മുതലാളി തന്നെ താക്കോൽ കൊടുത്ത് 2 കള്ളന്മാരെ ഫയൽ എടുപ്പിക്കാൻ വിടുന്നു. അവർ താക്കോൽ കൊണ്ട് ലോക്കർ തുറന്ന് ഫയൽ മാത്രം എടുക്കുന്നു. പിറ്റേ ദിവസം കഥ വന്നത് ലക്ഷങ്ങളുടെ സ്വർണ്ണം മോഷണം പോയത്. ഉടമസ്ഥർ സ്വർണ്ണവും പണവും മാറ്റി. കോടികളുടെ ഇൻഷ്വറൻസും വാങ്ങി എടുക്കുന്നു. വർഷങ്ങൾക്കു മുമ്പ് ദിലീപിന്റെ ക്രേസി ഗോപാലൻ സിനിമ എത്ര കൃത്യം.
@MahijaManoj-z1r2 сағат бұрын
ഇതും നടക്കാൻ സാധ്യതയുണ്ട് കാരണം ഇത്രയും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ വയക്കു മൊ അതും ആയില്ല ആവിട് താക്കോൽ അലസമായി വയക്കുമൊ? ഇത്രയും വലിയ businusman ബുദ്ധി ഇല്ലാണ്ടാകുമൊ ഇതൊക്കെ എന്തൊ തട്ടിപ്പാ
@sreenivasannarayanan3202 сағат бұрын
@MahijaManoj-z1r മൂന്നര നാല് കോടി മുതൽ വീട്ടിൽ ലോക്കറിൽ വച്ച് പൂട്ടിയിട്ട് ആരും താക്കോൽ വീട്ടിൽ വച്ചിട്ട് പോകില്ല. ലോക്കറിന്റെ താക്കോലിന് ക്വിന്റൽ കണക്കിന് ഭാരം ഒന്നും ഇല്ലല്ലോ.
@ziyazel6513Сағат бұрын
വളരെ കൃത്യമായി പറഞ്ഞ സ്ഥിതിക്കു താങ്കൾക്കു കുറച്ചു അറിയാമല്ലോ?
@mehzinmedia3 сағат бұрын
കള്ളൻ കപ്പലിൽ ഇരുന്ന് ഈ വാർത്ത വരെ കാണുന്നുണ്ടാകും😅
ഇയാൾ ഇൻകം ടാക്സ് കൊടുക്കുന്നുണ്ടോ. കൊടുക്കാതിരിക്കാൻ വെച്ചതായിരിക്കും. ഒരുകോടി മാത്രമായിരിക്കില്ല.
@HamzaHamza-sp9lq2 сағат бұрын
Eniyum.kanum
@green82242 сағат бұрын
No problem good
@chinnup48042 сағат бұрын
Itrem valya veetil cctv ile😮
@abdumk130 минут бұрын
Kerala police pidikkathirikilla
@AbdulAzeez-vi8kg2 сағат бұрын
. എടാ മൊയന്ത് വീടിന്റെ ഓണറെ.. ഇന്നത്തെ കാലത്ത് ആരെങ്കിലും ഇത്ര കൂടുതൽ പൈസയും ഇത്ര കൂടുതൽ സ്വർണവും.. വീട്ടിൽ വെക്കും ആരെങ്കിലും.. ഇയാൾ എന്ത് ബിസിനസുകാരനാണ് വെറും ഒരു മോയന്ത്
@pranamp42572 сағат бұрын
Dear അവതാരകൻ, ദയവായി മറ്റുള്ളവരെ സംസാരിക്കാൻ വിടുക. ഒരു മാതിരി വള വള എന്ന് സംസാരിച്ചുകൊണ്ടിരിക്കതിരിക്കുക... ഇങ്ങനെയല്ല ന്യൂസ് ചാനലിൽ cool എന്ന ഫീൽ കൊണ്ടുവരേണ്ടത്...
@bpradeepkr2 минут бұрын
How can anyone to keep one crore rupees?
@mmriyasmk45782 сағат бұрын
cctv വെക്കാൻ ചെറിയ പയിസ മതിയല്ലോ
@aneeshabraham202 сағат бұрын
ചുമ്മാ കുട്ടി വെച്ചേക്കുവല്ല ആരേലും കൊണ്ടുപോട്ടെ
@SunilkumarEmminiyath2 сағат бұрын
Chanalum pulu first cctv turning
@Paul-to1ph2 сағат бұрын
അരി വ്യഭാരം തുടങ്ങാമെന്ന് തീരുമാനിച്ച എത്രപേരുണ്ട് ?
@KarthiKarthi-p9kСағат бұрын
😂😂😂 bankil konde Edan bhuthi elle
@manojpk17822 сағат бұрын
ഈ പണത്തിൻ്റെ ഉറവിടം എന്താണ് ഇയാൾ എന്താണ് ചെയ്യുന്നത് അതും ആന്വേഷിക്കണം
@sir-casteСағат бұрын
New full kandille, wholsale dealer aanu,
@nigalmadasheri197841 минут бұрын
ഹൈന്ദവ രുടേ പീടികയിൽ നിന്ന് സാധനം വാങ്ങി പാവം ഹൈന്ദവരേ ഉയർത്തുക
@MS-bs1xi21 минут бұрын
Yes അഷ്‌റഫ് അരികു പകരം സംഘം ഇറക്കുന്നു അശോകൻ അരി 💥
@abdulsalamvp367144 минут бұрын
അഷ്‌റഫ് ബ്രാൻഡ് ബിരിയാണി അരി ഉടമയാണ് കവർച്ചക്ക് ഇരയായത്.
@rajasekharannairrsnair6338Сағат бұрын
എന്തെക്കെ ആണെങ്കിലും കേരളാപോലുസ് സൂപ്പറാ 👍🏼👌🏼🙏🏼
@harickunnathchekunnath30812 сағат бұрын
NORTH INDIANS AVANANNU SADYATHA
@abdulgafoorgafoor9122 сағат бұрын
Tu
@assanmk74132 сағат бұрын
100 രൂപ കടം കൊടുക്കാൻ അയാളുടെ കൈയിൽ ഉണ്ടാവില്ല അപ്പോ പോയിട്ടുണ്ടെങ്കിൽ 👍🏼👍🏼👍🏼👍🏼
@STAKILFC2 сағат бұрын
ഉഫ്ഫ്ഫ് മൈര്
@JINASEN92 сағат бұрын
ഒരു സിനിമയ്ക്ക് വേണ്ട കഥ ഉണ്ടായി കണ്ണൂർ സ്ക്വാഡ് 2