കൃഷ്ണാ...❤️satharanna comments noki Ann videos കാണാറുള്ളത്.പക്ഷേ ഇവിടെ വീഡിയോ തന്നെ full kand povum. കൃഷ്ണനെ അത്രേം ഇഷ്ടമാണ്..കൃഷ്ണാ..❤️❤️❤️❤️🙏🙏🙏
@ajaywayanadan4 жыл бұрын
ഈ പാട്ട് ശെരിക്കും എഴുതിയത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ സഹദേവന്‍ എന്ന മരംകയറ്റ തൊഴിലാളി മുപ്പത് വര്‍ഷം മുന്‍പ് എഴുതിയ വരികളാണത്. അദ്ദേഹത്തിനിരിക്കട്ടെ എന്റെ like
@sruthiradha90174 жыл бұрын
Correct 😊🙌👍
@SurendraKumar-ej5hr4 жыл бұрын
Wonsderful lyrics well.choreographed
@jayapanicker35524 жыл бұрын
സത്യം എത്ര മനോഹരം ആയി എഴുതി അദ്ദേഹം. Big salute
@jayapanicker35524 жыл бұрын
അദ്ദേഹം ഇപ്പോൾ ഉണ്ടോ ആവോ കാണാൻ തോന്നുന്നു
@manikadanmanikadan41454 жыл бұрын
Wwzzz
@sreejathampi45594 жыл бұрын
എന്റ കണ്ണൻ അല്ല നമ്മുടെ കണ്ണൻ .കണ്ണനെ ഇഷ്ടമുള്ളവർ ഒരു like അടിച്ചേ 👍👍👍👍
Very nice song krishna thane varus ❤❤❤❤ u great krishna yathra kadaluum mathevarella u rthe great
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@subhik58044 жыл бұрын
35 വർഷം മുൻപ് കൊല്ലത്തുള്ള സഹദേവൻ എന്ന മരപ്പണിക്കാരൻ എഴുതിയതാണ്..... ഈ ഗാനം.... ഈ ഗാനം ശ്രദ്ധിക്കാൻ ഒരുപാട് കാലം എടുത്തു... കണ്ണൻ ഇപ്പോൾ പ്രസാദിച്ചു....
@ratheesh.bambili54814 жыл бұрын
എഴുതിയത് Sivakumar എന്നാണല്ലോ ഇതിൽ ഇട്ടെക്കുന്നത്
@Kathirvel-ev7zl3 жыл бұрын
Somany times i enjoyed this Mathura Ganam. KANNA.....KANNA ... KANAAA.....KANAAA...REALLY I CLOSED U....... KRISHNAA, KANAAA, MUGUNTHA ,GOPALA
@bobanjacob3175 Жыл бұрын
ഇതാര് പാടിയാലും കേൾക്കുമ്പോൾ ലഭിക്കുന്ന ഒരു ഇമ്പമുണ്ട്. അതാണ് ഈ പാട്ടിന്റെ അപാരമായ പ്രത്യേകത.
@sureshk2515 Жыл бұрын
Excellent adipoli manass niranju
@human-bn1jg4 жыл бұрын
കാണുമ്പോൾ കണ്ണിന് കുളിർമ മനസ്സിന് സന്തോഷം ശരീരത്തിന് ഉന്മേഷം
@ourworld4we3 жыл бұрын
Satyam ajay haree krishnaaa
@111angel292 жыл бұрын
Yes
@sathananthanpilla34392 жыл бұрын
A data
@jayapald422 жыл бұрын
@@sathananthanpilla3439
@ashmithakp50704 жыл бұрын
കൃഷ്ണനെ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഒരു like തന്നെ പ്ലീസ്
ചേച്ചിക് ഒരുപാട് ഭക്തി ഗാനം ഇതുപോലെ നല്ല രീതിൽ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഭഗവാൻന്റ അനുഗ്രഹകം എന്നും ചേച്ചിയുടെ കുട കാണും
@gopinathakshay41464 жыл бұрын
കണ്ണിനും കാതിനും കുളിരു പകരുകയും അതോടൊപ്പം മനസ്സിൽ ഏറെ സന്തോഷം പ്രദാനം നൽകുന്ന ഈ ദൃശ്യ വിരുന്നു സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകിച്ച് കൃഷ്ണനും രാധയും ആയ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ.....
@karunakaranvvkalamangalath80932 жыл бұрын
ഈ ഗാനത്തിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് .എങ്കിലും ഏറ്റവും നല്ലതായി തോന്നി ഈ ചിത്രീകരണം . എഡിറ്റിംഗും നന്നായിരിക്കുന്നു .
@MistofBeauty Жыл бұрын
ഇതിന്റെ വരികൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു....എന്നാൽ സംഗീതം ഭക്തിയുടെ പരമോന്നതിയിൽ എത്തിച്ച് സന്തോഷാശ്രു പൊഴിക്കുന്നു... രചനയും, സംഗീതവും ഒരുപോലെ മികച്ചതാകുമ്പോഴാണ് അത് മനോഹരം, മാസ്മരികം എന്ന് തോന്നിപ്പോകുന്നത്... 💕💕💕💕
@MistofBeauty Жыл бұрын
കണ്ണനും രാധയുമായുള്ള നൃത്താവിഷ്ക്കാരം നന്നായിട്ടുണ്ട്... ആലാപനവും കൊള്ളാം... എങ്കിലും മനസ്സിനെ കീഴ്പ്പെടുത്തിയ ആലാപനമായി എനിക്ക് തോന്നിയത് ' സ രി ഗ മ പ ' fame ശ്വേത അശോക് പാടിയ version ആണ്.. 💕💕💕
@sunilalisco4854 жыл бұрын
എനിക്ക് തോന്നുന്നത് ജനഹൃദയങ്ങളിൽ ഇത്രത്തോളം ഇടംപിടിച്ചിട്ടുള്ള ഒരു ഗാനം ഇതിനുമുൻപ് ഉണ്ടായിക്കാണില്ല എന്നുള്ളതാണ്. അതിനെ മോളെപ്പോലെ ഓരോരുത്തരും പാടി പാടി അതിന്റെ ഭംഗി, മാറ്റ് കൂട്ടിക്കൂട്ടി കൊണ്ടുവരികയാണ്. വളരെ മനോഹരമായിട്ടുണ്ട് പാട്ടും അതിന്റെ പശ്ചാത്തലവും അഭിനന്ദനങ്ങൾ
@panchajanyam24774 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@gayathrysreeja23723 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🌹❤🌹❤🙏
@gamafamily9320 Жыл бұрын
പാടിയതും ചിത്രീകരണവും അഭിനയവും പൊളിച്ചടുക്കി. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, അഭിനന്ദനങ്ങൾ.
@sreeshnamk16744 жыл бұрын
കണ്ണനെയും കണ്ണന്റെ ലീലകളും കണ്ണന്റെ പാട്ട്കളും ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യുക.
@Parvathi.A.S3 жыл бұрын
ɪꜱᴛᴀᴍɪʟʟᴀᴛʜᴀᴠᴀʀ ᴀᴀʀᴀ ᴜʟʟᴀᴛʜ🙏🕉️
@praveenthachanat73204 жыл бұрын
എന്താ പറയാ....സൂപ്പർ അടിപൊളി. ..എത്രകണ്ടാലും മതിയാവിണില്ല . "പുല്ലാംകുഴൽ ഊതി ഊതി പൂവാലിപശുക്കളെ..." ഈ വരികുൾ ഒഴിവാക്കണ്ടായിരുന്നു...ഈ വരികൾ എഴുതിയആൾക്കും ഈ വീഡിയോ ചെയ്തവർക്കും അഭിനയിച്ചവർക്കും 👍👍👍👍👍👏👏👏👏
@lekshmipriyar88174 жыл бұрын
കണ്ണനെ ഇഷ്ട്ടമുള്ളവർ അടി ലൈക്
@sajic73003 жыл бұрын
👎
@jagan80244 жыл бұрын
വൈഗ വളരെ നന്നായി.... ഐശ്വര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു....
@shathak46183 жыл бұрын
കണ്ണനെ ഇഷ്ട്ടമാലെ ഒന്ന് ലൈക് ചൊയ്യു പ്ലീസ്സ്
@PRAVEENPRAVEENVP-e3i9 ай бұрын
Polichu chechi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@lekhags93894 жыл бұрын
തുളസി കതിർ ടീമിന് എല്ലാവിധ എൻ്റെ ആശംസകളും ( ശ്രീ കുട്ടി സൂപ്പർ )
@ahalyasprasad34943 жыл бұрын
Sree kutty vaiga ano
@divya053934 жыл бұрын
കള്ള കണ്ണന്റെ ഇ പാട്ട് ഒരു പ്രാവശ്യം പാടിറ്റുളവർ ലൈക്ക് അടിക്കുമോ ?😍😃♥️👌👌👌
സൂപ്പർ നല്ല സോങ് നല്ല മേക്കിങ് നല്ല ഡയറക്ഷൻ നല്ല അഭിനയം
@mohamedshihab58084 жыл бұрын
കണ്ണന്റെ മാലയ്ക്കായി തുളസിക്കതിർ നുള്ളിയെടുക്കുന്നതു കാണാൻ വീണ്ടും എത്തി ....
@sudhasudha66923 жыл бұрын
8🌹🥲😊i676
@mayababu24744 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചിത്ര അരുണിന്റെ ആലാപനം വൈഗ ശ്രീലക്ഷ്മി അണിയറപ്രവർത്തകർ എല്ലാവർക്കും ആശംസകൾ
@alee____26404 жыл бұрын
കണ്ണനെ ആരോക്കെ ഇഷ്ട്ടം ആണ്
@psychogirl74534 жыл бұрын
കാണുപ്പോൾ കണ്ണിന് ആനന്ദം പരവേശം 😍😍😍
@soorjkumar89963 жыл бұрын
ഓം നമോ നാരായണ
@iphixservicecentre30374 жыл бұрын
കാതിൽ കുളിർമഴ ആയി പെയ്തിറങ്ങിയ ഗാനം ഇപ്പോൾ കണ്ണിനും കുളിർമഴ ആയി പെയ്തിറങ്ങി.. സൂപ്പർ
@anandarcham13382 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് എൻറെ കൃഷ്ണൻ 🥰🥰💞💞🥰🙂
@Lathadevi-bk9ij Жыл бұрын
Ĺ
@priyankapb74484 жыл бұрын
Ee patt kettitund..ennal ithrakk azhakaayi kannunath ...ith aadhyamaayann...excellent work... ശ്രീ കൃഷ്ണന്റ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന...ഒരു ഗാനം..
@shijucksshijulal32224 жыл бұрын
നന്നായി അഭിനയിച്ചു കണ്ണന്റെ കടാക്ഷം ഇനിയും ഇതുപോലുള്ള വീഡിയോകൾ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@shaneeammu97904 жыл бұрын
മികച്ച അവതരണ ശൈലിയിലുള്ള നൃത്ത ആവിഷ്കാരം.തുളസിക്കതിർ Team ന് എല്ലാവിധ സ്നേഹാശംസകൾ
@midhunkd36354 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ എത്തിയപ്പോലെ സൂപ്പർ 🙏
@renjurenjuchandren3534 Жыл бұрын
🙏നല്ല പാട്ട് 🤗🤗🤗
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@sreeradhikavishwapratishta54844 жыл бұрын
അതി സുന്ദരം രാധേ...രാധേ
@bhanuprakashar93683 жыл бұрын
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് Telepathy കഴിവ് ലഭിച്ചു. എന്റെ opposite നിൽക്കുന്ന ആൾ എന്ത് ചിന്തിക്കുന്നു എന്ന് എനിക്കറിയാം 💕💕💕💕💕. ഭഗവാനേ ഈ കഴിവ് തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰.
@bhanuprakashar93683 жыл бұрын
എനിക്ക് ഇന്ന് ശത്രുക്കളേയും, മിത്രങ്ങളേയും തിരിച്ചറിയാൻ കഴിയുന്നുണ്ട്🙏💕🙏💕🙏💕🙏💕🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏💕🙏💕🙏💕🙏.
@afiyalulu69424 жыл бұрын
എന്തോ ഇഷ്ടം ആണ് ഈ പാട്ട്. കണ്ണനെയും 💕
@rafikalody66312 жыл бұрын
എനിക്കും
@shivavandanag90382 жыл бұрын
😍
@abhilashthiruvampadi57572 жыл бұрын
😍
@talents12473 жыл бұрын
Super song mc audios and videos
@nooraashraf36764 жыл бұрын
Adipoli song
@rafikalody66312 жыл бұрын
❤❤❤
@akashunnithan87944 жыл бұрын
ഭക്തി സാദ്രമായ വരികൾ.. നല്ല സംഗീതം... അതിനൊത്ത മനോഹരമായ visuals... സജിതൻ അണ്ണൻ and crew നു താങ്ക്സ്....
@GangothryschannelforGK4 жыл бұрын
എനിക്ക് കണ്ണനെ ഒത്തിരി ഇഷ്ടമാണ് .ഈ പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
Nice manoharam aa kutty nannayi cheythu good excellent 👏👏👏👏👏👌👌
@sreekumarm26982 жыл бұрын
കേട്ട് ലയിച്ചിരുന്നുപോയി. Great song.
@subibhai13444 жыл бұрын
ഷൈജു ചേട്ടോ കലക്കി സൂപ്പർ ഓരോ ഷോട്ടും ഒന്നിനൊന്നു മികച്ചത് അഭിനയിച്ചവരെല്ലാം ജീവിക്കുകയായിരുന്നു അത്രക്കും നാച്ചുറൽ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയൊരു സല്യൂട്ട്
@RaniRani-xt9rg Жыл бұрын
താങ്ക്സ് നല്ലത് മാത്രമേ വരൂ എന്റെ തിരുമേനിക്കും 🙏🙏🙏🙏🌹🙏🙏🙏🙏.
@irshadky76884 жыл бұрын
എന്തോ ഒരിഷ്ടം ഈ പാട്ടിനോട്.. ഓർമ വരുമ്പോൾ അപ്പോ കേൾക്കും..
@sarathssasidharan18504 жыл бұрын
Thank u. I
@pushpachakraborty50724 жыл бұрын
Outstanding performance by krishan .krishan smile is very beautiful all the best krishnan and team
@bantikumarkhalashi54994 жыл бұрын
i m not malyali but i can feel that emotions and it takes me closer to the god
@as1wahhhhh3 жыл бұрын
ഈപാട്ട്ഇഷ്ടമുഉഉവർലെക്ക്അടിക്കുക
@rgchaaranyt78503 жыл бұрын
Gud
@mr.boediting62643 жыл бұрын
Athanu njangal മലയാളികൾ
@ourworld4we3 жыл бұрын
Krishna is just all atrractive
@ushanayar71583 жыл бұрын
' Absolutely right 🙏'Bhakthi' its goes to God's Sannidhi. This parayan is its examble.
@mayababu24743 жыл бұрын
എന്താ ഫീൽ കണ്ണാ 😍😍😍😍ചിത്രാ👌👌👌👌 🙏🙏🙏
@sonujkuttan17393 жыл бұрын
ഇതിൽ എന്നെപ്പോലെ ദിവസവും പ്രഭാതത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ? 🙏🥰❤️
@soumiakovil35123 жыл бұрын
Yes
@unnikalliyodan36344 жыл бұрын
സൂപ്പർ വീഡിയോ ഗ്രാഫി
@ssganeshbabussganeshbabu32914 жыл бұрын
எத்தற வளரே ஒரு மனோகரமான கானம்.எனது மெய் (உயிர்) சிலிர்க்கிறது.இ கானம் கேட்கும் பொழுது.
@kuruvi2000 Жыл бұрын
ഇതിൻ്റെ 90%വിജയ കാരണം -ithinte music ആണു
@Karthik03773 жыл бұрын
Super pattu annu parayunnavar oru like tanne 👇
@sreekanths55404 жыл бұрын
"തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്"... എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനം നാടാകെ മുരളീഗാനം പോലെ പരക്കുമ്പോൾ കാൽനൂറ്റാണ്ടു മുൻപ് ആ വരികൾ കുറിച്ചിട്ട പ്രതിഭ വരികൾക്കുള്ളിൽ ഒളിച്ച ഈണം പോലെ ഇവിടെയുണ്ട്.. കരുനാഗപ്പള്ളിയിൽ. തൊടിയൂർ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരിൽ എ.സഹദേവൻ (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാർഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല. തന്റെ വരികൾ പിന്നീട് കാലാനുസൃതമായി മാറ്റിയെഴുതി ഹിറ്റാക്കിയതിൽ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളിൽ ആ വരികളുടെ താളം കേൾക്കാം. വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്കു ഭജനയ്ക്കായി 25 വർഷം മുൻപ് താൻ എഴുതിക്കൊടുത്തതാണു ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവൻ പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സംഗീതപ്രതിഭകൾ അതു വേദികളിൽ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളിൽ ഇടം പിടിച്ചു. ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനു പകരം ‘പിച്ചിപ്പൂ നുള്ളിയെടുത്തു’ എന്നാണു സഹദേവൻ എഴുതിയിരുന്നത്. ചില ഭാഗങ്ങൾ പുതിയതിൽ ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന കഥ സഹദേവൻ അറിയുന്നത്. ഇതുൾപ്പെടെ അറുപത്തഞ്ചോളം കൃഷ്ണ സ്തുതികളും ദേവി സ്തുതികളും ശിവ സ്തുതികളും കവിതകളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി മാത്രമാണു സഹദേവന്റെ കൈമുതൽ. ഇതൊക്കെ എഴുതിയെങ്കിലും പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരുടെ മുന്നിലെത്തിക്കാനും സഹദേവൻ മിനക്കെട്ടില്ല. കല്ലേലിഭാഗം ജനത വായനശാലയുടെ പ്രവർത്തനത്തിലൂടെയാണു സഹദേവൻ എഴുത്തിന്റെ വഴിയിൽ ചുവടുവച്ചത്. ആരു പാടി ഹിറ്റാക്കിയാലും ഇതിന്റെ എഴുത്തു കാരനെ കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം ഉണ്ട്..അദ്ദേഹത്തിന്റെ ഭാവനാ ശൈലിയെ ഹൃദ്യമാക്കി തീർക്കുന്നതിൽ സരസ്വതി ദേവിയുടെ കൃപയും അനുഗ്രഹവും നിറഞ്ഞു നിൽക്കുന്നു ❤❤
@ajithdc14 жыл бұрын
സൂപ്പർ ..... മേക്കപ്പ് ടീം കിടു! കണ്ണന്റെ രാധാ ഭാവമല്ല , മെയിൽ കണ്ണൻ ആരുന്നു വേണ്ടിയിരുന്നത്.
@rahulkrishna57764 жыл бұрын
വേറെ ലെവൽ ആണ് ഒരു രക്ഷയുമില്ല
@abvknam141610 ай бұрын
എന്റെ കൃഷ്ണ രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤❤❤❤
@sunandakumari9454 жыл бұрын
എന്റെ ഭഗവാനെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ.. എനിക്ക് വലിയൊരു സങ്കടം ഉണ്ട്. ഗുരുവായൂർ നടയിൽ വന്നു പ്രാർത്ഥിച്ചി ട്ടാണല്ലോ ഞാൻ പോന്നത്. എന്താ കൃഷ്ണാ എന്നോട് പിണക്കമാണോ. ദിവസവും നിൻ പേരാണല്ലോ ഞാൻ വിളിക്കുന്നത്. കൃഷ്ണാ നീ ആടിയ ആട്ടം ഒന്നൂടെ ആടൂലേ
@user-muthappan4 жыл бұрын
ഉറപ്പായും ഉണ്ടാകും
@ranjithranju28994 жыл бұрын
ഞാനും ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അനുഭവിക്കുന്ന സമയം ഇന്ന് തുടങ്ങിയതല്ല ഇരുപത് വർഷങ്ങൾ കഴിഞ്ഞു. ഇപ്പൊ ജീവിതത്തിലേക്കു ഒരാൾ കടന്നു വരാൻ നിന്നപ്പോൾ അവിടെയും 😔😔😔😔😔😔. കൃഷ്ണ ഗുരുവയുരപ്പാ എന്റെ സങ്കടം ഒന്ന് കാണുമോ 🙏🙏🙏😔😔