തുറന്നടിച്ചു പറഞ്ഞ് ബഷീർ ഫൈസി ദേശമംഗലം | ആത്മീയ തട്ടിപ്പ് മജ്‌ലിസുകൾക്കെതിരെ |

  Рет қаралды 136,606

its Fact malayalam

its Fact malayalam

Күн бұрын

Пікірлер: 551
@fathimadihna6063
@fathimadihna6063 2 жыл бұрын
ആരെ എന്തു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയാലും ഒരു കാര്യം ഇല്ല മരണം വരെ ആ മജിലിസ് കാണും ഉയരങ്ങളിൽ നിന് ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് പറയുന്നവർ പറയട്ടെ
@Muhammed.Hashim773
@Muhammed.Hashim773 2 жыл бұрын
സഹോദരി അയാളുടെ വലയിൽ ഏറ്റവും കൂടുതൽ അകപെട്ടിട്ടുള്ളത് പെണ്ണുങ്ങളാണ്.. സൂക്ഷ്മ നല്ലതാണ്
@itsfactmalayalam
@itsfactmalayalam 2 жыл бұрын
അടുത്ത ആൾ വരുന്നത് വരെ കാണും എന്ന് പറയലാവും ശരി...😅
@Muhammedsinanpp2684
@Muhammedsinanpp2684 2 жыл бұрын
@@itsfactmalayalam ഞാൻ പണ്ട് മുതലേ arivin nilavu കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു അടുത്ത ആൾ വന്നപ്പോൾ മാറിക്കില്ല..... മറക്കില്ല ഒരിക്കലും ആ നിലാവ് ❤️
@abdulrahmanelliyan7562
@abdulrahmanelliyan7562 2 жыл бұрын
@@itsfactmalayalam അസൂയ മൂത്തിട്ട് സഹിക്കാൻ വയ്യെന്ന് പറയു ന്നതാ ശരി ...???
@shadiya141
@shadiya141 2 жыл бұрын
അസൂയ തന്നെ ആണ്😂😂
@shahamRoshan988
@shahamRoshan988 2 жыл бұрын
ആരെന്തു പറഞ്ഞാലും നൂറേ ഹബീബ് ഉയരങ്ങളിൽ എത്തട്ടെ
@savadvaliyakath8013
@savadvaliyakath8013 2 жыл бұрын
നിങ്ങക്ക് എങ്ങിനെ ദിവസം കൂലിയ.. എല്ലാത്തിലും നിങ്ങളുടെ കമന്റ് ഉണ്ട്.. Pr vork
@rafiaptkdrafiaptkd9678
@rafiaptkdrafiaptkd9678 2 жыл бұрын
@@savadvaliyakath8013 ninakkenganeya cooliyano. Noore habeebum ..arivin nilavilanu ithokke undayathond ninakkenthenkilum nashttamundo...
@muhammed-dk9tr
@muhammed-dk9tr 2 жыл бұрын
നിനക്ക് മാസക്കുളിയാവും അല്ലെ
@muhammed-dk9tr
@muhammed-dk9tr 2 жыл бұрын
നുറെ ഹബീബ് മജ്‌ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ
@muneermuneer8319
@muneermuneer8319 2 жыл бұрын
🤔🤔🤔🤔🤔🤔😂🤔😴😴😴
@ummukulsu719
@ummukulsu719 2 жыл бұрын
നൂറേ ഹബീബിനെ ഇനിയും ഉയർത്താനെ الله
@hashirnichu3683
@hashirnichu3683 2 жыл бұрын
Ammeen
@shafikoyilat9293
@shafikoyilat9293 2 жыл бұрын
Noo
@haseena123
@haseena123 2 жыл бұрын
ആമീൻ 🤲🏻🤲🏻
@minnuvlog8407
@minnuvlog8407 2 жыл бұрын
ameen
@haidrusak7544
@haidrusak7544 2 жыл бұрын
നാട്ടിൽ സഹായം കൊടുക്കാതെ കള്ള ചാനലുകാർക്ക് കൊടുത്താലേ സമാധാനം കിട്ടൂ അല്ലെ
@തിങ്കൾനിലാവ്-ത1ട
@തിങ്കൾനിലാവ്-ത1ട 2 жыл бұрын
ഇസ്ലാമിനെ എന്നും അല്ലാഹു ഇസ്സത്തോടെ ഉയർത്തട്ടെ 🤲🏻🤲🏻
@sabeenasabi3
@sabeenasabi3 2 жыл бұрын
എത്തീമക്കളെ സംരക്ഷിക്കുന്നതാണോ തെറ്റ്
@noufalicha7559
@noufalicha7559 2 жыл бұрын
Ivarokke kurachote...
@Manui7ts
@Manui7ts 2 жыл бұрын
താങ്കൾക്ക് തെറ്റ് മനസ്സിലാകില്ല, മനസ്സിലാക്കണമെങ്കിൽ അല്പം ചുറ്റും നിരീക്ഷിക്കുക😀 നാണമില്ലാത്ത അന്ധ ജന്മങ്ങൾ
@ansilansil511
@ansilansil511 9 ай бұрын
അതല്ലേ മോളെ തെറ്റ്.
@rafur1378
@rafur1378 2 жыл бұрын
..ഇത്തരം മജ്‌ലിസ് നടത്തുന്നവരുടെ മത ബിരുദം പറയണം. പണ്ഡിത സഭയുടെ അംഗീകാരമുളളവരെ മാത്രമേ പിൻപറ്റാവൂ. പഴയകാല പ്രവർത്തനങ്ങൾ നോക്കി മനസ്സിലാക്കി വ്യക്തികളെ വിലയിരുത്തി മാത്റം മജ്ലിസിൽ പന്കെടുക്കുക. ഒരു നയാപൈസയും വ്യക്തികൾക്ക് മജ്‌ലിസിൽ നൽകരുത്. പണം ഉണ്ടാക്കാൻ ദീൻ ഉപയോഗിക്കുന്നത് നബി തങ്ങൾ പഠിപ്പിച്ചിട്ടില്ല. സ്ഥാപനങ്ങൾക്ക് നൽകുന്നത് റസീറ്റ് വാങ്ങി സ്ഥാപനത്തിനുളള പണമാണന്ന് ഉറപ്പാക്കണം. പണ്ഡിതനാണൻകിൽ ദിക്റ്, സ്വലാത്ത് മജ്‌ലിസ് നടത്താം.എന്നാൽ പണം ഉണ്ടാക്കാനുളള കുറുക്കു വഴിയല്ല.
@raihanausmankodakkadan1101
@raihanausmankodakkadan1101 2 жыл бұрын
ഏത് നൂറ്റാണ്ട് മുതലാ ഈ ബിരുദം തുടങ്ങിയത്. You tubur മാർക്ക്‌ ബിരുദം ഉണ്ടാക്കണം ആദ്യം
@raihanausmankodakkadan1101
@raihanausmankodakkadan1101 2 жыл бұрын
നാക്കിനു എല്ലില്ലാത്ത ബിരുദം 😁😁😍
@rasheedmalappuram8628
@rasheedmalappuram8628 2 жыл бұрын
തുറന്നു പറച്ചിലുകൾ 👍നല്ലതാണ് നല്ലത് മനസ്സിലാക്കാനും പ്രവർത്തിക്കാനും അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ
@voicerahana3905
@voicerahana3905 2 жыл бұрын
എല്ലാരും പറയുന്നത് കേട്ടാൽ തോന്നും രാമായണം ആണ് നൂറേ ഹബീബിയിൽ പറയരുന്നത് എന്ന് എന്തായാലും സോലാത്തും ഗുർഹാനും അല്ലെ പിന്നെ മറ്റു യൂട്യൂബർ ഉസ്താത് മാർക്ക്‌ ഉള്ളതിനേക്കാൾ ആരാധകരും ആളുകളും തങ്ങൾ ഉസ്താദിന് ഉണ്ട് പിന്നെ തെറ്റ് പറ്റുന്നവർ ലോകത്തു ഒരുപാട് പേരില്ലേ ഉസ്താദ് മാറില്ലേ പെറ്റ ഉമ്മാനെ ഉപ്പാനെ നോക്കുന്നതിനു വേണ്ടി തർക്കിക്കുന്ന ഉസ്താദ് മാരുണ്ട് അവർക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ നോക്കിയാൽ എല്ലാ തെറ്റാണ് പിന്നെ എല്ലാരിലും നന്മ ഉണ്ട് അതാരും പറയാറില്ല
@kopites5368
@kopites5368 2 жыл бұрын
Aaradhanak arhan allahu mathraman alladhe thangal allA
@moideenk2318
@moideenk2318 2 жыл бұрын
താങ്ങളുപ്പാപ്പാനെ വിടണ്ട ഔലിയാകളിലും മുന്നിൽ സ്വർഗത്തിലെത്താം
@jaseenashareef9443
@jaseenashareef9443 2 жыл бұрын
ആരെന്ത് പറഞ്ഞാലും നൂറേ ഹബീബ് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ തങ്ങളു പ്പയെ ഉയരങ്ങളിൽ എത്തിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ടാക്കും
@shafikoyilat9293
@shafikoyilat9293 2 жыл бұрын
Muooper thattippaan 💯
@zainsuper8838
@zainsuper8838 2 жыл бұрын
@@shafikoyilat9293 അന്വേഷണം നടക്കട്ടെ ,,,,,എല്ലാം വൈകാതെ പുറത്തു വരും. انشاء الله
@Sakkariyahameed
@Sakkariyahameed 2 жыл бұрын
നിങ്ങൾകൊക്കെ ഇവർ വഴി അല്ലാഹു എല്ലാം instead ആയി കിട്ടുമെന്നാ വിചാരം... നിങാളാണ് ഇതുപോലുള്ള വരെ വളർത്തുന്നത്
@msvlog675
@msvlog675 2 жыл бұрын
Parayum thorum uyarum
@techworldpathiripalapalakk1206
@techworldpathiripalapalakk1206 2 жыл бұрын
Addicted 😄😄😄
@rnrn1188
@rnrn1188 2 жыл бұрын
ആപണം എന്തിന് വേണ്ടി ചിലവാക്കുന്നു എന്ന് കൂടി മനസ്സിലാക്കണം .നിങ്ങളും ഈബത്തന്നല്ലേ പറയുന്നത് .ഓതാൻ അറിയില്ലെന്ന് കരുതി ഖുർആൻ മടക്കിവെക്കുക അല്ലവേൺടത് ഓതി കഴിഞ്ഞു ദുആചയ്യുന്നുൺടല്ലോ ഞങ്ങൾ ഓതിയതിൽ വല്ലതെറ്റും ഉണ്ടെൻകിൽ പൊരുത്തപ്പെടണമെന്ന്...
@muhammedshibil7275
@muhammedshibil7275 2 жыл бұрын
ഓതാൻ അറിയില്ലെങ്കിൽ അത് പഠിക്കുകയാണ് വേണ്ടത് ആദ്യം
@zainazain3323
@zainazain3323 2 жыл бұрын
@@muhammedshibil7275 avar padicha yatheemganayila
@thesignatur8264
@thesignatur8264 2 жыл бұрын
@@zainazain3323 - യതീം ഖാനയിൽ ഖുർആൻ പഠിപ്പിക്കന്നില്ലേ ??
@seenaanas9482
@seenaanas9482 2 жыл бұрын
തങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ ഇഷ്ടമില്ല തങ്ങൾ ലൈവ് വരുമ്പോൾ. നല്ല കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ ആരാ നല്ല രീതിയിൽ നടക്കുന്നത് ഏതായാലും തങ്ങൾ തെമ്മാടി യായി തനടക്കുന്നില്ല ഞങ്ങള്ക് അത് പഠിപ്പിച്ചു തരുന്നുമില്ല തങ്ങൾ തെറ്റി ഊതിയാൽ നിനക്ക് എന്താ കാര്യം അവർ അവര്ക് വേണ്ടത് പോലെ ഓതി കോട്ടെ നീ നിന്റെ കാര്യം നോക്ക്
@thasli9844
@thasli9844 2 жыл бұрын
Currect
@zamindal283
@zamindal283 2 жыл бұрын
ഖുറാന്‍ അങനെ oothenda... അതിനു മോള് വേറെ kithabu കൊടുക്ക്... അത് തോന്നും പോല oothikkotte
@rublemishab6346
@rublemishab6346 2 жыл бұрын
പണ്ഡിതനെയാണോ നീ എന്ന് വിളിക്കുന്നത്? ഇതാണോ നിങളെ തങള് പഠിപ്പിച്ചു തന്നത്?
@valeedchendayad3345
@valeedchendayad3345 2 жыл бұрын
ഖുർആൻ തോന്നിയത് പോലെ ഓതാനുള്ളതാണോ.... തോന്നിയത് പോലെ വായിക്കാൻ മറ്റ് ബുക്കുകൾ തിരഞ്ഞെടുക്കുക... അല്ലാതെ ഖുർആനെ തൊട്ട് കളിക്കരുത്.... പിന്നെ, നിന്റെ തങ്ങൾ എന്ന് പറയുന്നവരുണ്ടല്ലോ സയ്യിദ് കുടുംബത്തിൽ പെട്ട ആളല്ല... അത്‌ തെളിയിക്കാൻ അയാൾക്ക് പറ്റിയിട്ടില്ല....
@yasiryasir9588
@yasiryasir9588 2 жыл бұрын
😭😭😭😭
@shabeeshabeer2950
@shabeeshabeer2950 2 жыл бұрын
ബഷീർ ന് നല്ല അസൂയണ്ട് ലേ അള്ളാഹു വിചാരിക്കാ തെ നിന്ടെയൊന്നും പരിപാടിക്ക് ആളുകൾ കൂടില്ലെടോ
@midlajk7245
@midlajk7245 2 жыл бұрын
Paripadikk alukoodiyal vijayikkumenkil football match nadathiya mathi samasthakk ale koottan ninnal ithinte 1000 eratti alekittum thanganmarum und athond chelakkathe poo
@നൂറേഹബീബ്
@നൂറേഹബീബ് 2 жыл бұрын
ഇ തങ്ങള് പടിച്ചുന്ന് പറയുന്ന യത്തീംഖാനയിലെ സർട്ടിഫിക്കറ്റിലുണ്ടാവുമല്ലോ ഉപ്പയുടെ പെരും അഡ്രസും അത് കാണിക്കിൻ പറയൂ
@thesignatur8264
@thesignatur8264 2 жыл бұрын
അങ്ങനെ ചോതിക്കാൻ പാടില്ല തങ്ങളുപ്പാപ്പയാണ് 😄 എജ്ജാതി ന്യായീകരണ തൊഴിലാളികൾ ??
@shafirmon2143
@shafirmon2143 2 жыл бұрын
ഞങ്ങളെ തങ്ങളുപ്പ ഒരാളെയും കുറ്റം പറയാറില്ല
@careshare3376
@careshare3376 2 жыл бұрын
ആരുടെ ഉപ്പാപ്പ..
@salahudeensalahu797
@salahudeensalahu797 2 жыл бұрын
ആരുടെ 😂
@fathimaraees9004
@fathimaraees9004 2 жыл бұрын
@@careshare3376 നിന്റെ പരട്ട ഉപ്പാപ്പയല്ല നമ്മുടെ നൂറേ ഹബീബിലെ ഹമിദ് തങ്ങളുപ്പ
@careshare3376
@careshare3376 2 жыл бұрын
@@fathimaraees9004 ഏയ്‌ എന്താണ് ആ ഭാഷ.. ഹാമിദിന്റെ അതെ ഭാഷ 🤭
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 2 жыл бұрын
🤣🤣🤣🤣
@Muhammadali-cn5py
@Muhammadali-cn5py 2 жыл бұрын
ഇപ്പോൾ ട്രെൻഡ് എപ്പിസോഡ് പ്രസംഗം ഗൂഗിൾ pay സ്വലാത്ത് മജ്‌ലിസ് മുജാഹിദ് പറയുന്ന ഡയലോഗ് എത്ര ശരിയാ പള്ളിയിൽ നിന്ന് ഹദ്ദാദ്‌ കഴിക്കുമ്പോൾ ലിമിറ്റിഡ് സ്റ്റോപ്പ്‌ ബസ് പോകുന്നത് പോലെ യൂട്യൂബിൽ കഴിക്കുമ്പോൾ സാവധാനം ലോക്കൽ ട്രെയിൻ പോകുന്നത് പോലെ പള്ളിയിൽ നിന്ന് കഴിക്കുന്ന ഹദ്ദാദ്‌ ഉം ദിക്റുകൾ ഓൺലൈൻ ഇൽ വരുമാനം ഉണ്ടാക്കാൻ വേണ്ടി ഇഹ്‌ലാസ് ഓട് കൂടി മജ്‌ലിസ് നടത്തുന്നവരും ഉണ്ട്
@hussaintuvvur5295
@hussaintuvvur5295 2 жыл бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല ഫൈസി... നിന്നെയൊക്കെ ആരാ ഫൈസി ആക്കിയത്
@Pkfamily513-e8l
@Pkfamily513-e8l 2 жыл бұрын
ഇവരും അങ്ങനെ തന്നെ ആണല്ലോ. പിരിവു എടുത്തല്ലേ ഇവർക്കും ശമ്പളം കിട്ടു ന്നത്. ദീനിനു വേണ്ടി evarkkum സൗജന്യമായി സേവനം chaithoode. ശമ്പളം എന്തിനാ വാങ്ങുന്നത്. ജീവിക്കാൻ വല്ല ജോലിക്കും പൊയ്ക്കൂടേ..... വെറുതെ താങ്കളുപ്പാനെ എന്തിനാ കരിവരുന്നത്. അത്യം സ്വയം നന്നാവുകാ. അള്ളാഹു കാക്കട്ടെ.....
@haidrusak7544
@haidrusak7544 2 жыл бұрын
മാസം 8000 ശമ്പളം വാങ്ങുന്നത് പാപമല്ല. മക്കളെ പോറ്റാനാ
@Pkfamily513-e8l
@Pkfamily513-e8l 2 жыл бұрын
കൂലി പണിക്കു പോയിട്ടും പോറ്റാം
@thesignatur8264
@thesignatur8264 2 жыл бұрын
@@Pkfamily513-e8l - അത് ഈ പറയുന്ന നിങ്ങളുടെ ഉടായിപ്പ് തങ്ങൾക്കും പോകാമല്ലോ ?
@noufalm.ynoufu2130
@noufalm.ynoufu2130 2 жыл бұрын
മനസ്സ് നന്നായിട്ടു വേണം പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കാൻ പോകാൻ എന്നാൽ അതിൽ ഫലം കാണും ഉസ്താദ് 👌👌
@haseena123
@haseena123 2 жыл бұрын
നൂറേ ഹബീബ് മരണം വരെ ഞങ്ങൾ കാണും. ഞങ്ങളും ഖുർആൻ പഠിച്ചതാണ്. തെറ്റും ശെരിയും ഞങ്ങൾക്ക് തിരിച്ചറിയും. അള്ളാഹു തങ്ങൾക്കു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ.
@haidrusak7544
@haidrusak7544 2 жыл бұрын
പൈസയും വാരിക്കൊടുക്കു്
@Ithuvare
@Ithuvare 2 жыл бұрын
Ennaal Aa padicha qraanil ninnum engane Athu paaraayanam cheyyanamennu thangaluppaappakk padippichu koduthekkane
@Ithuvare
@Ithuvare 2 жыл бұрын
Ningale poleyulla viddikal ullidatholam kaalam panditha vesha dhaarikaalaya aalukal deenine nashippichu kondeyirikkum
@abdashr1195
@abdashr1195 2 жыл бұрын
Enne thallanda ammavaa. NJAAN nerakoola..​No raksha.... Narakam.....​
@fasilkp1087
@fasilkp1087 2 жыл бұрын
വീട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലാത്തിടത്തോളം കാലം സോഹ 🤷‍♂️
@asadali.mdali.m9147
@asadali.mdali.m9147 2 жыл бұрын
എന്ത് പറഞ്ഞാലും നൂറേ ഹബീബ് ഉയരങ്ങളിൽ എത്തട്ടെ
@alhmdulill.3913
@alhmdulill.3913 2 жыл бұрын
Aameen
@srbptb8140aaaaa
@srbptb8140aaaaa 2 жыл бұрын
Aameen
@muhammed-dk9tr
@muhammed-dk9tr 2 жыл бұрын
ആമീൻ 🤲🤲
@SadiTalks07
@SadiTalks07 2 жыл бұрын
Pacha haraaam
@molussworld1990
@molussworld1990 2 жыл бұрын
Aameen
@pcarahman9320
@pcarahman9320 2 жыл бұрын
ഞങ്ങളുടെ ലൈവിന് തീരെ റീച്ച് കിട്ടിയില്ല , അത് കൊണ്ട് ഞങ്ങളത് മാണ്ടാന്ന് വെച്ച്. അത് തന്നെ --
@shfeeqshfeeq6743
@shfeeqshfeeq6743 2 жыл бұрын
ഞമ്മളും പിരിവിൻ്റെ ആളാണ് ലെ ബല്ലാത്ത ജാതി
@abdullathiefd3068
@abdullathiefd3068 2 жыл бұрын
Iniyangilum nannayikoode
@Sfnhadi
@Sfnhadi 2 жыл бұрын
😁😁🌹👍👍
@മലയാളം-യ8ജ
@മലയാളം-യ8ജ 2 жыл бұрын
നിങ്ങൾ ഉസ്താത് ആണൊ അല്ലെങ്കിൽ ഇൽ പടിച്ച ഒരു ചെറ്റതെമ്മാടിയോ നീ ആദ്ദ്യം നന്നാവ് എന്നിട്ട് മറ്റുള്ളവരേ നോക്ക്
@മലയാളം-യ8ജ
@മലയാളം-യ8ജ 2 жыл бұрын
നീ എന്ത് പറഞ്ഞാലും ആള്ളാ ഉയർത്താൻ ഉദ്ദേഷിച്ചാൽ ഉയർത്തും അതിന് ആരും അസൂയ കാട്ടിട്ട് കാര്യമില്ല.
@thasli9844
@thasli9844 2 жыл бұрын
Ningal എന്തിനാണ് thangalppane കുറ്റം പറയുന്നത് .അത് പറയുന്നത് തന്നെ തെറ്റല്ലേ.?. നിങ്ങളും തെറ്റ് ചെയ്തിട്ടില്ല ? Thangaluppa മജിലിസൻ്റെ ക്യാഷ് കൊണ്ട് എത്രെ യത്തീം മക്കൾക്ക് വീട് ഉണ്ടാകി kodthu അതൊന്നും നിങ്ങൾക്ക് പറയാനില്ലേ. Ningal oru ഉസ്താദ് തന്നെ aanno? അനെങ്കിലെ ഇങ്ങനെ ഒന്നും പറയൂല്ല.
@sbsb8341
@sbsb8341 2 жыл бұрын
Thangaluppappa anenn polum theliyikkan kazhinjittilla..jamalullaili thangal alla ayal..athinulla theliv polum illa..pinne enganeya thangaluppappa ennu vilikkuka?
@careshare3376
@careshare3376 2 жыл бұрын
റമളാൻ ആയത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല..
@febnavas1755
@febnavas1755 2 жыл бұрын
അദ്ദേഹം തങ്ങൾ അല്ല എന്നാണല്ലോ കേട്ടത്
@sbsb8341
@sbsb8341 2 жыл бұрын
@@febnavas1755 jamalullaili thangal family anyeshanam nadathiyathil idheham jamalullaili family allenn thelinju..alkkare pattikkan ahlu baithine koottupidichathan
@raihanausmankodakkadan1101
@raihanausmankodakkadan1101 2 жыл бұрын
എല്ലാർക്കും അവരുടെ അഭിപ്രായം എല്ലാരും അംഗീകരിക്കണം. അത് സ്ഥിരപ്പെടുത്താൻ വിമർശിച്ചു കൊണ്ടിരിക്കും. അതുപോലെതന്നെ യല്ലേ തങ്ങളുടെ പക്ഷക്കാരും. ഞങ്ങളെ അടുത്തന്ന് തങ്ങൾ ചോദിച്ചു വാങ്ങീ ട്ടില്ല. യതീം മക്കൾകും പള്ളിക്കും ഒക്കെ കഴിയുന്നതെ ഞാൻ കൊടുത്തിട്ടുള്ളു. കൊടുക്കുമ്പോൾ ഒരുനിയ്യത് ഉണ്ട്. ഇനി അതൊക്കെ പോട്ടെ. നാളെ മഹ്ശറ യിൽ കൈകലുകൾ സംസാരിക്കില്ലേ... അതിൽ ആർകെങ്കിലും ഡൌട്ട് ഉണ്ടോ?---- അന്ന് എന്റെ കൈ കാലുകൾ ഞാൻ ചെയ്തത് പറയും. തങ്ങൾ ചെയ്തതും ഇതേ പോലെ പറയും. ഈ വിളിച്ചു പറയുന്ന വരുടെ അവസ്ഥ ഇത് തന്നെ. ആ ദിവസത്തേക്ക് ഈവിഷയം ഞാൻ മാറ്റിവെക്കുന്നു ഇന്ഷാ അല്ലാഹ്......
@amithsha1378
@amithsha1378 2 жыл бұрын
നൂറേ ഹബീബിന്റെയും മസീഹ ദജ്ജാലിന്റെയും ഫിത്നകളിൽ നിന്ന് ഈ കവ്മിനെ നീ രക്ഷിക്കണേ റബ്ബേ... ആമീൻ
@lalisworldvibes7815
@lalisworldvibes7815 2 жыл бұрын
പണം ആളുകൾ നല്ല കാര്യത്തിന് വേണ്ടി അറിഞ്ഞു സന്തോഷത്തോടെ കൊടുക്കുന്നതല്ലേ.റമളാൻ മാസത്തിൽ തങ്ങളുടെ കുറ്റം പറയാൻ ഇറങ്ങിയിരിക്കാ എല്ലാരും.പറയുന്നവരുടെ ഒക്കെ നന്മകൾ തങ്ങൾക്ക് കിട്ടുമല്ലോ. പറയുന്നവർ പറയട്ടെ.
@azizthalappara9845
@azizthalappara9845 2 жыл бұрын
പറഞ്ഞതിൽ വസ്തുതയുണ്ട്. എല്ലാം മിതത്തം പാലിക്കണം' ദീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വല്ലാതെ ബഹളമയമാകുന്നുണ്ട്. ചൂഷണം വർധിക്കുന്നു 'സ്ത്രീകളാണ് കൂടുതലും വിധേയമാകുന്നത്. എല്ലാ വീടുകളിലും സ്ത്രീകൾ ഇതിന് മുമ്പിലാണ്. മഗ് രിബിന് ശേഷം കുട്ടികളുടെ പഠനത്തിൽ ഉമ്മമാർ അശ്രദ്ധരാണ്. അടച്ചാക്ഷേപിക്കുകയല്ല ദിവസവും ഇതാണ് പരിപാടി 'ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ആക്കിയാൽ പോരേ ഇരു സമസ്ത കളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം
@pcarahman9320
@pcarahman9320 2 жыл бұрын
ഇതിന് മുമ്പ് സ്ത്രീ എന്ന സിനിമ ഇറങ്ങിയിരുന്നല്ലോ, അന്നെല്ലാ സ്ത്രീകളും ടിവിക്ക്യുന്നിലായിരുന്നു. ഇന്ന് മതത്തിന്റെ പാഠങ്ങൾ പഠിക്കുകയും മതമന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്നല്ലോ , അതല്ലേ خير
@rafiaptkdrafiaptkd9678
@rafiaptkdrafiaptkd9678 2 жыл бұрын
Serial kanunnath kurayum Isha magribu ibadath kooduthal cheyyenda samayama athukond itharam paripadikaliloode.kure manushyar nalla vazhikku chindhikkum.
@raihanausmankodakkadan1101
@raihanausmankodakkadan1101 2 жыл бұрын
സീരിയലുകൾ ഏത് സമയത്താണ് കുട്ടികളൊക്കെ ഉറങ്ങീട്ടായിരിക്കും
@sujithabisujithabee744
@sujithabisujithabee744 2 жыл бұрын
കാണുന്നവർ കണ്ട മതിയല്ലോ ആരെയും നിർബധികുന്നില്ലലോ. ഇതലക്കിൽ വീട്ടിൽ ടീവികു മുന്നിൽ ആയിരിക്കും വീട്ടിലെ സ്ത്രീകൾ.
@abidaaboobacker2789
@abidaaboobacker2789 2 жыл бұрын
ശരിയാ ഇപ്പൊ സ്ത്രീകൾ കുട്ടികൾ എല്ലാം മഖ്രിബ്ന് tv സീരിയൽ കാണൽ നിർത്തി അപ്പൊ നിങക്കൊക്കെ ചൊറിയും ആരായികോട്ടെ എന്തായിക്കോട്ടെ എന്തായാലും ദിക്ർ സ്വാലാത്ത് ഒക്കെ അല്ലെ അതിൽ ഉള്ളത് പിന്നെ എന്തിനാ ഇങ്ങനെ ആ പാവത്തിനെ കൊല്ലാകൊല ചെയ്യുന്നേ 😏
@zainudheenabu5418
@zainudheenabu5418 2 жыл бұрын
ദിക്റിന്റെ മജ്ലിസിലും, ദർസിൽ കുട്ടികൾക്ക് കിതാബ് ചൊല്ലി കൊടുക്കുമ്പോഴും, മദ്രസയിലെ കുഞ്ഞു മക്കൾക്കും A. P ഉസ്താദിനെ പറ്റി ഗീബത് പറഞ്ഞ് കൊടുക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം
@zamindal283
@zamindal283 2 жыл бұрын
Ap അതിനുണ്ടല്ലോ
@mohammedshazin8027
@mohammedshazin8027 2 жыл бұрын
അസൂയ പെട്ടിട്ടു കാര്യമില്ല
@mohammedthameemperiyadukka895
@mohammedthameemperiyadukka895 2 жыл бұрын
നിങ്ങളുടെ ഈ പ്രസംഗം ആത്മാർഥ മാണോ? എന്ന് നമുക്ക് എങ്ങനെ അറിയാം ?
@sanaskk8630
@sanaskk8630 2 жыл бұрын
ഉയരങ്ങള്ളിൽ athada 🤲🤲🤲
@shezamariyamshezamariyam1980
@shezamariyamshezamariyam1980 2 жыл бұрын
അതിനെന്താ സിനമാ കാണാനാണോ . അല്ലാലോ. പൈസ എത്തിമക്കൾക്കലേ. ആരാണ് ശെരി എന്ന് അല്ലഹുവിന്നറിയാം.
@AyyoobNAyb
@AyyoobNAyb 2 жыл бұрын
നിങ്ങൾക്ക് എത്തിമിന് കൊടുക്കണമെങ്കിൽ നേരിട്ട് കൊടുത്താൽ പോരെ
@shezamariyamshezamariyam1980
@shezamariyamshezamariyam1980 2 жыл бұрын
@@AyyoobNAyb oroorthre isttamale. Inghne kodukkana istam
@gamerff4833
@gamerff4833 6 күн бұрын
ഉസ്താദ് ആര് എന്ത് പറഞ്ഞാലും ഞങ്ങളെ മജ്ലിസ് ഞങ്ങൾ നിർത്തൂല
@hidamolponnu6461
@hidamolponnu6461 2 жыл бұрын
ആ രാ ണ് ഉസ്താതെ പണതിന് വേണ്ടി യല്ലാതെ ഓടുന്നത് ഈ പറഞ്ഞ നിങ്ങൾ അടക്കം പണതിനല്ലേ നിങ്ങളുടെ ഈ ചാനൽ പിന്നെ രുകാരി യം യത്ര തോളം നിങ്ങളെപോലെ യുള്ളവർ വിമർശിക്കുന്നു അതിന്റെ 10 രട്ടി ജനം കൂടുന്നു അതാണ് വിമർശനം കൊണ്ടുള്ള ഗുണം അങ്ങനെ നുറെ ഹബീബ് നടക്കട്ടെ ഉയരങ്ങളിൽ ലത്തട്ടെ ആമീൻ
@fathimafathim9047
@fathimafathim9047 2 жыл бұрын
തങ്ങളെ വീട്ടിൽ കൊണ്ടുപോകാനല്ലല്ലോ ഉസ്താദ്ദേ.. ക്യാഷ്.. പാവപ്പെട്ട യതീം മക്കൾക്കു വീട് വെക്കാനും അല്ലാഹുവിന്റെ ഭാവനമായ പള്ളി ഉണ്ടാക്കാനൊക്കെ അല്ലേ... 🤲🏻🤲🏻🤲🏻
@sbsb8341
@sbsb8341 2 жыл бұрын
Kittunna cash nte kanakk paranjittundo?
@rakesh-ce6py
@rakesh-ce6py 2 жыл бұрын
@@sbsb8341 athe
@harisrahmankuttiadi
@harisrahmankuttiadi 2 жыл бұрын
നീ കണ്ടിനോ വീട് വച്ചത്
@fathimafathim9047
@fathimafathim9047 2 жыл бұрын
@@harisrahmankuttiadi അപ്പോ ആരേലും എന്തേലും പറയുന്നത് കെട്ട് ഓടി വരുന്നതാണോ നിങ്ങളൊക്കെ... നൂറേ ഹബീബിന്റെ ചാനൽ പ്രോഗ്രാം എല്ലാം കാണു.. എന്നിട്ട് പറയൂ ട്ടോ.. വീടിന്റെ kuttiyadikalokke കഴിഞ്ഞിട്ടുണ്ട്.. ഞാനും കണ്ടതാണ്
@muhammedshibil7275
@muhammedshibil7275 2 жыл бұрын
തേനിന്റെ പൈസ തങ്ങളുപ്പാപ്പ കൊണ്ടോകും അത്ര മാത്രമേ പറയൂ അത് പോരെ
@MT-fh6fc
@MT-fh6fc 2 жыл бұрын
ഇത്തരം പരിപാടികൾ കൂടുതൽ നടക്കുന്നത് ഇശാ-മഗ് രിബിന്റെ ഇടയിലാണ്.സാധാരണ ഹദ്ദാദ്, സൂറത്ത് മുൽക്,വാഖിആ ഇതെല്ലാം ആണ് ഉണ്ടാകാറുള്ളത്.ഇത് ആ സമയത്ത് സീരിയലിന് അടിമപ്പെട്ടു പോയ സ്ത്രീകളെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റിയ ഒരു മാർഗ്ഗമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ചില ഉസ്താദുമാരുടെ ചില ദുആയും ചില കാട്ടിക്കൂട്ടലുകളും ഒരു ആത്മീയത അഭിനയിക്കുകയാണോ എന്ന് തോന്നി പോകാറുണ്ട്. ആത്മാർത്ഥ യോടെ ഒരു ചാനൽ നിലനിർത്തിയാൽ നല്ലത് തന്നെ. പല പരിപാടികളും വെറും ഉസ്താദിന്റെ പൊങ്ങച്ചവും കോമാളിത്തര ത്തിന്റെയും യൂറ്റൂബ് വരുമാനത്തിന്റെ യും മാർഗ്ഗം ആയി മാറുന്നു .. പല കറാമത്തും ഇത്തരം പരിപാടികൾ പൊട്ടി മുളച്ചു വരുന്നു..
@SK-kd6tj
@SK-kd6tj 2 жыл бұрын
ബഷീർ നീ ഒരു ഫൈസി ആണോ❓ മുസ്ലിം ആണോ ❓ ഒരു തങ്ങളെ ഇങ്ങനെ കുറ്റം പറയുന്ന നീ എങ്ങനെ ആണ് ഫൈസിആയത്.......ഒാതിയതിൽ തെറ്റ് ഉണ്ടെങ്കിൽ പൊറുത്ത് തരണം എന്ന് തങ്ങളൾ ദുആ ചെയ്യുന്ന ത് നീ കേട്ടിട്ടുണ്ടോ
@mohammedmusthafa9422
@mohammedmusthafa9422 2 жыл бұрын
Ivanokke wahabee chaaranaanu… ee faisi Hussain salafiyude fan aanu..wahabee chaaran
@farismkdofficial
@farismkdofficial 2 жыл бұрын
നിങ്ങളൊരു ഉസ്താദ് ആണ് അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. പക്ഷെ ഇതുപോലെ അറിയാത്ത കാര്യങ്ങളെ കുറിച് വെറുതെ ഓരോന്ന് പറയരുത്. തങ്ങൾ തീർച്ചയായും ഒരു സയ്യിദ് തന്നെയാണ് ആദ്ദേഹത്തിന് മതപരമായ ബിരുദമോ മറ്റും തന്നെ ഇല്ല എന്നുള്ളത് തങ്ങൾ തന്നെ പലപ്പോയായി പറഞ്ഞിട്ടുണ്ട്.പിന്നെ ഞാൻ അദേഹത്തിന്റെ നാട്ടുക്കാരൻ കൂടിയാണ്. തീർച്ചയായും അല്ലാഹുവാണ് വലിയവൻ അവൻ തന്നെ നിങ്ങളെ പോലുള്ളവർക്ക് സത്യം തെളിയിച്ചു തരും....ഇൻശാ അല്ലാഹ് #noorehabibe
@fathima4185
@fathima4185 2 жыл бұрын
Pavan thangal allahu dheergayuss arogyavum nalkatte
@farismkdofficial
@farismkdofficial 2 жыл бұрын
@@fathima4185 ameen
@kkb5097
@kkb5097 2 жыл бұрын
സലാം കൊടിയത്തൂർ കുറച്ചു വർഷങ്ങൾക് മുൻപ് സംവിധാനം ചെയ്ത " നരകത്തിലേക്കു ഒരു വിനോദയാത്ര " എന്ന shortfilim ഉണ്ട്.എല്ലാവരും അതു കാണുക.അതിൽ ഉണ്ട് സലാം സാറിന്റെ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം,, ഇതേപോലെ ഉള്ള ഉടായിപ്പ് തങ്ങൾ പാപ തട്ടിപ്.അതിനു കൂലിക് സപ്പോട് ചെയ്യാൻ കുറേ ആളുകളും..ആത്മീയ കച്ചവടം ഇപ്പോ നല്ല ബിസിനെസ്സ് ആണ്.സ്ത്രീകൾ ആണ് കൂടുതൽ ഇരകൾ..ഇത്തരം കച്ചവടക്കാരെ മറ നീക്കി പുറത്ത്‌ കൊണ്ടുവരാൻ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം..
@ckm_vlogs8373
@ckm_vlogs8373 2 жыл бұрын
ഇവരെയല്ല പറയേണ്ടത് ഇവരുടെ അടുത്തേക്ക് അല്ലാഹുവിനെ മറന്ന് സൗഖ്യം തേടിപ്പോകുന്ന വാഴകളെയാണ് പറയേണ്ടത് !
@gamerff4833
@gamerff4833 6 күн бұрын
ആര് എന്ത് പറഞ്ഞാലും ഞങ്ങളെ നൂറു ഹബീബ് മജ്‌ലിസ് നിർത്തൂല
@chelseafc9806
@chelseafc9806 2 жыл бұрын
കൊള്ളാം ബഷീറേ നീ തുടങ്ങി വെച്ചിട്ട് താണങ്ങു മുങ്ങി ഒരു നല്ലകാര്യം ഒരാൾ തുടങ്ങി വെച്ചാൽ അത് ആരൊക്കെ ചെയ്യുന്ന കാലം മുഴുവനും തുടങ്ങിയവർക്ക് അതിന്റെ പ്രതിഫലം കിട്ടുമെന്ന് കേട്ടിട്ടുണ്ട് അതുപോലെ ചീത്ത കാര്യങ്ങൾ തുടങ്ങിവെച്ചു മറ്റുള്ളവർ അത്‌ പിന്തുടർന്നാൽ അതിന്റെ ശിക്ഷയും തുടങ്ങിയവർക്ക് കിട്ടില്ലേ താൻ ഇതിൽ നിന്നെങ്ങിനെ ഊരും ബഷീറെ പിന്നെ പിരിവിന് വേണ്ടി പരിപാടികൾ നടത്തതുന്നതിൽ കൂടുതലും തന്റെ പാർട്ടിക്കാരണല്ലോ
@shoukathalimusliyar7242
@shoukathalimusliyar7242 2 жыл бұрын
തലമറച്ചിരുന്നെങ്കിൽ നന്നായിരുന്നു
@sahaayi822
@sahaayi822 2 жыл бұрын
Marachillangilum sathyam parayaam marachu thanne parayanam yenn yevidaa ulle
@abdullathiefd3068
@abdullathiefd3068 2 жыл бұрын
എന്ന് നിർബന്ധമുണ്ടോ
@sanaminnuvlog2502
@sanaminnuvlog2502 2 жыл бұрын
ആര് എന്ത് പറഞ്ഞാലും നിർത്തൂല
@moideenk2318
@moideenk2318 2 жыл бұрын
നിർത്തണ്ട പെട്ടെന്ന് സ്വർഗത്തിൽ കേറാം
@thahirkt1651
@thahirkt1651 2 жыл бұрын
ഈ മജ്‌ലിസ് ശരി അല്ല എങ്കിൽ തുടക്കതിൽ തന്നെ എതിർപ്പ് പ്രകടിപ്പിക്കേണ്ടേ ഇപ്പോൾ ആളുകൾ കൂടുമ്പോൾ എതിർക്കാൻ കാരണം നമ്മന്റെ സംഘടനയുടെ ലേബളിൽ ആവാത്തദ്കൊണ്ടല്ലേ?
@thetruthofvaliyullahi6516
@thetruthofvaliyullahi6516 2 жыл бұрын
വലിയുളളാഹി മുഹമ്മദ് ഷെരീഫ് മണലടി മണ്ണാർക്കാട് പാലക്കാട് ചിദികുക തല ചോറ് കൊണ്ട് സമുദ്രായമേ ഇൻഷാഅളള�👍👍
@ajwa6880
@ajwa6880 2 жыл бұрын
Noore habeebe ഉയരങ്ങളിൽ എത്തും അള്ളാഹു കാക്കട്ടെ നേരായ മാർഗ്ഗമാണു. അള്ളാഹു ബർകതും ചെയ്യും യതീമക്കൾക്കാണ് അത്. അല്ലാതെ തങ്ങൾപ്പാപ്പക്കല്ല. അള്ളാഹു ഉയർത്തും. ആരും അസൂയ പൂണ്ടിട്ട് കാര്യമില്ല നാണമില്ലേ ഒരുഅഹുല്ബൈത്തിനെ ഇങ്ങനെ പറയാൻ. അള്ളാഹു കാക്കട്ടെ
@samsukt4536
@samsukt4536 2 жыл бұрын
മണ്ടൻമാരായ മതഭ്രാന്തൻമാർ ഉള്ള കാലത്തോളം ഇങ്ങനെ ഉള്ള തട്ടിപ്പ് തുടരും
@moideenk2318
@moideenk2318 2 жыл бұрын
നിനക്കൊന്നും ഇപ്പോഴും മനസിലായിട്ടില്ല
@sajjugamingvideo
@sajjugamingvideo 2 жыл бұрын
എന്തോ ആയിക്കോട്ടെ ഉസ്താദേ എന്നാലും താങ്കളുപ്പാപ്പ ബീവറേജിൽ വരിയിൽ നിൽക്കാൻ പഠിപ്പിക്കാണോ ചെയ്യുന്ന ത് അല്ലല്ലോ പിന്നെ എന്താ പ്രശ്നം
@zainudheenpk7558
@zainudheenpk7558 2 жыл бұрын
അതൊകേസ്വകരൃമായിരികും
@Abduljaleel284
@Abduljaleel284 2 жыл бұрын
അറിവിൻ നിലാവും ഇതിൽ പെടൂലേ
@Muneer17128
@Muneer17128 2 жыл бұрын
അറിവില്ലാത്ത നമ്മൾ ആരെ സ്വീകരിക്കേണം അറിവുള്ളവർ പറയുന്നത് കേൾക്കാനും കിട്ടുന്ന അറിവ് ജീവിതത്തിൽ പകർത്തി നന്മ ചെയ്ത് ജീവിക്കേണം എന്ന് ആക്രഹം ഉണ്ട് പക്ഷെ ഞങ്ങൾ
@niamnizamudheen4791
@niamnizamudheen4791 2 жыл бұрын
എന്താണ് ബഷീറേ അന്റെ കഥ... ഞാൻ നൂറേ ഹബീബിന്റെ അനുഭാവി ഒന്നും അല്ല. എന്നാലും അന്റെ വർത്താനം വളരെ ബോറാണ് എന്ന് അറിയിക്കുന്നു
@hnmedia9260
@hnmedia9260 2 жыл бұрын
ഇതും തട്ടിപ്പ് പരിപാടിയാണോ.
@risvanrisu3343
@risvanrisu3343 2 жыл бұрын
എന്തിന് ആണ് ഇങ്ങനെ ഇങ്ങളെ നാണവും മാനവും കളയുന്നത് എല്ലാവരും മുസായഫിന്റെ എല്ലാ നിയമവും പാലിച്ചിട്ട് ആണല്ലോ ഓതുന്നെ ഇങ്ങളെ പാരായണം അത് ആത്യം നന്നാക്കിം എന്നിട്ട് തങ്ങളുപ്പനെ പറയിം ഓക്കേ എന്തിന് ആണ് ഇങ്ങനെ തങ്ങാൻ മാരെ കുറ്റം പറഞ്ഞു ജീവിക്കുന്നെ അതിനും നല്ലത് ഇങ്ങൾ പോയി മരിക്കുന്നത് ആണ് aa മജ്‌ലിസ് ഒരുതവണ നേരെ കേട്ട അറിയാം അതിൽ എന്ത്ര മാത്രം സത്യമുണ്ട് എന്ന് ഇങ്ങൾ ഒകെ ഒന്ന് പോയെ
@abdullathiefd3068
@abdullathiefd3068 2 жыл бұрын
Onn mindaade irikku,pengale choosanatthi n irayaagaruth
@zamindal283
@zamindal283 2 жыл бұрын
ചിന്തിച്ചു മുന്നോട്ടു പൊയ്ക്കോ
@محمدتحسين-و2ذ
@محمدتحسين-و2ذ 2 жыл бұрын
Thajweedodukoodiyallatha Qur'an odunnadinde vidi haramanu Fukahakal regapeduthiyadanu
@thesignatur8264
@thesignatur8264 2 жыл бұрын
ചെങ്ങായി നീ മറ്റൊരു മുസ്ലിമിനോട് മരിക്കാൻ പറയലാണൊ നിന്റെ കളള തങ്ങളുടെ ഇസ്ലാം ?? ജാഹിലുകളായിട്ടുള്ള നിന്നെ പോലെയുള്ള കുറേ എണ്ണങ്ങൾ ഉള്ളത് കൊണ്ട് ഇതുപോലയുളള കള്ളൻമാർ ഇനിയും വാഴും ?? അള്ളാഹു കാക്കട്ടെ 🤲🤲
@rahmanrahman2034
@rahmanrahman2034 2 жыл бұрын
പക്കാ കള്ളനാണ്, ഇയാൾ 1വർഷം മുൻപേ ഇയാൾ കാസർഗോഡ് വന്നു ഞാൻ പോയി കണ്ടപ്പോൾമാരകമായ ശഹർ ബാധിച്ചിട്ടുണ്ട്,അതുമാറ്റാൻ സ്വർണവും പൈസയും കൊടുത്തു, പിന്നിട് പോൺ എടുക്കുന്നില്ല, എവിടെവിളിച്ചാലും ഞാൻ വരാം ഈ കള്ളനെയും നിങ്ങൾ വിളിക്കണം, പക്കാ ഹറാമി വള്ളാഹി വള്ളാഹി റമദാൻ മാസത്തെ മുൻ നിർത്തി ഞാൻ സത്യമിടുന്നു, ഇവൻ ജമലുലൈലി അല്ല, ജമലുൽ ഹറാമിയാണ്
@habeebhabeeb7795
@habeebhabeeb7795 2 жыл бұрын
നമീമത്ത് പറയരുത് എന്ന് പ്രസംഗിക്ക എന്നിട്ട് മറ്റൊരാളെ കുറ്റം പറയ പടച്ചോൻ പൊറുക്കട്ടെ അഹ്‌ല് ബൈത്തിന്റെ മഹത്വത്തെ പറ്റി ഉസ്താദിന് അറിയാമല്ലോ
@thengilakathsadaath4882
@thengilakathsadaath4882 2 жыл бұрын
വ്യക്തി പരമായ നിലപാട് പറയുന്നവർക്ക് വ്യക്തികളെ ആക്ഷേപിക്കാൻ അധികാരംഉണ്ടോ നേരിട്ട് പോയി കാര്യം മനസിലാക്കി കൊടുത്തൂടെ ഞാൻ ഈബത് പറയില്ല എന്നാൽ അവളുണ്ടല്ലോ അവൾ അവൾ ഈബത്തെ പറയു എന്ന് പറയുന്ന പോലെ ആണല്ലോ സുഹൃത്തേ പിന്നെ എങ്ങനെ സമൂഹം നന്നാവും ur അസൂയ ടെച് അതോണ്ടാ 🙏🏼
@madeenavision641
@madeenavision641 2 жыл бұрын
സത്യം പറഞ്ഞാൽ ഇയാളെ ആളുകൾ കുറയാൻ തുടങ്ങി അതന്നെ. ഇയാൾക്കു ആത്മാർത്ഥത ഉണ്ടെങ്കിൽ ഇങ്ങനെ ആണോ പറയൽ പാവം ഫൈസി..
@thahseelkv8062
@thahseelkv8062 2 жыл бұрын
തെറ്റ് കാണുമ്പോൾ എപ്പോഴും തുറന്നു പറയണം ഇപ്പോഴത്തെ ആത്മീയ മജ്‌ലിസുംഎലാം ദുനിയാവിനോടുള്ള സ്നേഹം കൊണ്ട് തുടങ്ങുന്നതാ ഇങ്ങനെ കുറെ പേർ ഉണ്ട്
@moideenk2318
@moideenk2318 2 жыл бұрын
സത്യം
@makkarmm165
@makkarmm165 2 жыл бұрын
സ്ത്രീകളെ പള്ളിയിൽ കയറ്റരുത്.. നേരെ മജ്ലിസ്സിലേക്ക് പോകട്ടെ.....
@immubava2048
@immubava2048 2 жыл бұрын
noore habeeb uyarangalil ethatte
@thesignatur8264
@thesignatur8264 2 жыл бұрын
@@immubava2048 - ബുർജ് ഖലീഫയോളം മതിയോ കമന്റ് തൊട്ടിലാളി 😄
@thesignatur8264
@thesignatur8264 2 жыл бұрын
മുണ്ടല്ലി , ഞങ്ങടെ തങ്ക കുപ്പാപ്പാനെ പറഞ്ഞാൽ സിശ കിട്ടും 😄 ഒയരങ്ങളിൽ എത്തട്ടെ ??😂
@sdqmedia1428
@sdqmedia1428 2 жыл бұрын
പെണ്ണുങ്ങൾക്ക് അന്തമില്ലാത്ത ചോദ്യംചെയ്യുന്ന പൊന്നൂ ഉസ്താദെ അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച ആലിക്കുട്ടി ഉസ്താദിനും ഹസ്സൻ സഖാഫി പൂക്കോട്ടൂരിനും അന്തം ഇല്ലായിരുന്നോ..!!? അവരൊക്കെ അവിടെ ഉണ്ടായിരുന്നത് ഈ പരിപാടിയെ പാടിപ്പുകഴ്ത്തുക അല്ലാതെ ഒരക്ഷരം എതിർത്തു പറഞ്ഞില്ലല്ലോ..!! ആദ്യം അവരെ പറഞ്ഞു മനസ്സിലാക്കൂൂ... എന്നിട്ടു പോരേ പാവപ്പെട്ട ഉമ്മമാരുടെ മേക്കിട്ടു കയറാൻ...
@nuhmankp3501
@nuhmankp3501 2 жыл бұрын
അസൂയ കൊണ്ട് ഒന്നും നേടാൻകഴിയില്ല ഓർത്താൽ നന്നു
@asharafandsajitha9020
@asharafandsajitha9020 2 жыл бұрын
Anik nallathe ayulloo Noore habeebi eniyum kaanum
@subairathm2477
@subairathm2477 2 жыл бұрын
തല മറക്കാത്ത മോളിയറോ 🤪
@sabisabith5282
@sabisabith5282 2 жыл бұрын
Endhina thala marakkunnnad ?
@abdullathiefd3068
@abdullathiefd3068 2 жыл бұрын
Nirbandamaano തല മറക്കൽ ആണുങ്ങൾക്ക് ?
@thesignatur8264
@thesignatur8264 2 жыл бұрын
മദ്രസയിൽ പോയിട്ടില്ലെ ??
@moideenk2318
@moideenk2318 2 жыл бұрын
നീ അതാണോ ശ്രദ്ധിച്ചത്
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
ഒരു മുസീബത്തിന് വഴികാണിച്ചു കൊടുത്തു ഇപ്പോൽ പറയുന്നു ഞാൻ നിർത്തി തുടക്കക്കാരൻ ഒന്നോ പറയുക ഇതിൽ താൻകൾക്ക് എത്റമാർക്ക് കിട്ടണം
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
അവർ വേണ്ടാത്തതല്ല ചെല്ലുന്നത് സ്വലാത്ത് ആണ് '
@jafamina493
@jafamina493 2 жыл бұрын
കുറെ ap ഉസ്താദിനെ കുറ്റം പറഞ്ഞ ടീമുണ്ട്
@muhammedm8304
@muhammedm8304 2 жыл бұрын
Matham vittu thinnunna so abou
@abidabi9619
@abidabi9619 2 жыл бұрын
Mohammad M ഭീകര വാതം നടത്തിസലഫികൾ നക്കി തിന്നത് പോലെ
@muhammedm8304
@muhammedm8304 2 жыл бұрын
@@abidabi9619 salsgiyum ap dunnikalsnu beekara valsrthunnu
@thfskbi
@thfskbi 2 жыл бұрын
ഈ ഭാഗം മാത്രം cut ചെയ്ത് വെച്ചത് എന്തെ..full വീഡിയോ ഇട്ടൂടെ.... ഉസ്താദ് ആരുടെ പേരും ഇതിൽ പറഞ്ഞിട്ടില്ല .....
@hakeemkoppam7544
@hakeemkoppam7544 2 жыл бұрын
ഇപ്പോൾ ഈ പ്രസംഗം നടത്തിയ ആള് നല്ല പോലെ ഇബാദത്ത് ചെയ്യുന്ന നല്ലൊരു മനുഷ്യൻ ഗീബത്തും നമീമത്തും ഒന്നും പറയില്ല
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 2 жыл бұрын
എപി സുന്നി കളെ കുറിച്ച് പള്ളി നിറച്ചുതിന്നും എസ് കെ അല്ലേ
@maimoonam815
@maimoonam815 2 жыл бұрын
TGANGALE KUTTAM PARANJAD. GEEBATHALLE AADYAM GEEBATH ENDANNARYANDE MOSHAM MOSAM
@hnmedia9260
@hnmedia9260 2 жыл бұрын
😆
@mj_creationz
@mj_creationz 2 жыл бұрын
ഇതാണല്ലോ ഗീബത്.. തട്ടിപ്പ് നടത്തുന്നതിന് എതിരെ പറയുന്നതേങ്ങേനെയാണ് ഗീബത് ആകുന്നെത് സഹോദര ?ഗീബത് എന്താണെന്ന് ആദ്യം പോയി പഠിക്കു.. ഒരു സമുദായം വഴിതെറ്റിപോകുന്നതിനെതിരെ പ്രതികരിക്കാതിരിക്കാനാണോ സുഹൃത് ആവശ്യപ്പെടുന്നത്? തെറ്റുകൾ ചുണ്ണ്ടിക്കാണിക്കപ്പെടണം!തങ്ങളുപ്പാപ തട്ടിപ്പ് ആണെന്ന് തെളിഞ്ഞതാണ്.. ഖുർആൻ ഓതാൻ അറിയാത്ത ആളെങ്ങെനെ സ്വർഗ്ഗത്തിന്റെ ടിക്കറ്റ് വിൽക്കും? തനിക്കു എത്ര ഭാര്യമാർ ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുപ്പാപ്പ തന്നെ പറയുന്നുണ്ട് താങ്കളുപ്പപ്പാക്ക് കരാമത് ഇല്ല എന്ന്... ആ തങ്ങൾ ഉപ്പാപ്പന്റെ കൈ മുത്തം കൊടുക്കാൻ കാട്ടുന്ന തിടുക്കം കാണുമ്പോൾ പുച്ഛം തോന്നുന്നു സഹോദര..തങ്ങൾ ഉപ്പാപ്പ ഒരു വേദിയിൽ വെച്ച് പറഞ്ഞ കഥ ആണ്. ഒരു കള്ള് കുടിച്ച തങ്ങൾ തേങ്ങ കട്ടപ്പോൾ തെങ്ങിനെ ശപിച്ച കഥ.. മൂന്നു വൻകുറ്റങ്ങൾ ആണ് പറഞ്ഞെത് എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത ഈ കൂടെപ്പിറപ്പീങ്ങൾ ഇതല്ല ഇതിനപ്പുറവും വേദിയിൽ ഇരുന്നു കേൾക്കും എന്ന തങ്ങളുടെ പൂർണ്ണവിശ്വാസമാണ് നമ്മക്ക് ഇവിടെ കാണാൻ സാധിക്കുന്നെത്..ആ ലൈവിൽ ഒന്ന് ഇരുന്നാൽ അൽപ്പം മതവിദ്യാഭ്യാസം ഉള്ള ആൾക്ക് പോലും തട്ടിപ്പ് ആണ് എന്ന് മനസ്സിലാവും.. തങ്ങൾ ഉപ്പാപ്പ തന്നെ തന്റെ മോശമായ യൗവ്വനത്തെ കുറിച് സമ്മതിച്ചതാണ്.(jilshad )എന്ന വ്യക്തിയുടെ ചാനലിൽ ഇന്റർവ്യൂ ഉണ്ട്.. എത്ര ഭാര്യമാർ ഉണ്ട് എന്ന് ചോദിച്ചപ്പോൾ ചിരിച്ചു തള്ളുന്ന തങ്ങൾ ഉപ്പാപ്പനെയും നമുക്ക് kaanaam😂..ഞാനും മദ്രസയിൽ പോയി തന്നെയാണ് മതം പഠിച്ചത്..അത്രയ്ക്കും നിർബന്തമാണെങ്കിൽ..ഇമ്മാതിരി ഉടായിപ്പു തങ്ങള്മാർക്ക് പകരം അത്യാവശ്യം ബുദ്ധിയും വിവരവും ഉള്ള നല്ല മഹാന്മാരോടെങ്കിലും തേടികുടെ? കുറേ ആളുകൾ പോകുന്നുണ്ട്.അതുകൊണ്ട് ഞാനും പോവും എന്ന ചിന്താഗതി മാറ്റി.. അതിനെക്കുറിച് അന്വേഷിച് തീരുമാനം എടുക്കുന്നവരായിരുന്നു ഈ പറയുന്ന കൂടപ്പിറപ്പീങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഉടായിപ്പു തങ്ങൾ ഈ ക്കോവിഡ് കാലത്ത് അവതരിക്കപ്പെടില്ലായിരുന്നു... എന്തായാലും തങ്ങൾ ഉപ്പാപ്പ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ.. എത്തട്ടെ.. Aameen 🤲
@shamsihyder
@shamsihyder 2 жыл бұрын
Ee thangalude videosil comment nokiyal ariyam 99./. Pennungal..alloh thangaluppappa ennu paranju nilavilikuva..entha cheyya 😁
@thesignatur8264
@thesignatur8264 2 жыл бұрын
ആത്മീയ ചൂഷണത്തിന് ഇരയാകുന്നത് എവിടെയും കൂടുതലും സ്ത്രീകളായിരിക്കും ! അത് കടപ്പുറം സുധാമണിയുടെ കൂടെ ആണെങ്കിൽ പോലും ??
@sujithabisujithabee744
@sujithabisujithabee744 2 жыл бұрын
ഈ പറയുന്ന നിങ്ങള് എന്താ ചെയ്യുന്നേ സോഷ്യൽ മിഡിയിലൂടെ തങ്ങളെയും അവരുടെ പരുപാടിയെയും കുറ്റം പറഞ്ഞ് പണം ഉണ്ടാകലെ ചെയ്യുന്നേ നിങ്ങള് അറിവുള്ള ഒരു ആളാണ് എങ്കിൽ മറ്റുള്ള ആളെ കുറ്റം പറയാന് നിക്കോ. ഓരോരുതര് ഇറങ്ങികുനു മറ്റുള്ള ആളുകൾക് കുറ്റം കണ്ട്. ആദം ഈ പറയുന്ന ആളുകൾ പോയി നന്നാവിനം.
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 2 жыл бұрын
ബഷീർ ക്കാ താങ്കൾ പറഞ്ഞത് ശരിയാണ് മജ്‌ലിസ് ന്നൂർ സദസ്സിൽ സുൽത്താനുൽഉലമയുടെപച്ചമാംസംകൊത്തിവലിക്കാത്ത വല്ല സദസ്സുംനടന്നിട്ടുണ്ടാവുമോ ഒന്ന് വെക്തമായി പറഞ്ഞു തരൂ
@abubakarfaizy3918
@abubakarfaizy3918 2 жыл бұрын
Chaithanul ulama
@jameelakpjameelakp1732
@jameelakpjameelakp1732 2 жыл бұрын
ഒരാളെ കുറ്റം പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ആരതന്നത്: നിങ്ങൾ ചെയുന്നത ഏറ്റവും വലിയ തെറ്റ് ഉപ്പാപ്പ അല്ല
@careshare3376
@careshare3376 2 жыл бұрын
ആരുടെ ഉപ്പാപ്പ.. നിങ്ങൾക്ക് എന്തെങ്കിലും അറിയുമോ...
@careshare3376
@careshare3376 2 жыл бұрын
ആരുടെ ഉപ്പാപ്പ.. നിങ്ങൾക്ക് എന്തെങ്കിലും അറിയുമോ...
@zb2975
@zb2975 2 жыл бұрын
ആർജ്ജവമുള്ള വാക്കുകൾ
@News9-f9e
@News9-f9e 2 жыл бұрын
റൂഹ് പിരിയുന്ന വരെ ഓൺലൈൻ മജ്‌ലിസ് കേൾക്കും 👍
@muhammedshibil7275
@muhammedshibil7275 2 жыл бұрын
ന്നാ പിന്നെ റൂഹ് പിരിയലും ഓൺലൈനിൽ തന്നെ ആയിക്കോട്ടെ
@moideenk2318
@moideenk2318 2 жыл бұрын
എന്നാലേ സ്വർഗത്തിൽ പെട്ടെന്ന് പോകാൻ കഴിയും
@nadhirmonnadhimon2633
@nadhirmonnadhimon2633 2 жыл бұрын
ഉസ്താദ്ദ്മാര് തന്നെ കുറ്റം പറയുന്നു ഈ ഉസ്താദ് മറ്റ്രു ര് ഉസ്താദ്തിനെ കുറ്റം പറഞ്ഞില്ലെ അപ്പോൾ നിങ്ങൾക് എന്ത് ആവാം ഉസ്താദ് ഉസ്താതിന്റെ പണി എടുക്കുക മറ്റുള്ള ഉസ്താദ് തങ്ങളും അവരെ പണി എടുക്കട്ടെ ഒരു ആളെയും കുറ്റംപറയാൻ പാടില്ലന്ന് ഉസ്താദ് ഇത് വരെ പഠിച്ചില്ലന്ന് തോന്നുന്നു
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 2 жыл бұрын
എന്ത് . തുടർന്ന് പറച്ചിൽ ???? ഉമ്മമാരെ സിനിമക്ക് സിരിയൽ ടൈം ഉളള സൗകര്യം ചെയ്യണമോ എന്താണ് ഫൈസി ഉദേശിക്കുന്നത്
@abdulgafoor8072
@abdulgafoor8072 2 жыл бұрын
അത്രയേ ഈമാൻ ഈ പെരുവടി കൊണ്ടൊക്കെ ഉടായിട്ടുള്ളൂന്നോ പിന്നെ എന്തിനാ ഈ pervadi
@echuraechu6232
@echuraechu6232 2 жыл бұрын
എന്തിനാ ഉസ്താദേ നിങ്ങളെ തങ്ങളെ കുറ്റം പറയുന്നത് ആർക്കും ആരെയും പറയാനുള്ള അവകാശം ഇല്ല എല്ലാം അല്ലാഹുവിന് അറിയാം അവൻ പരിഹാരം കാണുകയും ചെയ്യും നിങ്ങൾ എല്ലാവരും പറഞ്ഞു നിങ്ങളുടെ ഇബാദത്ത് കളയണോ എന്താ കഥ
@shadiya141
@shadiya141 2 жыл бұрын
ഈ ബഷീർ ഫൈസി യുടെ ക്ഷമാപണം പറഞ്ഞു കൊണ്ടുള്ള വോയ്സ് കേട്ടല്ലോ ..എന്താണ് അതിനെക്കുറിച്ച് അഭിപ്രായം
@irshadirfan2112
@irshadirfan2112 2 жыл бұрын
S ഞാനും കേട്ട്
@shadiya141
@shadiya141 2 жыл бұрын
@@irshadirfan2112 👍👍
@nps2662
@nps2662 2 жыл бұрын
ഞാനും കേട്ടു 😄
@seenaanas9482
@seenaanas9482 2 жыл бұрын
അഭിപ്രായം ഇഷ്ട്ട പെട്ടില്ല
@musafir1232
@musafir1232 2 жыл бұрын
വെക്തമായി തെളിവ് കിട്ടീട്ട് ഇട്ടാൽ മതീലെ മൊയ് ലേരെ അതിനു മുമ്പ് തന്നേ ഓർരോന്നും ഇട്ട് റീച്ച് കൂട്ടാൻ ഉളുപില്ലെ , അയ്യേ
@sabithbdk00
@sabithbdk00 2 жыл бұрын
സി എം മരിച്ചവരെ ജീവിപ്പിച്ചു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ ????? അദ്ദേഹത്തിന്റെ കുടുംബം എവിടെയാണ് ? മരണ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ എവിടെ ആണ് ? മരിച്ച ആൾ മരണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണ് ? അത് കണ്ണ് കൊണ്ട് കണ്ടവർ എവിടെ അവരുടെ കുടുംബങ്ങൾ എവിടെ ? എന്തെങ്കിലും തെളിവ് 🥴
@kusongs7661
@kusongs7661 2 жыл бұрын
ബഷീർഫൈസി നോമ്പ് നോട്ടിട്ടു എന്തിനാണ് അസൂയപറയുന്നദ്
@makkarmm165
@makkarmm165 2 жыл бұрын
ഉള്ളത് പറയുമ്പോൾ അസൂയ 😄
@abuareekode9333
@abuareekode9333 2 жыл бұрын
മുഹിബ്ബീങ്ങളെ...... ഇത് ഞമ്മളെ തങ്ങളുപ്പാനെകുറിച്ചാണോ... 😔
@zamindal283
@zamindal283 2 жыл бұрын
Yes
@ashba_fathima
@ashba_fathima 2 жыл бұрын
😁
@hasnumansu3475
@hasnumansu3475 2 жыл бұрын
😂
@alhmdulill.3913
@alhmdulill.3913 2 жыл бұрын
Allaa.. Basheer faizy porutham paranj thangaluppak voice ititundallo
@muhammedruksanrahim8631
@muhammedruksanrahim8631 2 жыл бұрын
@@alhmdulill.3913 Video undo
@user-ux7nb3ly2k
@user-ux7nb3ly2k 2 жыл бұрын
ഇവനെ എന്തിന് ഉസ്ദാത് വിളിക്കുന്ന കാരണം ഒരു മനുഷ്യനെ കുറ്റം പറയ്യാൻ പടി ല്ല ഇവിനെ എല്ലാവരും ഒന്നു മനസിലാക്കണം ഇ ബി ലിസ്
@mujeebkallayi4981
@mujeebkallayi4981 2 жыл бұрын
ആളെ കിട്ടാത്തതിന്റെ സങ്കടം
@anshadu.s6868
@anshadu.s6868 2 жыл бұрын
താങ്കളുടെ ഉൽഘാടനം നന്നായി.. ഇപ്പൊ പല തട്ടിപ്പുകളിലൂടെയും നീങ്ങുന്നു. ഇതിന്റെയെല്ലാം ഉത്തരവാദി തുടങ്ങിയ നിങ്ങൾ തന്നെ
@hashihashi709
@hashihashi709 2 жыл бұрын
Poda.... ഇല്ലാത്തത് പറയാതെ ഒരാളെ പറ്റി ഫിത് ന പറഞ്ഞുണ്ടാക്കുന്ന് ബഷീർ ഫൈസി തൻ്റെ വോയ്സ് ക്ലിപ്പിൽ പറഞ്ഞിട്ടുണ്ട് ... നൂറ് ഹബീബ് എന്ന പരിപാടിയെ ഞാൻ vimarshichitilla എന്നും അങ്ങനെ ഉള്ള ക്ലിപ്പ് എൻ്റെ പേരിൽ പ്രജരിക്കുന്നത് ഉസ്ഥത്തിൻ പൊരുത്തം ഇല്ലെന്നും .... പിന്നെ താൻ ഫിത്ന parayukayalle കഷ്ട്ടം
@nabeelparavannanabeel1706
@nabeelparavannanabeel1706 2 жыл бұрын
ഉള്ളത് തുറന്ന് പറയണം
@fathimakv5779
@fathimakv5779 2 жыл бұрын
ഉസ്താദ് നിങ്ങൾ ഒരാളെ പറ്റി എന്തിനാ ഇത്രയും പറയുന്നത് അതെല്ലാം നിങ്ങൾക്ക് തെളിവുകൾ ഉണ്ടോ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ പറയാവൂ എങ്കിൽ നിങ്ങളും പറയുന്നത് ഒരാളെ കുറിച്ച് അല്ലേ
@noufalicha7559
@noufalicha7559 2 жыл бұрын
Ivarodonnum പറഞ്ഞിട്ട് ഒരു കാര്യവുമില്ല....
@moideenk2318
@moideenk2318 2 жыл бұрын
കല്യാണം കഴിച്ചിട്ട് 15 വർഷം ഭാര്യയെ നോക്കാത്ത ആളാണ്‌ തങ്ങൾ എന്ന് പറയുന്ന ആൾ
@kamjeelanimahmoodjeelaniba9099
@kamjeelanimahmoodjeelaniba9099 2 жыл бұрын
ഫൈസി ഉസ്താദ് അസ്സലാമു അലൈകും... ഈ ഹാമിദ് തങ്ങൾ ഖുർആൻ തെറ്റിച്ചു ഓതി എന്ന് നിങ്ങളും പറയുന്നുണ്ടല്ലോ... ഞാൻ തങ്ങളുടെ പരിപാടി അംഗീകരിക്കുന്ന ഒരാളല്ല... എവിടെയാണ് അദ്ദേഹം ഖുർആൻ തെറ്റിച്ചത് ഒന്ന് പറയാമോ
@hamsathalipettayil4081
@hamsathalipettayil4081 2 жыл бұрын
Basheer faisy paranjath common aayi ippo nadannu kondrikkunna pala sathassukaleyum kurichal allathe enthenkilum orale kurich alla angane thonnunnu enkil ath thonunnavante thettan..
@kadeejaek4459
@kadeejaek4459 2 жыл бұрын
സലഫീ അസൂയക്ക് മരുന്നില്ല........... 😍
@indvmk1714
@indvmk1714 2 жыл бұрын
ഈ തങ്ങൾ കുടുംബം എന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പാണ്
@jaseenashareef9443
@jaseenashareef9443 2 жыл бұрын
തങ്ങളുടെ ഓത്തിന് കുറ്റം പറയുന്ന നിങ്ങളുടെയെക്കെ ഓത്ത് അത്രയും ക്ലിയർ ആയിരിക്കും ല്ലെ ആരും ആരെയും കുറ്റം പറയുന്നത് അത്ര ശരിയായ കാര്യമെന്നുമല്ല
@thesignatur8264
@thesignatur8264 2 жыл бұрын
ന്യായീകരണ തൊഴിലാളി സ്ത്രികൾ 😄
@user-vt5mu7jk2z
@user-vt5mu7jk2z 2 жыл бұрын
പൊന്നാര ഉസ്താദ്... തങ്ങൾ ഇപ്പൊ ഫാതിഹ ഒതാൻ ഒക്കെ ഇപ്പൊ പഠിച്ചു... അണ്ണൻ വേറെ ലെവൽ ആയി ഇപ്പൊ.. കൊറേ താത്തമാരെ കിട്ടിയാൽ പോരെ..
@worldworldshort
@worldworldshort 2 жыл бұрын
നിനക്ക് ആളെ കിട്ടാത്തദ് ആരുടെ കുറ്റം.
@saifuddinbasheer9617
@saifuddinbasheer9617 2 жыл бұрын
Base തന്നെ നിങ്ങൾ സൃഷ്ടിച്ച പൗരോഹിത്യമാണ്. ഒന്നോ രണ്ടോ പേരെ മാറ്റി നിർത്തിയാൽ തീരുന്ന പ്രശ്നമല്ല ഇത്
@shajikarumadikarumadi8872
@shajikarumadikarumadi8872 2 жыл бұрын
എടൊ തങ്ങൾ ക്യാഷ് വാങ്ങിച്ചു ഒരു തെളിവ് തരാൻ വെല്ലു വിളിക്കുന്നു താൻ വാ കൊടക്കാട്...
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
കുറേ ഭക്ത൪ ഒരേ ഡയലോഗടിക്കുന്നുണ്ടല്ലോ "ആരെന്ത് പറഞ്ഞാലു൦...." 😆😂😆😂
@t.i.y.sthiruvathrag.c.c5619
@t.i.y.sthiruvathrag.c.c5619 2 жыл бұрын
ഇതിനാണ് പറയുന്നത് അസൂയ ആദ്യം ഇസ്താദ് അറിവിൻ വെളിച്ചം നിർത്തു
@careshare3376
@careshare3376 2 жыл бұрын
താങ്കൾക്ക് വല്ലതും അറിയുമോ ❓️
@user-om9xh3lv2v
@user-om9xh3lv2v 2 жыл бұрын
ഉസ്താദും ഗീബതല്ലേ പറയുന്നത്
@meandme8217
@meandme8217 2 жыл бұрын
ഇസ്ലാമിക പ്രബോധനം ആണ്
@noufalmji7622
@noufalmji7622 2 жыл бұрын
ജ്ജ് " സുലൈമാനല്ലടാ...!!!!
@mayah323
@mayah323 2 жыл бұрын
അപ്പൊ ബഷീർ ഫൈസിയും ഗ്രൂപ്പും ഓരോ പള്ളികളിലേക്കും ഉംറക്കുമൊക്കെ ടൂർ സംഘടിപ്പിക്കുന്നത് അതു കാശിനു വേണ്ടിയല്ല അല്ലേ. നിങ്ങളും ഇതു തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ ചെയ്താൽ അത് തെറ്റ് അല്ലേ.. താങ്കളും ചെയ്തു കൊണ്ടിരിക്കുന്നത് ആ തെറ്റ് തന്നെ. കെട്ടോ..
@vcmkutty5497
@vcmkutty5497 2 жыл бұрын
എല്ലാരും അമലുകളുമായി വരുമ്പോൾ തറവാടിന്റെ പേരും പറഞ്ഞ് വരരുതേ ... എന്ന് നബി തിരുമേനി സ്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
@jafarpaloor7432
@jafarpaloor7432 2 жыл бұрын
Usthad Where is your Turban ..
@kosmos4425
@kosmos4425 2 жыл бұрын
നിങ്ങൾക് ഒക്കെ ആകാമെങ്കിൽ പിന്നെ അയാൾക് എന്താ ആയിക്കൂടെ 🙄🙄 ഇത് വെറും അസൂയ 😂😂 ഒരേ ഫീൽഡിൽ ഉള്ള വർ തമ്മിൽ ഉള്ള ഒരു ചീപ്പ് ഈഗോ ഉണ്ടല്ലോ അതന്നെ 😂😂 പിരിവ് വേണം 😂😂
@shameershameeret6246
@shameershameeret6246 2 жыл бұрын
Njagal Noore habebe ulladtholam kanum
@muhammednihalvp1127
@muhammednihalvp1127 2 жыл бұрын
Motham thattipp aane
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Noore Habibe  🤷🏻🤷🏻
8:04
Secret Agent
Рет қаралды 406 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН