'ഒരുവശത്ത് അദാനി മോശക്കാരൻ, BJPയുടെ ആൾ...എന്നാൽ പോർട്ട് ഏറ്റെടുത്ത അദാനി നല്ലവൻ!' | Vizhinjam Port

  Рет қаралды 42,479

Mathrubhumi News

Mathrubhumi News

21 күн бұрын

ഒരുവശത്ത് അദാനി മോശക്കാരൻ, BJPയുടെ ആൾ...എന്നാൽ വിഴിഞ്ഞം പോർട്ട് ഏറ്റെടുത്ത അദാനി നല്ലവൻ! ​​ഗൗതം അദാനി ഇല്ലായിരുന്നെങ്കിൽ ഇന്നും തുറമുഖം യാഥാർഥ്യമാകില്ലെന്ന് സന്ദീപ് വാര്യർ
#VizhinjamPort #Vizhinjam #Adani #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 152
@maheshh4636
@maheshh4636 20 күн бұрын
സന്ദീപ് വാര്യർ ശരിക്കും BJP യുടെ ഒരു Warrior ( യോദ്ധാവ് ) ആണ് 👌😊👍
@ajikanakath162
@ajikanakath162 19 күн бұрын
മതിൽ ചാടുന്നതിലും മികച്ച യോദ്ധവാണ് സന്ദീപ് വാര്യർ 😂
@bijoypillai8696
@bijoypillai8696 19 күн бұрын
വെറും പൊട്ടൻ ആണവൻ...
@tondon1851
@tondon1851 19 күн бұрын
@@ajikanakath162 vetel vannaruno? 🤣
@chunkbro43
@chunkbro43 19 күн бұрын
​@@ajikanakath162തന്റെ വീട്ടുകാർ നല്ലതാണെങ്കിൽ ആരും മതിൽ ചാടില്ല 😅
@aravindakshanpanickerkalam3311
@aravindakshanpanickerkalam3311 19 күн бұрын
Thanara ....My....
@shyjuKoyyode
@shyjuKoyyode 20 күн бұрын
കേരളത്തിൽ 35 വർഷം കൊണ്ട് രണ്ട് പാർട്ടി മാറി മാറി ഭരിച്ചു.ഇതിനിടയിൽ കേന്ദ്ര ഭരണം വരെ ഈ രണ്ട് പാർട്ടിക്ക് ഉണ്ടായി.എന്നിട്ടും ഒന്നും ചെയ്യാൻ പറ്റിയില്ല
@vipinvijayan9088
@vipinvijayan9088 19 күн бұрын
10 വർഷം കൊണ്ട് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയതാണ് UPA സർക്കാരിൻ്റെ ചരിത്രം 🙏🙏🙏
@bijoypillai8696
@bijoypillai8696 19 күн бұрын
പേര് മാറിപ്പോയി... NDA സർകാർ..
@vipinvijayan9088
@vipinvijayan9088 19 күн бұрын
​@@bijoypillai869610 വർഷം BJP ഒറ്റയ്ക്ക് ആണ് ഭരിച്ചത് പൊട്ടാ 😅😂😂 ഞാൻ പറഞ്ഞത് upa എന്ന് തന്നെയാണ് 💯👍
@sooraj981
@sooraj981 19 күн бұрын
@sooraj981
@sooraj981 19 күн бұрын
​@@bijoypillai8696 nda സർക്കാർ ആയതു കൊണ്ട് ഇപ്പോഴെങ്കിലും ഇത് നടന്നു 😊😊
@sureshapk4856
@sureshapk4856 17 күн бұрын
.... കറക്റ്റ്.....​@@vipinvijayan9088
@santhoshkumarsanthosh5954
@santhoshkumarsanthosh5954 19 күн бұрын
ബിജെപി സർക്കാർ no 1❤❤❤❤❤
@sureshk-qt5jq
@sureshk-qt5jq 19 күн бұрын
വിഴിഞ്ഞം അദാനി നല്ലവൻ, എയർ പോർട്ട്‌ അദാനി മോശം 😆
@mythoughtsaswords
@mythoughtsaswords 17 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅
@cryptomanushyan8812
@cryptomanushyan8812 19 күн бұрын
30 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇപ്പോൾ മോഡിയും ബിജെപി യും ഭരണത്തിൽ വന്നില്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വന്നേനെ. ഈ കോൺഗ്രസ്സും ആണ് ഈ നാടിനെ ഇത്ര കാലം വികസന മുരടിപ്പിൽ ആക്കിയത്.
@Radhakrishnan-bq7ow
@Radhakrishnan-bq7ow 20 күн бұрын
നാടുവിട്ട ഹരീഷ് വാഹുദേവ് തിരിച്ചെത്തിയല്ലോ ? 😂
@Ravisidharthan
@Ravisidharthan 18 күн бұрын
ആ ചെക്കൻ ഒരു അന്തം കമ്മി ആണ്
@roaringlion915
@roaringlion915 15 күн бұрын
പാകിസ്ഥാനിൽ മതേതറ ത്വം ഉഗ്രൻ ആണെന്ന് തെളിയിക്കാൻ പോയി അവിടുള്ള ചൊറി മൊല്ലാക്കകൾ എല്ലാം കൂടി കുണ്ടടിച്ചു ഒരു പരുവമാക്കി ഈ കുണ്ടനെ 🤧😆
@HAANI77848
@HAANI77848 20 күн бұрын
വിഴിഞ്ഞത്തേ ആഴത്തിൽ കുത്തിനോവിച്ചതിൽ മാധ്യമങ്ങൾ വഹിച്ച പങ്കു ചെറുതല്ലെന്നുള്ള ബോധ്യം ഈ ചാനലും ഒന്ന് സ്മരിക്കുക!
@tondon1851
@tondon1851 20 күн бұрын
All credits goes to bjp government
@sdgamingclips9721
@sdgamingclips9721 20 күн бұрын
ബിജെപി ഗവൺമെൻറ് ഇതിൽ ആകെ വഹിച്ച പങ്ക് നിർമ്മാണത്തിന്റെ എട്ടു ശതമാനം മാത്രമാണ്. അങ്ങനെയാണെങ്കിൽ 63% വഹിച്ച സംസ്ഥാന ഗവൺമെൻറ് അല്ലേ ഇതിന്റെ യഥാർത്ഥ ക്രെഡിറ്റ്.
@aswathit9462
@aswathit9462 19 күн бұрын
Sathyam❤
@tondon1851
@tondon1851 19 күн бұрын
@@sdgamingclips9721 bjp government varandi vannu e project strat aakan. 1947ne munpe olla plan arrunu e project. That y I given all credits to bjp.
@sdgamingclips9721
@sdgamingclips9721 19 күн бұрын
@@tondon1851 അങ്ങനെയല്ല ഇത് വിഎസിന്റെ കാലത്ത് കോൺട്രാക്ട് ആയി പോയതാണ് എന്നാൽ എ കെ ആൻറണിയുടെ കോൺഗ്രസ് വന്ന് പദ്ധതി നിർത്തിവച്ചു പിന്നീട് അവർ തന്നെ അനുമതി നൽകിയിരുന്നു അത് അദാനിക്കാണെന്ന് മാത്രം ഇത് ബിജെപി ഗവൺമെൻറ് വരുന്നതിനു മുന്നേ നൽകിയതാണ്.
@aryandravidan-gp3qk
@aryandravidan-gp3qk 17 күн бұрын
Alos oomen chandy sir ❤❤❤
@vipinvijayan9088
@vipinvijayan9088 19 күн бұрын
BJP ഗവൺമെൻ്റ് 🧡🧡🔥🔥🔥
@vivekkrishna2200
@vivekkrishna2200 19 күн бұрын
വാര്യാർ പൊളിയാണ്.....❤❤❤
@yamunarajkumar384
@yamunarajkumar384 20 күн бұрын
Well said Sandeep warrier
@nebukthomas1970
@nebukthomas1970 18 күн бұрын
സന്ദീപ്, താങ്കൾ പറയുന്നത് മനസ്സിലാക്കണമെങ്കിൽ ഞങ്ങൾക്ക് കുറച്ച് ബുദ്ധി വേണം.
@santhoshkumarsanthosh5954
@santhoshkumarsanthosh5954 19 күн бұрын
ജയ് ജയ് ബിജെപി ജയ് ജയ് മോദിജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yamunarajkumar384
@yamunarajkumar384 20 күн бұрын
Modi+Adani= വിഴിഞ്ഞം😊
@ullasm1342
@ullasm1342 20 күн бұрын
Modi ❤
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
കോൺഗ്രസുകാർക്ക് സരിതയുടെ കുഞ്ഞിന്റെ പൈതൃകം തരാം
@stevethyil
@stevethyil 20 күн бұрын
Nent appan ganeshan
@MoonSon-zx8ek
@MoonSon-zx8ek 19 күн бұрын
സ്വപനയുടെ അടിപ്പാവാട വള്ളിയിൽ തൂങ്ങിയടിയ തീട്ടം കമ്മികൾ
@nivedsekhar1275
@nivedsekhar1275 19 күн бұрын
എന്ന് അറബിയുടെ ജാര സന്തതി 😅😅😂
@user-ui4dw8tm2d
@user-ui4dw8tm2d 19 күн бұрын
@@nivedsekhar1275 നീ ആണോ അറബിയുടെ ജാര സന്തതി
@santhoshkumarsanthosh5954
@santhoshkumarsanthosh5954 19 күн бұрын
Upa അഴിമതി സർക്കാർ 😂😂😂😂
@sethunairkaariveettil2109
@sethunairkaariveettil2109 20 күн бұрын
എന്താ വാരരെ...മലയാളി നന്നാവാത്തത് ....😂😂😂😂
@rajukunjupillai755
@rajukunjupillai755 19 күн бұрын
സന്ദീപ് 👌👌👌
@seldom44
@seldom44 19 күн бұрын
ബിജെപി ❤❤❤❤❤❤
@bahuleyanayyode474
@bahuleyanayyode474 17 күн бұрын
സന്ദീപ് വാര്യർ കാര്യങ്ങൾ വെടുപ്പായി പറഞ്ഞു.
@4youreyes
@4youreyes 19 күн бұрын
വിജയേട്ടന് സ്വർണം കടത്താൻ ഇനി എളുപ്പം.😆
@funentertainmentinfo5772
@funentertainmentinfo5772 19 күн бұрын
അരുൺ കുമാർ ന്റെ ചർച്ചയക്ക് പോകാമായിരുന്നു സന്ദീപിന്
@chirikandant8356
@chirikandant8356 17 күн бұрын
അതിപ്പോ അംബാനി അഞ്ഞൂറ് രൂപക്ക് മൊബൈൽ കൊടുത്തപ്പോഴും അൺലിമിറ്റഡ് ഡാറ്റാ കൊടുത്തപ്പോഴും... കൈ നീട്ടി മുണുങ്ങിയിട്ട് അംബാനി തുലയട്ടെ എന്ന് പറയുന്നവരല്ലയോ നുമ്മ 😂💩💩💩
@saheed9209
@saheed9209 19 күн бұрын
ഇതിനു വേണ്ടി പിണറായിയോ മറ്റുള്ളവരോ അവകാശം നയിക്കാൻ യാതൊരു കാര്യവുമില്ല. ഇത് നാടിനു വേണ്ടിയാണ്. പല ഭരണകർത്താക്കളും ഇതിനുവേണ്ടി ശ്രമിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ അശ്രാന്ത പരിശ്രമത്തിൽ ഇത് നടപ്പായി ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കാര്യമായ പണം ചെല്ലുന്നത് ഇന്ത്യ ഗവൺമെന്റിനാണ്. പിന്നെ കുറച്ചു പേർക്ക് ജോലി കിട്ടും എന്നുള്ള കാര്യം മാത്രമാണ്ഇതിനുള്ള നേട്ടം.പിണറായിക്ക് ചെയ്യാനുള്ളത് പാവപ്പെട്ട കടൽ തീരത്തൊഴിലാളികൾക്ക് അനുവദിച്ച പണംകൊണ്ട് അവർക്ക് വേണ്ടതായ വീടുകളും മറ്റും ചെയ്തു കൊടുക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് എല്ലാം ബിജെപിക്കാര് കൊണ്ടുപോയത് കണ്ടില്ലേ പിണറായി. ഇവിടെ പിണറായിക്ക് വേണ്ടി ഓശാന പാടുന്ന കുറേ നേതാക്കളുണ്ട്. 2026ഇൽ ബിജെപിയുടെ ഭരണം ഇവിടെ ഉണ്ടാകുമ്പോൾ പല നേതാക്കളും ബിജെപിയിൽ ആയിരിക്കും. ജനങ്ങൾക്ക് ജന ഉപകാരപ്രദമായ കാര്യങ്ങൾ പിണറായി ചെയ്യുകയാണ എങ്കിൽ ഒരു പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എങ്കിലും പിണറായിക്ക് കിട്ടും.
@sijothomas4370
@sijothomas4370 19 күн бұрын
❤❤🎉🎉🎉
@ANILKUMAR-yo8ps
@ANILKUMAR-yo8ps 17 күн бұрын
Nobody can speak with so much clarity on this subject in short words. Even though the anchor as always tried to interrupt him he made things clear. Just great Sandeep
@akhilkayyalathomas
@akhilkayyalathomas 17 күн бұрын
കപ്പലിൽ കയറി നോക്കുകൂലി ചോദിക്കുമോന്നാണ് ഇനി അറിയേണ്ടത്...
@Sijo4197
@Sijo4197 20 күн бұрын
What about kochi outer harbour project?
@mohandasullattil4873
@mohandasullattil4873 17 күн бұрын
Well said, Shri Sandeep Varier.
@sojanap1459
@sojanap1459 18 күн бұрын
Good speach 👍🏻👍🏻
@deepuvelayudhan4297
@deepuvelayudhan4297 19 күн бұрын
Sandeep u said it correct..
@tspushpangadanthandassery2614
@tspushpangadanthandassery2614 16 күн бұрын
ഹരിഷ് വാസുദേവിനെ കണ്ടിട്ടു കുറച്ചായല്ലോ?, ഇതിൽ എന്തെങ്കിലും ഉടക്ക് വെക്കാൻ കണ്ടിട്ടുണ്ടോ?
@RatheeshBandichal
@RatheeshBandichal 18 күн бұрын
Weldon sandeep ji
@user-mw7zr9mk2c
@user-mw7zr9mk2c 20 күн бұрын
നിങ്ങൾ ചാനൽ കാർ എന്തിനാണ് ഈ കുത്തിയിരുപ്പ് ഉണ്ടാക്കുന്നത് ക്രെഡിറ്റ് ആവശ്യപ്പെട്ട് ആരും വന്നില്ലല്ലോ
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
ഈ മാപ്രകളെ കൂട്ടിയിട്ട് കത്തിക്കണം.. യഥാർത്ഥ വികസന മുടക്കികൾ ഇവരാണ്
@sujithanair7112
@sujithanair7112 19 күн бұрын
മോഡി ❤
@dasanb.k2010
@dasanb.k2010 16 күн бұрын
ബോണ്ട് ജി പറഞ്ഞല്ലോ അദാനി രാഹുലിന്റെ ആൾ എന്ന്, കേട്ടിരുന്നോ?
@BabuBabu-cb7ep
@BabuBabu-cb7ep 18 күн бұрын
Super
@Ravisidharthan
@Ravisidharthan 18 күн бұрын
ഈ മോഡി എന്ന് പറയുന്ന മനുഷ്യൻ ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കുന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, മോഡി ഒരു സംഭവം ആണ്... ❤❤❤
@anupkumar8257
@anupkumar8257 17 күн бұрын
100% correct Sandip warrier
@RajValiyathra-ek5kk
@RajValiyathra-ek5kk 19 күн бұрын
👍👍
@user-dr3qx2cu4g
@user-dr3qx2cu4g 17 күн бұрын
👏🏾👏🏾👏🏾👏🏾👏🏾
@abhi23450
@abhi23450 16 күн бұрын
Sandeep❤
@User67578
@User67578 16 күн бұрын
അഭിലാഷിന് സഹിക്കുന്നില്ല 😂😂
@hussainp.kabudhabi3150
@hussainp.kabudhabi3150 20 күн бұрын
ഉമ്മൻ‌ചാണ്ടി സാർ തുടങ്ങി വെച്ച ഒരു സംരംഭങ്ങളും വിജയിച്ചിട്ടെ ഉള്ളു 🙏
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
അയിന് പിണറായി സർക്കാർ വേണ്ടി വന്നു 😂
@shyjuKoyyode
@shyjuKoyyode 20 күн бұрын
രണ്ട് പാർട്ടിയും കുടി 35 വർഷം എടുത്തു .അതിന് കേന്ദ്രത്തിൽ വരെ മാറ്റം വരേണ്ടി വന്നു
@Nnss-yb6vb
@Nnss-yb6vb 20 күн бұрын
​@@user-ui4dw8tm2dpinarayiyude midukku alla Congress and bjp Ldf ithil oru kindyum cheythilla
@user-ui4dw8tm2d
@user-ui4dw8tm2d 20 күн бұрын
@@Nnss-yb6vb സമരം ചെയ്ത് പണി നിർത്താൻ നോക്കിയതാണോ UDF ചെയ്ത സഹായം
@sdgamingclips9721
@sdgamingclips9721 20 күн бұрын
​​@@Nnss-yb6vbപദ്ധതിയുടെ ആകെ ചെലവ് ഒമ്പതിനായിരം കോടിയാണ് അതിൽ 63% വഹിച്ചത് സംസ്ഥാന സർക്കാരാണ്.ഇതിനെതിരെ സഭയുടെ കൂട്ടുപിടിച്ച് പ്രക്ഷോഭം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെൻറ് ആകെ തരുന്നത് വെറും എട്ട് ശതമാനം പൈസ മാത്രമാണ്.ഇനിയും നിങ്ങൾ ഇങ്ങനെ തന്നെയാണ് പറയുന്നതെങ്കിൽ നിങ്ങൾ ഒരു അന്ധമാണ്
@sarinkk9440
@sarinkk9440 16 күн бұрын
Apo Kerala governmentn alle majority share ullathu .....adanikum central governmentnum ano🤔🤔🤔
@manuramachandran53
@manuramachandran53 20 күн бұрын
Chuvaapuu kodi kettathirunnal mathiarnnuu....
@vaishnavvs6700
@vaishnavvs6700 16 күн бұрын
💯♨️
@rajanpulikkal5253
@rajanpulikkal5253 17 күн бұрын
അദാനി എന്നും രാഹുലിൻ്റെ ശത്രു പോർട്ട് അല്ല എന്തുകൊണ്ടു വന്നാലും ആ വികസനം കോൺഗ്രസിന് വേണ്ട😂🎉
@mohandaspk6759
@mohandaspk6759 18 күн бұрын
Partyku vendathu kittiyappol avarude preshnam theernnu
@tpsankaran6750
@tpsankaran6750 11 күн бұрын
ആരായാലും അദാനിയായാലും നല്ലത് ചെയ്താൽ നല്ലത്, ചീത്ത ചെയ്താൽ ചീത്ത , അത്രയേയുള്ളൂ
@spbk1
@spbk1 17 күн бұрын
പ്രതിപക്ഷത്തിരിക്കുമ്പോൾ ഒന്നിനും സമ്മതിക്കില്ല,ഭരണത്തിൽ ഏറുമ്പോൾ എല്ലാം ഓക്കേ..ഉമ്മൻ ചാണ്ടി വാങ്ങി എന്നു പറഞ്ഞ 6000 കോടി കണ്ടുകെട്ടി പിടിച്ചെടുത്തോ? ഇപ്പോൾ അദാനി നല്ല വ്യവസായി ആയി..ബുർഷ അല്ല...യൂണിയൻ കാരെ അകതൊട്ടു കയറ്റുന്നില്ല. ഇനി അംബാനിയെ കൂടി ഒന്നു മാറ്റി എടുക്കണം.. 😂
@sri4481
@sri4481 18 күн бұрын
വനവാസത്തിന് ശേഷം ഹരീഷ് തിരിച്ച് eathiyo
@thomasks7908
@thomasks7908 19 күн бұрын
തമിഴ്നാട് എക്സ്പോർട്ട് കാർഗോ കിട്ടില്ല വടക്കൻ എക്സ്പോർട്ടർ ഇങ്ങോട്ട് കണ്ടെയ്നർ കണ്ടെയ്നർ അയക്കില്ല പിന്നെ എവിടുന്നാ കാർഗോ എക്സ്പോർട്ട്
@vishnulalkrishnadas6262
@vishnulalkrishnadas6262 18 күн бұрын
Ente ponnu chetta.ivide ninnu feeder. Shipil keyatti transport cheyyan pattum athinu vendi koodiyanu port allathe ividuthe madakadayilekk sadhanam irakanalla ee port
@thomasks7908
@thomasks7908 18 күн бұрын
@@vishnulalkrishnadas6262 ഫീഡർ വെസ്സൽ ഗുജറാത്ത്‌ കൊച്ചിൻ തുതൂകൂടി വരുന്നല്ലോ ഇമ്പോർട്ടർ അവിടയ്ക്കു കണ്ടെയ്നർ ഇറക്കു ഇവിടുന്നു അവരുട ടെസ്റ്റിനേഷൻ കൊണ്ടുപോകാൻ thalpariyam kanikkilla trnstport feenashatama Cochin importer avaruday cargo vp irakkannokku cshew kollam illaloow thutookudipokum rent matharam kittiyathukondu nettamilla eviday job undakoom? Portnu akathullavarkumathram job
@SomarajanK
@SomarajanK 17 күн бұрын
SANDEEP VARRIOR💪💪💪💪💪🧡🧡🧡🧡
@AnilKumar_1966
@AnilKumar_1966 17 күн бұрын
കടൽകൊള്ളക്ക് തുലൃം ചാർത്തി വിഴിഞ്ഞം കാരാർ ഉണ്ടാക്കിവന് ആരോടാണ് കടപ്പാട്????
@user-tl2lt3pt5p
@user-tl2lt3pt5p 19 күн бұрын
Hareesh ippol evidunnu pottimulachu
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 17 күн бұрын
Trivandrum vasthukalkk bhayankara vila
@thomasmv581
@thomasmv581 17 күн бұрын
അദാനി യെ ഭാരത രത്ന നൽകി ആദരിക്കണം
@vishnusajeev5343
@vishnusajeev5343 19 күн бұрын
ഹരീഷ് 😅😅😅
@athulkrishnan.k4084
@athulkrishnan.k4084 19 күн бұрын
Modi❤❤❤❤❤❤❤❤
@horscaxyz4603
@horscaxyz4603 15 күн бұрын
Kerala has no industry to support such huge ports. Then why this hype for nothing
@vineethkumar.k.v2535
@vineethkumar.k.v2535 15 күн бұрын
CENTRAL GOVERMENT...BJP💪💪💪💪💪💪
@biotech2876
@biotech2876 14 күн бұрын
ഈ സജീഷ് പൊട്ടൻ എന്തിന് വന്നിരിക്കുവാ 🤣🤣
@komalamkomalamnair81-me7er
@komalamkomalamnair81-me7er 14 күн бұрын
Jai bharath 🙏🙏jai modhiji 🙏🙏jai adaani ambani 🙏🙏🙏
@sreekumarbhaskaran5268
@sreekumarbhaskaran5268 19 күн бұрын
This port has materialised because it was done by Adani. Otherwise nothing could have happened.
@hemarajantv2172
@hemarajantv2172 17 күн бұрын
Ethirkkunnath kooduthel sambhavanakku vendi. Corporates, lakshakkanakkinu yuvakkelkku thozhil nalkunnu
@cheranlathan
@cheranlathan 17 күн бұрын
nallavan alla, nammade kaaryam kaanan enthum cheyyanam. subhash chandrabose britishkaare thurathan hitlerde sahayam thediyirunnu.
@pradeebk8696
@pradeebk8696 17 күн бұрын
prabudha viddikal
@zaingamer4060
@zaingamer4060 19 күн бұрын
Congratulatio ex, port minister Ahmed Devarkovil 👍👍
@vishnusajeev5343
@vishnusajeev5343 19 күн бұрын
Congress =അഴിമതി
@csomanathchakrapani7521
@csomanathchakrapani7521 17 күн бұрын
If BJP had come to power in 1947 we would have been the second mighty power in the world
@bijoypillai8696
@bijoypillai8696 19 күн бұрын
ഭൂമി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കൾക്ക് പുനരധിവാസം ചെയ്യാതെ 371 കോടി രുപ അടിച്ചു മാറ്റി വിജയൻ.. പ്രതികരിച്ച പാവങ്ങളെ അമർച്ച ചെയ്യാൻ BJP & CPM ഒന്നിച്ചു സമരം ചെയ്ത നാളുകൾ..
@sanjeevkumarm.g.810
@sanjeevkumarm.g.810 19 күн бұрын
💯
@abhi23450
@abhi23450 16 күн бұрын
Sandeep❤
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 30 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН