തുളസി മഹാത്മ്യം

  Рет қаралды 7,130

Harish Spiritual Vlog

Harish Spiritual Vlog

Күн бұрын

Пікірлер
@rajeswariv.p9878
@rajeswariv.p9878 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏തുളസി ദേവ്യേ കുറിച് ഇത്ര ഭംഗിയായി ആരും അവതരിപ്പിച്ചിട്ടില്ല അതി മനോഹരം മായിരിക്കുന്നു 👍👍🌹🌹
@ranil9804
@ranil9804 Жыл бұрын
Swamin.. Fantastic Tulasi Mahathmyam🌹 Background Pictures Very Nice And beautiful 🙏💚🌹
@renukadevi3440
@renukadevi3440 Жыл бұрын
Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna krishna krishna Hare krishna Narayana Narayana Narayana Narayana Narayana Narayana 🙏
@vinodinikrishnan7538
@vinodinikrishnan7538 2 жыл бұрын
ഗുരുജി സന്തോഷം തോന്നി ദേവീ ശരണം തുളസി ദേവ്യേ നമഃ ഗുരുവിന് കോടി കോടി നമസ്കാരം ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നും
@renukadevi3440
@renukadevi3440 Жыл бұрын
Harekrishna Narayana AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana krishna krishna krishna krishna krishna Narayana Narayana Narayana Narayana Narayana krishna omNamasivaya omNamasivaya omNamasivaya Very Nice sir Thanks sir 🙏 🙏🙏🙏🙏🙏🙏
@rathipr2098
@rathipr2098 2 жыл бұрын
Pranamam Gurujiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌿🌿🌱🌱🌱🌱🌱🌱🌿🌿🌿🌿🌿🌿🌿🌿🌿🌺🌺🌺🌺🌺🌺🌺🌺🌺
@renukadevi3440
@renukadevi3440 Жыл бұрын
Harekrishna Narayana krishna AmmeNarayana DeviNarayana krishna Narayana Narayana 🙏 Thanks very Nice sirTanks
@sunithakumar2461
@sunithakumar2461 2 жыл бұрын
Namaste sir super super🙏🙏🙏🙏🙏❤❤❤❤❤❤
@ranil9804
@ranil9804 Жыл бұрын
Acharya Sree..Om Namo Narayanaya Nama 🙏🌹💚
@shynimahesh265
@shynimahesh265 2 жыл бұрын
നമസ്തേഗുരുജി 🙏🌹ഓം തുളസിദേവ്യേ നമഃ 🙏വൃന്ദാ..... വൃന്ദാവനീ. വിശ്വപൂജിതാ..... വിശ്വപാവനീ..... നന്ദിനീ. പുഷ്പസാരാഗ്യ.... തുളസികൃഷ്ണജീവനീ..... 🙏🌹🌿
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏🙏❤️❤️
@sinduprakash
@sinduprakash 2 жыл бұрын
ഓം തുളസീ ദേവ്യൈ നമ: ഓം വൃന്ദാ വൃന്ദാവനീ വിശ്വപൂജിതാ വിശ പാവനീ നന്ദിനീ പുഷ്പസാരാഖ്യ തുളസീ കൃഷ്ണ ജീവനി ഓം തുളസീ ദേവ്യൈ നമ: ഓം തുളസീ ദേവ്യൈ നമ:
@minir5094
@minir5094 2 жыл бұрын
🙏🙏🙏🙏
@lekshmivk4799
@lekshmivk4799 2 жыл бұрын
പ്രസിത തുളസി ദേവി പ്രസിത ഹരി വല്ല ഭേ ക്ഷീരോദ മദനോദു ബുദ്ധേ തുളസിത്വം മഹാമ്യഹം 🙏🙏🙏
@kamalamp7918
@kamalamp7918 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏ഓം ഗും ഗുരുഭ്യോ നമഃ 🙏🙏സന്തോഷം ഗുരുജി 🙏🙏മനസ് നിറഞ്ഞു അമ്പലത്തിൽപോയിവന്നു 🌹🌹നമഃ തുളസി കല്യാണി നമഃ വിഷ്ണു പ്രിയേ ശുഭേ നമോ മോക്ഷപ്രദേ ദേവീ നമഃ സമ്പത് പ്രദായികേ 🌹🌹🌹🌹🌹🌹🌹
@ranil9804
@ranil9804 Жыл бұрын
Acharya Sree.. Namaste ji 🙏🌹💚
@syamalapalakkal7800
@syamalapalakkal7800 2 жыл бұрын
♦️♦️ദേവീഭാഗവതം:- അദ്ധ്യായം 25, *തുളസ്യുപാഖ്യാനം:- ഭാഗം 1* *മൂലമന്ത്രം:-* "ഓം ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ" നാരദൻ: ഹരിതൻകാന്ത തുളസി- യെപ്പോൾ സമ്പൂജ്യമാനയായ്? തുളസീസ്തോത്രവും പൂജാ- വിധിയും ചൊല്ക സാമ്പ്രതം. ആരാദ്യമവളെ സ്തോത്രം- ചെയ്തു പൂജിച്ചതും, പ്രഭോ? എന്തുകൊണ്ടവൾ സമ്പൂജ്യ- യായെന്നതുമുരയ്ക്ക നീ. സൂതൻ: നാരദൻ തൻവാക്കു കേട്ടു ചിരിച്ചു മുനിപംഗവൻ പാപഘ്നം ശ്രേഷ്ഠപ്പുണ്യ- കഥയോതാൻ തുടങ്ങിനാൻ നാരായണൻ: രമയൊപ്പം തുളസിയെ- പ്പൂജിച്ചു ഭഗവാൻ ഹരി രമിച്ചു; ലക്ഷ്മീസമയായ് ബഹുമാനിച്ചു ദേവിയെ. സഹിച്ചു ഗംഗ, രമയു,- മവൾതൻ പുതുസംഗവും സൗഭാഗ്യ ഗൗരവത്തേയും; സഹിച്ചില്ല സരസ്വതി. വിഷ്ണു കാൺകേ, വാണിയന്നു ശണ്ഠകൂടിയടിക്കയാൽ ലജ്ജാപമാനങ്ങൾ കൊണ്ടു മറഞ്ഞാൾ മാനശാലിനി. ആ സർവ്വ സിദ്ധേശ്വരിയാം ജ്ഞാനസിദ്ധിസ്വരൂപിണി കോപി,ച്ചദൃഷ്ടയായ്ത്തീർന്നി,- തെങ്ങെങ്ങും വിഷ്ണുവിന്നുമേ. തുളസീദേവിയെക്കാണാ- ഞ്ഞപ്പോൾ വാഗ്ദേവിയോടുടൻ അനുജ്ഞയും വാങ്ങി വിഷ്ണു പൂകിനാൻ തുളസീവനം. അങ്ങു ചെന്നു കുളി,ച്ചാശു ഭക്തിപൂർവ്വം ജഗത്പതി ധ്യാനിച്ചു വാഴ്ത്തിപ്പൂജിച്ചു സതിയാം തന്റെ കാന്തയെ. ലക്ഷ്മീമായാകാമവാണീ- ബീജപൂർവ്വം ദശാക്ഷരം വൃന്ദാവനീചതുർത്ഥ്യന്തം വഹ്നിജായാന്തമിങ്ങനെ കല്പവൃക്ഷോപമം ശ്രേഷ്ഠ- മീ മന്ത്രത്താൽ യഥാവിധി പൂജചെയ്യുകിലുണ്ടാവും സർവ്വസിദ്ധികളും, മുനേ! സിന്ദൂരം, ചന്ദനം, ധൂപം, നെയ് വിളക്കും നിവേദ്യവും, പുഷ്പങ്ങളും, ഷോഡശോപ- ചാരവുംകൊണ്ടു,മവ്വിധം സ്തോത്രംകൊണ്ടും ശ്രീ ഭഗവാൻ പൂജിക്കേ, തുഷ്ടയാമവൾ വൃക്ഷത്തിൽനിന്നും പ്രത്യക്ഷ- പ്പെട്ടു കുമ്പിട്ടു വിഷ്ണുവെ. "നീ സർവ്വപൂജ്യയായ്ത്തീരും" വരമേകീ തദാ ഹരി; "ധരിപ്പൻ! ഞാൻ നിന്നെയെന്നും മാറിലും തലയിങ്കലും; സുരാദികളുമെല്ലാരും ധരിക്കും നിന്നെ മൗലിയിൽ." എന്നോതിയവളേയും കൊ- ണ്ടാലയം പൂകിനാൻ വിഭു. നാരദൻ: തുളസീധ്യാനവും പൂജാ- വിധിയും സ്തോത്രവും, വിഭോ! വിസ്തരിച്ചുരച്ചെയ്താലു- മെന്നോടിന്നു, മഹാമതേ! ശ്രീനാരായണൻ: അന്തർദ്ധാനം ചെയ്തനേരം വിരഹാതുരനായ് ഹരി വൃന്ദാവനത്തിൽ തുളസി- തന്നെയിങ്ങനെ വാഴ്ത്തിനാൻ: ഭഗവാൻ: "വൃക്ഷങ്ങൾ വൃന്ദരൂപത്തി- ലൊരേടം ചേർന്നു നില്ക്കയാൽ, 'വൃന്ദ'യെന്നായ് കീർത്തിതയാം പ്രിയയെക്കൈവണങ്ങിടാം. മു,മ്പാദ്യമായ്ത്തന്നെ വൃന്ദാ- വനത്തിൽ ജാതയാകയാൽ 'വൃന്ദാവനീ' തി വിഖ്യാത- യാമസ്സുന്ദരിയെത്തൊഴാം. അസംഖ്യവിശ്വങ്ങളിലും നിത്യം പൂജിതയാകയാൽ, 'വിശ്വപൂജിത' യെന്നാഖ്യ ചേരുമപ്പൂജ്യയെത്തൊഴാം. അനേക വിശ്വങ്ങളേയും സദാ ശുദ്ധീകരിക്കയാൽ 'വിശ്വപാവനി' രാം നിന്നെ- ബ്ഭജിപ്പൂ വിരഹാർത്തനായ്. ഏതെന്യേ തൃപ്തരായീടാ ദേവന്മാർ മറ്റു പൂക്കളാൽ, അ 'പ്പുഷ്പസാര' യെ ക്കാണാൻ നൊമ്പരം കൊൾവു മാനസം. ഏതു കൈപ്പറ്റുകിൽ ഭക്തർ ക്കാനന്ദം നൂനമെത്തുമോ, 'നന്ദിനീ' തി ഖ്യാതയാമ- ദ്ദേവി സുപ്രീതയാവണം. ഏവൾക്കു കിടയായ് നില്ക്കാ ലോകത്തിലൊരു വസ്തുവും, 'തുളസീ' തി ഖ്യാതയാമ- ദ്ദേവി മേ ശരണം സദാ. കൃഷ്ണപ്രാണേശിയായ്, കൃഷ്ണ- ജീവനാധാരരൂപയായ്, 'കൃഷ്ണജീവനി' യാം ദേവി- യെന്നെക്കാത്തു തുണയ്ക്കണം." ലക്ഷ്മീമണാളനീവണ്ണം സ്തുതിച്ചും കൊണ്ടു നില്ക്കവേ, കണ്ടാൻ സാക്ഷാൽ തുളസിയെ- ക്കാൽത്താർ കുമ്പിട്ടിരിപ്പതായ്. മാനക്ഷയത്താൽ തേങ്ങും തൻ- പ്രിയയാം മാനശീലയെ പ്രേമപൂർവ്വം വാരിയെടു,- ത്തേറ്റി മാറിൽ തദാ ഹരി. വാണിതന്നാജ്ഞയും വാങ്ങീ,- സ്സ്വഗൃഹത്തിലണ,ഞ്ഞുടൻ ഇണക്കി രഞ്ജിപ്പിച്ചാനാ രണ്ടുപേരേയുമച്യുതൻ. "സർവ്വ സമ്പൂജ്യയാം നിന്നെ- ച്ചൂടും മൗലിയിലേവരും; എനിക്കും മാന്യയാവൂ നീ!"- യെന്നേകി വരവും ഹരി. വിഷ്ണുവിൻ വരദാനത്താൽ തുഷ്ടയായ്ത്തീർന്നിതസ്സതി; അടുത്തണച്ചു വാഴിച്ചാ- ളവളെപ്പിന്നെ വാണിയും. ലക്ഷ്മിയും ഗംഗയും കയ്ക്കു പിടിച്ചു വിനയത്തൊടും കൂട്ടിച്ചെന്നാളകത്തേയ്ക്ക- സ്സതിയെ സ്മിതപൂർവ്വകം. ♦️♦️
@syamalapalakkal7800
@syamalapalakkal7800 2 жыл бұрын
♦️♦️ ദേവീഭാഗവതം *തുളസ്യൂപാഖ്യാനം:- അധ്യായം 25,* *ഭാഗം 2.* "വൃന്ദാ, വൃന്ദാവനീ, വിശ്വ- പൂജിതാ, വിശ്വപാവനീ, നന്ദിനീ, പുഷ്പസാരാഖ്യ, തുളസീ, കൃഷ്ണജീവനീ." നാമാഷ്ടകം സ്തോത്രമിതു നാമാർത്ഥങ്ങളുമൊത്തൊരാൾ പഠിച്ചു പൂജിക്കാലുണ്ടാ,- മശ്വമേധഫലം ധ്രുവം. വൃശ്ചികത്തിൽ പൗർണ്ണമിയിൽ തുളസീ ജന്മമംഗളം കൊണ്ടാടി വിഷ്ണു വൃന്ദാ- വനത്തിൽവെച്ചന്നു, നാരദ! അന്നു ഭക്ത്യാ വിശ്വവന്ദ്യ- യവളെപ്പൂജ ചെയ്യുകിൽ, സർവ്വ പാപങ്ങളും തീർന്നു വിഷ്ണു ലോകമണഞ്ഞിടും. തുളസിപ്പൂ വൃശ്ചികത്തിൽ വിഷ്ണു ഭക്തന്നു നൽകുകിൽ, അയുതം ഗോക്കളെ ദാനം ചെയ്ത പുണ്യം ലഭിച്ചിടും; അപുത്രൻ പുത്രവാനാവും, ഭാര്യാഹീനൻ സഭാര്യനും; ഉറ്റോരുണ്ടാമബന്ധുക്കൾ- ക്കീ സ്തോത്ര ശ്രവണത്തിനാൽ; രോഗിയ്ക്കു രോഗമില്ലാതാം; പാപി പാപവിമുക്തനാം; ഭയപ്പെട്ടോന്നു പോം ഭീതി; ബദ്ധൻ ബന്ധന മുക്തനാം. ഓതിനേൻ സ്തോത്ര;മിനി നീ കേട്ടാലും ധ്യാനപൂജകൾ; വേദത്തിൽ കാണ്വശാഖോക്ത- മതു നീയറിയുന്നവൻ. ആവാഹിക്കേണ്ട! തുളസി- ച്ചെടിയെത്തന്നെ സാദരം സോപചാരം ധ്യാനപൂർവ്വം പൂജിച്ചാൽ മതി, നാരദ! "പൂക്കളിൽ ശ്രേഷ്ഠ, തുളസി, സതി, പൂത, മനോഹരി, പാപക്കാടു ദഹിപ്പിക്കും ജ്വലദഗ്നിയൊടൊത്തവൾ, കിടനില്ക്കാനന്യ പുഷ്പ- മില്ലെന്നായു,മതേവിധം സർവ്വ പാവനിയെന്നായും നിഗമങ്ങൾ പുകഴ്ത്തുവോൾ, ആരും ശിരസ്സിൽ ചൂടാനാ- യിച്ഛിപ്പോൾ, പാപനാശിനി, ഹരിഭക്തിയെയേകുന്നൊ- രജ്ജീവന്മുക്തയെത്തൊഴാം." ഏവം ധ്യാനിച്ചു പൂജിച്ചു വാഴ്ത്തുന്നിതവളെബ്ബുധർ; തുളസ്യുപാഖ്യാന മിങ്ങു ചൊന്നേൻ; കേൾക്കേണ്ടതെന്തിനി? 'തുളസ്യുപാഖ്യാനം' എന്ന ഇരുപത്തഞ്ചാം അധ്യായം. ♦️♦️ ---------
@minisuresh5998
@minisuresh5998 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@radhasnair483
@radhasnair483 2 жыл бұрын
താങ്കു 🙏
@ajithakrishnan4282
@ajithakrishnan4282 2 жыл бұрын
🙏🏻🙏🏻♥️
@sheebakr4648
@sheebakr4648 2 жыл бұрын
നമസ്കാരം അമ്മേ 🙏🙏🙏❤❤
@sujamanoj4580
@sujamanoj4580 2 жыл бұрын
Hari om sre gum gurubhyo nama 🙏 Om Thulasi devye nama 🙏 Om Thulasi devye nama 🙏 Om Thulasi devye nama 🙏
@bindushibu9952
@bindushibu9952 2 жыл бұрын
ഹരേ കൃഷ്ണാ......🙏🙏🙏ഓം തുളസിദേവിയെ നമഃ 🙏🙏🙏🌹🌹🌹❤️
@vishnunathlatha6166
@vishnunathlatha6166 2 жыл бұрын
Namasthe ഗുരുജി 🙏🙏🙏🙏🙏 ഓം തുളസി ദേവ്യേ nama🌼🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@radhajayan5324
@radhajayan5324 2 жыл бұрын
❤️❤️❤️❤️🙏🙏
@vishnunathlatha6166
@vishnunathlatha6166 2 жыл бұрын
@@radhajayan5324 🙏🙏🙏💜💜💜🌼🌼🌼🌹🌿🌿🌿🌿
@naliniramanan4118
@naliniramanan4118 2 жыл бұрын
🙏🙏🌹🌹🌹🌼🌼🌼🌼🌼🌺🌺🌺🌸🌸അനേകകോടി പ്രണാമം. ഗുരുജിയെ എത്ര വാഴ്ത്തിപൂകഴ്ത്തിയാലും മതിയാവില്ല. അത്രക്ക് പ്രവ്ഡ് ഗംഭീരമായ അവതരണം ആണ് ഗുരുജിയുടെ തുളസി ദേവിയുടെ മഹത്വം. 🙏🙏🌹🌹
@jayalakshmi6733
@jayalakshmi6733 Жыл бұрын
😊😊
@sudhasivan4403
@sudhasivan4403 2 жыл бұрын
ഓം തുളസീദേവ്യൈ നമഃ ഓം തുളസീ ദേവ്യൈ നമഃ ഓം തുളസീ ദേവ്യൈ നമഃ ഓം അമ്മെ രക്ഷ രക്ഷ 🙏🙏🙏🙇🙇🙇🌿🌿🌿🌿🌿
@leelamani5138
@leelamani5138 2 жыл бұрын
ഒത്തിരി സന്തോഷം ഗുരുനാഥാ ഇന്നത്തെ മുഴുവൻ സമയവും നാമജവത്തിന്റെ തിരക്ക് തന്നെയായിരുന്നു ക്ഷേത്രത്തിലായാലും ജപിക്കാൻ പറ്റി ഒത്തിരി സന്തോഷം
@renukadevi3440
@renukadevi3440 2 жыл бұрын
Harekrishna Narayana krishna krishna krishna krishna krishna krishna krishna Narayana Narayana Narayana Narayana Narayana 🌿🌿🌿🌿🌿🌿🌿🌿🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreethisethu559
@sreethisethu559 2 жыл бұрын
പ്രണാമം ഗുരിജി 🙏🏻🙏🏻🙏🏻 ഓം തുളസി ദേവ്യേ നമഃ 🙏🏻🙏🏻 ഓം തുളസി ദേവ്യേ നമഃ 🙏🏻🙏🏻🌹
@vishnunair3941
@vishnunair3941 2 жыл бұрын
പ്രസീത തുളസി ദേവി പ്രസീദ ഹരി വല്ലഭേ 🙏 ക്ഷീരോദ മദാനോദ്ഭൂ ദേ തുളസി ത്വം നമ്മമ്യഹം. 🙏🙏🌹🌹
@suseelakb4475
@suseelakb4475 2 жыл бұрын
Om Thulasideviye nama🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏🙏
@remadevi7422
@remadevi7422 2 жыл бұрын
Guruji.. Namasthe Namasthe🙏🙏🙏🙏🙏🙏🙏🙏🙏
@shylajasajikumar3028
@shylajasajikumar3028 2 жыл бұрын
രാധേ കൃഷ്ണ വൃന്ത വൃന്തവാനി വിശ്വപവിനി വിശ്വപുജിത നന്ദിനി പുഷ്പ സാരഗ്യ തുളസി കൃഷ്ണ ജീവനി
@savithrygopinath479
@savithrygopinath479 2 жыл бұрын
നമസ്തേ ഗുരുജി🙏🙏 ഓം തുളസി ദേവ്യേ നമ🙏🙏🙏🙏🙏
@aswathykannan1885
@aswathykannan1885 2 жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏 ഓം തുളസിദേവിയേ നമഃ 🙏🙏🙏 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏 ഓം ഹരിപ്രിയേ നമഃ 🙏🙏🙏
@Surya-zv6pt
@Surya-zv6pt 2 жыл бұрын
❤️ അമ്മ മഹാലക്ഷ്മി തുളസി ദേവിയുടെ പ്രാർത്ഥനയ്ക്ക് ഗുരുജിയുടെ ആ Entry heart touching moment ആയിരുന്നു🥰❤️❤️
@knalini6519
@knalini6519 2 жыл бұрын
🙏❤️❤️
@leenanair9209
@leenanair9209 2 жыл бұрын
🙏🙏🙏
@vinodakumari2203
@vinodakumari2203 2 жыл бұрын
🙏🙏🙏🙏🙏
@kamalamp7918
@kamalamp7918 2 жыл бұрын
🙏🙏🥰🥰🥰❤️❤️🌹🌹🌹
@sonikarajesh9795
@sonikarajesh9795 2 жыл бұрын
🙏🏻🙏🏻🙏🏻
@remarema6801
@remarema6801 2 жыл бұрын
ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿
@rathnammani7639
@rathnammani7639 2 жыл бұрын
Hare Krishna 🙏 namasthe sir 🙏 om thulassi Devi nama 🙏🙏🙏
@ambikakp7175
@ambikakp7175 2 жыл бұрын
ഓം ശ്രീ തുളസീദേവീയെ നമ: ഓം ശ്രീ ഭഗവതിയെ നമ: വൃന്ദ വൃന്ദാവനി വിശ്വ പൂജിത വിശ്വ പാപിനി തുളസീ കൃഷ്ണ ജീവനി പുഷ്പസാരാംഖ്യാ റ പ്രസീദതുളസീ ദേവീ.
@remik3731
@remik3731 2 жыл бұрын
Om thrupuraya vidmahe thulssypathraya deemahi thanno Thulssy prechothayad 🙏🏻🙏🏻🙏🏻🙏🏻
@sulochanas9803
@sulochanas9803 2 жыл бұрын
Namasthe Namasthe Namasthe Gurudeva... 🙏🙏🙏Super super super .❤. Sweet and melodious.. Greatful to you Gurudeva for blessed and happy moments... ❤❤❤
@arjun4394
@arjun4394 2 жыл бұрын
മനോഹരമായ ആലാപനം, നമസ്തെ ഗുരുജി 🙏🙏🙏
@bindhubindhu6006
@bindhubindhu6006 2 жыл бұрын
പ്രണാമം ഗുരുജീ🙏🙏🙏 വൃന്ദാ വൃന്ദാവനീ വിശ്വപൂജിതാ വിശ്വ പാവനീ നന്ദിനീ പുഷ്പസാരാഖ്യ തുളസീ കൃഷ്ണ ജീവനി🙏🙏🙏
@thankamparvathy4113
@thankamparvathy4113 6 ай бұрын
തുളസി ദേവിയൈ നമ തുളസി ദേവിയൈ നമ🎉🎉
@usharaman8309
@usharaman8309 2 жыл бұрын
ഓം ശ്രീ ഗുo ഗുരുഭ്യോ നമ:🙏 ഓം തുളസി ദേവ്യേ നമ:🙏
@sulekhakp7924
@sulekhakp7924 2 жыл бұрын
ഗുരുജി പ്രണാമം 🙏🙏🙏🙏🙏ഓം തുളസി ദേവ്യേ നമഃ 🙏🌿🙏ഓം ഹരിപ്രിയായേ നമഃ 🙏🙏🌿🌿🌿🌿🌿🙏🙏💛❤💛
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Prseetha praseetha thulasi deviye nama 🙏🙏🙏🌿🌿🌿🍀🍀🍀
@vinodakumari2203
@vinodakumari2203 2 жыл бұрын
ഓംഗം ഗണപതയേ നമ:🙏🙏 വൃന്ദാ വൃന്ദാവനീ വിശ്വപൂജിത വിശ്വ പാവനീ നന്ദിനീ പുഷ്പ സാരാഖ്യ തുളസീ കൃഷ്ണ ജീവനീ മുപ്പാരിലും ദേവപൂജയ്ക്കുള്ള പുഷ്പ ദളങ്ങളിൽ ആരോമലാളേ തുളസീ കേളിയു റ്റവളായ് വരും സ്വർഗ്ഗ വൈകുണ്ഡ പാതാള ഗോലോകങ്ങളിലും ശുഭേ മണ്ണിലും നീ സർവ്വ വൃക്ഷോത്തമയായ് താൻ ഭവിച്ചീടും .🙏🙏🙏🙏🙏
@vineethachandran1688
@vineethachandran1688 2 жыл бұрын
🙏🙏🙏
@sobhak7552
@sobhak7552 2 жыл бұрын
🙏🏻🙏🏻🙏🏻❤
@anaswaracshakthi7639
@anaswaracshakthi7639 2 жыл бұрын
Aum Hari Priyayeiy Nama 🙏🌿🌸🌿
@rekhacv5007
@rekhacv5007 2 жыл бұрын
🙏🙏🙏🌸🌿🌿🌹💖
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏🙏🙏❤️
@rathnavally7864
@rathnavally7864 2 жыл бұрын
നമസ്തേ ഗുരുജി 🙏🌷🌿ഓം തുളസിദേവിയെ നമഃ 🙏🙏🙏🌿🌿🌿ഓം നാരായണായ നമഃ 🙏🙏🙏🙏🌿🌿🌿🌿🌷
@sujathak2979
@sujathak2979 2 жыл бұрын
Hari Om Sree Gum Gurubhyo Namah 🙏 Om Thulasi Devye Namah 🙏 Praseeda Thulasi Devi Praseeda Hari Vallabhe Ksheerodmadanodbhoothe Thulasi Twam Namamyaham 🙏
@mininair3477
@mininair3477 2 жыл бұрын
ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ... 🙏ഹരേ മായ.... ഹരേ മായ... മായ മായ ഹരേ ഹരേ 🙏
@sheebavk7531
@sheebavk7531 2 жыл бұрын
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ നമസ്തേ ഗുയുജി ഓം തുളസി ദേവ്യൈ നമഃ🌿🌼🌿🌼🙏🙏🙏🌹🌿🌹🌿🌹🌿💛💐💛
@vinodakumari2203
@vinodakumari2203 2 жыл бұрын
🙏🙏🙏🙏🙏
@geetharajagopalan8347
@geetharajagopalan8347 2 жыл бұрын
Om thulasidevye namaom thulasidevye nama om thulasidevye nama 🙏🙏🙏🌼🌿🌿🌿
@girijan5210
@girijan5210 2 жыл бұрын
Hari Ohm Ohm Gim Gurubhyo Namah .Ohm Thulasi Devyr Namah.Ohm Namo Narayanaya Namah
@arjunanp9448
@arjunanp9448 2 жыл бұрын
Savithri Arjunan Gurujikku pranamam Aum haripriyaye namaha namajapam 14198 times japichu. A Aum thulasi priyaye namajapam 11900 times um japichu. Aum saneeswaraya Nemaha namajapam10800 timesum japichu. Arivillappythangalkkagariveki kaniyunna Arivinte porule jnan kanikanenam. innu gurujiye kandilla. Thulasi stuti cholli. As padangalil arppikkunnu santhoshasrukkal. Gnt
@jalajavijyan2700
@jalajavijyan2700 2 жыл бұрын
Om thulasi deviye nama om shashti deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama
@premapv1232
@premapv1232 2 жыл бұрын
Prenamam Guruji 🙏🙏🙏 AUM Thulasi Deviye nama 🙏🙏🙏 AUM Haripriyaye nama 🙏🙏🙏
@rathianilkumar4662
@rathianilkumar4662 2 жыл бұрын
ഓം തുളസി ദേവ്യേ നമഃ 🙏🌿🙏 ഹരേ കൃഷ്ണ 🙏ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@thusharavsvijayan6501
@thusharavsvijayan6501 2 жыл бұрын
നമസ്തേ ഗുരുജി🙏🙏ഓം തുളസീ ദേവ്യ നമ 🌹🌹 🙏🙏 ഹരേ കൃഷ്ണ 🙏🙏
@gangalovejoy1350
@gangalovejoy1350 2 жыл бұрын
ഓം ഗം ഗണപതയെ നമഃ 🙏🌹ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏ഓം തുളസി ദേവിയേ നമഃ 🙏🌹ഓം ഹരി പ്രിയായെ 🌹🙏
@geetharajesh125
@geetharajesh125 2 жыл бұрын
നമസ്തേ ഗുരു ജി 🌷🙏🪔
@shailajasoman6966
@shailajasoman6966 2 жыл бұрын
നമസ്തേ സാർ 🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏ഓം തുളസിദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏
@ushaknv5224
@ushaknv5224 2 жыл бұрын
നമസ്തേ ഗുരുജി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം തുളസീ ദേവിയേ നമ:🙏
@pushpavalli....5792
@pushpavalli....5792 2 жыл бұрын
ഹരേ കൃഷ്ണാ..!🙏🥰
@valsaladivakaran2197
@valsaladivakaran2197 2 жыл бұрын
ഓം തുളസി ദേവി നമ ഓം ഹരി ഓം ഓം ശ്രീ കൃഷ്ണയെ നമ
@suseelanair6500
@suseelanair6500 2 жыл бұрын
Tulsidevye namaha 🙏
@nalinit1688
@nalinit1688 2 жыл бұрын
Pranamam Guruji 🙏 🙏 🙏 Aum thulasi deviye nama🙏🙏🙏
@sreelajap9532
@sreelajap9532 2 жыл бұрын
namasthe sir om Thulasi deviye nama. thanku sir
@beenakk4120
@beenakk4120 2 жыл бұрын
🌿🌿🙏
@ushaks9174
@ushaks9174 2 жыл бұрын
Nama thulasi kalyani Namo vishnupriye subhe Namo mokshaprade Devi Namo sampath pradayineem🙏🙏
@sandhyaraj3692
@sandhyaraj3692 2 жыл бұрын
Namasthe guruji 🙏🙏🙏🙏
@vanaejaanair5162
@vanaejaanair5162 2 жыл бұрын
Om gum gurubhyo nama hari hari bhol radhe radheshyam om thulasi deviye nama thulasi deviye nama
@vijayakumaritt1151
@vijayakumaritt1151 2 жыл бұрын
ഓം തുളസി ദേവി നമോ പ്രസിദ തുളസി ദേവി പ്രസിദഹര വല്ല ദേ ക്ഷീരോത് മഥ തോത് ഭൂതേ തുളസിത്യം നമാമൃഹം🙏🙏🙏🙏🙏
@r.rajalakshmilakshmi7313
@r.rajalakshmilakshmi7313 2 жыл бұрын
ഓം തുളസി ദേവ്യേ നമ:🙏🙏🙏🙏🙏🙏
@suseelanair6500
@suseelanair6500 2 жыл бұрын
Thank you sir 🙏
@sujaprasad5931
@sujaprasad5931 2 жыл бұрын
Namasthe Sir 🙏🙏🙏🌹🌹🌹 Hare Krishna 🙏🙏🙏🌿🌿🌿
@radhasnair483
@radhasnair483 2 жыл бұрын
ഹരി ഓം ശ്രീ ഗും ഗുരു ഭ്യോ നമഃ 🙏
@abindas512
@abindas512 2 жыл бұрын
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 ഓം തുളസിദേവ്യൈ നമഃ🙏🙏🙏
@minir5094
@minir5094 2 жыл бұрын
🙏🙏🙏🌹❤️
@sobhak7552
@sobhak7552 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤
@knalini6519
@knalini6519 2 жыл бұрын
🙏🌹
@anaswaracshakthi7639
@anaswaracshakthi7639 2 жыл бұрын
Aum Hari Priyayeiy Nama 🙏🌿🌸🌿
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏🙏🙏🌷
@prabeenas5541
@prabeenas5541 2 жыл бұрын
🙏🙏🙏
@rejanisuresh5416
@rejanisuresh5416 2 жыл бұрын
Aum Gum Gurubhyom Namaha 🙏Aum Thulasi Devi Namaha 🙏🌺🌼
@geetharajesh125
@geetharajesh125 2 жыл бұрын
ഓം ശ്രീ ഹ്രീം ക്ലിം ഐം വൃന്ദാവന്യെെ സ്വാഹാ 🌷🙏🪔
@gopakumargg9390
@gopakumargg9390 2 жыл бұрын
Namasthe Guruji 🙏 Aum Tulasi Deviya Nama 🙏🙏🙏
@pvlalitha1592
@pvlalitha1592 2 жыл бұрын
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@ajithasasangannair4954
@ajithasasangannair4954 2 жыл бұрын
Om.thulasi devye nama🙏🙏🌿🌿
@suseelanair6500
@suseelanair6500 2 жыл бұрын
Om tulsidevye namaha 🙏
@sushagopakumar7522
@sushagopakumar7522 2 жыл бұрын
Hare Krishna Aum gam ganapathaye nama Aum tulasi devi ye nama 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@prakashmithra5651
@prakashmithra5651 2 жыл бұрын
നമസ്തേ സർ 🙏🏻🙏🏻🙏🏻 തുളസി ദേവിയെ നമ 🙏🏻🙏🏻🙏🏻
@babuNicemachinebabu
@babuNicemachinebabu 2 жыл бұрын
🙏🙏
@saraswathiaddiyattil2571
@saraswathiaddiyattil2571 2 жыл бұрын
🙏🏻🙏🏻🙏🏻 ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം തുളസീദേവ്യേ നമഃ
@jayasoman3177
@jayasoman3177 2 жыл бұрын
ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏
@dakedracula5491
@dakedracula5491 2 жыл бұрын
Om ghum gurubhyo namah 🙏 Om Hari priyaye namah 🙏om thulasipatraye namah
@usharadhakrishna5408
@usharadhakrishna5408 2 жыл бұрын
ഹരേ കൃഷ്ണ,🙏🏻 ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🪔🪔🙏🏻 ഓം തൃപുരായ വിദ്മഹേ തുളസീ പത്രായ ധീമഹീ തന്നോ തുളസി പ്രചോതയാത് 🙏🏼🙏🏼🙏🏼
@kalavenugopal139
@kalavenugopal139 2 жыл бұрын
ഓം തൃപുരായ വിദ്മഹേ തുളസീപത്രായ ധീമഹീ തന്നോ: തുളസീ പ്രചോദയാത് 🙏🙏🙏 ഓം തുളസീദേവൃൈ നമ:🙏🙏🙏🙏ഓം തുളസീദേവൃൈ നമ:🙏🙏🙏🙏ഓം തുളസീദേവൃൈ നമ:🙏🙏🙏🙏
@layana.s5100
@layana.s5100 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏🌿🌿
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏🙏❤️
@jr3288
@jr3288 2 жыл бұрын
Hare Krishna
@thulasijp7044
@thulasijp7044 2 жыл бұрын
👍🙏🙏🙏 Sir. ഹരേ കൃഷ്ണ. 🙏
@indiranambiar7022
@indiranambiar7022 2 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏 ഓംതുളസീദേവൃഐ നമഃ 🙏
@shainamohandas7766
@shainamohandas7766 2 жыл бұрын
Namasthe sir 🙏 om thulasideviye nama om haripriya ye nama
@pushpajagangadharan5246
@pushpajagangadharan5246 2 жыл бұрын
Om thulasi deviye nama om thulasideviye nama om thulasideviye nama 🌿🌿🌿🌿🌿pranamam guruji 🌹🌹🌹nannayitide kelkkan nalla bangiunde
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Aum Thulasi deviye nama Aum Krishna priyaya nama Aum Hari priyaye nama
@radhasnair483
@radhasnair483 2 жыл бұрын
ഓം,,,,,,,,,,,,,,, 🙏
@vijayakumarivijayakumar852
@vijayakumarivijayakumar852 2 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@shijulasanthosh7444
@shijulasanthosh7444 2 жыл бұрын
🙏🙏🙏🙏🌼 ഗുരോ.......... ഹരി ഓം ശ്രീം ഗുംഗുരുഭ്യോം നമ: 🌼🙏🙏🙏🙏
@anithalal9669
@anithalal9669 2 жыл бұрын
നമസ്തേ സർ 🙏🙏🙏 ഹരി ഓം ശ്രീ ഗു० ഗുരുഭ്യോ നമഃ 🙏🙏🙏 ഓ० നമോ നാരായണായ നമഃ 🙏🙏🙏 ഓ० തുളസീ ദേവ്യൈ നമഃ 🙏🙏🙏
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏❤️❤️🙏
@anithalal9669
@anithalal9669 2 жыл бұрын
@@radhajayan5324 ഹരേ കൃഷ്ണ 🙏🙏🌹
@radhamenon4255
@radhamenon4255 2 жыл бұрын
Guruji pranam 🙏Aum Thulasidevee Namah Aum Namo Narayanaya Thulsimatha praseeda praseeta🙏 Namasthulasi Kalyan I. n Namovishnuprye. Namo Moshaprade Devi Namasambhat pradayike Aum Gum Gurubyom Namah kodi kodi pranam Guruji 🙏🙏🙏🙏🙏❤️❤️❤️❤️❤️
@mayadevikp6152
@mayadevikp6152 2 жыл бұрын
ഓം തുളസീദേവ്യൈ നമഃ🙏🙏🙏 സന്തോഷം സർ .അങ്ങയുടെ മാധുര്യമേറിയ ഗാംഭീരസ്വരത്തിൽ കേട്ടപ്പോൾ ഒരുപാടു സന്തോഷമായി പ്രണാമം സർ🙏🙏🙏
@sobhak7552
@sobhak7552 2 жыл бұрын
🙏🏻🙏🏻🙏🏻❤
@anaswaracshakthi7639
@anaswaracshakthi7639 2 жыл бұрын
Aum Hari Priyayeiy Nama 🙏🌿🌸🌿
@radhajayan5324
@radhajayan5324 2 жыл бұрын
🙏🙏🙏❤️❤️
#ദാമോദരാഷ്ടകം#damodarashtakam #syamaladandakom
5:33
Harish Spiritual Vlog
Рет қаралды 55 М.
Там дам
9:40
Аукцыон
Рет қаралды 5 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Vishnu Sahasranamam - M.S.Subbulakshmi
29:46
Shortcuts of Life
Рет қаралды 165 МЛН
Muruka chanting@harishchandrasekharan
24:22
Harish Spiritual Vlog
Рет қаралды 9 М.
Guruvayurappa Mukunda
21:03
Ganesh Sundaram - Topic
Рет қаралды 145 М.
ശ്രീ മഹാലക്ഷ്മി ജപം @harishchandrasekharanlive
11:48
ഷഷ്ഠി ധ്യാനം shashtidhyanam
9:26
Harish Spiritual Vlog
Рет қаралды 26 М.
AYAPPA PANCHARCHANM അയ്യപ്പ പഞ്ചാർച്ചനം.
8:55
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН