തുർക്മെനിസ്ഥാനിലെ സ്വേച്ഛാധിപതിയുടെ വിശേഷങ്ങൾ | Vallathoru Katha Episode # 39

  Рет қаралды 451,440

asianetnews

asianetnews

Күн бұрын

The tyrant of Turkmenistan and his weird rules | The golden Barbel of Gurbanguly Berdimuhamedow | ബെർഡിമുഹമ്മദോവിന്റെ സ്വർണ്ണബാർബെൽ | Vallathoru Katha Episode # 39
#VallathoruKatha #BabuRamachandran #asianetnews #MalayalamLiveNews
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 100
@AnuragTalks1
@AnuragTalks1 3 жыл бұрын
*വല്ലാത്തൊര് കഥയാണ് അത് കേൾക്കാൻ വല്ലാത്ത ഒരു രസവുമാണ്* ❤️❤️
@babu_ramachandran
@babu_ramachandran 3 жыл бұрын
Thanks Anurag...😎
@KnowledgeFactMalayalam
@KnowledgeFactMalayalam 3 жыл бұрын
@@babu_ramachandran കുന്നംകുളം😂
@PintosVlog
@PintosVlog 3 жыл бұрын
Anurag your presentation is also amazing..aalkkare pidichiruthaan sadhikkum
@PintosVlog
@PintosVlog 3 жыл бұрын
@@babu_ramachandran -Cold War stories cheyyamo
@fasinafaisal3088
@fasinafaisal3088 3 жыл бұрын
നിങ്ങള് രണ്ടാളും പൊളി യാൻ
@Albinontheroad
@Albinontheroad 3 жыл бұрын
വല്ലാത്തൊരു രാജ്യം തന്നെയാണ് 🔥
@zainzuhaworld3536
@zainzuhaworld3536 3 жыл бұрын
താങ്കളുടെ വീഡിയോയിൽ ആണ് നമ്മൾ തുർകിമിനിസ്ഥാൻ ആദ്യം കാണുന്നത് 😊
@farispoochengal3531
@farispoochengal3531 3 жыл бұрын
Eth kandapol thangale anu orma vannath ❤️
@carazoneforyou
@carazoneforyou 3 жыл бұрын
ആൽബിൻ ഇക്ക ❤
@ismaeelkk7768
@ismaeelkk7768 3 жыл бұрын
ഇത് ആദ്യം കാണിച്ചു തന്നത് നിങ്ങളാണ്... 👍👍👍
@sehaladam8401
@sehaladam8401 3 жыл бұрын
Seen it from your channel bro❤️
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
ഹൃദയത്തിൽ പതിഞ്ഞുപോയ അവതരണമാണ് താങ്കളുടേത്. ഓരോ കഥകളും താങ്കൾ പറഞ്ഞു തരുമ്പോഴും. ആദ്യം തൊട്ട് അവസാനം വരെ. മൊബൈൽ ഫോൺ സ്പീക്കർ കാതോട് ചേർത്തു ഞാൻ വെക്കാറുണ്ട്. ഒരുപാട് സ്നേഹം ബാബു രാമചന്ദ്രൻ
@asifhamza6759
@asifhamza6759 3 жыл бұрын
Use headset bro😁😁
@praveenp5105
@praveenp5105 3 жыл бұрын
7:40 സാക്ഷാൽ ഗൂഗിൾ ന് പോലും അറിയില്ല, പക്ഷേ ബാബു രാമചന്ദ്രന് അറിയാം, വല്ലാത്ത ഒരു മനുഷ്യൻ 😁
@eldhojohn335
@eldhojohn335 3 жыл бұрын
One Malayalam TV programme with International journalism standards !! Congratulations ❤
@abuadam7738
@abuadam7738 3 жыл бұрын
ആ കാർ നിയത്രണം വിട്ട് ആ കുഴിയിൽ വീന്നാൽ തീരുന്ന പ്രശ്നമേ അവിടെയുള്ളൂ 🤪🤪🤪
@alnazmuhammed786
@alnazmuhammed786 3 жыл бұрын
Padacha Tamburane aa car ride cheyunnavanu oru heart attack kodukane Yennit aa car athilot veezhane.. anganeyenkilum aa rajyatile janangalk freedom undavatt.😂🤣
@Pattazhy360
@Pattazhy360 3 жыл бұрын
H🤪🤪🤪🤪🤣🤣
@ഹരികൃഷ്ണൻജി.ജി
@ഹരികൃഷ്ണൻജി.ജി 3 жыл бұрын
കാറിനുള്ളിൽ പുള്ളി ആയിരിക്കില്ല
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@ഹരികൃഷ്ണൻജി.ജി pinna ayaalude vera aparane kond veyko?
@keraliteinfo8639
@keraliteinfo8639 3 жыл бұрын
😂😂
@jobin4667
@jobin4667 3 жыл бұрын
ഇത്രേം കോമഡി വല്ലാത്ത കഥ ആദ്യമായിട്ടാണ് 😊😊
@ManuMathewManuelil
@ManuMathewManuelil 3 жыл бұрын
26:36 ഇതല്ലേ നിങ്ങൾ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്ന ആ നിമിഷം.. 😁😁😁
@Onkz132
@Onkz132 3 жыл бұрын
അഫ്ഗാനിസ്ഥാനിലെ താലിബാൻറെ വളർച്ചയും പിന്നിടുണ്ടായ തകർച്ചയെയും പറ്റി ഒരു വല്ലാത്തൊരു കഥ ചെയ്യാൻ കുറെ നാളായി പറയുന്നു.. മൊയലാളി കാര്യമായിട്ടൊന്നു പരിഗണിക്കണം... അത് കഴിഞ്ഞു സമയം കിട്ടുമ്പോൾ ussr ന്റെ പതനതിന്റെ ഒരു വീഡിയോ കൂടി ചെയ്യണം.. Plz...
@babuk885
@babuk885 3 жыл бұрын
Check Pinto´s Vlog പുള്ളി ഈ വിഷയം കാര്യമായി ചെയ്തിട്ടുണ്ട്.
@arjun4914
@arjun4914 3 жыл бұрын
ബിലാദൻ സ്റ്റോറി കൂടെ വേണം
@kingkong-xk2jt
@kingkong-xk2jt 3 жыл бұрын
@@ajilachankunju1298 തൻ്റെ നാവ് 😹😞
@kingkong-xk2jt
@kingkong-xk2jt 3 жыл бұрын
@@arjun4914 ബിൻലാദൻ
@abeysonmathew7164
@abeysonmathew7164 3 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കഴിഞ്ഞാൽ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം😊😊😊
@amateur_talk_1572
@amateur_talk_1572 3 жыл бұрын
ദാവൂദ് ഇബ്രാഹീം ന്റെ വല്ലാത്ത ഒരു കഥ കേൾക്കാൻ താൽപ്പര്യം ഉണ്ട് .......
@basheerbasheer966
@basheerbasheer966 3 жыл бұрын
Bs chandra mohan... M life chanal
@amateur_talk_1572
@amateur_talk_1572 3 жыл бұрын
@@basheerbasheer966 അത് അവതരണം പോര.. പറഞ്ഞത് തന്നെ പറഞ്ഞു വീഡിയോ നീളം കൂട്ടുന്നു ശരിക്കും ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഞാൻ നിറുത്തി ഇപ്പോൾ അത്
@amalraj2313
@amalraj2313 3 жыл бұрын
ഇത് പ്ലേ ചെയ്ത് കണ്ണുമടച്ചു കേൾക്കാൻ എന്ത് രസമാണെന്നോ 👌👌👌
@uploadinformation2047
@uploadinformation2047 3 жыл бұрын
പലതും അറിയുമ്പോൾ നമ്മുടെ നാട് സ്വർഗമാണ് 😍😍😍🤩
@pscyodhaa8827
@pscyodhaa8827 3 жыл бұрын
Avidathe pole oru swargM
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
സംഘികൾ ഇല്ലെങ്കിൽ
@venugopalvk4600
@venugopalvk4600 3 жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് ഇത് പോലൊരെണ്ണം 😂😂
@mohammedmazin4675
@mohammedmazin4675 2 жыл бұрын
Turkmenistan also a good country
@PintosVlog
@PintosVlog 3 жыл бұрын
ബാബു രാമചന്ദ്രന്റെ അവതരണം മനോഹരമാണ് 👍
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Thagalludye channellum ennakillum allavarum aryapettum avatharanamthil vathisthatha kondhu varuka all the best
@prajeeshbchandran9077
@prajeeshbchandran9077 3 жыл бұрын
വല്ലാത്തൊരു കഥയ്ക്ക് വല്ലാത്തൊരു അടിക്ട് ആയിപോയി ❣️
@shenleo8897
@shenleo8897 3 жыл бұрын
തുർക്ക്മെനിസ്ഥാൻ നെ കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത് ആൽബിൻ തോമസ് എന്ന യൂറ്റൂബർ അവിടെ പോയത് കണ്ടത്.
@fridge_magnet
@fridge_magnet 3 жыл бұрын
Albin on the road 👌
@anvarali8366
@anvarali8366 3 жыл бұрын
😍😍😍😍😍😍👍👌👌Albin 1 man,
@remeshraj6598
@remeshraj6598 3 жыл бұрын
ഞാനും ആ വ്ലോഗിൽ (albin on the road) ആണ് തുർക്കിമേനിസ്താനെ കുറിച്ചു അറിഞ്ഞത്.. വല്ലാത്തൊരു രാജ്യം തന്നെ
@52biju
@52biju 3 жыл бұрын
Me tooo
@മഴയെപ്രണയിച്ചവൻ
@മഴയെപ്രണയിച്ചവൻ 3 жыл бұрын
സത്യം
@jitheshjanardhanan1104
@jitheshjanardhanan1104 3 жыл бұрын
ഇന്ത്യയിലും ഉണ്ട് ഒരുത്തൻ.. പേര് ദാമോദരൻ മോഡി.. .bgm
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
Po
@sreerajsukumarannair4483
@sreerajsukumarannair4483 3 жыл бұрын
ഇങ്ങിനെ താങ്കൾക്കു പറയാൻ കഴിയുന്നത് തന്നെ താങ്കളുടെ ആ ആരോപണത്തിനെ പൊളിച്ചു അടുക്കുന്നു. പത്ര സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തൽ, കിറ്റ് വിതരണം, മീഡിയ ഹാൻഡ്ലിങ്, PR exercise, സ്വന്തം പാർട്ടിക്കാരെ മാത്രം പരിഗണിക്കൽ എന്നിവ നമ്മൾ എവിടെയാ കൂടുതൽ കേൾകുന്നതെന്നു ഒരു ശരാശരി മലയാളിക്ക് അറിയാമല്ലോ? അടിച്ചുമാറ്റി ജീവിക്കുന്ന പലർക്കും കൊളളും...കുരുപൊട്ടുകയും ചെയ്യും 😂. സോ.. ചിൽ.. ബ്രോ.... ചിൽ 😂
@cvinodkumar4516
@cvinodkumar4516 3 жыл бұрын
@@sreerajsukumarannair4483 ith parayan thanikkkum thaangalude partykkum enthaan yogyatha 😂😂 Indiayil oxygen illathe ethrayo per pidanj marikkumbol 17500 crorein puthiya parliament paniyan poyavanalle ninde 'modi'.. ini thaan parayum pinarayi vijayan helicopteril poyath ethra roopakaanenn.. aa panathinde ethrayo madang kooduthal cash ayal naatil vikasanathin vendi iraakunund.. allathe naad.kathikondirikkumbol alla ayal helicopteril poyath..
@cvinodkumar4516
@cvinodkumar4516 3 жыл бұрын
@@sreerajsukumarannair4483 ini media handling... correct aaya facts ulla chodyangalkk aan pinarayi vijayan marupadi kodukkar.. allathe 'Arnab Goswami' poleyullavarkk marupadi ayal kodukkilla.. angane ullavarkk orotta utharam maathramme ullu.."kadakk purath".. ini national.medias.bhuribagavum modiyude kaal nakkunnavan maaralle.. ninakk enth yogyathaya ulle 'media handling' enokke parayan
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
@@cvinodkumar4516 ningal ee paranja 17000 crore elle. adhinekal ethrayo kuduthal cash ee rahyathinu vendi kendra gov erakkund. adhu kannathe pinarayide helikopterinekal kuduthal evide erakkunund nnu parayunath vivaram illayamma annu.
@shammishowkathagt
@shammishowkathagt 3 жыл бұрын
മലയാള മാധ്യമ ലോകത്തെ വല്ലാത്തൊരു പരുപാടിയാണ്. Babu sir♥️♥️really loved💓🤍💓
@arifabu910
@arifabu910 3 жыл бұрын
ഇങ്ങളെ സഫാരി T. v. യിൽ കാണാനാണ് കാത്തിരിക്കുന്നത്.... വല്ലാത്ത ഒരു കാത്തിരിപ്പ്...
@rinsekurian6576
@rinsekurian6576 3 жыл бұрын
ഇന്ത്യയുടെ വല്ലാത്തോരു കഥ എന്നാണ് കേൾക്കാൻ പറ്റുക
@gopikrishnan6598
@gopikrishnan6598 3 жыл бұрын
കൊരങ്ങന് പൂമാല കിട്ടി എന്ന് വേണമെങ്കിൽ ചുരുക്കി പറയാം 😆
@nihalnihu7078
@nihalnihu7078 3 жыл бұрын
ഐഎസ്ആർഒ ചാരക്കേസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ? അതിൻ്റെ നാൾ വഴികൾ ഒരു "വല്ലാത്തൊരു കഥ"യല്ലേ..?🤔🤔
@shibinasa1258
@shibinasa1258 3 жыл бұрын
എന്തിനു
@cr-ml3gm
@cr-ml3gm 3 жыл бұрын
Venam👍
@muhamedfarhanc
@muhamedfarhanc 3 жыл бұрын
Vennam
@AbhijithM3355
@AbhijithM3355 3 жыл бұрын
👍👍
@nihalnihu7078
@nihalnihu7078 3 жыл бұрын
ഇന്നത്തെ തലമുറയിലെ പലർക്കും ഈ കേസിനെ കുറിച്ച് വലിയ അറിവില്ല
@edwinthomas8908
@edwinthomas8908 3 жыл бұрын
1)Nambi narayanan 2)Armenian genocide 3)Story of Afgan people 4)Japanese invasion in china ee subjects oke cheyamo.
@shanahasps4965
@shanahasps4965 2 жыл бұрын
Yes
@s.justinraj9397
@s.justinraj9397 3 жыл бұрын
India 🇮🇳 is nearing on this stage....soon because of our guru jiii
@subhashthejus
@subhashthejus 3 жыл бұрын
Maybe Kerala but not India
@fizarizal4100
@fizarizal4100 3 жыл бұрын
@@subhashthejus India aan bro ... Far left and far right can lead to this result . Kerala communist bharanam aayath kond aayilla...they are not communists but rather democratic socialists or people who are politically left . There is a reason why it's called "Left democratic front". And nammale natil we don't really elect the same govt twice ..probably gonna be diff this time... But still ...
@footballskilled8242
@footballskilled8242 3 жыл бұрын
already vann kazhinju
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
ഫാസിസ്റ്റ് മോഡി ❤❤❤❤
@thahirpareed
@thahirpareed 3 жыл бұрын
ഇതിന്റെ ലൈറ്റ് വേർഷൻ ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത്
@arunvpillai1982
@arunvpillai1982 3 жыл бұрын
ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ ഇൽ നിന്നും ഒരു മെക്കാനിക്കൽ എഞ്ചിനീയർ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നത് ഞങ്ങൾക്ക് ഒരു അഭിമാനമാണ്
@dinuvellanikaran
@dinuvellanikaran 3 жыл бұрын
ഇനിയും അറിയപ്പെടാത്ത രാജ്യങ്ങളെ പറ്റി എപ്പിസോഡുകൾ വരട്ടെ
@johnyv.k3746
@johnyv.k3746 3 жыл бұрын
ചെണ്ട കൊട്ടുന്ന ഗുഹയിൽ ധ്യാനം ചെയ്യുന്ന നേതാവിനെ ഓർത്തത് ഞാൻ മാത്രമോ ?
@business__man
@business__man 3 жыл бұрын
അത് താങ്കൾ രാജ്യദ്രോഹി ആയത് കൊണ്ടാണ്.
@johnyv.k3746
@johnyv.k3746 3 жыл бұрын
@@business__man ഓഹോ . അങ്ങനേയും രാജ്യദ്രോഹിയാവാമോ ? കച്ചവടം തന്നെ ആണ് നല്ലത്.
@moviefond6964
@moviefond6964 3 жыл бұрын
😂
@humanistkerala
@humanistkerala 3 жыл бұрын
@@johnyv.k3746 പോയി പോക്കോട ഉണ്ടാക്കി കച്ചവടം ചെയ്യ് മോനെ 🙈
@jayarajnair
@jayarajnair 3 жыл бұрын
Pakshe anger ithe vare democracyil ninnu kalikkunna kaliye kalichittullu. Athu matrame Indiyil nadakku ennum angerkku mattarekkalum nannayi ariyam.
@jijinsafety
@jijinsafety 3 жыл бұрын
ഞാൻ തുർക്മെൻബാക്ഷിയിൽ ഉണ്ടായിരുന്നു. ജനങ്ങൾ എല്ലായപ്പോഴും ഭയത്തിൽ ആണ് കഴിയുന്നത്. ജനങ്ങൾ സ്നേഹം ഉള്ളവർ ആണ്
@shahinmattil
@shahinmattil 3 жыл бұрын
Avde enthayirunnu work
@abdulsalambsr6126
@abdulsalambsr6126 2 жыл бұрын
ബോസേ...നംബർ തരാമോ? അവിടെ ത്തെ ഒരു കാര്യം ചോദിക്കാനാണ്
@janarjose
@janarjose 3 жыл бұрын
എനിക്ക് " അതൊരു വല്ലാത്തെരു കഥയാണ് " എന്ന് പറയുന്ന ഭാഗം ആണ് വളരെ ഇഷ്ടം 😄😄😄❤️❤️
@prashanthnair1293
@prashanthnair1293 3 жыл бұрын
അടുത്തത് സോവിയറ്റ്‌ യൂണിയൻ തുടക്കവും പതനവൂം please ചേട്ടാ
@dreamcatcher1112
@dreamcatcher1112 3 жыл бұрын
Albin on the road ❤ വ്ലോഗിൽ കാണിച്ചിട്ടുണ്ട്
@JakesJoy31
@JakesJoy31 3 жыл бұрын
ചേട്ടാ.. ഇപ്പോ പരലോകത്തുള്ള റൊമേനിയൻ കമ്മ്യൂണിസ്റ്റ് ഡിക്ടേറ്റർ Nicolae ceausescu കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. നമ്മുടെ പല ഭരണാധികാരികളും അയാളുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സന്ദർഭത്തിൽ ഈ തലമുറക്കൊരു മുന്നറിയിപ്പായിരിക്കുമത്.
@sufaid5696
@sufaid5696 3 жыл бұрын
അതാര bro
@JakesJoy31
@JakesJoy31 3 жыл бұрын
@@sufaid5696 റൊമേനിയ ഭരിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതി. അവസാനം നാട്ടുകാര് പിടികൂടി വെടിവെച്ച് കൊന്നു.
@charusjomon
@charusjomon 3 жыл бұрын
സഞ്ചരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷ് സർ അയാളുടെ ചരിത്രം വ്യക്തമായി പറയുന്നുണ്ട് ,ഈ പ്രോഗ്രാമിൽ വന്നാൽ അയാളെക്കുറിച്ചു കൂടുതൽ മനസിലാക്കാം .
@sanchusaeed793
@sanchusaeed793 3 жыл бұрын
Mudangathe asianetil kaanunna ore oru program💯💯💯💯
@EvesNDevils
@EvesNDevils 3 жыл бұрын
കമ്മ്യൂണിസം & സ്വേഛാധിപത്യം ഇതു രണ്ടും എപോഴും ചേർന്ന് കിടക്കുന്ന രണ്ടു പദങ്ങളാണ്.
@exgod1
@exgod1 3 жыл бұрын
Ornam koodi und മതം aka sky daddy !!!! എല്ലാം ഒരു അമ്മ petta അളിയന്മാർ
@jayamohans9247
@jayamohans9247 3 жыл бұрын
സത്യം
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Yes.
@peace-bw3sz
@peace-bw3sz 3 жыл бұрын
@@exgod1 correct
@hadirahman3036
@hadirahman3036 3 жыл бұрын
Iyaal communist alla😂🤣🤣🤣😂
@shijuvedh8840
@shijuvedh8840 3 жыл бұрын
Good presentation... അത് വല്ലാത്തൊരു കഥയാണ്.. വോയ്സ് modulation kidu
@suryaprakashs34
@suryaprakashs34 3 жыл бұрын
Thank you albin bro for introducing thurkmistan via your vlog
@shijinovkavil2168
@shijinovkavil2168 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം പക്ഷെ സൗണ്ട് കുറവ് പോലെ തോന്നുന്നു ഉറങ്ങാൻ കിടക്കുമ്പോൾ ദിവസേന കേട്ടു കിടക്കുന്ന പ്രോഗ്രാം ❤❤
@neerajkrishnan682
@neerajkrishnan682 3 жыл бұрын
അവസാനം "ഇനിം വരാം" uniqueness 🥰🥰
@crizjobs7934
@crizjobs7934 3 жыл бұрын
ഗൂഗിൾ നു ഇത്രയ്ക്കും details തരാൻ കഴിയില്ല ... അതുകൊണ്ടാണല്ലോ ഞങ്ങൾ വല്ലാത്തൊരു കഥ'കാണുന്നത്.
@ektharalimuhammed3223
@ektharalimuhammed3223 3 жыл бұрын
ഒരു വീക്കിൽ രണ്ടു എപ്പിസോഡ് ചെയ്യാൻ വയ്യേ ബാബുട്ടെ.. ❤
@nishanthk478
@nishanthk478 3 жыл бұрын
വല്ലാത്തൊരു കഥ... അവതരണം കേൾക്കാൻ നല്ല രസ്സാണ് 😍
@aswinprakash3372
@aswinprakash3372 3 жыл бұрын
ഇത് കണ്ടപ്പോൾ "The Dictator" എന്ന സിനിമ മനസ്സിൽ വന്നവർ ഉണ്ടോ? 🙃
@akhilkomachi4092
@akhilkomachi4092 3 жыл бұрын
Wadiya 😄
@01fayis
@01fayis 3 жыл бұрын
😂😂😂
@forrestgump6965
@forrestgump6965 3 жыл бұрын
Aladdin...aladdin😂....not pointy
@anilkc_12N
@anilkc_12N 3 жыл бұрын
😀
@Wiwoowoweeeeeefffcv
@Wiwoowoweeeeeefffcv 3 жыл бұрын
പോടാ
@agestene_dagbogs
@agestene_dagbogs 3 жыл бұрын
Dear babu Ramachandran sir..... Your presentation is awesome 💕
@dgfinger7095
@dgfinger7095 3 жыл бұрын
വല്ലാത്തൊരു കഥയിൽ നമ്മുടെ രാജ്യം കടന്നുവരാതിരിക്കട്ടെ.
@chanduacharya3609
@chanduacharya3609 3 жыл бұрын
നിങൾ തരുന്ന ഒരു vibe.. uff awesome
@arunvikask2486
@arunvikask2486 3 жыл бұрын
വല്ലാത്ത കഥക്കായി വല്ലാത്ത കാത്തു നിൽപ്പാണ്🤗🤗🤗👍👍👍
@ajukuttichi4817
@ajukuttichi4817 3 жыл бұрын
ബാൽ താക്കറെയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം...
@mediamalabaricus3927
@mediamalabaricus3927 3 жыл бұрын
അർമ്മേനിയൻ കൂട്ടക്കൊല യെക്കുറിച്ച് please
@swordofgod3131
@swordofgod3131 3 жыл бұрын
Kurishu theevra vaadikale konnu thalli
@mediamalabaricus3927
@mediamalabaricus3927 3 жыл бұрын
@@swordofgod3131 അതെ.. 👍അത് അർമേനിയയിൽ അല്ല.. ജറുസലേം കീഴടക്കിയ ജിഹാദികളെ..
@mathachanouseph2726
@mathachanouseph2726 3 жыл бұрын
Yes tukey muslimklde kalapam
@roofosev.s6179
@roofosev.s6179 3 жыл бұрын
സഞ്ചാരത്തിൽ ഇട്ടിട്ടുണ്ട്... പക്ഷേ ആദ്യമായി ആണ് അവർ മുഖവര ഒക്കെ എഴുതി ഒരു പരിപാടി ചെയുന്നത്.... ഗതികേട്....🤣🤣
@sudheeres4835
@sudheeres4835 2 жыл бұрын
@@mediamalabaricus3927 നീ. ആർമിനിയയുടെ. ചരനാണോ. ക്രിസംഘി. 🤣🤣🤣
@vishnupavithran5239
@vishnupavithran5239 3 жыл бұрын
ഇയാൾ ബല്ലാത്തൊരു ചങ്ങായിയാണ്🤩🤩🤩
@riyasriyas2343
@riyasriyas2343 3 жыл бұрын
ഈ പ്രോഗ്രാം ഇന്ന് തന്നെ രണ്ടാം തവണയാണ് കാണുന്നത്
@rahulkaalidhas
@rahulkaalidhas 3 жыл бұрын
മനുഷ്യാ നിങ്ങൾ കേൾക്കുന്നുണ്ടോ? എന്തോ ..... വല്ലാത്ത ഇഷ്ടമാണ് നിങ്ങളെ😀😀😀😀
@abdurahmanabdurahman5899
@abdurahmanabdurahman5899 3 жыл бұрын
വേറെരു മോദിജി
@iypemathew7787
@iypemathew7787 2 жыл бұрын
ഞാൻ വളരേ കുറച്ച് ദിവസങ്ങൾ ക്ക് മുൻപാണീ വല്ലാത്ത കഥ കാണാൻ ഇടയാകുന്നത് അന്ന് തൊട്ട് കാണാൻ കഴിയുന്ന ദിവസങ്ങളിൽ കുറഞ്ഞത് 3 എണ്ണമെങ്കിലും കാണാറുണ്ട്. എന്നാൽ ആദ്യമായി ഈ എപ്പിസോഡ് മാത്രമാണ് ആത്മനിന്ദ കലർന്ന ചിരിയോടെ കാണാൻ കഴിഞ്ഞത് 😒, ആ ജനതയെ ഓർത്തു സഹതപിക്കുന്നു. എങ്ങിനെ റഷ്യ തകർന്നു, എന്തുകൊണ്ട് കമ്മ്യുണിസം;സ്വേച്ചാധിപത്യ കമ്മ്യുണിസം ജനങ്ങൾ എടുത്തു കിണറ്റിലിടുന്നു എന്ന് മനസ്സിലാക്കി തന്നു.
@akhiljohnforever
@akhiljohnforever 3 жыл бұрын
It’s getting better and better with every episode ☺️☺️☺️
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
വളരെ നല്ല രാജ്യമാണ്; "അവിടെ ജോലി ചെയ്തിട്ടുണ്ട്, ഇനിയും പോകാൻ ആഗ്രഹം ഉണ്ട്.
@abdulsalambsr6126
@abdulsalambsr6126 2 жыл бұрын
നിങ്ങളുടെ നംബർ തരുമോ.. ഒരു കാര്യം ചോദിക്കാനാണ്
@Rafeek171
@Rafeek171 2 жыл бұрын
നിങ്ങളെ നമ്പർ plz
@jockerbroo7201
@jockerbroo7201 Жыл бұрын
പ്ലീസ് call
@pdjosephgracy2405
@pdjosephgracy2405 Жыл бұрын
@@jockerbroo7201 ???
@aghilwolv9545
@aghilwolv9545 3 жыл бұрын
Really happy to see this episode .. I was there 2 times in 2018-19.. Really I felt like an open jail..but Ashkabad is really a beauty city with white marble buildings.. But that guy is treating people like worms.. 10-15 yrs experienced engineers whom I was working with was earning less than 200 dollar a month.. Official conversion rate of dollar is 3 manat and in black market it was 19 manat in 2018..so you can imagine the amount of bribing and corruption... Police will be in each corner and drivers will have to bribe everyone with 10-20 Manat.. Internet speed is less than 2G.. No wiki No human rights website.. Everything is controlled by government.. In every election this guy will win with 99% vote but whomever u ask they will tell they didn't vote for him.. No one is dare to tell his name or tell anything about him.. If we ask something most of them won't respond to it and if they respond it will be like whispering.... If you go to that country then you will understand the freedom that we all enjoying..
@mahi007100
@mahi007100 Жыл бұрын
നമ്മുടെ ഇപ്പോഴത്തെ അവസ്ഥയും Turkmenistan നിൽ നിന്നും തികച്ചും വ്യത്യസ്തമല്ല
@worldwatch5440
@worldwatch5440 3 жыл бұрын
Excellent story....🙏🙏🙏
@manuramachandran53
@manuramachandran53 3 жыл бұрын
Malayalam TV channelsil ee aduthu kanda mikacha avatharanam....kidilan subjects... especially not biased...
@dreamer-bs1ur
@dreamer-bs1ur 3 жыл бұрын
കുറച്ച് നാള്‍ കഴിയുമ്പോള്‍ ഇവിടെയും ഇതേപോലെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇപ്പൊൾ ആള്‍ fancy dress competition il ആണ്.
@thejasthejas7352
@thejasthejas7352 3 жыл бұрын
USSR. നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ. നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ആളുകൾ കാത്തിരിക്കുകയാണ്.. നിങ്ങളുടെ ശബ്ദം അപാരം തന്നെ
@shabee6
@shabee6 3 жыл бұрын
വല്ലാത്തൊരു പരിപാടി തന്നെ ♥️
@murshidaahamed6298
@murshidaahamed6298 3 жыл бұрын
Inghl endhe history padippichirunna sir ayirunnel ynn agrehichu povukayaan.. 😍😍
@marinergamer2805
@marinergamer2805 3 жыл бұрын
Idi ameen നേ കുറിച്ച് ഒരു video ചെയ്യാമോ....??: വളരെ നാളായി കേൾക്കാൻ ആഗ്രഹിച്ച story ആണ്
@pajohnson3041
@pajohnson3041 3 жыл бұрын
Very good information
@Huh-ku7gb
@Huh-ku7gb 3 жыл бұрын
Terminator 2 allelo Commando alle aah movie 16:42🤔🤔🤔🤔🤔
@aneesklmnpanees1419
@aneesklmnpanees1419 3 жыл бұрын
Kure ayi parayunnu gadaffiye kurich oru episode👏👏👏
@vipinns6273
@vipinns6273 3 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@rosinchristopher4107
@rosinchristopher4107 2 жыл бұрын
First time I'm hearing about to Turkmenistan news
@Ameer-pp5lt
@Ameer-pp5lt 3 жыл бұрын
നല്ല വെറൈറ്റി രായവ്
@1111-w9c
@1111-w9c 3 жыл бұрын
അവിടത്തെ അശ്ഗ്ബാത് എന്ന നഗരം വളരെ മനോഹരമാണ്
@hashimmohammed
@hashimmohammed 3 жыл бұрын
Albin on the road malayalam youtube channelil und aal Turkmenistanil poyath avdthe avastha athil ninn ariyam
@cvinodkumar4516
@cvinodkumar4516 3 жыл бұрын
Sir, can you make a video based on comfort women ( of japan)
@slomojohnjoshi5990
@slomojohnjoshi5990 2 жыл бұрын
ഇത് കണ്ടപ്പോൾ The Dictator എന്ന പടത്തിലെ Aladdin നെയാണ് ഓർമ്മ വന്നത് 😂🥺
@manchuukdavtl2721
@manchuukdavtl2721 3 жыл бұрын
For me after sanchariyude dairy kuripp , this is the most addicted programme. So informative and nice presentation
@hrishikeshms1891
@hrishikeshms1891 3 жыл бұрын
വല്ലാത്തൊരു കഥ 🔥🔥🤩🤩
@VIEWPOINTRAJ-ij7ip
@VIEWPOINTRAJ-ij7ip 8 ай бұрын
ചിരിച്ചു ചിരിച്ചു പണി പാളി ആശാനേ 😂😂😂😂😂😂
@vishnupmkl007
@vishnupmkl007 3 жыл бұрын
വല്ലാത്ത രസമാണ് ഈ വല്ലാത്തൊരു കഥക്ക്
@laviedream7409
@laviedream7409 2 жыл бұрын
വല്ലാത്തൊരു കഥ കേട്ടു ഉറങ്ങാൻ ഒരു സുഖം ആണ്
@govindrajpv159
@govindrajpv159 3 жыл бұрын
Babbu Ramachandran🔥🔥🔥🔥
@elizabethvarghese5511
@elizabethvarghese5511 3 жыл бұрын
വല്ലാത്ത കഥക്കും അതിന് പിന്നിലെ കഴിവിനും അധ്വാനത്തിനും, ആയിരാമത്തെ കമെന്റ് ഇട്ട് നന്ദിപൂർവ്വം പ്രണാമം 🙏
@kasimbhai1558
@kasimbhai1558 3 жыл бұрын
Excellent Sir ..... We are Expecting About- Azerbaijan also
@hasainarnoushad
@hasainarnoushad 3 жыл бұрын
Need episode about Indian turkimisthan
@matmt964
@matmt964 3 жыл бұрын
കുളത്തിലിറങ്ങി മുതലകളുമായി പൊങ്ങിയ ഒരു നേതാവ് നമ്മുടെ നാട്ടിലുമുണ്ട്.
@varunv5548
@varunv5548 3 жыл бұрын
Pinarayiyano ottachangan
@uvaise954
@uvaise954 3 жыл бұрын
😁
@mm-rb6ze
@mm-rb6ze 3 жыл бұрын
ഇരട്ട ചങ്കൻ ആണോ
@zoomixinfohelp8995
@zoomixinfohelp8995 3 жыл бұрын
താങ്കളുടെ അവതരണം മനോഹരമാണ് , ഇത് കേള്കക്കാൻ ഞാൻ എന്നും വരാറുണ്ട്
@vivarevolution3527
@vivarevolution3527 3 жыл бұрын
എത് മുസ്ലിം രാജ്യമാണ് വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നത് , കുറച്ച് മതപഠനം നടത്തിയാൽ വലിയ ബുദ്ധിമാൻമാരായി എന്ന ഭാവമാണ് പിന്നെങ്ങനെ നാട് നന്നാവും
@risvalmk8698
@risvalmk8698 3 жыл бұрын
ഗോമൂത്രം കുടിച്ചാൽ കൊറോണ പോവും എന്ന് പറയുന്ന നാട്ടിലല്ലേ ഞമ്മലുള്ളത്
@risvalmk8698
@risvalmk8698 3 жыл бұрын
@Anup TK അത് ആരാണാവോ പറഞ്ഞത്..ഇവിടെയുള്ള മന്ത്രിമാർ വരെ ഗോമൂത്രത്തെ കുറിച് ശാസ്ത്രീയമായി പഠിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്..
@sarathpkanichodu
@sarathpkanichodu 3 жыл бұрын
5 മാസങ്ങൾക്ക് മുന്നേ തുർക്മെനിസ്താന്റെ തലസ്ഥാനമായ അഷ്‌കബാദ് ൽ പ്രസിഡന്റ് Gurbanguly Berdymukhamedov തന്റെ ഇഷ്ട നായ വിഭാഗമായ alabai (central asian shepherd ) dog ന്റെ ആറു മീറ്റർ ഉയരത്തിൽ ഉള്ള സ്വർണ പ്രതിമ പണിതിരുന്നു... ഈയൊരു വിഭാഗം നായയെ പറ്റി ഒരു പുസ്തകം തന്നെ ഈ സ്വേച്ഛാധിപതി രചിച്ചിട്ടുണ്ട്. ഏകാധിപതികൾ പരസ്പരം നല്ല സഹകരണം ആണ് നടത്തിപൊരുന്നത് എന്നതുകൊണ്ട് തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നല്ല ബന്ധമാണ് Berdymukhamedov നും ഉള്ളത്. 2017 ൽ birthday ഉപഹാരമായി alabai dog ന്റെ ഒരു puppy യെ ആണ് Berdymukhamedov റഷ്യൻ പ്രസിഡന്റിന് നൽകിയത്. തലസ്ഥാന നഗരമായ ashgabad ലെ ഭൂരിപക്ഷം കെട്ടിടങ്ങളും വെള്ള നിറത്തിലാണ്. എല്ലാ കെട്ടിടങ്ങളും പണിതിരിക്കുന്നത് വെള്ള മാർബിൾ കൊണ്ടാണ് എന്നതാണ് അതിനു കാരണം. Berdymukhamedov നു മുന്നേയുള്ള dictactor Saparmurat Niyazov നാട്ടിൽ വെള്ള കാറുകൾ മാത്രേ ഓടിക്കാൻ അനുവാദം നല്കിയിരുന്നുള്ളൂ... അതുകൊണ്ടു തന്നെ ഇന്നും അവിടത്തെ ഭൂരിപക്ഷം കാറുകളും വെള്ളനിറത്തിൽ ഉള്ളതാണ്. Niyazov ന്റെ കാലത്ത് വലിയൊരു പള്ളി അവിടെ പണിതിട്ടുണ്ട്. Thurkmenbashi mosque എന്നാണ് അത് അറിയപ്പെടുന്നത്. 2004 ലാണ് അത് പണികഴിപ്പിക്കപ്പെട്ടത്. Niyazov ന്റെ നിയമങ്ങൾ അനുസരിച്ചു പണിതത് ആയതുകൊണ്ടും ഇസ്ലാമിക വിധിപ്രകാരം അല്ലാത്തതുകൊണ്ടും ഈ പള്ളിയിൽ പ്രാർത്ഥന ഇല്ല. ഇങ്ങനെ കൗതുകരമായി ഒരുപാട് കാര്യങ്ങൾ തുർക്മെനിസ്ഥാനെ പറ്റി ഇനിയും പറയാൻ ബാക്കിയുണ്ട്. മിക്ക ആളുകളും കേട്ടിട്ടില്ലാത്ത തുർക്മെനിസ്ഥാനും അതിന്റെ ഏകാധിപതികളെയും പറ്റി വല്ലാത്തൊരു കഥ എപ്പിസോഡ് ചെയ്ത് Babu ramachandran നോട് സ്നേഹം😘😘😘... ഇത് വല്ലാത്തൊരു കഥയാണ്...❤️❤️❤️
@rahul_athman
@rahul_athman 3 жыл бұрын
വല്ലാത്തൊരു കഥ പ്ലേലിസ്റ്റ് ആയിട്ട് വേണം ഒരു i ബട്ടണും
@Najifaiz093
@Najifaiz093 3 жыл бұрын
ബാബുച്ചേട്ടൻ വല്ലാത്തൊരു മനുഷ്യനാണ്
@dictator989
@dictator989 3 жыл бұрын
ഇത് പോലെയുള്ള ഒരാളെ ഞാൻ എവിടെയോ കണ്ടത്പോലെ🤔🤔🤔🤔🤔🤔🤔🤔... നമ്മുടെ സ്വന്തം രാജ്യത്തു തന്നെ... ആരാണത്??
@dictator989
@dictator989 3 жыл бұрын
@@rizwi1990 ഇത് പോലെ തന്നെ പേരില്ലാത്ത ഒരാൾ എന്നെ.. ഫേക്ക് സംഘി എന്നും പറഞ്ഞു
@rahmanta7220
@rahmanta7220 3 жыл бұрын
വല്ലാത്തൊരു വിശദമായ വിവരണം ...വല്ലാത്തൊരു ആശംസകൾ 😀
@dibinmathew5454
@dibinmathew5454 3 жыл бұрын
Babu chettan ishtam
@aswinr9521
@aswinr9521 3 жыл бұрын
Berdimuhamedow killadi thannea🤣
@Anonymous-31
@Anonymous-31 3 жыл бұрын
കുറെ ഗ്യാപ് വന്നപ്പോ വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരുന്നു ,,ഇപ്പൊ ഹാപ്പി ആയി
@babinap9026
@babinap9026 3 жыл бұрын
😂
@classicera649
@classicera649 3 жыл бұрын
അറിയപ്പെടാത്ത കഥകൾ ഒരുപാട് പറഞ്ഞു തരുന്നുണ്ട്.....Thank's ചേട്ടാ....😀😀😀👍👍👍
@sebin_joy
@sebin_joy 3 жыл бұрын
ലോകത്തെ നടുക്കിയ ഹിരോഷിമയെ കുറിച്ചും ജീവിതത്തിലെ പകരം വയ്ക്കാനില്ലാത്ത ദുരിതങ്ങൾ ഓർമകുറിപ്പാക്കിയ ആൻഫ്രാങ്കിനെക്കുറിച്ചും വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു...🙂
@sreejithpillai7749
@sreejithpillai7749 3 жыл бұрын
നല്ല അവതരണം 👍👌👌
@basilmathew5157
@basilmathew5157 3 жыл бұрын
Albin on the road il ee rajyam kandavar undo
@generalxx559
@generalxx559 3 жыл бұрын
Und.... 💥💥💥
@nagashmuhammed942
@nagashmuhammed942 3 жыл бұрын
Und
@nishadn
@nishadn 3 жыл бұрын
Oru Pustakam vayikunna feal anu... Etrayum informationu Vallatha kadhayku nanni... Waiting for next episode
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН