തൈക്കുമ്പോൾ പകുതി സ്ഥലത്ത് നൂൽ വരുന്നില്ല അത് എന്തുകൊണ്ടാണ്?
@MIRAGE986 Жыл бұрын
സൂചിയാണ് വില്ലൻ സൂചി കറകറ്റായി ഇടുക അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് കാണുക..എന്നിട്ടും ശരിയാവുന്നില്ലങ്കിൽ സൂചി അൽപം താഴ്ത്തി നോക്കുക താഴ്ത്തുമ്പോൾ ഷട്ടിലിൽ തട്ടുന്നില്ല എന്ന് ഉറപ്പ് വരുത്തുക