വെര്‍ച്ച്വല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് എസ്ബിഐ മാനേജര്‍ | Financial Fraud | Cyber Fraud

  Рет қаралды 260,961

Mathrubhumi News

Mathrubhumi News

Күн бұрын

ചങ്ങനാശ്ശേരിയിലെ ഡോക്ടറുടെ വെര്‍ച്വല്‍ അറസ്റ്റ് പൊളിച്ചത് എസ്ബിഐ ബാങ്ക് മാനേജര്‍.
#MathrubhumiNews #SBI #FinancialFraud #CyberCrime #CyberFraud
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 625
@sanjumon1016
@sanjumon1016 Ай бұрын
ബാങ്ക് മാനേജരെ പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ല. ഇവൻ മാർക്ക് ഇത്രക്ക് വിവരം ഇല്ലേ.....
@manjushacpnair9284
@manjushacpnair9284 Ай бұрын
Athe
@sureshkalyany
@sureshkalyany Ай бұрын
ബാങ്കിലെ ആളെ കൊണ്ട് പറയാൻ സമ്മതിക്കില്ല. ഇവന്മാരുടെ കഥാ പ്രസംഗം ആണ് മെയിൻ 🙏🏼🙏🏼
@ranjithpr5598
@ranjithpr5598 Ай бұрын
Yes
@സുന്ദരി
@സുന്ദരി Ай бұрын
അതെ
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 Ай бұрын
റീച് ആണ് മുഖ്യം 🤭
@abdulrazak7214
@abdulrazak7214 Ай бұрын
അതെ, വളരെ ഗൗരവമുള്ള പോയിൻ്റിലേക്ക് മാനേജർ കടക്കുമ്പോൾ മാ- പ്ര കയറി കട്ട് ചെയ്യുന്നത് വളരെ അരോചകമായി!😮
@naufale9628
@naufale9628 Ай бұрын
Reporter chanalil und.
@MYDREAM-xf8dz
@MYDREAM-xf8dz Ай бұрын
ആ ബുദ്ധിമതിയായ ബാങ്ക് മാനേജർ കാര്യം വെക്തമായി പറയുന്നതിന്റെ ഇടക്ക് കയറി കഥ പറയേണ്ട ആവശ്യം ഉണ്ടോ..
@Firos-s8f
@Firos-s8f Ай бұрын
, 💯
@shaakirmakhdoomiya
@shaakirmakhdoomiya Ай бұрын
കുല വെട്ടാൻ നോക്കുമ്പോൾ ഇവൻ മാർ വാഴ വെട്ടി 😄
@midhuns11
@midhuns11 Ай бұрын
ഡോക്ടറുടെ 10 th,പ്രീ ഡിഗ്രി,Mbbs സർട്ടിഫിക്കറ്റ് വിശദ പരിശോധന നടത്തണം
@PoochaSaar
@PoochaSaar Ай бұрын
IMA നിന്നെ സ്കെച്ച് ചെയ്യും മോനെ. പണി കിട്ടും
@yesk2318
@yesk2318 Ай бұрын
😂
@hassanareekkal1321
@hassanareekkal1321 Ай бұрын
😂
@krishnanansomanathan8858
@krishnanansomanathan8858 Ай бұрын
ആ ബാങ്കുദ്യോഗസ്ഥർക്ക് വലിയ നമസ്കാരം
@sathianathankundu4072
@sathianathankundu4072 Ай бұрын
ഡോക്ടറുടെ പ്രീ യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകളും, സാമ്പത്തിക ഇടപാടുകൾ, സ്വത്തു വിവരം എന്നിവ ബന്ധപ്പെട്ടവർ പരിശോധിക്കണം.
@muhsinmuhammeds897
@muhsinmuhammeds897 Ай бұрын
Correct entho thett cheythitund allel enthin pedikanam prime minister thanne vann paranjathalle virtual arrest thattipanenn
@VinodKumar-vc9ex
@VinodKumar-vc9ex Ай бұрын
Correct
@PoochaSaar
@PoochaSaar Ай бұрын
IMA നിന്നെ സ്കെച്ച് ചെയ്യും മകനെ🤪 അടുത്ത പ്രാവശ്യം ആശുപത്രി പോകുമ്പോൾ അറിയാം
@PoochaSaar
@PoochaSaar Ай бұрын
അസൂയരാമൻ
@roshanmathew5416
@roshanmathew5416 Ай бұрын
ഡോക്ടർമാർക്കു പൊതുവെ ലോകവിവരം കുറവാണ്
@സുന്ദരി
@സുന്ദരി Ай бұрын
ഡോക്ടർ ആണത്രേ ഡോക്ടർ 🙄🙄🙄 Lkg മുതൽ പുള്ളി യേ ഒന്നും കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു 🤭🤭
@RoSe-bs6kv
@RoSe-bs6kv Ай бұрын
😂😂😂😂
@sabeenadichu3525
@sabeenadichu3525 Ай бұрын
😂😂😂😅
@mansm-ww4ij
@mansm-ww4ij Ай бұрын
Dr.maarudey Peru kalayaan vendi oru dr
@sijoj22
@sijoj22 Ай бұрын
ബാങ്ക് മാനേജർമാർ വരെ പറ്റിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
@kesavadas5502
@kesavadas5502 Ай бұрын
😄😄😭😂😆😍👍
@sureshkalyany
@sureshkalyany Ай бұрын
ഇവന്മാർക്ക് വേറെ ഇടപാട് കാണും അതാണ് ഇത്രയും പേടിച്ചു പൈസ കൊടുക്കുന്നത്
@nisar4714
@nisar4714 Ай бұрын
കേൾക്കുമ്പോൾ തന്നെ നാണം തോന്നുന്നു .... ഇപ്പഴും ഇങ്ങനെത്തെ ആളുകൾ ഉണ്ടല്ലോയെന്ന് ഓർക്കുമ്പോൾ ....😂😂😂
@Active22923
@Active22923 Ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 🤣😅😅🤣
@gireeshnair6994
@gireeshnair6994 Ай бұрын
Mone ithile ullu Kali ariyatha nee aanu pottan
@gireeshnair6994
@gireeshnair6994 Ай бұрын
Loka pottan😂 nee
@bincythomas2425
@bincythomas2425 Ай бұрын
😅
@tarisdod
@tarisdod Ай бұрын
international pottan
@tarisdod
@tarisdod Ай бұрын
​@@gireeshnair6994matte Kali ano
@sidhique8658
@sidhique8658 Ай бұрын
ബാങ്ക് മാനേജർ പ്രധാന വിവരം പറഞ്ഞു വന്നപ്പോളേക്കും ഇവന്മാർ കേറി ഇടപെട്ടു 😡
@praseedaa
@praseedaa Ай бұрын
അതെ,Useless!
@vijbgy
@vijbgy Ай бұрын
മാതൃഭൂമി മാപ്രകൾ അങ്ങിനെയാണ്
@saritham5226
@saritham5226 Ай бұрын
Athee
@Pokkunnu
@Pokkunnu Ай бұрын
ഞാൻ ഒറിജിനൽ മലയാളി ആയതിൽ അഭിമാനിക്കുന്നു... എനിക്ക് ഇംഗ്ലീഷ് & ഹിന്ദിയിൽ ഒക്കെ വരുന്ന കോളുകൾക്ക് മലയാളത്തിൽ പറയൂ എന്ന് പറഞ്ഞാൽ ഒന്നുകിൽ വിളിച്ച ആൾ കട്ടാക്കും അല്ലെങ്കിൽ ഞാൻ കട്ട്‌ ചെയ്യും. അത് കൊണ്ട് ഒരു ടെൻഷനും ഇല്ല...
@parthivr8004
@parthivr8004 Ай бұрын
😃😃
@Malaya-lee0
@Malaya-lee0 Ай бұрын
😂
@TheRanju001
@TheRanju001 Ай бұрын
Correct 🎉😊
@Thomas-v1r9o
@Thomas-v1r9o Ай бұрын
മാനേജരെ സംസാരിക്കാന് അനുവദിക്കീന്നില്ല...
@RSe-eh9of
@RSe-eh9of Ай бұрын
Yes
@sudheeshbabu9364
@sudheeshbabu9364 Ай бұрын
ഈ ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ എത്രയും പെട്ടെന്ന് അന്വേഷിക്കുക ഡോക്ടർ ആണ് പോലും ഡോക്ടർ..
@Runway-f8d
@Runway-f8d Ай бұрын
പഠിച്ചിട്ടു എന്ത് കാര്യം. വിവരവും വേണം 🙏🙏🙏🙏
@mumtazfaizal3948
@mumtazfaizal3948 Ай бұрын
മിടുക്കി
@universal632
@universal632 Ай бұрын
മാധ്യമപ്രവർത്തകരോട് അഭിമുഖത്തിൽ അവർക്ക് പറയാനുള്ളത് മുഴുവനും കേൾപ്പിക്കുക
@smitha290
@smitha290 Ай бұрын
Athey. Enthoru kashtanu
@jithu532
@jithu532 Ай бұрын
Sathyam
@AbdulKareemKP-y8t
@AbdulKareemKP-y8t Ай бұрын
ഇവർക്കൊക്കെ എന്തോ പേടിക്കാനുണ്ട് .അത് കൊണ്ടാ പറയുമ്പോഴേക്ക് പണം അയച്ചു കൊടുക്കുന്നത്
@jaikishankj
@jaikishankj Ай бұрын
വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ഒരു പ്രേയോജനവും ഇല്ല ഡോക്ടർ ആണു പോലും...😂😂😂😂😂😂😂😂😂
@SiddiqueAbu-i3i
@SiddiqueAbu-i3i Ай бұрын
Education ullade konde buddi undayi kollanam ennilla (വാഗതിരിവ് venam😅
@VinuKrishna-h7v
@VinuKrishna-h7v Ай бұрын
വിദ്യാഭ്യാസവും വകതിരിവും രണ്ടും രണ്ടാണ്.... അത് തെളിയിച്ചത്. ആറാട്ട് അണ്ണനും, ഇപ്പോൾ ഈ ഡോക്ടറും ആണ്. 😄
@jobincleetus007
@jobincleetus007 Ай бұрын
ലോകവിവരം കുറയാനുള്ള കാരണം അവരുടെ ജോലിയുടെ സ്വഭാവം കാരണം ആണ്. അത്രമാത്രം പഠിക്കേണ്ടിയും ജോലി ചെയ്യേണ്ടി വരുന്നതിനാൽ യഥാർത്ഥ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അവർ അറിയുന്നില്ല. വൈദ്യശാസ്ത്ര പരമായ കാര്യങ്ങൾ മാത്രം അറിയുന്നുണ്ടാവും....
@sreejithbabum6889
@sreejithbabum6889 Ай бұрын
SBI❤
@FakruVakk
@FakruVakk Ай бұрын
ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്ക് വിവേകം ഉണ്ടാകണമെന്നില്ല...... ഏറ്റവും നല്ല ഉദാഹരണം 🤣🤣🤣
@ppSasi-g7y
@ppSasi-g7y Ай бұрын
അവരെ പറയാൻ സമ്മതിക്കടോ....
@godofsmallthings4289
@godofsmallthings4289 Ай бұрын
ലേ ഡോക്ടർ: ഈ തട്ടിപ്പ് എനിക്ക് വേണം അത് എനിക്ക് തന്നെ കിട്ടണം ആര് തടഞ്ഞാലും ഞാൻ അത് നേടി എടുക്കും🫵
@ottakkannan_malabari
@ottakkannan_malabari Ай бұрын
ബാങ്ക് മാനേജർ നീതി പാലിക്കണം ...
@gayathrimallika2728
@gayathrimallika2728 Ай бұрын
❤❤SBI😍😍
@mohammednil1452
@mohammednil1452 Ай бұрын
ഡോക്ടറും ഈ തട്ടിപ്പിന് കൂട്ടുണ്ടോ എന്ന് അന്നോഷിക്കണം bank ithra പറഞ്ജീട്ടും maind ചെയ്യുന്നില്ല
@unnikrishnant747
@unnikrishnant747 Ай бұрын
മാനേജർക്ക് അഭിനന്ദനങ്ങൾ
@josephp3229
@josephp3229 Ай бұрын
ഒന്നുകിൽ അഭിമുഖം കാണിക്കുക. .അല്ലാതെ അതിനിടയിൽ...
@aneeshae4085
@aneeshae4085 Ай бұрын
100%
@mezzagazebo
@mezzagazebo Ай бұрын
Yes
@AinzMedia
@AinzMedia Ай бұрын
ദൈവമേ വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ലാ എന്ന് ഒരിക്കൽ കൂടി തെളിയിച്ച ഒരു സംഭവം
@t4travel448
@t4travel448 Ай бұрын
Doctor athrakkum pedikkanamenkil valla udaayippum serikum undaakum
@sajithanand
@sajithanand Ай бұрын
Good initiative by SBI
@mkrishna1684
@mkrishna1684 Ай бұрын
Good awareness from SBI👍
@salamkinara8841
@salamkinara8841 Ай бұрын
മാനേജർക്ക് അഭിനന്ദനങ്ങൾ❤
@SaiviKoshr
@SaiviKoshr Ай бұрын
Big salute SBI🎉🎉
@binumathew1315
@binumathew1315 Ай бұрын
ഡോക്ടർമാർ ടീച്ചേർസ് ഇവർക്കൊക്കെ ഇവരുടെ ജോലി മേഖലയിൽ അറിവുണ്ട് ജനറൽ നോളേജ് വളരെ കുറവാണു നിങ്ങളോടാരാ ഇവർക്കൊക്കെ വലിയ വിവരം ഉണ്ടെന്നു പറഞ്ഞത് മാപ്രകളെ
@vijayanpillai-e8s
@vijayanpillai-e8s Ай бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@SophiammaJoseph-r5i
@SophiammaJoseph-r5i Ай бұрын
Exactly right.
@jobincleetus007
@jobincleetus007 Ай бұрын
​@@vijayanpillai-e8sലോകവിവരം കുറയാനുള്ള കാരണം അവരുടെ ജോലിയുടെ സ്വഭാവം കാരണം ആണ്. അത്രമാത്രം പഠിക്കേണ്ടിയും ജോലി ചെയ്യേണ്ടി വരുന്നതിനാൽ യഥാർത്ഥ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അവർ അറിയുന്നില്ല. വൈദ്യശാസ്ത്ര പരമായ കാര്യങ്ങൾ മാത്രം അറിയുന്നുണ്ടാവും....
@vijayanpillai-e8s
@vijayanpillai-e8s Ай бұрын
@@jobincleetus007 ഒരു പഴയ കഥ ഉണ്ട്. ഒരു വഞ്ചിയിൽ ഒരു വലിയ പഠിപ്പുള്ള ആൾ പോകയായിരുന്നു അദ്ദേഹം വഞ്ചിക്കാരനോട് ഐൻസ്റ്റീൻ്റെ ആപേക്ഷിക സിദ്ധാന്തം അറിയാമോ ? ഭൂമിയുടെ വ്യാസം എന്ത് ? ഇങ്ങനെ പല ചോദ്യങ്ങൾ ചോദിച്ചു , പാവം വഞ്ചിക്കാരന് ഒരു ഉത്തരവും അറിയില്ല ഇതിൻ്റെ ഒക്കെ ഉത്തരം അറിയാത്തതിനാൽ നിങ്ങളുടെ ജീവിതത്തിൻ്റെ പകുതി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു അപ്പോൾ വഞ്ചി പുഴയുടെ മധ്യത്തിൽ ആഴമുള്ള സ്ഥലത്ത് എത്തിയിരുന്നു . നല്ല വെള്ളപ്പാച്ചിൽ വരുന്നത് കണ്ട് വഞ്ചിക്കാരൻ ഈ പ്രഗത്ഭനോട് താങ്കൾക്ക് നീ ന്തൽ അറിയാമോ എന്നു ചോദിച്ചു . ഇല്ല എന്നായിരുന്നു മറുപടി വഞ്ചിക്കാരൻ പറഞ്ഞു അപ്പോൾ താങ്കളുടെ മുഴുവൻ ആയുസും പോകും എന്ന് . നാം എത്ര പ്രഗത്ഭൻ ആയാലും സമൂഹത്തിൽ ജീവിക്കാനുള്ള സാമാന്യ അറിവ് നേടണം
@alisidhi
@alisidhi Ай бұрын
ഈ ഡോക്ടർ ക്കു എന്തോ ഉടായിപ്പ് ണ്ടോ ന്നൊരു ഡൌട്ട് 😄😄.. അല്ലെങ്കിൽ ഇത്രയും വലിയ തുക അയക്കുമോ 😄
@bijujoseph6001
@bijujoseph6001 Ай бұрын
Good I appreciate.
@baijujosephjoseph1335
@baijujosephjoseph1335 Ай бұрын
വല്ലപ്പോഴും പത്രമെങ്കിലും വായിച്ചിരുന്നെങ്ങ്കിൽ കഷ്ടം
@babythomas942
@babythomas942 Ай бұрын
പാവം ബാങ്ക് മാനേജരെ എന്തിനാണ് അവിടെ ഇരുത്തി ഇവർ ബുദ്ധിമുട്ടിക്കുന്നത് 🤔
@Neethoos
@Neethoos Ай бұрын
👏🏻👏🏻👏🏻
@dance2832
@dance2832 Ай бұрын
കൈക്കൂലി വാങ്ങിയ കാശായതുകൊണ്ട് പുള്ളിക്കാരന് കുറ്റബോധമില്ലായിരിക്കും
@kkalavi
@kkalavi Ай бұрын
SBI POWER 🎉
@FRL971
@FRL971 Ай бұрын
വിവരത്തോടൊപ്പം വിവേകവും വേണം
@vijayanpillai-e8s
@vijayanpillai-e8s Ай бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@Mskrubspqutr
@Mskrubspqutr Ай бұрын
Good
@balankk5384
@balankk5384 Ай бұрын
ഇവർക്ക് എല്ലാം അറിയാം ആരുടെയും സഹായം ആവശ്യമില്ല എന്നുള്ള അഹങ്കാരമാണ് ഈ രീതിയിലുള്ള തട്ടിപ്പിൽ ചാടാൻ കാരണം
@user-mre40n
@user-mre40n Ай бұрын
അയാൾ ഒർജിനൽ ഡോക്ടറാണോ' ഇത്രയും ബോധം ഇല്ലാത്ത ആൾ ഡോക്ടർ ആയത് എങ്ങനെ ?
@shameemk2144
@shameemk2144 Ай бұрын
എന്ത് മലരാണ് ആളുകൾ പേടിക്കുന്നത് എന്ന് കണ്ടെത്തണം. ഫോൺ ഹാക്ക് ചെയ്തോ മറ്റോ സ്വകാര്യ സംഭാഷണം, ഫോട്ടോ, ബ്രൗസിംഗ് ഹിസ്റ്ററി 😂പോലുള്ള എന്തെങ്കിലും കൈവശപ്പെടുത്തി ബ്ളാക്ക് മെയിൽ ചെയ്യുക ആണോ എന്ന് പരിശോധിക്കണം
@vijayanpillai-e8s
@vijayanpillai-e8s Ай бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@vysakhr5888
@vysakhr5888 Ай бұрын
ഡോക്ടർ ആണെന്ന് വച്ച് വിവരം ഉണ്ടാവണമെന്നില്ല അവർ അവരുടെ മേഖലയിലെ കാര്യങ്ങൾ അറിയാം പക്ഷേ വേറൊരു വിവരം ഉണ്ടാവണം എന്നില്ല. കമ്പ്യൂട്ടർ ഓൺ ആക്കാൻ പോലും അറിഞ്ഞുകൂടാത്ത ഡോക്ടറിനെ കണ്ടിട്ടുണ്ട്
@JK_EDITS12
@JK_EDITS12 Ай бұрын
😂 ശരിക്കും ഹാവല ഉണ്ടാവും ആതാണ് ഇത്ര പേടിച്ചത്
@nishpakshan
@nishpakshan Ай бұрын
ഇയാൾ എങ്ങനെ ഡോക്ടർ ആയി? ബാങ്ക് മാനേജർ അവരുടെ ഡ്യൂട്ടിയ്ക്ക് ഉപരിയായ കാര്യങ്ങൾ ആണ് ചെയ്തത്. 👍❤.
@moideenkk6798
@moideenkk6798 Ай бұрын
ഡോക്ടർ അത്ര നിഷ്കളങ്കൻ അല്ല
@josephchacko8347
@josephchacko8347 Ай бұрын
Laudable action of SBI and police .🎉😊
@SreeSree-x9z
@SreeSree-x9z Ай бұрын
😮 nice..good manager..e bank allam polichu..educhu polichu..😅
@meaconautomation7358
@meaconautomation7358 Ай бұрын
അവൻ വ്യാജ ഡോക്ടർ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ സാധാരണക്കാരൻ പോലും ഇതുപോലുള്ള ഇതിനകത്ത് ഒന്നും പോയി ചാടില്ല
@minojchandran.minojchandra9841
@minojchandran.minojchandra9841 Ай бұрын
ഡോക്ടർമാർക്ക് ബുദ്ധി ഉണ്ടെന്ന് ധരിച്ചവർക്ക് തെറ്റി
@ottakkannan_malabari
@ottakkannan_malabari Ай бұрын
വരുമാനത്തിൽ കവിഞ സ്വത്ത് ഉണ്ട്....
@jayarajanp3291
@jayarajanp3291 Ай бұрын
ആ ഡോക്ടർക്ക് വിദ്യാഭ്യാസമുണ്ട് പക്ഷെ വിവരം ഇല്ല
@rajeshkrishnan4366
@rajeshkrishnan4366 Ай бұрын
Meena madam salute 👍
@mcskurup4778
@mcskurup4778 Ай бұрын
ഇത്രയും ആയിട്ട് ജനം പഠിക്കുന്നില്ലല്ലോ😢
@prakashmd6958
@prakashmd6958 Ай бұрын
ഒരു വർഷം മുൻപ് ഞങ്ങൾക്കും ഇതുപോലെ ഒരു വെർച്ചൽ അറസ്റ്റിനു തൊട്ടുമുമ്പുള്ള പ്രോസസ്സ് വരെ വന്നതാണ് ഞങ്ങൾ വ്യക്തമായി പ്രതികരിച്ചു രണ്ടു മണിക്കൂറിനുള്ളിലെ ബോംബെ പോലീസിൽ ഹാജരാകണം എന്നും ആവശ്യപ്പെട്ടിരുന്നു ഞങ്ങൾ ഈ കേസ് കേരള ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്തോളൂ ഞങ്ങൾ നിയമ നടപടികൾക്ക് ഞങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചപ്പോൾ അവർ പിൻവാങ്ങിയതും ആണ്
@prasobhap
@prasobhap Ай бұрын
Eby chettan 👍
@Thankachan-hk8vn
@Thankachan-hk8vn Ай бұрын
വെർച്വൽ അറസ്റ്റിൽ പെടുന്നവരുടെ വരുമാന സ്രോതസ് നിയമാനുസൃതമാണെങ്കിൽ എന്തിനിവർ ഭയപ്പെടണം ഇവരുടെ സമ്പാദ്യത്തെ കുറിച്ചു ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കണം
@amalgeevarghese6867
@amalgeevarghese6867 Ай бұрын
എന്തെങ്കിലും മറയ്ക്കാൻ ഇല്ലെങ്കില്‍ ഇത്രയും വലിയ warning കിട്ടിയിട്ടും അയാള്‍ amount transfer ചെയ്യേണ്ട ഒരു കാര്യവും ഇല്ല!
@dinshabs7131
@dinshabs7131 Ай бұрын
🔥🔥🔥🔥🔥🔥
@sir.severussnape6095
@sir.severussnape6095 Ай бұрын
SBI super aanu❤
@Nithin_raj11
@Nithin_raj11 Ай бұрын
Kopp anu,
@fukaralimp
@fukaralimp Ай бұрын
ഡോക്ടറായിട്ടെന്താകാര്യം വിവേകവും പക്വതയുമില്ല.. 😮
@Draganitems9895
@Draganitems9895 Ай бұрын
നമ്മുടെ സിസ്റ്റം.. സൈബർ കേസ് കൊടുത്താലും അത്രയ്ക്ക് റെസ്പോണ്ട് ചെയ്യാറില്ല.. ഇതൊക്കെ വലിയവരുടെ കൂടെ ഉള്ളു..
@anvarsadhathkt9923
@anvarsadhathkt9923 Ай бұрын
ഡോക്ടറെ അകൗണ്ടിൽ ബാക്കി ഉള്ള തുക സർക്കാർ എടുത്തു പാവങ്ങൾക്ക് കൊടുക്കണം
@aneeshbabu5177
@aneeshbabu5177 Ай бұрын
ഡോക്ടറും ഈ മാപ്രയും ഒരുപോലെ വിവരം കെട്ടവന്മാർ ആണ്.. ബാങ്ക് മാനേജർ പറയുന്നത് പോലും കേൾക്കാൻ സമ്മതിച്ചില്ല 😢
@pradeepak1784
@pradeepak1784 Ай бұрын
😂😂😂വിദ്യാഭ്യം മാത്രം ഉണ്ടായിട്ട് വല്ല്യ കാര്യം ഇല്ല, 😂😂😂
@raghug9410
@raghug9410 Ай бұрын
കൂടുതൽ വിദ്യാഭ്യാസം ഉള്ളവർ മാത്രമേ തട്ടിപ്പിന് ഇരയാകുകയുള്ളൂ
@1942alovestory
@1942alovestory Ай бұрын
എന്താണ് സംഭവം ? ഒന്നും മനസിലായില്ല
@Sun.Shine-
@Sun.Shine- Ай бұрын
5:09 എന്നെയും വിളിച്ചിരുന്നു.. ഇത്രെയും കുപ്രസിദ്ധി വരുന്നെന്നു മുൻപ്.. പക്ഷെ പൈസ ഇടപാടിന്റെ moment ൽ ഞാൻ മുങ്ങി 😁
@MakdonMak
@MakdonMak Ай бұрын
ഡോക്ടറെ പറ്റി അന്വേഷിക്കുക😮
@menonprasannaraju2219
@menonprasannaraju2219 Ай бұрын
Well done Meena Babu. Congratulations
@sajeer-pe5xq
@sajeer-pe5xq Ай бұрын
ചിലപ്പോൾ ഈ ഡോക്ടർ ശരിക്കും തട്ടിപ്പുകാർ പറയുന്ന തെറ്റ് ചെയ്ടിട്ടുണ്ടാകുമോ?
@nasseertm
@nasseertm Ай бұрын
മടിയിൽ ഘനമുണ്ട്,😂😂😂
@Lovedalebh
@Lovedalebh Ай бұрын
കനം ആണ്
@Chand1947-z6c
@Chand1947-z6c Ай бұрын
Cannot understand with all the kyc in place how a person can open an account in a bank
@manum2805
@manum2805 Ай бұрын
Sbi 🥰🥰🥰🥰
@jessykoshy2830
@jessykoshy2830 Ай бұрын
@RafeektmThundipparambilmajeed
@RafeektmThundipparambilmajeed Ай бұрын
KP ❤👍👌
@wellwisher.always
@wellwisher.always Ай бұрын
Bank manager 😪
@shrilajam
@shrilajam Ай бұрын
ഡോക്ടറുടെ സാമ്പത്തിക എടപ്പാടുകൾ പരിശോധിക്കപെടേണ്ടതല്ലേ. ഒരു പ്രശനവും ഇല്ല എന്നു പറഞ്ഞു ഫണ്ട്‌ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിനെ നിർബന്ധിക്കുന്നു. ഈ ഡോക്ടർ അധ്വാനിച്ചു ഉണ്ടാക്കിയതല്ലെ ഡോക്ടറുടെ പണം. ബാങ്ക് മാനേജർ ക്ക്‌ ഒരു സല്യൂട്ട് 🌹
@jayanmullasseri9096
@jayanmullasseri9096 Ай бұрын
ആ ഡോക്ടർ എന്തോ അനധികൃതമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഡോക്ടർ ഇതിന് പെട്ടെന്ന് വിധേയനായത്.
@princep8830
@princep8830 Ай бұрын
ബാക്കി പറയാൻ സമ്മതിക്കാത്ത അവത്രകൻ 😂
@amstrongsamuel3201
@amstrongsamuel3201 Ай бұрын
seems he is panicked and frightened
@sreekumarktkumar5362
@sreekumarktkumar5362 Ай бұрын
ആ Dr kku എന്തോ തട്ടിപ്പ് ഉണ്ട്...😅
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
Is he an anonymous doctor or not yet named?😮
@madhubirk5740
@madhubirk5740 Ай бұрын
ഡോക്ടറെയും പെണ്ണുമ്പുള്ളയെയും നാളെത്തന്നെ ഒന്നാം ക്ലാസ്സ്‌ മുതൽ പഠിപ്പിക്കാൻ നോക്കണം.. ഉപ്പുമാവും പാലും കഴിപ്പിക്കണം. എന്നാലേ നാട്ടുനടപ്പൊക്കെ മനസ്സിലാകൂ... അല്ലെങ്കിൽ അയാളെ ഏതെങ്കിലും ആശുപത്രിയിൽ സ്വീപ്പർ ജോലി ചെയ്യിക്കണം.
@rkmenon521
@rkmenon521 Ай бұрын
ഇയാൾ പരിശോധിക്കുന്ന ആളുകളുടെ ഗതി എന്താണാവോ 🙄. വ്യാജൻ ആകാനാണ് സാധ്യത 🫣
@adarshpanthalanikkal8723
@adarshpanthalanikkal8723 Ай бұрын
ഡോക്ടറെ ആദ്യം അറസ്റ്റ് ചെയ്യണം. സാമ്പത്തിക ഇടപാടുകളെ പറ്റിയും മറ്റ് നിയമവിരുദ്ധ പ്രവർത്തങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കണം
@cobragaming5782
@cobragaming5782 Ай бұрын
എന്താണ് വെച്ചൽ അറസ്റ്റ് ഒരു വിവരവുമില്ലാത്ത എന്നെപ്പോലത്തെ വരെ പറ്റിക്കാൻ കഴിയില്ല കാരണം ഞാനാണങ്കിൽ ഫോൺ കട്ട് ചെയ്ത് വിവരമുള്ളവരെ കാണിച്ചു കാര്യങ്ങൾ പഠിച്ചേ അവരോട് പ്രതികരിക്കൂ പൊട്ടൻ ഡോക്ടർ എന്നല്ലാതെ എന്ത് പറയാൻ
@S8a8i
@S8a8i Ай бұрын
എന്തോ കള്ളത്തരം ഉള്ളത് കൊണ്ടല്ലേ പേടിക്കുന്നത്..
@anandarvin7988
@anandarvin7988 Ай бұрын
🙏🙏
@VipinKumar-vl1ry
@VipinKumar-vl1ry Ай бұрын
ഡോക്ടർ... കഷ്ടം 😂
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
The same scandal happened to our Bishop Che Guvera, a couple of months ago😮
@manusreedev
@manusreedev Ай бұрын
❤❤ STATE BANK OF INDIA ♥️♥️
@nambeesanvakil8972
@nambeesanvakil8972 Ай бұрын
Manager അല്ല... ഇൻ്റേണൽ IT സിസ്റ്റം ആണ് കണ്ട് പിടിച്ചത്
@abilashp7089
@abilashp7089 Ай бұрын
ഡോക്ടറുടെ സർട്ടിഫി്കറ്റ് പരിശോധിക്കേണ്ടതാണ്.....
@tomikuriakose4340
@tomikuriakose4340 Ай бұрын
ഡോക്ടർക്ക് ശരിയ്ക്കും ഒളിച്ചു കളിക്കുവാൻ ധാരാളം എന്ന് മനസ്സിലാക്കുവാൻ കഴിയുന്നത് എനിക്ക് മാത്രം ആണോ
@faslurahman669
@faslurahman669 Ай бұрын
എങ്ങനെ dr ആയി 😂
@sandeepchandran707
@sandeepchandran707 Ай бұрын
Copy adichit 😂😂😂
@faslurahman669
@faslurahman669 Ай бұрын
@sandeepchandran707 🤣🤣🤣
@jainaroor9933
@jainaroor9933 Ай бұрын
ഒരു ലാപു വെച്ച് അറസ്റ്റ് എന്ന് പറയുമ്പോൾ ഇരുന്നു കൊടുക്കുന്ന കിഴങ്ങൻ മാർ
@sonymathew5606
@sonymathew5606 Ай бұрын
ആ ഡോക്ടർ ഒന്ന് കാണിക്കാമോ
@AryanAnil-j7b
@AryanAnil-j7b Ай бұрын
ഡോക്ടർ ആയാലും ഇഞ്ചിനിയർ ആയാലും വിദ്യാഭ്യാസം ഉണ്ടെന്നേയുള്ളൂ അവർക്കൊന്നും സാമാന്യമായ അടിസ്ഥാന വിവരം ഇല്ലായെന്നുള്ളത്തിന് ഉത്തമ ഉദാഹരണമാണ് ഇത് 😂😂😂
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
New Colour Match Puzzle Challenge With Squid Game 2 - Incredibox Sprunki
00:30
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН