തുർക്കികളെ ഇസ്രയേലിൽ വെച്ച് തോൽപ്പിച്ച ഇന്ത്യൻ വിജയ കഥ |BS Chandra Mohan| Mlife Daily

  Рет қаралды 66,942

Mlife Daily

Mlife Daily

Күн бұрын

#Battle of Haifa an Indian Victory against all odds.
On 23 September 1918 the 15th (Imperial Service) Cavalry Brigade was ordered to capture Haifa. The area between the Nahr al-Muqaṭṭaʿ, also known as the Kishon River, and the slopes of Mount Carmel was well defended by Ottoman gun emplacements and artillery. The brigade's Jodhpur Lancers were tasked to capture this position, while the Mysore Lancers moved around to attack the town from the east and north.
A squadron of the Mysore Lancers and a squadron of the Sherwood Rangers Yeomanry, supported by B Battery, Honourable Artillery Company, attacked the Austrian battery of light field guns on the slopes of Mount Carmel at 14:00 hours. The squadron of Mysore Lancers had moved into position by climbing up a steep track to capture and silence the guns, while the Jodhpur Lancers launched the main mounted attack on the rearguard of German machine gunners, which blocked the road 2 miles (3.2 km) on from the redoubt captured the day before by the Light Car Patrol.
The Jodhpur Lancers charged the Ottoman position, crossing the Acre railway line, but came under machine gun and artillery fire. The charge was further obstructed by quicksand on the river banks, so they manoeuvred to the left onto the lower slopes of Mount Carmel. The regiment secured the position capturing thirty prisoners, two machine guns, two camel guns and opening up an access route into Haifa. The Jodhpur Lancers continued their charge into the town, surprising the defenders. Those Mysore Lancers who had been giving fire support to the attacking regiment, mounted and followed them into the town. Together the two regiments captured 1,350 German and Ottoman prisoners, including two German officers, 35 Ottoman officers, 17 artillery guns including four 4.2 guns, eight 77mm guns and four camel guns as well as a 6-inch naval gun, and 11 machine guns. Their own casualties amounted to eight dead and 34 wounded. 60 horses were killed and another 83 injured

Пікірлер: 371
@Kalki123-c5f
@Kalki123-c5f Жыл бұрын
ഇതൊന്നും ഞങ്ങൾ അറിഞ്ഞിരുനില്യ,,,, വെറുതെ അല്ല തുർക്കിക് കുരു പൊട്ടുന്നത്, വെറുതെ അല്ല ഇസ്രായേൽ ഇത്ര മാത്രം ഇന്ത്യയെ സ്നേഹിക്കുന്നത്, ഈ കഥ പറഞ്ഞു തനത്തിന് ഒരുപാട് നന്ദി ❤ജയ് ഹിന്ദ്
@netizen..
@netizen.. Жыл бұрын
അന്ന് ഇസ്രയേൽ എന്ന പൈശാചിക രാജ്യം നിലവിൽ വന്നിട്ടില്ല ..അങ്ങനെ ഈ വീഡിയോക്ക് headline ഇട്ടത് തന്നെ തെറ്റ് ആണ്.. പിന്നെ ഇന്ത്യ.രക്ഷിച്ചു എന്ന് പറയുന്നത് വേറെ ഒരു തെറ്റ്. അന്ന് ബ്രിട്ടീഷ് കോളനി ആയ ഇന്ത്യയിൽ നിന്നും കൊണ്ട് പോയ കൂലി പട്ടാളം എന്ന് പറയുന്നത് ആണ് ശെരി..ഈ സമയത്ത് ഇന്ത്യയിൽ കോൺഗ്രസ്സ് പിന്തുണ യോട് കൂടി ഖിലാഫത്ത് പ്രസ്ഥാനം ഒട്ടോമൻ turkey കൾക്ക് വേണ്ടി സമരം ചെയ്തിരുന്ന കാര്യം history വായിക്കുന്ന താങ്കൾക്ക് അറിയാതെ പോയ്ത് തെറ്റായി പോയി..
@reneeshv.a.2226
@reneeshv.a.2226 Жыл бұрын
ഇസ്രായേൽ❤
@sandeepabraham7589
@sandeepabraham7589 Жыл бұрын
😂😂😂😂
@illvminated
@illvminated Жыл бұрын
@@netizen.. ഇസ്രയേൽ അല്ല പാകിസ്താനും അഫ്ഗാനിസ്താനുമോക്കെ ആണ് പൈശാചിക രാജ്യങ്ങൾ. അത് കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ക്വൈദ, ബൊക്കോ ഹറാം തുടങ്ങിയ സമാധാന സംഘടനകൾ വേറെയും.
@netizen..
@netizen.. Жыл бұрын
@@illvminated Pakistan Afghanistan Al-Qaeda Saudi Arabia etc etc ഇവയൊന്നും ഇസ്‌ലാമിക രാജ്യം ആണ് എന്ന് ഞാൻ വാധികുനിനില്ല...ഒട്ടോമൻ തുർക്കി തകർന്നതിന് ശേഷം ലോക്ത് ഒരു ഇസ്ലാമിക രാജ്യം ഇത് വരെ ഉണ്ടായിട്ടില്ല ...ഒട്ടോമൻ തുർക്കി യിൽ മുസ്ലിം ക്രിസ്ത്യൻ ജൂത വിശ്വാസികൾ നല്ല നിലയിൽ ആണ് ജീവിച്ചത്...
@shijuvelliyara9528
@shijuvelliyara9528 Жыл бұрын
❤❤❤❤❤❤😮 ഇതൊന്നും ഇന്ത്യയിൽ പഠിപ്പിക്കില്ല ഇവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ച മുഗളമാരെ പറ്റി പഠിപ്പിക്കും
@newsandtech7286
@newsandtech7286 Жыл бұрын
Mappintea charithram koodi pusthakthil ulpeduthanam airunnu..
@nimeshtirur4417
@nimeshtirur4417 Жыл бұрын
പൊട്ടാ ഈ സൈന്യം ഇന്ത്യൻ സൈന്യം അല്ല, ബ്രിട്ടീഷ് ഇന്ത്യയുടെ സൈന്യം ആണ്... 😅 അതായതുത്തമാ ഇന്ത്യൻ സ്വാതന്ത്ര്യം സമര സേനാനികളെ നേരിടാൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ സൈന്യം
@netizen..
@netizen.. Жыл бұрын
അന്ന് ഇസ്രയേൽ എന്ന പൈശാചിക രാജ്യം നിലവിൽ വന്നിട്ടില്ല ..അങ്ങനെ ഈ വീഡിയോക്ക് headline ഇട്ടത് തന്നെ തെറ്റ് ആണ്.. പിന്നെ ഇന്ത്യ.രക്ഷിച്ചു എന്ന് പറയുന്നത് വേറെ ഒരു തെറ്റ്. അന്ന് ബ്രിട്ടീഷ് കോളനി ആയ ഇന്ത്യയിൽ നിന്നും കൊണ്ട് പോയ കൂലി പട്ടാളം എന്ന് പറയുന്നത് ആണ് ശെരി..ഈ സമയത്ത് ഇന്ത്യയിൽ കോൺഗ്രസ്സ് പിന്തുണ യോട് കൂടി ഖിലാഫത്ത് പ്രസ്ഥാനം ഒട്ടോമൻ turkey കൾക്ക് വേണ്ടി സമരം ചെയ്തിരുന്ന കാര്യം history വായിക്കുന്ന താങ്കൾക്ക് അറിയാതെ പോയ്ത് തെറ്റായി പോയി..
@anupms8480
@anupms8480 Жыл бұрын
വളരെ ചുരുക്കം. രാജാക്കന്മാർ മാത്രമേ കുത്തഴിഞ്ഞ ജീവിതം നയിക്കാതെ യുള്ളൂ.
@vishnukvishnuk4908
@vishnukvishnuk4908 Жыл бұрын
അത് ആണ്
@abeyjacob6471
@abeyjacob6471 Жыл бұрын
തുർക്കികളെ പഞ്ഞിക്കിട്ട ഇന്ത്യൻ സൈനികർക്ക് സല്യൂട്ട് 🔥🔥🔥🔥
@xyzgamingHalal
@xyzgamingHalal Жыл бұрын
ഇത് ബ്രിട്ടീഷ് കർക്കു മാമ പണി ചെയ്യുന്ന സൈന്യം അണ് ഒറിജിനൽ സേന 1947 ശേഷം അണ്. കഴിഞ്ഞ വർഷം തുർക്കിയിൽ ഭൂകമ്പം ഉണ്ടയ്പ്പോൾ തുർക്കികളെ രക്ഷിക്കാൻ എത്തിയത് ഇന്ത്യൻ ആർമി അണ്
@netizen..
@netizen.. Жыл бұрын
ഗതി കേട് ആണ് സത്യത്തിൽ ഇത്... കോളനി കാലത്തെ കൂലി പട്ടാളം 7000 കിലോമീറ്റർ ദൂരത്ത് ഉള്ള താങ്കളുമായി ഒരു ശത്രുതയും ഇല്ലാത്ത രാജ്യത്തെ ജനങ്ങളെ കൊല്ലാൻ കൊള്ളയടിക്കാൻ തൻ്റെ കോളനി യജാനനെ സഹായിച്ചത് വലിയ കാര്യം ആയി കൊണ്ട് നടക്കുന്നു..കൂലി പട്ടാളത്തെ ഇന്ത്യൻ ആർമി ആയി കൊണ്ട് നടന്നു അവതരിപ്പിക്കുന്നു..mr Indian army 1947 ഇല് ആണ് ഉണ്ടായത്... അതിൻ്റെ മുന്മപത്തെത് കൂലി പട്ടാളം ആണ്..ബ്രിട്ടീഷ് ഭാഷയിൽ ശിപോയ്...ശിപ്പയി ലഹള...
@vishnubabumankuzhy
@vishnubabumankuzhy Жыл бұрын
​@@netizen..പോയത് എല്ലാം ഇന്ത്യക്കാർ പോയത് തുർക്കിയിലെ മുസ്ലിം ഭരണാധികാരിയുടെ ക്രൂരത തടയാൻ കുരു പൊട്ടുക സ്വാഭാവികം.
@toppenzmedia1896
@toppenzmedia1896 Жыл бұрын
​@@netizen..ഓട്ടോമാൻസ് പിന്നെ പാവപ്പെട്ടവർക്ക് അന്നദാനം അല്ലെ ചെയ്തത്
@netizen..
@netizen.. Жыл бұрын
@@toppenzmedia1896 എന്താണ് mr??കുറച്ചൊക്കെ അന്തസ്സ് വേണ്ടേ???കോളനി യജമാനൻ ഇവിടെ നിന്നും കുറച്ചു ആളുകൾക്ക് കൂലി കൊടുത്ത് യുദ്ധത്തിൽ പങ്കെടുപ്പിച്ച് എന്നത് വലിയ കാര്യം ആയി കൊണ്ട് നടക്കാൻ???
@Linsonmathews
@Linsonmathews Жыл бұрын
ഇന്ത്യ - ഇസ്രായേൽ 💪 Always friends 🇮🇳🇮🇱🇮🇳🇮🇱 ഈ ശക്തിയെ തോൽപ്പിക്കാൻ ആർക്കും ആകില്ല 🔥🔥🔥
@xyzgamingHalal
@xyzgamingHalal Жыл бұрын
ചൈന& പാകിസ്ഥാൻ അണ് deadly combination
@vinojhon9093
@vinojhon9093 Жыл бұрын
@@xyzgamingHalal oru shudappi ude aagraham 😁
@ajaymathew3609
@ajaymathew3609 Жыл бұрын
​@@xyzgamingHalal😂😂😂😂 പാകിസ്ഥാനികൾ തന്നെ പറയുന്നു ചൈനയുമായുള്ള കൂട്ടുകെട്ടാണ് പാകിസ്താനെ തൊലച്ചതെന്നു.
@MdRafi-es2hw
@MdRafi-es2hw Жыл бұрын
ഇനി വരാൻ പോകുന്നത് ഇന്ത്യയുടെ കാലം, ഇന്ത്യ ലോക ശക്തി ♥
@xyzgamingHalal
@xyzgamingHalal Жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്ര മനുഷ്യർ ഉള്ള രാജ്യം ഇന്ത്യ അണ്
@abeyjacob6471
@abeyjacob6471 Жыл бұрын
@@xyzgamingHalal അല്ല ആഫ്രിക്കൻ ഇസ്ലാമിക രാജ്യങ്ങളിൽ ആണ് എറ്റവും അധികം ദാരിദ്ര്യം ഉള്ളത്. സൊമാലിയ പോലുള്ള രാജ്യങ്ങൾ.
@Dheeraj-y4f
@Dheeraj-y4f Жыл бұрын
We will
@sarath..
@sarath.. Жыл бұрын
We will ♥️
@bosco3385
@bosco3385 Жыл бұрын
വലിയൊരു യുദ്ധ വിജയം വളരെ ചുരുക്കി പറഞ്ഞെങ്കിലും വ്യക്തമായ്‌ വിവരിച്ച്‌ അനുഭവവേദ്യമാകും വിധം അവതരിപ്പിച്ചതിന് ഒരു കുതിരപ്പവൻ സമ്മാനം
@netizen..
@netizen.. Жыл бұрын
ഗതി കേട് ആണ് സത്യത്തിൽ ഇത്... കോളനി കാലത്തെ കൂലി പട്ടാളം 7000 കിലോമീറ്റർ ദൂരത്ത് ഉള്ള താങ്കളുമായി ഒരു ശത്രുതയും ഇല്ലാത്ത രാജ്യത്തെ ജനങ്ങളെ കൊല്ലാൻ കൊള്ളയടിക്കാൻ തൻ്റെ കോളനി യജാനനെ സഹായിച്ചത് വലിയ കാര്യം ആയി കൊണ്ട് നടക്കുന്നു..കൂലി പട്ടാളത്തെ ഇന്ത്യൻ ആർമി ആയി കൊണ്ട് നടന്നു അവതരിപ്പിക്കുന്നു..mr Indian army 1947 ഇല് ആണ് ഉണ്ടായത്... അതിൻ്റെ മുന്മപത്തെത് കൂലി പട്ടാളം ആണ്..ബ്രിട്ടീഷ് ഭാഷയിൽ ശിപോയ്...ശിപ്പയി ലഹള...
@MTM1409
@MTM1409 Жыл бұрын
കുമ്പിടി മാമൻ 🤣
@ohhmyGod-gt5hx
@ohhmyGod-gt5hx Жыл бұрын
സ്വന്തം രാജ്യത്തെ ഇത്ര അതികം സ്നേഹിക്കുന്ന... ഒരു ജനത അതാണ് ഇസ്രേലിന്റെ പവർ 🔥🔥🔥
@is1this2a3thing4
@is1this2a3thing4 Жыл бұрын
Swantham rajyamo 😂 kandavante rajyam adich mattiya naarikal
@rafeeqrafeeq9079
@rafeeqrafeeq9079 Жыл бұрын
യേശു വിനെ ചതിച്ചവരോ ഡ് ഉള്ള ഒരു കൂറ്
@netizen..
@netizen.. Жыл бұрын
Mr ഇത് നടകുനത് 1915 21 ടൈമിൽ ആണ് ... world war. 1... ഇസ്രയേൽ ഉണ്ടായത് 1948 ഇൽ ആണ്...വെറുതെ എന്തെങ്കിലും പറയല്ലേ...
@kyu1068
@kyu1068 Жыл бұрын
@@netizen.. The Battle of Haifa that occurred in 1918 during World War I does not have a direct connection to the birth of Israel. However, it played a significant role in the final stages of the British campaign in the Middle East, which ultimately contributed to the end of Ottoman Turkish rule in the region. The defeat of the Ottomans and the subsequent collapse of their empire created an opportunity for significant political and territorial changes in the region, including the eventual establishment of the British Mandate for Palestine and the events that would unfold in the following decades leading to the creation of the State of Israel in 1948.
@netizen..
@netizen.. Жыл бұрын
.തുർക്കികൾ തോറ്റത് ബ്രിട്ടീഷ് പട്ടാളക്കാരുടെ /,ഇന്ത്യൻ കൂലി പട്ടാലംതിൻ്റെ മികവിനെ ക്കളും അവരുടെ ചാരന്മാരെ കഴിവ് കൊണ്ട് ആണ്...ഇന്നത്തെ മോഡേൺ സൗദി രാജ കുടുംബത്തിൻ്റെ മുൻഗാമികൾ ആണ് യുദ്ധ സമയത്ത് ബ്രിട്ടീഷ് കരെ കൂടുതൽ സഹായിച്ചത്.. അവർ പലസ്തീൻ മേഗലയിലേകുള്ള തുർക്കിയുടെ railway line തകർത്തു കൊടുത്തു ആയുധ supply block ചെയ്തത് എല്ലാം ഇവർ ആണ്..വഹാബികൾ എന്ന് പറയും മുസ്ലിംങ്ങൾ അവരെ കുറിച്ച്..അതിന് പകരം ആയി ബ്രിട്ടൺ അവർക്ക് പതിച്ചു നൽകിയത് ആണ് സൗദി അറേബ്യ എന്ന നിലവിലെ രാജ്യം Lawrance of Arabia എന്ന പേരിൽ ഒരു ഇംഗ്ലീഷ് movie ഇത് base ചെയ്തിട്ടുണ്ട്...
@___jagan___
@___jagan___ Жыл бұрын
അടിപൊളി 👌👌എന്റെ ഇന്ത്യ എന്റെ അഭിമാനം ❤
@netizen..
@netizen.. Жыл бұрын
ഗതി കേട് ആണ് സത്യത്തിൽ ഇത്... കോളനി കാലത്തെ കൂലി പട്ടാളം 7000 കിലോമീറ്റർ ദൂരത്ത് ഉള്ള താങ്കളുമായി ഒരു ശത്രുതയും ഇല്ലാത്ത രാജ്യത്തെ ജനങ്ങളെ കൊല്ലാൻ കൊള്ളയടിക്കാൻ തൻ്റെ കോളനി യജാനനെ സഹായിച്ചത് വലിയ കാര്യം ആയി കൊണ്ട് നടക്കുന്നു..കൂലി പട്ടാളത്തെ ഇന്ത്യൻ ആർമി ആയി കൊണ്ട് നടന്നു അവതരിപ്പിക്കുന്നു..mr Indian army 1947 ഇല് ആണ് ഉണ്ടായത്... അതിൻ്റെ മുന്മപത്തെത് കൂലി പട്ടാളം ആണ്..ബ്രിട്ടീഷ് ഭാഷയിൽ ശിപോയ്...ശിപ്പയി ലഹള...
@Dheeraj-y4f
@Dheeraj-y4f Жыл бұрын
@@netizen.. full copy paste aanallo
@apeoli
@apeoli Жыл бұрын
ഇവൻ ഇസ്ലാമിക ജിഹാദ് ചെയുന്നു 😂😂 പോരാട്ടമാണ് ചോർഗത്തിന് വേണ്ടി 😂
@Dheeraj-y4f
@Dheeraj-y4f Жыл бұрын
​@@netizen..ഇതിങ്ങനെ copy paste അടിച്ചാൽ തനിക്ക് എത്ര രൂപ വെച്ചു കിട്ടും
@netizen..
@netizen.. Жыл бұрын
@@Dheeraj-y4f പൈസ ഒന്നും കിട്ടില്ല..ഒരു.ചോദ്യം ഉണ്ട്...reply തരണം... ജാലിയൻ വാലാ ബാഗ് വെടിവെപ്പിൽ ബ്രിട്ടീഷ് ഓഫീസർ fire ചെയ്യാൻ ഓർഡർ ചെയ്തപ്പോൾ fire ചെയ്ത ഇന്ത്യക്കാർ ആയ അയാളുടെ കൂലി പട്ടാളം തന്നെ ആണോ ഇത്??അതെ ബറ്റാലിയൻ തന്നെ ആണോ?? ഇനി ഇതേ കൂലി പട്ടാളം മുതലാളി ക്കു വേണ്ടി ഇന്ത്യക്കാരെ കൊന്നൽ ദേശ ദ്രോഹിയും വിദേശികളെ കൊന്നാൽ ദേശ സ്നേഹികളും അകുന്നതിൻ്റെ ഗുണ്ടൻസ്സ് എന്താണ്??
@prakashanp-ud2gh
@prakashanp-ud2gh Жыл бұрын
അറിയപ്പെടാത്ത ഏട്, ഇന്ത്യൻ സൈന്യത്തിൻ്റെ അറിയാത്ത ചരിത്രം കേട്ടപ്പോൾ വല്ലാത്തൊരു ആവേശം ശരീരത്തിൽ ഇരച്ചു കയറി !
@azaanhazza
@azaanhazza Жыл бұрын
ഇന്ത്യൻ സൈനമോ? ഡോ ചങ്ങായി ഇന്ത്യക്കാർ ബ്രിട്ടീഷ്കാർക്ക് എതിരെ സ്വാതന്ത്ര്യ സമരം നയിക്കുമ്പോ ബ്രിട്ടീഷ്കാരുടെ ഷൂ നക്കി നടന്നവർ എങ്ങനെ ഇന്ത്യൻ സൈന്യം ആവും 🙄
@vishnukvishnuk4908
@vishnukvishnuk4908 Жыл бұрын
❤❤❤❤❤🔥
@netizen..
@netizen.. Жыл бұрын
ഗതി കേട് ആണ് സത്യത്തിൽ ഇത്... കോളനി കാലത്തെ കൂലി പട്ടാളം 7000 കിലോമീറ്റർ ദൂരത്ത് ഉള്ള താങ്കളുമായി ഒരു ശത്രുതയും ഇല്ലാത്ത രാജ്യത്തെ ജനങ്ങളെ കൊല്ലാൻ കൊള്ളയടിക്കാൻ തൻ്റെ കോളനി യജാനനെ സഹായിച്ചത് വലിയ കാര്യം ആയി കൊണ്ട് നടക്കുന്നു..കൂലി പട്ടാളത്തെ ഇന്ത്യൻ ആർമി ആയി കൊണ്ട് നടന്നു അവതരിപ്പിക്കുന്നു..mr Indian army 1947 ഇല് ആണ് ഉണ്ടായത്... അതിൻ്റെ മുന്മപത്തെത് കൂലി പട്ടാളം ആണ്..ബ്രിട്ടീഷ് ഭാഷയിൽ ശിപോയ്...ശിപ്പയി ലഹള...
@MTM1409
@MTM1409 Жыл бұрын
കുമ്പിടി മാമൻ
@mathewcyr563
@mathewcyr563 Жыл бұрын
അഭിമാനമാണ് നമ്മുടെ ഇന്ത്യ 🇮🇳❤️🇮🇳. ഒന്നാം ലോകമഹായുദ്ധകാലത്ത് മാത്രം ഒരുപാട് ഇന്ത്യക്കാരെ സ്വന്തം താല്പര്യത്തിന് വേണ്ടി കൊലയ്ക്ക് കൊടുത്ത തെമ്മാടി ബ്രിട്ടൻ തുലയട്ടെ 😡. അങ്ങനെയാണ് തെമ്മാടി ബ്രിട്ടൻ ഇന്ന് ഇന്ത്യ എന്ന ലോക സൈനിക-സാമ്പത്തിക ശക്തിയുടെ മുന്നിൽ ഒന്നുമല്ലാതായി തീർന്നത് 👍🏻. തെമ്മാടി ബ്രിട്ടൻ ഇന്ത്യൻ ജനതയോട് ചെയ്ത ക്രൂരതകൾക്ക് ഒരിക്കലും മാപ്പില്ല ✊🏻.
@Dheeraj-y4f
@Dheeraj-y4f Жыл бұрын
@kodippuramshijith3135
@kodippuramshijith3135 Жыл бұрын
ഇതുവരെ കേട്ടിട്ടില്ല സൂപ്പർ ആയിട്ടുണ്ട് ....❤❤❤
@netizen..
@netizen.. Жыл бұрын
അന്ന് ഇസ്രയേൽ എന്ന പൈശാചിക രാജ്യം നിലവിൽ വന്നിട്ടില്ല ..അങ്ങനെ ഈ വീഡിയോക്ക് headline ഇട്ടത് തന്നെ തെറ്റ് ആണ്.. പിന്നെ ഇന്ത്യ.രക്ഷിച്ചു എന്ന് പറയുന്നത് വേറെ ഒരു തെറ്റ്. അന്ന് ബ്രിട്ടീഷ് കോളനി ആയ ഇന്ത്യയിൽ നിന്നും കൊണ്ട് പോയ കൂലി പട്ടാളം എന്ന് പറയുന്നത് ആണ് ശെരി..ഈ സമയത്ത് ഇന്ത്യയിൽ കോൺഗ്രസ്സ് പിന്തുണ യോട് കൂടി ഖിലാഫത്ത് പ്രസ്ഥാനം ഒട്ടോമൻ turkey കൾക്ക് വേണ്ടി സമരം ചെയ്തിരുന്ന കാര്യം history വായിക്കുന്ന താങ്കൾക്ക് അറിയാതെ പോയ്ത് തെറ്റായി പോയി..
@MTM1409
@MTM1409 Жыл бұрын
🤣🤣കുമ്പിടി
@alosciouspj7915
@alosciouspj7915 Жыл бұрын
സ്റ്റോറി കേൾക്കുമുൻപേ ലൈക് അടിച്ചു 👌👌👌👌🌹🌹🌹❤❤❤
@libinjohndaniel345
@libinjohndaniel345 Жыл бұрын
Me too😅
@ajeshthampi2545
@ajeshthampi2545 Жыл бұрын
ഇൻഡ്യ, ഇസ്രായേൽ 💪💪💪💪
@netizen..
@netizen.. Жыл бұрын
അന്ന് ഇസ്രയേൽ എന്ന പൈശാചിക രാജ്യം നിലവിൽ വന്നിട്ടില്ല ..അങ്ങനെ ഈ വീഡിയോക്ക് headline ഇട്ടത് തന്നെ തെറ്റ് ആണ്.. പിന്നെ ഇന്ത്യ.രക്ഷിച്ചു എന്ന് പറയുന്നത് വേറെ ഒരു തെറ്റ്. അന്ന് ബ്രിട്ടീഷ് കോളനി ആയ ഇന്ത്യയിൽ നിന്നും കൊണ്ട് പോയ കൂലി പട്ടാളം എന്ന് പറയുന്നത് ആണ് ശെരി..ഈ സമയത്ത് ഇന്ത്യയിൽ കോൺഗ്രസ്സ് പിന്തുണ യോട് കൂടി ഖിലാഫത്ത് പ്രസ്ഥാനം ഒട്ടോമൻ turkey കൾക്ക് വേണ്ടി സമരം ചെയ്തിരുന്ന കാര്യം history വായിക്കുന്ന താങ്കൾക്ക് അറിയാതെ പോയ്ത് തെറ്റായി പോയി..
@sandeepabraham7589
@sandeepabraham7589 Жыл бұрын
@@netizen..nee elladathum nadannu mezhukuvanallo😂
@netizen..
@netizen.. Жыл бұрын
@@sandeepabraham7589 തെറ്റായ അറിവ് സ്പ്രെഡ് ആവുന്നത് തടയാൻ ഉള്ള എളിയ പരിശ്രമം ആണ്...
@unnikrishnanpalat2144
@unnikrishnanpalat2144 Жыл бұрын
അന്റെ റസൂൽ തന്നെ ജൂതെന്മാരെപ്പറ്റി പറയുന്നുണ്ടല്ലോ ad600ഇൽ???
@netizen..
@netizen.. Жыл бұрын
@@unnikrishnanpalat2144ജൂതന്മാർ മോശം ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ??? എന്നൽ ചില ജൂതന്മാർ വഴിവിട്ട മാർഗത്തിൽ 1948 എൽ ആണ് ഇസ്രയേൽ എന്ന പൈശാചിക രാജ്യം ഉണ്ടാക്കിയത്...അത് ഒരു ജൂത രാഷ്ട്രം പോലും അല്ല.. കാരണം ജൂതന്മാർ ക്കും അവരുടേതായ ഒരു ധാർമിക ബോധം ഉണ്ട്..പലസ്തീനിലെ നല്ല അറബികൾ ആയ ചില ജൂതൻമാർ ഇസ്രയേലിന് എതിര് ആണ്..നിങ്ങൽ ചരിത്രം പഠിക്കൂ ശെരിയായ രീതിയിൽ
@renjithjedha
@renjithjedha Жыл бұрын
നല്ല വീഡിയോ.. thank u sir, ബഹായി വിശ്വസികളുടെ ആരാധനാലയം ആണ് ഡൽഹിയിലെ ലോട്ടസ് ടെമ്പിൾ എന്നത് കൂടി പറയാമായിരുന്നു.
@MlifeDaily
@MlifeDaily Жыл бұрын
അത് വിട്ട് പോയി
@anupms8480
@anupms8480 Жыл бұрын
​@@MlifeDailyസാരമില്ല. ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു🤓🤓😅😅. അങ്ങനെ sir ആദ്യമായി ഒരെണ്ണം വിട്ടു പോയി 😍😍
@georgept2927
@georgept2927 Жыл бұрын
ഇന്ന് ലോകത്തിന്റെ മുന്നിൽ ഇസ്രായേൽ തല ഉയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ മനോധൈര്യവും ദൈവം നമ്മോടു കൂടെയുണ്ട് എന്ന ആത്മ വിശ്വാസവും . അതിനെ മറികടക്കാൻ ഒരു സാത്താണിസ്റ്റുകളെക്കൊണ്ടും സാധിക്കില്ലതന്നെ 🙏❤❤❤
@syamkumar5568
@syamkumar5568 Жыл бұрын
നിങ്ങളുടെ ദൈവത്തെ പീഡിപ്പിച്ച ജൂതന്മാരെ സപ്പോർട്ട് എന്തിനാ ചെയ്യുന്നേ ഇത് എന്ത് ലോജിക് അണ്
@creditlink7590
@creditlink7590 Жыл бұрын
​@@syamkumar5568അത് ഞാനും ആലോചിച്ചു
@ajaymathew3609
@ajaymathew3609 Жыл бұрын
​@@syamkumar5568😂😂😂 ജീസസ് ഒരു ജൂതനാണ് ബ്രോ
@ajaymathew3609
@ajaymathew3609 Жыл бұрын
​@@syamkumar5568ഇസ്ലാംയൊഴികെയുള്ള സെമിറ്റിക് മത വിശ്വാസമാനുസരിച്ചു പാപ മോചനത്തിന് വേണ്ടിയുള്ള രക്ഷകൻ ജൂത വംശത്തിൽ പിറക്കും എന്നാണ്
@syamkumar5568
@syamkumar5568 Жыл бұрын
@@ajaymathew3609 പൊളിഞ്ഞ പള്ളി പണിയുന്നത് അണ് ജൂത പ്രമാണം വച്ച് ഉള്ള മിശിഹാ ജെറുസലേം പള്ളി തകർന്നു കിടക്കുന്നു അവർ മിശിഹാ ക്ക് വേണ്ടി കാത്തിരിക്കുന്നു മിശിഹാ വരും പള്ളി പണിയും എന്ന് അവർ പറയുന്നു
@KingRagnar-hw9ep
@KingRagnar-hw9ep Жыл бұрын
ഇന്ത്യക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാജ്യം ഇസ്രായേൽ 💙🤍
@mrandmrs8286
@mrandmrs8286 Жыл бұрын
Goa❤
@_creedlnd_186
@_creedlnd_186 Жыл бұрын
Same pich
@shameershameer8184
@shameershameer8184 Жыл бұрын
Avdeyaano നിന്റെ ammaye kalikkaan kodukkunnath🤣🤣🤣🤣🤣
@shajir998
@shajir998 Жыл бұрын
വളരെനന്നായിരുന്നു വിവരണം.ഈ വിഷയങ്ങൾ ഇന്ത്യയുടെയോ, കേരള ത്തിൻടെയോ ചരിത്രത്തിൽ ഇല്ല,ഒരു വിധത്തിൽ പറഞ്ഞാൽ ഒരു ജിഹാദി ക്കെതിരെ ഉള്ള പോരാട്ടം, അതു ഇനിയും ഇന്ത്യയിൽ നടക്കും.
@johnsaley5087
@johnsaley5087 Жыл бұрын
വലിയ കഷ്ടമായിപ്പോയി തോക്കുമായി കാത്തിരിക്കുന്ന ശത്രുവിന്റടുത്തോട്ടു വെറും വാളും കുന്തവുമായി ഇന്ത്യൻ സൈന്യത്തെ വിട്ടത്. ദൈവം ഇന്ത്യക്കാരുടെ കൂടെ ആയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു
@aneeshkumara9480
@aneeshkumara9480 Жыл бұрын
നമ്മുടെ സ്കൂൾ മുതൽ ഉള്ള ചരിത്ര പുസ്തകത്തിൽ ഇതുപോലുള്ള ചരിത്ര സംഭവങ്ങൾ ഉൾപ്പെടുത്തണം.
@hitheshyogi3630
@hitheshyogi3630 Жыл бұрын
ഇന്ത്യൻ സൈന്യം ലോകത്തിൽ ഏറ്റവും മികച്ചത് തന്നെ
@sreenarayananpaliath81
@sreenarayananpaliath81 Жыл бұрын
Sir, Very good information. We were not taught about this in our childhood.
@sureshsura4981
@sureshsura4981 Жыл бұрын
പുതിയ അറിവ് തന്നതിന് ചന്ദ്രമോഹൻ സാറിന് ബിഗ് സല്യൂട്ട്
@merwindavid1436
@merwindavid1436 Жыл бұрын
Ariyanam ennu othiri aagrahichirunnu...❤ thanks BSC sir ❤
@netizen..
@netizen.. Жыл бұрын
അന്ന് ഇസ്രയേൽ എന്ന പൈശാചിക രാജ്യം നിലവിൽ വന്നിട്ടില്ല ..അങ്ങനെ ഈ വീഡിയോക്ക് headline ഇട്ടത് തന്നെ തെറ്റ് ആണ്.. പിന്നെ ഇന്ത്യ.രക്ഷിച്ചു എന്ന് പറയുന്നത് വേറെ ഒരു തെറ്റ്. അന്ന് ബ്രിട്ടീഷ് കോളനി ആയ ഇന്ത്യയിൽ നിന്നും കൊണ്ട് പോയ കൂലി പട്ടാളം എന്ന് പറയുന്നത് ആണ് ശെരി..ഈ സമയത്ത് ഇന്ത്യയിൽ കോൺഗ്രസ്സ് പിന്തുണ യോട് കൂടി ഖിലാഫത്ത് പ്രസ്ഥാനം ഒട്ടോമൻ turkey കൾക്ക് വേണ്ടി സമരം ചെയ്തിരുന്ന കാര്യം history വായിക്കുന്ന താങ്കൾക്ക് അറിയാതെ പോയ്ത് തെറ്റായി പോയി..
@MTM1409
@MTM1409 Жыл бұрын
ഡബിളാ ഡബിള്...
@thomasjoseph9724
@thomasjoseph9724 Жыл бұрын
ചരിത്രം ഒരിക്കലും മരിക്കുന്നില്ല❤❤❤❤
@shyjukp8426
@shyjukp8426 Жыл бұрын
ഭാരത് മാതാ കീ ജയ് ❤❤
@mathewsjacob8169
@mathewsjacob8169 Жыл бұрын
Super presentation
@anugraha2973
@anugraha2973 Жыл бұрын
excellent Sir, thanks
@sreekumargnair4984
@sreekumargnair4984 Жыл бұрын
Soopper, The matter that you selected and the way of introduction is Excellent....!!!
@praveensreeram5853
@praveensreeram5853 20 күн бұрын
ഭാരതവും, ഇസ്രായേലും ചേർന്നാൽ, പിന്നെ ഒരു ശക്തിക്കും ഒന്നും ചെയ്യാനില്ല....... രോമാഞ്ചം......... ❤️❤️❤️🙏🙏
@shigithnadumuriyil3880
@shigithnadumuriyil3880 Жыл бұрын
Thx...kelkatha oru charithram paranju thannathinu❤❤
@satheesh7951
@satheesh7951 Жыл бұрын
രോമാഞ്ചം ❤❤ഇന്ത്യൻ ആർമി ❤👍👍
@mohanvarambathu3473
@mohanvarambathu3473 Жыл бұрын
Very good information thank you very much.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Жыл бұрын
Really thrilled to know the story of our brave war heroes!!!💪💪💪Fighting against sophisticated machine guns with spear and swords!!! Oh, our unsung heroes!!! Thank you Chandramohanji, for presenting this story!!!
@shaijukumarvattakandathil3591
@shaijukumarvattakandathil3591 Жыл бұрын
Supper. ഒരു അറിയാത്ത ചരിത്രം കൂടി പറഞ്ഞു തന്ന അങ്ങേക്ക് നന്ദി
@BEN-mm9ki
@BEN-mm9ki Жыл бұрын
Very much thanks
@kannananish7888
@kannananish7888 Жыл бұрын
Supper 👍 adipoli
@josejoseph7168
@josejoseph7168 Жыл бұрын
INDIA INDIAN HIDHUSTANI 💪💪💪
@radhakrishnannatarajan3056
@radhakrishnannatarajan3056 Жыл бұрын
Great Indian army 👍👍👍😍
@beenashiju707
@beenashiju707 Жыл бұрын
Super kelkkatte
@shafeekvkshafeek8712
@shafeekvkshafeek8712 Жыл бұрын
You are in front of the voice of being addicted to the feeling of intoxication💯🥀
@abeyjacob6471
@abeyjacob6471 Жыл бұрын
Battle of Haifa will remembered forever.💪🏼
@g.p.sarachandrannair1720
@g.p.sarachandrannair1720 Жыл бұрын
👍👏👍!!! ഇതുപോലെ ചരിത്രത്തിന്റെ ഏടുകളിൽ , വളർന്നു വരുന്ന കുഞ്ഞുങ്ങൾ അറിയേണ്ട ഒത്തിരി കാര്യങ്ങൾ ഭാരതത്തിനു പുറത്തും അകത്തും ഉണ്ടല്ലോ !!! പ്രതീക്ഷിക്കുന്നു ഇനിയും ഇനിയും !!! നന്ദി !!!
@Be_realone
@Be_realone Жыл бұрын
രോമാഞ്ചം ✨️!!!
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
വിവരണം സൂപ്പർ
@prakashpg8700
@prakashpg8700 Жыл бұрын
Good explanation. ഭാഷാ ഉച്ചാരണം ശ്രദ്ധിക്കണം
@funnygamers5734
@funnygamers5734 Жыл бұрын
Good sir
@beautyofgodscreation9919
@beautyofgodscreation9919 Жыл бұрын
Tq sir
@arunjimmy1
@arunjimmy1 Жыл бұрын
Good
@josephchummar7361
@josephchummar7361 Жыл бұрын
Really a very heroic act of our army equipped only with spears and swords against turkey soldiers with better armed .the only weapon with our soldiers and the most important weapon was their heroism and mental courage .let Indians be proud of ..
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Ariyathaa kadha paranju thannathinu thanks 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@shijazmnbv
@shijazmnbv Жыл бұрын
Trolling.supper presentation sir supper
@ajithpremkumar9931
@ajithpremkumar9931 Жыл бұрын
അപ്പോ ഇന്ത്യാ ഇസ്റായേൽ ബന്ധം സുദൃഢമാകാൻ കാരണം ഇതായിരുന്നു. അല്ലാതെ ആ ചങ്ങായി പോയി കെട്ടിപ്പിടിച്ചതു കൊണ്ടല്ല. 😂 Salute martyr soldiers.❤
@manikandankm125
@manikandankm125 Жыл бұрын
യഹൂദർക്ക് ലോകത്തെ അഭയം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഭാരതത്തിലെ ഹൈന്ദവ രാജാക്കന്മാരിൽ നിന്നാണ് !ആ സ്നേഹമാണ് അവർ കാണിക്കുന്നതും !അല്ലാതെ അന്തംകമ്മി കളുടെ കഴിവല്ല !
@srnkp
@srnkp Жыл бұрын
oh god its true story ? amazing ill maximum share it in watsap
@johnsondavid-mc4om
@johnsondavid-mc4om Жыл бұрын
താങ്കളുടെ ഈ അവസത്തഇലഉള ഈ അഭിപ്രായം വർഗീയമാണ്
@rajithmm445
@rajithmm445 Жыл бұрын
Super 👍👍👍
@sajudelta8179
@sajudelta8179 Жыл бұрын
Very nice
@shanetjoseph
@shanetjoseph Жыл бұрын
ഞാൻ ഇപ്പൊ ജോലി ചെയ്യുന്നത് ഹൈഫ ആണ്. ഇതൊരു പുതിയ അറിവാണ് സർ...
@MlifeDaily
@MlifeDaily Жыл бұрын
ഇപ്പോ വാർഷിക ആഘോഷം ഉണ്ടായിരുന്നു..
@shanetjoseph
@shanetjoseph Жыл бұрын
@@MlifeDaily ഉണ്ടാരുന്നു കഴിഞ്ഞു
@shanetjoseph
@shanetjoseph Жыл бұрын
കേട്ടിട്ടുണ്ട് പക്ഷെ ഇന്ത്യക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നു ഇപ്പോള മനസിലായെ,,, ഇന്ത്യൻ ആർമിക്ക് ട്രെയിനിങ് കൊടുക്കുന്നത് ഇവിടെത്തന്നെയാണ്,,, ജർമൻ കോളനി ഇപ്പോഴും ഉണ്ട് 🙏
@geethaprakash6752
@geethaprakash6752 Жыл бұрын
Super sir
@rguunniithan
@rguunniithan Жыл бұрын
നന്ദി
@sonofnanu.6244
@sonofnanu.6244 Жыл бұрын
പണ്ട്കാലത്ത് സമുദ്രയാത്ര പാപമാണെന്ന് വിശ്വസിച്ചിരുന്ന ഭാരതിയരെ ലോകമാകെ വിന്യസിച്ചത് ബ്രിട്ടീഷ്കാരാണ്........ ആ ഒരു സത്കർമ്മം നിർവ്വഹിച്ച ബ്രിട്ടീഷ്കാരെ ഇന്ത്യക്കാരെന്നും, നന്ദിയോടെവേണം സ്മരിക്കെണ്ടത്. Very nice...... Congratulations.
@Dheeraj-y4f
@Dheeraj-y4f Жыл бұрын
appol cholas egane indonesia, malaysia keezhadakki athokke british undakiya kalla kadhakal aanu
@MTM1409
@MTM1409 Жыл бұрын
പണ്ട് കാലം എന്ന് പറയുമ്പോ ഏകദേശം വർഷം പറയാമോ മഹാത്മാവ്വേ...
@sonofnanu.6244
@sonofnanu.6244 Жыл бұрын
@@MTM1409 പോർച്ച്ഗീസുകാരും, ഡച്ച്കാരും, അറബികളുമൊക്കെ പായ്ക്കപ്പലിൽ ഭൂഖണ്ഡങ്ങൾതോറും ചുറ്റിക്കറങ്ങുമ്പോൾ......... ഭാരതീയർ, സമുദ്രദേവനായ വരുണന്റെ ശാപത്തെഭയന്ന് കൈയ്യിൽ ജലമെടുത്ത് പൂജനടത്തി കരയിൽതന്നെയിരുന്നു.
@MTM1409
@MTM1409 Жыл бұрын
@@sonofnanu.6244 എന്ന് താങ്കൾ വായിച്ച granthathil പറഞ്ഞിട്ടുണ്ടോ??
@MTM1409
@MTM1409 Жыл бұрын
@@sonofnanu.6244 ബ്രിട്ടീഷ്കാർക്ക് മുൻപ് ഇവിടെ ചോളന്മാർ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങൾ പിടിച്വടുത്തത് കടൽ നീന്തികടന്നിട്ട് ആയിരിക്കും ലെ..
@mahendramidhila5210
@mahendramidhila5210 Жыл бұрын
നമസ്കാരം സർ 🙏🙏🙏🙏💜
@kmbavaashraf
@kmbavaashraf Жыл бұрын
നമസ്‌കാരം സർ !!
@Rdream595
@Rdream595 Жыл бұрын
Ww1 il thanne ottoman Armenian koothakola 1.8 M pere konnu kalajittunte enite history de video cheyyamo
@StarHotel-e7c
@StarHotel-e7c Жыл бұрын
Manipur kalapaam onnu vivarikkamo
@MlifeDaily
@MlifeDaily Жыл бұрын
Sure
@sasikrishnan5889
@sasikrishnan5889 Жыл бұрын
Beautiful
@LayolaSuprasenan-q1u
@LayolaSuprasenan-q1u 8 ай бұрын
Narration of Haifa battle is compassionate but unbelievable. Impossible to accept by the mind . A group of Indian cavaliers with spears and swords defeat a mighty force well armed with modern technical arms and ammunitions ? Beyond the acceptance of a human brain . Is it true? OR fantasy ???? Sir I believe you 🙏
@MlifeDaily
@MlifeDaily 8 ай бұрын
It's true...
@nigeshk
@nigeshk Жыл бұрын
നമസ്ക്കാരം❤❤❤❤
@nightmarelight_
@nightmarelight_ Жыл бұрын
John Douglas ne kurichulla kooduthal videos cheyyummo
@MlifeDaily
@MlifeDaily Жыл бұрын
ചെയ്യാം
@ananduma5745
@ananduma5745 Жыл бұрын
RAW de operation video iddamo
@kirandr6881
@kirandr6881 28 күн бұрын
രോമാഞ്ചം ❤❤
@rajupcherian8347
@rajupcherian8347 Жыл бұрын
💪💪💪JAI HIND
@kyu1068
@kyu1068 Жыл бұрын
The Battle of Haifa that occurred in 1918 during World War I does not have a direct connection to the birth of Israel. However, it played a significant role in the final stages of the British campaign in the Middle East, which ultimately contributed to the end of Ottoman Turkish rule in the region. The defeat of the Ottomans and the subsequent collapse of their empire created an opportunity for significant political and territorial changes in the region, including the eventual establishment of the British Mandate for Palestine and the events that would unfold in the following decades leading to the creation of the State of Israel in 1948.
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
ഇന്ത്യ ❤ഇസ്രയേൽ
@antonyfelix9708
@antonyfelix9708 Жыл бұрын
Mosadh ,🔥🔥 click cheyyan thonipoikunna entho unde ee namel
@subinsanu6159
@subinsanu6159 Жыл бұрын
Indian personales duty commitment❤️
@vahaneeshpb9670
@vahaneeshpb9670 Жыл бұрын
India great army
@vishnumahesh3588
@vishnumahesh3588 Жыл бұрын
Cinima aakiyaal polikkum ...
@sajoshrajan456
@sajoshrajan456 Жыл бұрын
നമസ്കാരം 🙏
@udayakumar5154
@udayakumar5154 Жыл бұрын
നമസ്കാരം സാർ 🙏
@deepakbabu1987
@deepakbabu1987 Жыл бұрын
ഇങ്ങ് കേരളത്തിലും ഉണ്ടൊരു കെമാൽ പാഷ
@dov9528
@dov9528 Жыл бұрын
ഈ ധീര ചരിത്രം ഒന്നും ആരും പഠിപ്പിച്ചിട്ടില്ല
@akhil.m.sagar992
@akhil.m.sagar992 Жыл бұрын
ഒരു പാഠപുസ്തകത്തിലും പഠിച്ചിട്ടില്ലാത്ത ചരിത്രം( ഇനി പഠിപ്പിച്ചപ്പോ ശ്രധിക്കാത്തതാണോ എന്നറിയില്ല)
@rahimhaneef2345
@rahimhaneef2345 Жыл бұрын
മാഷെ ♥️♥️♥️♥️♥️
@josephchummar7361
@josephchummar7361 Жыл бұрын
Israel students are taught about this real war but in our country we are teaching mahar bharatha war said to have occurred centuries ago .but what is required is to teach our students about the real heroic actions our soldiers frome all sections our society in the past decades .
@pratheeshlp6185
@pratheeshlp6185 Жыл бұрын
India &Isreal ❤❤❤❤❤❤❤❤❤❤ long live
@gjoseph6310
@gjoseph6310 Жыл бұрын
Jai Hind
@Somu-ev3wy
@Somu-ev3wy Жыл бұрын
ബാഹ പോലുള്ള വിശ്വാസങ്ങൾ ആണ് ലോകത്തിന് വേണ്ടത് അല്ലാതെ തന്റെ വിശ്വാസവും ദൈവവും മാത്രം ശരി എന്ന് പറഞ്ഞ് നടക്കുന്ന സ്വാർത്ഥതയുടെ പ്രതിരൂപങ്ങളെ അല്ല
@aswinsivan2999
@aswinsivan2999 Жыл бұрын
🇮🇱❤️🇮🇳
@ajeeshkumar8334
@ajeeshkumar8334 Жыл бұрын
👍👍👍👌✌
@Lone_wolf_F.F
@Lone_wolf_F.F Жыл бұрын
Enn chak inthe stori indavo sir
@subinthankappan1589
@subinthankappan1589 Жыл бұрын
അയ്യെ 🎉
@nidheesh9856
@nidheesh9856 Жыл бұрын
🙏🙏🙏
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@anupms8480
@anupms8480 Жыл бұрын
ഇന്നായിരുന്നുവെങ്കിൽ മിലിട്ടറി രഹസ്യങ്ങൾ പുറത്തുവിട്ട അതിന്റെ മുകളിൽ ഞെളിഞ്ഞുനിന്നു രാജാവിന്റെ പടയാളികൾ വാഴ്ത്തി പാടിയേനെ. മിലിട്ടറി രഹസ്യങ്ങൾ കുറെ വർഷത്തേക്ക് രഹസ്യമായി തന്നെ ഇരിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ് എന്നുള്ള കാര്യം അറിയില്ലല്ലോ
@sureshkumarms9988
@sureshkumarms9988 Жыл бұрын
എല്ലാ ഇന്ത്യൻ മിലിട്ടറി രഹസ്യങ്ങളും തങ്കൾക്കറിയാമൊ?
@anupms8480
@anupms8480 Жыл бұрын
അറിയരുത് 20-25 കൊല്ലം.. അത് പട്ടാളത്തിന്റെ പുതിയ ഓപ്പറേഷനുകളെ സഹായിക്കും
@prajeeshprajeesh2661
@prajeeshprajeesh2661 Жыл бұрын
Hi sir
@thatfortnitekid0
@thatfortnitekid0 Жыл бұрын
Jai hind❤
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍
@babyjoseph2843
@babyjoseph2843 Жыл бұрын
🙏
@HariKrishnan-ul7om
@HariKrishnan-ul7om Жыл бұрын
🇮🇳❤️ Indian army
@rajgokulrajgokul9984
@rajgokulrajgokul9984 Жыл бұрын
Wankkam sir 🌱🌱🌴🌴🏇🏇🏇🏇🏇🏇🏇🏇🏇🏇🏇🏇
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
19:05
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН