ഏതു പഴയ music സിസ്റ്റവും അഴിച്ചു പണിയാതെ Bluetooth player ആക്കാം

  Рет қаралды 52,983

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

now you can add Bluetooth to any old music system.
connect Bluetooth to any audio system like this.
Bluetooth speaker.
Join this channel to get access to perks:
/ @electronicselectrical...
Hi, I'm Ashlin Dennis
Call me Alex.
FOLLOW ME ON:
Instagram:- / ashlindennis3
Facebook:- / ashlindennis18
Website - electronend.te...
_____________________________________________________________________
TOOLS I USE
-------------------------------------------------
------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amzn.to/3oPwmQD
Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
Digital multimeter: amzn.to/3m2u3b7
Analog multimeter: amzn.to/3IND55N
Screw Driver : amzn.to/3yjAjQR
#bluetooth #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
alienz audios.
If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
For business inquires; eemofficialz@gmail.com.

Пікірлер: 243
@anoopchandran2134
@anoopchandran2134 2 жыл бұрын
സിമ്പിൾ &പവർ ഫുൾ സഹോ നിങ്ങൾ മുത്താണ് 👌🏼👌🏼👌🏼👍👍👍
@prabhashsk4226
@prabhashsk4226 2 жыл бұрын
താങ്കളുടെ വാക്കുകൾ വളരെ അർത്ഥവത്താണ്. പഴയ ബ്രാൻഡഡ് സിസ്റ്റംസ് നെ കട്ട് ചെയ്തു line എടുക്കുന്നതിനെ പറ്റി ചിന്തിക്കാൻ കഴിയില്ല. Great.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@Reny4ur
@Reny4ur 2 жыл бұрын
കുറച്ചു നാളായി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന വീഡിയോ. വളരെയധികം നന്ദി.
@anuragskurup7312
@anuragskurup7312 2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി ചേട്ടാ.... നല്ല റിസൾട്ട്‌ ആണ് താങ്ക്സ് 🥰🥰🥰🥰
@biju.kathiyott297
@biju.kathiyott297 2 жыл бұрын
യെസ്, ഞാനും ഉപയോഗിക്കുന്നു ഇത്തരത്തിൽ ഒന്ന്, മാജിക്‌ ബോക്സ്‌ എന്ന പേരിൽ,good working, ഉപകാരപ്രദമായ വീഡിയോ ,നന്ദി.🙏.
@VishnuVlogger865
@VishnuVlogger865 2 жыл бұрын
First like congrate bro🤩🥳👍🏻
@RIYASmkd-g9d
@RIYASmkd-g9d 2 жыл бұрын
Ooh Adipoli ithra simple aaytum undakamaayirinno👌
@ShanasSha
@ShanasSha 2 жыл бұрын
സംഭവം അടിപൊളിയാണ്. ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. മെറ്റൽ ബോക്സിനു പകരം പ്ലാസ്റ്റിക് ബോക്സാണെന്ന് മാത്രം. പിന്നെ മൊബൈൽ ചാർജർ ഉപയോഗിച്ചാൽ FM കിട്ടും എന്ന ചിന്തയേ വേണ്ട😜😜
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
അതെ
@rasnanvnv2485
@rasnanvnv2485 2 жыл бұрын
Bro pioneer stereo fit
@aljojohnson2883
@aljojohnson2883 2 жыл бұрын
Athentha
@rajeevrajanm7322
@rajeevrajanm7322 2 жыл бұрын
ഞാൻ വാങ്ങി അടിപൊളി ആണ്... പിന്നെ ഇതിൽ വിളിച്ചു പറയുക ഒന്നുമില്ല. Muted ആണ്... ബ്ലൂ ടൂത് കണക്ഷൻ...alarm, Mic echo എല്ലാം.. സ്റ്റാൻഡേർഡ് വോളിയം ആണ്.. 😍👌🔥
@arifkottaram
@arifkottaram 2 жыл бұрын
from where you got the parts?
@vinayanvinu3938
@vinayanvinu3938 29 күн бұрын
Vangiyathinte rate etrayanu pls comment
@anvlogsbyanandhu7843
@anvlogsbyanandhu7843 2 жыл бұрын
Bro.. e video Ellavarkkum use full akum urapp. Ithupole use full videos eniyum prethikshikkunnu 🔥✨✨
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
🙏
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
മൈക്ക് കണക്ട് ചെയ്യുന്നത് കാണിക്കാമായിരുന്നു.ഇത്രേം കാണിച്ചു തന്നതല്ലേ.സൂപ്പർ ആയിട്ടുണ്ട്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Slot കേസിൽ ഇല്ല അതാണ്
@rahulkannan1299
@rahulkannan1299 2 жыл бұрын
ഒരു പാട് പ്രതീക്ഷിച്ച video thanks
@shibu.p.v201
@shibu.p.v201 2 жыл бұрын
എനിക്ക് ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു thanks 👍
@userAVJ
@userAVJ 2 жыл бұрын
കൊള്ളാം.... നല്ല ഐഡിയ ⭐️
@praveenkumart4106
@praveenkumart4106 2 жыл бұрын
ചാർജർ ഫിറ്റ് ചെയ്യുന്നതിന് പകരം അത് എക്സ്റ്റേണൽ ആയി വെച്ച് 5v supply കൊടുത്താൽ പോരെ. ഒരു female port വെച്ച്. അപ്പോഴേക്കും സ്‌ഫ്റ്റി കൂടില്ലേ.
@sandhyabinod5722
@sandhyabinod5722 2 жыл бұрын
Bro 4.1 ഇൽ irf250n mosfet board വെക്കാംമോ for jbl Pls reply🙏🙏
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Yes
@vineethtpvinu3842
@vineethtpvinu3842 2 жыл бұрын
Oru professional audio cabinet undakumbo thiranjedukan pattiya metiral ethaanu ...plzz reply
@Shyamkumar-di5fu
@Shyamkumar-di5fu 2 жыл бұрын
Bro oru budget 2.1 amp undakkunna video cheyyuo🙂
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
👍
@anuraganeeshp8276
@anuraganeeshp8276 2 жыл бұрын
Chetta AC cord ingane metal casil open wiring cheynnath safe alla..chargerinte pin mathram remove cheyth wiring cheyu.allenkil adapter socket use cheyth charger purath upayogiku👍 video superan
@sabithpk6805
@sabithpk6805 2 жыл бұрын
ഞാനും പറയാൻ വന്നതായിരുന്നു. പിന്നെ അറിയാത്ത ആൾ ഒന്നുമല്ലല്ലോ 😊
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
ശരിയാണ്. പക്ഷെ ഉറപ്പിച്ച ധൈര്യത്തിൽ ആണ് ചെയുന്നത്. Thankyou
@servicepoint.sanoopnair4242
@servicepoint.sanoopnair4242 2 жыл бұрын
ഇതും മോശം അല്ല
@4kelectronics222
@4kelectronics222 2 жыл бұрын
ചേട്ടാ 12v homemade lithium ion battery pack display ഉള്ള ഏതെങ്കിലും solar charge controller ഉപയോഗിച്ച് ചാർജ് ചെയ്യാമോ?
@4kelectronics222
@4kelectronics222 2 жыл бұрын
@@onlinrearnersmalayalam9132 und. thanks bro
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Yes
@media7829
@media7829 2 жыл бұрын
4440 ic amplifier bass tub connetion video cheyummo chettta
@rps276
@rps276 2 жыл бұрын
ഇതുപോലുള്ളവീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു good
@ARTECH-lj8jg
@ARTECH-lj8jg 8 ай бұрын
Chetta oru usb Bluetooth device vechittu 2 amplifier connect cheyanum ,appo oru amplifier korachi thurathil undu appo out kodukkum Pol humming varunundu athinde conection eanganaya pinne soundum korava
@djkalan8977
@djkalan8977 2 жыл бұрын
പഴയ മോഡൽ push switch ഉപയോഗിച്ച് volume,bass, treble കൂട്ടുന്ന തരം home theater നെ potentiometer volume controler ഉപയോഗിച്ച് work ചെയ്യുന്ന തരത്തിൽ ആക്കാൻ പറ്റുമൊ?. പറ്റുമെങ്കിൽ അത് എങ്ങനെ?
@djkalan8977
@djkalan8977 2 жыл бұрын
@@boostedaudios4879 ok.thank you
@rahulkannan1299
@rahulkannan1299 2 жыл бұрын
ഇതിൽ speaker out എങ്ങനെ എടുക്കും?
@DonyPhilip-z5z
@DonyPhilip-z5z 5 ай бұрын
എല്ലാം Connect ചെയ്തു പക്ഷെ CD യിലെയും Cassette ലെയും പോലെ Clarity യും volume ഇല്ല എന്തു ചെയ്യും
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 5 ай бұрын
Bluetooth type ക്വാളിറ്റി കൂടിയത് നോക്കു
@prof.nasthikumar495
@prof.nasthikumar495 11 ай бұрын
ഇതുപോലെ ഒരു set ഉണ്ടാക്കി തരാമോ സാർ?
@Kevin-xm3fy
@Kevin-xm3fy 2 жыл бұрын
ടിവിയുടെ ഇൻപുട്ട് ത്രീ വയർ ഇതിൽ കണക്ട് ചെയ്താൽ വർക്ക് ചെയ്യുമോ ഓ ഓൾഡ് മോഡൽ ടി വി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Red and black inputil കൊടുത്താൽ വർക്ക്‌ ചെയ്യും
@fayasalfas1013
@fayasalfas1013 2 жыл бұрын
ചേട്ടാ hifi setinte demo lite workചെയ്യുന്നുണ്ട് swichile lite കത്തുന്നില്ല sony mhc grx70j complint എന്താണെന്ന് പറഞ്ഞ് തരാമോ
@bhaskaran6676
@bhaskaran6676 2 жыл бұрын
ഹായ് എനിക്കും ഇതുപോലത്തെ ഒരെണ്ണം എൻറെ പഴയ ഹോം തിയേറ്ററിൽകരോക്കെ മൈക്ക് വേണംഅതുപോലെതന്നെ സെറ്റ് ചെയ്ത് എനിക്ക് അയച്ചു തരുമോസാറിൻറെ നമ്പർ അറിയാത്തോണ്ട് എനിക്ക് വിളിക്കാൻ പറ്റുന്നില്ല
@checksole
@checksole 2 жыл бұрын
Cheta ente veetil or sub woofer und ath lapumayi connect cheyyan enthan cheyendath, athinte backil positive negative pole rand open wire mathraman ullath vere aux pin onnumilla
@JackdanielGamingYT
@JackdanielGamingYT 2 жыл бұрын
Chetta Enikk oru 5.1 Nippotec hometheatre und.Athil cheriya 5 speaker kodukkanulla output und athil chilath work alla.Double wire aayittula speaker aanu, pin alla.
@soumyas.greenleaf
@soumyas.greenleaf 2 жыл бұрын
Chetta g star nte aa module oranam ayachu taramo ivide chodichittu kittunilla
@nandu2690
@nandu2690 2 жыл бұрын
Bro parayumbo ellam parayam Annal alle aa video oru completion indullu Pinne puthiyathu ayitt keri varuna oru kutty sound prathan manasillavanam avark chettan anu ake ullu ethu oke pranju tharan
@sreejithnair5743
@sreejithnair5743 Жыл бұрын
ചേട്ടാ എനിക്ക് SONY TC-WE435 - Hi-Fi tape deck എന്ന മോഡൽ കാസറ്റ് deck കിട്ടിയിട്ടുണ്ട് . ഡിവേസ് ഓൺ ലൈനിൽ വരുന്നതേ ഉള്ളൂ.ഇതിൽ ഡയറക്ട് സ്പീക്കർ കണക്ട് ചെയ്യാൻ സാധിക്കുമോ ? അതോ ഞാൻ amplitier മേടിക്കണ്ടി വരുമോ
@anvlogsbyanandhu7843
@anvlogsbyanandhu7843 2 жыл бұрын
Bro... Njan oru karyam Instagramil chodhichitt no reply.. Endha bro reply tharathe ..
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
ഇന്ന്
@RanjeetSharma-gt6yz
@RanjeetSharma-gt6yz Жыл бұрын
How much price the complete set and courior charges in west bengal urgent
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Preamp price 1280 + 280 courier
@sujithks2561
@sujithks2561 10 ай бұрын
Njan ingane cheythu but charger boardilulla capacitor potti therikkunnu
@abhinavct3471
@abhinavct3471 2 жыл бұрын
Eante amplifairinte oru ic adichu poyi stero amplifair ane athil njan oru sub cunect cheyithu athu kondano
@raheemkuwait6525
@raheemkuwait6525 Жыл бұрын
ഒരു ഇൻ പുട്ട് മോഡ് പിന്നെ അതിൽ നിന്ന് 6ഔട്ട് പുട്ട് കിട്ടുന്ന മോഡ് ഉണ്ടോ വിപണിയിൽ അല്ലങ്കിൽ ഉണ്ടാക്കാൻ പറ്റുമോ ഒന്ന് പറഞ് തരണം
@ShajiKc-ff5ei
@ShajiKc-ff5ei 9 ай бұрын
ബ്ലൂട്ടൂത്ത് ഇല്ലാത്ത പഴയപയനിയർകാർ സ്റ്റീരിയോയിൽഇത് വെക്കാൻ പറ്റുമോ
@maryabraham2582
@maryabraham2582 2 ай бұрын
എനിക്കും ഇ player വേണമായിരുന്നു താങ്കളെ എങ്ങനെയാണ് conduct ചെയ്യെണ്ടത്
@binithpr
@binithpr 2 жыл бұрын
Nalla video chettaayi 👍👍👍👍👍
@rasheedmohammed8388
@rasheedmohammed8388 2 жыл бұрын
2.1 230v എങ്ങനെ 12 v ആക്കി മറ്റും... കാറിൽ ഉപയോഗിക്കാൻ... വീഡിയോ ചെയ്യോ?
@wanda8775
@wanda8775 2 жыл бұрын
Chetta blutooth usb onnum illatha subwoofer engana cheyyunne, aa module maathram vech cheyyamo
@electrictech6142
@electrictech6142 2 жыл бұрын
Good work 👍👍
@tomantony6495
@tomantony6495 2 жыл бұрын
Old dvd player usb video player aakkan pattumo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Yes
@vinieshkv6648
@vinieshkv6648 Жыл бұрын
ചേട്ടാ ഞാൻ ഒരു ടെക്നീഷ്യനൊന്നുമല്ല . ഒരു സാധാ GOVT ജോലിക്കാരനാണ്. പാട്ടുകളും ഇലക്ട്രോണിക്സും ഇഷ്ടമാണ് . ചേട്ടന്റെ വിഡിയോകൾ കണ്ട് .നല്ല രീതിയിൽ 3way box ഒക്കെ ഉണ്ടാക്കി.amblifier ഒക്കെ ഉക്കെ ഉണ്ടാക്കൻ തക്ക അറി ഒന്നും ആയിട്ടില്ല.ചേട്ടാ ഞാൻ ചേട്ടന്റ വീഡിയോകൾ കാണുന്ന ഒരാൾ ആണ് പക്ഷെ ഈ വീഡിയോ ഞാൻ കാണാൻ വൈകിപ്പോയി. ഇതിലെ ഒരു സംശയം എന്റെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേ നാളായി . ഇത് പോലത്തെ ഒരണ്ണം എന്റെ കൈയ്യിലും ഉണ്ട് എന്നാൽ അതിൽ ബേസ് ട്രബിൾ ഇല്ലാത്തതാണ് . ഇപ്പോഴത്തെ പുതിയ geestar ന്റെ ഒക്കെ മൊഡ്യൂൾ വെച്ചാൽ അബ്ലിഫയറിലെ ബേസ് ട്രബിൾ റിമോട്ടിൽ കൺട്രോൾ ചെയ്യാൻ കഴിയുമോ ?
@vijayanpalath560
@vijayanpalath560 2 жыл бұрын
ഡ്ര) സ്ഫോമ ർ വ യ ന്തിങ്ങ് കോഴികോട് എവിടെയാണ്
@Coconut-n5c
@Coconut-n5c 4 ай бұрын
cd ഇടുന്ന പഴയ Philips hifi സിസ്റ്റത്തിൽ AUX കോഡ് വഴി ഇത് പറ്റുമോ ? കുത്തി പൊളിച്ച് ബ്ലൂടൂത്ത് ആക്കാൻ താല്പര്യം ഇല്ല ...
@jinukrjinukr1725
@jinukrjinukr1725 2 жыл бұрын
അടിപോളി മച്ചനേ
@idreesm2219
@idreesm2219 2 жыл бұрын
First coment 👍👍👍👍👍
@adithyanadh4702
@adithyanadh4702 2 жыл бұрын
ചേട്ടൻ ഉപയോഗിക്കുന്ന സോൾഡറിങ് അയൺ ഏതാണ് അത് ഏതാണ് കമ്പനി ഒന്ന് പറയാമോ pilz💓
@മിച്ചുസ്സ്
@മിച്ചുസ്സ് 2 жыл бұрын
Enikkoru samsayam und entheduthu oru 27 0 27 sub amblifire pcb und athil full volum vekkubol patharcha und athu enthu kondannu
@telemax643
@telemax643 2 жыл бұрын
Chilapol audio module nta ayirikam illenkil volume control kit nta ayirikam
@lijoroza3096
@lijoroza3096 2 жыл бұрын
Bro, can u plz help with the link to purchase the module having the encorder port and the encoder control. Plz?
@sdilip9001
@sdilip9001 2 жыл бұрын
Chetta . Inghane output ulla player marketil vedikkan kittumo..
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
കിട്ടും
@JOSEMONSUNNY4033
@JOSEMONSUNNY4033 2 жыл бұрын
Connet cheytha audio player kanikkamayirunnu
@dhaneshs9035
@dhaneshs9035 2 жыл бұрын
ഇത് ഓൺ ആക്കുമ്പോൾ ആദ്യം ബ്ലൂടൂത് മോഡ് ആണല്ലോ വരുന്നത്.അത് usb മോഡ് ആദ്യം വരുന്നപോലെ ആക്കാൻ പറ്റുമോ
@pistnboy1356
@pistnboy1356 8 ай бұрын
മം mode change mattiya mathi pinne of akki on akkiya.. Ipo last itta mode avum
@ratheeshsureshs9261
@ratheeshsureshs9261 2 жыл бұрын
Chetta ningalude product evide kittum? please replay
@leenasamson3814
@leenasamson3814 2 жыл бұрын
Car sub amb 650 wats 12" sub woofer making vedio cheyo
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
K
@shinuprasadtvm
@shinuprasadtvm 2 жыл бұрын
Chetta njan ith readyakki bt Kure neram paattu kellkumbol noice varumnund
@akarshs3600
@akarshs3600 2 жыл бұрын
Bro MP4 bord video chyamo
@dhanalaldl7285
@dhanalaldl7285 2 жыл бұрын
ചേട്ടാ പഴയ ടിസിആർടിവിയുടെ. Lot പോയാൽ അത് പ്രശ്നം വന്നാൽ. നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ തിരിച്ചറിയാം പുതിയത് ഇടുമ്പോൾ. എൻറെ ടിവിയുടെ മൂന്നുപ്രാവശ്യം പുതിയത് അടിച്ചു പോയി. എങ്ങനെ അറിയാൻ പറ്റും ചേട്ടാ..
@kirankrishna8227
@kirankrishna8227 2 жыл бұрын
Chetta . njan edhu cheydhappo humming varunu adhuchyanam
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Supply പ്രശ്നം ആവാം
@kausn2759
@kausn2759 Жыл бұрын
ഇതിൽ mic കണക്ട് ചെയ്യാനുള്ള Point ഉണ്ടോ (vehicle Use with call function)
@shaileshkm3131
@shaileshkm3131 2 жыл бұрын
ചേട്ടാ ഞാൻ ഇൻസ്റ്റയിൽ ഒരു Msg അയച്ചിരുന്നു. (Sony mhc_gnv - 99d - power Section problem ) ലൊക്കേഷൻ തരാമോ? system Serviece manual available
@nasrovayal
@nasrovayal 2 жыл бұрын
ഒരു സംശയം ചൈന made ഹോം തിയേറ്ററിൽ കാണുന്ന D 2050 Ic eql ആണോ TDA 2050? google കാണിക്കുന്നത് 2SD 2050.ഏതാണ് അനുയോജ്യം?
@abhijithbabu5567
@abhijithbabu5567 Жыл бұрын
G Star Bluetooth panel evdya kittum
@ratheeshelavoor5482
@ratheeshelavoor5482 Жыл бұрын
ചേട്ടായി ബ്ലൂടൂത്ത് മോഡി യുൾ ന്ആമ്പിയർ എത്ര വേണ്ടിവരും
@rineeshk2485
@rineeshk2485 2 жыл бұрын
Box star electronics ൽ ഉണ്ടോ
@Muzafir123
@Muzafir123 2 жыл бұрын
Chettaa aa cabinu ethra rate varunnund ?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
200
@manuvc9235
@manuvc9235 2 жыл бұрын
Hi chetta ente f&d D60c1 5.1aanu..output power 5*15W + 35W subwoofer aanu. Impedence 6/8 ohms... Separation >40db S/n >80 db Epol ulla subwoofer 4" aanu oru effectum illa.. so enikku ethra wats nte subwoofer vekkan patum ithil.. sepertate subout vekkendi varumo better resultsnu
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
F&dyil effect undavumallo
@nizamnizam3872
@nizamnizam3872 2 жыл бұрын
Bro kollam 😄
@rafeekparambath4552
@rafeekparambath4552 Жыл бұрын
സൂപ്പർ ഭായ് ❤
@chrisjlazer777
@chrisjlazer777 2 жыл бұрын
Good video bro👍👍🤩😘
@robinson9857
@robinson9857 2 жыл бұрын
E module അയച്ചു തരുമോ
@AnuAnu-pk5um
@AnuAnu-pk5um 2 жыл бұрын
Bro itupola one pease cheytu taran patto
@jestingrg
@jestingrg 2 жыл бұрын
ഒരു വീഡിയോ പ്ലയെർ ഉണ്ട്... കേടായതാ... നന്നാക്കി തരുമോ?
@rishadkalikavu6610
@rishadkalikavu6610 2 жыл бұрын
Smps angane vechathu safety aano?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
കുറവാണ്. നന്നായി ഉറപ്പിക്കണം 👍
@mhd3772
@mhd3772 19 күн бұрын
Ningale shop envide aan
@ramshadramshad4923
@ramshadramshad4923 3 ай бұрын
സമ്മർ റേഡിയോ ബോർഡ് മാറ്റിയിട്ട് ഒരു ശബ്ദം വരുന്നത് എന്താണ് ഒരു മൂളിച്ച
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Ithu nalla oru idea aanu. 👍
@shajipalayoor1638
@shajipalayoor1638 2 жыл бұрын
Where can I buy G-Star Bluetooth module
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
ഇവിടെ ഉണ്ട് courier cheyam
@tripphotos7277
@tripphotos7277 3 ай бұрын
Rate engane?​@@ElectronicsElectricalmalayalam
@media7829
@media7829 2 жыл бұрын
4440 ic amplifier sub bord connetion video eddan patto
@sibyseb
@sibyseb 2 жыл бұрын
Fixing of the AC board is very unsafe. The stickiness of double sided tape will be lost after some time and the board can touch metal case. Why don't you just leave the charger as it is and connect 5 V usb cable from the charger to this Bluetooth box?
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
You are right. But that was as per the customers demand that they don't need external adaptors. I've fixed the risk you can see un next video
@SivaPrasad-vo7qk
@SivaPrasad-vo7qk 2 жыл бұрын
Ethil video Play avo?????
@vishnuu.unnithan3811
@vishnuu.unnithan3811 2 жыл бұрын
Chetta a cabinet evida kittum
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
കോഴിക്കോട് ഉണ്ട്
@vishnuu.unnithan3811
@vishnuu.unnithan3811 2 жыл бұрын
@@ElectronicsElectricalmalayalam Thanks
@vishnuu.unnithan3811
@vishnuu.unnithan3811 2 жыл бұрын
Chetta ee cabinet nte preu onnu paryamo
@sreejithraju4815
@sreejithraju4815 2 жыл бұрын
ചേട്ടാ normal Bluetooth modulil encoder വെക്കുന്ന video ഇടാവോ
@vaishnavnandhu3189
@vaishnavnandhu3189 2 жыл бұрын
Good Video bro 👍
@robinson9857
@robinson9857 2 жыл бұрын
താങ്കൾ കാണിച്ച modulente link തരുമോ. ഇവിടെ കിട്ടുന്ന modulinu എൻകോഡർ സൗകര്യം ഇല്ല
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
Kozhikode ആണോ
@hookesultra8390
@hookesultra8390 2 жыл бұрын
@@ElectronicsElectricalmalayalam Kozhikode evidea kittuka
@mncdzodgamming4753
@mncdzodgamming4753 2 жыл бұрын
Bro which is soldring mechine is best
@SarathSarath-xt9tc
@SarathSarath-xt9tc 2 жыл бұрын
Ethil radio kittunnillallo chettaaa
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
ഉണ്ടാക്കിയോ
@SarathSarath-xt9tc
@SarathSarath-xt9tc 2 жыл бұрын
@@ElectronicsElectricalmalayalam undaakki athil ethu amblifer koduthaalaann
@SarathSarath-xt9tc
@SarathSarath-xt9tc 2 жыл бұрын
@@ElectronicsElectricalmalayalam radio kittuka
@reelqueenz636
@reelqueenz636 2 жыл бұрын
Old phone ilaa bluetooth set atukaan pattumo
@brahmasree2683
@brahmasree2683 2 жыл бұрын
Very good suggestion. Thanks
@aswanthsajeev384
@aswanthsajeev384 2 жыл бұрын
Aa cabinte rate ethraya
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 2 жыл бұрын
160
@vipinkumarkumar2466
@vipinkumarkumar2466 2 жыл бұрын
UsB connect chyathu tv film kannan patumo??
@rajannarayanan2759
@rajannarayanan2759 2 жыл бұрын
സൂപ്പർ thanku sir
@adithyanadh4702
@adithyanadh4702 2 жыл бұрын
ഏറ്റവും നല്ല സോൾഡറിങ് കമ്പനി ഏതാണ്
@appu3231
@appu3231 2 жыл бұрын
Njan ente ahuja 4040 sil ingane aanu cheythirikkunne 😁
@rameez.p1930
@rameez.p1930 2 жыл бұрын
Bro.. എന്റടുത്തുള്ള Bluetooth ഉള്ള Home theater ൽ Base control ചെയ്യാനുള്ള option ഇല്ല അങ്ങനെയുള്ള Device ൽ ഇത് connect ചെയ്ത് കൊടുത്താൽ Base and treble work ആവുമോ?
@ajimon1934
@ajimon1934 2 жыл бұрын
Same bro.. bass, trable Ella..
@rameez.p1930
@rameez.p1930 2 жыл бұрын
@@ajimon1934brand Sony ആണോ?
CONVERT NORMAL HI FI MUSI SYSTEM  TO USB & BLUETOOTH  | #projetwonders|
19:43
ഇനി Sub Filter വേണ്ടേ | Geestar 2.1 Bluetooth Panel
11:06
Electronics Electrical malayalam
Рет қаралды 69 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН
Home theater restoration | This home theater is completely destroyed by rats
22:14
Electronics Electrical malayalam
Рет қаралды 406 М.
Three Ways To Convert Mp3 Bluetooth For Old  Radio Cassette Tapes
28:09
Share Tech Creative
Рет қаралды 1,3 МЛН
Bluetooth decoder repair " No Power "
9:17
Yan'sTV
Рет қаралды 444 М.
How to add Bluetooth to any old type home theatre's
7:02
Electronics Electrical malayalam
Рет қаралды 29 М.
GEESTAR 2 .1 USB BLUETOOTH PREAMP MODULE #projectwonders
28:53
PROJECT WONDERS
Рет қаралды 63 М.
usb video player making
10:21
Tech&Inform
Рет қаралды 1,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН