ഇപ്പോഴാ ഒന്ന് സമാധാനമായത്... മാധവ് അവൻ മരിക്കണ്ട ഇങ്ങനെ കിടക്കട്ടെ... അതാ നല്ലത്. തുമ്പിപെണ്ണും കുഞ്ഞുവാവയും കാശിയും അവരെ സ്നേഹിക്കുന്നവരെല്ലാരും സന്തോഷമായിരിക്കട്ടെ ❤
@bindulekha105513 сағат бұрын
എൻ്റെ മോളേ പേടിപ്പിച്ചു കളഞ്ഞല്ലോ ? ഇപ്പോഴാ സമാധാന മായത് ഇനി ഇങ്ങനെ പേടിപ്പിക്കല്ലേ❤❤❤❤❤❤❤
@minimol-vm6ko13 сағат бұрын
ഹാവൂ സമാധാനമായി അവർക്ക് ആപത്തൊന്നും പറ്റിയില്ലല്ലോ ❤❤❤❤❤ തുമ്പി സൂപ്പർ 🎉🎉🎉next part nayi kathirikkunnu 🥰 💕💕💕💕💕💕
@sabeenas323213 сағат бұрын
ഇന്നലെ ഞാൻ ഫുൾ കേട്ടില്ല💚💚
@Ambiili13 сағат бұрын
തുമ്പിക്ക് ഇരട്ടക്കുട്ടികൾ ആയിരിക്കണ❤❤❤❤
@swap14215 сағат бұрын
ഓ! സമാധാനമായി! തുമ്പിക്കും കുഞ്ഞിനും ഒന്നും പറ്റിയില്ലല്ലോ
@faseelaiqbal429813 сағат бұрын
Super madvin adhu venma 😂😂kashi thumbi baby onum sambavichila😊😊❤
@shajimp-uo8hq12 сағат бұрын
Super❤തുമ്പിയ്ക്കും കുഞ്ഞിനും ഒന്നും സംഭവിച്ചില്ല സാമാധനമായി❤ മാധവ് അനുഭവിക്കണം❤❤
സമാധാനം aayi ബേബിക്ക് ഒന്നും പറ്റിയില്ലല്ലോ കാശി ❤തുമ്പി ❤മാധവ് അവിടെ കിടക്കട്ടെ അവന്റെ അച്ഛൻ അമ്മ രണ്ടിന്റേം അഹങ്കാരം കുറയട്ടെ 😏പൂജയെ നീരജ് കൊണ്ടുപോണം പെട്ടെന്ന് thanne അടിപൊളി ❤❤❤❤❤
@kbfc2.0shots868 сағат бұрын
Inne ende lskshmikutti sooperaannetto ini mudhal ingane vennam ennum👏👏👏❤
@Jancy-n8e14 сағат бұрын
Super🌹🌹🌹🌹
@ambilygnair590214 сағат бұрын
ആവൂ സമാധാനം ആയി😂😂❤❤❤❤❤❤❤
@SyamjithnsPk13 сағат бұрын
എല്ലാം കൊണ്ടും വളരെ നന്നായി❤❤
@hemagopi730014 сағат бұрын
Suparayi👏👏👏
@jasminnizarmulloli-nq6nf8 сағат бұрын
വളരെ സമാധാനം ആയി ഇന്നത്തെ പാർട്ട് കേട്ടിട്ട്. തുമ്പിക്കും, കുഞ്ഞിനും ഒന്നും പറ്റിയില്ലല്ലോ. മാധവിന് അങ്ങനെ തന്നെ വേണം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സമാദാനം ആയി മാധവൻ ഇനി അവൻ നരകിച്ചു പുഴുത്തു ചാവണം.. വാസുദേവൻ അയാളോടും വെറുപ് തോന്നുന്നു. തുമ്പി കുഞ്ഞിനെ പ്രസവിച്ചു ചൈതു വിനും അഭിക്കും കൊടുക്കുന്നത് കാണണം.. എല്ലാരും happy ആവണം