ഇത് ഏത് നഴ്സ്സറിയാണ്, സ്ഥലം എവിടെയാണ്? പറഞ്ഞു തരണം 🙏🏻
@kadheejank498210 ай бұрын
57sutviizerv9er2uuuuucee
@lizababy4903 Жыл бұрын
ആനയാണ് ചേനയാണ് എന ഓരോ നഴ്സറി ക്കാരനും പറയും. വാങ്ങി കൊണ്ട് നട്ട് കഴിഞ്ഞ് മാങ്ങ ഉണ്ടായില്ലായെങ്കിൽ പറയും ഞങ്ങൾ മണ്ണുത്തിയിൽ നിന്നും വാങ്ങി ഇവിടെ വച്ചതാന്ന് എന്താ കാ പിടിക്കാത്തത് എന്നറിയില്ല. നമ്മുടെ രൂപ പോയതുമിച്ചം.
@jayankaniyath29732 жыл бұрын
ഏത് മാസത്തിലാണ് ഈ ദ്രാവകം ഒഴിച്ചുകൊടുക്കേണ്ടത് ഉദാ. ഒക്ടോബർ or നവംബർ ?
@commonbeebee2 жыл бұрын
വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് 2 ആഴ്ചയിൽഒരിക്കൽ
@hussaineledath98142 жыл бұрын
ഇഷ്ടപ്പെട്ട വീഡിയോ👍
@commonbeebee2 жыл бұрын
നന്ദി... ഹുസൈൻഭായ്....
@hussaineledath98142 жыл бұрын
@@commonbeebee ഇഷ്ടം നിങ്ങളുടെ എല്ലാ വീഡിയോയും👌
@santhavarmamk99452 жыл бұрын
Kanditu santhosham tjonunnu ithu pole njangalde Mavi pookumo
@manoojashaik6552 жыл бұрын
Thanks for the information 🙏
@mangosmedia59592 жыл бұрын
Nice presentation
@commonbeebee2 жыл бұрын
നന്ദി
@subramaniank77212 жыл бұрын
പറഞ,കരൃംആവർതിച്ച്, യഥാർത്ഥ കാരൃതിൽനിന്നുംമാറിമാറിസംസാരിക്കുന്നു
@commonbeebee2 жыл бұрын
ക്ഷമിക്ക് സുബ്രഹ്മണ്യൻ ചേട്ടാ
@vinayakumar5042 жыл бұрын
Very useful video. Can you please advise the name of Micro Nutrient you adding with other valam?🙏
Super video oru class attend cheythathu pole thank u Common beebee
@commonbeebee2 жыл бұрын
നന്ദി.....
@saudaabbas2916 Жыл бұрын
@@commonbeebee }}∆∆ U
@lailammajoseph8688 Жыл бұрын
മഗോ ചെടി muggan ഉള്ള വാട്ടർ ബക്റ്റട്ടിൽ എടുത്ത് അതിൽ മുക്കി ട്ടൻ മിനുട്ട് വെച്ചാൽ മതി വളരെ പെട്ടന്ന് തെ പോക്കി എടുക്കാം
@vasum.c.30592 жыл бұрын
നിസ്സാരമായി ചെയ്യാവുന്ന നല്ല നിർദേശങ്ങൾ.👌👍.
@commonbeebee2 жыл бұрын
നന്ദി.... വാസുജി
@koyammonqassim48082 жыл бұрын
ഒരു മാ തൈ പെച്ചിട്ട് ഏതാണ്ട് 15 വർശം കഴിഞ്ഞ് ഒരു 3 അടി രണ്ട് കംമ്പായിട്ട് വളർന്നു ശേഷം വളർന്നിട്ടില്ല മാ തൈ അങ്ങിനെ തന്നെ നിൽപിപ്പുണ്ട് പ്രതിവിധി പ്രദീഷിക്കുന്നു
@commonbeebee2 жыл бұрын
വളർച്ച മുരടിച്ചുകാണും ബ്രോ
@koyammonqassim48082 жыл бұрын
@@commonbeebee ok
@mathewthomas38232 жыл бұрын
വലിച്ച് നീട്ടി പറയാതിരീക്കു
@naseer.dnaseer9540 Жыл бұрын
Correct
@Krishna-wp3ut Жыл бұрын
ഇഷ്ടമില്ലാത്തവർ കേൾക്കാതിരുന്നാൽ പോരേ ?
@rajasekharanthampig3867 Жыл бұрын
9 മീനിറ്റ് അല്ലേ ഉള്ളൂ
@ambilyanilkumar7799 Жыл бұрын
@@naseer.dnaseer9540❤❤
@weekly_777 Жыл бұрын
ഫസ്റ്റ് കാണിച്ച മാവിൻറെ തയ്യിൽ മുഴുവനും കാണിച്ചില്ല അടിയിലേക്ക് മാങ്ങ തൂങ്ങി കിടക്കുന്നത് കണ്ടു കൈകൊണ്ട് പിടിച്ച് തൂക്കിയിട്ട് പോലെ
@raseenaahammedraseenaahamm57702 жыл бұрын
ഈ മിഷ്രിതം മാവിന്റെ ചുവട്ടിൽ ആണോ ഒഴിക്കുക അതോ ഇലകളിൽ ആണോ മാവിൻ അല്ലാതെ മറ്റു കയ്ക്കാത്ത മരങ്ങൾ ക്ക് ഒഴിക്കാമോ pls rply ചേട്ടാ
@commonbeebee2 жыл бұрын
എല്ലാവിളകളുടേയും ചുവട്ടിൽ ഒഴിക്കാം
@muhammedfahis98542 жыл бұрын
Nammude veettil 15 വർഷമായി മാവുണ്ട് പക്ഷെ ഇതു വരെ കാഴ്ച്ചിട്ടില്ല ഒന്ന് രണ്ട് അവിടെയും എവിടേയുമൊക്കെ പൂത്തു മാവ് കയിക്കാൻ എന്താണ് വേണ്ടത്
@commonbeebee2 жыл бұрын
ആദ്യം നല്ല തൈ വേണം പിന്നെ നല്ല മണ്ണു വേണം പിന്നെ പരിചരണവും
@gopikagopika21852 жыл бұрын
Lal joseinte shabdham
@commonbeebee2 жыл бұрын
നന്ദി
@saifudheensaifudheen2372 Жыл бұрын
തൈ നടുമ്പോൾ മ്പോൾ എല്ലുപൊടി വേപ്പിൻപിണ്ണാക്കും എത്രയാണ് അളവ്
@commonbeebee Жыл бұрын
100gm വീതം മിക്സ് ചെയ്യണം .
@barnabasp83642 жыл бұрын
I have mango tree now 6 years. They said this tree will produce fruits in 3 years. Can you advise what to do? The jackfruit tree giving yield as promised. Both bought from mannuthy.
@sabukj30642 жыл бұрын
ഇത് ഏത് മാസത്തിൽ കൊടുക്കണം ??? എങ്ങും തൊടാതെ ഉള്ള ബോറൻ പരിബാടി
@commonbeebee2 жыл бұрын
വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ
@kumarankutty27552 жыл бұрын
വിശ്വാസത്തോടെ കാണുന്ന വീഡിയോകളിൽ ഒന്നാണ് താങ്കളുടേത്. അനിലിന്റെ നമ്പർ എഴുതിവെച്ചിട്ടുണ്ട്. പക്ഷെ ഇങ്ങു ദൂരെ മലപ്പുറം ജില്ലയിൽ താമസിക്കുന്ന ഞങ്ങൾക്ക് മാവിൻ തൈ എത്തിച്ചു തരാൻ പുള്ളിക്ക് ആവില്ലല്ലോ. താങ്കൾ അയച്ചു തന്ന പൊന്നാങ്കണ്ണിച്ചീര വളർന്നു പെരുകുന്നുണ്ട്. നന്ദി ഒരിക്കൽക്കൂ ടി അറിയിക്കുന്നു. പ്ലാവും പേരയും നഴ്സറിയിൽ നിന്ന് വാങ്ങി പെട്ടുപോയ ഒരാളാണ് ഞാൻ എന്നുകൂടി പറയട്ടെ.
@commonbeebee2 жыл бұрын
സ്ഥിരം വീഡിയോ കാണുകയുംഅഭിപ്രായം എഴുതുകയും ചെയ്യുന്ന കുമാരൻ കുട്ടി ചേട്ടനെ അറിയാം. ക്ഷമിക്കണം താമസിയാതെ വഴിയുണ്ടാക്കാം
@shamsudeenmavelil77422 жыл бұрын
കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ
@commonbeebee2 жыл бұрын
ഹായ് ഇക്കാ
@meharunnisa.abdulkhader.94702 жыл бұрын
Very good information. Thank you
@commonbeebee2 жыл бұрын
നന്ദി...
@thomasthomas63822 жыл бұрын
ഇത് ഞാൻ പ്രയോഗിച്ചു. എട്ട് - പത്ത് വർഷം മുമ്പ് ഒരിയ്ക്കൽ മാത്രം പൂത്ത മാവ് ഈ വർഷം പൂത്തു. ഇതുവരെ പത്തുപതിനഞ്ച് ഉണ്ണിമാങ്ങ ഉണ്ടായിട്ടുണ്ട്. എന്റെ മാവ് നിലത്ത് വച്ചു പിടിപ്പിച്ച നാൽപ്പത് - അമ്പത് അടി പൊക്കമുള്ളതാണ്. കടലപ്പിണ്ണാക്ക് കിട്ടിയില്ല. അതിന് പകരം നിലക്കടല അരച്ചുചേർത്തു. ഈ മിസ്രിതം മൂന്നു - നാല് ദിവസത്തിന് ശേഷം മാവിന്റെ ചുവട്ടിൽ നിന്ന് 3 അടി ദൂരെ മണ്ണിളക്കി ഒഴിച്ചു കൊടുത്തു. അതിന്മേലെ കുറേ ദിവസം വെള്ളം ഒഴിച്ചു കൊടുത്തു.
@saidalavic5638 Жыл бұрын
അയറിന്റെ സ്പെല്ലിംഗ് ഒന്ന് അറിയിക്കുമോ ?
@commonbeebee Жыл бұрын
Ayar
@komalavally3880 Жыл бұрын
Super super
@saraswathyraji20822 жыл бұрын
Thank you very much. Very useful information
@philipoommen5461 Жыл бұрын
Pls make short statements
@abucj61682 жыл бұрын
Graft cheyyuna vedio koode cheyyamo
@commonbeebee2 жыл бұрын
തീർച്ചയായും
@nijas78 Жыл бұрын
Anddi kuzhichittal mango unddavoo
@mollythomas89775 ай бұрын
അഡ്വർസ്‌മെന്റ് ആണോ?
@commonbeebee5 ай бұрын
അല്ല
@RuksanaDavood Жыл бұрын
മാവിന്റെ ഇലകൊളൊക്കെ കരിഞ്ഞ് പോകുന്നു.കൊമ്പ് മാത്രമേ ഉള്ളൂ.എന്താ പ്രതിവിധി
@jiswinjoseph13982 жыл бұрын
Hi
@chinjoostalksnvlogs2313 Жыл бұрын
Slery dialut cheyyande
@subairnk20002 жыл бұрын
ഈ മിശ്രിതം നേരിട്ട് ഒഴിച്ചു കൊടുക്കണോ അതോ നേർപ്പിക്ക ണോ
@commonbeebee2 жыл бұрын
നേർപ്പിച്ചതാണ്
@varkeychn60728 ай бұрын
OK എല്ലാം നന്നായിട്ടുണ്ട് Ok.... Sajil
@commonbeebee6 ай бұрын
സജിലേ ❤️💛💛
@PainkilliPrabha-sd5tj8 ай бұрын
ഐയിർ
@kcmathew49482 жыл бұрын
Come to the point.
@joynjoycreations31222 жыл бұрын
കടലപിണ്ണാക്ക് ഉപയോഗിച്ചാൽ ഉറുമ്പ് ശല്യം ഉണ്ടാവില്ലേ?
@commonbeebee2 жыл бұрын
ഇല്ല
@arbmatool4492 жыл бұрын
പുളിപ്പിച്ചു ഒഴിക്കുമ്പോൾ ഉറുമ്പ് ശല്യം ഉണ്ടാവില്ല
@jiswinjoseph12902 жыл бұрын
Hi... 👍
@skymail10422 жыл бұрын
ഭായ്, മാങ്ങയിൽ പുഴു വരാതിരിക്കാൻ എന്തെങ്കിലും മാറർഗ്ഗമുണ്ടോ?
12kollam ആയ മാവ് ഇതു വരെ പുക്കുകയോ കയ്‌കുകയോ ചെയ്തട്ടില്ല
@ppazeez8 ай бұрын
വെറുപ്പിക്കാതെ അവതരിപ്പിക്കാൻ ശ്രമിക്കുക.. Boring repeat
@girijadevivp79413 күн бұрын
ഈ വെള്ളം ഒഴിച്ചിട്ട് പിന്നീട് നനക്കുന്നത് എപ്പോഴാണ് ഉടനെ നനക്കാൻ പാടോ
@MsSabarinadh Жыл бұрын
വലിച്ചു നീട്ടി ഇങ്ങനെ പറയല്ലേ
@ThankammaPJ9 күн бұрын
വലിച്ചു നീട്ടാതെ ഫോർമുലപറയൂ
@anuseasycookingmagic8336 Жыл бұрын
ബഡ് അൽഫോൻസ മാവ് കായ്ക്കാൻ എത്ര വർഷം എടുക്കും ചെറിയ തൈയാണ് കൃഷിഭവനിൽ നിന്ന് കിട്ടിയതാണ്
@galaxy594 Жыл бұрын
ഇതൊരു മാതിരി പാതിരിയുടെ കുർബാന പ്രസംഗം പോലെ, മൊല്ലാക്കയുടെ വഅള് പോലെ പറയാതിരിക്കൂ
@commonbeebee Жыл бұрын
കേൾക്കാതിരിക്കാനും കൂടി ശ്രമിക്കൂ കൂട്ടുകാരാ ....
@SHemanthakumar Жыл бұрын
ഒരു കാര്യം പത്ത് പ്രാവശ്യം പറയാതിരിക്കുക 👍
@ramakrishnanp67127 ай бұрын
ആവ൪ത്തനവിരസത
@susammababu34895 ай бұрын
😂
@sheejak79283 ай бұрын
S
@muhamedshadil2 ай бұрын
പറഞ്ഞാലും വേണ്ടില്ല അത് ഉപകരിച്ചാ മത്യാർന്നു
@thomaskunjummen44133 күн бұрын
വളരെ മുഷിപ്പൻ വിശദീകരണം.
@raaakaa3 ай бұрын
വലിച്ചു നീട്ടി വെറുപ്പിക്കല്ല സുഹൃത്തേ
@sheikhaskitchen8887 ай бұрын
ഞാൻ ഇതേപോലെ തായ്‌ലൻഡ് മാവ് വാങ്ങിച്ചു അഞ്ച് കൊല്ലം കഴിഞ്ഞ് ഇന്ന് വരെ ഒരു മാങ്ങ പോലും അതിൽ ഉണ്ടായിട്ടില്ല 800 ഉറുപ്പ്യക്കാണ് ഞാൻ വച്ചത് 800 ഉറുപ്പിക വാങ്ങി വെച്ച മാവാണ്
@seena8623Күн бұрын
വെയിൽ വേണം
@gopinathkudilil70093 ай бұрын
ഇങ്ങിനെ വിശദമായി പറയുമ്പോൾ മനസ്സിലാക്കുന്നതിനും, കൂടുതൽ താല്പര്യം ഉണ്ടാകുന്നതിനും സാധിക്കുന്നു.
@saidalavic5638 Жыл бұрын
ഹയർ എന്ന ഒരു വളത്തിന്റെ പേര് താങ്കൾ പറഞ്ഞു, അതിന്റെ പേര് ഒന്ന് ടൈപ് ചെയ്ത് അയക്കാമോ
@malayali7418 Жыл бұрын
എവിട സ്ഥലം മഞ്ചേരി ക് എങ്ങനെ എത്തിക്കാൻ പറ്റും.. ഇവിട അടുത് 1 വർഷം കൊണ്ട് മാങ്ങാ ഉണ്ടാവും പറഞ് 250രൂപ ക് വാങ്ങിട്ട് 3...5.. വർഷാ മായിട്ട് മാങ്ങ ഉണ്ടായില്ല മരം വലുതായി പോവുന്ന്