നമുക്കൊന്ന് അടിച്ചുകേറാം! അച്ചന്റെ റീൽസ് കണ്ട് വിശ്വാസികൾ ഓടിയെത്തി, തിരുനാൾ സെറ്റ്

  Рет қаралды 163,721

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 295
@maryjosphinjosphin4006
@maryjosphinjosphin4006 3 ай бұрын
ഇതുപോലെയുള്ള വൈദികരേ ആരാണ് ഇഷ്ടപെടാത്തെ.. അച്ഛൻ അടിച്ചുകേറിവാ 👌👌
@FLSEPMAY
@FLSEPMAY 3 ай бұрын
മറ്റു ന്യൂജെൻ അച്ചൻമാരെപ്പോലെ മീഡിയ മാനിയ ഉള്ള ആളല്ല അജിത് അച്ചൻ... നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്...+2 ടോപ്പർ ആയിരുന്നു , അതു കഴിഞ്ഞ് BSc.നഴ്സിംഗ് റാങ്കോടെ പാസായി നഴ്സ് ആയി ജോലി ചെയ്തു... പക്ഷേ ഈശോ യോടുള്ള സ്നേഹം മറ്റെല്ലാത്തിനും ഉപരി ആയിരുന്നു... അങ്ങനെ അച്ചൻ ആകാൻ തീരുമാനിച്ചതാണ്
@thomaspj1247
@thomaspj1247 3 ай бұрын
കുറച്ച് കൊല്ലം കൂടി പിടിച്ച് നിൽക്കും, പിന്നെ പെണ്ണിനെ കിട്ടാതെ രക്ഷയില്ലാതെ വരും.
@dreamer56730
@dreamer56730 3 ай бұрын
​​@@thomaspj1247enth varthamanam aado...? Ellarum nighale pole alla.... Nalla bakhthi, kazhiv ulla orupad achanmar und... Areyum verthe moshamayi parayaruth..
@joseanoop3039
@joseanoop3039 3 ай бұрын
​@@thomaspj1247 നിൻ്റ കാര്യം നീ പറഞ്ഞു o K പിടിച്ചു തന്നെ നിന്നോ
@karthikeyanandbhavya5980
@karthikeyanandbhavya5980 3 ай бұрын
🙏🏻
@Jasmine-wy3hc
@Jasmine-wy3hc 3 ай бұрын
നിന്റെ മകളെ കെട്ടിക്കാതെ അവിടെ നിർത്തിക്കോ.​@@thomaspj1247
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
അച്ഛൻ കൊള്ളാം പ്വോളി ❤️❤️❤️ അച്ഛനെ ഒരു പാട് ഇഷ്ടമായി ❤️🙏🏻 ഗോഡ് ബ്ലസ് യു
@stella.antony.7
@stella.antony.7 3 ай бұрын
ഈ വീഡിയോ ക്ക് താഴെ കുറെ കമന്റ്സ് കണ്ടു. ഇതിൽ നെഗറ്റീവ് കണ്ടവരോട് ഒന്ന് പറഞ്ഞോട്ടെ... ഈ അച്ചൻ ചെയ്തതിൽ എന്താണ് തെറ്റായി നിങ്ങൾക്ക് തോന്നിയത്. അച്ചൻ ആയി എന്ന് കരുതി അവർക്ക് ദൈവം കൊടുത്ത കലാപരമായ കഴിവുകൾ എന്തിനു ഒതുക്കി വെക്കണം... ഏതൊരു കുഞ്ഞുങ്ങളെ പോലെയും 10th,.+2, ഒക്കെ മാതാപിതാക്കളുടെ കൂടെ നിന്ന് പഠിച്ചിട്ടാണ് അവർ സെമിനാരിയിൽ എത്തുന്നത്. അതുവരെ തങ്ങളുടെ മക്കളെ അവരുടെ ഇഷ്ടത്തിന്.. പാട്ടും നൃത്തവും ഒക്കെ പഠിപ്പിച്ചു... വളർത്തിക്കൊണ്ടുവരുമ്പോൾ ആകും അവർ പുരോഹിതനാകാൻ ആഗ്രഹം പറയുന്നേ. പിന്നെ നീണ്ട 12, 14 വർഷത്തെ പഠനം കഴിഞ്ഞു തിരുപ്പട്ടം സ്വീകരിച്ചു.. ഇടവകകളിലും മറ്റും സേവനം ചെയ്യുന്നത്. പണ്ടത്തെ ക്കാ ളും ഇന്ന് ആൾക്കാരുമായി ആശയ വിനിമയത്തിന് ഒരുപാട് മാധ്യമങ്ങൾ ഉണ്ട്... ഏറ്റവും റീച് ആകുന്നതാണ് റീൽസ്. അച്ചൻ ആ വഴി തിരഞ്ഞെടുത്തു.. വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയെ തിരിച്ചു പിടിക്കാൻ തന്റെ പ്രായക്കാരായ സഹോദരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കാൻ അച്ചന്റെ മാർഗ്ഗം എന്തുകൊണ്ടും നല്ലതാണ്... എന്തിലും ഒരു നന്മ ഉണ്ടാകും... നമ്മൾ അത് കണ്ടെത്തണം എന്നേ ഒള്ളൂ.
@sintokk9317
@sintokk9317 3 ай бұрын
Kopanu....reels aano elladhum...njangalude palliyile achan jetty mathram ittu body buildinginu vare poyi..flexum vachu..ingane poyal adithathu sistersum pokum.... gender equality 😂 ivarku viswasathil ninnum sradha thettan adhikam samayam vendi vatilla😂
@jomolnt7509
@jomolnt7509 3 ай бұрын
Ayyo...ningalu paranju , paranju viswasam kalayathirunnal mathi...ok....​@@sintokk9317
@subhin4284
@subhin4284 3 ай бұрын
Ainu aarum kutam paranjillalo, thaan veruthe yenna itt kathikanda
@FLSEPMAY
@FLSEPMAY 3 ай бұрын
@@sintokk9317 അതു പോലെയുള്ള അച്ചനല്ല , ട്ടോ ഈ അച്ചൻ. നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്....മസിലും പെരുപ്പിച്ച് ബോഡി ബിൽഡിംഗ് ചെയ്യുന്ന , സ്ലീവ് ലെസും ഷോർട്സും ഇട്ടു കൊണ്ടു നടന്നു ദുർമാതൃക കാണിക്കുന്ന ചില ന്യൂജെൻ വൈദികരെപ്പോലെയല്ല ഈ അച്ചൻ... കോതമംഗലം രൂപത യിലെ ഒരു അച്ചൻ KCYM പിള്ളേർക്ക് കൊടുത്ത game മൈക്കിൾ ജാക്സന്റെ ചിത്രത്തിൽ ചുംബിക്കുക എന്നതായിരുന്നു...അതു കണ്ട് ഞാൻ ഞെട്ടിപ്പോയി... എന്നിട്ട് അയാൾ ഒരു ഉളുപ്പും ഇല്ലാതെ സുവിശേഷം പ്രസംഗിക്കുന്നു...ആ പള്ളിയിലെ വല്യച്ചനും ഈ ഗെയിം കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു...ളോഹയിട്ട രണ്ടു പിശാചുക്കൾ.. ശരിക്കും മഹറോൻ വഴി സഭയിൽ നിന്നു പുറത്താക്കപ്പെടേണ്ടവർ...😡
@praveenps5220
@praveenps5220 3 ай бұрын
യേ നമ്മുടെ നാട്ടിലെ പള്ളിയിലെ അച്ഛമാർ പൊളിയാണ് അടിപൊളി
@viji4917
@viji4917 3 ай бұрын
വിശ്വാസികളുടെ ഭാഗ്യം ഇങ്ങനെ ഒരു പുരോഹിതനെ കിട്ടിയതിൽ 🥰❤️❤️
@BinduThomas-j7y
@BinduThomas-j7y 3 ай бұрын
എന്റെ പള്ളിയിലെ അച്ഛനാണ് നല്ല ഭക്തിയും ഉണ്ട്
@thomasanthony9333
@thomasanthony9333 3 ай бұрын
👍 എല്ലാ ആഘോഷങ്ങൾക്കും ഒരു പുതുമ ക്രിസ്തീയതയോടെ ചെയ്യുന്നതിൽ സന്തോഷം.
@ansifmannethodi9092
@ansifmannethodi9092 3 ай бұрын
അച്ഛൻ മരണ മാസ്സ്❤❤❤❤
@sirilvm4851
@sirilvm4851 3 ай бұрын
ഇതാണ് പള്ളീലച്ചൻ, ഇങ്ങനെ ആവണം പള്ളീലച്ചൻ ❤👍🏼
@athuldominic
@athuldominic 3 ай бұрын
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പോലെ ഒരുപാട് പേർക്ക് അസ്വസ്ഥത കാണുന്നുണ്ടല്ലോ... പ്രത്യേകിച്ച് പ്രായം ആയവർക്ക് 😂
@MYDREAM-xf8dz
@MYDREAM-xf8dz 3 ай бұрын
മനുഷ്യന് ഫുഡ്‌ കൊടുക്കുന്ന കാര്യം അല്ലേ നല്ല കാര്യം. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഭക്ഷണത്തിനു വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കു ഭക്ഷണം കൊടുക്കാൻ അച്ഛൻ മുന്നിട്ടു ഇറങ്ങിയാൽ ഉറപ്പായും അതു ഒരു വൻ വിജയവും അതോടൊപ്പം കുറേ ആളുകൾക്ക് അത് ഒരു സഹായവും ആകും.
@marymp9094
@marymp9094 3 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏 ആമ്മേൻ🙏
@vallivattam1
@vallivattam1 3 ай бұрын
എന്തായാലും ഒരു വൈദീകന് ആവശ്യമായ quality കൾ എന്താണെന്നു ഇപ്പൊ മനസ്സിലായി. 🙏
@Cozy_and_Kind
@Cozy_and_Kind 3 ай бұрын
ഇങ്ങനെ വേണം അച്ചന്മാർ social media utilize ചെയ്യാൻ. ജനങ്ങളിലേക്ക് ഇറങ്ങുന്ന ആളുകൾ ആയി മാറണം.മിക്കവരും ജനങ്ങൾക്ക് superior എന്ന നിലയില്‍ ആണ് പെരുമാറുക.Keep it up❤
@ppgeorge5963
@ppgeorge5963 3 ай бұрын
അച്ഛൻ ക്ലിക്കാകണ ട്രെന്റെ നോക്കി നടക്കുകയാണോ സൂപ്പറാണ് പൊളിയാണ് ഈ വാക്കുകൾ കിട്ടാൻ പലരും ശ്രമിക്കുന്നുണ്ട്
@sijojose8352
@sijojose8352 3 ай бұрын
അച്ഛൻ സൂപ്പർ ❤️❤️
@shijoplply
@shijoplply 3 ай бұрын
നന്നായി .......keep it up . പെരുന്നാൾആശംസകൾ
@sonasajna
@sonasajna 3 ай бұрын
പൊളിച്ചു അടുക്കി അച്ചോ. സൂപ്പർ
@MTV24HOT
@MTV24HOT 3 ай бұрын
😂😂😂 അച്ഛൻ പൊളിയാണ്, പുലിയാണ്, പുപ്പുലിയാണ്
@dayanajacob9681
@dayanajacob9681 3 ай бұрын
Achaaaaa super....God bless u always...
@thomassebastian1324
@thomassebastian1324 3 ай бұрын
സൂപ്പർ അച്ഛാ
@arushchulogs8585
@arushchulogs8585 3 ай бұрын
ഇപ്പൊ സർക്കാർ ജീവനക്കാരും അച്ഛന്മാരും ആണ് റീൽസ് ഹീറോ... നമ്മളൊക്കെ എന്തോരം റീൽസ് ചെയ്യ്തു... വൈറൽ പോയിട്ട് ആരും കാണാൻ പോലും ഇല്ല.... അച്ഛൻ സൂപ്പർ 🥰🥰🥰🥰
@ShamsudheenShams-p3e
@ShamsudheenShams-p3e 3 ай бұрын
ഹൈടെക് അച്ഛൻ ❤️
@indirakeecheril9068
@indirakeecheril9068 3 ай бұрын
അയ്യോ 😅😅 ഇദ്ദേഹം ഒരു ""ഇന്നസെന്റ് ടച്ച്‌ ""ഉണ്ടല്ലോ ....
@Amalgz6gl
@Amalgz6gl 2 ай бұрын
അച്ഛൻ ഫ്രീക്ക് ആണല്ലോ...😂😂😂🔥
@indirakeecheril9068
@indirakeecheril9068 3 ай бұрын
അടുത്തത് "" കേറി വാടാ മക്കളെ , ഇച്ചിരെ കഞ്ഞി കുടിച്ചേച്ചും പോ """.... എന്ന് മതി
@merrizz8461
@merrizz8461 3 ай бұрын
കിടിലം, ഒരു രക്ഷേം ഇല്ല, അച്ചൻ ശെരിക്കും pwlichu, ❤
@mercychacko4315
@mercychacko4315 3 ай бұрын
Wish you all success Acha.. With lots of prayers and love from Kizhakkambalam... 👍👍🙏🙏🙏
@josephabraham7434
@josephabraham7434 3 ай бұрын
Super acho. I appreciate your forward thinking. A lesson to sudapi society
@shinylawrence9562
@shinylawrence9562 3 ай бұрын
അടിപൊളി അച്ഛൻ ❤ അടിച്ചു കേറി വാ❤
@Holyfamily71
@Holyfamily71 3 ай бұрын
Super father 🔥🔥🔥🔥
@jamesjoseph2126
@jamesjoseph2126 3 ай бұрын
Adipoli Acha 🙏🏻🙏🏻
@Crazy-Driven-Cars
@Crazy-Driven-Cars 3 ай бұрын
സൂപ്പർ ആയിട്ടുണ്ട്. ❤❤🙏🙏🙏
@ringtone3193
@ringtone3193 3 ай бұрын
അച്ഛൻ അടിപൊളി 😍😍🙏🙏🙏
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 3 ай бұрын
അച്ഛൻ മാസ്സ് 🔥🔥🔥
@elsammathomas804
@elsammathomas804 3 ай бұрын
God bless you Acha👏🙏💐
@Entertainmentboys-ql8mi
@Entertainmentboys-ql8mi 3 ай бұрын
അച്ഛൻ പൊളിച്ചു സൂപ്പർ 👍👍👍
@josephkt6830
@josephkt6830 3 ай бұрын
Fr you are great in your talk and action.gods gift only
@shyamprakash4394
@shyamprakash4394 3 ай бұрын
അടിച്ചു കേറി വാ 👍
@praveenps5220
@praveenps5220 3 ай бұрын
അച്ഛൻ പൊളിയാണ്
@shyamprakash4394
@shyamprakash4394 3 ай бұрын
@@praveenps5220 പിന്നല്ല 👍
@shymolpg3270
@shymolpg3270 3 ай бұрын
അജിത്തച്ചാ👌👌👌👌👌👌
@hamsahk4576
@hamsahk4576 3 ай бұрын
ഇത്തരം മനുഷ്യ സ്നേഹികളായ പുരോഹിതർ ഉള്ളപ്പോൾ അൽത്താരയിലും അരമനയിലും വർഗീയ ദുർഗന്തം വിതക്കുന്ന പാലാ വിഴുപ്പുകളെ കിണറ്റിൽ തള്ളേണ്ട സമയം കഴിഞ്ഞു
@marysfrancis3192
@marysfrancis3192 3 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട്. God bless you
@chrisenChrisen
@chrisenChrisen 3 ай бұрын
Negative Comments Mind Cheyyanda Father❤
@ramadasiilk4267
@ramadasiilk4267 3 ай бұрын
അച്ഛൻ പൊളിയാണ്.. ട്ടാ.... 👍👍👍👍👍👍
@vinodedakkandiyil2555
@vinodedakkandiyil2555 3 ай бұрын
അടുത്തവർഷം ഡാൻസ് കാണാം അച്ഛൻറെ കാലത്തിൻറെ ഒരു പോക്കേ
@njkl760
@njkl760 3 ай бұрын
Dance ninte thanthede ada malare
@steeverodz8967
@steeverodz8967 3 ай бұрын
നല്ല കടി
@jino401
@jino401 3 ай бұрын
കാലത്തിന്റെ ഒരു പോക്കേ 😂😂😂😂ഇതാണ് ഇനി റീൽസ് ലോകം ഭരിക്കുക 😅😅😅
@marysebastian1437
@marysebastian1437 3 ай бұрын
May God bless this young Father to guide new generation to our loving Jesus
@jomolnt7509
@jomolnt7509 3 ай бұрын
Of course..achane poliyaanu..super...
@anoopmathen4566
@anoopmathen4566 3 ай бұрын
Trichur guys are awesome
@minimolpj8591
@minimolpj8591 3 ай бұрын
കർത്താവിൻ്റെ പന്ത്രണ്ട് ശിഷ്യമാരിൽ ഒരാളായി ജീവിക്കു.
@subhin4284
@subhin4284 3 ай бұрын
Karthaav paatum koouthum onnum venda enn evdieya paranjitulle kunjaade
@joseanoop3039
@joseanoop3039 3 ай бұрын
യുദാസിനെ പോലെ ജീവിക്കണമായിരിക്കും
@daphneambosta4382
@daphneambosta4382 3 ай бұрын
Very good Fr,thank you for your encouragement 👏 Happy to have such a nice Fr,
@thomaspt4899
@thomaspt4899 3 ай бұрын
Interview l ളോഹ ആകാമായിരിന്നു
@lijiliji1311
@lijiliji1311 3 ай бұрын
അച്ഛൻ പൊളി 🙏
@jayanthip8059
@jayanthip8059 3 ай бұрын
Super
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
God bless 🙌 🙏 ❤ you father ❤❤❤
@janeanto7011
@janeanto7011 3 ай бұрын
6000 പേര് ഭക്ഷണത്തിന് വന്നിട്ടും ഭംഗിയായി ഒരു വീഴ്ചയും ഇല്ലാതെ നടന്നതിൽ ഭയങ്കര സന്തോഷം ഈയിടെ. ജനത്തിരക്ക് കാരണം നൂറിലധികം പേർ മരിച്ചത് കണ്ടില്ലേ?❤❤❤
@nina197630
@nina197630 3 ай бұрын
Adipowli achan🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🌹💐💐‼️‼️‼️‼️
@MaryLopez-lm3xx
@MaryLopez-lm3xx 3 ай бұрын
അച്ചോ..... പൊളിച്ചു ❤❤
@hessamol7863
@hessamol7863 3 ай бұрын
God bless you father 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉
@jojikanjiram7655
@jojikanjiram7655 3 ай бұрын
Love you Acha❤
@nayeemnayeem9949
@nayeemnayeem9949 3 ай бұрын
അടിപൊളി 🎉
@XavierCelin-kv6qv
@XavierCelin-kv6qv 3 ай бұрын
അച്ഛൻ സൂപ്പർ 🙏🏼❤️❤️❤️❤️❤️❤️
@PETERJOSEPH-f5s
@PETERJOSEPH-f5s 3 ай бұрын
Super Father
@anoopbabupaul5233
@anoopbabupaul5233 3 ай бұрын
Social media igaanym use cheyam..achan mass
@lizzykp2669
@lizzykp2669 3 ай бұрын
Adichu Keri vaa acha, god bless you father
@bijeeshgopal3064
@bijeeshgopal3064 3 ай бұрын
എത്ര ആയാലും തൃശ്ശൂരിലെ സാമ്പാറും, ചോറും അല്ലേ....😂😂
@Colistin-hp5sl
@Colistin-hp5sl 3 ай бұрын
എന്തെ ഇവിടെത്തെ ഭക്ഷണത്തിന് കുഴപ്പം
@bijeeshgopal3064
@bijeeshgopal3064 3 ай бұрын
@@Colistin-hp5sl സാമ്പാർ....
@ammu78216
@ammu78216 3 ай бұрын
Lokathile ettavum nallathum healthyyum aaya food aanu sambar and rice.meat pole oru dooshyom illa.athra sudham aanu
@bijeeshgopal3064
@bijeeshgopal3064 3 ай бұрын
@@ammu78216 തൃശ്ശൂരിലെ സാമ്പാർ..... 😂
@teamkseb4010
@teamkseb4010 3 ай бұрын
സാർ എവിടത്തെ ഉൽപന്നം ആണെന്ന് പറഞ്ഞാൽ ഞാൻ മറുപടി പറയാം എന്തെ..അണ്ടിക്ക് ഉറപ്പുണ്ടോ
@philipv2472
@philipv2472 3 ай бұрын
സൂപ്പർ ❤❤❤❤
@ajeeshjoy9462
@ajeeshjoy9462 3 ай бұрын
Super ❤❤
@butterfliesbutterflies5565
@butterfliesbutterflies5565 3 ай бұрын
Superb father... ✨
@Life_of_Osikuttan
@Life_of_Osikuttan 3 ай бұрын
Poli achan🎉🎉
@p.gsubhash9989
@p.gsubhash9989 3 ай бұрын
God bless you
@thomas.m.rm.r8986
@thomas.m.rm.r8986 3 ай бұрын
Anto Anna makanuvedhi prathikkaname .❤🎉🎉
@JOICYJAMES-j1e
@JOICYJAMES-j1e 3 ай бұрын
God bless you father 🙏🙏🙏🙏
@binoyantony8248
@binoyantony8248 3 ай бұрын
God bless you father
@jessydavid3865
@jessydavid3865 3 ай бұрын
Yes true. ❤❤
@surjithvs4229
@surjithvs4229 3 ай бұрын
New generation അച്ചൻ ! കാലം എല്ലാം മാറ്റുന്നു..😊
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 3 ай бұрын
അച്ഛന്റെ അടുത്തേക്ക് കർത്താവ് വന്ന് പ്രാർത്ഥന ചൊല്ലാൻ അടിച്ചു കേറി വാ എന്നു പറയും നോക്കിക്കോ
@SebastianKc-gy3qc
@SebastianKc-gy3qc 3 ай бұрын
ആമേൻ 🙏🙏🙏
@eleganceoflavenders8948
@eleganceoflavenders8948 3 ай бұрын
Super 👌 👍
@Sreekrishnaa2024
@Sreekrishnaa2024 3 ай бұрын
Achan super.
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 3 ай бұрын
God bless you father...🙏🙏
@valsapcheriancherian2922
@valsapcheriancherian2922 3 ай бұрын
Ethinu vere thozhilonnum elle Nasippikkan vendi oronnu eranghum😢😢😢
@gimirobin
@gimirobin 3 ай бұрын
Super acha
@prajeeshpk1411
@prajeeshpk1411 3 ай бұрын
നന്നായിട്ടുണ്ട്
@mercyjose6249
@mercyjose6249 3 ай бұрын
അച്ചൻ പുളിയല്ല വൈദീകനാണ്..ബഹുമാനം അർഹിക്കുന്നു.
@minimathai188
@minimathai188 3 ай бұрын
God bless you acha🎉
@beenajacob1878
@beenajacob1878 3 ай бұрын
Super Performance Adechu Kareva Accha
@shajithshajith7856
@shajithshajith7856 3 ай бұрын
Sndoshikuva chirikuva sahaikuva arogythode jeevikuva ethoke alle jeevitham 👍 keep it father
@shanmughadhas8352
@shanmughadhas8352 3 ай бұрын
അടിപൊളി 👌❤️
@allwinbenny4005
@allwinbenny4005 3 ай бұрын
Ajith Acha kalakki tto...Congrats.
@ArogyabinuArigyabinu
@ArogyabinuArigyabinu 3 ай бұрын
സിനിമ റീലും കൊള്ളാം. സുവിശേഷം പോയി ഇത് കേട്ട് വേണം പള്ളിയിൽ വരാൻ 😄പാവം ഈശോ. ഒരു സിനിമ നടന്റെ ഡയലോഗ് പറഞ്ഞു അച്ഛൻ അടിച്ചു കേറി വാ കഷ്ട്ടം. കേരളത്തിൽ കത്തോലിക്കാ യുവജനങ്ങൾ നഷ്ടമാകുന്നു ആത്മാവ് തകർച്ചയിൽ നോവുന്നില്ലേ അച്ഛ...😢
@FLSEPMAY
@FLSEPMAY 3 ай бұрын
@@ArogyabinuArigyabinu ഈ അച്ചൻ നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്... പുതിയ കാലത്തിന്റെ രീതിയിൽ ക്ഷണിച്ചു എന്നേയുള്ളൂ... പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള നല്ല വൈദികനാണ്... പ്ലസ്ടു & നഴ്സിംഗ് ന് ടോപ്പർ ആയിരുന്നു... നഴ്സ് ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് വൈദികനാകാൻ തീരുമാനിച്ചത്... മാന്യമായി മാത്രമേ വസ്ത്രം ധരിക്കൂ.. നല്ല പ്രാർത്ഥന ഉള്ള വൈദികനാണ്...അല്ലാതെ ഇപ്പോഴത്തെ ചില ന്യൂ ജെൻ വൈദികരെപ്പോലെ സ്ലീവ് ലെസും ഷോർട്സും ഒക്കെ ഇട്ട് ദുർമാതൃക കാണിക്കില്ല...പല ന്യൂ ജെൻ വൈദികരും നല്ല ഉദ്ദേശത്തോടെ അല്ല വൈദികരായിട്ടുള്ളത്...
@minimolpj8591
@minimolpj8591 3 ай бұрын
വേണ്ടായിരുന്നു അച്ചാ
@martinthomas1706
@martinthomas1706 3 ай бұрын
തികച്ചും പോക്ക്രിത്തരം ആയി പോയി, ദൈവാനുഭവം ഇല്ലാത്തവർ നയിക്കുന്നു എന്ന് സത്യം, ന്യൂ ജനറേഷൻ സഭ വിശ്വാസ പ്രകടനം. ദൈവമുമ്പകെ സിറോ.
@sam-wy1qt
@sam-wy1qt 3 ай бұрын
ഇക്കാലത്ത് അടിച്ചുകേറിവരാതെ പറ്റില്ലച്ചായാ..! കാലം മാറി..
@AlbaAbrilAbril
@AlbaAbrilAbril 3 ай бұрын
അത് കൊണ്ട് അല്ലെ പേര് തന്നെ സീറോ മലബാർ എന്ന് പറയുന്നത് 😂
@FLSEPMAY
@FLSEPMAY 3 ай бұрын
ഈ അച്ചൻ യഥാർത്ഥത്തിൽ നല്ല ഭക്തിയും വിശുദ്ധിയും നിഷ്കളങ്കതയും ഉള്ള നല്ല വൈദികനാണ്.. പുതിയ കാലത്തിന്റെ രീതിയിൽ ആളുകളെ ക്ഷണിച്ചു എന്നേയുള്ളൂ
@celingeorge3327
@celingeorge3327 3 ай бұрын
Adichu kerivaennale paranjathu allthe adichondu vaa ennallalo. Ningalkonnum vere paniyille.
@rajmohane186
@rajmohane186 3 ай бұрын
അച്ചാ, പള്ളിപ്പിടുത്തക്കാരും അടിച്ചുകീറിവരാതെ നോക്കണം. 👈
@SigmaMeubles
@SigmaMeubles 3 ай бұрын
Achan polii😂
@jinajames8562
@jinajames8562 3 ай бұрын
സൂപ്പർ 🙏🌹❤️😍
@paul3577
@paul3577 3 ай бұрын
മൊബൈൽ ,ഇൻറർനെറ്റ്, വന്നപ്പോൾ ഏറ്റവും കൂടുതൽ വിമർശിച്ചർ ആണ് ഇപ്പോൾ 🫡എങ്ങനെ കണ്ടൻ്റെ ഉണ്ടാക്കണം എന്ന് ചിന്തിക്കുന്നു പോലും☠️ എല്ലാടുത്തും തമ്മി തല്ല നടക്കുന്ന ചുമ്മാതെ അല്ല
@princevazhakalam1664
@princevazhakalam1664 3 ай бұрын
ആരു വിമർശിച്ചു?
@paul3577
@paul3577 3 ай бұрын
@@princevazhakalam1664 അന്വേഷിപ്പിൻ കണ്ടത്തും
@evinthomas3324
@evinthomas3324 3 ай бұрын
Vimarshichath communist pattaa party.....😂😂😊
@jewelsworld6455
@jewelsworld6455 3 ай бұрын
കമ്പ്യൂട്ടർ വന്നപ്പോൾ വിമർശിച്ചവർ കേരളം പത്തുവർഷമായി ഭരിക്കുന്നു...പിന്നെ എന്താ
@am_not_perfect
@am_not_perfect 3 ай бұрын
ആര് വിമർശിച്ചു..?
@benny4697
@benny4697 3 ай бұрын
ദൈവം ഓരോത്തർക്കും ഓരോരോ വിളികൾ തന്നിട്ടുണ്ട് അത് അനുസരിച്ച് ജീവിക്കുക. ദൈവത്തിന് വേണ്ടി ഒരു ആത്മാവിനെയെങ്കിലും നേടി എടുക്കാൻ കഴിഞ്ഞാൽ അതിൽ കൂടുതൽ വേറെ എന്തുണ്ട് ഈ കാണിക്കുന്ന പേ കൂത്ത് മാറ്റി ദൈവത്തിന് വേണ്ടി ആത്മാക്കളെ നേടുക
@FLSEPMAY
@FLSEPMAY 3 ай бұрын
ഈ അച്ചൻ യഥാർത്ഥത്തിൽ നല്ല ഭക്തിയും വിശുദ്ധിയും നിഷ്കളങ്കതയും ഉള്ള നല്ല വൈദികനാണ്... പുതിയ കാലത്തിന്റെ രീതിയിൽ ആളുകളെ ക്ഷണിച്ചു എന്നേയുള്ളൂ... മറ്റു ന്യൂജെൻ വൈദികരെപ്പോലെ മീഡിയ മാനിയ ഉള്ള ആളല്ല...
@celingeorge3327
@celingeorge3327 3 ай бұрын
Ethegam paranjathul oru thettum kannunilla kalathinoppum munnottu poganum. Allathe achananuvechu athegam oru manushanalle
@avkitchenvlog940
@avkitchenvlog940 3 ай бұрын
ദൈവത്തെ പോലെ നാം കാണുന്ന ഒരു ജഡ്ജി ഇതേ പോലുള്ള റീൽ ചെയ്താൽ, നമ്മുടെ ഹൃദയത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം കോമഡി ആയി പോകും, ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്, അത് അനുസരിച്ച് പ്രവർത്തിക്കാൻ അല്ലെ ദൈവം വിളിച്ചത്, അല്ലങ്കിൽ കുപ്പായം ഊരി മാറ്റി മറ്റ് ഡ്രസ് ധരിക്കുക
@jijokurian2773
@jijokurian2773 3 ай бұрын
ഒരുത്തൻ വെള്ള ഉടുപ്പിട്ട് ക്രിസ്ത്യാനികൾക്ക് ക്രിസംഘി എന്ന പേര് പേടിച്ച് കൊടുത്തു. ഭകതിയും ദൈവവചനത്തെ ക്കുറിച്ചും ഒരു ബോധവുമില്ലാത്ത ഒരു വർഗ്ഗം . ദിവ്യ നാഥ വൈദീകരോടു സംസ്സാരിക്കു ന്നു എന്ന പുസ്തകത്തിൽ പരിശുദ്ധ അമ്മ വ്യക്തമായി ഇവരുടെ നടപടി ക്കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിന് നേതൃത്വം തന്നെ .........😮😮........അറിയാലോ. വാർത്ത വായിക്കുന്ന സ്ത്രീ തന്നെ ചിരിച്ച് പറയുന്നുണ്ട് ഒരച്ചൻ ഇങ്ങനെ പറയൂന്ന് ചിന്തിച്ചില്ല എന്ന് ഈ തലമുറക്ക് എല്ലാം തമാശയാണ് പക്ഷേ അടുത്ത തലമുറയിൽ ഭക്തി എന്നത് വിശ്വാസം എന്നത് ഒരിക്കലും കാണാൻ സാധിക്കില്ല. അത്ര നല്ല മാതൃകയാണ് ഇവര് ജനത്തിന് കൊടുക്കുന്നത്.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН