Blouse Cutting And Stitching part 1 video link • തുടക്കക്കാർക്കുപോലും ഈ...
Пікірлер: 84
@jsplays225 Жыл бұрын
നല്ലപോലെ മനസിലാക്കി തരുന്നുണ്ട്.. so useful videos & classes..... Tqu... Tqu so much dear🥰
@divyaraj51114 жыл бұрын
Hemming um hook vaykunnathum koodi video idane.
@sivarenjinirenju76304 жыл бұрын
Chechide vedios ഞാൻ ആദ്യം കണ്ടപ്പോൾ വെറുതെ ഒന്ന് കേറിനോക്കിയതാ but ഇപ്പോൾ സ്ഥിരം പ്രേക്ഷക ആയി കാരണം stiching അറിയാത്തവർക്ക് പോലും നന്നായി മനസിലാകുന്നു എന്നതു തന്നെ 😍love you chechi 😘
@rpfashiontech15454 жыл бұрын
Thank you so much dear😍
@Sreejisha954 жыл бұрын
ഞാനും... അങ്ങനെ തന്നെ. ഇപ്പോ സ്ഥിരം viewer ആ ഞാൻ
@sunilr78214 жыл бұрын
എനിക്കും ഇത് തന്നെയാണ് പറയാനുള്ളത്, നന്നായി മനസ്സിലാകുന്നുണ്ട്
@sunilr78214 жыл бұрын
ഞാൻ സൗമ്യ, pothencode anu
@rpfashiontech15454 жыл бұрын
😍😍👍
@parvathynarayanan16663 жыл бұрын
ചേച്ചീ ഞാൻ KZbin ൽ ഒരുപാട് blouse Cutting and stitching vdos കണ്ടിട്ടുണ്ട്. but this one is awesome. എത്ര simple ആയി മനസ്സിലായി. ഇത് കണ്ട് ഞൻ എൻ്റെ അമ്മക്ക് blouse stitch cheyth കൊടുത്ത്. അമ്മക്ക് നല്ല ഇഷ്ടായി. Thanks chechiii💕💕♥️♥️♥️♥️🥰
@rpfashiontech15453 жыл бұрын
Thank you so much😍🥰
@anithapramod8482 жыл бұрын
👌👌
@ashnaantony42783 жыл бұрын
Thank you chechi, njn thaychu noki 1st time anu correct ayit kiti, thank u so much....
@jimnasivadasan37344 жыл бұрын
It's really helpful for all the new ones
@swethasonu52944 жыл бұрын
Nannayittund renju.enik manasilayi😍. hemming koode kanikane ini
@batarflivlog7325 Жыл бұрын
ഞാൻ കണ്ട വീഡിയോയിൽ നല്ല പോലെ മനസിലായി 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ dear
@juwanan58654 жыл бұрын
ചേച്ചിയെ .. ചേച്ചി വാങ്ങിയ തുണികളും റേറ്റും വെച്ചൊരു video ഇടാന്നു പറഞ്ഞിട്ട്, കാണാനില്ലാലോ.. 🤔🤔🤔 ഇടണേ ചേച്ചി......
@suryavivek91404 жыл бұрын
Nannayi manasilayi chechii tnkssss 😍😍😍😍😍😍😍😍😍
@arunadevik49913 жыл бұрын
Helpful ആയിരുന്നു.. ഞാൻ ഒരു ബ്ലൗസ് stitch ചെയ്തു... Adyam ആയത് കൊണ്ട് ചെറിയ ചെറിയ pblms ഉണ്ട്... എന്നാലും ഇപ്പോ ഒരു confidence ആയി.... Thanku sooo much ചേച്ചി 😍😍😍
@sumayyarafi23078 ай бұрын
Enikkum oru kaal inch vithyaasam vannittund
@shibilamoideen33233 жыл бұрын
Supper ayitt manassilakkithannu👌👌👌
@apputhunduvila35134 жыл бұрын
Supr ayttt mansilayiiii chechii Chechiii single piece umbrella kurtida cuttng and stchg knkko👍😝😝
@sunilsahadevan91943 жыл бұрын
Back side tuck eillea. 👍👍👍♥️💖🤩🌹🌹🌹
@anjanaanjana-p9m5 ай бұрын
കിടു നന്നായി മനസിലാവുന്നുണ്ട്
@sahirabanu9038 Жыл бұрын
നല്ലവണ്ണം മനസ്സിലാക്കിതന്നു
@telmatrivili328310 ай бұрын
Very good 👍👍 nannayittu manasilati
@ambika44833 ай бұрын
35" blouse cutting video edamo
@asharamdams11673 жыл бұрын
ചേച്ചീ എത്ര കറക്ടായി കട്ട് cheythuതായ്ച്ചാലും മുന്നിൽ ഒരുവശം കൂടുതൽവരുന്നുണ്ട്
Ethilu edutha 3 pieces front thanne vechu stitch cheythuo
@mumthasabdulrasheed52542 жыл бұрын
നന്നായി മനസിലാട്ടുണ്ട് 👍👍👍👍
@dharmarajvk51613 жыл бұрын
Thanks
@ratheeshc26303 жыл бұрын
താങ്ക്യൂ. ഞാൻ തയ്ച്ചു . എനിക്ക് chest വണ്ണും അരവണ്ണവും കറക്റ്റായി കിട്ടി. പക്ഷേ ബ്രെസ്റ്റ് ഭാഗം മാത്രം കയറുന്നില്ല അതെന്താ പ്ലീസ് മറുപടി തരണേ അളവ് ബ്ലൗസിൽ നിന്ന് breast വണ്ണം എങ്ങനെ കിട്ടും ഞാൻ അര ഇഞ്ച് തയ്യൽ തുമ്പ് കൂട്ടിയാണ് front cut ചെയ്തത്. പ്ലീസ് മറുപടി തരണേ
@sitharashaji77943 жыл бұрын
Super
@mollyshaji91312 жыл бұрын
It's really helpful. Thank you for your support. 👌