അത് അപകടമല്ല കൊലപാതകം! പത്തനംതിട്ടയിൽ യുവാവിന്‍റെ കൊലയ്ക്ക് പിന്നിൽ ബാറിലെ തര്‍ക്കം | Pathanamthitta

  Рет қаралды 70,052

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 85
@Justin-li5kj
@Justin-li5kj 12 сағат бұрын
ഒരു കളക്ടർ മാധ്യമ പ്രവർത്തകനെ കൊന്നിട്ട് എന്തായി.. അവൻ കൂൾ ആയി വിലസി നടക്കുന്നു..
@alfredsunny800
@alfredsunny800 11 сағат бұрын
No bail kittitalle inganathe case kittum court order punishment kodutha jail pondi varum
@Patlakkaran
@Patlakkaran 16 сағат бұрын
എല്ലാ റോഡ് അപകടവും അന്വേഷിക്കണം നിസാരമായി കാണരുത്
@Jesusloveonly
@Jesusloveonly 16 сағат бұрын
Cctv ഉള്ളത് കൊണ്ട് ഒത്തിരി സത്യങ്ങൾ പുറത്തു വരുന്നു അല്ലേൽ. കുറ്റവാളികൾ വിലസി നടന്നേനെ 😮😮😮
@Losteye-q1l
@Losteye-q1l 15 сағат бұрын
അറസ്റ്റ് ചെയ്താലും വിലസി തന്നെ അല്ലെ നടക്കുന്നത്
@rahulrnair6224
@rahulrnair6224 12 сағат бұрын
Ippozhathe mikka casum theliyunnathu cctv allel mobile phone , CDR vazhi anu, policinte pani valare kuranju,,, enitum ADM bala bhaskar case kand pidikan patilla karana ariyaalo😅
@nxpro4443
@nxpro4443 11 сағат бұрын
​@@Losteye-q1lവിലസി നടന്നാലും പ്രതി ആരാണെന്നും എങ്ങനെ കൊന്നു എന്നും മനസ്സിലാക്കാം..
@binuvalsan4100
@binuvalsan4100 15 сағат бұрын
ഇതിനു മുൻപ് എത്രയോ പേർ ഇങ്ങനെ.... 😔
@MANOJKumar-ss9qo
@MANOJKumar-ss9qo 12 сағат бұрын
വിചാരണയും ശിക്ഷയും ഒരുപാട് താമസിക്കുന്നത്കൊണ്ടാണ് ഇങ്ങനെ കുറ്റവാളികൾ പെരുകുന്നത്.. കേസുകൾ ഒരു വർഷത്തിനുള്ളിൽ ശിക്ഷ ഉറപ്പിക്കണം ജാമ്യം നിഷേധിക്കണം..
@alfredsunny800
@alfredsunny800 11 сағат бұрын
Judges advocates nitti nitti pokum
@AadhisPhotoland
@AadhisPhotoland 14 сағат бұрын
നിരവധി കേസുകളിലെ പ്രതി പുറത്തു നടക്കുന്നത് എങ്ങനെ എന്ന് നിസ്സാര കാര്യത്തിന് പോലും സാദാരണ കാരന്റെ ജീവിത സ്വസ്ഥത തന്നെ കളഞ്ഞു കോടതിയും പോലീസ് സ്റ്റേഷൻ ലും കേറ്റുന്ന ഇവിടുത്തെ പോലീസും കോടതികളും പൊതു ജനങ്ങളോട് പറയാൻ ബാധ്യസ്തർ ആണ്
@Sahad0512
@Sahad0512 15 сағат бұрын
മദ്യം മദ്യം സർവ്വ നാശം 😤😤😤😤
@MsMezam
@MsMezam 13 сағат бұрын
മദ്യമല്ല... ഇവിടുത്തെ ഊം ":&%% നിയമം... അതാണ് ഇത് പോലുള്ള സംഭവങ്ങൾ വീണ്ടും വീണ്ടും ഉണ്ടാവുന്നത്...
@97456066
@97456066 13 сағат бұрын
അതൊക്കെ എല്ലാം നാട്ടിലും ഉണ്ട് ഭായി നമ്മുടെ നിയമം ആണ് മറ്റേണ്ടത് ആർക്കും ആരെയും കോല്ലാം എന്തും ചെയ്‌യാം ഒരു നല്ല വക്കീൽ മതി
@samsajama1385
@samsajama1385 12 сағат бұрын
MDMA liquor
@britebritebrite
@britebritebrite 11 сағат бұрын
ഞങ്ങൾ മുസ്ലിംസ് കുടിക്കാറില്ല💛
@kammappakarim8609
@kammappakarim8609 10 сағат бұрын
​@@britebritebriteനീ കുടിക്ക് സെബാസ്റ്റ്യ... മൂക്കറ്റം കുടിച്ച് ഏമ്പക്കം ഇട്ട് നടക്ക്...😂😂😂
@ambadykishore8944
@ambadykishore8944 16 сағат бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നെ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 15 сағат бұрын
Kerala is a worst state now Lottery and liquor shop every where No other resources No progress No development No welfare
@jayK914
@jayK914 15 сағат бұрын
Liquour was always there in kerala. The real issue is drugs.
@Nitins8705
@Nitins8705 14 сағат бұрын
Matu state onnu poi jeevikk. Appo mati patanjolum 😂
@Nitins8705
@Nitins8705 14 сағат бұрын
Sankikal vannal hindu amblangal kachavadam 😂
@alliswell1776
@alliswell1776 12 сағат бұрын
​@@Nitins8705njn karnaka, andra, up, bihar, gujarat, tn ennividangalil work chytittund. Ivdullavaaar parayunna polonnum avde crime illa. Malayali aanu ettavum valya criminal
@ASHIKACE
@ASHIKACE 10 сағат бұрын
BjP vannal ellam seri akkum alle chetta😂
@sasitrikaripur4639
@sasitrikaripur4639 15 сағат бұрын
വണ്ടി ഇടിച്ചു ആരെയും. കൊല്ലാം കേസില്ല
@bijumathai5758
@bijumathai5758 12 сағат бұрын
വെള്ളം അടിച്ച് പോകുന്നതല്ലേ.... നോ ദുഃഖം 🕺
@jacobmathew1647
@jacobmathew1647 13 сағат бұрын
ഈറൂട്ടിൽ ഗുണ്ടായിസം വണ്ടിയുടെ അമിത വേഗം ഡ്രൈവ് ചെയ്യുമ്പോൾ മൊബെൽ ഉപയോഗം എന്നിവ കൂടുതലാണ്
@സുഗുണൻ
@സുഗുണൻ 15 сағат бұрын
കൊന്നവന്റ നിരീക്ഷണത്തിൽ അതു ശരിയായിരിക്കാം, നിരീശ്വര വാദി എന്നനിലയിൽ അതൊരു തെറ്റല്ല, 👍🏻
@Joebiiden
@Joebiiden 14 сағат бұрын
അയാളെ കൊന്നത് ശെരി ആണെന്നാണോ പറയുന്നേ? ?
@kammappakarim8609
@kammappakarim8609 10 сағат бұрын
​@@Joebiidenജോബൈർ തോറ്റപ്പോൾ അദ്ദേഹം കമന്റ് എഴുതാം നടക്കുകയാണോ ഇപ്പോൾ😂😂😂
@Joebiiden
@Joebiiden 10 сағат бұрын
@@kammappakarim8609 സുഹൃത്തെ. ....ഞാൻ ഇപ്പോളും president ആണ്. Social media ഇൽ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കുകയും നിയത്രിക്കുകയും. ..youtube ഒരു അമേരിക്കൻ കമ്പനി ആയതു കൊണ്ടും ചെയ്യേണ്ടത് എന്റ കടമ ആണ്. അതുകൊണ്ട് comment ഇടുന്നു എന്ന് മാത്രം ദൈവം അനുഗ്രഹിക്കട്ടെ. ...ശുഭദിനം
@saltmangotree-6295
@saltmangotree-6295 10 сағат бұрын
കേരള പോലീസ് ❤️❤️❤️
@gbabhijithclt
@gbabhijithclt 16 сағат бұрын
Murder case telinjal death penalty tanne kodukknm...
@britebritebrite
@britebritebrite 14 сағат бұрын
ഇന്ത്യൻ ജനസംഖ്യക്ക് തീരാനഷ്ടം😢😢
@marykutty-bh2dj
@marykutty-bh2dj 13 сағат бұрын
What u mean
@britebritebrite
@britebritebrite 12 сағат бұрын
@@marykutty-bh2dj നെയ്മീൻ ആണ് നല്ലത് മീനുകളിൽ കറി വെക്കാൻ
@samsajama1385
@samsajama1385 12 сағат бұрын
Shame on you 😢
@rasiyaph1741
@rasiyaph1741 11 сағат бұрын
😢😢
@ske593
@ske593 14 сағат бұрын
Oh my നമ്മുടെ നാട്ടിലെ സ്ഥിതി
@ArunPs-wx9eg
@ArunPs-wx9eg 14 сағат бұрын
Kozhokod Alwinne Sabith vandi idichathum kolapathakamano
@Rolex6162
@Rolex6162 8 сағат бұрын
വിവറേജ് കേരളത്തിന്റെ ഐശ്വര്യം
@flyerpeep9005
@flyerpeep9005 12 сағат бұрын
കൊലപാതക൦ വെറു൦ സർവ്വസാധാരണമായി പീനൽകോഡിൽ എത്രയു൦ വേഗ൦ കുറ്റവാളികൾക്കുളള ശിക്ഷാ നിയനഭേതഗതി വരുത്തേണ്ട സമയമായി ഗൾഫ് രാജൃത്തേ നിയമാവിധി ടേ പോലേ ആയില്ലേലു൦ അത്രേ൦ തക്ക് ശിക്ഷ നടപ്പിലാക്കണ൦ അതിവേഗ൦.
@tomshaji
@tomshaji 16 сағат бұрын
Trending accident cases
@bJ27984
@bJ27984 8 сағат бұрын
അല്ല റോഡിന്റെ അനസ്ഥ.
@georgypaul2947
@georgypaul2947 13 сағат бұрын
😂😂😂😂😂😂😂😂😂😂😂😂
@abhi_krakzz
@abhi_krakzz 13 сағат бұрын
😮ranniiiii
@sjkdoc2170
@sjkdoc2170 11 сағат бұрын
Kurachu kaalm sarkkar chilavil avan okke jail l sukikkunnu ...pinneddu puratbirangi veendum kolapathaakam
@Zealot_serve123
@Zealot_serve123 13 сағат бұрын
Kooduthal detailed ayi anneshichal ee nadinteyum chila alkar sambathichu jeevikunnathinteyum yedharthiatha purathuvarum beveragele sombavavum munkooti undakiyathayekam sondam kootukare polum viswasikan padilkatha kalam
@sajim3634
@sajim3634 12 сағат бұрын
Nammude kerala police super alle.
@harshavardhankiran
@harshavardhankiran 14 сағат бұрын
Gang war ആയിരുന്നു
@Himanshu.1254
@Himanshu.1254 12 сағат бұрын
Uladano
@janejose5368
@janejose5368 14 сағат бұрын
Eeshoye kollan eggane manasu varunnu😢
@alikhalidperumpally4877
@alikhalidperumpally4877 14 сағат бұрын
ക്രൂരൻമാർക്ക് ഇതൊക്കെ എന്ത് 😬
@alliswell1776
@alliswell1776 12 сағат бұрын
Malayalik ithokke nth. Kaavimund thodayude molilpokki uduth kannurutti nadakkunna bheekarar matram olla naadalle koralam😂
@Himanshu.1254
@Himanshu.1254 12 сағат бұрын
Kore case ukal nadakandu ithepole
@nair123-md
@nair123-md 14 сағат бұрын
വീട്ടുകാർക്ക് ഒരു ഉപകാരവും ഇല്ലാത്തവൻ ആവും ചിലപ്പോൾ, വീട്ടുക്കാർ 2 ഡേയ്‌സ് കരയും ചിലപ്പോൾ, മനസമാധാനം ആയിക്കാണും വീട്ടുകാർക്ക്..
@pelefans6549
@pelefans6549 14 сағат бұрын
Naye ante thantha aanu engane marichathenkil nee chirikum alle 😢😢😢
@muhammad.thariq7743
@muhammad.thariq7743 14 сағат бұрын
നിന്റെ തന്ത ആണ് ചത്തത് എങ്കിൽ ഇങ്ങനെ പറയാം ആയിരുന്നു
@nair123-md
@nair123-md 13 сағат бұрын
@@pelefans6549 മരിച്ചതല്ലല്ലോ കൊന്നത് അല്ലെ, കള്ളുകുടിച്ചു പ്രശ്നം ഉണ്ടാക്കി, കള്ളുകുടിയൻമാർ തമ്മിൽ ഉണ്ടായ അടിപിടിയിൽ.. കള്ളുകുടിച്ചു അടി ഉണ്ടാക്കി നടക്കുന്നവരൊക്കെ ചത്തു തുലഞ്ഞാൽ വീട്ടുകാർക്കും ആശ്വാസം ആവും, അതിപ്പോൾ എന്റെ തന്ത ആണേലും 😌😌..
@marykutty-bh2dj
@marykutty-bh2dj 13 сағат бұрын
Nine arada kazhuvere thoori etath
@venugobal8585
@venugobal8585 16 сағат бұрын
😂😂Ambadi went back...
@VivekvikkiVikki-u1i
@VivekvikkiVikki-u1i 15 сағат бұрын
ചിരിക്കല്ലേ നായെ നീയും ഇതുപോലെ ചാവും
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 154 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 130 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
HOME FULLY FURNISHED 🏠
17:37
Praveen Pranav
Рет қаралды 172 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 154 МЛН