കേരളത്തിൽ ജ്യോത്സ്യൻമാരും ആചാര്യൻ മാരും ആരാച്ചാർ ആയി മാറുകയാണ് ഇതിനെതിരെ നടപടി എടുക്കണം
@Adhithi-p8q2 сағат бұрын
ജയിലിൽ ചിക്കൻ, മട്ടൻ ബിരിയാണി ..കൊലക്കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം കിട്ടിയാലും വർഷങ്ങൾക്കിപ്പുറം മോചനം ..ഇഷ്ട്ടം പോലെ ജാമ്യം ..അപ്പൊ പിന്നെ ഇത്തരം കുറ്റകൃത്യങ്ങൾ എങ്ങനെ കൂടാതെ ഇരിക്കും ???
@anithamenon1673Сағат бұрын
വാടകകാർക്ക് ഇത്രയധികം പണം കടം കൊടുക്കുന്ന നാട്ടുകാർ? അത്ഭുതം തന്നെ.
@sameemkk51142 сағат бұрын
തെക്കിനിയിലെ തമിഴ്ത്തിയാകുന്ന ഗംഗ തനിക്ക് കൊല്ലേണ്ടത് കാരണവരെന്ന് കരുതുന്ന നകുലനെയാണ്.... കൂടെ കിടക്കുന്ന നകുലനെ വേണമെങ്കിൽ നിഷ്പ്രയാസം വധിക്കാം.. പക്ഷേ ഗംഗ ചെയ്യുന്നത് തന്റെ ചെയ്തികളെ ക്രൂശിക്കാൻ അല്ലെങ്കിൽ ഏറ്റെടുപ്പിക്കാൻ ആദ്യം തന്നെ മറ്റൊരാളായ ശ്രീദേവിയെ കണ്ടെത്തുന്നു.. പിന്നീട് അവിടെ നടക്കുന്ന അനർദങ്ങളെല്ലാം ശ്രീദേവിയുടെ കാരണത്താൽ എന്ന് വരുത്തിതീർക്കും വിധം ഗംഗയുടെ ബുദ്ധി പ്രവർത്തിക്കുന്നു.... ഒരുപക്ഷേ മാടമ്പിലേക്ക് സണ്ണി ഡോക്ടർ വന്നില്ലായിരുന്നെങ്കിൽ നകുലൻ കൊലചെയ്യപ്പെടുകയും ശ്രീദേവിയിൽ ആരോപിക്കപ്പെടുകയും ചെയ്തേനെ ശിഷ്ടകാലം ശ്രീദേവി ജയിലിലോ മനോരോഗ സെല്ലിലോ കഴിയേണ്ടി വരുമായിരുന്നു .. ശരിക്കും തെക്കിനിയിലെ തമിഴ്ത്തി അല്ലെങ്കിൽ തമിഴൻ നമുക്കിടയിൽ ഇപ്പോഴുമില്ലേ?? ഒരിക്കലും കണ്ടെത്താൻ സാധിക്കാത്ത അല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത...
@riyadappu42682 сағат бұрын
🙄
@ponnusaf2 сағат бұрын
ഇന്ന് ഒരു കുറ്റകൃത്യം നടന്നാൻ തീവ്ര ലഹരി ഉപയോഗി അല്ലെങ്കിൽ തീവ്ര മതവിശ്വാസി… 😮
@avnizachuz21232 сағат бұрын
ഏയ് ഒന്നു കൂടിയുണ്ട് മാനസികാസ്വാസ്ഥ്യം.
@LosBrutozz2 сағат бұрын
അവർ സ്വന്തം വീട് നന്നാക്കാതെ വാടക വീട്ടിൽ തന്നെ തുടരുന്നകണ്ട അറിയില്ലേ അവർക്ക് ഈ കുഞ്ഞു ആ വീടിനു ദോഷം ഉണ്ടെന്നു ആരേം പറഞ്ഞു കാണും. അല്ലാതെ 30 ലക്ഷത്തോളം കയ്യിൽ ഉണ്ടായിട്ടും ഉള്ള വീട് നന്നാകാതെ കൊണ്ടു പോകുന്നു. കുഞ്ഞിനെ ഇല്ലാതാക്കുക ജീവിതം മുന്നോട്ട് നിക്കുക എന്നൊക്കെ മുന്നിൽ കണ്ടുകാണും
@smithanair72582 сағат бұрын
Avihitham, Andhavishwasam, aabhicharam ithellam yevidey avasanikkunnu orey oru stalathu.