Tutorial Regarding Application for Surrender of Earned Leave

  Рет қаралды 24,141

SPARK HELPS

SPARK HELPS

Күн бұрын

Tutorial Regarding Application for Surrender of Earned Leave
ലീവ് സറണ്ടർ -നോൺ-ഗസറ്റഡ് ജീവനക്കാർ ഓൺലൈൻ അപേക്ഷ നൽകി ബിൽ പ്രോസസ്സ് ചെയുന്ന വിധം
സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
Subscribe here-- / @gopakumarannair
/ gopa.kumar.227755
gopakumarannai...

Пікірлер: 24
@vysakhr3829
@vysakhr3829 9 ай бұрын
സർ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇനി മുതൽ Application date ആണ് As on date എന്നതാണ്... ആ കാര്യം ഈ വീഡിയോയിൽ ഇല്ല..Spark ൽ new updation വന്നതു മുതൽ അങ്ങനെ ആക്കിയിരിക്കുകയാണ്.. ഇതറിയാതെ order generate ചെയ്താൽ പിന്നീട് cancel ചെയ്യാൻ option പോലും ഇല്ല... എനിക്ക് mistake വന്നിട്ട് Spark trivandrum ത്ത് ബന്ധപ്പെട്ടാണ് cancel ചെയ്ത് തന്നത്..2 months എടുത്തു...
@zaih3289
@zaih3289 8 ай бұрын
Leave surrender effective date(As on date ) automatically filled anlo(tdys date) ithl ano prblm vrndh..
@hishamkalappadan7171
@hishamkalappadan7171 8 ай бұрын
ഞാൻ ചെയ്തു പോയി... ഇനി എന്ത് ചെയ്യും
@lissykuriakose1014
@lissykuriakose1014 5 ай бұрын
sir, 2023 . മെയ് മാസത്തിൽ duty ക്ക് പോയവരുടെ earned leave Surrender Spark ൽ െചയ്യുന്നത് ബില്ലെടുക്കുന്നതുവരെയുള്ള വീഡിയോ വിടാമോ
@musthafalatheef7437
@musthafalatheef7437 5 ай бұрын
ഈ രീതിയിൽ അധ്യാപക ജീവനക്കാരുടെ ചെയ്യാൻ കഴിയുമോ..??
@saralaku6891
@saralaku6891 5 күн бұрын
ഹെഡ്മാസ്റ്ററുടെ EL AEO യിൽ approve ചെയ്തു വാങ്ങിയാൽ Sanction order ഹെഡ്മാസ്റ്റർക്ക് D login ൽ ലഭ്യമാകുമോ?
@harisoman3924
@harisoman3924 4 ай бұрын
Sir ഞാൻ ലീവ് സറണ്ടർ ചെച്ചാൻ നോക്കുമ്പോൾ Leave account not found ! എന്നാണ് സ്പാർക്കിൽ കാണിക്കുന്നത് എന്തായിരിക്കും അതിന് കാരണം.
@anilasalim7044
@anilasalim7044 4 ай бұрын
Digital sign approve patuunnilla
@sajukumarc
@sajukumarc 4 ай бұрын
Sanctioned order എങ്ങനെ ക്യാൻസൽ ചെയ്യാം
@Unni8688
@Unni8688 5 ай бұрын
Individual login keri earned leave surrender nu apply cheythu. Ini athu vendanu vech cancel cheyan patumo???
@hishamkalappadan7171
@hishamkalappadan7171 8 ай бұрын
ഈ വീഡിയോ പ്രകാരം അയച്ചു. Sanction order എടുത്തു. പക്ഷെ OA യുടെ ഈ ഓർഡറിൽ പറയുന്നത് PF ലേക്ക് CREDIT ചെയ്യാൻ ആണ് 😢
@jicydinesh8664
@jicydinesh8664 10 ай бұрын
01. 10.2023 മുതൽ 30 ദിവസത്തെ സറണ്ടറിന് online അപേക്ഷ കൊടുത്തത് 11.10.2023 നാണ് .ഈ ബിൽ ട്രഷറിയിൽ നിന്നും പാസാകുമോ
@shejeenapm9310
@shejeenapm9310 8 ай бұрын
ഓഫീസ് അസിസ്റ്റന്റിന് ഒരു വർഷം എത്ര ദിവസം Surrender ചെയ്യാം
@csadanandancsadanandan8132
@csadanandancsadanandan8132 11 ай бұрын
Hi
@devadarsha.s6162
@devadarsha.s6162 5 ай бұрын
ലീവ് സറണ്ടർ എടുക്കാൻ പ്രൊബേഷൻ പൂർത്തിയാക്കണോ? അതോ ഒരു വർഷം complete ആയാൽ മതിയോ?
@divyaprasanth5766
@divyaprasanth5766 8 ай бұрын
Individual loginil surrendernu apply cheythu.Ddo loginil application undu.but verify cheyyan pattunnila.you are not authorised annu message kanikkunnu.pls reply
@madhusoodanankc8835
@madhusoodanankc8835 6 ай бұрын
Uhz😢
@ramaniaravind6904
@ramaniaravind6904 8 ай бұрын
കഴിഞ്ഞ വർഷത്തെ vacation training ന്റെ Surrender ഈ വർഷം ചെയ്യാമോ? നേരത്തെ claim ചെയ്തിട്ടില്ല.
@adithyavnice9067
@adithyavnice9067 10 ай бұрын
ഞൻ individutal ആയി അപേക്ഷിച്ചു but ഹെഡ് മാഷേ deshbordil എത്തിയിട്ടില്ല എന്ന പറയുന്നേ. എന്ത് ചെയ്യണം സർ
@sandeepthrikkariyoor1201
@sandeepthrikkariyoor1201 11 ай бұрын
സാർ ഈ ബില്ല് Reject ചെയ്താൽ പിന്നെ എങ്ങനെയാണ് അത് Cancel ചെയ്യുന്നത്
@sheejasasi3645
@sheejasasi3645 11 ай бұрын
സർ individual login ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ് ഉള്ളത് ക്ലർക്ക് login വഴിയാണ് ചെയ്യുന്നത് പലർക്കും അതായത് PTS സ്വന്തം ആയി ചെയ്യാൻ അറിയില്ല മാത്രമല്ല സ്പാർക്ക് pass word create ചെയ്യുമ്പോൾ നിരവധി പ്രശനങ്ങൾ നേരിടുന്നു not registred yet now വരെയും ചെയ്തു നോക്കി അപ്പോൾ already സ്പാർക്ക് pass word ഉണ്ടെന്ന് കാണിക്കുന്നു individual ലോഗിൻ ചെയ്യുന്നത് ഒരു വീഡിയോ ചെയ്യണം സർ
@shyamalap1977
@shyamalap1977 11 ай бұрын
Sir, aided പ്രിൻസിപ്പൽ leave surrender application RDD യിൽ നിന്നും approve ചെയ്ത് തന്നു. ഇനി online application ഈ steps വഴി ചെയ്തു വീണ്ടും RDD യിൽ forward ചെയ്യണമോ
@gopakumarannair
@gopakumarannair 11 ай бұрын
ഓർഡർ എൻട്രി ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ചെയ്യണം
@katrinamcguire5739
@katrinamcguire5739 9 ай бұрын
"Promo sm" 🙏
EARNED LEAVE SURRENDER PROCESSING
17:09
WORKING CLASS
Рет қаралды 11 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
LEAVE UPDATION IN SPARK- Part 2
12:04
WORKING CLASS
Рет қаралды 5 М.
Eoffice New Version 7.3.9 PIMS || Post Admin || Post Echelon End to End Process
6:21
EARNED LEAVE FOR TEACHERS/COMPLETE DETAILS/SAJEEVAN P S/9633105968
18:42
How to process terminal surrender in SPARK?
10:24
SPARK HELPS
Рет қаралды 47 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН