Dii എന്തോന്ന് പഠിക്കാൻ ഇത്ര യോളം പഠിച്ചിട്ട് നിനക്ക് വല്ല വിവരവും വെച്ചോ ഒരു ദയ 😡
@ambilim287112 күн бұрын
വിധി അനുകൂലം ആകാൻ അവൾ പല അടവുകളും കാണിക്കും. നല്ല ശിക്ഷ കൊടുക്കണം.
@vmchanel915312 күн бұрын
"തുടർന്ന് പഠിക്കണം" 😂😂😂😂 എന്തു ??? എന്തിന് ??? 😡😡😡.
@Bkr-ob4tu12 күн бұрын
@@vmchanel9153 കെമിസ്ട്രി പഠിക്കാൻ ആയിരിക്കും... കൊടിയ വിഷങ്ങൾ വേറെ എന്ത് ഉണ്ടെന്ന് ഫോർമുലസഹിതം പഠിക്കാല്ലോ!
@Jesus-luv12 күн бұрын
😂🤣
@SethuLakshmi-dx9fm12 күн бұрын
ഇതിന കുറിച്ച് കൂടുതൽ പഠിക്കാൻ ആയിരിക്കും
@zxcvbnm44212 күн бұрын
ജയിലിൽ നിന്ന് ഇളവ് കിട്ടാൻ, ഓരോ ഉടായിപ്പ്
@neethumolk897612 күн бұрын
ഇനി അടുത്ത കൊലപാതകം എങ്ങനെ ചെയ്യണം എന്നായിരിക്കും 😂
@Faizan_202013 күн бұрын
ഇവളൊക്കെ പഠിക്കാൻ അനുവദിച്ചാൽ.അടുത്തത് ലോകത്തെ എങ്ങനെ nashippikam എന്നായിരിക്കും എന്നായിരിക്കും ചിന്തിക്കുന്നത്..
@ShajirppPp12 күн бұрын
ഇവളുടെ ബിരുത്തം സമൂഹത്തിൽ ആവിശ്യം ഇല്ല, നീതി പീടം ഇത് പോലുള്ള പ്രതികൾക് ഒരു സന്ദേശം നൽകണം
@SunadaSajan12 күн бұрын
അവൾക്ക് പഠിച്ച് പഠിച്ച് വല്യൊരു ക്രിമിനൽ ആകണം അതാണ് അവൾ ആഗ്രഹിക്കുന്നെ ഒരു പാവം ചെക്കനെ ഇഞ്ചിഞ്ചായി കൊന്നിട്ട്
@SethuLakshmi-dx9fm12 күн бұрын
നമ്മൾ ഇത് ഓക്കേ പറയും പക്ഷേ കോടതി അവൾക്കു ഇളവ് കൊടുക്കും അതു ആയിരിക്കും നടക്കാൻ പോകുന്നത് 😡
@PrakashraoNarayanan12 күн бұрын
konathile malayalam
@ShajirppPp12 күн бұрын
@@PrakashraoNarayanan സോറി, സ്‌ക്രീനിൽ ചില അക്ഷരം വരുന്നില്ല
@indian924712 күн бұрын
@@PrakashraoNarayanan മലയാളം എന്നാടോ കൊണോത്തിലെ ഭാഷ ആയത്??
@Faizan_202013 күн бұрын
എനിക്ക്24 വയസ്സാണ്.ഞാൻ ഉമ്മ കൂടിയാണ്.ഇവളെ ഒരിക്കലും വെറുതെ വിടരുത് ആ അമ്മയുടെ അവസ്ഥ എനിക്ക് മനസ്സിലാകും...അവർക്ക് നീതി കിട്ടട്ടെ.വധശിക്ഷ തന്നെ കിട്ടട്ടെ... പിഷാജ്..🤬🤬🤬🤬
@LoozcrabGamingLTT13 күн бұрын
24 വയ്യസ്സിൽ താങ്കൾ ഉമ്മ ആയതിനു ഞങ്ങള് എന്ത് ചെയ്യണം
@_9825012 күн бұрын
😂😂😂@@LoozcrabGamingLTT
@ameenahsan137912 күн бұрын
@@LoozcrabGamingLTTമനുഷ്യൻ മാരോടാ അവർ പറഞ്ഞേ നായെ
@Aingelgirl12 күн бұрын
ഒന്നും ചെയ്യാൻ പറഞ്ഞില്ലല്ലോ 😡@@LoozcrabGamingLTT
@swarajvillayil322512 күн бұрын
ഞമ്മന്റെ മതത്തിൽ പെട്ട ക്രിമിനലുകളെയും ഇതുപോലെ വധ ശിക്ഷ കൊടുക്കണമെന്ന് ഞമ്മന്റെ മതത്തിൽ പെട്ടവർ സോഷ്യൽ മീഡിയയിൽ വന്നു പറയില്ല അതാണ് പൊളിറ്റിക്കൽ പിസ്ലാം 🤣
@praseethasivani1412 күн бұрын
വധ ശികഷ തന്നെ നൽകണം. 24 വയസുള്ള, എഡ്യൂക്കേറ്റഡ് ആയ ഒരു കുട്ടി ഇത്ര വലിയ പാപം ചെയ്തിട്ട് ഒരു ദയയും അർഹിക്കുന്നില്ല. ഒരു കോൺസിഡറേഷനും അർഹിക്കുന്നില്ല. എല്ലാവർക്കും ഒരു പാഡമാകണം വിധി.
@PrakashraoNarayanan12 күн бұрын
avante konathile malayalam
@indian924712 күн бұрын
@@PrakashraoNarayanan മഞ്ഞ പിത്തം ബാധിച്ചവന് കാണുന്നത് ഒക്കെ മഞ്ഞ ഇവന്
@siljapramod637613 күн бұрын
ഷാരോണും ചെറുപ്പമായിരുന്നു
@sumayyaend12 күн бұрын
ഈ ചെറിയ പ്രായത്തിൽ ഇത്രയും ബുദ്ധിപരമായി ചെയ്തു എങ്കിൽ കുറച്ചു കൂടി പ്രായം, വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഇതിനേക്കാൾ വലിയ തെറ്റ് ഇനിയും ചെയ്യാൻ സാധ്യത ഉണ്ട് so വെറുതെ വിടരുത് മാക്സിമം ശിക്ഷ കൊടുക്കുക, ഇളവ് കാണിച്ചാൽ വീണ്ടും ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉള്ള പ്രേരണ ആയിരിക്കും ഇങ്ങനെ ചെയ്യാൻ ആലോചിക്കുന്നവർക്കും
@Bkr-ob4tu12 күн бұрын
@@sumayyaend ഏതായാലും പ്രോസിക്യൂഷൻ നന്നായി case കയ്കാര്യം ചെയ്തു, പോലീസും 👍
മരണം വരെ തൂക്കുക എന്നുള്ളതാണ് അവർക്ക് വിധിക്കേണ്ട ശിക്ഷ ഇനി നമ്മുടെ കോടതിയെ എങ്ങനെയാവും എന്നുള്ളത് കണ്ടറിയാം കാരണം ഇവർ പ്രയോഗിച്ചിരിക്കുന്ന വിദ്യയും അങ്ങനെയറ്റം ആലോചിച്ചു തന്നെയാണ് ചെയ്തിരിക്കുന്നത് പഠനം പ്രായം എല്ലാം പറഞ്ഞ സെന്റിമെന്റൽ അപ്രോച്ച്😂
@Bkr-ob4tu12 күн бұрын
ചെകുത്താന്റെ സ്വഭാവം ആണെന്ന് അറിയാൻ - ചെയ്തതിൽ ഒരു കുറ്റബോധവും ഇല്ലാതെ ഇവൾ തെളിവെടുപ്പ് സമയം ചിരിച്ചു കളിച്ചു ഓരോന്ന് വിശദീകരണം നടത്തി ഓരോ സ്ഥലത്ത് നടന്നത് എല്ലാവർക്കും ഓർമ്മ കാണുമല്ലോ?!!!?
@subhashpn916112 күн бұрын
ഇളവ് കൊണ്ടുക്കരുത്
@SofiaA.T-ei1wk12 күн бұрын
ഇത്രയും പഠിച്ചപ്പോൾ തന്നെ ഇത്രയൊക്കെ ചെയ്തു.. ഇനിയും പഠിച്ചാൽ അപ്പൊ എന്തായിരിക്കും... പരമാവധി ശിക്ഷ കൊടുക്കണം...
@SalmanNissar-nq3mh12 күн бұрын
നിനക്ക് എന്താ ഇനി പഠിക്കേണ്ടത്. ആരെ കൊല്ലുമെന്നാണോ. എങ്ങനെ കൊല്ലുമെന്നാണോ... നീ പോയ് ചാകെടീ
@seemakannankara889712 күн бұрын
ഇതിനൊക്കെ നല്ല ശിക്ഷ കൊടുത്തില്ലെങ്കിൽ വീണ്ടും കഷായം ഒക്കെ ആവർത്തിക്കും
@VishnuVr-u2z12 күн бұрын
അതെ ചെകുത്താന്റെ സ്വഭാവം 👌👌👌👌👌👌ജഡ്ജ് ❤️❤️❤️❤️
@sujasuja829912 күн бұрын
അവൾക്ക് വാതശിക്ഷ തന്നെ kodukkanamplez🙏🏻🙏🏻🙏🏻🙏🏻🙏🏻
@PraveenKumar-fy8dj12 күн бұрын
😂😂 51 വെട്ടു വെട്ടി കൊന്നവർ ഒക്കെ സ്നേഹത്തിന്റെ പ്രതീകം ആയിരുന്നു.
@ViswaGuru-qy2ux12 күн бұрын
ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!
@Lami-u3c12 күн бұрын
കോടതി എന്തായാലും തുക്ക് കയർ കൊടുക്കില്ല.. ജയിലിൽ ഇട്ട് തീറ്റി പോറ്റും
@AiComment-b2i12 күн бұрын
പെട്ടന്ന് ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് rank മേടിക്കണം😊
@TishaRaja12 күн бұрын
24 വയസ്സിനുള്ളിൽ ഇ(തയു൦ ചെയ്ത് ഇവൾ ഇനി ഇവൾ പുറത്തു വന്നാൽ എന്തു വലിയ കുറ്റം കൃത്യ൦ ചെയ്യാനും ഇവൾ ക്ക് മടിയില്ല.അതിനാൽ ഇവൾക്ക് പെണ്ണ് യെന്ന പരിഗണനയോ, (പായത്തി൯െറ പരിഗണനയോ ബഹുമാനപ്പെട്ട കോടതി നൽകരുതേ... 🙏
@pavithravs207012 күн бұрын
ഇവളെ വെറുതെ വിടരുത്.. സമൂഹത്തിനു അപകടമാണ്
@soorajkumar866412 күн бұрын
വിടില്ല.. വിടാൻ പാടില്ല.. വിടരുത്.. വിട്ടാൽ ഉണ്ടല്ലോ ആ അപ്പൊ കാണാം 😏
@jalikaithakodan249512 күн бұрын
ചെറിയ പ്രായം കുറച്ചൂടെ കൊലപാതകങ്ങൾ നടത്താനുള്ളതാണ് കോടതി ദയവ് ചെയ്തു ശിക്ഷ ഇളവ്വ് ചെയ്യണം 😂
@kavithar53512 күн бұрын
ഒരാളുടെ ജീവൻ തന്നെ എടുത്തിട്ട് അവൾക്ക് പഠിക്കണം 😡😡😡.. അതും ക്രൂരമായി കൊന്നു... പാവം എത്ര അനുഭവിച്ചിട്ടാ ജീവൻ പോയത്... ഇവള് പുറംലോകം കാണരുത്....
@ramshiramshi172912 күн бұрын
അവൾക് വധ ശിക്ഷ കിട്ടണം... കൊല്ലപെടുന്ന വരെ അവൾ പഠിക്കട്ടെ 😂😂അന്ത്യാബിലാശം
@somlata934912 күн бұрын
എവിടെ ആര് അഡ്മിഷൻ കൊടുക്കാനാ ഇവൾക്ക്, വല്ല മോഡൽ ഡ്രസ്സ് കൂടി ഇവൾക്ക് കൊടുക്ക്
@ViswaGuru-qy2ux12 күн бұрын
ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!
@ramakrishnancn437312 күн бұрын
ഈ ബുദ്ധി എവിടെ നിന്ന് കിട്ടി എന്താ ആയാലും ജയിലിൽ പുറത്ത് പോവല്ലേ
@secondcomingj12 күн бұрын
1991 ൽ പുറത്തിറങ്ങിയ കഴുമരത്തിലെ ആത്മാവു കൾ എന്ന സജി മുഖത്തലയുടെ കവിതാ സമാഹാരത്തിലെ വരികളാണ്. "ഓമനേ നീ തന്ന പ്രേമ കഷായം കുടിച്ചെൻറെ നാവും കയർപ്പേൻ... കാലങ്ങളായ് പല കാമുകർക്കേകി കവുട്ടി കളഞ്ഞതാണെന്നോ?" (പ്രേമമാണെന്ന തോന്നൽ ഉണ്ടാക്കിയിട്ട് പിന്നീടൊരിക്കൽ അകൽച്ച കാണിച്ച കാമുകിയുടെ വ്യാജ സ്നേഹത്തെ കുറിച്ച്, കവിയുടെ അനുഭവത്തിൽ നിന്നും.
@naseernaseer397412 күн бұрын
പ്രതികൾക് അവസാനം പറയാനുള്ളത്.. അമ്മക് വയസായി.. പെങ്ങളെ കെട്ടിച് വിടണം.. പ്രായം കുറവാണു.. അച്ഛൻ രോഗിയാണ്.. എനിക്ക് ഡോക്ടർ ആവണം എന്നായിരുന്നു ആഗ്രഹം... തുടർന്ന് പഠിക്കണം... എന്തിനാ നിങ്ങളൊക്കെ പടികുന്നെ സ്നേഹത്തെ കൊല്ലാനോ.. എന്ത് നേടി നിങ്ങൾ.. ഇത്രയും കാലം മനസ്സമാധാനം ഉണ്ടോ.. അന്തസ്സായി സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ പറ്റുമോ നമ്മുടെ നാട്... വർഗീയതയും തീവ്ര വാതവും പറഞ് പ്രചരിപ്പിക്കുന്നതിന്നു നേരം കണ്ടെത്തുന്ന.. രാഷ്ട്രീയക്കാർ പ്രത്യേകിച്ച് സർക്കാർ.. ഓരോ വാർഡിലും.. മനുഷ്യർക്ക്. പ്രത്യേകിച്ച് പുതിയ തലമുറക്ക്.. മനസിലാകും വിതം.. മോട്ടിവേഷൻ ക്ലാസുകൾ /ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുക..അങ്ങിനെ സമൂഹത്തിനു. വല്ല അറിവും നൽകു.. ഇല്ലെങ്കിൽ.. ഇനി വോട്ട് ചെയ്യാൻ ആളുണ്ടാവില്ല എല്ലാം ചത്തൊടുങ്ങും.. ഭൂരിപക്ഷം കുറയും ജാഗ്രതൈ
@shanmughadhas835212 күн бұрын
ഇവൾക്കൊക്കോ കോടതി ശിക്ഷ കുറച്ചുകൊടുക്കും. പ്രായം , തുടർപാടനം ഇതിൽ കോടതി വീഴും
@karthikunju966012 күн бұрын
വധശിക്ഷ കിട്ടണേ ദൈവമേ
@thaslioxirodz832412 күн бұрын
ജയിലിൽ ഇരുന്നു കൊണ്ടുള്ള പഠിപ്പൊക്കെ മതി 😅
@rajiscurrylab985012 күн бұрын
ഇതിനു മുൻപ് ക്രി മിനൽ പശ്ചാത്തലമീല്ലായിരിക്കും. ഇതാണ് അവളുടെ തുടക്കം. അതുകൊണ്ട് കിട്ടാവുന്ന തീ ൻറ പരമാവധി ശിക്ഷ തന്നെ കിട്ടണം. പ്രായം കുറ്റം ചെയ്യുന്ന സമയത്ത് ഓർത്തില്ലായിരുന്നോ.
@balkeesshahulshahul232212 күн бұрын
ഇത്രയും വിദ്യഭ്യാസം ഉണ്ടായിട്ടും കാണിച്ചത് ഈ തെമ്മാടിത്തരം അല്ലെ,ഇനിയെന്തിനാ ആരെ kollaanaa
@abdulrasheedm150012 күн бұрын
മോൾക്ക് പഠിക്കണം കഷായത്തിലും ജ്യൂസിലും അല്ലാതെ മറ്റു മാർഗ്ഗം വല്ലതും ഉണ്ടോ എന്ന് ഗവേഷണം ചെയ്യാനാണ് ബഹുമാനപ്പെട്ട കോമഡി ഇളവ് നൽകണം
@rosilykappani357712 күн бұрын
അവൾ തുടർന്ന് പഠിച്ചിട്ട് ഇതിലും വലിയ കൊലപാതകം ചെയ്യാനാണോ ഈ കൊലപാതകം എത്രനാൾ കണ്ടു പഠിച്ചിട്ടാണ് ചെയ്തത്
@VishnuVr-u2z12 күн бұрын
ഒരു ജീവൻ എടുത്തിട്ട അവൾക് ഭാവിയോ 😡അത്പോലെ ആ ഷാരോൺ നും ഭാവി ഉണ്ടാരുന്നു 😡
@pranilap922412 күн бұрын
അവൾക് വധ ശിക്ഷ കൊടുക്ക്. Eppolanno 24 age ആണ് തോന്നിയത് പാവം ഷാരോൺ avalay ഇനി ഭൂമിയിൽ vachakaruth. അവള് പഠിച്ചിട്ടു ഇനി എന്തു ചൈയ്വാനാണ്.
@sakunthalak225412 күн бұрын
ഇതുവരെ. പഠിച്ചതിന്റെ. ഫലം. ഇങ്ങനെ ആണെങ്കിൽ. ഇനി യും. പഠിച്ചാൽ. എന്താവും ?😮
@raveendranathmeleparambil294212 күн бұрын
PROSICUTION TOLD IS 100% TRUE.❤❤❤
@Lethasaji12 күн бұрын
ഷാരോണിനും ചെറിയ പ്രായം ആയിരുന്നു തുടർന്ന് പഠിക്കണം ആയിരുന്നു ജീവിക്കണം ആയിരുന്നു അത് ഇല്ലാതാക്കി വധശിക്ഷ ലഭിക്കണം... സ്നേഹിച്ചു എന്ന് തെറ്റ് മാത്രം ആണ് ഷാരോൺ ചെയ്തത്
@surumiiim897312 күн бұрын
നീയൊക്കെ പഠിച്ച് വലിയ നിലയിൽ എത്തിയിട്ട് എന്താ ചെയ്യാനാ ഇതിന് അപ്പുറത്തെ കുറ്റകൃത്യം ഭാവിയിൽ ചെയ്യില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്..പാവം ചെക്കൻ വെള്ളം കുടിക്കാൻ പോലും പറ്റാണ്ടല്ലേ മരിച്ചു പോയ..ഇത് പോലെ ഉള്ള കുറ്റവാളികൾക്ക് ഒന്നും ഒരു ഇളവും ദയവുചെയ്ത് കോടതി പ്രായം കണക്കിലെടുത്ത് കൊടുക്കരുത്. എത്രയോ വർഷം സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കേണ്ട വളരെ പ്രായം കുറഞ്ഞ ഒരു മനുഷ്യൻറെ ജീവനാ ഇവൾ എടുത്തത്
@Mohandas-lf7kl12 күн бұрын
ഇവളെ ഇനി എന്തു പണിയാണ് പഠിക്കാനുള്ളത് എന്നൊക്കെ നാട്ടിലെ ജനങ്ങൾ തീരുമാനിക്കണം കാരണം ഇത്തരം പിശാചുക്കളെ പുറത്തു വിട്ടാൽ ഉള്ള അനുഭവം ജഡ്ജിക്ക് മനസ്സിലാകും എന്ന് വിചാരിക്കുന്നു
@silviponnayyan733212 күн бұрын
ഇവള് പഠിച്ച എന്തെടുക്കാനാ വരും തലമുറയ്ക്ക് ഇവള് ജ്യൂസ് ചലഞ്ച് പഠിപ്പിക്കാനാണോ വരുന്നത്
"Konnathu snehathe" super point. Hats off to the judiciary. Nalla oru shiksha koode koduthal nanayirunene. Anyways the point is so cool "konnathu snehathe"
@jenishjosephthai12 күн бұрын
ദൈവം സൃഷ്‌ടിച്ച മനുഷ്യൻ ചെയ്തതിന് പേര് ചെകുത്താന് 😂
@sabiskm26612 күн бұрын
ഇത്രേം പഠിച്ചിട്ടോ വയസായിട്ടോ വിവരം ഇല്ലാത്ത ഇവൾ ഇനിയെന്തിനു പഠിക്കണം
@SethuLakshmi-dx9fm12 күн бұрын
മോള് പോയി കൂടുതൽ പഠിച്ചുകൂടുതൽ കൊല നടത്തി റാങ്ക് മേടിക്ക് 😡😡😡ഉള്ള പഠിത്തം കൊണ്ട് വേറെ പണി കാണിച്ചവൾ ഇനി ബാക്കി പഠിക്കാൻ പോകുന്നു 😡😡ഒരു ജീവിതം ഇല്ലാതെ ആക്കി.... ഇവൾ ഇനി പഠിക്കാൻ പോയാൽ തന്നെ മറ്റു കുട്ടികൾ അവരുടെ വീട്ടുകാർ എല്ലാം എങ്ങനെ സമദാനിക്കും😡😡😡😡
@IFRA28112 күн бұрын
ചെറിയ പ്രായമാണ്, കുറ്റം ചെയ്യാൻ ഇനിയും പുതിയ കാര്യങ്ങൾ പഠിക്കണം.
@itsU-24012 күн бұрын
" Age and wish to study further" ....if the court accepts this and grants a mild verdict, it'll be extremely disappointing
@Akshay_vasudev12 күн бұрын
പോലീസിനു൦ പ്രോസിക്യൂഷനു൦ അഭിനന്ദനങ്ങൾ നന്നായി കൈകാര്യം ചെയ്തു.
Nee Google search cheyuthu nokku..ennitu enney ariyikku
@shynineenu327812 күн бұрын
@@666-_-_Hanz_ enthinu
@BubbuDuddu-t2y12 күн бұрын
Vadashiksha
@Gsquare-12 күн бұрын
എവിടെ എല്ലാ ചാനൽ ചർച്ചകളിലും കുറ്റാരോപിതർക്ക് വേണ്ടി വാ കീറുന്ന വക്കീലൻ....കാഷായം ഗ്രീഷു ന് വേണ്ടി പ്രസംഗിക്കാൻ കണ്ടില്ലല്ലോ ചാനൽ ചർച്ചകളിൽ....
@Sajeeshjo13 күн бұрын
Ivaleyoke veruthe vidum kurach kazhiju.
@shefeeqshefe25412 күн бұрын
ഇവിടെ ആരും ക്രിമിനൽ ആയി ജനിക്കുന്നില്ല.. ഇത് പോലുള്ള പ്രവർത്തികൾ ആണ് ഒരാളെ ക്രിമിനൽ ആക്കുന്നത്..
@zeropraveenzeropraveen926412 күн бұрын
മറ്റു ക്രിമിനൽ കേസുകൾ ഒന്നുമില്ല ഒരു കൊലപാതക കേസ് മാത്രമേ ഉള്ളൂ.. സാറേ ..😐
@shilpachippu711312 күн бұрын
ഷാരോൺ ന് 23 വയസ്സായിരുന്നു 🙄
@susheelavijayan550512 күн бұрын
Shsron also can study.. But u kill him cruel lady... U r a devil
@akshay433812 күн бұрын
Nammude kodathi prathikalk oppam😢😢
@simijayaraj544712 күн бұрын
ഈ ക്രിമിനൽ എവിടെ പൊയ് പഠിക്കാൻ എന്ത് പഠിക്കാൻ ആര് പഠിപ്പിക്കും കൊടും കുറ്റവാളിയെ.
@dayanajacob968112 күн бұрын
Mentally very strong pG student fhooo😮😮😮
@technogamer72912 күн бұрын
ആ പയ്യനും പഠിക്കണമായിരുന്നു. ജീവിക്കണമായിരുന്നു.....
@MumthasPh-pl2cl12 күн бұрын
വെറുതെ വിടാനാ ഉദ്ദേശം
@abdulrasheedm150012 күн бұрын
മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് പിശാജ്
@nimmymathew68211 күн бұрын
അപ്പൊ ബിരുദം ഉണ്ടെങ്കിൽ എന്ത് crime um ചെയാം കേട്ടോ
@rissa_creates658512 күн бұрын
She cannot Ask the judge to consider her age. Sharon was younger than her and she had no mercy on him. She never considered his age. She should have thought about her future before committing such a heinous crime That poor boy couldn't even drink water for so many days. I hope the judge will not fall for her tactics. Shes a threat to the society. Shes going to repeat this offence if she's out in the society.
@AshaAsha-lc7bm12 күн бұрын
ഒറ്റവെടിക്ക് തീർക്കുക ഇത്രയും ക്രൂരതഏത് പെൺകുട്ടിക്ക് പറ്റും