ഏതു ഓട്ടോയുടെയും ഫുൾ ബോഡി വർക്ക് വെറും 13000 രൂപ കേരളത്തിലെ ഏറ്റവും കുറഞ്ഞ റൈറ്റ് 😍@autokaran

  Рет қаралды 17,516

Autokaran

Autokaran

Күн бұрын

Пікірлер: 39
@Autokaran
@Autokaran Жыл бұрын
ഈ വർഷോപ്പ് എറണാകുളം മട്ടാഞ്ചേരിയിലാണ് കോൺടാക്ട് നമ്പർ 08891641676 നൗഷാദ്
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
👌👌👍💞👍❤❤സൂപ്പർ മുനീർ ഇക്കാ
@Autokaran
@Autokaran Жыл бұрын
താങ്ക്സ്💞
@VinodVinodsivan
@VinodVinodsivan Жыл бұрын
Steel welding egana cheyyunna e workshopil
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
സൈഡ് ബോഡി ❤ അതും കരണ്ട് ഇല്ലാത്ത വർഷോപ്പ്ൽ 👍
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
എവിടെ ഭായ് ഇപ്പോൾ വീഡിയോ ഒന്നും ഇല്ലേ?
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
@@shivashivashivashiva7067❤️ കണ്ണൂരിലേക്ക് ഡെയിലി പോകുന്നത് കാരണം വീഡിയോ ചെയ്യാൻ സമയം കുറവാണു. ഇന്ന് ഒരു video വരും
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
@@Kozhikodenrickshaw കണ്ണൂര് എന്താണ്?
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
@@shivashivashivashiva7067 ഡെയിലി പോകുന്ന ഒരു കൊറിയർ സർവീസ് ആണ് . അവർക്ക് പോകാൻ പറ്റാത്ത സമയങ്ങളിൽ മരുന്നുകൾ എമർജൻസി കാര്യങ്ങളൊക്കെ ആണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകര് വടകര, തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ ഒരു 20 എങ്കിലും കൊടുക്കുവാൻ ഉണ്ടാകും
@VinodVinodsivan
@VinodVinodsivan Жыл бұрын
Steel welding egana e workshopil cheyunna
@sncreation9701
@sncreation9701 Жыл бұрын
അടിപൊളി.❤ മുനീർക്ക ഒരു സംശയം നമ്മടെ ഓട്ടോയും കൊണ്ട് (dt permit) മറ്റു ജില്ലകളിലേക്ക് പോയാൽ rto കൈ കാണിച്ചാൽ സീൻ ആകുമോ .ഫാമിലിയായിട്ട് പോകാൻ ആണ്.
@Autokaran
@Autokaran Жыл бұрын
RTO കൈ കാണിച്ചാൽ ഫൈൻ ഉറപ്പ്,നമ്മുടെ ഭാഗ്യക്കേട് കൊണ്ട് ആക്സിഡന്റ് ആയിക്കഴിഞ്ഞാൽ ക്ലൈമും കിട്ടുകയില്ല ആകെ പൊല്ലാപ്പാകും 🥰
@sncreation9701
@sncreation9701 Жыл бұрын
@@Autokaran ok😥😍
@aymenshaji8454
@aymenshaji8454 5 ай бұрын
No problems👍🛺
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
ബ്ലാക്ക് ബോഡിയിക്ക് സ്റ്റീൽ വർക്ക്‌ കൊള്ളാമോ,.? സ്റ്റീൽ ആണോ സ്‌ക്വായർ ട്യൂബ് ആണോ ബലം
@Autokaran
@Autokaran Жыл бұрын
സ്റ്റീൽ വർക്ക് ചെയ്തു രണ്ട് മെറ്റീരിയൽ ഇട്ട് പണിതാലും കുഴപ്പമില്ല💞
@mammoosmm
@mammoosmm 6 ай бұрын
മഴക്കാലത്തു വെള്ളം ഉള്ളിലേക്കു കയറാതിരിക്കാൻ ഓട്ടോയുട ഡ്രൈവർ സൈഡ് അടക്കം ഫുൾ സട്ടർ വർക്ക്‌ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
@praveenraj4965
@praveenraj4965 Жыл бұрын
Super
@Autokaran
@Autokaran Жыл бұрын
💞👍
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
സ്റ്റീൽ ആണോ.? സാധാ കമ്പി വർക്ക്‌ ആണോ ലാസ്റ്റ് ചെയ്യുന്നത്
@naijodevassy6050
@naijodevassy6050 Жыл бұрын
സ്റ്റീൽ ലൈഫ്... പെയിന്റ് പോകില്ല 👍🏻
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
കരണ്ട് ഇല്ലാത്ത പണിയെടുക്കുന്ന ഇവരെ സമ്മതികണം
@Autokaran
@Autokaran Жыл бұрын
അതെ💞🥰
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഇതിന്റെ ഫുൾ പണി കഴിഞ്ഞിട്ട് വണ്ടി കാണിക്കണം🛺
@Autokaran
@Autokaran Жыл бұрын
Ok💞
@aneeshaneesh7197
@aneeshaneesh7197 4 ай бұрын
👌
@sajiths697
@sajiths697 Жыл бұрын
ഇവിടെ ബോഡി ഇറക്കി പണിയുമോ ?
@onoff9825
@onoff9825 Жыл бұрын
Ella tipe paniyum cheyyum noushadkka
@anoopmc7741
@anoopmc7741 7 ай бұрын
👍👍👍👍👌
@sebastianyt7459
@sebastianyt7459 Жыл бұрын
സ്റ്റീൽ പൈപ്പ് ആണോ ഈ ബോഡി വർക്ക് വാറണ്ടി ഉണ്ടോ
@Autokaran
@Autokaran Жыл бұрын
18kg I ഇരുമ്പിന്റെ സ്ക്വയർ പൈപ്പ് ഗ്യാരണ്ടി ഉണ്ടാകും
@noushadmalamoottil938
@noushadmalamoottil938 Жыл бұрын
ഇവരുടെ mob:നമ്പർ
@Autokaran
@Autokaran Жыл бұрын
കമന്റ് ബോക്സിൽ ഉണ്ട് നമ്പർ💞
@shajahankh9682
@shajahankh9682 3 ай бұрын
മുനീറെ പാമ്പായിമൂല അഗസ്റ്റിൻ ചേട്ടന്റെ വർക്ക് ഷോപ്പിൽ പോയി ഒരു വീഡിയോ ചെയ്യാൻ പാടില്ലേ
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
ഓട്ടോയ്ക് സ്റ്റീൽ വർക്ക്‌ ആണോ,? അതോ സാദാ കമ്പി ആണോ നല്ലത്,..?
@Autokaran
@Autokaran Жыл бұрын
സ്റ്റീൽ വർക്ക് ആണെങ്കിൽ ഓട്ടോ ഭംഗി കൂടുതലുണ്ടാകും ബോഡി വർക്കിംഗ് റേറ്റും കൂടും സ്ക്വയർ ട്യൂബ് ചെയ്താൽ ബോഡി വർക്കിന് റേറ്റ് കുറയും ബോഡി സ്ട്രോങ്ങിന് കുറവൊന്നും ഉണ്ടാകില്ല ഏതാ വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം💞
@prakasanponnunnimaya7309
@prakasanponnunnimaya7309 Жыл бұрын
Munnerekkayude.phone.no.tharumo
@VinodVinodsivan
@VinodVinodsivan Жыл бұрын
Steel welding egana e workshopil cheyunna
@masafi8687
@masafi8687 Жыл бұрын
Gas welding
Support each other🤝
00:31
ISSEI / いっせい
Рет қаралды 44 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 115 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
new style upholstery work perambra.                              call9846761377#modified #kerala
3:20
nandhnam autogarage
Рет қаралды 15 М.
Upholstery work. Low budget
2:38
Suresh Film House
Рет қаралды 36 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 465 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 44 МЛН