നീതിപീഠമേ നിനക്ക് നന്ദി 🙏 ദയയുടെ ഒരു കണിക പോലും ഇവൾ അർഹിക്കുന്നില്ല......
@humanbeing881012 күн бұрын
എല്ലാ കേസിലും കോടതി ഈ ശുഷ്‌കാന്തി തന്നെ കാണിക്കണം. Party ഗുണ്ടകളുടെ കാര്യത്തിലും ഇങ്ങനെ തന്നെ വേണം. ഈ വിധി കുറച്ചു കൂടി പോയി, വധ ശിക്ഷ വേണ്ടിയിരുന്നില്ല
@jaganantony606111 күн бұрын
Po myre@@humanbeing8810
@Aa87811 күн бұрын
@@humanbeing8810എങ്ങനെയ ചേട്ടാ ഇങ്ങനെ പറയാൻ തോന്നുന്നേ..😢 താങ്കൾ ആയിരുന്നു ആ ചേട്ടൻ പകരം മരിച്ചത് എങ്കിലോ.. മരിക്കുന്ന വരെ ആ ചേട്ടൻ വേദന നീറി ആണ് മരിച്ചത്.. കുറച്ചു ദയ കാണിക്കു.. ഇവളെ പോലെ ഉള്ള പിശാശിന് വേണ്ടി വാദിക്കാതെ 🤌
@റോയ്ച്ചൻ11 күн бұрын
ജിനോ നീ ആണുങ്ങൾക്ക് അപമാനം ആണ് 👌👌👌👌
@humanbeing881011 күн бұрын
@Aa878 ഒരാളെ കൊല്ലുന്നതിനു തിരിച്ചു കൊല്ലുക എന്നുള്ളതല്ല ശെരി. അത് ഒക്കെ അങ്ങ് ഗോത്ര കാലത്തു. ഇരട്ട ജീവ പര്യന്തം കൊടുക്കാമായിരുന്നു അല്ലോ. പാർട്ടി ഗുണ്ടകളൊക്കെ ഇതിനപ്പുറം കൊലകൾ നടത്തിയിട്ടുണ്ട് 56 വെട്ട് വെട്ടി കൊന്ന അവന്മാരുടെ ചരിത്രം ഒക്കെ ഒന്നി പഠിക്കുക.
@THAKULUKAThakuluka11 күн бұрын
ബഹുമാനപെട്ട ജഡ്ജി sir ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
@njanravanan692811 күн бұрын
ചുമ്മ..വതശിക്ഷയൊന്നും നടപ്പാക്കാൻ പോണില്ല.. ഇനി മേൽകോടതിയിൽ ഒരു അപീൽ കൊടുക്കും.. അതോടു കൂടി വധശിക്ഷ മാറി ജീവ പര്യന്തമാവും. ഇതിലും വലിയ കൊള്ളക്കാരൻ മാരൊക്കെ ജയിലിൽ ജീവനോടെയുണ്ട്.. ആട് ആന്റണി. റിപ്പർജയനാഥൻ. സൈനയ്ഡ് ജോളി അവരെയൊന്നും തൂകി കൊന്നില്ല പിന്നല്ലേ നമ്മുടെ കഷായം ഗ്രീഷ്മ വധശിക്ഷ 😄😄😄
@Anju-Arun-q2r11 күн бұрын
എനിക്കും അങ്ങനെ തോന്നി നൈസ് ആയിട്ട് ഊരും
@neethuap4311 күн бұрын
Athe ..athukoda avalk oru kulukavum illathe
@NibinLal-y4v11 күн бұрын
Ithoke arka ariyathathu..... Avalirangum nice ayittu
@mariyammaliyakkal971912 күн бұрын
നാലു പതിറ്റാണ്ട് വധ ശിക്ഷ കാത്തു നിൽക്കുന്ന കൊടുംകുറ്റവാളികളെ ജനങ്ങളുടെ നികുതിക്കാശുകൊണ്ട് തീറ്റിപ്പോറ്റുന്ന വ്യവസ്ഥിതി മാറണം
@NibinLal-y4v11 күн бұрын
🤣
@riyamol507711 күн бұрын
നീതി പിഠമേ നന്ദി നന്ദി 🙏🙏 വേഗം വിധി വേഗം നടപ്പിലാക്കുക.... 🙏
@NibinLal-y4v11 күн бұрын
Natakilla
@travoltadgama12 күн бұрын
എത്രയും പെട്ടന്ന് നടപ്പാക്കണം
@nithinkumarks689011 күн бұрын
Vere nattil ayirikkanam
@sheba0011 күн бұрын
Avar appeal poyl ndkmo👀
@humanbeing881011 күн бұрын
@@travoltadgama ഇതാണ് final വിധി എന്ന് വിശ്വസിച്ചിരിക്കുന്ന ലക്ഷകണക്കിന് മലയാളികളിൽ ഒരുത്തൻ 😅😄😄😄.. അപ്പീൽ പോകും... നെയ്യാറ്റിൻകര കോടതി അല്ല final.. 😄
@hashilkunjumon295911 күн бұрын
അപ്പീൽ പോകും, ഊരി പോരും
@NibinLal-y4v11 күн бұрын
Natappakilla vadhashiksha
@Rocky-wt7dq11 күн бұрын
വധ ശിക്ഷയെന്ന് കേട്ട് സന്തോഷിക്കുന്നവരോട്... എന്നെങ്കിലും ഇതേപോലെ വധ ശിക്ഷ വിധിച്ചിട്ട് നടപ്പാക്കിയിട്ടുണ്ടോ കേരളത്തിൽ?
@sheba0011 күн бұрын
Atha enikum ariyande🙂
@Anju-Arun-q2r11 күн бұрын
Athe നടപക്കിയാൽ വിശ്വസിക്കും 👍
@arunca569711 күн бұрын
Illa😢
@ReniTomy11 күн бұрын
ഞാനും ഓർത്തു
@irfanking38711 күн бұрын
വതശിക്ക്ഷ നടപ്പിലാക്കിയ ചരിത്രം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ 😊😊😊
@orgindot776112 күн бұрын
സ്ത്രീ എന്നാ പരിഗണയോ... അതെന്ത് തേങ്ങയ.... ആണുങ്ങൾ എന്നാ പരിഗണന എവിടായെങ്കിലും നിങ്ങൾ തരാൻ തയ്യാറാവുമോ.... ഇല്ലല്ലോ... പിന്നെന്ത് സ്ത്രീ... തെറ്റ് ചെയ്‌താൽ ആണായാലും പെണ്ണ് ആയാലും ശിക്ഷ അനുഭവിക്കണം.... 😡😡
@@ArtbyJune91 എന്താ സ്ത്രീകൾ ഇറങ്ങാറില്ലേ... അകത്ത് പോയിട്ട് വേണ്ടേ ഇറങ്ങാൻ.... എന്തേലും കേസ് കൊടുത്താൽ തന്നെ ഉടനെ സ്ത്രീ ആണ്.. അതിന്റെ പരിഗണന വേണമെന്നും പറഞ്ഞോണ്ട് വരാറില്ലേ.... Gender equality... അത് നമ്മുടെ സമൂഹത്തിൽ കുറവ് തന്നെയാണ്...
@najavibes112311 күн бұрын
നേരെ തിരിച്ചായിരുന്നു വിധി എങ്കിൽ കുറ്റം മുഴുവൻ സർക്കാരിന് ആയിരുന്നേനെ അതിനാൽ ഈ വിധിയുടെ ക്രെഡിറ്റ് ഞാൻ നൽകുന്നത് കേസ് കൃത്യമായി അന്വേഷിച്ച ആഭ്യന്തര വകുപ്പിനും കോടതിയിൽ നന്നായി വാദിച്ച സർക്കാർ വക്കീലിനും 🙏
@s.harikumar845311 күн бұрын
ഈ കേസുകളിൽ ശെരിയാണ്.മറ്റു കേസുകളിലോ രാഷ്ട്രീയ കേസുകളിലും ഇതേ നിലപാടണോ.താങ്കൾക്ക് എങ്കിൽ ok
@thetruth503011 күн бұрын
വിധി നടപ്പാക്കുകയും വേണം...
@NibinLal-y4v11 күн бұрын
Orikalumilla
@nalininaliyatuthuruthyil462911 күн бұрын
വളരെ നല്ല വിധി കോടതിക്ക് താങ്ക്സ് 🙏
@humanbeing881011 күн бұрын
@@nalininaliyatuthuruthyil4629 ഇതാണ് final വിധി എന്ന് വിശ്വസിച്ചിരിക്കുന്ന ലക്ഷകണക്കിന് മലയാളികളിൽ ഒരുത്തൻ 😅😄😄😄.. അപ്പീൽ പോകും... നെയ്യാറ്റിൻകര കോടതി അല്ല final.. 😄
@JustinSoumya-gg9pq11 күн бұрын
മനുഷ്യസ്നേഹം തിരിച്ചറിഞ്ഞ് കേരളകോടതി ❤❤❤❤
@josev.mathews687011 күн бұрын
വിധി കേട്ട് എല്ലാവർക്കും നല്ല സുഖം കിട്ടി. ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കെങ്കിലും ഈ വിധി നടപ്പാക്കി കണ്ടശേഷം കണ്ണടക്കാൻ പറ്റുമോ?🥱
@NibinLal-y4v11 күн бұрын
Illa
@lachooslittileworld512311 күн бұрын
Satisfaction 😍
@sheebamol784411 күн бұрын
നീതിപീഠമേ നന്ദി.❤
@raveendranathmeleparambil294212 күн бұрын
BIG SALUTE TO OUR HON. JUDGE.❤❤❤
@AdfggSfsf11 күн бұрын
Very very good ❤❤❤
@sojasreekumar918411 күн бұрын
Gud decision 🙏🙏 ജഡ്ജിക്ക് 🙏🙏🙏ഒരായിരം നന്ദി 👌👌
@afsalhamdan-cv4ui11 күн бұрын
ആ അമ്മക്ക് സമാദാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@afzalmollah831911 күн бұрын
വധശിക്ഷ കിട്ടിയില്ലങ്കിലും തൂക്കു കയർ കാത്തു കിടക്കുന്ന നിമിഷങ്ങൾ അതോർത്ത് നീറി പുകയും, നീതി പീടമേ നിനക്ക് നന്ദി ,,,,,
@shafreenashafreena411311 күн бұрын
അടുത്തകോടതി ഇത് റദ്ധാക്കും 💯💯
@gamer2422311 күн бұрын
👍
@mariyagifty986811 күн бұрын
ഒരുകാലയളവിൽ നല്ല സുഹൃത്തുക്കൾ അല്ലേൽ lovers എന്തുമാവട്ടെ.... കാലചക്രം മാറുന്നതിനനുസരിച്ചു കാലാവസ്ഥവ്യത്യാനങ്ങൾ വരുന്നപോലെ.... ഓരോ വ്യക്തി യുടെ ജീവിതത്തിലും സ്വഭാവം മാറാൻ അധികം സമയം വേണ്ട.... Eg drugs addition..... ഇങ്ങനെ വന്നാൽ അവനോ അവൾക്കോ ഇഷ്ടപ്പെടാത്തരീതിയിൽ മറ്റയാൾക് മാറ്റം വന്നാൽ.... സ്വഭാവം മാറിയാൽ തീർച്ചയായും.... പാർട്‌ണർക് ആ ബന്ധത്തിൽ നിന്ന് പിന്മാറണം എന്നുണ്ടെങ്കിൽ അതിന് വ്യക്തിസ്വാതന്ത്ര്യം ഉണ്ട്. അത് അംഗീകരിക്കാൻ രണ്ടാമത്തെയാൽ തയ്യ arakunnillengil suhrthayirunna kalathe enthengilum evidence vech bheekshani peduthi വരുത്തിയിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത്. ആ വ്യക്തിയെ പ്രകോപിപ്പിക്കും...... കോപം മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ..... ഒരാൾക്കു വേണ്ട എന്ന്തോന്നിയാൽ മറുവശത്തും അത് വേണ്ടെന്നു വച്ചു പിരിയാൻ മനസ്സുകാട്ടണം ഒരുനാൾ പ്രണയിച്ചു എന്ന് കരുതി ഇഷ്ടമല്ലാത്ത ബന്ധത്തിൽ ഒരിക്കലും തുടരാൻ ആരെയും നിർബന്ധിക്കാൻ നമുക്കവകാശമില്ല.... (ഇനി എന്നെ ക്രൂശിക്കാൻ വരണ്ട ഉള്ള കാര്യം പറഞ്ഞെന്നു മാത്രം..... പിന്നേ 25 വർഷത്തെ സഹനജീവിതത്തിൽ നിന്നുരുതിരിഞ്ഞ അനുഭവപാടവും കുട്ടിവച്ചു അത്ര മാത്രം.... ഈ ഗ്രീഷ്മയുടെ ബുദ്ധി അന്നെനിക്കില്ലാതെ പോയല്ലോ എന്നോർത്തു ദുഃഖിക്കുന്നു.. ✍️ kadapad
A very good verdict.A big salute to the judge and the investigation team 🎉
@ThinkGood16911 күн бұрын
പറവൂറിൽ മൂന്ന് പേരെ വെട്ടിക്കൊന്ന ഋതു എന്ന ക്രിമിനലിനും വധശിക്ഷ വിധിച്ചു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
@Nn1223911 күн бұрын
👏
@Mylifeisanimalloverande11 күн бұрын
ഇങ്ങനെ ശിക്ഷ നടപ്പാക്കണം എങ്കിലേ കുറ്റകൃത്യ ങ്ങൾ കുറയുകയുള്ളു
@NibinLal-y4v11 күн бұрын
Ee shiksha natapakilla
@brightsides940011 күн бұрын
മക്കളെ നേർവഴിക്ക് നടത്താത്തതിന് മാതാപിതാക്കളെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. ഏതൊരു കുറ്റവാളിക്കും ചെയ്ത പാപത്തെ ഓർത്ത് പശ്ചാതപിക്കാൻ അവസരം കൊടുത്ത് നേർവഴിക്കാനാണ് സമൂഹവും, കോടതികളും ചെയ്യേണ്ടത്. ആരും നല്ലവരല്ല, എല്ലാവരും ഒരു പോലെ ദൈവത്തോട് പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി ദൈവക്രോധത്തിന് ഇരയായിരിക്കുന്നു. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന പഴയ നിയമം മാറ്റി ക്രൂശിൽ ദൈവപുത്രനായ യേശുക്രിസ്തു നിവൃത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിക്കുന്ന ഏതൊരു പാപിക്കും പാപമോചനവും, നിത്യജീവനും, സ്വർഗ്ഗത്തിൽ പൗരത്വവും സൗജന്യമായി കൊടുത്ത് ദൈവമക്കളാക്കി തീർക്കുന്ന പദ്ധതിയാണ് സൃഷ്ടാവായ ദൈവത്തിൻ്റേത്.
@noushichotz955911 күн бұрын
Judge ❤ Big SALUTE
@AmruthaAmmu-zu6dq12 күн бұрын
🔥🔥🔥
@nikhilgeo9311 күн бұрын
So proud of the judicial system for this court order!! Satisfaction level 📈 ഒന്ന് പെട്ടെന്ന് നടപ്പിലാക്കിയാ മതി! Rest in Peace dear Sharon 🥀
@oneloveonelife257211 күн бұрын
ഇതുപോലെ വിധി പറയുമ്പോൾ നമ്മളെ നാട്ടിൽ കൊല ബലാത്സംഗം ഇതൊക്കെ കുറഞ്ഞു വരും
@humanbeing881011 күн бұрын
@@oneloveonelife2572 party ഗുണ്ടകളുടെ കാര്യത്തിൽമാത്രം വിധി വേറെത് ആകും. 😅
@Holmes700711 күн бұрын
Adipowli
@ARThouseforyou11 күн бұрын
കോടതി വിധി വന്നാൽ ഒരു ആഴ്ചക്കകം ശിക്ഷ നടപ്പാക്കണം ഇല്ലെങ്കിൽ കൈവിട്ടു പോകും ശിക്ഷ അതാണ് നമ്മുടെ നിധിന്യായ വിവസ്ഥ
@hemalatharavi450911 күн бұрын
നീതി പിടമേ 🙏🙏🙏🙏🙏🙏🙏 അവൾക്കു ഇതു തന്നെ വേണം കുത്തച്ചി
@travelrootz12 күн бұрын
👍👍👍
@prajithasudheep351411 күн бұрын
Vidhichal pora yethrayum vegham nadappakkate kathrikkunu
@sahadsahad886311 күн бұрын
സന്തോഷം 👍🏻👍🏻👍🏻😄😁😁😄
@nanduscreations711712 күн бұрын
എല്ലാ parents നും ഇത് ഒരു പാടം ആയിരിക്കണം. സ്നേഹിക്കുന്നവർ തമ്മിൽ കല്യാണം കഴിപ്പിക്കാതെ വലിയ ജോലി ഉള്ളവരെ തപ്പി നടക്കുന്നവർ ഇതൊക്കെ കാണുക
@humanbeing881011 күн бұрын
@@nanduscreations7117 നിനക്ക് ജോലി ഒന്നും ആയില്ല അല്ലെ..
@nanduscreations711711 күн бұрын
@humanbeing8810 എനിക്ക് ജോലി ഉണ്ട്
@nanduscreations711711 күн бұрын
@@humanbeing8810 ഞാൻ എന്റെ കാര്യം അല്ല പറഞ്ഞത് സമൂഹം നേരിടുന്ന പ്രെശ്നം ആണ് പറഞ്ഞത്
"She is very smart girl,, talented,, and well educated.." - ഡി. ശില്പ. IPS ഷാരോണിനെ ചതിച്ച് കൊന്നതിന് ഗ്രീഷ്മയെന്ന തന്തയില്ലാത്തവളെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡി. ശില്പ (ഐ.പി.എസ്) പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്... ഇതാണ് ബ്രോയിലർ മുട്ട വിരിയിച്ചെടുത്ത ചില ഐ.പി.എസ് കാരും,, ബുദ്ധിയും, ശാരീരികാധ്വാനവും ഉപയോഗിച്ച് ജോലി ചെയ്യുന്ന നമ്മുടെ ലോക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർമാരും തമ്മിലുള്ള വ്യത്യാസം... 🙏🏼😷
@LAforEnglish11 күн бұрын
Sharon ne pranayichathu kondu greeshma oru nalla nilayil ethi👏. Sharon enna mahante pranayathinte sakthiye parayathe vaiyya.🙏
@prassannanpappady11 күн бұрын
ഗോവിന്ദ ചാമിയുടെ വധശിക്ഷ ജീപ പ ര്യന്തം ആക്കിയ കോടതിയാണ് ഇവിടെയുള്ളതു്
@humanbeing881011 күн бұрын
@@prassannanpappady ഒരു മനുഷ്യനെ ചുമ്മാതങ് തൂക്കി കൊല്ലാൻ ഒന്നും പറ്റില്ലെടാ... ഇത് ഗോത്ര കാലം അല്ല.
@babu570511 күн бұрын
അവൾക്കു കിട്ടേണ്ടത് കിട്ടി... ഉചിതമായ ശിക്ഷ.... പ്രതി ഇത് അർഹിക്കുന്ന ശിക്ഷ തന്നെ... ശാരോണിന്.. നീതി കിട്ടിയതിനു ദൈവത്തിനും.. നീതി പീഠ ത്തിനും 🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല വിധി കുറെ പെൺകുട്ടികൾ സമൂഹത്തിന് വളരെ മോശം മെസ്സേജ് ആണ് കുറച്ച് വർഷമായി നൽകികൊണ്ടിരുന്നത് അതിന് ഈ വിധി ഒരു പാഠമാകണം വിധി നടപ്പാക്കാതെ ഒരു പാട് വർഷം നീണ്ടുപോകട്ടെ
ഇത് മേൽകോടതിയിൽ എത്തു൩ോൾ സ്ത്രീയാണ്... ദേവിയാണ് ദേവതയാണ് എന്നൊക്കെ പറഞ്ഞ് വെറുതെ വിടാനാണ് സാധ്യത
@MANOJMANGALAM-i1i11 күн бұрын
No death penalty
@kannanag855011 күн бұрын
Vidalu able
@JoyKV-v2k11 күн бұрын
ജഡ്‌ജറ്,
@poratasaleemkm638211 күн бұрын
Km basher sir❤
@anilkumarmanikandan443512 күн бұрын
ഇതാണ് വേണ്ടത് അത്റ കറൂര കൃത്യമാണ് ഇവൽ ചെയ്തത് വേണ്ടെങ്കിൽ പറഞ്ഞുവിട്ടൂടെ ആപാവത്തിനെ ദുഷറ്റത്തി തൂക്ക് കയർ അനുകചിതം ശാരീരിക ബന്ധം നീയും കൂടി സമ്മതിച്ചു കൊണ്ടല്ലെ ഈ വിധി മാറ്റരുത്
സത്യമേവ ജയതേ ❤️❤️❤️❤️... ആരും ഏറ്റെടുക്കാൻ ഇല്ലാത്ത ആരാച്ചാർ പദവിക്ക് ഇനി ക്യു ആയിരിക്കും ❤️❤️❤️
@yousafyousaf96711 күн бұрын
വിധി പറഞ്ഞത് മുസ്ലിം ജഡ്ജിയാണ്കോടതിക്ക് മുന്നിൽ ഹിന്ദു ഐക്യവേദി അവിടെ പോകുമോഎല്ലാറ്റിനുംഎന്തായിരുന്നു തുള കണ്ടെത്തുംഇത് കോടതി വിധിയാണ്
@Ariarif-22212 күн бұрын
പ്രണയമേ ഞാൻ കരയുമ്പോൾ..
@RoshnaG-b1v11 күн бұрын
Indian president dhaya kodukkathe irunnall madhi
@lifeishevanlifeishevan132011 күн бұрын
Evale thuukkikollanda judji pls evalkku sharoninu koduthapoly same juice kudippikkanam avel narakichhu marikkanam
@joelthomas861711 күн бұрын
Ith nadakkm enn thonunn illa but oru kodathi nkilm ingane vidhichallo avl ini nere mel kodathikalil povm then president dhaya harji penn enna pariganana avr kodkm 😢