ഇളം കാറ്റായി സർവ്വതും സുഗന്ത പൂരിതമാക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 💚💚💚💚
@_x26593 күн бұрын
സയ്യിദുൽ ഉമ്മ....സാദിഖ്‌ലി ശിഹാബ് തങ്ങൾ..അഭിമാനകരമായ നേതൃത്വം... അല്ലാഹു ദീർഘായുസ്സ് നൽകട്ടെ...
@ShamsudheenDheen-j1m3 күн бұрын
സാദിഖ് അലി തങ്ങൾ,കേവലം ഒരു റബർ സ്റ്റാമ്പ് നേതാവല്ല!അതാണ് അഹങ്കാരികളും സ്വാർത്ഥ താൽപര്യക്കാരായ നേതാക്കൻമാർക്ക് , ഉളള ദേഷ്യം.
@Abdullah-c8u3 күн бұрын
ആത്മീയ നേതാവ് ആകാൻ പാണക്കാട് കുടുംബത്തിൽ ജനിച്ചാൽ മതിയോ 🤔ഇതെന്താ ഷിയായിസമോ 🤔
@maentertainments76043 күн бұрын
അപ്പോൾ ഇതിനുമുമ്പുള്ളവരെല്ലാം സ്റ്റാമ്പുകൾ ആയിരുന്നോ?. ഇനി ഈ കാളി റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് പറയണമെങ്കിൽ അടുത്ത കാളി വരണോ
@naseefkc83473 күн бұрын
@@Abdullah-c8u anno kammmiiiii I
@ayishapt46263 күн бұрын
തങ്ങൾ❤❤❤🤲🤲🤲
@Universal-143-l8d3 күн бұрын
❤ *സാദിഖലി ശിഹാബ് തങ്ങൾ* ❤
@Sidheeqanwari3 күн бұрын
പാണക്കാട്ട് കാർ ഇന്ന് വരേ കാണുന്ന പള്ളികളുടെ ഖാളി ആവാൻ നടന്നിട്ടില്ല
@ABDUSSAMAD.AK.3 күн бұрын
Big Salute panakkad 🌹
@AbdulSalam-uq6ct3 күн бұрын
സാദിഖ്അലിതങ്ങള്‍ അനുഭവസംബത്തുള്ള മികച്ച ലീഡര്‍ഷിപ്പ്
@ashraftp61302 күн бұрын
❤️ പാണക്കാട് കുടുംബം ❤️ മാശാ അല്ലാഹ് 🤲 ഇത് ഒന്ന് ഒന്നും അല്ല ഇത് പോലെ ഒരു പാട് നടക്കുന്നുണ്ട് അദ്ദേഹം ഇപ്പോൾ ഏകദേശം 1500 മേൽ പള്ളി കാളി ആണ് ഇനിയും അധികാരം ഇങ്ങനെ ഏറ്റ് കൊണ്ടേ ഇരിക്കുക യാണ് ഇത് ഒന്നും ആരെ കൊണ്ടും തടുക്കാൻ കഴിയുക ഇല്ല അല്ലാഹു വിന്റെ ഗിഫ്റ്റ് ആണ് അല്ലാഹു അക്ബർ 🤲 💐💐💐 🌷🤝 💐💐💐 👍
@hanimon25953 күн бұрын
റഷ്യയിൽ പോയ ഫുട്ബോൾ കാണൽ, അമ്പലത്തിൽ ഉദ്ഘാടനത്തിന് ചൊല്ലൽ, ക്രിസ്മസിന് കേക്ക് മുറിക്കൽ, ഓണത്തിന് പൂക്കളമിട്ട് അന്യസ്ത്രീകളോടൊപ്പം പാട്ടുപാടൽ. ഇതൊക്കെയാണോ കാളിയാകാനുള്ള യോഗ്യത. ഇത് പണ്ഡിതന്മാർ പറയും അവരെ കളിയാക്കുന്നത് എന്തിനാ. ശിർക്കിലേക്ക് പോകുന്ന കാര്യങ്ങൾക്കാണ് ഇദ്ദേഹം പ്രോത്സാഹനം നൽകുന്നത്.
@maentertainments76043 күн бұрын
ചുമ്മാ മോഹിക്കുന്നു എന്ന് മാത്രം കളിയാകാൻ തങ്ങൾക്ക് മോഹം. എംഎൽഎ ആകാൻ അനിൽ സാറിന് മോഹം. അത്രയേ ഉള്ളൂ
തങ്ങൾമാരെ ആരാധിക്കുന്ന കാലം കഴിഞ്ഞു അനിൽ സാറെ നിങ്ങൾ താങ്ങിക്കോളൂ
@mujeebctechКүн бұрын
നീ താങ്കണ്ട കാശിയെ തെരഞ്ഞെടുക്കുന്നത് ആ മഹല്ലിലെ വിശ്വാസികൾ ആണ്
@haidrosthangal40872 күн бұрын
അല്ല ഉമർ ഫൈസി സാദിക്ക് തങ്ങളെ പറ്റിയാണ് പറഞ്ഞത് എന്ന് നിന്നോട് ആരാണ് പറഞ്ഞത് എന്നെ പറ്റിയാണ് പറഞ്ഞതെന്ന് തങ്ങൾ പറയണം അല്ലെങ്കിൽ പറയണം ഉമർ ഫൈസി ഉസ്താദ് പറയണം ഞാൻ തങ്ങളുടെ പറ്റിയാണ് പറഞ്ഞത് എന്ന്
ബഹുമാനപ്പെട്ട സാദിഖ് അലി തങ്ങൾ രാഷ്ട്രീയകാര്യത്തിൽ നല്ല നേതാവാണ് പക്ഷെ ഇസ്ലാമിക വിഷയത്തിൽ എല്ലാറ്റിലും അദ്ദേഹം ആണ് മാതൃക എന്ന് തോന്നുന്നില്ല 👍
@RafeeqRafee-zq8el3 күн бұрын
Kittaaaatha munthiri pulikkum
@Abdullah-c8u3 күн бұрын
ആത്മീയമായ വിഷയത്തിൽ സാദിഖ്അലി തങ്ങൾ ബാഫഖി തങ്ങളുടെയും മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും നിലപാടിന്റെ അടുത്ത് എത്തില്ല 👍
@ShamsudheenDheen-j1m3 күн бұрын
നിങ്ങളുടെ വാപ്പയുടെ അത്ര ഈമാൻ നിങ്ങൾക്ക് ഇല്ലാത്തത് പോലെ?
@Abdullah-c8u3 күн бұрын
@@ShamsudheenDheen-j1m നിന്റെ വാപ്പ അല്ല എന്റെ വാപ്പ 💯
@maentertainments76043 күн бұрын
ഇവിടെ കാലിയാക്കൽ ഒന്നുമല്ല ലക്ഷ്യം തങ്ങൾ ഖാളി ആയാലും ഇല്ലെങ്കിലും ഈ സമുദായത്തിന് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ ആ പേരിൽ പലർക്കും പലതും നേടാൻ ഉണ്ട്. കാവ്യയുടെ പേര് പറഞ്ഞു ഒരു എംഎൽഎ സ്ഥാനം മോഹിക്കുന്നത് വല്ല കുറ്റവും ഉണ്ടോ
@Muhammed-q5j3 күн бұрын
Tangal❤❤❤
@moideenkadavath51283 күн бұрын
Masha Allaha 🤲
@MajeedK-r4h3 күн бұрын
എന്തിനാണ് ഭയക്കുന്നത് ആരെയാണ് ഭയക്കുന്നത് സധൈര്യം അഥവാ ധൈര്യം എന്തിനുവേണ്ടിയാണ് ഒന്നുങ്കിൽ ഭൂരിപക്ഷ അഭിപ്രായം മാനിക്കുക സ്വഭാവികമാണ് സത്യം സ്വന്തം കൈവശം ഉണ്ടെങ്കിൽ നിർഭയത്വത്തോടെ പോരാടുക ഇതിലുപരി ജിഹാദിനു തുല്യമായി മറ്റെന്തുണ്ട്🎉🎉🎉
@hadhisameer3 күн бұрын
ദയവു ചെയ്തു താങ്കൾ ഇസ്ലാമിക ഫത്‌വ പറയരുദെ please
@shajidammam9643 күн бұрын
Panakkadu thanganmar mungamigal yogiyatha ullavaranu pinkamikal ku yogiyatha illa sathikkali ottum yogiyatha illa rashttiya kark rashrtriyam mathram
@NewDelhi-qq1oq3 күн бұрын
ഭൂരിപക്ഷത്തിന്റെ വികാരമാണ് എന്ന പ്രസ്താവനയോട് അനിൽ സാഹിബ് യോജിച്ചിട്ടുണ്ടോ
എല്ലാം നന്നായി ഞാൻ ചുമതല പ്പെടുത്തി എന്നതിലെ ഞാൻ ഒഴിവാക്കി ഞങ്ങൾ എന്ന് പറഞ്ഞാൽ കൂടുതൽ നന്നായി ആരാണീ ഞാൻ എന്താണീ ഞാൻ
@minumol24253 күн бұрын
ചാടി ക്കയറി കമന്റ് ഇടുന്നതിനു മുമ്പ് അതൊന്ന് ശരിക്ക് കേട്ടു കൂടെ സഹോദരാ... മഹല്ലിന്റെ കൈകാര്യകർത്താക്കൾ എന്നെ ചുമതലപ്പെടുത്തിയതനുസരി ച് എന്ന് പറഞ്ഞാൽ പിന്നെ ഞങ്ങൾ എന്നാണോ പറയേണ്ടത്
@mohammedmusthafa83253 күн бұрын
Athinonnum samyam vendey@@minumol2425
@Mrs-mrs3 күн бұрын
താങ്കളുടെ കൂട്ടർക്ക് തങ്ങള്മാരെ കാളി ആക്കാൻ പറ്റോ
@maentertainments76043 күн бұрын
തങ്ങളെ കാളിയാക്കൽ അല്ല ലക്ഷ്യം മറിച്ച് ഒരു എംഎൽഎ സ്ഥാനം മോഹിച്ച് കഴിഞ്ഞാൽ അതിന് അനിൽ സാറിനെ കുറ്റം പറയാൻ പറ്റില്ല
@nasermangalsheri60963 күн бұрын
👍👍👌
@ശബ്ദം-വ5ഹ3 күн бұрын
പാണക്കാട് കുടുംബത്തെ കാഫിറും ശിർക്കും ആരോപിക്കുന്ന സലഫി കുടുംബത്തിലെ കണ്ണിയാണ് അനിൽ അണ്ണൻ കൊല്ലം 😅
@AbdulKader-xg2cz3 күн бұрын
Sondam peru aypraym Pryan anatm ellaty fake id Vanu pryan ulupu toly katy
@IbrahimK-tr9od3 күн бұрын
മിണ്ടാതിരിക്ക് ഹമ്‌ക്കെ നാട് കുട്ടിച്ചോ റക്കല്ലാ
@kareemmeelad72583 күн бұрын
മാഷാ അള്ളാ
@സുലൈമാൻ-ഹ6ഭ3 күн бұрын
ഇസ്ലാമിൻ്റെ അടിസ്ഥാനം തൗഹീദ് ആണ്. അതിന് വിരുദ്ധമായ വിശ്വാസങ്ങൾക്ക് ആശംസ പറയലും , അതിനെ ആഘോഷിക്കലും ഒക്കെ കുഫ്റ് ആണ്. ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയം അറിയാത്തത് കൊണ്ടാണ്. മറ്റു തിൻമകൾക്ക് ആശംസ പറയൽ അനുവദനീയം അല്ലാ എങ്കിലും വൻപാപമായ ശിർക്കും കുഫ്റ് നും ആശംസ പറയൽ ഒ പാടില്ല
@ragnerlothbrock47683 күн бұрын
സത്യ വിശ്വാസികളേ നിങൾ ഹിന്ദുക്കള് ക്രിസ്ത്യാനികൾ എന്നിവരിൽ രൂക്ഷത കണ്ടെത്തുക😂😂
@mohamedmsthafam20913 күн бұрын
❤❤❤❤
@muhammadaliachikkandy97793 күн бұрын
🔥👍
@MohdAshraf-rg6ro3 күн бұрын
അനിലിന് നല്ല റീച്ച് കിട്ടും
@UmmerPerayil-z7w3 күн бұрын
👍
@shafeeq61473 күн бұрын
ചുമട് താങൽ
@AbduRahman-ho5dz3 күн бұрын
Ummaru.fizyalla😊😊saghvane😊😊😊😊
@Mhdsu2222 күн бұрын
Ninde father paranath ആന്നോ ❤️
@hellohai13023 күн бұрын
ഏതെങ്കിലും രാഷ്ട്രീയക്കാർ ഖാദിയാക്കിയാൽ അള്ളാന്റെ അടുക്കൽ അത് കാദി ആകൂല കാക്ക ഇവിടെ ഇങ്ങനെ ആളാവാം എന്നല്ലാതെ 😂
@Ayok.a-d4s3 күн бұрын
ഒരു സഖാഫി കിട്ടിയില്ലെങ്കിൽ ഒരു സഖാവ് എങ്കിലും പറ്റുമോ
@muhammedhaneefa69383 күн бұрын
എന്നാ നിങ്ങളെ ഖാദിയല്ല ഖൂദിയാക്കാം🎉🎉
@Sidheeqanwari3 күн бұрын
നീ പാണക്കാട്ടെ മകളുടെ കല്യാണത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് കണ്ടില്ല😊
@AbdulAzeezMurandiyil3 күн бұрын
പൊട്ടച്ചിറ നിന്ന് ദർസിൽ ഓതി തലേൽ കെട്ടും കെട്ടി വന്നത് കൊണ്ട് അൻവരി ആകൂലാ മരപ്പൊട്ടൻ സിദ്ധീഖെ.... നിനക്കെന്താണ് പാണക്കാട് ബഷീറലി തങ്ങളുടെ മകളുടെ കല്യാണത്തെ കുറിച്ച് അറിയേണ്ട വിവരം? ഡോ : അനൂപിനെ അവിടെ കണ്ടിട്ടില്ല, ഞാൻ അവിടെ ആദ്യവസാനം ഉണ്ടായിരുന്നു, മോൻ ഇനി പറ, എന്താണ് അറിയേണ്ടത്??
@Ayok.a-d4s3 күн бұрын
മറ്റുള്ള സഖാഫികൾക്ക് ഹലാലും പാലക്കാട് ഉള്ളവർക്ക് ഹറാംമും ആണോ
@shhnsl3 күн бұрын
😂 saqafikalk endhumakaam
@maentertainments76043 күн бұрын
അതല്ല കല്യാണം ശരിയായില്ല എന്ന് പറഞ്ഞു ഫത്‌വ ഇറക്കണോ
@rasheedabusahad34973 күн бұрын
edo tanikku onnum ariyadeya vlog cheyyunnad umar faizy sadiqali tangale pereduthu onnum paranjittila oru karyam vlog cheyyumbo vishayam padichu cheyyanam youtub cash kittunnd ennu karudi vayil tonniyad vilichu parayarud
(ഞാൻ വിചാരിച്ചത്, ഇത് നിക്കാഹ് ആണോ യെന്ന്😂)Al fatiha.....പറഞ്ഞില്ല 😢അര point ഇടിഞ്ഞു😢
@shajiglrshajiglr36153 күн бұрын
തനിക്കു നാണം ഇല്ലേ അനിലേ ഇജ്ജാതി മൊതലിനു വെള്ളയടിക്കാൻ 😂🙏🙏🙏🙏
@Ayok.a-d4s3 күн бұрын
പിന്നെ വിജയരാഘവനെ വേണം എഡോ വെള്ളപൂശാൻ
@athankuttys4333 күн бұрын
പിണറായി നങ്ങളുട ഉസ്താഡ് മനസ്സിൽ ആയോ
@athul81573 күн бұрын
അഫ്ഗാനിലെ ജനൽ വിവാദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Abdullah-c8u3 күн бұрын
ലിംഗം പൂജിക്കുന്ന പുരോഗമന സമുദായം എത്തി
@athul81573 күн бұрын
@@Abdullah-c8u ഞാൻ താങ്കളോടല്ല പറഞ്ഞത്. ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
@Abdullah-c8u3 күн бұрын
ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്ക് അവിടത്തെ കാര്യം ആണുങ്ങൾ നോക്കിക്കോളും
@athul81573 күн бұрын
@@Abdullah-c8u അമേരിക്ക, ഇംഗ്ലണ്ട്, ഇസ്രായേൽ, പാലസ്തീൻ, സൗദി ഒക്കെ നമ്മുടെ നാട്ടിൽ ആയത് കൊണ്ടാണോ അനിൽ സർ അവരെ പറ്റിയൊക്കെ വീഡിയോ ചെയ്യുന്നത്?
@Abdullah-c8u3 күн бұрын
അദ്ദേഹം അപ്പൊ ലിംഗം പൂജിക്കുന്നതിനെക്കുറിച്ചും വീഡിയോ ചെയ്യണം എന്നാണ് നിന്റെ ആവശ്യം 👍
@IsmayilNechikkattil-x1t3 күн бұрын
അനിൽ ഏഷണി പരദൂഷണം പറഞ്ഞു ജനങ്ങളെ പറ്റിച്ചു യുട്യൂബിൽ വരുമാനം കൂടുന്നോ 😐😐😐😐😐😐
@hameedbeeran70243 күн бұрын
ഇസ്ലാമിൽ വിവരമുള്ളവനാണ് നേതാവാകേണ്ടത് സാധികലിതങ്ങൾ ലീഗ് ഉണ്ടായതുകൊണ്ട് ഖാസിയായി അല്ലാതെ ഒരു യോഗ്യതയും ഇല്ല ദീനിന്റെ കാര്യമാണ് മുക്കം ഫൈസി പറഞ്ഞത് കാസി ഒന്നാന്തരം ജാഹിലാണ് അത് കിയാമത്ത് നാളിന്റെ അടയാളമാണ് ക്കുലമഹിമ കൊണ്ടല്ല ദീൻ വളർന്നത് അറിവു കൊണ്ടാണ്
@vaheedzaman66743 күн бұрын
വിവരം കൂടിയത് കൊണ്ടാണോ ഇവമ്മാരൊക്ക മടവൂർ ഷെകിന്റെയും മറ്റും പേരിൽ നുണക്കഥകളും ഇല്ലാത്ത കരാമത്തുകളും പറഞ്ഞു നടക്കുന്നത് 😢😢😢😢😢😢😢😢😢
@mujeebctechКүн бұрын
ചേകന്നൂർ മൗലവിയും വിവരമുള്ള പണ്ഡിതനായിരുന്നു
@hellohai13023 күн бұрын
സാദിക്കലി തങ്ങൾക്ക് വഹാബികളുടെ പിന്തുണ നല്ലോണം ഉണ്ട്😂
@Ayok.a-d4s3 күн бұрын
അല്ലാഹുവിന്റെയും
@Abdullah-c8u3 күн бұрын
സാദിഖ് അലി തങ്ങൾക്ക് ലീഗിന്റെ പ്രസിഡന്റ് ആകാൻ യോഗ്യത ഉണ്ട് പക്ഷെ ആത്മീയ നേതാവാകാൻ യോഗ്യത ഇനിയും നേടണം
@hellohai13023 күн бұрын
@Ayok.a-d4s അതാവും കേക്ക് മുറിക്കാൻ പോയത് 😂
@Ayok.a-d4s2 күн бұрын
@@hellohai1302 പാലോളി അഹമ്മദ് കുട്ടി പറഞ്ഞത് കേട്ടില്ലേ അവന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക സുഹൃത്തേ
കഴിഞ്ഞ ദിവസം താങ്കളുടെ തന്നെ ഒരു വീഡിയോ കണ്ടിരുന്നു, സമൂഹത്തിൽ നിന്നും നാണം എന്ന വികാരം ഇല്ലാതെ ആവുന്നതിനെ കുറിച്ച്. ഈ വീഡിയോ കണ്ടപ്പോൾ ആ വീഡിയോ താങ്കൾക്കും ബാധകം ആണ് എന്ന് ഒന്ന് താങ്കളെ ഓർമിപ്പിക്കുന്നു.
@ajaikumarks78953 күн бұрын
U r true Anil Muhammad avasara-vadi aaya nishpaksha-Islslamist-Kongi aanu..BJP ye valarthunnathu iyale polulla swayam-pongikal aanu...JE Islami ye pole Sangh Pariwar secret relationship undennu thonnunnu
@Abd-i4b3 күн бұрын
അനിൽ സാറിന് മാർക്കിടണ്ട പിണറായി ശാഖാവിന് ഇട്ടാൽ മതി ചെല്ല്
@shamsudhinkm21223 күн бұрын
ഇതാണ് തങ്ങൾ . സുന്നത്ത് ജമാഅത്ത്.
@Abdullah-c8u3 күн бұрын
പാണക്കാട് ജനിച്ചത് കൊണ്ട് മാത്രം ഒരാൾ ഖാളി ആകാൻ യോഗ്യൻ ആവില്ല 💯അല്ലാഹുവിനെയും റസൂലിന്റെയും വഴി പൂർണ്ണമായി പിൻപറ്റുന്ന തഖ്വ ഉള്ള മുഫ്തിയാണ് ഖാളി ( ന്യായാധിപൻ ) ആകേണ്ടത് 👍