No video

മഴ കനത്തു, നിറഞ്ഞൊഴുകി പെരിയാർ; ആലുവ ശിവക്ഷേത്രം പകുതിയോളം വെള്ളത്തിൽ | Kerala Rain Updates | Aluva

  Рет қаралды 116,957

Mathrubhumi News

Mathrubhumi News

Күн бұрын

മഴ കനത്തു, നിറഞ്ഞൊഴുകി പെരിയാർ; ആലുവ ശിവക്ഷേത്രം പകുതിയോളം വെള്ളത്തിൽ
#KeralaRainUpdates #Aluva #RainAlert #AluvaTemple
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 73
@arjun.m.s1419
@arjun.m.s1419 Ай бұрын
വെള്ളം കേറിയാലും, കേറിയില്ലെങ്കിലും ദൈവത്തിന്റെ അനുഗ്രഹം, മന്ദബുദ്ധികൾ
@anandrajsudhakarannair7123
@anandrajsudhakarannair7123 Ай бұрын
Shivante aaraattu🙏prarthikuka.
@atheistgk7713
@atheistgk7713 Ай бұрын
അതു പിന്നെ നമ്മള് ഭക്തന്മാർ പൂച്ച കളല്ലേ വീഴുമ്പോൾ നാലു കാലിലെ വീഴു
@anandrajsudhakarannair7123
@anandrajsudhakarannair7123 Ай бұрын
@@atheistgk7713 atheist mone. Nee janichappo thanne atheist aano? Allallo. Nee orikalenkilum daivathe vilichu kaanum.
@walkwithlenin3798
@walkwithlenin3798 Ай бұрын
@@arjun.m.s1419 😆😆😆
@walkwithlenin3798
@walkwithlenin3798 Ай бұрын
@@anandrajsudhakarannair7123 എല്ലാരും atheists ആയി ആണു ജനിക്കുന്നത്. മതം പിന്നീട് കുത്തി വെക്കപ്പെടുന്നു. ബുദ്ധിയും, scientific temper um ഉണ്ടേൽ atheist ആയി തന്നെ ജീവിക്കാം.
@menswear5365
@menswear5365 Ай бұрын
ശിവ ശിവ ദൈവത്തിൻറെ സ്വന്തം നാട്ടിൽ ദൈവത്തിനു പോലും രക്ഷയില്ല.
@walkwithlenin3798
@walkwithlenin3798 Ай бұрын
മലിന ജലത്തിൽ ശിവൻ ആറാടുക യാണ് ഭക്ത മരങ്ങളെ.
@thilakanpv4691
@thilakanpv4691 Ай бұрын
മഴ പെയ്ത്.. വെള്ളം വരുന്നതുകാരണമാണ് അമ്മായി... നദികളും തോടുകളും.. നിറയുന്നത്.... പ്രളയം കാത്തു നിൽക്കുന്ന അമ്മായി
@ashviralcut
@ashviralcut Ай бұрын
ഇത്രയും വിവരമില്ലാത്ത ജനങ്ങൾ ഇന്ത്യയിൽ മാത്രമേ കാണാൻ കഴിയൂ
@anandrajsudhakarannair7123
@anandrajsudhakarannair7123 Ай бұрын
Avarude vishawasathill jeevikkaan rights und. Ninte approval venda. Avare vivaramillaathvar ennu paranju kaliyaakaruthu.
@lifethroughromans8295
@lifethroughromans8295 Ай бұрын
​@@anandrajsudhakarannair7123 - മണ്ടത്തരം വിശ്വാസമായി കൊണ്ടുനടക്കുന്ന കാര്യമാണ് പറയുന്നത്. അല്ലാതെ റൈറ്റ്സ് ഉണ്ടോ ഇല്ലയോ എന്നല്ല പറയുന്നത്. മണ്ടത്തരം വിശ്വാസമായി കൊണ്ട് നടന്നാൽ അനുഭവിക്കും. അത്രയേ പറഞ്ഞുള്ളൂ. അത് അവരെ കളിയാക്കുകയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. സത്യത്തെ സ്നേഹിക്കുമ്പോൾ ആണ് ആളുകൾ മണ്ടത്തരങ്ങൾ വിടുന്നത്. ഇവിടെ ഇപ്പോൾ ആ മനുഷ്യൻ കാണിച്ച മണ്ടത്തരം, ജലം അത്രേം ഉയർന്നപ്പോൾ പോലും അതിൽ സ്പർശിക്കുന്നത് പുണ്യമാണ് എന്ന് പറഞ്ഞതാണ് മണ്ടത്തരം. എന്തുമാത്രം രോഗങ്ങൾ ആ ജലത്തിൽ നിന്ന് തന്നെ വരാം. അത്രയ്ക്ക് ഉണ്ട് അതിലെ ബാക്ടീരിയ. ഇതുപോലുള്ള മനുഷ്യർ പറയുന്നത് കേട്ട് വേറെ മനുഷ്യരും കാലൊക്കെ മുറിഞ്ഞ ആളുകൾ പുണ്യമാണെന്ന് കരുതി ഈ ജലത്തിൽ പോയി കാൽ വച്ചാലോ, എത്രമാത്രം രോഗങ്ങൾക്ക് അടിമയാകും. ഇതൊന്നും ചിന്തിക്കാതെ ആണ് നിങ്ങൾ പറയുന്നത് അവരെ കളിയാക്കരുത് എന്ന്. കളിയാക്കുന്ന അതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ സത്യം പറയാതിരിക്കാൻ പറ്റില്ല. അതിപ്പോൾ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
@jibinsha565
@jibinsha565 Ай бұрын
​@@anandrajsudhakarannair7123😂
@abbasmtmavoor6385
@abbasmtmavoor6385 Ай бұрын
​@@anandrajsudhakarannair7123adellaarkkim nannn....
@anandrajsudhakarannair7123
@anandrajsudhakarannair7123 Ай бұрын
@@abbasmtmavoor6385 nee aara? Viratal venda kettoda.
@mtdeepu
@mtdeepu Ай бұрын
2018 ൽ ആണ് നന്നായി ആറാടിയത്. 🤭
@anithabpanicker3684
@anithabpanicker3684 Ай бұрын
😂
@user-lu6pe2gg7s
@user-lu6pe2gg7s Ай бұрын
വെള്ളം കയറിയാൽ നീരാട്ട് കയറിയില്ലെങ്കിൽ ആറാട്ട്
@കന്തീഷ്
@കന്തീഷ് Ай бұрын
ശിവ ശിവ ഓടിക്കോ😂🤣😂 ഇതൊരു വല്ലാത്ത ആറാട്ടായി പോയി😂😂
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
ഭഗവാൻ ആറാടുന്നതൊക്കെ നല്ലത് പൊതുജനത്തിന് പണിയാകാതിരി നാൽ മതി😂😂😂
@naveenraramparambil7819
@naveenraramparambil7819 Ай бұрын
Okay thervradi
@SabzIndi
@SabzIndi Ай бұрын
ചെകുത്താന് കല്ലെറിയാൻ പോയ കുറേ എണ്ണം ചൂടത്തും ചത്തു 😂😂😂
@User67578
@User67578 Ай бұрын
നിൻ്റെ സത്യ ദൈവത്തിനോട് പോയി പറ
@anoopworld110
@anoopworld110 Ай бұрын
😂​@@SabzIndi
@jabshijabshida9621
@jabshijabshida9621 Ай бұрын
Enthokeya parayunnathe Bhagavan aaradano.aarenkilum marichalum ithokey thanneya parayandathe
@rajimani1234
@rajimani1234 Ай бұрын
Om Nama Shivaya 🙏🙏🙏
@benjohnson3881
@benjohnson3881 Ай бұрын
ഭക്തജനങ്ങളുട ഭക്തി കൊണ്ട് ആരും നീങ്ങിപോയില്ല എന്ന് പറഞ്ഞ ലെ മാമൻ 🤣🤣🤣
@user-jk8ly4dz7c
@user-jk8ly4dz7c Ай бұрын
വെള്ളത്തിലായ ദൈവവും അതിൽ മെഴുകുന്ന ബിശ്വാസികളും
@user-ln8nu1xu1p
@user-ln8nu1xu1p Ай бұрын
ചെള്ളി വെള്ളത്തിൽ ആറാടി
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
Nobody is to save even 'gods' 😇😇
@raihanathkv650
@raihanathkv650 Ай бұрын
Pinarayiyod maranno heavy rain varunnunnathin mump dam thurakkan.heavy rain koode dam thurakkal.. 😮
@AnoopArayakandy-wn7vh
@AnoopArayakandy-wn7vh Ай бұрын
ആറാട്ട് അണ്ണൻ ഇല്ലാതെ ശിവേട്ടന് എന്തു ആറാട്ട്
@DREAM_nasi
@DREAM_nasi Ай бұрын
ആറാടുകയാണ്
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
ശിവൻ കടാക്ഷിച്ചു😅
@hafsaalkhrousi5640
@hafsaalkhrousi5640 Ай бұрын
bro nala school leave anno
@hasin1614
@hasin1614 Ай бұрын
Ys
@prophetspath.319
@prophetspath.319 Ай бұрын
Natural calamities.😢.quite natural 😢 Nothing to do with religion.😢
@anandrajsudhakarannair7123
@anandrajsudhakarannair7123 Ай бұрын
Shivante aaraattu..🙏
@user-ru9rw4we4b
@user-ru9rw4we4b Ай бұрын
Aluva vazhi poovan budhimuttane
@user-ru9rw4we4b
@user-ru9rw4we4b Ай бұрын
Ernakulam leave undo
@sureshsivanandan1155
@sureshsivanandan1155 Ай бұрын
🙏🙏🙏🙏
@LaveenaAntony
@LaveenaAntony Ай бұрын
Ernakulam mungiyal chillappol avadi tarum😂😊🎉
@jasnam5226
@jasnam5226 Ай бұрын
🤲
@Sasura7349
@Sasura7349 Ай бұрын
ഇത് 1st time ആണൊ???????
@atheistgk7713
@atheistgk7713 Ай бұрын
ഹായ്‌ ശാന്തി മുടങ്ങിയോ എന്താ ഇതു
@user-om7ud3sl3p
@user-om7ud3sl3p Ай бұрын
Annitum avadhi illa
@babobabo4467
@babobabo4467 Ай бұрын
എന്തെങ്കിലും പറ്റിയിട്ട് നിലവിളി ശബ്ദം ഇടരുത്.
@hamza1302
@hamza1302 Ай бұрын
Vijaya. Pireevthudanghmm. Ale
@ukvlogsz
@ukvlogsz Ай бұрын
വയനാട് സീതാമാണ്ട് കബനി നദി എങ്ങനെ ഒന്നും പറഞ്ഞില്ല
@amruthar9815
@amruthar9815 Ай бұрын
എന്നിട്ട് എറണാകുളം അവധി ഇല്ലേ 😐
@albert_ps
@albert_ps Ай бұрын
Kittum 💯😊
@AbubackerAbubacker-up9dp
@AbubackerAbubacker-up9dp Ай бұрын
Dayt paruo 🤓🤓🤓
@AbubackerAbubacker-up9dp
@AbubackerAbubacker-up9dp Ай бұрын
Ethappaaaaaaaaaaaaa😅
@user-xb5cl6ib4t
@user-xb5cl6ib4t Ай бұрын
atheists pray to science 😂
@user-kf8uh2tr9b
@user-kf8uh2tr9b Ай бұрын
Swis model😂😂😂😅
@jabshijabshida9621
@jabshijabshida9621 Ай бұрын
Vijayan vijarikunnundakum Kazinja pravashyatha pola aaradattey enne enkilalley dyfi avda angana cheythu ivida ingana cheythu.adutha bharanavum urapikkam.dhurithashwasa nidheel nalla kaashum varum.athe katte puttadikukayum cheyam.ithellam vijayan swapnam kanunnundakum
@keraliankkn
@keraliankkn Ай бұрын
VISARJIYAM KALERNNAVELLAM SHIVANU KUDIKANO ETHANO SHIVANTEY ANUGRAHAM
@kiransrikanth1051
@kiransrikanth1051 Ай бұрын
U go madam say har har Mahadev...ok..ask me y bec u e not human kind. Now report coming see
@BoosBad-k5c
@BoosBad-k5c Ай бұрын
😂😂
@sreelatha9622
@sreelatha9622 Ай бұрын
H
@user-st7rq2dv7f
@user-st7rq2dv7f 11 күн бұрын
😆😆😆😆🐂
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,7 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН