സാധിക്കലി തങ്ങൾ സമസ്ത യുടെ വഴിയിൽ വരാതിടത്തോളോളം തർക്കങ്ങള് ഉണ്ടായികൊണ്ടിരിക്കും
@salik.p721418 сағат бұрын
താങ്കൾക്ക് എന്നാണ് വിവേകം ഉണ്ടാവുക. അതിന് വേണ്ടി പ്രാ൪ത്ഥിക്കുന്നു
@k.pmajeed208718 сағат бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്തമിട്ടപ്പോൾ അതു പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വച്ച് വേണം എന്ന് നിർബന്ധിക്കുക.! ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി? ഒന്ന് ഖാദിക്ക് വിവരം വേണമെന്നു പറഞ്ഞതിന്, മറ്റൊന്ന് അല്ലാഹുവിനു മകൻ ജനിച്ചു എന്ന് വിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ലന്നു പറഞ്ഞതിന്.. !!. സത്യത്തിൽ ആരാണ് ഇവിടെ മാപ്പ് ചോദിക്കേണ്ടത്?. ആലോചിക്കുമ്പോൾ ശത്രുക്കൾ പോലും ഈ ദുർഗതി വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആ സഭയുടെ കീഴ് ഘടകത്തിന്റെ ഒരു ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക. പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കൂടി പറയുക മൂക്ക് കൊണ്ടു "ക്ഷ" വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്...!. വീണ്ടും പറയുകയാണ് ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.
@ashikedassery645317 сағат бұрын
ശരിയാണ്
@k.pmajeed208715 сағат бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്തമിട്ടപ്പോൾ അതു പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വച്ച് വേണം എന്ന് നിർബന്ധിക്കുക.! ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി? ഒന്ന് ഖാദിക്ക് വിവരം വേണമെന്നു പറഞ്ഞതിന്, 👇
@k.pmajeed208715 сағат бұрын
മറ്റൊന്ന് അല്ലാഹുവിനു മകൻ ജനിച്ചു എന്ന് വിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ലന്നു പറഞ്ഞതിന്.. !!. സത്യത്തിൽ ആരാണ് ഇവിടെ മാപ്പ് ചോദിക്കേണ്ടത്?. ആലോചിക്കുമ്പോൾ ശത്രുക്കൾ പോലും ഈ ദുർഗതി വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആ സഭയുടെ കീഴ് ഘടകത്തിന്റെ ഒരു ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക. പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കൂടി പറയുക മൂക്ക് കൊണ്ടു "ക്ഷ" വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്...!. വീണ്ടും പറയുകയാണ് ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.

@saidalavik568117 сағат бұрын
താങ്കൾക്ക് വിവേകമുണ്ടാവാൻ പ്രാർത്ഥിക്കുന്നു - ഫിത്ന വീണ്ടും തുടങ്ങി
@RashidK.k-z7u17 сағат бұрын
നാസർ ഫൈസി കൂടുതൽ അധപ്പതിച്ചു കൊണ്ടിരിക്കുന്നു..
@NKP02416 сағат бұрын
നാസർ ഫൈസി ഇത്ര തരം താഴരുത്😡
@AbdulGhani-it6mw16 сағат бұрын
ഖാളിയുടെ ഹുർമത്തിനോട് ചേരാത്ത സാദിഖലിതങ്ങളുടെ ഓണപ്പാട്ട് വാട്സപ്പിലൂടെ അയച്ച് തരാൻ ആവശ്യപ്പെട്ട നളന്ദ നേതാവ് കൂടത്തായി എപ്പഴാമാപ്പ് പറയുക
@labeebcvkadalundi124817 сағат бұрын
സമസ്തയുടെ ചോറ് തിന്നതിന് കുറച്ച് നന്ദി kaaniku
@Izlinnawal16 сағат бұрын
സമസ്തയുടെ അല്ല ലീഗിന്റെ ചോറ്
@Ulkayicha17 сағат бұрын
ഇയാളേക്കാൾ വലിയ ഫിതനക്കാരൻ ഇല്ല
@rasheenattukal818916 сағат бұрын
ലോക ഫിത്നക്കാരനാണ് ഇയാൾ ഇയാൾ പറയുന്നത് അംഗീകരിക്കാൻ ഒരു വിശ്വാസിക്ക് കഴിയില്ല....
@younusalikkal827217 сағат бұрын
നിങ്ങൾ എല്ലാവരും മൗനം പാലിച്ചാൽ സമുദായം രക്ഷപെട്ടിരുന്നു
@nizampulikkoor822818 сағат бұрын
വിവേകതെ കുറിച് സംസാരിക്കുന്ന ആൾ ബെസ്റ്റ് 😀😀😀😀😀
@k.pmajeed208718 сағат бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്തമിട്ടപ്പോൾ അതു പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വച്ച് വേണം എന്ന് നിർബന്ധിക്കുക.! ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി? ഒന്ന് ഖാദിക്ക് വിവരം വേണമെന്നു പറഞ്ഞതിന്, മറ്റൊന്ന് അല്ലാഹുവിനു മകൻ ജനിച്ചു എന്ന് വിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ലന്നു പറഞ്ഞതിന്.. !!. സത്യത്തിൽ ആരാണ് ഇവിടെ മാപ്പ് ചോദിക്കേണ്ടത്?. ആലോചിക്കുമ്പോൾ ശത്രുക്കൾ പോലും ഈ ദുർഗതി വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആ സഭയുടെ കീഴ് ഘടകത്തിന്റെ ഒരു ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക. പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കൂടി പറയുക മൂക്ക് കൊണ്ടു "ക്ഷ" വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്...!. വീണ്ടും പറയുകയാണ് ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.
@AbduljabbarFaizy-u2w17 сағат бұрын
നളന്ദ കേരള ജം ഇയ്യത്തുൽ കുറുവ
@kasimkasi639517 сағат бұрын
താങ്കൾക് വിവേകം ഇല്ലാതെ പോയി അതാണ് പ്രശ്നം,, ഫൈസി എന്ന ആ പേരിനോട് ഒരു കൂർ പുലർത്തിയാൽ എല്ലാ പ്രശ്നവും തീരും
@abdullaparammel115617 сағат бұрын
എന്തിനാണ് വിവാദം അവസാനിപ്പിക്കാൻ പോകുന്നതായി ്് തോനുബോൾ പിന്നെയും ഊതിവീർപ്പിക്കുന്നത്
@jaleelfiros301817 сағат бұрын
ബദറിൽ ഇബ്‌ലീസ് ഇറങ്ങിയ പോലെ....
@ThajdareHaram-z2z17 сағат бұрын
വിവേകം ഉള്ള ഒരു ആൾ 😀😀😀
@focusmedia515118 сағат бұрын
എന്ന് ഇനിയും വിവേകം വരാത്ത ...
@latheefkottarathil902517 сағат бұрын
സമസ്ത നേതാക്കൾ മാപ്പ് പറയരുത് പടച്ചവനെ ഭയപ്പെടുക പടപ്പിനെ ഭയപ്പെടരുത് നാസറിനോട്പോയി പണി നോക്കാൻ പറ
@VkMoosa-u5d16 сағат бұрын
നാ സറെ താൻ ഒരു കാലത്ത് തങ്ങൾക്ക് എതിരെയുള്ള ക്ലിപ് ആവശ്യപ്പെട്ട ഒരു ക്ലിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നല്ലൊ അതിന്ന് മാപ്പ് വേണ്ടെ?
@abduljaleel177916 сағат бұрын
അപ്പോൾ പൂച്ചക്ക് ആര് മണികെട്ടും നാസറെ..
@HameedaliSaadi17 сағат бұрын
നാസർ ചൊറിഞ്ഞു കേറാൻ നോക്കുന്നു. തലയിരിക്കുമ്പോൾ വാലായി നിയന്ത്രിക്കാൻ നോക്കുന്ന കപടനാണ് നാസർ
@abdurahiman670210 сағат бұрын
രണ്ടാക്കിയേ നാസർ അടങ്ങൂ.. 👍
@ziyuvlogs40816 сағат бұрын
ബദറിൽ ഇബ്ലീസ് ഇറങ്ങി
@muhammedsabi-vn3ks17 сағат бұрын
താങ്കൾക്ക് വിവേകം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.....
@AbdullaFaizy-x4p16 сағат бұрын
ജമാ അത്തെ ഇസ്ലാമിക് പറ്റിയ വിത്ത്.... മീഡിയ വ ണ്ണി നും
@abbasem295317 сағат бұрын
ഫിത്ത് നമ്മുടെ താക്കോൽ
@SaifudeenSaifu-hd9bt16 сағат бұрын
വിവേകം അരികത്ത് കൂടി പോകാത്തവൻ്റെ തിരു വാക്ക്😂😂😂😂
@AhamedAt17 сағат бұрын
ഇയാൾ ആരാണ് എന്നാണ് ജിഫ്രി തങ്ങൾ തന്നെ പറഞ്ഞത് ഇപ്പോൾ ഇത് പറഞ്ഞതിന്റെ പൊരുൾ ഈ വിവാദം തുടരണം സുന്നത്തിന്റെ ഒരു വേദിയിലും കാണാ ത്ത നാസർ ചാനലിൽ മുഖം കാണിക്കാൻ ഉള്ള ഷോ
@alikpckd138416 сағат бұрын
എന്ന് കുത്തിത്തിരിപ്പിന്റെ നേതാവ്...
@abidabid275817 сағат бұрын
ഇനി എന്തൊക്ക കാണാൻ കിടക്കുന്നു കൂടത്തായി സാഹിബെ
@riyaspulikkal762816 сағат бұрын
നാസർ ബായിക്ക് എന്നാണ് വിവേകം ഉണ്ടാകുക
@Fyz-l5b15 сағат бұрын
നളന്ദ കുറുവ സംഘം നേതാവ് നാസർ
@muhammadabdulrahoofolavatt873016 сағат бұрын
താങ്കൾ ആദ്യം വിവേകം റെഡിയാക്കിവാ😊
@mohamedsalima581913 сағат бұрын
ഇവൻ ലീഗ് പ്രധാനമായി കാണുന്നവനാണ്... ഇവനൊക്കെ എന്ത് സമസ്ത 😏
@MohammedKallingal-cn9fk17 сағат бұрын
നളന്ദ ടീം സുഹാബി കള് അങ്ങ് മാറി നിൽക്കുക😂
@sadiquealiak500917 сағат бұрын
വിവേകം ഇല്ലത്ത നാസർ 😅
@afsal526717 сағат бұрын
ഇദ്ദേഹത്തിൻ്റെ മനസ്സിൽ ഇത് തീരത്ത് എന്നാണ് എന്നാലല്ലേ ലീഗിൻ്റെ വാലാട്ടി ആവാൻ പറ്റുകയുള്ളൂ അപ്പോഴല്ലേ ചാനലുകൾ അടുത്ത് വരുകയുള്ളൂ😂 ഇപ്പോൾ എല്ലാവർക്കും മനസ്സിലായി ആരൊക്കെ എവിടെയാ നിൽക്കുന്നത് എന്ന്,
@ashikedassery645317 сағат бұрын
!! എന്ന് മൂടത്തായി !!
@JafarSaqafi5 сағат бұрын
പൊട നിൻ്റെ സ്വാഗതം ഈ സമൂഹത്തിന് ആവശ്യമില്ല
@aneeskhanlatheefi124517 сағат бұрын
വിമർശനത്തിന് മുന്നേ മാപ്പ് പറയണം പോലും പണ്ട് ഒരാൾ തെങ്ങിൽ നിന്നും വീണു ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ പറഞ്ഞു അരമണിക്കൂർ മുന്നേ കൊണ്ടു വന്നിരുന്നെങ്കിൽ രക്ഷപെട്ടേനെ എന്ന്. കൊണ്ടു വന്നവർ പറഞ്ഞു വീണിട്ട് 15 മിനിറ്റ് ആയതേ ഉള്ളു എന്ന്
@AsharafMannarkkad-t3c18 сағат бұрын
വാർത്ത കിട്ടാതെ വരുമ്പോൾ എന്തെങ്കിലും കുത്തി തിരൂപ് ഉണ്ടാക്കി വരും
@SalamFaizy-uz8ni17 сағат бұрын
ഖേദം ഇന്നലെ പറഞ്ഞിരുന്നു എങ്കിലും പറയുo രണ്ട് ദിവസം മുൻപ് പറയാമായിരുന്നു എന്ന്....
@abuthahir276617 сағат бұрын
എന്റെ ponu chengathi കുതി തിരുപു undakanda ninakonum വേറെ ഒരു പണിയും ഇല്ല
@Makkyoos17 сағат бұрын
നിങ്ങളുടെ വിവേകം ബഹുകേമം....!!!!
@greenolive813717 сағат бұрын
അയ്ന് ഇയാൾ ആരാണ്
@Jamsheer.jamshiLuludilu11 сағат бұрын
നാസർ ഫൈസി 👍💪
@ShamsheerShamsheer-n3x18 сағат бұрын
സമസ്ഥയിൽ വിലയില്ലാത്ത നിയന്തിനാണ് സ്വാഗതം പറയുന്നത് നിന്നോട് ആരങ്കിലും ക്ഷമ പണം നടത്തിയോ നിൻ്റെ പാണക്കാട് വിരോധം എല്ലാവർക്കും അറിയുന്നതല്ലെ ?
@k.pmajeed208718 сағат бұрын
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്തമിട്ടപ്പോൾ അതു പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വച്ച് വേണം എന്ന് നിർബന്ധിക്കുക.! ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി? ഒന്ന് ഖാദിക്ക് വിവരം വേണമെന്നു പറഞ്ഞതിന്, മറ്റൊന്ന് അല്ലാഹുവിനു മകൻ ജനിച്ചു എന്ന് വിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ലന്നു പറഞ്ഞതിന്.. !!. സത്യത്തിൽ ആരാണ് ഇവിടെ മാപ്പ് ചോദിക്കേണ്ടത്?. ആലോചിക്കുമ്പോൾ ശത്രുക്കൾ പോലും ഈ ദുർഗതി വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആ സഭയുടെ കീഴ് ഘടകത്തിന്റെ ഒരു ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക. പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കൂടി പറയുക മൂക്ക് കൊണ്ടു "ക്ഷ" വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്...!. വീണ്ടും പറയുകയാണ് ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.
@ZubairHussain-wu8oq18 сағат бұрын
കുത്തരുത് അത് കൂടുതൽ മോശമാസ്ക്കും
@ShanuzzzShanuzzz-y6d17 сағат бұрын
പറഞ്ഞളെ ഓർത്തു 😄😄😄
@basheerhaneefi460117 сағат бұрын
I❓🤣ഇവർ അരാ ❓
@musthafak781717 сағат бұрын
ദീനിന്റെ നിയമം പറഞ്ഞ പണ്ഡിതൻ മാർ .. രാഷ്ട്രീയ കാരോട് മാപ്പ് പറയയാൻ നില്കുന്നതിനേക്കാൾ സമസ്ത പിരിച്ചിവിടലായിരുന്നു നല്ലത്. മുഖം കെട്ടില്ലേ
@MohammadIrshad-dh9tz18 сағат бұрын
Njammal swagatham cheyyunnu Endoru kashtam
@AbduljabbarFaizy-u2w17 сағат бұрын
കുത്തിത്തിരിപ്പിൻ്റെ ഉസ്താദ്
@nisarkp307710 сағат бұрын
കൂടാതായി തങ്ങൾ പറഞ്ഞാ പോയത് എന്നല്ലേ അവർ പറഞ്ഞത്. പണ്ഡിതർ കളവ് പറയില്ലല്ലോ
@sirajudeen545814 сағат бұрын
ജമ്പലമ്മ ഫൈസിയുടെയും കൂടോത്തരം നാസറിൻ്റെയും സകരിയ്യയുടെയും ഫിത്ന അവസാനിപ്പിച്ചാൽ തന്നെ എല്ലാം .......
സമസ്തയെ അറിയില്ല ഇവർക്ക്.കിണറ്റിലെ തവളകൾ ആണ് പലരും സമസ്ത അതിൻ്റെ പക്വതയും വിവേകവും ക്ഷമയും കൊണ്ട് ആണ് ഇവർ ചിലക്കുന്നത്. തെറ്റ് തിരുത്താൻ ഉള്ള ധാരാളം അവസരം സമസ്ത നൽകും എന്നത് ഓർക്കുക. പുറത്തേക്ക് ഇട്ടാൽ പിന്നെ നഷ്ടം നളന്ദ ടീമിന് തന്നെ ആയിരിക്കും
@muhammedkafeel318913 сағат бұрын
കൂടത്തായി ചാരപ്പണി ചെയ്യുന്ന ആളാണ്
@sulaimanbapputtybapputty584715 сағат бұрын
നാസർ നിന്റെ ഫിത്ന നീ എവിടെ പോയി മാപ്പ് പറയും 🙊🙊🙊🙊
@salamk369017 сағат бұрын
സമസ്തയിലെ അബൂജഹൽ
@Shihab939113 сағат бұрын
നാസറെ നിനക്കെന്നാണ് വിവേകം ഉണ്ടാവുക
@Sathyathinoppam17 сағат бұрын
മാപ്പല്ല കോപ്പ്
@ffgirl42519 сағат бұрын
കൂടത്തായി നിങ്ങളും സമസ്ത നേതാക്കളുടെ മുമ്പിൽ വന്ന് മാപ്പ് പറയണം പോര ജന മദ്ധ്യത്തിലും
@JafarSaqafi5 сағат бұрын
നാസർ ഫൈസിക്ക് വെളിവ് വെക്കാൻ ഒര് വെടിക്കെട്ട്
@abdurahmantp87616 сағат бұрын
ആ 4 എണ്ണം മാറി പോകും.അതോടെ സമസ്ത നന്നാവും.അല്ലെങ്കിലും സമസ്ത വലിയ ഒരു സംഭവം ഒന്നു മല്ല
@SAMADFAIZY-g2p16 сағат бұрын
ഒന്ന് പോടെ 😊
@abushabeeb22718 сағат бұрын
നാസറേ .