ഏതു നോൺ വെജിനെയും വെല്ലും ഈ വെജ്ജൻ - പപ്പടക്കറി | Pappadam Curry | Manju's Kitchen | Manju Pathrose

  Рет қаралды 557,512

Salt and Pepper Food Channel

Salt and Pepper Food Channel

Күн бұрын

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes :
• എന്റെ സ്പെഷ്യൽ ഐറ്റം ഇ...
• മഞ്ജുവിന്റെ വക ഇതാ;വീട...
• ലാലേട്ടന്റെ ആവശ്യപ്രകാ...
• കൊച്ചിക്കാരിയുടെ വക കൊ...
• കരിമീൻ ഫിഷ് മോളി ഇനി ഇ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
KZbin : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #manjupathrose #saltandpepper

Пікірлер: 410
@SaltandPepperFoodChannel
@SaltandPepperFoodChannel 3 жыл бұрын
Watch previous episodes of Manju's Kitchen : kzbin.info/www/bejne/lZOUoHmqpaapjJI kzbin.info/www/bejne/Z2aVpZ2KiNaeiZY kzbin.info/www/bejne/e6faiaetgM-rpa8 kzbin.info/www/bejne/qYmZoYmtprCUqKc kzbin.info/www/bejne/aXKUgGN5ip2Ehqs
@ulalvp
@ulalvp 3 жыл бұрын
വലത് വശത്ത് മുകളിൽ മൂന്ന് കുത്തുകൾ കാണാം അതിൽ ക്ലിക്ക് ചെയ്ത് Playback speed 1.75x. ൽ ഇട്ടാൽ സമയം ലാഭിക്കാം
@renukarajesh4340
@renukarajesh4340 3 жыл бұрын
👍👍
@LiyasworldS
@LiyasworldS 3 жыл бұрын
😀
@sheebak3383
@sheebak3383 3 жыл бұрын
😊👍
@sreethums6041
@sreethums6041 3 жыл бұрын
Thank u
@deviraghup8515
@deviraghup8515 3 жыл бұрын
വർത്തമാനം കേട്ടാൽ LKG student പോലെ ഉണ്ടല്ലോ
@sathyakiran9835
@sathyakiran9835 3 жыл бұрын
നമസ്തേ മസാലകൾ എത്ര കൂടുതലാണ്
@nasiyathnesi1702
@nasiyathnesi1702 3 жыл бұрын
മുടി പിന്നിലും ഷാൾ മുന്നിലും ഇട്ടത് കൊണ്ട് കാണാൻ നല്ല ചെലുണ്ട് 👍
@sheenavlog7327
@sheenavlog7327 3 жыл бұрын
ആദ്യായിട്ട് 😂
@sreejageorge4959
@sreejageorge4959 3 жыл бұрын
അതേ 🤣
@sundharip.b6854
@sundharip.b6854 3 жыл бұрын
Thanks,enikku ee paadacurry valarae istamanu
@shinesukumaranshine5408
@shinesukumaranshine5408 2 жыл бұрын
Manju chechi pappada curry supper .nte veettil undakkarundu pashe thenga varukkilla masal malli podi perumjeeragam cherkkilla manjal thenga cheriya jeeragam cherthu arakkum etheric mulagu podiyum cherkkum curryil pazhutha oru thakkali edum curry thilappichu erakki vecha shesham varutha pappadam curryveppilam cherthum kadu vattal mulagu thalich ozhikkum nalla taste undavum plse
@delimafelix9813
@delimafelix9813 10 ай бұрын
90 കളിൽ ഉണ്ടാക്കിയത് നല്ല രുചി ആയിരുന്നു 😋😋😋
@Pretty-Happy
@Pretty-Happy 3 жыл бұрын
I tried this🥰🥰🥰🥰😍അടിപൊളി... കിടിലൻ... വേറെന്താ പറയാ... ഒരു രക്ഷേം ഇല്ല 👌
@aravindgtch
@aravindgtch 3 жыл бұрын
നാടൻ അവതരണ ശൈലി. കൊള്ളാം പപ്പടകറി.
@abdulrahiman9351
@abdulrahiman9351 3 жыл бұрын
Chechi pappadakkari sooooper But kari undakkumpole aa thamil Pattu padan marannu.
@binujincy5598
@binujincy5598 3 жыл бұрын
ഇന്നലെ ഞാൻ ഉണ്ടാക്കി. ഹസും വീട്ടിൽ എല്ലാവരും സൂപ്പർ എന്നു പറഞ്ഞു.thnx manju chechi
@akhikv9773
@akhikv9773 3 жыл бұрын
Atrak mandamarale
@binujincy5598
@binujincy5598 3 жыл бұрын
@@akhikv9773 ആം,akhiയെ പോലെ എന്ന് പറയാൻ പറഞ്ഞിട്ടുണ്ട്😄😄ഇപ്പോ അവർക്ക് ഒരു കമ്പനി ആയല്ലോന്ന്.സന്തോഷമായി ഗോപിയേട്ടാ.
@rintureji5016
@rintureji5016 3 жыл бұрын
Chechy njanum undaky.. Super arunu.. Thankyou..
@RM-kr4ew
@RM-kr4ew 3 жыл бұрын
Pappada curry adipoli. Non stick chatti ingane aayathano.
@shahad3176
@shahad3176 Жыл бұрын
chechiyode samsaaram enik eshtam 👍
@iconicgaming0075
@iconicgaming0075 Жыл бұрын
Super...njan mixiyil thenga onnu crush cheythanu varukkunnathe...pettenne varukkam...
@paaru33
@paaru33 3 жыл бұрын
Njan pappada puli aanu ഉണ്ടാക്കുക ഇതൊന്നു try ചെയ്യണം
@geethanambudri5886
@geethanambudri5886 3 жыл бұрын
കുടൽ കറി പോലെ ഇരിക്കും, വെജ് കാർക്ക് കഴിക്കാം എന്ന ഉദാഹരണം വേണ്ടായിരുന്നു, കാരണം ഇത് കേട്ടിട്ട് ആ കറി കഴിക്കാൻ veg കാർക്ക് തോന്നില്ല, ഞങ്ങൾക്ക് കുടൽ കറി എന്നൊക്കെ ഓർത്താൽ ഒരു ഭക്ഷണം ഉം കഴിക്കാനേ പറ്റില്ല
@basheervalappilbasheer9997
@basheervalappilbasheer9997 3 жыл бұрын
Correct
@pinartstudio9381
@pinartstudio9381 3 жыл бұрын
Venda. Nurbandhikunnillallo.
@goodnature9867
@goodnature9867 2 жыл бұрын
പപ്പടത്തിന്റെ ഷേപ്പ് മാറ്റി കട്ട്‌ ചെയ്തു നോക്കൂ..
@karthikmani9944
@karthikmani9944 2 жыл бұрын
Very correct comments
@pushpakp4500
@pushpakp4500 Жыл бұрын
Him
@ushakumarik7857
@ushakumarik7857 Жыл бұрын
എന്റെ പൊന്നു മഞ്ജൂ .. ആ അഭിനയവും അക്ഷനും പിന്നെ ആ .... ചിരിയും എനിക്കു വയ്യ ...👍👍❤️❤️❤️ എന്റെ മഞ്ജുവിന്😘😘❤️❤️❤️❤️
@momsrecipe7582
@momsrecipe7582 3 жыл бұрын
Valare nalla avatharanam smitha Bangalore
@shylapb8926
@shylapb8926 2 жыл бұрын
Super..patte.padikkude.edakke.nannayi.padunnundallo
@shemilsanthosh1958
@shemilsanthosh1958 3 жыл бұрын
എത്രയും മസാല പാടില്ല. പപ്പടം മാത്രംഅല്ലെ. ബീഫ്അല്ലലോ
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
മസാല കൂടുതല്‍ ആണ്. പഠിച്ചതിന് ശേഷം വീഡിയോ ചെയ്യുക. വളരുക വളർത്തുക ഭാവുകങ്ങൾ....
@aniandfamilyvlogs
@aniandfamilyvlogs 3 жыл бұрын
Nte video kanditt oru comments thaaa
@swapnaa6095
@swapnaa6095 3 жыл бұрын
തക്കാളി കൂടി ചേർത്തപ്പോൾ സൂപ്പർ
@muraleedharannair8566
@muraleedharannair8566 Жыл бұрын
ഉണ്ടാക്കി നോക്കാം.
@ushamoni9044
@ushamoni9044 3 жыл бұрын
Njan undfakkiyittunddu pakshe thenga varutjharalkunnathaanu nallathu congraguleshan
@devuttydevuzz9933
@devuttydevuzz9933 3 жыл бұрын
എന്റെ അമ്മച്ചി ഉണ്ടാക്കും. ഞാനും അത് കണ്ടു ഉണ്ടാക്കും.. Super ആണ്..
@ragunath458
@ragunath458 3 жыл бұрын
Ayinu jangaletha thalemkuthinikano😁😁😁
@shopanapriya4447
@shopanapriya4447 3 жыл бұрын
Hai I am from Tamilnadu .I like Kerala food.
@SHAMLYMANU
@SHAMLYMANU 3 жыл бұрын
Manju Chechi, enikku ee program othiri Ishtaa. You present very well. Lillikkuttyde meencury njan try cheythu. Entammo Enna taste aanu. Thanks tto. First time meencurry satisfaction kittiyathu ippozha. Peru maattan aalochikjunnundel “Lillikkutty de paachaka lokam “ ennaakkikko. Adipoliya
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
അത് കൊള്ളാല്ലോ 🧡🧡🧡🧡🧡
@remyakannan1511
@remyakannan1511 3 жыл бұрын
Manju ചേച്ചി super Chiken വറുത്തു അരച്ച് വെക്കുന്ന episod ഇടുമോ
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
പിന്നെന്താ
@lloydcorreya2272
@lloydcorreya2272 3 жыл бұрын
Love your presentation
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി നല്ല ഒരു വീഡിയോ ഫുൾ കണ്ട് കുട്ട് ആയി
@anaghaanagha5478
@anaghaanagha5478 2 жыл бұрын
മഞ്ചുമ്മ അടിപൊളി പപ്പടക്കറി സൂപ്പർ.........ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ 👍🏻🥰😘😘😘😘❤️
@licymarkose8265
@licymarkose8265 3 жыл бұрын
Masala alpam kooduthalalle manju
@celinthomas2536
@celinthomas2536 3 жыл бұрын
കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ ഒരു കാര്യം പറയട്ടെ ഒരു പാട് വലിച്ചു നീട്ടരുത്
@saidalavisaidalavi5775
@saidalavisaidalavi5775 3 жыл бұрын
വെറുതെ അല്ല സ്റ്റൈല ട്ടോ
@saidalavisaidalavi5775
@saidalavisaidalavi5775 3 жыл бұрын
👍👍👍👍
@vasandhakumar7297
@vasandhakumar7297 3 жыл бұрын
പപ്പടം വറുക്കുമ്പോൾ ചേച്ചിയുടെ വായിൽ വെള്ളമൂറുന്നു വർത്തമാനം പറയുമ്പോൾ തെറിക്കരുത് കേട്ടൊ മാസ്ക് വക്കു മാസ്കാണ് താരം
@geetanair5952
@geetanair5952 3 жыл бұрын
Super
@RubyRose-tz9ni
@RubyRose-tz9ni 2 жыл бұрын
Can't take risk, ethe kandite thanney anik thonunella ethe öre nalla idea ane enn
@pushpamukundan1091
@pushpamukundan1091 3 жыл бұрын
Manju love your acting, and also your dish, May God bless you with all pleasent happenings in this world 😍😍💐
@preethybabu6666
@preethybabu6666 3 жыл бұрын
Super curry I prepared
@sheethals.s2680
@sheethals.s2680 Жыл бұрын
Amma tried it... Super...
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Pandathe black colour ulla nadan chicken curry de recipe idan pattumo nnu nokku tto. Manju..
@sarujeevijeevi4693
@sarujeevijeevi4693 2 жыл бұрын
Akka tomato podaleya
@gagansacademy7181
@gagansacademy7181 3 жыл бұрын
Nerathe nalla black color aarunnallo.ipo engana veluthe
@kumarank1733
@kumarank1733 3 жыл бұрын
Super dialogs.keep it up.
@shalu4051
@shalu4051 3 жыл бұрын
kidiloski 👌👌👌 iniyum ithupole variety items kananum athu try cheyyanum wait cheyyunnu😋😋😋😋😋😋😋😋😋
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
💪💪💪
@shylamathews6181
@shylamathews6181 3 жыл бұрын
Background music is too loud😫
@lob9618
@lob9618 3 жыл бұрын
സൂപ്പർ കറി .....
@prabhak586
@prabhak586 2 жыл бұрын
9
@kamaladevi8365
@kamaladevi8365 3 жыл бұрын
Average take half masalas then it is taesty food ..thanks
@suhanasidhik3107
@suhanasidhik3107 3 жыл бұрын
Super dish🥰
@lissiantony5088
@lissiantony5088 3 жыл бұрын
Veettil undikki koode
@SiluAbi123
@SiluAbi123 3 жыл бұрын
മഞ്ജുമ്മ ഇന്ന് കാണാൻ പ്രത്യേക ഭംഗി ❤
@dinimidhun6563
@dinimidhun6563 3 жыл бұрын
മനുഷ്യ നിങ്ങളെ പച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലലോ 🤣നിന്നെയും
@tasreeftasreef8399
@tasreeftasreef8399 3 жыл бұрын
Hi manju chechi
@bushrashameer7687
@bushrashameer7687 Жыл бұрын
എവിടെ കുത്തുകൾ
@pkgirija5507
@pkgirija5507 3 жыл бұрын
മഞ്ജു കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു ട്രൈ ചെയ്തു നോക്കണം
@akhikv9773
@akhikv9773 3 жыл бұрын
Karimonkey anganke parem
@JayaChandran-wk1ec
@JayaChandran-wk1ec 27 күн бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല
@sholyjoy3073
@sholyjoy3073 3 жыл бұрын
ഞാൻ frist ടൈം ആണ് ഈ dishnakirichu try cheyum sure❤manju u r do sweet😘
@thilakammani4759
@thilakammani4759 3 жыл бұрын
Chechi ennu sundari ayittudu
@sobhabiji8230
@sobhabiji8230 3 жыл бұрын
ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്,,, പക്ഷെ തേങ്ങ വറുത്തരച്ച ചെയ്തിട്ടില്ല,, ചെയ്തേ നോക്കണം,,
@varghesebenny6943
@varghesebenny6943 2 жыл бұрын
Sunnariy anallo Manju..
@jinishajini2914
@jinishajini2914 3 жыл бұрын
ബിഗ്‌ബോസ് 2 റാണി അമ്മ
@vijikottackal1775
@vijikottackal1775 3 жыл бұрын
Aadyamayi kelkunnathanu 👍
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
വിജി ഉണ്ടാക്കി നോക്കണം
@ashinjohn1387
@ashinjohn1387 3 жыл бұрын
ചേച്ചി കറികളുടെ റെസിപ്പികളാണല്ലോ കൂടുതൽ എന്തെങ്കിലും പലഹാരത്തിന്റെ, മധുരത്തിന്റെ അങ്ങനെയുള്ളതുംകൂടി ഉൾപ്പെടുത്തിക്കൂടെ ചക്കരച്ചോറ്, പാൽച്ചോറ് എന്നിങ്ങനെ.... Please Replay
@ravindraneyyani3223
@ravindraneyyani3223 3 жыл бұрын
അഞ്ചു ഏലക്കായ് ചേർക്കാൻ പായസമാണോ
@lekshmyp3684
@lekshmyp3684 3 жыл бұрын
കുടൽക്കറിയെന്നും പപ്പിടക്കറിയെന്നും ആദ്യമായിട്ടാണ് കേൾക്കുന്നത് . കുടൽകറിയും കൂടി പറഞ്ഞുതരുമോ . Please . മസാലയുടെ അളവ് അൽപം കുറച്ചാൽ പ്രശ്നമാകുമോ ?
@icookanna9687
@icookanna9687 3 жыл бұрын
@@lekshmyp3684 പ്രശനം ആണ്. അൾസർ വരില്ല.
@babut2796
@babut2796 3 жыл бұрын
Adipolikaray
@techzone_..
@techzone_.. 3 жыл бұрын
Poli
@racheljose8177
@racheljose8177 3 жыл бұрын
Super Manju
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹായ് mangu പപ്പടം കറി വളരെ കേമം തന്നെ Saper
@sujeshpachu194
@sujeshpachu194 2 жыл бұрын
പപ്പടം uyr ❤❤❤❤❤❤❤❤❤❤❤
@hajimohamed7474
@hajimohamed7474 3 жыл бұрын
What's happened aliyan teem why new episodes no comeing
@sreedeviarvind5465
@sreedeviarvind5465 3 жыл бұрын
A very nostalgic memory. My friends mother used to make. Once they came home and cooked for us. I was young and not interested in cooking. So I don't remember. A special thanks to you for this recipe and Taking me to my school days.
@geethavk5421
@geethavk5421 3 жыл бұрын
No n. veg. കഴിക്കാത്തോർക്ക് അത് ആഗ്രഹമുണ്ടാകില്ല - അത് കലക്കി. ഗീത: നന്തി kulangara
@manjusuresh1744
@manjusuresh1744 3 жыл бұрын
എന്തിനാ ഇത്ര മസാല , മസാല കുറച്ച് ഉണ്ടാക്കു taste ആയിരിക്കും
@manjuklmanjukl8000
@manjuklmanjukl8000 3 жыл бұрын
Length koodi poi...
@പാട്ട്ചാനൽ
@പാട്ട്ചാനൽ 3 жыл бұрын
മഞ്ജു ചേച്ചി എന്താ നല്ല വർത്താനം അല്ലേ നിങ്ങൾ അളിയൻസ് കാണുന്ന കുടുംബങ്ങളാണ് അടിപൊളി ചിക്കൻ കറി അടിപൊളി അടിപൊളി
@thahseenahameedali817
@thahseenahameedali817 3 жыл бұрын
Manju kuduthal sundari aaynu prathekichit aa shaal angane itit.enikorupad ishto chechine❤️
@shaibyvincent6046
@shaibyvincent6046 3 жыл бұрын
Super anu tto
@Milhajmatta
@Milhajmatta 3 жыл бұрын
മഞ്ജു ചേച്ചിയെയും ചേച്ചിയുടെ സംസാരവും കാണാൻ വേണ്ടി മാത്രം കാണുന്നു
@sobhanap.t42
@sobhanap.t42 3 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കും💪
@josmijosmijenson144
@josmijosmijenson144 3 жыл бұрын
Hai മഞ്ജു ചേച്ചി 😍
@ramanandamodaran3117
@ramanandamodaran3117 3 жыл бұрын
കുർർർർ. കൊള്ളാം.
@jesierajan513
@jesierajan513 3 жыл бұрын
💯
@sugathapavithran8645
@sugathapavithran8645 3 жыл бұрын
വേപ്പില എന്ന പറയരുത് കറിവേപ്പില എന്ന് പറയൂ
@wahidaaboo2482
@wahidaaboo2482 3 жыл бұрын
Why?
@kasinath9036
@kasinath9036 3 жыл бұрын
വേപ്പില എന്നും പറയും
@santhoshperayam1474
@santhoshperayam1474 Жыл бұрын
മഞ്ജു, ഭയങ്കര സിംപിൾ കറി എന്ന് പറയരുത്. ഭയങ്കരം എന്ന് പറഞ്ഞാൽ ഭയം ജെനിപ്പിക്കുന്നതു എന്നാണ് അർഥം
@shafi2313
@shafi2313 3 жыл бұрын
പപ്പടം കറിയുടെ ഷൂട്ടിംഗ് ഉള്ളത് അമ്മാവൻറെ വീട്ടിൽ ആണോ
@monicavarghese2407
@monicavarghese2407 Жыл бұрын
Super
@renjurenju4582
@renjurenju4582 3 жыл бұрын
Nerathe ithrem colour illarunnalo entha chechi thekkunnath
@nidhaanzar4807
@nidhaanzar4807 3 жыл бұрын
Putty.allaathentha
@sreejageorge4959
@sreejageorge4959 3 жыл бұрын
മേക്കപ്പ് മാന്റെ കഷ്ടപ്പാട് 🤣🤣
@shajiphilip7331
@shajiphilip7331 Жыл бұрын
മഞ്ജു എന്താ പപ്പടം ബിരിയാണിആണോ ഉണ്ടാക്കുന്നേ
@oficenumbertwibb2898
@oficenumbertwibb2898 2 жыл бұрын
ചേച്ചി നിങ്ങൾക്ക് മറിമായം എന്ന ചേനലുണ്ടോ
@raziyashanavas200
@raziyashanavas200 3 жыл бұрын
Too lengthy...avoid unnecessary talk,then it will be good
@lathikanagarajan7896
@lathikanagarajan7896 3 жыл бұрын
Thenga varuthathu theeyalinu ingane aanu vellamillathe arakendathu....very good.manju...mika aalukalum theeyalinu thenga vellam ozhicahanu arakunnathu kandittullathu athu taste marum curry veluthirikum
@meeraarun7424
@meeraarun7424 2 жыл бұрын
Aah ഇവിടെ അമ്മ വെള്ളം ചേർക്കാതെ അമ്മിയിൽ നീട്ടി അരക്കും. മഷി polae ആക്കും.. എന്നാ taste ആണന്നോ.. ഇനി അതൊന്നും കിട്ടില്ല.. അമ്മ കഴിഞ്ഞ മാസം ഞങ്ങളെ വിട്ടു പോയി.. മരികുമ്പോൾ മനുഷ്യന് ഈ ഭൂമിയിൽ നിന്ന് കൊണ്ട് പോകാൻ കഴിയുന്ന ഒന്നേ ഉള്ളൂ കൈ പുണ്യവും അവരുടെ സ്നേഹവും... അച്ചാമ്മടെ ചാമ്പക്ക അച്ചാർ എന്റെ മോൾ ഇന്നലെയും ചോദിച്ചു.. ഞാൻ ഉണ്ടാക്കി.. പക്ഷെ ആ രുചി വന്നില്ല.. അമ്മ പാവം ജീവിച്ചു കൊതി തീരാതെ വിട്ടു പോയി..
@devikanambiar8669
@devikanambiar8669 3 жыл бұрын
Manju sundariyayitund
@vishakhkv4345
@vishakhkv4345 3 жыл бұрын
Hi manju
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
ഹായ്
@brancebrance8529
@brancebrance8529 3 жыл бұрын
@brancebrance8529
@brancebrance8529 3 жыл бұрын
Super
@ranialoysius5709
@ranialoysius5709 3 жыл бұрын
മസാല ഒരുപാട് കൂടുതൽ ആണ് വലിച്ചു നീട്ടി ബോർ അടിപ്പിക്കല്ലേ
@isakrabirabi3935
@isakrabirabi3935 3 жыл бұрын
ശരിക്കും..... ഇതിനേക്കാൾ കറി കൂട്ടാത്തതാണ് നല്ലത്
@aarooskitchen8980
@aarooskitchen8980 3 жыл бұрын
👍👍👍പക്ഷെ തക്കാളി കണ്ടില്ല
@amachalpavithranmusical
@amachalpavithranmusical 3 жыл бұрын
വേപ്പെല...എന്നല്ല കറിവേപ്പിലയുമല്ല ശരിയായപദം''കറിവയ്പ്പില'' (അതായത് കറിയുണ്ടാക്കുന്ന ഇല എന്നാണ്. ഇടക്ക് ഒരു തമിഴന്‍ പറഞ്ഞത് ''കറിവാപ്പിള്ളൈ'' എന്നാണ്. എന്തായാലുംഫേഷന്‍ കൂടുമ്പോള്‍ പേരുകള്‍മാറാതെസൂക്ഷിക്കുക.
@ulalvp
@ulalvp 3 жыл бұрын
വേപ്പ് എന്ന മരത്തിന്റെ ഇലയാണ് വേപ്പില 😀 കറിവേപ്പുമുണ്ട്. ആര്യവേപ്പുമുണ്ട് : കറി വെപ്പ് ഇലകൾ എണ്ണിയാൽ തീരില്ല 😎 ഈ കർക്കിടകത്തിൽ 10 തരത്തിൽ ഉള്ള "കറിവയ്പ്പിലകൾ " ഒരു മിച്ച് ഒരു പാത്രത്തിൽ പാചകം ചെയ്യുന്നതു പത്തിലത്തോരൻ എന്ന് പറയുന്നു
@sathyabhamaa7748
@sathyabhamaa7748 2 жыл бұрын
Super
@sibilyjoseph6983
@sibilyjoseph6983 3 жыл бұрын
Super
@sushalalji6649
@sushalalji6649 3 жыл бұрын
Manju ... ഇത്രയും ഗരം മസാല ആ കറിയിൽ ചേർത്താൽ അത് വായിൽ വെച്ച് കഴിക്കാൻ പറ്റില്ല.
@thanseefapthanseef5950
@thanseefapthanseef5950 3 жыл бұрын
സത്യം
@aswathysush2187
@aswathysush2187 3 жыл бұрын
അതെ
@bismiks1368
@bismiks1368 3 жыл бұрын
Sathyam
@teamkilukkam8124
@teamkilukkam8124 2 жыл бұрын
Njan kazhinjit ella. Inn try cheyyua. Ennit result parayame
@prprasanna1008
@prprasanna1008 2 жыл бұрын
✌✌✌ Ningley polullavarey support chetyillengil pinney areya support cheyyuka .super molu.god bless u
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 69 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 63 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН