തുണികൾ അലക്കുമ്പോൾ ഇങ്ങനെ ചെയ്താൽപ്പിന്നെ കഞ്ഞി മുക്കേണ്ട ആവശ്യമേയില്ല| Homemade cloth Stiffner

  Рет қаралды 296,033

Resmees Curry World

Resmees Curry World

Күн бұрын

അലക്കുമ്പോൾ ഇത്‌ ചേർക്കാൻ മറന്നാലും സാരമില്ല വഴിയുണ്ട് | How to make fabric Stiffner at Home| Easy and cheap Dress stiffner idea|തുണികൾ വടിപോലെയാക്കാനൊരു ഐഡിയ
#tips #hometips #stiffness #fabric
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#clothstiffnessideas
#dresswashing
#thuni
#kanjimukkunnu
#stiffandshine
#ujalastiffshine
Homemade Cloth Stiffner
How to make Cloth Stiffner at Home
dress stiffening
stiff dress
cloth stiffener homemade
cloth stiffener
how to wash cotton
how to wash cotton clothes
how to wash cotton clothes without shrinking
how to wash cotton saree at home
khadi dress washing
khadi dress washing instructions
cotton linen fabric,fabric stiffener
fabric stiffener making
how to soften stiff cotton fabric
stiff cotton,stiff cotton saree
sabudana recipes
chauwari

Пікірлер: 210
@lisnalizworld8614
@lisnalizworld8614 2 жыл бұрын
Home made stiffer കൊള്ളാല്ലോ... ട്രൈചെയാംട്ടോ.. വീഡിയോ ഓരോന്നും സൂപ്പർ 🥰waiting more videoss 👍🏻
@aswnraj4396
@aswnraj4396 2 жыл бұрын
:
@shihabshihab660
@shihabshihab660 2 жыл бұрын
ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട് എന്നാലും കുറക്കൂടെ ഒന്നും കൂടെ കുറച്ചു മനസ്സിലായി വളരെ നന്ദി നന്ദി
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Many thanks 🙏🙏
@princydeepu2854
@princydeepu2854 2 жыл бұрын
Ethu adyamai kanua chowwari kond pasha undakkunnathu ..good idea
@nationalconsultancy5796
@nationalconsultancy5796 2 жыл бұрын
തലേ ദിവസം ചൗവരി വെള്ളത്തിൽ ഇട്ടിട്ടു പിറ്റെ ദിവസം വേവിച്ച് എടുത്തിട്ട് തണുത്തതിനു ശേഷം മിക്സിയിൽ അരച്ച് അരിച്ചെടുത്ത് ,ranipal പൗഡർ കലക്കി (വെളുത്ത ഷർട്ടും,മുണ്ടും)അതിൽ മുക്കി എടുത്താൽ നല്ല അടിപൊളി ആയിരിക്കും.crush ചെയ്ത ചൗവരി വാങ്ങാൻ കിട്ടും അതിനാണ് നല്ല പശ.പൊടിയും കിട്ടും.
@sheri193
@sheri193 2 жыл бұрын
thanks for sharing this tips with us dear .. well presented everything and keep going with this .. well done dear ..
@jettyjoseph1750
@jettyjoseph1750 2 ай бұрын
ചൌവരി മിക്സിയിലിട്ട് പൊടിച്ച ശേഷം എളുപ്പം വേവിച്ചു അരിച്ചെടുത്ത് പശ മുക്കാ൦. വേവിച്ച ചൌവരി മിക്സിയിലരച്ച ശേഷം അരിച്ചെടുത്തു൦ പശ മുക്കാ൦.
@bindunv5609
@bindunv5609 2 жыл бұрын
nalla idea ella videos um pole ithum valare useful aanu expecting more videos like this
@Vijay-ls9eq
@Vijay-ls9eq 2 жыл бұрын
Nalla video ellavarkum useful anu thanks for sharing
@nehapradeep1006
@nehapradeep1006 2 жыл бұрын
Easy and simple method to make cloth stiff by using homemade method ..thank u dear
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thanks for the useful information
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 жыл бұрын
super ഞാൻ ഒത്തിരി നാളായി അറിയാൻ കാത്തിരുന്ന വീഡിയോ ആണ് ' ഒത്തിരി നന്ദി
@sajipt7248
@sajipt7248 Ай бұрын
ചൗവരി പൗഡർ വാങ്ങിക്കാൻ കിട്ടും,70 രൂപ യാണ് കിലോയ്ക്കു, ചൗവരി ഇട്ടു ഗ്യാസ് കളയണ്ടാ
@jayakumars107
@jayakumars107 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഇഷ്ടായി 👌
@induvinod5511
@induvinod5511 2 жыл бұрын
പുതിയ tip. Ithu കൊള്ളാം.. Thank you ❣️
@soudhashereef2735
@soudhashereef2735 2 жыл бұрын
Good idea . Will try
@francisvarghese5884
@francisvarghese5884 2 жыл бұрын
Easy and simple ideas for clothes. Thankyou chechi
@lathikabalan1707
@lathikabalan1707 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ചവ്വരി വെച്ച് ചെയ്യുന്നത് ആദ്യമായിട്ടാണ് ഞാൻ കണ്ടത് ചെയ്തു നോക്കാം
@danuadiaqialumgal1802
@danuadiaqialumgal1802 2 жыл бұрын
simple method analloo..will try
@gigglest8701
@gigglest8701 2 жыл бұрын
Ithu nalla idea anallo valare nannayittundu will definitely try thanks for the great share
@lilaphilipose2204
@lilaphilipose2204 2 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്
@kuwaitkhaitan2669
@kuwaitkhaitan2669 2 жыл бұрын
simple tips . thanks for these . well preseted one
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
Good idea
@Hazelnut-e1o
@Hazelnut-e1o 2 жыл бұрын
ഇത്രയും ബുദ്ധിമുട്ടിന്റെ ആവശ്യം ഇല്ല . ഫെവിക്കോൾ നേർപ്പിച്ചു ഇഷ്ടമുള്ള ഫെർഫ്യും ചേർത്തു സ്പ്രേ ചെയ്തു ഇസ്തിരി യിട്ടാൽ മതി.
@pratheepkumar1216
@pratheepkumar1216 2 жыл бұрын
Fevicol + Comfort....is enough
@pazhamayileputhuma1508
@pazhamayileputhuma1508 2 жыл бұрын
ഉപകാരപ്രതമായ video
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 жыл бұрын
പ്രദം
@josevjoseph1
@josevjoseph1 2 жыл бұрын
മിക്സിയിൽ പൊടിച്ച് പൊടി ഉപയോഗിച്ചാൽ ഈ പ്രശ്നം തീരും😂😂😂
@sukumaryak2772
@sukumaryak2772 2 жыл бұрын
Madam, tress/dress?. ബാക്കി എല്ലാം ഒക്കെ.
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🙏
@saranyaganesh5792
@saranyaganesh5792 2 жыл бұрын
ചവ്വരി കൊണ്ട് നല്ല ഐഡിയ ആണല്ലോ ഇത്.സൂപ്പർ try ചെയ്തു നോക്കുന്നുണ്ട്.ഷർട്ട് ഒക്കെ വടി പോലെ.
@anandanarayanana8087
@anandanarayanana8087 2 жыл бұрын
Very good thanks
@abbasali5578
@abbasali5578 3 ай бұрын
എന്താണ് ഇ ചവ്വരി ​@@anandanarayanana8087
@rsworld526
@rsworld526 2 жыл бұрын
chavvaari kond enghanayum cheyyamallle namuk kazhikunnad mathre ariyu eth pouyhiya arovanallo👍
@lekhamonikantan7702
@lekhamonikantan7702 2 жыл бұрын
ഞാൻ വർഷങ്ങൾ ആയി ചൗവ്വരിഉപയോഗിച്ച് ആണ് സാരിയിൽ പശ മുക്കുന്നത് , വേവിച്ച ചൗവ്വരി മിക്സിയിൽ അടിച്ചു എടുത്ത് അരിച്ചു ഉപയോഗിച്ചാൽ കുറെയധികം വസ്ത്രങ്ങൾ ഒറ്റ തവണ പശ പിടിപ്പിക്കാൻ സാധിക്കും, ആദ്യം കോട്ടൺ സാരികളിൽ പശ മുക്കിയിട്ട് ബാക്കി കട്ടി കുറഞ്ഞവയിൽ ഉപയോഗിക്കാം.
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
ഒരറിവും ചെറുതല്ല... നന്ദി 🙏🙏
@lekhamonikantan7702
@lekhamonikantan7702 2 жыл бұрын
Thanku
@lillyjoseph323
@lillyjoseph323 2 жыл бұрын
Thank you
@syamkumar4876
@syamkumar4876 2 жыл бұрын
Thanks.
@aliyasiyad5321
@aliyasiyad5321 2 жыл бұрын
0
@sheemak8418
@sheemak8418 2 жыл бұрын
Thank you for sharing this homemade method to make clothes stiff....liked all the tips
@sheejashaji6227
@sheejashaji6227 2 жыл бұрын
എന്റെ അമ്മ വര്ഷങ്ങളായി ഇങ്ങനെയാണ് ചെയ്യാറ്
@suchithraKiran-dj4wg
@suchithraKiran-dj4wg 8 ай бұрын
Baaki Pasha sookshikan pattuvo
@ResmeesCurryWorld
@ResmeesCurryWorld 8 ай бұрын
1 ആഴ്ച സൂക്ഷിക്കാം
@saltandsour1676
@saltandsour1676 2 жыл бұрын
home made cloth stiffner adipoli aan ini dress okke ingane chaithu nokkaam
@naadinteormakal4443
@naadinteormakal4443 2 жыл бұрын
Mole very good information 👌 👏 👍
@mercyrappai7977
@mercyrappai7977 2 жыл бұрын
👍👍👍
@rijysmitheshwe2210
@rijysmitheshwe2210 2 жыл бұрын
Homemade cloth stiffner valare nannayittund, sarikkum valare useful tips aanu. Thank you for sharing this
@subhadraharidas8356
@subhadraharidas8356 2 жыл бұрын
😊😇😍🤗....sooperb...😎 con flour vellathi vevikkande??veruthe kalakki spray cheythal mathio?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
വേവിയ്ക്കണ്ട
@rithuldev2950
@rithuldev2950 6 ай бұрын
Linen shirt il matram ano cheyan patuka alel satha cotton shirtil patuo. Nte oru denim type shirt ahn cotton athil chythal clr povumo dark blue ann clr.
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
എല്ലാം ചെയ്യാം
@abdulrahiman2084
@abdulrahiman2084 2 жыл бұрын
ഷർട്ട്‌ വാഷ് ചെയ്തു ഉണങ്ങിയതിനു ശേഷമാണോ പശ മുക്കെയേണ്ടത്
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
അല്ല. കുറച്ചു വെള്ളം തോർന്നതിന് ശേഷം. ഞാൻ വീഡിയോയ്ക്ക് വേണ്ടി കാണിച്ചെന്നേയുള്ളു 🙏
@siddarthrajendran9753
@siddarthrajendran9753 8 ай бұрын
നല്ലൊരു അറിവ് 👍ഇത് ഉണ്ടാക്കി വെക്കാമോ അല്ലങ്കി അപ്പപ്പോ ഉണ്ടാക്കി ഉപയോഗിക്കുന്നതാണോ ?
@gracysavier5757
@gracysavier5757 2 жыл бұрын
ഇതെക്കെ ഞങ്ങള് ചെയ്യുന്നതാണ്
@GishaBS
@GishaBS 2 жыл бұрын
കോൺ ഫ്ലാർ ഉപയോഗിച്ചാലും നന്നാവും
@oldisgold1977
@oldisgold1977 2 жыл бұрын
വളരെ നല്ലകാര്യം. താങ്ക്സ് 🙏
@rajithachu4513
@rajithachu4513 2 жыл бұрын
ഈ അറിവ് പുതിയതാണ് സൂപ്പർബ് 👌👌👌👌👌👌
@mohammedswalih9554
@mohammedswalih9554 2 жыл бұрын
Ethu kollamallo valare upaskarapradamaya video
@Sunflower-qw8if
@Sunflower-qw8if 2 жыл бұрын
Njan cheythitudu effective anu ellstkkum upsksrikkuns vefio thsnks for shate it
@izzairshad6716
@izzairshad6716 2 жыл бұрын
nalla method aanallo..try cheyyam
@lalusayimp4441
@lalusayimp4441 2 жыл бұрын
Good video... 👍🏾👍🏾
@ashaudayan140
@ashaudayan140 2 жыл бұрын
Kollattooo... Njanum onnu cheythu nokkatee
@inshabiju4552
@inshabiju4552 7 ай бұрын
Good idea 🎉🎉🎉
@maksoodahmad9220
@maksoodahmad9220 2 жыл бұрын
Very Good Idea
@Queenbee_68
@Queenbee_68 2 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ video
@jinanthankappan8689
@jinanthankappan8689 2 жыл бұрын
💥💥💥🎈🎈രശ്മി മാഡത്തിന് ആശംസകൾ! 🌹👍
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Thank you🥰🥰
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu nalla ldiea ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍
@sachumunnu6837
@sachumunnu6837 2 жыл бұрын
Useful video thank you for sharing this
@sheilaaravindakshan1649
@sheilaaravindakshan1649 2 жыл бұрын
good tips
@ranialoysius5709
@ranialoysius5709 Жыл бұрын
ഇത് സ്റ്റോർ ചെയ്തു വെയ്ക്കാൻ സാധിക്കുമോ എത്ര നാൾ കേട് കൂടാതെ ഇരിക്കും
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പറ്റുമല്ലോ. വീഡിയോ മുഴുവൻ കാണൂ
@ranialoysius5709
@ranialoysius5709 Жыл бұрын
@@ResmeesCurryWorld ok🙏🏻🙏🏻
@dreamglow7653
@dreamglow7653 2 жыл бұрын
thanks for sharing this method....easy and simple
@G_Tech016
@G_Tech016 2 жыл бұрын
Dear njan ith cheythu noki🥰Result👍orupad thanks 🥰
@jaass3752
@jaass3752 2 жыл бұрын
Nalla tips.. Adipoli ayitund.. Super sharing
@ajayakumar5
@ajayakumar5 2 жыл бұрын
ശെരിയാണ്
@sudhamaniv9147
@sudhamaniv9147 5 ай бұрын
👍🏽
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 жыл бұрын
Kanjivelkam. Ok
@dipti2549
@dipti2549 3 ай бұрын
Cornflour cook cheyyende?
@afrimol9955
@afrimol9955 2 жыл бұрын
Nalla video ellavarkum useful anu thanks for sharing waiting nxt video
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
കൊള്ളാം
@nihalkb3068
@nihalkb3068 Жыл бұрын
Thank you madam😘😘😘 Home made starch super👍👍👍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏🙏❤️❤️
@jackandjill2839
@jackandjill2839 2 жыл бұрын
dress nalla stiff aayitt nilkkan sabudana kondulla ee stiffner adipoliyantto
@libinjohn3193
@libinjohn3193 2 жыл бұрын
simple and easy method...useful tips...good sharing
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
V. good information ❤🙏🏽thanx a lot🙏🏽
@fathimakhalid7983
@fathimakhalid7983 2 жыл бұрын
woow super vareity aanello ellam i like it thanks for sharing
@jeejasalu6442
@jeejasalu6442 2 жыл бұрын
Ok
@mohanankerala4546
@mohanankerala4546 6 ай бұрын
വടി പോലെ ഇരുന്നാൽ എങ്ങനെ iron ചെയും
@minipr8626
@minipr8626 2 жыл бұрын
ഇത് തയ്യാറാക്കി ഒരാഴ്ച ഒക്കെ ഉപയോഗിക്കാമോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
വെച്ചിരുന്നാൽ സ്മെൽ ആകും എന്ന്‌ തോന്നുന്നു
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
പൊടിച്ചു വെച്ചാൽ പെട്ടന്ന് ഉണ്ടാക്കാം
@beenajoseph3188
@beenajoseph3188 2 жыл бұрын
Thanks for sharings......
@ebrahimpallam9799
@ebrahimpallam9799 2 жыл бұрын
ചൗവരിക്ക് വേറെ പേരുണ്ടോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
സാബുദാന എന്നും പറയും
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 жыл бұрын
Expensive Gas's. Kanjivelkam ok
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 жыл бұрын
Too mach Time ???
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 жыл бұрын
Good
@zaxxish
@zaxxish Жыл бұрын
Can it be stored in fridge?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Ys. Can store in fridge
@reenalukose4170
@reenalukose4170 2 жыл бұрын
Chowari powder vangaan kittum
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Kittum
@pvijayan8970
@pvijayan8970 2 жыл бұрын
എങ്ങനെ?
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 жыл бұрын
Good
@jabrannihal6117
@jabrannihal6117 Жыл бұрын
വടി പോലെ ആയി കണ്ണിൽ കുത്തിയാൽ പൊട്ടുമോ 😜thanks 👍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
😆😆
@UshaKumari-jo3wf
@UshaKumari-jo3wf 2 жыл бұрын
Super😄
@kanakamvt7536
@kanakamvt7536 2 жыл бұрын
Thanks
@lailamoniamma2475
@lailamoniamma2475 2 жыл бұрын
Thank you madam,good vedio
@lathikanatesan4008
@lathikanatesan4008 2 жыл бұрын
Super video
@fhameen
@fhameen Жыл бұрын
സ്പിൻ പാടില്ല
@SuhailAthioly
@SuhailAthioly 5 ай бұрын
അടിപൊളി 👍👍
@mablethomas2652
@mablethomas2652 2 жыл бұрын
Thanks
@raiderswe6502
@raiderswe6502 2 жыл бұрын
ഏതാ പറഞ്ഞു പോലെ ഒരു gloves ഓക്കേ യൂസ് ചെയിതു ഡാ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
തുണികഴുകുമ്പോഴും ഗ്ലോവ്സ്‌ വേണോ 😯😯
@raiderswe6502
@raiderswe6502 2 жыл бұрын
@@ResmeesCurryWorld വേണം എലകിൽ അലർജി വാരും എല്ലാത്തിനും ഇടൂ അതാണ് നമുക്ക് സെഫിറ്റി nurse മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് ഇടൂ ട്ടോ ഇനി വീഡിയോ അങ്ങനെ ചെയ്യണം ഇനി എല്ലാ വീഡിയോ യിൽ കാണണം
@ludhiyammachacko9648
@ludhiyammachacko9648 2 жыл бұрын
Corn starch and corn flour Is it same
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Yes
@MercyJohn-l9g
@MercyJohn-l9g 8 күн бұрын
😂
@antonyf2023
@antonyf2023 2 жыл бұрын
Gud
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
നന്ദി ഒരുപാട് സ്നേഹം 🥰
@nagmasamad8016
@nagmasamad8016 2 жыл бұрын
homemade stiffner video more useful
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🥰🥰🙏🙏
@raniravinder6686
@raniravinder6686 2 жыл бұрын
Home made starch is so superb. Keep rocking Resmee
@shalushalu473
@shalushalu473 2 жыл бұрын
Nalla idea aanallo nalla manam undaabum🥰
@gbvlogs6450
@gbvlogs6450 2 жыл бұрын
👌👌
@reshmapn346
@reshmapn346 2 жыл бұрын
This idea id good...we ll get stiff n shine cloths...👍
@bumblebee6748
@bumblebee6748 2 жыл бұрын
Very useful tips homemade cloth stiffner. Will try it. Thanks for sharing.
@mercyvarghese8847
@mercyvarghese8847 2 жыл бұрын
ചൗവരി പൊടിച്ച് ഉപയോഗിച്ചാൽ കൂടുതൽ നന്നായിരിക്കും
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🙏🙏thanks
@ayishasidheek9922
@ayishasidheek9922 2 жыл бұрын
Home made stiffer kollali. Very useful tips. Ethupole try cheythu nokkanam.
@somansreebhadra7163
@somansreebhadra7163 2 жыл бұрын
ചൗവരി പൊടിച്ചു ചെറുതായി വെള്ളത്തിൽ കലക്കി തിളച്ച വെള്ളത്തിൽ ഒഴിച്ച് ഇളക്കി എടുക്കുക സൂപ്പർ പശ ലഭിക്കും
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Thanks dear god bless you🥰
@somansreebhadra7163
@somansreebhadra7163 2 жыл бұрын
@@ResmeesCurryWorld ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ഉപയോഗിക്കുന്നു ഖാദി വസ്ത്രങ്ങൾ പോലും. ഇതിൽ കരട് കാണില്ല. പൌഡർ ഉണ്ടെങ്കിൽ പവർ കട്ട്‌ പ്രശ്നം അല്ലല്ലോ
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 78 МЛН