ഒരു പൗരൻ എങ്ങനെ മരണപ്പെടങടു എന്ന് തെളിയിക്കാൻ നിയമത്തിന് അവകാശം ഉണ്ട്👍👍👍 അല്ലാതെ അന്ത വിശ്യാസം അല്ല വേണ്ടത് ....
@RaihanathtkRaihanath8 сағат бұрын
വർഗീയത പറഞ്ഞവനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@yousufs3257 сағат бұрын
Yes. He is trying to manipulate something
@ThahiraAp-se5yl6 сағат бұрын
😅😂
@safanaJubin8 сағат бұрын
സ്വാമി മരിച്ചു, ലെ മക്കൾ അച്ഛൻ മരിച്ചല്ലോ സമാതി aaki അമ്പലവും പണിത് ഒരു new ദൈവം ഉണ്ടാകാൻ ഉള്ള പ്ലാൻ ആയിരുന്നു,ലൈഫ് ടൈം setlment 😄😄😄, അത് പൊളിച്ചു കയ്യിൽ കൊടുത്തു നാട്ടുകാർ, ഏതായാലും നിയമം ജയിക്കട്ടെ സത്യം ജയിക്കട്ടെ
@NithinJoseph-ki5eq8 сағат бұрын
ഇത് തെളിയുമ്പോൾ വൈരുധ്യം ഇല്ലെന്നു പറഞ്ഞവൻ അവിടെ ഉണ്ടാവോ എന്തോ
@The-Dark-Knight7 сағат бұрын
അപ്പോൾ ഇതാണല്ലെ ഈ നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..... തക തക തക....
@AnshidSaman7 сағат бұрын
Polikkanam polikkana💯💯💯💯💯
@jobybiju9b4616 сағат бұрын
ഗോപൻ സ്വാമി മരിച്ചപ്പോൾ ആരെയും അറിയിച്ചില്ല പിന്നെ എന്തിനാ അത് പൊളിയ്ക്കുന്നത് അറിയിച്ചു കൊണ്ട് നോട്ടിസ്
@Lalu-q2h8 сағат бұрын
സമാധാനമായി😂😂😂😂😂 സമാധി😂
@alkanz90698 сағат бұрын
സാറേ നാട്ടുകാർ ഉപകാരം ഇല്ലാത്ത അമ്പലത്തിൽ ദൈവം കുടിയിരിക്കുമോ നാട്ടുകാർ എന്താ ഭക്തന്മാർ അല്ലേ
@kevinfrancis24583 сағат бұрын
പോലീസ് സത്യാവസ്ഥ കണ്ടെത്താനായില്ലെങ്കിൽ, ഇനിയും അങ്ങനെയേറെ samathi നടക്കും.
@shaheerpk327 сағат бұрын
വെറുതെ ഒരു കല്ലറ ഉണ്ടാക്കിവെച്ചു... എന്നിട്ട് അദ്ദേഹം സമാധിയായി എന്ന് പറഞ്ഞു.... ഇനി അയാൾ ദൈവമായി തിരിച്ചുവരും...
@athulmedia69322 сағат бұрын
എന്തായാലും നേരറിയണം.. അയാൾ പറഞ്ഞ സമയം മരിച്ചു എന്ന് പറയുന്നത് തന്നെ കള്ളത്തരമാണ്...
@Fathimacool123458 сағат бұрын
അവർക്കു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സാവദാനം കല്ലറ പൊളിക്കുന്നതാവും നല്ലത്,, അല്ലെങ്കിൽ ഒരുപാടു വിശ്വാസ പ്രശ്നങ്ങൾ ഉണ്ടാവും,, അത് മനുഷ്യരിലേക്കും മതങ്ങളിലേക്കും പടരും അതുകൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യണം 😥ഇവരുടെ സംസാരത്തിൽ നിന്നും ഇവർ അച്ഛാനെ ഒഴിവാക്കാൻ വേണ്ടി കൊന്നതല്ല തോന്നുന്നു,, പ്രാന്തമായ അന്ധവിശ്വാസം ആണ് അവരെ ഇങ്ങനെ ആക്കിയത്
@MuhammedMuhammed-vo5sy8 сағат бұрын
പിന്നെ പ്രഷറിനും ഷുഗറിനും ഗുളിക കുടിചാണലോ ചാകാൻ പോകുന്നത്
@sulumalooz1238 сағат бұрын
😄😄@@MuhammedMuhammed-vo5sy
@Fathimacool123458 сағат бұрын
ശ്രദിച്ചില്ലെങ്കിൽ ഇത് വർഗിയ പ്രശ്നം ആവും,, കാരണം ഇപ്പോ തന്നെ രണ്ടാമത്തെ മക്കൻ എത്രയോ വട്ടം പറഞ്ഞു മുസ്ലിം ആണ് കാരണം എന്ന്,,, അതിനു അവസരം കൊടുക്കാതെ രണ്ടു മക്കളോടും സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അറ തുറക്കുന്നതല്ലേ നല്ലത്,, എന്നിട്ടു അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടട്ടെ അവർക്കു
@MuhammedMuhammed-vo5sy8 сағат бұрын
@@Fathimacool12345 കൊലപാതകം ചെയ്തിട്ട് പിന്നിൽ മുസ്ലിം ങൾ ആണെന്ന് പറഞ്ഞൽ തല്ക്കാലം ഹിന്ദുവർഗിയ ശക്തികളുടെ പിന്തുണകിട്ടുമല്ലോ പോലിസ് സാവിദാനവും അത് കേൾക്കാൻ കാത്തിരിക്കുകയാണല്ലോ ഇത്ര ഗതികേട്ട ഒരു സാവിധനം 😏
@aslamck-lz1mg7 сағат бұрын
ഇവർ അവിടെ റിമാൻഡിൽ ആവും. ഇനി വീട്ടിലേക്കില്ല.
@muhammedsalim85954 сағат бұрын
രാമരാജ്യത്തേക്ക് തിരിച്ചു പോകണം.. സമാധി.. സതി ഒക്കെ തിരിച്ചു കൊണ്ട് വരുക
@shanilsulaiman64596 сағат бұрын
😂😂😂😂 അവൻ്റെ മൃത്യു
@Vkp2338 сағат бұрын
Ini muthal aarum onnum mindanda ...Shivettan karich kalayum😂
@sindhus83177 сағат бұрын
Nattukar mikkavarum....inn. Rathri polikkum
@binuraj97356 сағат бұрын
ലോകത്തിലെ എല്ലാ കല്ലറകളും ആദ്യം പൊളിച്ചിട്ട് വരുക
@afzalmollah83195 сағат бұрын
ഇ യാത്ര നയിക്കുന്നത് ആരാ ,,,, സ്വാമി ആന്നോ
@anc96547 сағат бұрын
സമാധിയോ ആവിയോ 🤔🤔
@nishan.m19223 сағат бұрын
എന്ത് വക്കീൽ ഇത്
@thomasthomas80117 сағат бұрын
വേറെ വാർത്തകൾ ഒന്നും ഇല്ലേ
@fridaymatineee78966 сағат бұрын
വാർത്ത ഇങ്ങനെ ഒക്കെ തന്നെ അല്ലെ 🤣🤣🤣ഇയാൾ ഇത് എവിടുന്നു വരുന്നു
@NishaJoy-qp6eq8 сағат бұрын
Vattupidichavarkku vendi vadhikkan anna vakkil 😂😂
@aslamck-lz1mg7 сағат бұрын
രാമ രാജ്യത്തെ നിയമം നടപ്പാക്കണമെന്ന് സംഘി വക്കീൽ 😂😂