തുലാക്കൂറ് 2023-2025 രാഹു കേതു മാറ്റം എന്തൊക്കെ ശ്രദ്ധിക്കണം ? (ചിത്തിര ½, ചോതി, വിശാഖം ¾)

  Рет қаралды 11,411

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

8 ай бұрын

CONTACT # 00965 65003553
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#AstrologyPredictions
#Thulaakkoor_#Chithira1/2_#Chothi_#Vishakam3/4_Raahu Kethu_2023 to 2025

Пікірлер: 58
@petyrparker
@petyrparker 8 ай бұрын
Thank you sunitha ji 😊 was waiting for this
@helpman48
@helpman48 8 ай бұрын
Thankyou... Waiting ayirunnu videok വേണ്ടി thankyou so Much😍😍😍
@astrologywithsunitha
@astrologywithsunitha 8 ай бұрын
❤️ u r welcome
@lekshmyluna6384
@lekshmyluna6384 8 ай бұрын
Thanku dear❤❤
@raveendranrr5760
@raveendranrr5760 8 ай бұрын
ആശംസകൾ നേരുന്നു 🌹🌹🌹... 🙏🙏🙏... 👏👍👌... 💞💞💞.
@myspecial5325
@myspecial5325 8 ай бұрын
Thulakkoor cheythathinu Nandhi 🎉❤
@jitheshsathyan6024
@jitheshsathyan6024 8 ай бұрын
സുനിതാ ഇന്ന് ഇപ്പോഴാണ് വീഡിയോ കണ്ടത് വളരെ നന്നായിരുന്നു👍👍👍👍 ജിതേഷ് സത്യൻ
@astrologywithsunitha
@astrologywithsunitha 8 ай бұрын
Thank u
@balulotusfeet4399
@balulotusfeet4399 8 ай бұрын
Thank you 🙏
@rajishpr7441
@rajishpr7441 7 ай бұрын
നമസ്കാരം 🙏
@rekha3693
@rekha3693 8 ай бұрын
Thanks mam 😊😊
@sasidharanpp2211
@sasidharanpp2211 8 ай бұрын
Thankyou❤❤❤🙏
@PavithranEv
@PavithranEv 8 ай бұрын
നമസ്കാരം
@sasidharanpp2211
@sasidharanpp2211 8 ай бұрын
Alla..madam...thulakoorukarku...ennengilum..oru..nalla.kalam.undakumo???❤
@sasidharanpp2211
@sasidharanpp2211 4 ай бұрын
മറുപടി പ്രതീക്ഷിക്കുന്നു ❤
@maheshpp669
@maheshpp669 8 ай бұрын
🙏🙏🙏
@prabhachandran4852
@prabhachandran4852 8 ай бұрын
Madam ഞാൻ വിശാഖം നക്ഷത്രം ആണ് 1959 le കന്നി മാസത്തിൽ 8 -45 am anu ഇന്ന് ഒരു ജ്യോത്സനെ കണ്ടു വന്നു ഈ ആരോഗ്യ പ്രശ്നം പ്രതീക്ഷികാതെ ശത്രു ക്കൾ ഉണ്ടാവും എന്നൊക്കെ അറിഞ്ഞു വന്നതേ ഉള്ളു നിങ്ങളും അതൊക്കെ തന്നെ പറയുന്നു ഞാൻ ഒരു ശ്രീകൃഷ്ണ ഭക്ത ആണ് എന്നും കാലത്ത് കുളിച്ചു ലളിത സഹസ്ര നാമം വ്യാഴ ഴ്ച വിഷ്ണു സഹസ്ര നാമം മറ്റു നാമങ്ങളും ചൊല്ലും എല്ലാ മാസവും വിശാഖം ദിവസംവിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക് പുഷ്പാഞ്ജലി ഒക്കെ ചെയ്യും എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു
@sathisa4156
@sathisa4156 8 ай бұрын
🙏🙏🙏🙏
@laxmipillai6570
@laxmipillai6570 8 ай бұрын
Namaste mam Waiting for ok kani kur
@astrologywithsunitha
@astrologywithsunitha 8 ай бұрын
Thanks for ur comment mam, i will update shortly 🙏🙏🙏
@ammuschukkudu2994
@ammuschukkudu2994 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@malinik8790
@malinik8790 8 ай бұрын
👍👍❤️
@lalichanp1056
@lalichanp1056 8 ай бұрын
Lalichen vishakam pray for finance 🙏 😔 😢
@mayamulloth9075
@mayamulloth9075 8 ай бұрын
❤❤❤
@astrologywithsunitha
@astrologywithsunitha 8 ай бұрын
❤️❤️
@anupamas8632
@anupamas8632 8 ай бұрын
Ma'am you are mentioning regarding the impact of Rahu- kethu from 2023 May onwards right?
@saraswathyms
@saraswathyms 8 ай бұрын
May 2024
@govindanvadakkeppatt8838
@govindanvadakkeppatt8838 8 ай бұрын
വ 2വരെ,, ശരിയായ
@taratara9689
@taratara9689 8 ай бұрын
ഞാൻ t v m ലാണ്, വിശാഖം, ആണ് എന്നും അസുഖം തന്നെ
@remyaraj6239
@remyaraj6239 8 ай бұрын
Chothi ജോലി saadhyatha പറയാമോ
@ksk4831
@ksk4831 8 ай бұрын
നമസ്കാരം 🙏🙏🙏ഞാൻ sub. ചെയ്തു ഇന്ന് 🙏🙏🙏ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏dob 06.01.72 രാത്രി 7 1/2 വിനാഴിക. ഒന്ന് നോക്കി ഫലം പറയുമോ madem 🙏🙏🙏
@Neha_pratheep
@Neha_pratheep 8 ай бұрын
waiting for kumbam rashi🙏
@astrologywithsunitha
@astrologywithsunitha 8 ай бұрын
Will do
@Neha_pratheep
@Neha_pratheep 8 ай бұрын
Thank you ❤
@Neha_pratheep
@Neha_pratheep 8 ай бұрын
jolikku vendi wait cheyyuva madam enthokkeyo karanangal kondu neendu pokunnu..
@sminoj1984
@sminoj1984 8 ай бұрын
കന്നി രാശി പറയൂ
@rekha3693
@rekha3693 8 ай бұрын
Njanum tvm anu
@astrologywithsunitha
@astrologywithsunitha 8 ай бұрын
❤️❤️❤️
@vigneshp6564
@vigneshp6564 8 ай бұрын
kumbakoor on nu parayumo
@astrologywithsunitha
@astrologywithsunitha 8 ай бұрын
Parayam
@sasidharanpp2211
@sasidharanpp2211 4 ай бұрын
തുലാംരാശി... മകരം ലെഗ്നം.. ആണെങ്കിൽ................................... എന്താണ് ഫലം....?
@shyjufaizal7217
@shyjufaizal7217 8 ай бұрын
Mam ഇടവക്കൂർ parayamo
@astrologywithsunitha
@astrologywithsunitha 8 ай бұрын
Parayam
@user-jp2ph8fy4v
@user-jp2ph8fy4v 8 ай бұрын
പ്രശ്നം തന്നെയാണ്.. വിശാഖം നക്ഷത്രം ഒരു ഗുണവും ഇല്ല
@santhoshchandu3825
@santhoshchandu3825 8 ай бұрын
ചോതി എന്നെങ്കിലും നന്നാകുമോ ഒന്ന് പറഞുതരാമോ
@jintumjoy7194
@jintumjoy7194 8 ай бұрын
നേര് തന്നെ ആകെ മൊത്തം അടിപൊളി കാലം ആണ് 🔥🔥🔥
@reel5855
@reel5855 8 ай бұрын
വിശാഖം നക്ഷത്രം job കിട്ടുമോ 2024 ൽ. ജനനം 9/10/2002. Time 8:46
@astrologywithsunitha
@astrologywithsunitha 8 ай бұрын
Plz Take an appointment
@meerapramod1234
@meerapramod1234 6 ай бұрын
ഞാൻ വിശാഖം നക്ഷത്രമാണ്.. എന്റെ ഭർത്താവ് lawyer... ഞാൻ case ജയിക്കുമോ?
@meerapramod1234
@meerapramod1234 6 ай бұрын
ആൾക്ക് രാഹു ദശയാണ്..
@vichuc9846
@vichuc9846 8 ай бұрын
മെയ് മാസത്തിന് ശേഷം ഒരു വർഷം തുലാം രാശിക്കാർക്ക് തീരെ മോശം അവസ്ഥ ഉണ്ടാകും എന്നാണോ അതോ വിപരീത രാജയോഗത്തിൻ്റെ ഗുണം ഉണ്ടാകും എന്നാണോ പറഞ്ഞത്...? ദയവായി അതൊന്ന് വ്യക്തമാക്കാമോ മാഡം......
@astrologywithsunitha
@astrologywithsunitha 8 ай бұрын
വർഷ ഫലത്തിൽ വിശദമായി പറയാം 🙏🙏🙏
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 8 ай бұрын
വീഡിയോ കണ്ടു. ഒരു കാര്യം അറിയാനുണ്ടായിരുന്നു. ജാതകത്തിലെ ലഗ്നാധിപനായ വ്യാഴം (മീനം ലഗ്നം ) ഇടവത്തിൽ മൂന്നാം ഭാവത്തിൽ സ്ഥിതനാണ്. മെയ് മാസo മുതൽ ഉണ്ടാവാൻ ഇടയുള്ള ദോഷത്തിന് എന്തെങ്കിലുo പരിഹാരമാകുമോ.
@astrologywithsunitha
@astrologywithsunitha 8 ай бұрын
ജാതക പരിശോധന നടത്തിയാലേ കൃത്യമായ ഉത്തരം പറയാൻ കഴിയൂ
@ajithclassic
@ajithclassic 8 ай бұрын
മെയ്‌ മാസം വരെ എന്ന് പറഞ്ഞത് 2024 മെയ് ആണോ?
@astrologywithsunitha
@astrologywithsunitha 8 ай бұрын
Athe
@ajithclassic
@ajithclassic 8 ай бұрын
@@astrologywithsunitha thank you madam
@vishnujupiter9101
@vishnujupiter9101 8 ай бұрын
വിശാഖം പോക്കാ...
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
Rohini Nakshatra Bhalam / രോഹിണി നക്ഷത്ര ഫലം
15:00
ASTROLOGY WITH SUNITHA VISHNUPURAM
Рет қаралды 33 М.
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39
Sanoop Kanjamala
Рет қаралды 110 М.
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 36 МЛН