ചെറുതായിരുന്നപ്പോൾ അമ്മ ഉണ്ടാക്കി തന്നു കഴിച്ചത്. ഓർമ്മ വന്നു. ഇപ്പോൾ ഈ പയർ ചെടി കണ്ടിട്ടു തന്നെ ഒരു പാടുവർഷങ്ങളായി....
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@manobi33764 жыл бұрын
ശെരിയാ.. ഇത് 20-25വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു.. ഇപ്പോൾ ഈ സാധനം ഞങ്ങളുടെ നാട്ടിൽ ഇല്ല.. പണ്ടത്തെ ആ രുചി ഇപ്പോഴും വായിൽ ഉണ്ട്.. പച്ചക്കു പറിച്ചു തിന്നാൻ നല്ല രുചി ആണ്..ഇതിന്റെ തൈ,, അല്ലങ്കിൽ പരിപ്പ് എവിടെ കിട്ടും??
@binduchandran62164 жыл бұрын
സൂപ്പർ ഇത് ബാംഗ്ലൂർ ഒരു പാട് കിട്ടും ഞാൻ കിഴങ്ങ് ഇട്ട് കറി വെക്കും നല്ലത് ആണ് ഇനി ഇതുപോലെ ഒരു പ്രാവശ്യം ഉണ്ടാക്കി കഴിച്ചും നോക്കണം രുചിയുടെ കാര്യത്തിൽ സംശയമില്ല സൂപ്പർ ആണ് നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ അറിയാം ❤️
Brother this Payar i dont know. Very beautiful colour and nalla toran. All items Brother very good😁😁😁
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@chitravijesh84864 жыл бұрын
hai fisrt view and comment.adipoli super..
@prathapsfoodtv66434 жыл бұрын
Thanks dear friend ❤️🙏
@prasannakumar85084 жыл бұрын
Nallathanu Sir thanks
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@reshmapushpan80044 жыл бұрын
സൂപ്പർ റെസിപി
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@devikannan91214 жыл бұрын
Simple and healthy dish.
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@nrsareesh10824 жыл бұрын
എന്റെ അച്ഛമ്മ ഈ പയർ വറുത്തരച്ചു കറി വയ്ക്കുമായിരുന്നു പണ്ട് ഞാനൊക്കെ പഠിക്കുന്ന കാലത്ത്. ഞങ്ങൾ ഇതിന് തൊമരപ്പയർ എന്നു പറയും. ഇപ്പോൾ ഇതൊന്നും കാണാൻ കൂടി കിട്ടുന്നില്ല. ഈ പിണ്ടിമന ചേട്ടൻ ഇതൊക്കെ എവിടുന്ന് തപ്പിക്കൊണ്ട് വരുന്നാവോ. എന്തായാലും 👌👌👌കിടു 👌👌👌.
@prathapsfoodtv66434 жыл бұрын
Thanks 😂😃🤗❤️ dear friend
@anjalivc75584 жыл бұрын
Greenpeace curry onnu onnu cheyyumooo
@prathapsfoodtv66434 жыл бұрын
Sure. thanks ❤️🙏
@transformation42674 жыл бұрын
ഞാൻ മൈസൂർ ആണ് താമസം... ഇത് ഇവിടെ ഒരുപാട് കിട്ടും.. ഇപ്പൊ ഇതിൻറെ സീസൺ ആണ്... ഇതു പോലെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇന്ന് ഇങ്ങനെയാണ് ഉണ്ടാക്കുന്നത്... ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം....
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം🙏❤️
@sajikumar134 жыл бұрын
Good post
@prathapsfoodtv66434 жыл бұрын
Thanks ❤️🙏🙏🏻
@nizamudeenmuneera74014 жыл бұрын
Hai bro , superrrrrrr 👌. ..simple recipe. ....Adipoli bro. ..
@prathapsfoodtv66434 жыл бұрын
Thanks bro ❤️🙏
@abhisheksuresh49524 жыл бұрын
ഏട്ടാ സൂപ്പർ
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@sujithantholi7364 жыл бұрын
തൊവര പയർ കിട്ടാൻ ഒരു മാർഗ്ഗവുമില്ല.. പ്രതാപേട്ടേ...😀👍
@prathapsfoodtv66434 жыл бұрын
കിട്ടുമ്പോൾ ഉണ്ടാക്കി നോക്കണേ കൂട്ടുകാരാ .നന്ദി❤️🙏
@jithingopi4206 Жыл бұрын
Nice video
@prathapsfoodtv6643 Жыл бұрын
Thanks
@raninair60654 жыл бұрын
Super recipe 🤗
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@soniapaul76294 жыл бұрын
ആഹാ super 😋😋
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@davidjohn23754 жыл бұрын
Chetta ithu cheriya marathil undavunna payarano.
@prathapsfoodtv66434 жыл бұрын
അതെ. Thanks ❤️🙏
@premaa85024 жыл бұрын
Thoran super. Backil kazhanipadam alle?
@prathapsfoodtv66434 жыл бұрын
Thanks.yes.❤️🙏
@kpgeethavarma4 жыл бұрын
സൂപ്പർ
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@oppolenath10924 жыл бұрын
Very nice 👍
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@sheebajoseph91144 жыл бұрын
Good
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@sophiar68204 жыл бұрын
ayyo ethe njaan ethuvare kanditte ella... namukke ethonnum paranjittilla.....pinne bro ennum chodikkanamenne vicharikkum, oru kai pidi or nob ulla oru adappe aakkarutho.....