No video

തുവ്വൂർ കിണറിൻ്റെ കഥ ! | ABC MALAYALAM | ABC TALKS | 24.MAY.2024

  Рет қаралды 61,891

ABC Malayalam News

ABC Malayalam News

Күн бұрын

നിലവിളികൾ ഉയരുന്ന തുവ്വൂർ കിണർ
#thrissur #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 608
@rekhavenu2159
@rekhavenu2159 3 ай бұрын
വേദനയോടെ ആദരാഞ്ജലികൾ! വന്ദേ മാതരം!
@vijayankozhikode4799
@vijayankozhikode4799 3 ай бұрын
🙏
@akpakp369
@akpakp369 3 ай бұрын
വാഗൺ ട്രാജഡിയെപ്പറ്റി പറയും പഠിപ്പിക്കും, എന്നാൽ തുവ്വൂർ കിണറിനെപ്പറ്റി പറയില്ല പഠിപ്പിക്കില്ല അതാണ് കേരളത്തിൻ്റെ മതേതരത്വം' മത - അടിമത്തം🤗🤗🤗🤗
@jhonwick3652
@jhonwick3652 3 ай бұрын
സത്യം.ചിലർക്കു വേണ്ടി വളച്ചു ഒടിക്കുന്നു.
@sajancrpputhanpurakal9993
@sajancrpputhanpurakal9993 2 ай бұрын
മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് മറ്റു സ്ഥലങ്ങൾ ആണ് കാളികാവ് അപ്പുറം കല്ലേമൂല- അന്ന് കാട് ആയിരുന്നതും ചോക്കാട് - അന്ന് ശവങ്ങൾ കൊണ്ടുപോയി ഇട്ടിരുന്ന സ്ഥലം ആയിരുന്നതിനാൽ ശവക്കാട് എന്നായിരുന്നു പറഞ്ഞിരുന്നത് ' എന്ന് കേട്ടിട്ടുണ്ട്
@stalindevan4147
@stalindevan4147 3 ай бұрын
സത്യത്തിൽ എന്തായിരുന്നു മാപ്പിള ലഹള എന്ന് പൊതുസമൂഹത്തിന് അറിയില്ല. ഈ വിഷയം ചർച്ചക്കെടുത്തതിൽ അഭിനന്ദനങ്ങൾ. മൃഗീയമായി കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ🌹🌹🌹
@pushparajanp6688
@pushparajanp6688 3 ай бұрын
നമ്മുടെ പാഠപുസ്തകത്തിൽ ഇതു ഉൾപ്പെടുത്തി പഠിപ്പിക്കണം
@haridasanhari3278
@haridasanhari3278 3 ай бұрын
Nammude pada pusthaksthil 1988 vare unddsyirunnu athinu sesa manu congrassu sarkkar mattiyathu
@nishalsurajkrishna2767
@nishalsurajkrishna2767 3 ай бұрын
Let them teach Durabastha...poem by kumaran asan
@Meghana-v4w
@Meghana-v4w Күн бұрын
അതു പഠിപ്പിച്ചിട്ടുണ്ടല്ലോ.
@radhakrishnanpp1122
@radhakrishnanpp1122 3 ай бұрын
എനിക്ക് 82 വയസ്സായി - മലബാർ കലാപ സമയത്തെ ക്രൂരകൃത്യങ്ങളെ കുറിച്ചു എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - വെള്ള പൂശാൻ എത്ര ശ്രമിച്ചാലും അതൊക്കെ നടന്നത് തന്നെ -
@vijayankozhikode4799
@vijayankozhikode4799 3 ай бұрын
🙏
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
😢
@sunilap6192
@sunilap6192 2 ай бұрын
🙏🙏🙏👍
@varunvallath5703
@varunvallath5703 2 ай бұрын
Gandhiji, Annie Basanth, Ambedkar, kumaranaashan ivarokke paranjitund…. Mopila lahala ye pattit
@LdfKerala-fj6hb
@LdfKerala-fj6hb 2 ай бұрын
താങ്കൾ മലബാറിലാണോ . എന്താണ് കേട്ടത് എന്ന് വിശദീകരിക്കാമോ
@Santhosh_351
@Santhosh_351 3 ай бұрын
എല്ലാ സത്യവും പുറത്ത് വരട്ടെ എല്ലാ കാലവും സത്യം മൂടിവയ്ക്കാൻ ആർക്കും സാധ്യമല്ല ABC ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ ഭാരത് മാതാ കി ജയ്
@somarajakurupm4328
@somarajakurupm4328 3 ай бұрын
ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ കമ്മ്യൂണിസ്റ്റ്‌കാർ ആണ്.
@ajhjgs8186
@ajhjgs8186 3 ай бұрын
ഇസ്ലാമിസ്റ്റു ജിഹാദികളുടെ ഉറ്റബന്ധുക്കൾ കമ്യൂണിസ്റ്റുകളാണ്
@vasupang3082
@vasupang3082 3 ай бұрын
😊❤
@arungopi1092
@arungopi1092 2 ай бұрын
CPI KAMMIKALKANU THUMUNAIL ESHTAM
@mithunsankar.g2764
@mithunsankar.g2764 2 ай бұрын
😢😊❤
@satheesanoman4631
@satheesanoman4631 3 ай бұрын
തുവൂർ മരണപെട്ട വർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@vijayankozhikode4799
@vijayankozhikode4799 3 ай бұрын
🙏
@satheesh81achu43
@satheesh81achu43 3 ай бұрын
ഇങ്ങനുള്ള സത്യങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കാൻ നട്ടെല്ല് കാണിച്ച abc മലയാളത്തിന് അഭിനന്ദനങ്ങൾ
@soudaminypv3602
@soudaminypv3602 3 ай бұрын
എന്തൊക്ക സത്യങ്ങൾ വെളിപ്പെടുത്തിയാലും കേരളത്തിലെ ഹിന്ദുക്കൾ പാഠം പഠിക്കുന്നില്ലല്ലോ?
@skariarose9105
@skariarose9105 3 ай бұрын
വാരിയം കുന്നന്റെ അനുയായികള്‍ ഇപ്പോഴും ഉണ്ട്
@classicshopfitting
@classicshopfitting 3 ай бұрын
undu, I support variyan ,he was a real national leader
@frankdietreich4896
@frankdietreich4896 3 ай бұрын
​@classicshopfitting he is in pakistan.😮
@thilakanpv9519
@thilakanpv9519 3 ай бұрын
@@classicshopfitting No.he was a thanthayillathavan.
@prs8031
@prs8031 3 ай бұрын
​@@classicshopfittingപാക്കിസ്ഥാൻ തന്നിട്ടും നീ ഇവിടെ കിടന്ന് ഉണ്ടാക്കല്ലേ നിൻ്റെ ഒക്കെ ഭാവി തലമുറ ഒരിക്കലും വാരിയംകുന്നൻ ക്രിമിനലിൻ്റെ മതത്തിൽ ഉണ്ടാവില്ല
@classicshopfitting
@classicshopfitting 3 ай бұрын
@@thilakanpv9519 proud be a malayali, he was the one of the rarest who make a country inside the British empire
@SureshKumar-xd6fj
@SureshKumar-xd6fj 3 ай бұрын
പ്രാകൃത ക്രൂര മതം.💥
@sarathlaltg3982
@sarathlaltg3982 3 ай бұрын
അലി അക്ബർ രാമസിംഹനെ ABC ക്ഷണിച്ചു വരുത്തി ഈ സംഭത്തെ വിവരിക്കുക
@bmniac
@bmniac 3 ай бұрын
From where?
@ravindranathannair3389
@ravindranathannair3389 3 ай бұрын
ചങ്കു വെട്ടി എന്നൊരു കിണർ കോട്ടക്കൽ അടുത്തുണ്ട്. അതിൽ ആണ് സ്ത്രീകളെയും പീഡിപ്പിച്ചു തൊഴിച്ചു കൊന്നിട്ട് ഈ കിണറ്റിൽ ഇട്ടു.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 ай бұрын
തീവ്രവാദ മതം 😢🤮
@YNWAFZ
@YNWAFZ 3 ай бұрын
സായിപ്പിന് നക്കികൊടുത്തു രാജ്യത്തെ ഒറ്റികൊടുക്കാൻ നോക്കിയാ രാജ്യദ്രോഹികളെ കൊന്നു തൂവൂർ കിണറിൽ ഇട്ട വാര്യംകുന്നനും അനുയായികളും 🔥
@kooloth3081
@kooloth3081 3 ай бұрын
ചങ്ക് എന്ന് പറഞ്ഞാല് കഴുത്ത് വെട്ടി എന്ന് പറഞ്ഞാല് അറുത്ത് മാറ്റി അവിടെ വെച്ച് ചങ്ക് വെട്ടി കൊന്നു അല്ലാണ്ട് കിണറിൻ്റെ പേര് ഒന്നും അല്ല
@ravindranathannair3389
@ravindranathannair3389 3 ай бұрын
കിണറിന്റെ പേരാണെന്നാണോ മനസിലാക്കിയത്. കഷ്ടം. ചങ്കു വീട്ടിയെന്നൊരു കിണർ ഉണ്ടെന്നും, അതിലാണ്, പീഡിപ്പിച്ചു, വയറു മുതൽ കിഴ്പോട്ട് ഉള്ളഭാഗം കുത്തിപൊളിച്ചു കീറി കോല പ്പെടുത്തി ഇട്ടതു ഈ കിണറ്റിലാണ് എന്ന് മനസിലാക്കണം.
@sajinas8622
@sajinas8622 3 ай бұрын
​@ravindranathannair3389 looks like this is taught commonly in this group to develop terrorists.. Kashmiri pandits were also killed in a similar manner!!! The more you eat animals, the more you become worse than animals!!!! This community is a perfect example of that..
@jayarajso9407
@jayarajso9407 3 ай бұрын
തുവ്വൂർ കിണർ സ്മാരകമാക്കണ൦... ഹിന്ദുക്കൾക്ക് കാണാൻ
@mohanakumar2124
@mohanakumar2124 3 ай бұрын
തുവ്വൂർ കിണർ
@whitelotus423
@whitelotus423 3 ай бұрын
ഈ യഥാർഥ്യങ്ങൾ വോട്ടിനു വേണ്ടി രാഷ്ട്രീയപാർട്ടികൾ വളർത്തുന്ന മതേതറ അടിമ ഹിന്ദുക്കൾ ചെറിതുറന്നു കേൾക്കണം
@omanatv6649
@omanatv6649 3 ай бұрын
ഇനിയൊരിക്കലും ഇങ്ങനെ ഒരു സംഭവം ഉണ്ടാതെയിരിക്കട്ടെ 😟😟😟😟🙏🙏🙏
@prasadk8593
@prasadk8593 2 ай бұрын
​@@omanatv6649മാറാട് ഇതിന്റെ ചെറിയൊരു പകർപ്പ് ഉണ്ടായില്ലേ...
@Dong_Hwa23
@Dong_Hwa23 3 ай бұрын
കോഴിക്കോട് ഡിസ്ട്രിക്ടലെ തിരുവമ്പാടി 50വർഷം മുൻപുവരെ അറിയപ്പെട്ടിരുന്നത് നായരുകൊല്ലി /ആയിരം കൊല്ലി എന്നൊക്കെ ആയിരുന്നു. അന്വേഷിക്കുക..
@SureshKumar-xd6fj
@SureshKumar-xd6fj 3 ай бұрын
🥺💥
@kmsudhakaran1747
@kmsudhakaran1747 3 ай бұрын
രാമചന്ദ്രൻ സാർ എഴുതിയ പുസ്തകം എവിടെ കിട്ടും
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 ай бұрын
ഭീകരവാദ മതം 🤮
@user-ib6gx5nr8y
@user-ib6gx5nr8y 3 ай бұрын
@kmsudhakaran1747 enik vennamayirunnu Ramachandran sir ezhuthiya books. Evideunna kitta, books name list oke kittan valla vazhi indo?
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
Flipkart ൽ കിട്ടും. Courier charge അടക്കം Rs 425/- ആണ് വില. ഞാൻ ഇപ്പോൾ order ചെയ്തതെ ഉള്ളൂ.
@jerinjoseph4364
@jerinjoseph4364 3 ай бұрын
എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. കൊല്ലപ്പെട്ടവർക്ക് നിറ കണ്ണുകളോടെ പ്രണാമം.... ഗോത്രവർഗം തുലയട്ടെ...!!
@josephpm844
@josephpm844 3 ай бұрын
സത്യം വെളിയിൽ വരട്ടേ
@user-rn6gc4rk4n
@user-rn6gc4rk4n 3 ай бұрын
കേട്ടിരിക്കാന്‍ പറ്റുന്നില്ല സമാധാനക്കാരുടെ ലീലാവിലാസങ്ങള്‍
@vinodkumarvs9894
@vinodkumarvs9894 3 ай бұрын
അന്ന് ചരിത്രത്തിലേക്ക് പോയ എല്ലാ ആത്മാക്കൾക്കും ശാന്തി ലഭിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു...
@ramilravi6130
@ramilravi6130 3 ай бұрын
ആദരാഞ്ജലികൾ... ഇത് ഒരു സിനിമ രൂപത്തിൽ വന്നാൽ.. ഇപ്പോളുള്ള തലമുറയ്ക്ക് മനസ്സിലാക്കാമായിരുന്നു..യഥാർത്ഥ സത്യം..
@prakashmuvattupuzha4039
@prakashmuvattupuzha4039 3 ай бұрын
ഇത് അടുത്ത കാലത്ത് സിനിമയായി വന്നിരുന്നു അലി അക്ബർ സംവിധാനം ചെയ്ത പുഴമുതൽ പുഴ വരെ
@rameshsnayar
@rameshsnayar 3 ай бұрын
If a movie were made, Hindus would not watch it. It would upset their leftist Islamist friends. Remember the Kerala Story?
@vsn2024
@vsn2024 3 ай бұрын
ഖിലാഫത്തിനായി വന്ന് ആളെക്കുട്ടിയിട്ട് ഗാന്ധിജി മടങ്ങിപ്പോയി. കലാപ സ്ഥലത്ത് അദ്ദേഹം തിരിഞ്ഞു നോക്കിയില്ല.
@suluaniln
@suluaniln 3 ай бұрын
He is one of the cruel person
@rahulreji2254
@rahulreji2254 3 ай бұрын
ഗാന്ധിജി നല്ലത് മാത്രം അല്ല ചെയ്തിരുന്നത് പോസിറ്റീവ് മാത്രം പഠിപ്പിക്കുന്നു നെഗറ്റീവ് പറയില്ല പറഞ്ഞാൽ ചരിത്രം എല്ലാം പുറത് വരും
@YNWAFZ
@YNWAFZ 3 ай бұрын
സായിപ്പിന് നക്കികൊടുത്തു രാജ്യത്തെ ഒറ്റികൊടുക്കാൻ നോക്കിയാ രാജ്യദ്രോഹികളെ കൊന്നു തൂവൂർ കിണറിൽ ഇട്ട വാര്യംകുന്നനും അനുയായികളും 🔥
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
എന്നാൽ ഒരു കാര്യം പറഞ്ഞെ തീരു.: മുഹമ്മദലി ജിന്ന അന്നേ ഈ ഖിലഫ്ത്തിനെ എതിർത്തിരുന്നു. ഇതു പ്രശ്നം ആവും എന്ന് ജിന്ന അന്നേ പറഞ്ഞിരുന്നു. കാരണം ജിന്നക്കു മുസ്ലിം കളെ നന്നായി അറിയാമായിരുന്നുവലോ.
@truthseekerandprovidemedia614
@truthseekerandprovidemedia614 3 ай бұрын
Read dr abker books were he criticise gandhi ​@@rahulreji2254
@balachandrankj5492
@balachandrankj5492 3 ай бұрын
ഗാന്ധിജി എന്നും മുസ്ലിം അനുഭാവി ആയിരുന്നു സത്യം 😜
@bencyandrew8247
@bencyandrew8247 3 ай бұрын
ആതായോളി മേതനായിരുന്നു
@ajamilan7904
@ajamilan7904 3 ай бұрын
AA vanathine pande thattanamarunnu
@arungopi1092
@arungopi1092 2 ай бұрын
KUDUTHAL SUKAM AVIDE AYIREKUM ALLE
@jollyfeby6656
@jollyfeby6656 2 ай бұрын
മലബാർ കലാപം ബ്രിട്ടിഷ്‌കർക്കെതിരായത് കൊണ്ട് അദ്ദേഹം അനുകൂലിച്ചു. പക്ഷെ ലവന്മാർ അത് നടത്തിയത് തുർക്കി കാലിഫെറ്റിനു വേണ്ടിയായിരുന്നു
@sujathamanivayal3297
@sujathamanivayal3297 2 ай бұрын
തുവ്വൂർ കിണർ എന്ന് കേട്ടിട്ടുണ്ട് അതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു ഈ ചർച്ചയിലൂടെ യാണ് തുവൂർ കിണർ എന്താണെന്ന് മനസ്സിലായത് ഈ വിഷയം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച എ ബി സി ക്ക് അഭിനന്ദനങ്ങൾ
@sumathikutty9906
@sumathikutty9906 3 ай бұрын
ദയനീയം, ഭയാനകം. രാമചന്ദ്രൻ സർ നന്ദി. ഞങ്ങളുടെ ഇളയ മരുമകളുടെ മുത്തശ്ശിയുടെ കുടുംബം ഇങ്ങനെ ഒരു നരവേട്ടയ്ക്കുവിധേയമായവരാണ്. ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ട ആ മുത്തശ്ശി മരിച്ചത് അടുത്ത കാലത്താണ്😢
@nellikode
@nellikode 3 ай бұрын
ഈ കഥകളൊക്കെ ആരെങ്കിലും രേഖപ്പെടുത്തണം. ചരിത്രം എല്ലാ കാര്യങ്ങളും നിറഞ്ഞു നിൽക്കട്ടെ.
@kck4470
@kck4470 3 ай бұрын
ഒരായിരം, ആദരാഞ്ജലികൾ, വീട്ക്കൊന്ന, തുവ്വർ, കിണർ, ഇപ്ഴു. 🙏🏾🙏🏾🙏🏾
@ramachandrennair7362
@ramachandrennair7362 3 ай бұрын
തിരസ്കരിക്കാൻ ശ്രമിച്ച ചരിത്ര സത്യം ചർച്ചയ്ക്കു എടുത്തത് നന്നായി. രണ്ടാൾക്കും അഭിനന്ദനങ്ങൾ. 🌹🙏
@anirudhkmenon5557
@anirudhkmenon5557 3 ай бұрын
ഇതിന്റെ ആവർത്തനം നമ്മുടെ തലയ്ക്കു മുകളിൽ തന്നെയുണ്ട്. ഇപ്പോൾ 33 mla മാരുണ്ട് സഹായത്തിനു രോഹിങ്ങ്യൻ സുഡാപ്പികൾ ബംഗാളികൾ എന്നപേരിൽ കേരളത്തിൽ എല്ലായിടത്തും ഉണ്ട്.
@muktharpai9653
@muktharpai9653 3 ай бұрын
Correct
@mohananva5760
@mohananva5760 3 ай бұрын
ഞാൻ വെറുക്കുന്ന മതം..... ഇതിനോട് യോജിക്കുന്ന വർ ഇവിടെ കമോൺ..
@v2697
@v2697 3 ай бұрын
😂എന്നിട്ട് ഇപ്പോഴും ജയിപ്പിക്കുന്നത് അവന്മാരെ സപ്പോർട്ട് ചെയ്യുന്നവരെ അല്ലെ
@YNWAFZ
@YNWAFZ 3 ай бұрын
സായിപ്പിന് നക്കികൊടുത്തു രാജ്യത്തെ ഒറ്റികൊടുക്കാൻ നോക്കിയാ രാജ്യദ്രോഹികളെ കൊന്നു തൂവൂർ കിണറിൽ ഇട്ട വാര്യംകുന്നനും അനുയായികളും 🔥
@வினுமோன்
@வினுமோன் 3 ай бұрын
വെറുപ്പും അറപ്പും
@user-ye1kq9lz7f
@user-ye1kq9lz7f 3 ай бұрын
True
@sujothomas4933
@sujothomas4933 3 ай бұрын
സഹോദരാ ഇത് ഒരു മതമല്ല രാഷ്ട്രീയ സിദ്ധാന്തമാണ്.ശുദ്ധമായ പിശാച് പ്രത്യയശാസ്ത്രം
@janakkumar9248
@janakkumar9248 3 ай бұрын
വേദനയോടെ കാണുകുകയിരുന്ന്, എന്റെ വേദനപ്പെട്ടാ ആദരാഞ്ജലികൾ 😭വന്ദേമാതരം 🙏
@anujan____km____8046
@anujan____km____8046 3 ай бұрын
തുവ്വൂർ കിണർ ഇപ്പൊ മൂടിയിട്ടുണ്ട്. അതിനെപ്പറ്റി ആരും അറിയരുത് എന്ന് കരുതി അടുത്ത കാലത്താണ് മൂടിയത്.
@syamraveendran9996
@syamraveendran9996 3 ай бұрын
സാറിന്റെ വാക്കുകൾ നേരിട്ട് കണ്ട പ്രതീതി ഉണ്ടാക്കുന്നു...ഭയാനകം...എത്രമാത്രം വേദന മരണപ്പെട്ട ആ മനുഷ്യർ അനുഭവിയ്ച്ചുണ്ടാകും.....😢😢😢😢
@cherupushpamthankappan7635
@cherupushpamthankappan7635 3 ай бұрын
അവരുടെ ആത്മാക്കൾക്ക് ആദരാജ്ഞലികൾ🌹🌹🌹🌹🌹🌹🌹
@user-el4xd5hl1f
@user-el4xd5hl1f 3 ай бұрын
ഇവർക്ക് വേണ്ടി കർക്കടക വാവ്ദിവസം എല്ലാവരും ബലിയർപ്പിക്കണം മോഷമെങ്കിലും കിട്ടിക്കോട്ടെ അവർക്ക്😢😢😢😢
@user-ye1kq9lz7f
@user-ye1kq9lz7f 3 ай бұрын
@XD123kkk
@XD123kkk 3 ай бұрын
👍
@parvathy7627
@parvathy7627 3 ай бұрын
ശെരിയാണ്. അവർക്ക് വേണ്ടി ചെയ്യണം 🙏🏼 100 വർഷം കഴിഞ്ഞാണെങ്കിലും ചെയ്യണം.
@bhanumathiputhanattil6910
@bhanumathiputhanattil6910 3 ай бұрын
ഖിലാഫത്ത് പ്രസ്ഥാനം വളരാനുളള പ്രോത്സാഹനം കൊടുത്ത ത് ഗാന്ധിജി ഉൾപ്പെടെ യുളള കോൺഗ്രസ് നേതാക്കളല്ലെ.ഇവരുടെ തെറ്റായകാഴചപ്പാടുകളും തീരുമാനങ്ങളും എത്ര ജീവിതങ്ങൾ ബലികൊടുക്കേണ്ടി വന്നു.എന്നിട്ട് ഇന്നും ഈ മാപ്പിള കലാപത്തേ രാഷ്ട്രീയ മായി സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടി കളെ ജനം തിരിച്ചറിയണം.ഉണരണം
@abhijithsanju
@abhijithsanju 3 ай бұрын
ചങ്ക് വെട്ടി എന്ന സ്ഥലപ്പേര് വെറുതെ വന്നതല്ല
@TheKing-yd2st
@TheKing-yd2st 3 ай бұрын
ചരിത്ര സത്യം വെളിപ്പെടുത്തിയത് നന്ദി
@balakbalak3616
@balakbalak3616 3 ай бұрын
അന്ന് കുറച്ചു നല്ലവരായ മുസ്ലിംമുകൾ ഹിന്ദുക്കൾക്ക് അഭയം കൊടുത്തു സംരക്ഷിച്ചു. പിന്നീട് കോൺഗ്രസ്‌ ഗവണ്മെന്റ് ഹിന്ദുക്കളെ കൊന്നവർക്ക് നല്ല ഒരു തുക ഓരോരുത്തർക്കും പെൻഷൻ കൊടുത്തു. ഹിന്ദുക്കളെ സംരക്ഷിച്ച മുസ്ലിംമുകൾക്ക് പെൻഷൻ ഒന്നും കിട്ടിയില്ല. പിന്നീട് അവരും പറഞ്ഞു ഞങ്ങളും അന്ന് കുറച്ചു ഹിന്ദുക്കളെ കൊന്നിരുന്നു എങ്കിൽ ഞങ്ങൾക്കും പെൻഷൻ കിട്ടിയിരുന്നു എന്ന്.
@rajanpk3941
@rajanpk3941 3 ай бұрын
😂
@vasantha3694
@vasantha3694 2 ай бұрын
😮😮😮😮😮​@@rajanpk3941
@sreedharanam9814
@sreedharanam9814 3 ай бұрын
കോട്ടക്കലിനടുത്തുള്ള ചങ്കു വെട്ടി എന്ന സ്ഥലത്തിന് ആ പേര് ലഭിച്ചതെങ്ങിനെയാണ്.
@user-lx8qj6tv8x
@user-lx8qj6tv8x 3 ай бұрын
ചങ്കുവെട്ടി എന്ന പേരിൽ ലഭിച്ചത് കഴുത്തു വെട്ടി കൊന്നതുകൊണ്ടാണ് അതായത് മലബാർ ഭാഗത്തൊക്കെ കഴുത്തിന് ചങ്ക് എന്നാണ് പറയുക ചങ്കുവെട്ടി എന്ന് പറഞ്ഞാൽ കഴുത്തുപെട്ടി എന്നർത്ഥം
@cherupushpamthankappan7635
@cherupushpamthankappan7635 3 ай бұрын
ഒട്ടകത്തിന് കാലു വയ്ക്കാൻ മാത്രമാണ് സ്ഥലം കൊടുത്തത്. പിന്നെ അതെങ്ങനെയൊക്കെയായി മാറി മാറ്റി എന്നോർക്കുക😡 എത്ര ഹൃദയ ഭേദകമായ ചരിത്രം ഹോ😡🙄🙄🙄🙄🤔
@babulgservicetirur8274
@babulgservicetirur8274 3 ай бұрын
Ramachandra sir sunil sir ഈ ചർച്ച കാണുമ്പോൾ ഉള്ളിൽ ഒരു ഭയം ഉണ്ട്
@Stocktalkx
@Stocktalkx 3 ай бұрын
Enthu bhayam? Evanmare adich orhukkanam eni engene kali eduthal
@pradeepak1784
@pradeepak1784 2 ай бұрын
😂😂😂2024ആണ് വരട്ടെ നോക്കാം 😄😄😄
@smartchoirmusiclab7801
@smartchoirmusiclab7801 3 ай бұрын
ശരിക്കും ഇത് പിശാചിന്റെ മതം തന്നെ...... ആറാം നൂറ്റാണ്ടിൽ മുഹമ്മദ്‌ ചെയ്തത് തന്നെയാണ് 20--)o നൂറ്റാണ്ടിൽ വാരിയങ്കുന്നൻ ചെയ്തത് -- കൊള്ള, കൊല, മതമാറ്റം,.... .. Etc
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 ай бұрын
ഇതിനെ ഇങ്ങനെ കൂട്ടമായി വന്നു ആളുകൾ വെളുപ്പിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ കാരണം ഞമ്മന്റെ മതത്തിൽപെട്ടവർ ചെയ്യുന്ന തെറ്റുകൾ മറച്ചു വെക്കുന്നവർക്ക് സ്വർഗത്തിൽ പ്രത്യേകം കൂലി ഉണ്ട് അതിനാണ് ഞമ്മന്റെ തീവ്രവാദികളെ എല്ലാം ഞമ്മള് വെളുപ്പിക്കുന്നത്....🐖🔥
@rahulreji2254
@rahulreji2254 3 ай бұрын
തീവ്രവാദി ആയാൽ പോലും കൂട്ടത്തിൽ ഉള്ളവരെ ഇട്ടുകൊടുക്കില്ല അതാണ് ഇസ്ലാം എന്നിട്ട് ബാക്കി ഉള്ളവർ വർഗീയത വാദിയും
@YNWAFZ
@YNWAFZ 3 ай бұрын
സായിപ്പിന് നക്കികൊടുത്തു രാജ്യത്തെ ഒറ്റികൊടുക്കാൻ നോക്കിയാ രാജ്യദ്രോഹികളെ കൊന്നു തൂവൂർ കിണറിൽ ഇട്ട വാര്യംകുന്നനും അനുയായികളും 🔥
@mohananva5760
@mohananva5760 3 ай бұрын
ഒരിക്കലും ഇവൻ മാരെ വിശ്വസിക്കരുത്. ചതിക്കും.. സ്വന്തുക്കൾ തട്ടിയെടുക്കും. ജിഹാദ് നടത്തും.
@user-fi7zl2hi9u
@user-fi7zl2hi9u 2 ай бұрын
Unda
@vijayankozhikode4799
@vijayankozhikode4799 3 ай бұрын
ഞാൻ എന്റെ അമ്മക്ക് വേണ്ടി ബലി ദർപ്പണം ചെയ്യുമ്പോൾ ഞാൻ അറിയാത്ത എന്നെ അറിയാത്ത നിസ്സഹായരായി മരിച്ച ഈ സഹോദരങ്ങൾക്ക് മനസ്സിൽ കരുതി ബലി ഇടാറുണ്ട്....🙏
@SanthoshKumar-qp8gw
@SanthoshKumar-qp8gw 3 ай бұрын
എത്രമാത്രം ഭീകരമായ ഒരവസ്ഥയിലും കോൺഗ്രസുകാർ ഇതു മറച്ചുവെക്കാൻ ശ്രമിക്കുന്നുള്ളത് ഹിന്ദുക്കളോട്ടുള്ള അവജ്ഞയാണ്.
@devadasthampi
@devadasthampi 3 ай бұрын
ഇസ്രായേലിലെ ആക്രമണത്തില്‍ നേതൃസ്ഥാനം നേരത്തെ അവിടെ ജോലി ചെയ്തിരുന്ന ആളുകള്‍ ആയിരുന്നു.
@mohandaska8630
@mohandaska8630 3 ай бұрын
ഹോ രക്തം മരവിക്കുന്ന ചരിത്രം 🤔🤔🤔
@cyriacjohn1960
@cyriacjohn1960 3 ай бұрын
ലോകമൊട്ടാകെ ഇപ്പോഴും ഈ പരിപാടി നടത്തികൊണ്ടെ ഇരിക്കുന്നു .....പൈശാചിക മതം.... മനോരോഗികളായ ... radicalised ആയിട്ടുള്ള വിശ്വാസികൾ....
@lathald8160
@lathald8160 3 ай бұрын
തുവൂർ കിണർ ചങ്കുവെട്ടി എന്നൊക്കെ ഗുജറാത്ത് കലാപത്തിലെ കമൻറുകളിൽ കണ്ടിട്ടുണ്ട്. സത്യമാണ്.
@lathald8160
@lathald8160 3 ай бұрын
വടക്കുഭാഗങ്ങളിൽ നടന്ന ഈ കൂട്ടക്കൊല തെക്കുഭാഗങ്ങളിൽ അറിഞ്ഞില്ല.അതിശയം തോന്നുന്നു .
@saktipriyansreekumar6387
@saktipriyansreekumar6387 3 ай бұрын
Knew, so, n guru sent Kumaranashan.
@midhunsurya1687
@midhunsurya1687 3 ай бұрын
ഒന്ന് ആലോചിച്ചേ അതിന് ആരെയാ കുറ്റം പറയേണ്ടത് ഞാൻ ഉൾപ്പടെ ഉള്ള ഹിന്ദു ക്കളെ അല്ലെ കോപ്പൻമാർ പറയണ്ടേ ഇതൊക്കെ അറിക്കണ്ടേ
@DGP8630
@DGP8630 3 ай бұрын
Communist mathetharam thalakk pidichu....😢😢😢😢😢
@ArunkumarP-pp5uq
@ArunkumarP-pp5uq 2 ай бұрын
അറിഞ്ഞിരുന്നു കുറേപ്പർ. കുമാരനാശാൻ കവിത ഒക്കെ എഴുതി..അതല്ലേ അദ്ദേഹത്തെ ബോട്ട് മുക്കി തട്ടിയത്.
@lathald8160
@lathald8160 2 ай бұрын
@@ArunkumarP-pp5uq ഇങ്ങനെ ആർക്കും അറിഞ്ഞുകൂടായിരുന്നു. സ്കൂളിൽ പഠിക്കുന്നകുട്ടികൾക്ക് വ്യക്തമാക്കാതെ അത്രയ്ക്ക് മനസ്സിലാക്കാൻ കഴിയില്ല. കുമാരനാശാൻ യഥാർഥ ബോട്ടപകടം എന്നുതന്നെയാണ് കുറച്ചുകാലം മുമ്പുവരെ വിചാരിച്ചത്. ഭ്രൂണം, ശൂലം, ഗർഭിണിയുടെ സത്യാവസ്ഥ കണ്ടുപിടിക്കാൻ ഗുജറാത്ത്കലാപം പരിശോധിച്ചപ്പോൾ കമൻറുകളിൽ നിന്നാണ് ഹിന്ദുകൂട്ടക്കൊലയാണെന്ന് മനസ്സിലായത്. തുവൂർ ചങ്കുവെട്ടി.....
@cherupushpamthankappan7635
@cherupushpamthankappan7635 3 ай бұрын
നമ്മുടെ സാമൂതിരിമാർ ചെയ്ത ഒരു മഹാവിപത്ത്😡 ഇന്ന് അതൊരു ഭൂതമായി വളർന്നിരിക്കുന്നു ആരാണ്? ആർക്കാണിതൊന്ന് പരിഹരിക്കാൻ കഴിയുക😡 ഇവിടുത്തെ അടിമകളായ ഹൈന്ദവരേ ഉണരു ഭാരതാംബയുടെ പുതുചരിതം രചിക്കൂ. ഉത്തിഷ്ടത ജാഗ്രത😭
@DGP8630
@DGP8630 3 ай бұрын
Avarude mathathe vimarshikkuka....bodham ullavar manassilakkatte....😮😮😮😮😮
@bmniac
@bmniac 3 ай бұрын
True Why did the majority accept it? Should you equate killing to unequal treatment?
@christepherkj6480
@christepherkj6480 3 ай бұрын
ഈ ജാതി കളെ ഇനിയെങ്കിലും അകറ്റി കൂടെ
@Bkr-ob4tu
@Bkr-ob4tu 3 ай бұрын
അതിനു ഹിന്ദുവിനെ sndp എന്നും nss എന്നും വേർതിരിച്ചു രാഷ്ട്രീയവിഷം കുത്തിവെച്ചു ഒരിക്കലും അടുക്കാത്ത വിധം ആക്കി വെച്ചുകഴിഞ്ഞല്ലോ.
@thiruvathirakannur1822
@thiruvathirakannur1822 3 ай бұрын
തുവൂർ കിണർ മൂടി പോയി.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 3 ай бұрын
മൂടും എന്ത് വില കൊടുത്തും ഞമ്മക്കെതിരെ വരുന്നതിനെ നൈസ് ആയി ഞമ്മള് മുക്കും കുമാരനാശാനിൽ തുടങ്ങി അഭിമന്യു വരെയുക്കവരേ കൊന്നത് പിന്നെ എന്തിനാ ഞമ്മക്കെതിരെ പറഞ്ഞതിന്
@muktharpai9653
@muktharpai9653 3 ай бұрын
​siddarthane konnathum.@@PABLOESCOBAR-nx3ss
@oopsididitagain8572
@oopsididitagain8572 3 ай бұрын
This incident should be addressed as “Malabar Hindu Genocide” rather than “Malabar rebellion” to give justice to the incident.
@bmniac
@bmniac 3 ай бұрын
It will be accurate
@rameshanmaku48
@rameshanmaku48 3 ай бұрын
എത്ര ഭീകരം
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Good evening Sirs
@sivasankarannair833
@sivasankarannair833 3 ай бұрын
Excellent Gentlemen; In my childhood days in Malabar, I had heard my grandmother talking about Mopla riots. Subsequently, we forgot about it. Today's generation doesn't anything about Mopla riots. Today this dark part of Malabar history must be re-told. Today's Hindu Marxists must know what the ancestors of their friends did to the Hindus in 1921. All the best to you in your bold efforts.
@vpbbwip
@vpbbwip 3 ай бұрын
വാഗൺ കോമഡിയോട് കൂടിയാണ് പൂർണ്ണമായും അവസാനിച്ചത് എന്നാണ് അറിവ്.
@somarajakurupm4328
@somarajakurupm4328 3 ай бұрын
100 % സത്യം
@binduanil6333
@binduanil6333 3 ай бұрын
സാറിന്റെ പുസ്തകങ്ങൾ ആമസോണിൽ കിട്ടുമോ??? അറിയാൻ വളരെ താല്പര്യമുണ്ട്.
@girishlakshman3468
@girishlakshman3468 3 ай бұрын
കേട്ടിട്ടു തന്നെ സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ പൂർവികർ അനുഭവിച്ച വേദന എത്ര ഭീകരമായിരിക്കും.
@bindugovindaraj9271
@bindugovindaraj9271 3 ай бұрын
😔😔അമ്മമ്മ അനുഭവം വിശദീകരിക്കുമ്പോൾ വല്ലാതെ വിറകുമായിരുന്നു, ഭയം, മരണഭയം
@drgopinathanm
@drgopinathanm 3 ай бұрын
Very comprehensive analysis. Great!
@babykutti7229
@babykutti7229 2 ай бұрын
ഇതുകേട്ടു കഴിഞ്ഞപ്പോൾ ഒരു ഭികരജിവിയുടെ കുഞ്ഞുങ്ങൾ കേരളത്തിൽ ജിവിക്കുന്നല്ലോ എന്നോരു തോന്നൽ 🙏🙏🙏
@ramanmp6707
@ramanmp6707 3 ай бұрын
ദൈവമേ 😢
@user-rp2fn4cc7j
@user-rp2fn4cc7j 3 ай бұрын
ഭയങ്കരം 😲 ഒരു real story സ്ക്രിപ്റ് content ഇതിൽ ഉണ്ട്. സുനിൽ ജി take it forward. Ramachandran ji should make an English translation of his book and these historical events must be made known to the present generation too.
@sadanadank2633
@sadanadank2633 3 ай бұрын
പ്രണാമം
@reghupk7277
@reghupk7277 3 ай бұрын
ഹൊ, എന്തൊരു വൃത്തികെട്ടമതം.
@nbnair
@nbnair 3 ай бұрын
Congratulations
@shasheedransashi7322
@shasheedransashi7322 3 ай бұрын
എത്ര മറച്ചു വെച്ചാലും ഒരുനാൾ സത്യം പുറത്ത് വരും അത് പ്രകൃതിയുടെ ഒരു സത്യമാണ് അവിടെയാണ് ദൈവം മതേതര ചിന്താഗതിക്കാർക്ക് ആശംസകൾ
@prasadk8593
@prasadk8593 2 ай бұрын
ഈ വർഗ്ഗം ഇങ്ങനെയാണ്.... നീചവർഗ്ഗം ആണ്... ഞാനും ഈ നൂറ്റാണ്ടിലെ ഈ വർഗ്ഗത്തിന്റെ ഇരയാണ്... എന്റെ ശരീരത്തിൽ 25 വെട്ടുകൾ...
@ummarfarook7571
@ummarfarook7571 Ай бұрын
😂😂
@sreeharisathyabhama6654
@sreeharisathyabhama6654 3 ай бұрын
വളാഞ്ചേരിയിലും തിരുവേഗപ്പുറ കൽപകഞ്ചേരി വൈല തൂർ എന്നിവിടങ്ങളിലും നടന്നു എന്റെ മുത്തശ്ശനെ കൊള്ളക്കാർ കൊല്ലാൻ ഓടിച്ചു. മനുഷ്യനെ മാത്രമല്ല പശുക്കളെ വെട്ടി കിണറ്റിൽ ഇട്ടു പറമ്പിൽ കെട്ടിയിരുന്ന പശുവിനെ ജീവനോടെ തൊലി പൊളിച്ചു പശു കയർ പൊട്ടിച്ചു ഓടിവന്നു വീടിനു മുന്നിൽ വീണു പിടഞ്ഞു ചത്തു
@smartchoirmusiclab7801
@smartchoirmusiclab7801 3 ай бұрын
പിശാചുക്കൾ... മൃഗത്തിനെപ്പോലും...
@harikrishnan1811
@harikrishnan1811 3 ай бұрын
ഗോത്ര സംസ്കാരം...😢😢😢
@muktharpai9653
@muktharpai9653 3 ай бұрын
Ivar orikalum manushyar alla sherikum chekuthanmar anu.manushyarku itharam kruratha orikalum cheyan kazhiyla.
@smartchoirmusiclab7801
@smartchoirmusiclab7801 3 ай бұрын
@@muktharpai9653 സത്യം 🙏🙏🙏
@miya4104
@miya4104 3 ай бұрын
ഈശ്വര ഇതിൻ്റെ ശാപം അനുഭവിക്കുക തന്നെ ചെയ്യും ഇവറ്റകളുടെ തലമുറ
@sarathlaltg3982
@sarathlaltg3982 3 ай бұрын
🎉 Thank you Ramachandran sir and shnil sir
@sanalkumarkumar9162
@sanalkumarkumar9162 3 ай бұрын
വലിയ ഇൻഫർമേഷൻ.. ഗ്രേറ്റ്
@unniplakkaparambil8661
@unniplakkaparambil8661 3 ай бұрын
🙏 കൊല്ലപ്പെട്ടവർക്ക് ആദരാഞ്‌ജലികൾ , വന്ദേ മാതരം🌹🙏
@ashokankarumathil6495
@ashokankarumathil6495 3 ай бұрын
ഇപ്പോഴും പുതിയ കുപ്പായമിട്ട നടക്കുവര്‍ മലബാറില്‍ ഉണ്ട്.ഇതിൽ മുതലെടുപു കാരായ ഹിന്ദുകളും ഉണ്ട്? 103 വര്‍ഷതിന് ശേഷം (ഇസ്രായേലി നു എതിരായി)ഹമാസ് നടത്തുന്നതും ഇതു തന്നെ അല്ലെ??
@mckck338
@mckck338 3 ай бұрын
നിങ്ങൾക്കൊക്കെ വട്ടുണ്ടൊ ??ഇതൊക്കെ പറഞ്ഞ്‌ സമയം കളയാൻ ....അരണകളെപോലും വെല്ലുന്ന രീതിയിൽ മറവി രോഗം ബാധിച്ച , പൊട്ടന്മാരായ കേരളത്തിലെ ഹൈന്ദവർക്ക്‌ ഒരുകാലത്തും ബുദ്ധി വരില്ല ...നിങ്ങൾ അമ്പത്‌ കൊല്ലം കേരളം മുഴുവൻ മൈക്ക്‌ കെട്ടി പ്രസംഗിച്ചാലും ഒരു ഹിന്ദുവിനും ഒന്നും പിടികിട്ടില്ല ..എന്തിനു പറയുന്നു കേരളത്തിലെ ബീ ജെ പി നേതാക്കൾ വരെ നിങ്ങൾ പറയുന്നതൊന്നും കേൾക്കാൻ തയാറാകില്ല ...മുൻ തലമുറയുടെ വേദനകൾ ഓർക്കാത്ത , സ്വാർഥതയാൽ അന്ധരാക്കപ്പെട്ട കേരളത്തിലെ ഹൈന്ദവർ "നശിച്ചു പോകട്ടെ " എന്ന് എപ്പഴും ശപിക്കുക .അത്രയെ കേരളത്തിലെ ഹൈന്ദവർ അർഹിക്കുന്നുള്ളൂ ...
@vsprince8309
@vsprince8309 3 ай бұрын
കേരളത്തിലെ മാത്രമല്ല ബംഗാളിലെ ഹിന്ദുക്കളും അങ്ങനെയാ. 5 ലക്ഷം പേർ അവിടെ മരിച്ചു എന്നിട്ട് അവിടെ ഭരിച്ചത് കോൺഗ്രസ്സും CPM ഉം. ഇങ്ങനെയും ഒരു ഇന്തുക്കൾ
@mohananva5760
@mohananva5760 3 ай бұрын
ഹൈന്ദവരിലെ നശിച്ച ജാതിയാണ് കാരണം... നായർ ഈഴവൻ ആശാരി കൊല്ലൻ ഇങ്ങനെയുള്ള ജാതി മാറ്റി ഹിന്ദു എന്ന് ചിന്തിക്കുന്ന ത് എന്നോ അന്നേ ഈ,,, ജന്തു,, നന്നാകൂ
@user-lx8qj6tv8x
@user-lx8qj6tv8x 3 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഹിന്ദു എന്ന ജന്തു എത്ര കൊണ്ടാലും പഠിക്കില്ല നശിക്കാനായി ജന്മം കൊണ്ട് ജന്മങ്ങൾ
@palliyilnandini3362
@palliyilnandini3362 3 ай бұрын
Very true Sir.. 🙏
@keralaoralhistory863
@keralaoralhistory863 3 ай бұрын
ABC ന്യൂസ് അറിയാൻ. തുവ്വൂർ കിണർ മാത്രമല്ല, നിരവധി കിണറുകളിൽ മാപ്പിള ലഹളക്കാലത്ത് കൂട്ടക്കൊല നടത്തിയിട്ടുണ്ട്. മാപ്പിള ലഹളയെക്കുറിച്ച് കഴിഞ്ഞ 27 വർഷമായി റിസർച്ച് ചെയ്തു വരുന്നയാളാണ് ഞാൻ. ലഹളയിൽ പങ്കെടുത്ത പലരേയും ഇരകളായ മുസ്ലീംങ്ങളേയും ലഹളനടന്ന സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഹളയെക്കുറിച്ച് താഴെ വിവരിക്കുന്ന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് - 1. മാപ്പിള ലഹള സത്യവും മിഥ്യയും (മലയാളം) 2. 1921 ചെറുത്തു നിൽപ്പിൻ്റെ വീരകഥകൾ ( മലയാളം. ലഹളക്കാരെ എതിരിട്ട സംഭവങ്ങൾ ) 3. 19 21നിലവിളിക്കാത്ത കിണറുകൾ ( മലയാളം തുവ്വൂർ കിണർ അടക്കമുള്ള കിണറുകളിൽ നടന്നനരഹത്യകളെക്കുറിച്ച്.തുവ്വൂർ കിണർ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്). 4. MOPLAH RIOTS [ഇംഗ്ലീഷ് ] 5. History of VALOUR (Resistance to moplah riots) ഇംഗ്ലീഷ്. Contact: 9995444629 മാപ്പിള കലാപത്തെക്കുറിച്ചുള്ള കേസുകളുടെ വിധികൾ ശ്രീ: മനോജ് ബ്രൈറ്റ് മലയാളത്തിൽ 20 21 ൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
@mumbaimalayali
@mumbaimalayali 3 ай бұрын
സത്യം ഒരിക്കൽ പുറത്തുവരുമല്ലോ. അത് ഈ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മാപ്പിള ലഹളയുടെ നികൃഷ്ടമായ കൊലയുടെ നൂറ് ആണ്ട് പൂർത്തിയായ സമയം അതേ സമുദായത്തിൽ നിന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ചു ഹിന്ദു വിശ്വാസിയായ ശ്രീ രാമസിംഹൻ എന്ന് പേരും സ്വീകരിച്ച അബുബക്കർ 1921 ലെ കൊടും ക്രൂരതകൾ തുറന്നു കാണിച്ചത് ഒരു വർഷം മുൻപ് റിലീസ് ചെയ്ത'പുഴ മുതൽ പുഴ വരെ' എന്ന സിനിമയിലൂടെ!!! കാലം തന്നെ കാത്തുവെച്ച കാവ്യനീതി !!! ഇനിയും ഇനിയും സത്യങ്ങൾ പുറത്ത് വരട്ടെ.
@thulasidasannarayanan4196
@thulasidasannarayanan4196 2 ай бұрын
British ഭരണത്തിനെതിരെ പോരാടിയ പഞ്ചാബിലെ അമൃത്സർ ജാലിയൻ. വാലബഗ് കൂട്ടക്കൊലയിൽ നൂറിൽ കൂടുതൽ സ്വതന്ത്ര സമര സേനാനി കൽ അവിടെയുള്ള കിണറ്റില് വീണു മരിച്ചു അത് ഇപ്പോഴും സ്മരണക്കായി കാത്തു സൂഷിക്കുന്ന് അതുപോലെ തുവൂർ കിണർ എന്തുകൊണ്ട് സമ്രേക്ഷിക്കുന്നില്ല
@venkateshkannan5
@venkateshkannan5 3 ай бұрын
Sleepless night . Very painful
@yrushlhem
@yrushlhem 3 ай бұрын
ഹമാസ് ചെയ്തതും, ഐസിസ് ചെയ്യുന്നതും ഇപ്പോൾ ഇതു തന്നെ
@Anjali-ng3zt
@Anjali-ng3zt 3 ай бұрын
ഈയിടെ ഒരു you tube channel ൽ ഈ കിണർ കാണിച്ചിരുന്നു.
@midhunsurya1687
@midhunsurya1687 3 ай бұрын
ആണോ എന്ന നോക്കണം
@ajithmanayil8325
@ajithmanayil8325 3 ай бұрын
​@ഏതാ ചാനൽ midhunsurya1687
@midhunsurya1687
@midhunsurya1687 3 ай бұрын
@@ajithmanayil8325 ആ കിണർ ഇപ്പോ ഇല്ല മൂടി ഒരു ക്രിസ്ത്യൻ ആളിന്റെ കയ്യിൽ ആയിരുന്നു അത് ഹിന്ദുക്കൾ വാങ്ങും എന്ന് ആയപ്പോ നല്ല വില കൊടുത്ത് സുഡാപ്പികൾ വാങ്ങി കിണർ ഇടിച്ചു നിറപ്പ് ആക്കി ഇനി ഒരിക്കലും കാണാൻ പറ്റില്ല
@Syes-c3n
@Syes-c3n 2 ай бұрын
ആദരാഞ്ജലികൾ 🌺🌸
@sindhuraj3315
@sindhuraj3315 2 ай бұрын
സൂപ്പർ
@raveendranravi8491
@raveendranravi8491 3 ай бұрын
സാർ അരാണ് പ്രസാധകർ എന്ന് കൂടി വ്യക്തമാക്കണം.
@Afshan796
@Afshan796 3 ай бұрын
Thanks
@NEHASURESH
@NEHASURESH 3 ай бұрын
Great you are discussing this in ABC
@praseedpg
@praseedpg 3 ай бұрын
pranamam
@naturesmedicines4081
@naturesmedicines4081 3 ай бұрын
എങ്ങനെയാണ് ഇത്ര വയലന്റ് സ്വഭാവമുണ്ടായതു?
@manu-k8h
@manu-k8h 3 ай бұрын
കിത്താബ്
@user-qs1dc3dd6e
@user-qs1dc3dd6e 3 ай бұрын
തുവൂർ കിണർ ഇപ്പോൾ ഇല്ല. അത് മൂടി പോയി
@jyothilakshmipiravom4549
@jyothilakshmipiravom4549 3 ай бұрын
Veterinary student siddhaarth ine ethupole vicharana cheythalle konnath, kinaril ettillayenneyullu.
@indiravijayan3747
@indiravijayan3747 3 ай бұрын
ഇത്രക്ക് ദുഷ്ടരാവാൻ ഇവറ്റകൾക്ക് മാത്രമേ കഴിയു,,, ഇപ്പോഴും ഇവറ്റകളെ ഒരാളും വിശ്വസിക്കരുത്,,, ദുഷ്ടക്കുട്ടങ്ങൾ,,, ഈ ഭൂമിക്ക് തന്നെ ഭാരം,,, ഇപ്പോഴും വിവേകം ഉദിക്കാത്തവർ,,,,
@user-iw5js1gi4n
@user-iw5js1gi4n 3 ай бұрын
ഇതിന്റെ... ബാക്കി.. വിസ്തരിച്ചു... കേൾക്കണം... കൂടുതൽ.. എപ്പിസോഡുകൾ.. ചെയ്യു... Please 🙏
@mohammadasharafm3750
@mohammadasharafm3750 11 күн бұрын
കേട്ടപ്പോൾ കരഞ്ഞുപ്പോയി
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
തുവൂർ കിണർ മൂടിപ്പോയി, അതവർ ചെയ്യും തെളിവുകൾ ഓർമകളായി ഒരിക്കലും നിലനിർത്തില്ല, ഇതുപോലെ എത്രയോ കിണറുകൾ മൂടിപ്പോയി, ഇതുപറയാൻ കാരണം വർഷങ്ങൾക്ക് മുൻപ് 1976 ഇൽ തിരുരിനടുത് തിരുനാവായ റൂട്ടിൽ എഴൂർ കഴിഞ്ഞു കുറ്റൂർ എന്ന സ്ഥലത്തു ഒരു പള്ളിപണിയുടെ പെയിന്റിംഗ് ജോലിക്കായി എന്റെ ചെറുപ്പകാലത്തു പോയിരുന്നു, രാത്രി അവിടെ താമസിച്ചുജോലിചെയ്തിരുന്നത് സമീപത്തുള്ള വീട്ടിലെ വൃദ്ധനായഒരു ദലിതനായിരുന്നു അദ്ദേഹം. അയാളുമായി ചങ്ങാത്തം ഉണ്ടാക്കി, മാപ്പിള ലഹള സന്ദർഭവശാൽ പറഞ്ഞുവന്നപ്പോൾ അദ്ദേഹം പറഞ്ഞു രണ്ടു വർഷം മുൻപ് അവിടെ അടുത്ത് ഒരു പൊട്ടക്കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ നിരവധി തലയൊട്ടികൾ കണ്ടത്രേ, അയാളും, പക്ഷെ സംഭവം പബ്ലിസിറ്റി ആക്കാതെ ആ കിണർ മൂടി, അവിടം നിരപ്പാക്കി മാറ്റി, വൻപിച്ച മുസ്ലിം ഭൂരിപക്ഷപ്രദേശമാണ് അവിടെ, അയാളുടെ ചേട്ടനും അനിയനും മറ്റു കുടുംബക്കാരും മതം മാറി മുസ്ലിം ആയെന്നും ഒരു ചേട്ടൻ അടുത്ത പള്ളിയിലെ മൗലവി ആണെന്നും പറഞ്ഞു, വർഷങ്ങൾക്കു മുൻപ് ഉണ്ടായ ഒരു ഓർമ
@bijuthekkekarakunjipalu8667
@bijuthekkekarakunjipalu8667 2 ай бұрын
നിസ്സഹായരായ നിരപരാധികൾക്ക്... RIP
@anilkumarm.a5999
@anilkumarm.a5999 2 ай бұрын
100% സത്യമായിട്ടുള്ള കാര്യങ്ങളാണ്
@hussainhussain2731
@hussainhussain2731 2 ай бұрын
മാദവൻ നായർ സത്യം പറഞ്ഞു.
@sreedharansree2987
@sreedharansree2987 3 ай бұрын
👍❤️🙏
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН