സന്ദീപിനോട് മുട്ടാൻ നിൽക്കണ്ട തെളിവടക്കം പുള്ളി പുറത്തുകൊണ്ടുവരും കൃത്യമായ കാര്യങ്ങൾ മാത്രമേ സന്ദീപിനോട് സംസാരിക്കാവൂ
@RavikumarS-q9l25 күн бұрын
പാണ്ടിവണ്ടിയ്ക്ക് മുന്നിൽ പെട്ട തവളയുടെ അവസ്ഥയാണല്ലോ കോൺഗ്രസ് ചാവേറിന്😢
@Shajimon-x1m25 күн бұрын
അനിൽ നമ്പ്യാരിന് പറ്റാത്ത പണികളാണ് ജനം Tiv യിൽ ചെയ്യുന്നത്. മറ്റ് ചാനലിലെ ആങ്കർമാരെ കണ്ടു പഠിക്കുകയെങ്കിലുംചെയ്യുക. കാലം മാറുമ്പോൾ, ശൈലി മാറ്റണം. LDF / UDF പ്രതിനിധികൾക്ക് വെളുപ്പിക്കാൻ അവസരം കൊടുക്കുകയും. ,വാര്യരർക്ക് സമയനിഷ്ടയും . . അനിൽ നമ്പ്യാർ ഇടപെടേണ്ട സമയം കുന്തം മിഴുങ്ങി നിൽക്കുകയും. നമ്പ്യാരുടെ പരിപാടി കൊണ്ട് BJP അനുഭാവികളുടെ വോട്ടും നഷ്ടപ്പെടും. ജനം ഡിബേറ്റ് നമ്പ്യാർ ഇല്ലാത്തതുകൊണ്ട് കാഴ്ചക്കാർ കൂടിയിട്ടുണ്ടാകും.😢😢😢😢
@purushothamankani365525 күн бұрын
എന്റെ പൊന്നു പാലക്കാടുകാരെ, നിങ്ങളീ സന്ദീപ് ജി യെ ഒന്ന് ജയിപ്പിച് തിരുവനന്തപുരത്ത് വിടൂ.. നിയമ സഭയിൽ ഇദ്ദേഹത്തിന്റെ പ്രഹരമേറ്റ് മോഹാലസ്യപ്പെടുന്ന ldf കാരനേം udf കാരനേം നമുക്ക് കാണാം.. ഒരാഴ്ച ചിരിക്കാനുള്ള വകയുമാവും 😊
@NationFirst-u3l25 күн бұрын
Ethu kandittu Sudappikku kuru pottum 😂😂😂
@dipusreedhar571725 күн бұрын
😂😂 👍@@purushothamankani3655
@mukundanccheenikkaparambil378325 күн бұрын
👍👍👍സന്ദീപേ... നിങ്ങൾ പൊളിച്ചു.. 👏👏👏
@dineshanpk925625 күн бұрын
സന്ദീപ് 🙋♂️
@AjithNair-yj8th25 күн бұрын
സന്ദീപിന്റെ അടുത്ത് വേണ്ട മോനെ
@mathewks309825 күн бұрын
സന്ദീപ് തകർത്തു. കാരണം അദ്ദേഹം വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കും. വെറുതെ വളാ വളാ പറയില്ല.
സന്ദീപ് ചേട്ടന്റെ മുന്നിൽ കാര്യം പറയുമ്പോൾ വസ്തുതയുടെ അടിസ്ഥാനത്തിൽ പറയണം ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും
@sanjuanju296825 күн бұрын
സന്ദീപ് ജീ എന്താ ഇലക്ഷൻ നിക്കാതെ നിക്കണം ജനങ്ങൾ ജയിപ്പിക്കും ഇങ്ങനെ ഉള്ള നേതാക്കളെ നാടിന് വേണം ഒരു കാലത്തു വരും ❤❤
@damayanthiamma959725 күн бұрын
സന്ദീപ് പൊളി യാണ് ..😂❤❤❤
@rajeshswamiyesharnamyyapa772825 күн бұрын
സന്ദീപ് പുള്ളി വേറെ ലെവൽ ആണ്
@sandeepplazhy436825 күн бұрын
Sandeep ji ❤❤❤❤❤❤❤
@karthikeyanr564125 күн бұрын
സന്ദീപിന്റെ അടുത്ത് ഈ തരം കളികൾ വേണ്ട 😂🥰🥰👍👍👍👏👏👏സന്ദീപ് ജീ 🙏🙏🙏
@sajeeshkumar262425 күн бұрын
70 വർഷം ഭരിച്ചു മുടിച്ച കോൺഗ്രസ് ന് ഇനി വോട്ടില്ല ☘️☘️☘️മാഷാ ഡിങ്കാ
@CharlyThomas-e8d25 күн бұрын
എഴുപത് കൊല്ലം കോൺഗ്രസ്സ് ഭരിച്ചത് കൊണ്ട് നീയെല്ലാം ഇവിടെ ഞെളിഞ്ഞു നിൽക്കുന്നു. പത്തു കൊല്ലം ഭരിച്ചു എന്ത് കിട്ടി മുടിച്ചു പണ്ടാരമടങ്ങി. എന്നിട്ടും തള്ളിന് ഒരു കുറവുമില്ല
@Jish-sw5pe23 күн бұрын
എല്ലാ ആനുകൂല്യം വേണം...വോട്ട് കൊടുക്കില്ല....വല്ലാത്ത ജനങ്ങൾ
@wolverinejay340625 күн бұрын
സന്ദീപ് കത്തികയറി കൊങ്ങി ചാരമായി 🤣എന്ന് പഴയ ഒരു കൊങ്ങി അനുഭാവി.
@satheeshnavaneetham416325 күн бұрын
എൻ്റെ പൊന്നോ സന്ദീപ് ജി.. 🔥🔥🔥
@krishnamoorthy381525 күн бұрын
മോനേ ഇത് ആള് വേറെ. റെക്കോഡെല്ലാം കാണാതെ പഠിച്ചു ചർച്ചയ്ക്ക് വരുന്ന ആളാണ് സന്ദീപ്.
Iam from andhra pradhesh We like sandheep Good subject experience Good teaching
@padmagirish848525 күн бұрын
. ആ കൊങ്ങി ചെയ്യുന്നത് കണ്ടില്ലേ അടുത്തേക്ക് പോയി ആക്രോശിക്കുന്നത്
@vijayanmukkonath994825 күн бұрын
ഗാന്ധിയനല്ലേ..😅😅
@chinusuresh992725 күн бұрын
ഉത്തരം മുട്ടി അയിനാണ് 😏
@kurienthomas254825 күн бұрын
നിലവിൽ ഇപ്പോൾ ബിജെപിയാണ് നല്ലത്
@rangithamkp779325 күн бұрын
🙏🏾 Thank you Janam TV ! 👍 . THANK YOU SANDIP VARIOR !👌👌👌👌👌👏🏾👏🏾👏🏾👏🏾👏🏾💐❤👍
@girishn.g804325 күн бұрын
Sandeepji❤❤❤
@mallikanarayananunni155725 күн бұрын
Great
@satyamsivamsundaram14325 күн бұрын
ഇത്തരം വിവരമില്ലാത്ത ചെക്കന്മാരാണോ കോൺഗ്രസ്സിലുളളത്.
@santhoshakkara473225 күн бұрын
സന്ദീപ് ❤️❤️❤️👌🏻👌🏻👌🏻🇮🇳
@GreeshmaGreeshma-h2b25 күн бұрын
സന്ദീപ് വരിയർ കേരളത്തിലെ ബിജെപി യുടെ ഭാവി മുഖ്യമന്ത്രി ആവനുള്ള സാധ്യത ഉണ്ട്.
@vijayanmukkonath994825 күн бұрын
ശ്രീ. സന്ദീപ് വരിയർ ശ്രീജിത്ത് പണിക്കർ എന്നിവർ സംവാദത്തിന് വരുന്നത് വേണ്ടത്ര homework ചെയ്തിട്ടാണ്. അതുകൊണ്ടാണ് ഇങ്ങനെ spontaneous ആയി ഉത്തരം നൽകി എതിരാളികളുടെ വായടപ്പിക്കാൻ സാധിക്കുന്നത്... 👍👍
@alamparambilkunchu722319 күн бұрын
Sandeep ji....tou are great. Salute to you.
@anilkumarm.a599925 күн бұрын
കിട്ടാത്തത് ഒക്കെ ബിജെപി ഗവൺമെന്റ് കുറ്റവും അനുവദിച്ചു കൊടുത്തതൊക്കെ പിടിച്ചു വാങ്ങിച്ചു എന്ന് പറയുകയും ചെയ്യുന്നു അണ്ണാ ഇതുകൂടി പിടിച്ചു വാങ്ങിക്കാനില്ലേ
@joymon500725 күн бұрын
സന്ദീപ് 💪💪💪💪
@Attitude_lover_RP225 күн бұрын
Sandeep 🎉🎉🎉🎉🎉
@udaykumar451025 күн бұрын
Sandep❤❤❤❤
@AmericanAddress-t5u25 күн бұрын
Well said, Mr Sandeep warrier ❤
@Kumar-v7j25 күн бұрын
നേതാവേ സന്ദീപ് വാര്യർ ആണ് മുട്ടാൻ നിൽക്കണ്ടാ
@satheeshkaimal25 күн бұрын
👌🏻👌🏻👌🏻
@vinodmp819719 күн бұрын
ഭാവി പ്രതീക്ഷ നിങ്ങളിൽ ഒക്കെ മാത്രം!!
@fhh435125 күн бұрын
തരത്തിൽ പോയി കളിക്കട പൊട്ടാ ആ കുട്ടി സന്ദീപ് ആണ്
@p.chandrasekharannair690825 күн бұрын
സന്ദീപ് വാര്യരെ നിങ്ങളുടെ കള്ള പ്രചരണങ്ങൾ കൊണ്ട് നേരിടാൻ കഴിയില്ല!!!
@ambilitrajan9421 күн бұрын
പുള്ളി പറഞ്ഞതിൽ എന്താണ് കള്ളം അതൊന്നു പറയു mr
@vinodhkumarkoliyadukkam802725 күн бұрын
Sandep❤❤❤
@jayasree386925 күн бұрын
Sandeepjii🙏🏻🙏🏻👌🏻👌🏻kalakki❤🎉🎉🎉
@syamkrishna663225 күн бұрын
ലവന്ടെ നേതാവ് പപ്പു തന്നേ😂😂
@sudheshbalagopal183625 күн бұрын
😂
@anandanand-sv3ly25 күн бұрын
സന്ദീപ് 👌
@renjithlalsurendran227325 күн бұрын
🎉🎉🎉🎉🎉
@dipuremya109925 күн бұрын
എന്തൊക്കെ പറഞ്ഞാലും അടിമകൾ അടിമകൾ തന്നെ അവർ സമ്മതിച്ചു തരില്ല 😂😂😂😂
@NationFirst-u3l25 күн бұрын
Sandeep polichu kollanda 😂😂😂
@janvishenaya547225 күн бұрын
K. സുരേന്ദ്രനെ ഒക്കെ മാറ്റി സന്ദീപ് വാര്യരെ മുൻനിരയിലേക്ക് കൊണ്ടു വരണം
@jithinmr709325 күн бұрын
Sandeep ji😊❤
@NationFirst-u3l25 күн бұрын
Sandeep ❤❤❤
@balakrishnakakunje730425 күн бұрын
Excellent Sri Sandeep Varrier 🙏
@shahidafridi736525 күн бұрын
BJP❤
@raksin1025 күн бұрын
ചോദ്യം ചോദിച്ച ചേട്ടൻ പെട്ടു 😅... ഇനി ഇപ്പോ മൂക്കിൽ വിരലിട്ടു ഇരുന്നാ മതി ...😂😅
@GirijaMavullakandy21 күн бұрын
സന്ദീപ് ജി വാര്യർ കോൺഗ്രസ കാരുടെ സംശയത്തിന് വയറു നിറച്ചു കൊടുത്തതിന് അഭിനന്ദനങ്ങൾ.
@mariyavisionsv42625 күн бұрын
സന്തീപ് തന്നെ ഹീറോ
@Junebird-w3c25 күн бұрын
നെഹുറുകുടുംബത്തിൻ്റെ അടിമ😅😅😅
@sanusebastian334125 күн бұрын
ഡായ്... നിയൊക്കെ ഇവിടെ ചർച്ച ചെയ്തു ഇരിക്ക് ഞങ്ങടെ മന്ത്രി... അര്ജന്റീന ടീമിനെ കൊണ്ട് വരാൻ പോവുകയാണ് (ചിലവ് 100കോടി )
@OpGaming-cl1ij25 күн бұрын
😂😂😂😂😂😂😂
@krishnagauri0425 күн бұрын
😂😂😂😂
@ppppp-w1v25 күн бұрын
😂
@absmail00725 күн бұрын
🤣🤣🤣🤣
@harikumar.c736125 күн бұрын
Sandeep🙏👏👏❤
@DRSLittleCreation25 күн бұрын
👍👍👍🔥🔥
@lalithapc277825 күн бұрын
സന്ദീപ് നമിക്കുന്നു 🙏🏽സന്ദീപ് എവിടെ ചാനൽ ചർച്ചക്ക് വന്നാലും അത് ഞാൻ കണ്ടിരിക്കും സത്യസന്ധത യോടെ എല്ലാത്തിനും കൃത്യ മായ മറുപടി ❤❤❤❤ലവ് യു മോനെ
@vivekvaikkattil995825 күн бұрын
Palakkad has the best political culture… no shouting or insulting
@MuruganP-xb9pd12 күн бұрын
അഭിനന്ദനങ്ങൾ സന്ദീബ് വരിയർ .
@Vipin-x9j25 күн бұрын
❤❤🎉Sandeep ji
@sureshvk29623 күн бұрын
ശ്രീ സന്ദീപ്ജിക്ക് നമസ്തേ... 🪷🪷🪷
@RajendraNanu-k7z25 күн бұрын
👍🌹👌
@anithav755225 күн бұрын
Sandeep sir super
@meenar975125 күн бұрын
Sandeepji namichu 🙏🏾
@dnhkmr25 күн бұрын
For a five mark question ' professor gave a detailed thesis about incompetency and indulgence of the past governments "
@PERILLAAAA25 күн бұрын
The current government's achivement can be brought in well with a comparison of previous govts.