❤ ഇതൊക്കെ ഞാൻ നേരത്തെ ചെയ്യിതു കൊടുത്തുട്ടുണ്ടേ ഇപ്പോൾ സമയം കിട്ടാറില്ല മെറ്റീരിയലും കിട്ടാൻ ബുദ്ധിമുട്ട്. എന്നാലും ഇതൊക്കെ വീണ്ടും കാണുമ്പോ ഭയങ്കര സന്തോഷം.. ഒപ്പം ഒരു വിഷമവും പഴയ ഓർമ്മകൾ വീണ്ടും ഓർമിപ്പിച്ചു തന്ന മാഡത്തിനു നന്ദി.. 🙏🏻❤️
ഞാൻ ഫസ്റ്റ് ചെയ്ത മാലയും കമ്മലും🥰🥰 14 വർഷങ്ങൾക്കു മുന്നേ🥰🥰
@AshaSreejith-o8h6 ай бұрын
Number
@shaijaazeezmh29206 ай бұрын
മെറ്റീരിയൽ അയച്ചു തരുമോ
@RadhaAjithVlogs6 ай бұрын
Athile ente wats up no il msg ayakku..
@DolyAlexandar-mt8xy6 ай бұрын
👍
@SunithaSunitha-fy7ws6 ай бұрын
Chechy eniku oru gift cheyumo
@RadhaAjithVlogs6 ай бұрын
Adutha gift.. Give away udane und.. videos miss aagathe kaanu..
@priyangarajeesh54166 ай бұрын
Mam enikoru request und, mam kanikkunna pala material um nammude nattil kittilla, kittiyalum quality kurava, material available aakkan valla vazhiyum undo
@RadhaAjithVlogs6 ай бұрын
Endayalum njan ente shop re open cheyyuva.. appol ayachu tharam. innathe malayude materials kit 350/aanu 9567602273 ithil msg cheyyu..
@amrutamohan-kc6 ай бұрын
Mam nylon threadill ആണോ കട്ടി കൂടിയാ nylon thread ആണോ?
@RadhaAjithVlogs6 ай бұрын
ജ്വല്ലറി മേക്കിങ് നുള്ളാ കട്ടി കുറഞ്ഞ നൂൽ ആണ്
@4themperor7796 ай бұрын
Mam kazhuthile malayude stone eviday ninnum kittum
@RadhaAjithVlogs6 ай бұрын
Njan Mumbai Purchase nu poyappol vangiyatha ella colour um udayirunnu. Ellam sale aai poi
@FahidabinthAzeez6 ай бұрын
Evidenna chechi sadanam kittunne
@RadhaAjithVlogs6 ай бұрын
Aduthulla materials shopil kittum..
@SanushaRatheesh6 ай бұрын
എനിക്ക് നല്ല താല്പര്യം ആണ് ഇതൊക്കെ ചെയ്യാൻ എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ് അവർക്കു വേണ്ട മാല bracelet. ഹെയർവൈൻ ക്ലിപ്പ് ഹെയർ ബാൻഡ് എല്ലാം ഞാൻ തന്നെ ആണ് undakkaru പുറത്തു നിന്ന് ഒന്നും വാങ്ങിക്കാറില്ല
@RadhaAjithVlogs6 ай бұрын
Good👍
@lekshmir62946 ай бұрын
Thank you what up no kitty
@RajimolRajimol-sc8nt6 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ മേറ്റീരിയൽസ് വാങ്ങാൻ പറ്റുന്നില്ല നല്ല മേറ്റീരിയൽ കിട്ടുന്നില്ല
@bhavaniammamadathil76 ай бұрын
Enikum ithokke undakkanam ennunde . but meterials evide kitt um ennu ariyathilla. Momlude വീഡിയോസ് എല്ലാം കാണാറുണ്ട് നല്ല സംസാരം ഒന്ന് വിളിക്കണം എന്നുണ്ട് നമ്പറില്ലല്ലോ
@RadhaAjithVlogs6 ай бұрын
എന്റെ വീഡിയോ full കാണുന്നു എങ്കിൽ എന്റെ നമ്പറും കിട്ടും ..
@bhavaniammamadathil76 ай бұрын
Eniku number kitti. Vilichaal budhimuttakumo?
@RadhaAjithVlogs6 ай бұрын
രാവിലെ 9 മണി കഴിഞ്ഞ് വിളിച്ചോളൂ
@lissyvarghese86316 ай бұрын
ഈമെറ്റീരിയൽസ് എവിടെ വാങ്ങാൻ കിട്ടും എന്ന് പറഞ്ഞാൽ നന്നായിരുന്നു
@RadhaAjithVlogs6 ай бұрын
Ee malayude meterials kit 350/ rs.. 9567602273 ithil msg cheyyu
@gayathridevi16466 ай бұрын
Number 12 alle chechi
@RadhaAjithVlogs6 ай бұрын
Yes..
@thankamanimani76194 ай бұрын
ഈ കാണുന്ന പെൾമുത്ത്
@sebastiansab51686 ай бұрын
എനിക്കൊരു മല വേണമായിരുന്നു. എങ്ങിനെ യാണ് order ചെയേണ്ടത്. പറഞ്ഞു തരണമേ
@RadhaAjithVlogs6 ай бұрын
Ente whats up no il msg cheyyu..
@bindu39356 ай бұрын
Materials evde ninna vaangyee
@minijoseph20626 ай бұрын
Jewellery നീഡിലിൽ jewellery നൂൽ കയറില്ല. ഈ നൂൽ കയറുന്ന നീഡിൽ ന്റെ അളവ് എന്താ
@RadhaAjithVlogs6 ай бұрын
videoil paranjittund..nokku
@minijoseph20626 ай бұрын
ഈ വിഡിയോ യിൽ പറയുന്നില്ല ല്ലോ. നൂലും സൂചി യും റെഡി ആക്കി വച്ചിട്ടുണ്ട് എന്നാ പറയുന്ന ത്തു