ഗോവിന്ദ, നിന്റെ അവസാനം ഭരണമാണ്. ഞങൾ നവിൻ ബാബുവിന്റെ കുടുബത്തോട് ഒപ്പം 👍മലയാളപുഴ മോഹൻ ഈ കുടുബത്തോട് ഒപ്പം നിൽക്കണം 🙏🙏
@ammanimathew96673 күн бұрын
ഇപ്പോൾ മനസ്സിലായില്ലേ ഇത് ഒരു കൊലപാതകമാണെന്ന്
@HariMazhavancheril3 күн бұрын
സിബിഐ വേണ്ട എന്ന് ഗോവിന്ദൻ അല്ലല്ലോ നിച്ഛയിക്കുന്നത്. ADM ന്റെ കുടുംബം അല്ലേ സിബിഐ വേണമെന്ന് പറയുന്നത്.
@santhoshMR-y9u3 күн бұрын
CBI VARANAM❤
@vinilkumarkd59233 күн бұрын
സിപിഎംന്റെ അടിവേര് ഇളകും
@vimalmadhavan91453 күн бұрын
അപ്പം ഗോവിന്ദൻ 😂😂😂
@JosephTM-wm1ve3 күн бұрын
ആത്മഹത്യ ആണെങ്കിൽ സിബിയെ എന്തിനാ ഭയക്കുന്നത്
@mariyangalathkrishnan8463 күн бұрын
ഗോവിന്ദൻ പാർട്ടിയുടെ കാര്യം നോക്കിയാൽ പോരെ?
@beenamanojkumar63313 күн бұрын
കോവിന്ദന്റെ വീട്ടിൽ ആരുമല്ല നഷ്ടപ്പെട്ടത് സിബിഐ വേണ്ടാന്ന് പറയാൻ ഇയാൾ ആരാ 😡😡😡😡😡😡😡😡
@HariMazhavancheril3 күн бұрын
അതുപോലെ തന്നെ അല്ലേ സംസ്ഥാന പോലീസും.
@Ayyappankutty-k3o3 күн бұрын
അനുഭവിക്കുക.......😂😂😂
@kunhimoammedmasterpadinhar30753 күн бұрын
C P M എല്ലാ കാര്യത്തിലും അങ്ങിനെ തന്നെ. പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന്
@gamerkingar75043 күн бұрын
ഗോവിന്ദന്റെ പറച്ചിലിൽ ഗോവിന്ദനുപോലും പങ്കുണ്ടോ എന്ന് തോനുന്നു
@pankajneroth74053 күн бұрын
ഗോവിന്ദൻ എന്തിനേയൊ ഭയ ക്കുന്നു. പാർട്ടിക്ക് ഈ കേസിൽ വ്യക്ത മായ പങ്ക് ഉണ്ട്.
@ashrafshaba13093 күн бұрын
അ കുടുംബം പറയുന്ന കാര്യം അല്ലെ ചെയ്യണ്ടത് അപ്പം
@kanakamnair36633 күн бұрын
Mr. അപ്പം ഗോവിന്ദ കുറച്ചു ഉള്ളുപ്
@СудхакаранНамбиар3 күн бұрын
അപ്പമെന്തായിരുന്നു സംഗതിയെന്നത് ഇപ്പം മനസിലായല്ലോ പൊതുജനങ്ങളേ ' എന്നെന്നും നവീൻ്റെ കുടുoബത്തിൻ്റെ കൂടെ യെന്ന് പറഞ്ഞയാൾ എന്ത് ഷെയിമാണ്. വലിയ മാർക്സിൻ്റെ തത്വം പറയുമ്പോൾ പറയുന്ന വാക്കിനൊര് വിലയൊക്കെ വേണ്ടേ?
@AbburahiCp3 күн бұрын
ഇയാളുടെ വാക്കിന് എന്തവില
@prasannanpillai49493 күн бұрын
ഇയാൾ ആണോ തീരുമാനിക്കുന്നത് കോടതി തീരുമാനിക്കട്ടെ. ഇയാളുടെ പോലിസ് നിങ്ങൾ പറ യുന്നപോലെ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്ന് ഈ നാട്ടിൽ ഉള്ള ജനങ്ങൾക്ക് അറിയാം
@muhammadlatheef74683 күн бұрын
ഗോവിന്ദൻ നവീൺ ബാബുവിന്റെ കുടുബത്തിന് ഒപ്പ മെല്ല സ്വന്തം ഭാര്യ ക്ക് ഒപ്പം 😁😁
@mathewdk6723 күн бұрын
Court will decide
@c.ksunilmenon48783 күн бұрын
അപ്പോൾ കേരള പോലീസ് ആണോ അവസാനവാക്ക് 😂
@ashrafc4353 күн бұрын
CBI വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന താനല്ല കോടതിയാണ് തീരുമാനിക്കുന്നത് ശപ്പൻ കോവിന്ദ
@sreenivasant.p83403 күн бұрын
വേണമെങ്കിൽ CPIM അന്വേഷിക്കാം. CBI വേണ്ട വിവരം തൊട്ടുതീണ്ടാത്ത അനുഭാവികളും മെമ്പൂ ...... ന്മാരും ഉള്ളിടത്തോളം ഞങ്ങൾക്ക് ഒന്നും പേടിക്കാനില്ല.
@SreeKuttan-kl8pq3 күн бұрын
സിപിഎമ്മിന്റെ സഹയാത്രി ആയിട്ടുള്ള ഒരു കുടുംബമാണത് അവരോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോട് ഇവർ എങ്ങനെയായിരിക്കും ഗോവിന്ദൻ എന്തോ മറയ്ക്കാൻ ഉണ്ട്
@rajukurian59383 күн бұрын
കഴിഞ്ഞല്ലോ?
@PradeeshPradeesh-e5x2 күн бұрын
നിങ്ങള് പറയുന്നത് കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്നല്ലേ അതുപോലെയാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിനും ഉള്ളപരാതി കൂട്ടിലടച്ച തത്തയാണ് കേരള പോലീസ് അതുകൊണ്ടാണ് അവർ സി ബി ഐ അന്യോഷണം വേണമെന്ന് പറയുന്നത്
@balakrishnanv39343 күн бұрын
എന്താ ഗോവിന്ദ - പറയുന്നത്
@KrishnaKumar-lj1xe3 күн бұрын
ധൃതി പിടിച്ചു ശവം അടക്കാൻ മാത്രം പാർട്ടി കുടുംബത്തോടൊപ്പം ആയിരുന്നു
പാർട്ടി അന്വേഷണം...ഏറ്റവും ബെസ്റ്റ്. ഇന്റർപ്പോൾ മുകളിൽ ആയിരിക്കും പാർട്ടി അന്വേഷണം.. ഈ മുടിഞ്ഞ ഭരണത്തിൽ ഒരു നീതിയും ആ കുടുംബത്തിന് കിട്ടില്ല.. പാർട്ടി ദിവ്യക്ക് കൊടുത്ത സപ്പോർട്ട് കൊടുത്തപ്പോൾ തന്നെ ജനത്തിനു മനസ്സിൽ ആയി
@ybizeducare61773 күн бұрын
kovindan thanneyanu villan
@achooanoop55293 күн бұрын
ഇനി സംരക്ഷിക്കേണ്ടവരെ സംരക്ഷിക്കണം
@SidheequeMuthu2 күн бұрын
പാവം ആ കുടുംബത്തിന് പോയി എന്നല്ലാതെ എന്ത് പറയാനാ. ഞമ്മളെ സർക്കാർ നമുക്ക് എന്ത് സുരക്ഷ യാ തരുന്നത്.
@satheeskumar14123 күн бұрын
THIS MATTER IS BEFORE THE HONBLE.COURT. HONBLE.COURT WILL DECIDE
@FThekk3 күн бұрын
Arrest and question Govindan.
@SukuK-yy2pt2 күн бұрын
സിബിഐ അന്വേഷണം ഉറപ്പായി
@ASHRAFKoolipulan3 күн бұрын
Uthavadikoindanandteam
@josevarghese35202 күн бұрын
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടട്ടെ
@thimothymathew51073 күн бұрын
ഏത് കുടുംബമാണ് എന്ന് പറഞ്ഞിരുന്നില്ല...
@santhoshMR-y9u3 күн бұрын
CBI VARANAM ❤
@danijose30573 күн бұрын
സിപിഐഎം എന്തിനാണ് ഇതൊക്കെ തള്ളുന്നത്. അവർക്ക് ഇതിൽ മറുപടി പറയാൻ എന്ത് അധികാരം
@thimothymathew51073 күн бұрын
ലാവലിൻ എന്തായി......
@sunilkumar-fz2ni2 күн бұрын
CBl തന്നെ വരണം
@vinodvk99862 күн бұрын
വിവരം ഇല്ലാത്തവർ എന്തക്കോയോ വിളിച്ചു പറയുന്നു,
@safiyaputhukkudillsafiya79273 күн бұрын
സെക്രട്ടറിക്ക് കിട്ടിയത് ആരുടെ ഇയാൾക്ക് എന്താണ് അധികാരം നിശ്ചയിക്കുന്നത് കോടതി
@SreeKuttan-kl8pq3 күн бұрын
പെട്രോൾ പമ്പ് ആരുടെ എന്നുള്ളത് പുറത്തു വരും അതിൽ ആരൊക്കെയോ പേടിക്കുന്നു
@sreejaya21952 күн бұрын
ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള അന്വേഷണം സ്വതന്ത്രവും സത്യസന്ധവും തൃപ്തികരവുമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ സർക്കാരിനലുകൂലമായ ജനവിധി. ഈ വിഷയത്തിൽ CBI യെ നിയമിക്കുക വഴി കേന്ദ്ര സർക്കാരിന് അധിക ബാധ്യത ഏൽപ്പിക്കാത്ത സർക്കാർ നടപടി അഭിനന്ദനീയമാണ്.
@bindusowmiyanarayanjaya3813Күн бұрын
നിന്റെ കാര്യം ഗോവിന്ദ......
@ItsmeRajeev.3 күн бұрын
സിബിഐ യെ പേടിയാ .. വന്നാൽ പണികിട്ടും എന്നുറപ്പല്ലേ സിബിഐ ഡയറി കുറിപ്പിലെ പ്രതാപചന്ദ്രൻ സീൻസ് ഓര്മ വരുന്നു 😄
@theknightatthemansion43953 күн бұрын
അപ്പം മണ്ണുണ്ണി 😂😂😂
@JomyjoseJose3 күн бұрын
സത്യം. കേരള govt തത്തയെ പോലെ കാണും.
@VineethaNambiar-c9sКүн бұрын
Kannur police anu last not cbi
@rasikan-ig4px3 күн бұрын
Mathiyayille Govindaa
@PRADEEPKUMAR-lk2tg3 күн бұрын
അല്ല ഗോവിന്ദാ തന്റെ തറവാടിൽ നിന്നാണൊ ഇതിന്റെ ചിലവ് കൊടുക്കുന്നത്
@satheeskumar14123 күн бұрын
GOVINDA
@Omana-b8b2 күн бұрын
പേടി... ഗോവിന്ദന്
@prakasa7882 күн бұрын
CBI കൂട്ടിലടച്ചതത്ത യാണെങ്കിൽ കേരളാപോലീസ്ഇവിടെത്തെ സർക്കാർ പറയുന്നതല്ലേ ചെയ്യത്തുള്ളൂ മാഷേ
@MuhammedAshrafAp-v7b3 күн бұрын
ഗോവിന്ദന്റെ ചിലവിലൊന്നുമല്ല CBI വരുന്നത്.. നീ പോയി കണ്ണൂരിലെ അടിമകളോട് പറഞ്ഞാൽ മതി......
@vijayanpv5980Сағат бұрын
ആരാ ഈ കോവിന്ദൻ? CBI വരും തീർച്ച..
@safiyaputhukkudillsafiya79273 күн бұрын
ആര് വേണമെന്ന് ഗോവിന്ദൻ എന്തിനാണ് പറയുന്നത് ജനങ്ങളുടെ വോട്ടാണ് കോവിഡ് വിജയിച്ചത്
@MohananMohanan-tt5wf2 күн бұрын
സിബിഐ അന്വേഷണം തള്ളി ക്കളയണം സഖാവേ നമുക്ക് വാദിക്കാൻ കബിൽ സിബലിനെ കൊണ്ട് വരണം ഫിഫ്റ്റി ഫിഫ്റ്റി 😊
@Deepak-007773 күн бұрын
കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണം..ഇവരെ ഇരട്ടത്താപ്പ് ഇരയോടൊപ്പം എന്ന് പറയും എന്നിട്ട് പ്രതിയോടൊപ്പം നിൽക്കും
@shameertksshameer31193 күн бұрын
കോയിന്ദൻ , പെരട്ട ...
@habibkodur48903 күн бұрын
അനേഷണം നടത്തിയാൽ സിപിഎം നേതാക്കൾ കുടുങ്ങും ഉറപ്പാണ്
@Thampy-p6m2 күн бұрын
Evanokke iopoo
@mohanankalingal3 күн бұрын
സിബിഐ വന്നാൽ പലതും വെളിപ്പെടും എന്നാണോ ഉദ്ദേശിച്ചത്
@sebastianpx96833 күн бұрын
ഇത് ഉത്തര കൊറിയയല്ല സഖാവേ... കിം ജോങ് ഉൻ എന്നാണ് ഭാവം കണ്ടാൽ തോന്നുക...പാവം 😊😊
@manjushavimala92423 күн бұрын
സി ബി ഐ വന്നാൽ സിപിഎം വളിവിടേണ്ടി വരും.... അതാണ് കോവിന്ദന് വെപ്രാളം... എന്തായാലും സിബിഐ വരും
@safiyaputhukkudillsafiya79273 күн бұрын
കോവിഡ്😅 കോവിഡ് ഗോപി ഗോവിന്ദൻ എന്തിനാണ് വിറക്കുന്നത് പേടിക്കുന്നത് ഭയപ്പെടുന്നത്
@RatheeshKumarG-lh7gn2 күн бұрын
നീ തെള്ളിയാൽ ഇവിടെ ആരുചോദിക്കാൻ അത് കോടതി തീരുമാനിക്കും കമ്മി കോടതി അല്ല govt കോടതി
@safiyaputhukkudillsafiya79273 күн бұрын
ഗോവിന്ദൻ എന്തിനാണ് വിറക്കുന്നത്
@vijayantc60202 күн бұрын
Cpm എന്തുകൊണ്ട് എതിർക്കുന്നു കള്ളത്തരം മണക്കുന്നു
@vava67973 күн бұрын
CBI yil keranm nkil padiknm ath ninglk paranjitila 😂
@jaleelck31763 күн бұрын
എന്താ ഗോവി നന്നാവാത്തത്
@geevarghese29493 күн бұрын
Kovindante binami prsanth
@prabhakaranmenon2268Күн бұрын
Govinda. Oneand a half months are over after murder of ADM. U People did even touched the main points. in this case. U want to prolong and dilute the points
This Naveen Babu and his family were marxist followers.but in this case they want to protect another communist Mrs Divya.marxist followers please note 😂😂😂