ഏതു മലയും കയറാൻ പ്രാപ്തനായToyota Hilux എന്നLifestyle Pickup Truck ഹിമാലയത്തിലൂടെ ഓടിച്ചു രസിച്ചപ്പോൾ

  Рет қаралды 194,229

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 826
@shahulhameed850
@shahulhameed850 Жыл бұрын
തമാശക്ക് പറഞ്ഞതാണെങ്കിലും താങ്കളുടെ മരണത്തിൽ വേദനിക്കുന്നവർ ധാരാളം ഉണ്ടാകും. താങ്കളെ ഞാൻ എന്നും കണ്ടു കണ്ടു എന്റെ സഹോദരനെ പോലെ തോന്നുന്നു ❤
@Sha4palathingal1
@Sha4palathingal1 Жыл бұрын
സൗദി യിൽ ഒരു ആവശ്യ ഘട്ടത്തിൽ ഒരു ചെറുതാണെലും നദി മുറിച്ച് കടക്കാൻ Hilux il എനിക്ക് സാധിച്ചിട്ടുണ്ട്. അത്യാവശ്യം ലോഡ് ഉണ്ടായിട്ടും 4 പേര് എക്സ്ട്രാ ഉണ്ടായിട്ടും നല്ല response കിട്ടിയത് കൊണ്ട് തന്നെ എനിക്ക് സുഖമായി ഇതേ പോലെ വലിയ കല്ലുകൾ ഉള്ള aa നദി ഞാൻ പെട്ടെന്ന് തന്നെ കടന്നു. ഈ വണ്ടി നമുക്ക് തരുന്ന ഒരു കോൺഫിഡൻസ് ഉണ്ട്... ❤
@gopal_nair
@gopal_nair Жыл бұрын
14:52 ഇത്ര സാഹസികമായ ഷൂട്ടിന്, സധൈര്യം ബൈജു ചേട്ടന്റെ കൂടെ ഇറങ്ങി പുറപ്പെട്ട , അപ്പുക്കുട്ടനിരിക്കട്ടെ ഒരു ലൈക്ക്..👍👍👍 NB: അപ്പുക്കുട്ടനെ ഒരു വീഡിയോയിൽ കാണിക്കാമോ ബൈജു ചേട്ടാ? - by an Appukkuttan Fan😃😃😃
@AKHILAPPUKUTTAN-q1l
@AKHILAPPUKUTTAN-q1l Жыл бұрын
❤😂
@gopal_nair
@gopal_nair Жыл бұрын
​@@AKHILAPPUKUTTAN-q1l Aaha, thanks bro 👍👍
@gopal_nair
@gopal_nair Жыл бұрын
​@@AKHILAPPUKUTTAN-q1l തലൈവരേ.... നീങ്കളാ ? 😂
@podimonsentertainment1261
@podimonsentertainment1261 Жыл бұрын
kure kaalamaayi njanum ith thanne aagrahikkunnu
@binoymathew9001
@binoymathew9001 Жыл бұрын
4.5 വർഷം Nigeria Plantation ൽ -ഉപയോഗിച്ചുവന്ന വണ്ടി. അടിപൊളി Off roader. നാട്ടിലെത്തിയതിൽ സന്തോഷമുണ്ട്.😊
@sohchfxx2328
@sohchfxx2328 Жыл бұрын
Hilux ഇറങ്ങിയ കാലം മുതൽ Double cabin model ഉണ്ട് ഗൾഫിൽ നിത്യവും പഴയതും പുതിയതുമായ വാഹനങ്ങൾ റിപ്പയറിനു വരാറുണ്ട്. വീഡിയോ സൂപ്പർ🎉
@riyaskt8003
@riyaskt8003 Жыл бұрын
Budget ഇല്ലെങ്കിലും garage il വേണം എന്ന് ആഗ്രഹമുള്ള ഒരു വണ്ടി 👍
@sskkvatakara5828
@sskkvatakara5828 Жыл бұрын
Keratil knduvaran oattilla😢😢
@Anandu__
@Anandu__ Жыл бұрын
​@@sskkvatakara5828 why
@JayasooryaSreekanth
@JayasooryaSreekanth Жыл бұрын
​@@Anandu__ MVD won't allow to register Hilux in Kerala. Pick up trucks that have load bearing capacity of 1 ton and above come under the commercial vehicle category. This increases the overall weight of the vehicle and thus it is categorised as a commercial vehicle. Isuzu V-Cross also faced a similar issue but, Isuzu decreased the load capacity of the truck to 400 kgs and that helped bringing it under the private vehicle category.
@msshahari
@msshahari Жыл бұрын
@@JayasooryaSreekanth last week calicut Amana Toyota kandapol chodichu ee vishayam. Angane illa enna paranje.
@Anandu__
@Anandu__ Жыл бұрын
@@JayasooryaSreekanth bro njan choyichapol avr paranju ath nerethe angne ayirnnu ipo kuzhapam illan
@hydarhydar6278
@hydarhydar6278 Жыл бұрын
Gulf രാജ്യങ്ങളിൽ ഇന്ത്യയിൽ സൈക്കിൾ ഉള്ളത് പോലെയാണ് ഓരോ വീട്ടിലും ഈ വണ്ടി ഉള്ളത്... ഏത് സാധാരണ ക്കാരന്റെ വീട്ടിലും പണിക്കാരന്റെ വീട്ടിലും ഈ വണ്ടി ഉണ്ടാകും.... ഏത് തരം ഉപയോഗത്തിനും ഈ വണ്ടി ഒരു മുതൽക്കൂട്ടാണ് 👌🏻...
@aromalullas3952
@aromalullas3952 Жыл бұрын
Toyota Hilux കാണുമ്പോൾ തന്നെ അഗ്രസീവായ ഒരു ലുക്കാണ് സമ്മാനിക്കുന്നത്. ഹൈറ്റിന്റെയും നീളത്തിന്റെയും കാര്യം പറയുകയാണെങ്കിൽ വേറൊരു വാഹനത്തിന് ഇത്രയധികം ഹൈറ്റും നീളവും ഉള്ളതായിട്ട് തോന്നുന്നില്ല ❤
@vipinthadathil3122
@vipinthadathil3122 Жыл бұрын
I had a single-cabin Hilux which was more than twenty years old, still running smoothly 🤗
@thomasyohannan5275
@thomasyohannan5275 Жыл бұрын
well done !!!! ഇത്ര വലിയ ധൈര്യം ഇതിനുമുൻപ് ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. Keep it up !!!
@baijutvm7776
@baijutvm7776 Жыл бұрын
അങ്ങനെ മണ്ണിടിയില്ല ബൈജു ചേട്ടാ..വാഹന പ്രേമികളായ ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട് ❤👍
@Commonman19000
@Commonman19000 Жыл бұрын
24:20 - 24:50 like a game scene... Background.. lighting.. ❤
@noufalkasargod2564
@noufalkasargod2564 Жыл бұрын
ടൊയോട്ട ഹൈലസ് നല്ല വണ്ടിയാണ് ഇതിന്റെ ഓൺറോഡ് പ്രൈസ് 40 ലക്ഷത്തിനു മുകളിലാണ് അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽ ഇത് ധാരാളം കാണാൻ സാധ്യതയില്ല ഇതൊരു 20 ലക്ഷത്തിന് താഴെ കിട്ടുന്നെങ്കിൽ നമ്മുടെ നാട്ടിൽ ധാരാളം കാണും പ്രത്യേകിച്ച് ടാക്സി സ്റ്റാൻഡുകളിൽ👍🏻
@vishnu8440
@vishnu8440 Жыл бұрын
20 lakshathin ithe maruti irakkanderum
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഗൾഫിൽ ഈ വാഹനം ഓടിച്ചിട്ടുണ്ട് അപ്പോൾ ഇത്ര വലിയ അത്ഭുതമായി തോന്നിയിട്ടില്ല പക്ഷേ ഇപ്പോൾ ഒരു രക്ഷയുമില്ല പൊളിച്ചു
@uservyds
@uservyds Жыл бұрын
ദുബായിലെ എന്റെ കമ്പനി വണ്ടി ആയിരുന്നു വർഷങ്ങൾക് മുൻപ് ടയോട്ട hillux4/4ഡബിൾ ക്യാബിനറ്റ് അന്നൊക്കെ ആലോചിച്ചിട്ടുണ്ട് ഇന്ത്യയിൽ കൂടി ഇത് ഇറങ്ങിയേൽ എന്നു 👌🏻😍
@ouvandraijk8256
@ouvandraijk8256 Жыл бұрын
ഒമാനിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് കണ്ട് കൊതിച്ച മുതൽ, ഒരു രക്ഷയും ഇല്ലാത്ത വണ്ടി 😍😍😍
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Жыл бұрын
Stunning Colors, Marvellous Performance.... Hats off to Toyota Hilux
@solomon3021
@solomon3021 Жыл бұрын
ലൈഫ്‌സ്‌റ്റൈൽ ട്രക്കുകൾ ഇവിടെ ക്ലിക്ക് ആവാത്തതിന് കാരണം അങ്ങനൊരു ലൈഫ്സ്റ്റൈൽ ഇവിടെ ഇല്ല എന്നത് തന്നെ ആണ്.. കൂടും കുടുക്കയും എടുത്ത് ധൈര്യമായിട്ട് യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണെന്നുള്ളത് മറ്റൊരു വശം 😊
@adiln4558
@adiln4558 Жыл бұрын
ഇതൊന്നും ഈ ജന്മത്തിൽ എടുക്കില്ലെങ്കിലും വെറുത ഇരുന്ന് കാണും.
@anooppgnair
@anooppgnair Жыл бұрын
അട്ടപ്പാടി കുറച്ചു തോട്ടം വാങ്ങുമ്പോൾ ഇതു എടുക്കണം . അടുത്ത ഓണം ബംപർ ഒന്നടിക്കട്ടെ .
@suvin324
@suvin324 Жыл бұрын
എടാ മോനെ നിന്നെ കൊണ്ട് ഇത് അല്ല ഇതിനപ്പുറം വണ്ടി എടുക്കാൻ പറ്റും. Work Hard ❤
@outspoken87
@outspoken87 Жыл бұрын
അങ്ങനെ പറയല്ലേ bro... ബ്രോ എടുക്കും..
@gokulpg3824
@gokulpg3824 Жыл бұрын
Ithu edukunnavar mathram kanaan anengil baiju ettan kudugiyene
@rafioo7jb
@rafioo7jb Жыл бұрын
ഈ കാർ സാധാരണ ജീവിതത്തിനും മറ്റ് രാജ്യങ്ങളിലെ വിപണികളിലെ ആളുകളുടെ ദൈനംദിന ഉപയോഗത്തിനുമുള്ളതാണ്, നിർഭാഗ്യവശാൽ ഇന്ത്യയിൽ ഈ വാഹനം ഇന്ത്യയിലെ നികുതിയുടെ മോശം ഘടന കാരണം ഒരു പ്രീമിയം ശ്രേണി വിലയാണ്.
@shajinambikandinambikandi3991
@shajinambikandinambikandi3991 Жыл бұрын
🎉
@Hishampcmr
@Hishampcmr Жыл бұрын
ഇത് കേരളത്തിൽ pvt ayi reg cheyan pattilea?
@rohitkuriakosaju6891
@rohitkuriakosaju6891 Жыл бұрын
ith keralathil register cheyyan pattumo🤔.
@shameermtp8705
@shameermtp8705 Жыл бұрын
Unstoppable life style pickup truck 💪. Truly 4*4 Legend, it’s heart beating of all off-roaders🤝. 50 years of legacy of Mighty SUV “Toyota Hilux”
@arunajay7096
@arunajay7096 Жыл бұрын
ടാങ്കുകളെ തകർത്തു യുദ്ധം ജയിച്ച വണ്ടി 🔥toyota hilux 🔥
@jabirvs4741
@jabirvs4741 Жыл бұрын
Super videos biju sir
@shibin334
@shibin334 Жыл бұрын
Upayogichukondirikkunna vandi... super ❤
@jijochacko2071
@jijochacko2071 Жыл бұрын
The price of Hilux in India is almost similar to the pricing in Australia. In Australia, the Hilux variant SR5 (equivalent to the Indian model) costs $64,685, which is equal to 3,574,264.91 INR.
@dipurevindranadhan9690
@dipurevindranadhan9690 Жыл бұрын
Hi
@arunajay7096
@arunajay7096 Жыл бұрын
ഇവിടെ on the road -50 lak വരും
@nisarkkacarworld2171
@nisarkkacarworld2171 Жыл бұрын
ജീവിതത്തിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു വാഹനം പ്രവാസ ജീവിതത്തിൽ അന്നുമുതൽ ഇന്നുവരെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരേ ഒരു വാഹനം
@ajikoikal1
@ajikoikal1 Жыл бұрын
ഓസ്‌ട്രേലിയയിൽ ആൾക്കാർ മഹീന്ദ്രാ സ്കോർപിയോ ഡ്യൂവൽ ക്യാബ് S11 കൊണ്ട് നടന്നിട്ട് ഹില്ക്സിന്റെ മൂന്നിലൊന്ന് വിലയ്ക്ക് കിട്ടുന്ന അടിപൊളി വണ്ടി എന്നുള്ള റിവ്യൂ വീഡിയോകൾ കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ വീഡിയോകളും കണ്ടിട്ടുണ്ട്.
@Sarang0495
@Sarang0495 Жыл бұрын
Mathew Hayden have a Scorpio in his farm too
@amingozzcool7306
@amingozzcool7306 Жыл бұрын
ഇത്രയൊക്കെ ഓഫ്രോഡ് കപ്പാബിലിറ്റി ഉള്ള hilux പോകുന്ന എല്ലാ സ്ഥലങ്ങളും ഒരു എസ്കോർട് എന്നപോലെ മുന്നിൽ ഒരു white fortuner പോകുന്നത് ശ്രദ്ധിച്ചവർ ഉണ്ടോ... അതാണ് fortuner ന്റെ പവർ. 💪❤️‍🔥❤️‍🔥❤️‍🔥
@rahulgovind4557
@rahulgovind4557 Жыл бұрын
Toyota fortuner, Toyota Hilux എല്ലാം same പ്ലാറ്റഫോമിൽ നിർമിച്ചതാണ്..... Same chasis, but different interiors,
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
👍ബൈജു ചേട്ടാ നിങ്ങളുടെ ഈ അവതരണവും മലയാളത്തിലെ വാക്കുകൾ കൊണ്ടുള്ള മായാജാലം കാണിക്കുന്നതും ആണ് ചാനലിനെ വ്യത്യസ്തൻ ആകുന്നത്❤ എനിക്ക് ഇഷ്ടപ്പെട്ട🚘 വാഹനങ്ങൾ ആണ് life style pickup truck ശരിക്കും ഉപകാരം ഉള്ള വാഹനം 👍വില മാത്രം ആണ് പ്രശ്നം d max നേക്കാൾ വിലകുറഞ്ഞ വാഹനം പ്രതീക്ഷിച്ച നമുക്ക് കിട്ടിയത് hilux. tata and mahindra ഇതുപോലെ ഉള്ള വാഹനങ്ങൾ കൊണ്ടുവരണം Harrier, Scorpio N,Thar 5 door ഇവയെല്ലാം ഒരു variant ഇതുപോലെ ഇറക്കണം പണ്ട് scorpio ക്ക് ഉണ്ടായിരുന്നാലോഇതുപോലെ . Bolero stinger ❤
@aloneman-ct100
@aloneman-ct100 Жыл бұрын
ചെറിയ ചാറ്റൽ മഴയിൽ ട്രാവൽ ചെയ്യാൻ നല്ല സുഖം ആണ് ❤️
@ravilalravi
@ravilalravi Жыл бұрын
Ethil erunnu nokkiyal mattu vahanangal Alto polano thonnunne
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ഒമാനികൾക്ക് ഏറ്റവും കൂടുതൽ മത്തിയോ അയലയോ കിട്ടുന്ന ദിവസം.. രാത്രി ആയാൽ... പിന്നെ തീരദേശത്തുള്ള റോടുകളിൽ രണ്ട് വീലിൽ നിന്ന്..... തീ തുപ്പുന്ന *HILUX* ... ഓരോ പ്രവാസിയും മറ്റേത് വണ്ടിയെക്കാളും കൂടുതൽ കൂടെ നാട്ടിൽ കൊണ്ട് പോകാൻ കൊതിക്കുന്ന വണ്ടി. ❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*toyota is an emotion to car lovers😻*
@ajaypnair9124
@ajaypnair9124 Жыл бұрын
Ividuthe meen medikan pokunna vandi😂😂😂Lov from kuwait🙏🏻❤️baiju cheta💕
@FOULGAMERYT
@FOULGAMERYT Жыл бұрын
24:01 toyota engine wise..pakka aanu..🔥
@mcvmedia2024
@mcvmedia2024 Жыл бұрын
enthua ee pakka ???
@baijutvm7776
@baijutvm7776 Жыл бұрын
സർക്കസ്സുകാർക്ക് പറ്റിയ വാഹനം... Toyoto എന്ന ലോകോത്തര ബ്രാൻഡിന്റെ സൂപ്പർ വണ്ടി ♥️♥️♥️♥️👍
@sarathps7556
@sarathps7556 Жыл бұрын
Kerlathil ollavrku 7seater eduthu bak seat oori maati kond nadkna istam🤩🤩😅
@gopal_nair
@gopal_nair Жыл бұрын
08:40 ബൈജു ചേട്ടൻ : ഇതാണ് " ടൊയോട്ട പുരുഷോത്തമൻ " Hilux : നിർത്തി അങ്ങ് അപമാനിക്കുവാന്നേ...😂😂😂😂😂
@kamalkc8508
@kamalkc8508 Жыл бұрын
😂😂
@rahulgovind4557
@rahulgovind4557 Жыл бұрын
Power of hilux 🔥🔥🔥🔥🔥
@piscator8976
@piscator8976 Жыл бұрын
ഉപയോഗിച്ചിട്ടുണ്ട് ഞാനും. നല്ല ഡ്രൈവിംഗ് ഫീൽ തരുന്ന വണ്ടി ആണ്. പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ പാടാണ്. Suspension ഹാർഡ് ആണ്.
@uservyds
@uservyds Жыл бұрын
ഇതിന്റെ GMC യുടെ വണ്ടി ഉണ്ട് അതാണ് ശെരിക്കും പുലി മസ്സിൽ മാൻ കാണാൻ 👌🏻👌🏻😍ഹോ വേറെ ലെവൽ കൊമ്പൻ ❤️
@aju4ever
@aju4ever Жыл бұрын
അത് ഇതുമായിട്ട് അല്ല. Toyota Tundra ആയിട്ട് compare ചെയ്യ് bro
@babusimon700
@babusimon700 Жыл бұрын
കുറച്ചു നാളായി ഞാൻ ഉപയോഗിക്കുന്നു 2012 മോഡൽ ആണ് 2700 പെട്രോൾ ഒരു രക്ഷയും ഇല്ല,👌
@riyaskt8003
@riyaskt8003 Жыл бұрын
Appukuttante oru Brezza user review എടുക്കു, അങ്ങനെയെങ്കിലും ഈ മഹാനെ ശെരിക്കും ഒന്നു കാണട്ടെ
@TheDr.0210
@TheDr.0210 Жыл бұрын
Ivide ukyil Nissan, VW, Mitsubishi, Ford, Toyota enna brands kaanunnund
@yadhukrishnan5131
@yadhukrishnan5131 Жыл бұрын
ചേട്ടാ video poli 👍🏻👍🏻
@sadathsaji3263
@sadathsaji3263 Жыл бұрын
Appukuttande oru sahasikatha apaaram thanneyanu pinne 50 kazhinju enn hilux and baiju n nayar aano ..? Appukuttaa enjoy all journey good luck
@vineeshvijayan8817
@vineeshvijayan8817 Жыл бұрын
4 വർഷമായി എന്റെ കൂടെ ഉണ്ട് ഇവൻ ....In Thailand.... സിംഗിൾ ക്യാബ് ഇപ്പോഴും ഉണ്ട് ഇവിടെ ❤❤❤ബൈജു ചേട്ടൻ സൂപ്പർ ❤❤🎉
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
hilux 🔥🔥🔥🔥
@moosatrolls7920
@moosatrolls7920 Жыл бұрын
Pickup truck aayond keralathil private aayi register cheyyan nthokke noola Maala nd thonn athond koodi aayirikam keralathil athikam kanathe correct ariyilla Mahindra de vandi kooduthalum taxi aayi alle kaanar
@shajvs7137
@shajvs7137 Жыл бұрын
Nice narration,🎉Mr.Biju Nair
@jibinachankunjubaby434
@jibinachankunjubaby434 Жыл бұрын
Baiju annan chilapo challi adichaluum comedya😂👍✌️✌️❤️
@anoopnair7129
@anoopnair7129 Жыл бұрын
Mr Baiju you drove this vehicle along this terrain or professionals or not?
@baijunnairofficial
@baijunnairofficial Жыл бұрын
I drove😊
@peechirahmathulla
@peechirahmathulla Жыл бұрын
9 വർഷമായി ദിവസവും ഓ ടിക്കുന്നു 😍😍
@jabirvs4741
@jabirvs4741 Жыл бұрын
എങ്ങനെയുണ്ട് വണ്ടി അണ്ണാ???
@peechirahmathulla
@peechirahmathulla Жыл бұрын
@Hajees Kkv 😀 അതേ ഓയിൽ ടയർ മാത്രം മാറുക എന്റെ കൈയ്യിൽ 2006 മോഡൽ ആണ് 9 വർഷമായി ഒരുപ്രാവശ്യം മുകളിൽ ഇത്തിരി തുരുമ്പ് പിടിച്ചു പൈന്റടിച്ചു ac ഫിൽറ്ററും മാറും വേറെ പണിയൊന്നും തന്നിട്ടില്ല
@kidujoe
@kidujoe Жыл бұрын
Asian രാജ്യങ്ങളെ കുറിച്ച് അറിയില്ല - പക്ഷെ Australia/New Zealand ഇൽ ഒക്കെ, ഈത്തരം വാഹനങ്ങൾ ജോലി/കൃഷി സംബന്ധമായ ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. Tradie എന്നു പറയുന്ന - electrician, painter, plumber തുടങ്ങിയ ജോലികളിൽ ഉള്ളവർ, അവരുടെ ടൂൾസ് ഒക്കെ കൊണ്ട് നടക്കാനും, എന്നാൽ ഒരു second car ഉം ആയി കൂടി ഉപയോഗിക്കാനും ആണ് ഇതു വാങ്ങിക്കുന്നത്. Tax deduction ഉം കിട്ടും. India യിൽ ഇതിനു market ഉണ്ടാകുമോ എന്ന് സംശയം.
@unknown5612
@unknown5612 Жыл бұрын
ക്രിസ്റ്റയുടെ മുൻവശം തന്നെയല്ലേ ഇതിനും. അതോ വ്യത്യാസം ഉണ്ടോ..
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💗
@karthikpm254
@karthikpm254 Жыл бұрын
Toyota hilux pole mahindrayum puthiya scorpio base aaki pick up erakiyaal nice aane 👍👍
@sharathsasi5738
@sharathsasi5738 Жыл бұрын
Polikum
@linosebastian4648
@linosebastian4648 Жыл бұрын
😍😍😍 hilux ❤❤❤ Isuzu d max m ethum oru sambhavamanu😍
@MohammedAsif-nv3bk
@MohammedAsif-nv3bk Жыл бұрын
Hilux keralathill registration chayan pattillo..?
@aswanisasi1035
@aswanisasi1035 Жыл бұрын
Tyre etra size vare cheian patum chetta
@singarir6383
@singarir6383 Жыл бұрын
Toyoto hilux സാധാരണക്കാരെ കൊണ്ട് എത്തിപ്പിടിക്കാൻ പറ്റില്ല❤ വിലകുറഞ്ഞ മോഡലുകൾ കൂടി ഇറങ്ങിയിരുന്നെങ്കിൽ നല്ലതായിരുന്നു❤✅️
@haneefatmh9073
@haneefatmh9073 Жыл бұрын
ഇന്ത്യയിലെ ടാക്‌സ് ആണ് കാരണം .
@muhammadfasilcp9858
@muhammadfasilcp9858 Жыл бұрын
Ethra thenga kettan pattum ?
@renjithr6185
@renjithr6185 Жыл бұрын
സൂപ്പർ എഡിറ്റിംഗ്
@dinuraj8165
@dinuraj8165 Жыл бұрын
Baiju chetta.. lot of nostalgia I get from this video. I have been to Rishikesh countless times and every Uttarakhand journey starts from here. Driver around these mountains and absolutely love it. Madyam kittum avide 😅 govt liquor shops undu and you also get non veg. Just move away from holy shrines and you will get it 🙏🙏👍👍👍❤️
@blockryder46
@blockryder46 Жыл бұрын
Njn Philippines il aan ..ivide doctors vare use cheyyunna vandi aanu ...ivar ellam trip mind set ullavar aan...nissan navara ithinte oppam nikkum ...Malayalikal ingane vandi kandal meen vandi enn okke paranj kali aakum...ivide ella family il um oru pickup kaanum..lamborghini ulla veetil polum oru pickup kaanum..trip aanu avarde lakshayam pinne ..camping,surfing,biking ellathinum ee vandi use cheyyaam..natil ethit irakanam..purakilum body vakkanum pattum
@ummerp4949
@ummerp4949 Жыл бұрын
അടിപൊളി... 👍👍
@greenart3696
@greenart3696 Жыл бұрын
Super vehicle 👍👍👍 Adipoli വണ്ടി
@sanoophrudaya
@sanoophrudaya Жыл бұрын
Oru rakshayillatha vandiya kidu power control 🥰🥰🥰🥰🥰🥰🥰🥰 4 varsham ente vandi ithaayirunnu at qatar
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
വണ്ടി അടിപൊളി തന്നെ ആണ്.. പൈസ ഉള്ളവർക്ക് വില ഒരു പ്രശ്നം അല്ലല്ലോ.. 👍🏻😄
@abinodattil6422
@abinodattil6422 Жыл бұрын
looks amazing,
@gopal_nair
@gopal_nair Жыл бұрын
ബൈജു ചേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ വണ്ടി വാങ്ങാൻ തോന്നുമെങ്കിലും, വില ഓർക്കുമ്പോൾ, " കാബൂളിവാലാ " സിനിമയിൽ കൈ നീട്ടം കൊടുക്കാൻ കാശില്ലാത്തോണ്ട് , വാങ്ങിയ പുട്ട് ശങ്കരാടി ചേട്ടന് തിരിച്ച് കൊടുക്കുന്ന ഇന്നസെന്റിന്റേയും ജഗതി ചേട്ടന്റേയും മീം ഓർമ്മ വരും😂😂😂😂
@hyderman.
@hyderman. Жыл бұрын
hilux സിംഗിൾ ക്യാബ് ഇപ്പോൾ നിലവിൽ ഉണ്ട് ബൈജു എട്ട ഗൾഫിൽ ഒരുപാട് കണ്ടിട്ടുണ്ട്
@Nithin_Das1212
@Nithin_Das1212 Жыл бұрын
Ithu keralathil register cheyyuoo?
@jaffarduke5034
@jaffarduke5034 Жыл бұрын
Useful this car😍❤️
@mindfreektech
@mindfreektech Жыл бұрын
Very nice video
@sharathas1603
@sharathas1603 Жыл бұрын
Toyota hilux 👌nice review 👍👍
@abhiramnair4427
@abhiramnair4427 Жыл бұрын
Keralathil register chayan pattuvoo
@paulphilip1463
@paulphilip1463 Жыл бұрын
Ethinu private registration kitumo
@clpower1491
@clpower1491 Жыл бұрын
പ്രാർത്ഥന എപ്പോഴും ഉണ്ട്
@randeepravi
@randeepravi Жыл бұрын
ന്റെ ബൈജുവേട്ട കാത്തിരിക്കയായിരുന്നു എന്തായാലും ഒന്ന് ബുക്ക് ചെയ്യും...കട പെട്ടാലും പ്രശ്‌നല്ല
@ScooTouristVlogs
@ScooTouristVlogs Жыл бұрын
7:17 മഞ്ഞു ആയാലും മല ആയാലും ഓൾട്ടോ പുലിയാണ് ജമ്മു ഹിമാചൽ uttarakhand ഒക്കെ ഏത് റോഡിലും ഓൾട്ടോ കേറി പോകും
@Suryanaar
@Suryanaar Жыл бұрын
ഒരു വാഹനത്തെ ഇത്ര ബഹുമാനത്തോടെ, അദ്ദേഹം, ഇദ്ദേഹം, പുരുഷോത്തമൻ, എന്നൊക്കെ വിവരിയ്ക്കുന്നത് ആദ്യമായി കേൾക്കുന്നു. ❤😊
@jishnu6675
@jishnu6675 Жыл бұрын
ivide puthiya aalano😂😅
@Suryanaar
@Suryanaar Жыл бұрын
@@jishnu6675 ചിലപ്പോൾ ഞാൻ ശ്രദ്ധിയ്ക്കാഞ്ഞതാവും.
@aswadaslu4430
@aswadaslu4430 Жыл бұрын
എന്നത്തെ പോലെ തന്നെ മികച്ച അവതരണം പക്ഷേ ലൊക്കേഷൻ😍🥺😳😱
@krishnakumar-sl2lc
@krishnakumar-sl2lc Жыл бұрын
അടിപൊളി 👍🏻
@Anuroopan
@Anuroopan Жыл бұрын
സൗദിയിൽ.. നിന്നും.. AutoDenter.. 👍🏻👍🏻👍🏻daily.. Woking.. Toyota.. Hilux .. No1 .Quality.. Vehicle 🥰🥰🥰🙏🙏🙏
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
The Hilux was the one that went to North Pole and back. Would love to see a comparison between this and the Isuzu
@Zainzaidytie
@Zainzaidytie Жыл бұрын
Apt comparison would be with Mitsubishi or Ram.
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Video 👍🏽 Nice LOCATION TOYOTA LIFESTYLE PICKUP Vehicle Super 👌👍🏽👌 Enikkishtam ISUZU Nte LIFESTYLE PICKUP VEHICLE Aanu Pakshe TOYOTA ADIPOLY 👌👍🏽👌
@Hashi.R
@Hashi.R Жыл бұрын
Hilux ൻ്റെ മലയാളത്തിൽ കണ്ട മികച്ച അവതരണവും ദൃശ്യാവിഷ്കാരവും.
@niyas48
@niyas48 Жыл бұрын
Drive adipoli 🙌🙌🙌
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Thanks for the Hilux introduction.😊
@rajeshkr5217
@rajeshkr5217 Жыл бұрын
i have driven hilux 4x4 @wadi Shawka RAK, it was amazing...happy to see in India..
@anesh1299
@anesh1299 Жыл бұрын
its nice to see variety contents❤❤
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir BGM super video 👌
@sherinbasheer8956
@sherinbasheer8956 Жыл бұрын
single cab new face ഇപ്പോളും സൗദിയിൽ availbe ആണ് ചേട്ടാ 🥰
@gopal_nair
@gopal_nair Жыл бұрын
Super 👍👍👍
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
വണ്ടി poli 🔥🔥
@joseabraham2951
@joseabraham2951 Жыл бұрын
കേരളത്തിൽ ഈ വാൽമാക്രി അതികം വിൽക്കാൻ സാധ്യത ഇല്ല 🙋‍♂️
@sreeharishan1236
@sreeharishan1236 Жыл бұрын
Super review baiju chetta💙🤗.. So nice to watch this..kanumbol thanne namukk poi odikkan tonnum😅.. And ultimate thugs..toyota as purushothaman🎉
@amburs9781
@amburs9781 Жыл бұрын
ദുബായ് ൽ ഒരു 4 വർഷത്തിന് മുൻപ് ഓടിച്ച വാഹനം ഇപ്പോൾ ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ആശ്യാസം 🔥
@AbstainAndChill
@AbstainAndChill Жыл бұрын
Inni iratti velaylye vangu laxury ayi kondunadakkam...
@yuvathurki6291
@yuvathurki6291 Жыл бұрын
കേരളത്തിൽ mvd ക്ക് പ്രൈവറ്റ് reg കൊടുക്കാൻ ഒക്കില്ല എന്ന് കേരളത്തിൽ ഉള്ള റോഡ് ഇൽ സ്‌ഥലം ഇല്ലാ krail ഉള്ളപ്പോൾ ഇതിന്റെ ആവിശ്യം ഇല്ല എന്നാണ് കണ്ടുപിടിത്തം 🤔
@njn5040
@njn5040 Жыл бұрын
Before 8 years hilux gcc odichapol😅 India l toyota... kia , renault etc all companys vehicle kureee varan und... Ipo 2023 gc vannath 2030 indial varaaam
@nabeelak6626
@nabeelak6626 Жыл бұрын
Keralathil odunna avashta😂😂
@ASMA_MAAS
@ASMA_MAAS Жыл бұрын
2012 dubai to abudhabi odichu poya njan😂😂😂 ipol pudye model adipoliya.
@arunkumar.b.s4259
@arunkumar.b.s4259 Жыл бұрын
നുമ്മ ടൊയോട്ട മൊയലാളിയുടെ ആടാർ ഐറ്റം ❤👍🏼
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Toyota Hilux VS Isuzu Dmax🔥 | Toyota Hilux and Isuzu Dmax Comparison | Hani Musthafa
25:07
Toyota Hilux | Malayalam Review | Talking Cars
36:28
Talking Cars
Рет қаралды 255 М.