സിദ്ദിഖിനായി വലവിരിച്ച് അന്വേഷണ സംഘം; SITയുടെ അടുത്ത നീക്കമെന്ത്? | Actor Siddique

  Рет қаралды 7,069

Mathrubhumi News

Mathrubhumi News

Күн бұрын

സിദ്ദിഖിനായി വലവിരിച്ച് അന്വേഷണ സംഘം; SITയുടെ അടുത്ത നീക്കമെന്ത്?
#Siddique #ActorSiddique #SiddiqueArrest #MalayalamCinema
A lookout circular was issued on Tuesday against actor Siddique at airports over allegations of sexual assault, with sources indicating that the actor is absconding and has switched off his phone. Police sources claim that there are no technical grounds to delay the arrest.
#Siddique #ActorSiddique #SiddiqueArrest #MalayalamCinema #BreakingNews ##KeralaNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 20
@krishnanmv6480
@krishnanmv6480 2 сағат бұрын
കേരളത്തിൽ ആര് എന്ത്ത് കുറ്റം ചെയ്താലും അത് സർക്കാരിന് തിരിച്ചടിയായിരിക്കും നിങ്ങൾക്ക് വേണ്ടത് അതുമാത്രം എന്ത് മാതൃകാപരമായ മാധ്യമ പ്രവർത്തനം!
@Bullat35
@Bullat35 2 сағат бұрын
😁😁😁😁 ഇനി ഒരുപെണ്ണിന്റ നേർക്കും. പൊന്തരുത്. ഇവർക്കു ഭാര്യമാരില്ലേ. അവർ ഉടുപ്പും മേക്കപ് ഇട്ട് നടന്നാൽ മതിയോ .
@rosefulgarden2023
@rosefulgarden2023 2 сағат бұрын
Any new updates of Monson Mawunkal?
@AnilKumar-bx9yz
@AnilKumar-bx9yz 2 сағат бұрын
എല്ലാവരെയും പിടിച്ച് അകത്താക്കണം
@insomaniacmallu
@insomaniacmallu 2 сағат бұрын
Chekuthan ❤ The OG illuminati
@VijayanV-t2r
@VijayanV-t2r 28 минут бұрын
അറസ്റ്റ് ചെയ്താൽ പെട്ടെന്നു. ജാമ്യം കൊടുത്തേക്കണം അതാണ് അതിന്റ ഒരു ..... ഇത്
@manoharanmvoo4286
@manoharanmvoo4286 Сағат бұрын
Then let them help siddique to find a good advocate in supreme court
@Uniquegirl757
@Uniquegirl757 2 сағат бұрын
ജയ് Chekuthan 😂😂😂
@mohamedanas9882
@mohamedanas9882 2 сағат бұрын
അറസ്റ്റ് ചെയ്യും അല്ലെതെന്തു നടക്കാൻ . സിദ്ധീഖ് ഒരു കോൺഗ്രസ് അനുഭാവി .അറസ്റ്റ് ചെയ്തു നടപടി എടുത്തു എന്നെങ്കിലും സർക്കാർ സംവിധാനത്തിന് പറയാമല്ലോ . ഇതിലെ വൈരുധ്യം മറ്റുള്ളവരുടെ മേലുളള ആരോപണങ്ങൾ ഒക്കെ എങ്ങനെ ജാമ്യം കിട്ടി/അറസ്റ്റ് ഉണ്ടായില്ല എന്നുള്ളതാണ് .
@VijayanV-t2r
@VijayanV-t2r 26 минут бұрын
ജാമ്യം കിട്ടീട്ടു പൊക്കിയാൽ മതിയാവും
@AnilKumar-bx9yz
@AnilKumar-bx9yz 2 сағат бұрын
അവൻ ജയിലിൽ കൊണ്ടുവന്നതിനു മുകേഷിനെ അവന്റെ സ്ഥാനം എത്രയും പെട്ടെന്ന് പിടിച്ചു എംഎൽഎ സ്ഥാനം പാർട്ടി തിരിച്ചു മേടിക്കണം
@balanp4172
@balanp4172 Сағат бұрын
കോടതി വിധിയിൽ ഇദ്ദേഹം കുറ്റവിമുക്തനായാൽ നഷ്ടപ്പെട്ട എം എൽ എ സ്ഥാനം താൻ കൊടുക്കുമോ?
@mcmmcm4451
@mcmmcm4451 Сағат бұрын
Rahul eeswar is eating the feaces of selebritis
@krishnankuttykrishnankutty3754
@krishnankuttykrishnankutty3754 2 сағат бұрын
ജോർജ്ജൂട്ടീ വിട്ടോടാ....
@mcmmcm4451
@mcmmcm4451 Сағат бұрын
He may be in dileep s home
@sumanaradhakrishnan8994
@sumanaradhakrishnan8994 33 минут бұрын
ഈ സമൂഹം ഇങ്ങനെ ചീഞ്ഞ് നാറിയത് എന്തുകൊണ്ടാണ്,പണവും സ്വാധീനവും ഉള്ളവർക്ക് നിയമം ബാധകമാകുന്നില്ല,നിയമം സാധാരണക്കാർക്ക് മാത്രമാണ്
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН