ത്വലാഖ് ചൊല്ലേണ്ടതെങ്ങനെ? തെറ്റും ശരിയും വേർതിരിക്കുന്നു | Sirajul Islam Balussery

  Рет қаралды 6,495

Sirajul Islam Balussery

Sirajul Islam Balussery

4 ай бұрын

Thvalaakh Cholleendathengane? Thettum Shariyum Verthirikkunnu
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
📲 Whatsapp Group 1️⃣
chat.whatsapp.com/IiQjH2RlTkQ...
📲 Whatsapp Group 2️⃣
chat.whatsapp.com/DWogUwF8Bwx...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 23
@Adheena962
@Adheena962 4 ай бұрын
ഉസ്താദേ സ്ത്രീകളുടെ വിവാഹ മോചനത്തേക്കുറിച്ച് അടുത്ത video ഇടണേ.. മഹർ കിട്ടിയ സ്വർണം അതുപോലെ തിരികെ നൽകണോ. എത്ര സാക്ഷികൾ വേണം എങ്ങനെയാണു ചെയ്യേണ്ടത്.
@mizriyas6770
@mizriyas6770 4 ай бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിശയം ماشاءالله
@Islamic-way7865
@Islamic-way7865 4 ай бұрын
Nice sharing👍
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 4 ай бұрын
ഉസ്താദേ എന്റെ പൊന്ന് ഉസ്താദേ ഉസ്താദ് പറഞ്ഞത് ശരിയാണ് 😭😭😭😭എന്നോട് പറഞ്ഞു 6വർഷം മുബ് നിന്നെ ഞാൻ ഒഴിവാക്കി എന്ന് 😭അങ്ങനെ ഞാൻ പള്ളികരോട് പറഞ്ഞു ആ സമയം പറയുന്നു ശരിയാണ് ഞാൻ ഒഴിവാക്കി എന്ന് ഉസ്താദേ ഞാൻ ഇനി ഇദ ഇരിക്കണോ 😭😭😭😭😭😭😭
@umnh2f
@umnh2f 4 ай бұрын
പ്രസക്തമായ വിഷയം... എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... بارك الله فيكم... زادكم الله فضلا وعلما 🌟
@shanasali5528
@shanasali5528 4 ай бұрын
Bharthaaaavinte sneham kittaaaanulla vazhikal onn paranju tharo.
@mohammadarahaad9701
@mohammadarahaad9701 4 ай бұрын
❤❤
@user-be3po8ll2e
@user-be3po8ll2e 4 ай бұрын
🤲🤲🤲
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 4 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@MIKEY-pq4dh
@MIKEY-pq4dh 4 ай бұрын
Karippur sammelenam gandanam Anivaaryamalle.Baviyil hadees nishedhikkan Vazhi orukkum ennu enik thonunnu.
@clearthings9282
@clearthings9282 4 ай бұрын
🤲🤲🤲🤲😭😭😭😭😭
@Zeharaa
@Zeharaa 4 ай бұрын
മുബാറത് നെ കുറിച്ചും വിശദീകരിക്കാമോ
@abdulnasar4935
@abdulnasar4935 Ай бұрын
Ende barthav ennod ninne thawalakk chollinn paranchu njan agane parayan padillenn paranchappol.udene 3 thawalakk chollinn paranchu eni nth cheyyum.ed thwalakk akumo.4 kuttikal und.barthav parayunnad yanda manassil agane niyyath ellayirinnu ennan
@Smearfact
@Smearfact 4 ай бұрын
ഉസ്താദെ, നിസ്കാരം, വുളു തുടങ്ങിയ കാര്യങ്ങളിൽ ഉള്ള നിയ്യത് ചെയ്യുന്നതിന്റെ വിധി എന്താണ്. ഞാൻ പഠിച്ച പ്രകാരം എല്ലാത്തിനും അതിന്റേതായ പ്രത്യേകമായ നിയ്യത് മനസ്സിൽ പറയണം എന്നാണ്. എന്നാൽ ഈ ഇടെ ഒരു പണ്ഡിതൻ പറയുന്നത് കേട്ടു, അങ്ങനെ മനസ്സിൽ പറയേണ്ടതില്ല, ചില അഭിപ്രായം അത് ബിദുഃആ ആണെന്നും കേട്ട്. ഒന്ന് വിശദീകരിക്കാമോ
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 4 ай бұрын
😭😭😭😭😭😭😭😭😭😭😭
@mefelilpt7914
@mefelilpt7914 4 ай бұрын
കോപാവസ്ഥയിലുള്ള ആൾ طلاق ചൊല്ലിയാൽ ശരിയല്ല എന്ന് കേട്ടു ശരിയാണോ
@user-lz1hz9yz5i
@user-lz1hz9yz5i 4 ай бұрын
ഉസ്താതെ ഞാൻ ഒരു വിവാഹം കഴിഞ്ഞു നിയമപരമായി ഒഴിവായി പക്ഷെ ഇസ്ലാം നിയമ മായി എന്നെ തൊലാഖ് ചൊല്ലിയിട്ടില്ല എന്ന് ഇപ്പോൾ അവര് എന്നെ വിളിച്ചു പറയുന്നു അത് ശെരി യാകുമോ ഞാൻ ഇപ്പോൾ വേറെ കല്യണം കഴിഞ്ഞു രണ്ട് മക്കൾ ഉണ്ട് അവരും വേറെ കല്യണം കഴിഞ്ഞു അവർക്കും മൂന്നു മക്കൾ ഉണ്ട് ഇതിന്റെ വിധി എന്താണ് പരസ്പരം ഇഷ്ടം കുറവ് കൊണ്ട് പിരിഞ്ഞവർ അല്ല അവര് ഒരു പെണ്ണിന്റെ ചതിയിൽ പെട്ടതായിരുന്നു ഞങ്ങൾക് ഇപ്പോഴും പരസ്പരം മറക്കാൻ കഴിയുന്നില്ല....... വേർ പിരിഞ്ഞ വേദനയിൽ ഇപ്പോഴും ഞങ്ങൾക് രണ്ടുപേർക്കും കണ്ണീരിൽ ആണ് കഴിയുന്നത് ഇതിന്ന് എന്തങ്കിലും ഒരു വഴി പറഞ്ഞു തരണം ഉസ്താതെ അവരെ ഇപ്പോഴത്തെ വൈഫ്‌ എന്നെ വിളിക്കാറുണ്ട് എല്ലാം കാര്യവും അവളോട് അവര് പറഞ്ഞിട്ടുണ്ട്......
@clearthings9282
@clearthings9282 4 ай бұрын
Parasparam parayaathirikkukaaa,
@umnh2f
@umnh2f 4 ай бұрын
ഇപ്പോൾ വിവാഹം കഴിഞ്ഞല്ലോ... അവരുമായി സന്തോഷമായി ഇരിക്കുക... ആദ്യത്തെ ഭർത്താവിന് ഇനി റോൾ ഇല്ല... നേരെ മറിച് സഹോദരി വേറെ വിവാഹമൊന്നും കഴിയാതെ ഇരിക്കുകയായിരുന്നെങ്കിൽ ഈ വിഷയത്തെ കുറിച്ച് ഇൽമ് നേടാമായിരുന്നു... ശേഷം അതിനനുസരിച്ചു പ്രവർത്തിക്കാമായിരുന്നുവല്ലോ... സഹോദരി എന്തിനു ആദ്യഭർത്താവിന്റെ ഭാര്യയുമായി ഇത്തരം കാര്യങ്ങൾ സംസാരിക്കണം... നേരെ മറിച്ചു രണ്ടാമത് വിവാഹം കഴിച്ച ഭർത്താവും ഇല്ലെങ്കിൽ ആ വിഷയത്തിൽ എന്ത് ചെയ്യാമെന്ന് ഇൽമ് ഉള്ളവരുമായി കൂടിയാലോചിച്ചു ചെയ്യൂ... അല്ലാതെ നിലവിൽ ഒരാളുടെ ഭാര്യയായിരിക്കെ പരസ്പരം ഫിത്ന ഉണ്ടാകുകയല്ല വേണ്ടത്.
@Islamic-way7865
@Islamic-way7865 4 ай бұрын
@@umnh2f👍
@saidalavisaid6499
@saidalavisaid6499 4 ай бұрын
നീ ഇന്ന് നിൻ്റെ വീട്ടിൽനിന്നും വന്നില്ലെങ്കിൽ നിൻ്റെ മൂന്ന് തലാക്കും ചൊല്ലും അല്ലെങ്കിൽ മൂന്ന് താലാക്കും പോകും എന്ന് ഭർത്താവ് പറഞാൽ അവൾ പോയില്ലെങ്കിൽ തലാക്ക് പോകുമോ?
@umnh2f
@umnh2f 4 ай бұрын
ഇത്തരം വിഷയങ്ങളിൽ തമാശ പാടില്ലെന്നത് തുടക്കം തന്നെ പറഞ്ഞിട്ടുണ്ടല്ലോ...
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 115 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН