''എടാ അവള് തീര്‍ന്നെടാ എന്നൊക്കെ അയാള്‍ ഫോണില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു'' | Kollam

  Рет қаралды 282,912

Mathrubhumi News

Mathrubhumi News

Күн бұрын

''എടാ അവള് തീര്‍ന്നെടാ എന്നൊക്കെ അയാള്‍ ഫോണില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു'' പത്മരാജൻ കാറിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു,,
#kollam #fire #husband #wife #CrimeFile
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 879
@poojashaji2229
@poojashaji2229 7 күн бұрын
കുറെ കാലം പ്രേമിക്കും അതിനു ശേഷം ആഘോഷമായി കല്യാണം പിന്നെ ഒരു കുഞ്ഞു ജനിക്കും പിന്നെ പരസ്പരം മടുപ്പ് തോന്നും രണ്ട് പേരും അവിഹിതം തുടങ്ങും പിന്നെ പരസ്പരം വൈരാഗ്യം തുടങ്ങും പിന്നെ കൊലപാതകം ഒരാൾ മരിക്കും മറ്റെയാൾ ജയിലിലേക്ക് കുട്ടി അനാഥ ഇതാണ് ഇപ്പോൾ കേരളത്തിലെ ട്രെൻഡ് ഒന്നിൽ ഒതുങ്ങാൻ പറ്റാത്തവർക്ക് കല്യാണം വേണ്ടെന്നു വെച്ചൂടെ?
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 7 күн бұрын
എല്ലാവർക്കും ചേച്ചിയെ പോലെ ആകാൻ പറ്റുമോ😊😊
@DrSillaElizabeth
@DrSillaElizabeth 7 күн бұрын
Dont Marry Be Happy
@BasilEldhose-jd7xx
@BasilEldhose-jd7xx 7 күн бұрын
Hi
@BasilEldhose-jd7xx
@BasilEldhose-jd7xx 7 күн бұрын
​@😊😊DrSillaElizabeth
@shegar3357
@shegar3357 7 күн бұрын
ആ സാഹചര്യം അനുഭവിച്ചവർക്കു അറിയാം. അതിന്റെ വേദന.
@gafurb5160
@gafurb5160 8 күн бұрын
നിയമത്താൽ എന്നെയും വധിക്കപ്പെടും എന്ന ബോധം ജനങ്ങൾക്ക് വരാത്ത കാലത്തോളം ഇതൊക്കെ തന്നെയായിരിക്കും വാർത്ത😢😢😢
@mattjo-z7k
@mattjo-z7k 8 күн бұрын
വളരെ ശെരിയാണ് നമ്മൾ ആരോട് പറയാൻ ,മരണം വരെ ഇതൊക്കെ കണ്ടും അനുഭവിച്ചും നമ്മൾ പോകണം ,അറിഞ്ഞുള്ള കുലപാതകത്തിനു വധ ശിക്ഷ എന്ന് പ്രാബല്യത്തിൽ അതും രണ്ടു മാസത്തിനകം നടപ്പാക്കാൻ നിയമം വരണം,അല്ലെങ്കിൽ ഇത് തുടരും .
@matpa089
@matpa089 8 күн бұрын
പ്രതി CPM ആണെങ്കിൽ അറസ്റ് പോലും ഉണ്ടാവില്ല
@suharamadayil8578
@suharamadayil8578 7 күн бұрын
ആരായിരുന്നാലും അത് വരില്ല😮
@privateye55
@privateye55 7 күн бұрын
അതൊന്നും കൊണ്ടു ക്രൈം ഇല്ലാതാകില്ല ഇത് പ്രതികാരം ചെയ്യുന്നതാണ്
@rafeequerafeeque8512
@rafeequerafeeque8512 7 күн бұрын
നിയമം വധിക്കപ്പെടും❌ നിയമം വധിക്കും✔️
@sunithamolt5699
@sunithamolt5699 7 күн бұрын
കമൻ്റുകളിൽ പുരുഷൻമാർ വിശുദ്ധരായി. പാവങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആ സ്ത്രീ ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അവർക്ക് മാത്രം അറിയാം. വിവാഹിതയായ സ്ത്രീ മറ്റൊരാളുമായി മിണ്ടിയാലോ സഹകരിച്ചാലോ അവിഹിതമാണെന്ന് പറഞ്ഞു വയ്ക്കുന്നത് സമൂഹത്തിൻ്റെ വികലമായ ചിന്തയാണ്.
@diitiA.the.dreadfull
@diitiA.the.dreadfull 7 күн бұрын
സ്ത്രീ മിണ്ടിയാൽ തന്നെ ഇവൻമാർക്കൊക്കെ പ്രശ്നമാ.. അനുസരിച്ച് ജീവിക്കുന്ന പെണ്ണുങ്ങളെ അടിമകൾ ആക്കി മാറ്റും.. എതിർത്താൽ കൊല്ലും.. അമ്മയെ കൊന്ന അച്ഛനെ എതിർത്ത് പറഞ്ഞ കൊച്ചു കുട്ടികളെ പോലും തെറി പറഞ്ഞവൻമാർ ആണ് ഇവിടുത്തെ ആണുങ്ങൾ
@ronaldoboy7
@ronaldoboy7 7 күн бұрын
രണ്ടു ദിവസം മുൻപ് ഒരു പെണ്ണ് അവളെ കാമുകൻ കൂടെ അവളെ സ്വന്തം കുഞ്ഞിനെ എടുത്തു എറിഞ്ഞു ഉപേക്ഷിച്ചു അതിൽ പിന്നെ പെണ്ണ് വിശുദ്ധ ആണല്ലോ അതുനു ഉള്ള മെഡൽ കിട്ടി ഇവിടെ ആരും ഇല്ല നല്ലത് ഈ പറയുന്നേ ഞാനും അത്ര നല്ല ആള് അല്ല ഇയാള് നല്ല ആള് അല്ല ആരും ഇവിടെ നന്മരം ആകണ്ട
@KALLUBHAIAK
@KALLUBHAIAK 7 күн бұрын
സഹകരണം 🤣🤣🤣 വല്ലാത്ത സഹകരണം... ഭർത്താവിന് അഭിനന്ദനങ്ങൾ.. തേവിടിച്ചികൾക്ക് ഇത് ഒരു പാഠമായിരിക്കട്ടെ
@GireeshGireesh-kc4yl
@GireeshGireesh-kc4yl 7 күн бұрын
ഭാര്യമാരെ സ്നേഹിക്കുന്ന എതൊരു ഭർത്താവിനും തോന്നുന്നത് അയാൾ നല്ല ഭാഷയിൽ ഈ ബന്ധം നിർത്താൻ പറഞ്ഞു കേട്ടില്ല പിന്നെ അയാൾ അല്ല മുക്കിനു മേലെ മീശ ഉള്ളവൻ ഇത് തന്നെ ചെയ്യും
@abbas1277
@abbas1277 7 күн бұрын
മോശം അനുഭവം ഉണ്ടായി എന്നത് അവിഹിതം നടത്താനുള്ള ലൈസൻസ് അല്ല. അങ്ങനെ അവിഹിതം ആവശ്യമുള്ളവർ ബന്ധം ഒഴിവാക്കി വേണം അവിഹിതം നടത്താൻ.. അത് ആണായാലും പെണ്ണായാലും. അറിഞ്ഞിടത്തോളം ഇത് നാട്ടിൽ പരസ്യമായ അവിഹിതം ആയിരുന്നു. ആ ഭർത്താവാകട്ടെ ഒരു പൊതുസമൂഹ ബന്ധം ഉള്ള വ്യക്തിയും. കാമുകനെ ഒഴിവാക്കാൻ ലക്ഷങ്ങൾ വേണം എന്ന് പറഞ്ഞും അയാളെ കുടുക്കി. ആർക്കും സഹിക്കാൻ കഴിയില്ല ഇതൊന്നും.
@byjuabrahan688
@byjuabrahan688 7 күн бұрын
ഒരു സ്ത്രീയെ പച്ചക്ക് കത്തിച്ചിട്ട് അതിനെ ന്യായികരിച് കമന്റ്‌ ഇടുന്ന ഇവന്മാരുടെ മനസ് ഇങ്ങനെ ഉള്ളവർക്കേ ഇത് പോലെ ചെയ്യാൻ തോന്നുക
@santhoshvp7665
@santhoshvp7665 7 күн бұрын
Ninakku bhaarya undo,aval ithu pole nale,oruthante koode mari thamasikkumpole nee padikkum 😂😂😂
@daneyraju8433
@daneyraju8433 7 күн бұрын
Bro aval divorce aayi Pokendath alle....bharya enna label ullapol bharthaavnu ath samuhathil naanaked aan bro Ninaku sambhabikumbol padikum But murder is not a choice...it's a crime
@mii254
@mii254 4 күн бұрын
​@@daneyraju8433👍
@SivaprakashSivaprakash-v3f
@SivaprakashSivaprakash-v3f 4 күн бұрын
കേവലം ഒരു സ്ത്രീയെ അല്ല, ഒരു തേവിടിച്ചിയെ പച്ചക്കു കത്തിച്ചതിനെയാണ് ന്യായീകരിച്ചത്..
@sandhyas3464
@sandhyas3464 4 күн бұрын
അവളുടെ അമ്മയും മോളും പോലും അവളെ തള്ളി പറഞ്ഞു. അത്ര പിഴ ആണ് അവൾ. പിന്നെ നിന്റെ ഭാര്യ ഇങ്ങനെ പോകുമ്പോൾ നീയും എന്താ ചെയ്യുക എന്ന് പറയുക
@geethu..8018
@geethu..8018 8 күн бұрын
Adjust ചെയ്യാൻ പറ്റില്ലെങ്കിൽ divorse ചെയ്യാമല്ലോ. ഈ ക്രൂരത വേണോ
@naveenv1397
@naveenv1397 8 күн бұрын
Face ചെയ്തിട്ടുണ്ടോ ഈ അവസ്ഥ? Undenkil ഇങ്ങനെ പറയില്ല.
@nishadnishadpk2786
@nishadnishadpk2786 8 күн бұрын
ഒരു മനുഷ്യൻ്റെ ആയുസ്സ് മുഴുവൻ തിന്ന് തീർത്തിട്ട് വല്ലവൻ്റെയും കൂടെ ഊമ്പിച്ചിട്ട് സുഖിച്ച് നടക്കാമെന്ന് ആരും കരുതണ്ട
@lafaju678
@lafaju678 8 күн бұрын
Vedi vekkan pokarundo 😅😅😅
@truethinkers8616
@truethinkers8616 7 күн бұрын
അച്ചോടാ... കള്ള കേസും സ്ത്രീ പക്ഷ നിയമം മുതലെടുത്തു കൊണ്ടും ആണുങ്ങളെ കൊല്ലാതെ കൊല്ലുന്ന നിയമം ഉള്ള കാലത്തോളം ഇതു തുടരും... കണ്ടവന്റെ മുന്നിൽ കാൽ അകത്തി കൊടുക്കുന്ന സ്ത്രീകൾക്ക് ഇതൊരു പാഠം ആകട്ടെ
@Sujith190
@Sujith190 7 күн бұрын
​@@naveenv1397എന്നിട്ട് കൊല്ലുകയാണോ വേണ്ടത്
@MinuVarughese-h1f
@MinuVarughese-h1f 7 күн бұрын
ഇതുപോലെ പോകുന്ന ഭർത്താക്കന്മാരെയും ഇങ്ങനെ ചെയ്യുണം
@MunnaYoonus-b3e
@MunnaYoonus-b3e 7 күн бұрын
Life partner aduthu parayanamayirunnu purathu ninnu oru business partner edukkumbole adheham cheythath thett thanne aanu
@Prodecencxq4mz
@Prodecencxq4mz 7 күн бұрын
ഒന്ന് പോ അവിടെന്ന്.
@alanxavier4841
@alanxavier4841 7 күн бұрын
അവള് ഒക്കെ ചവണം
@moidunnigulam6706
@moidunnigulam6706 7 күн бұрын
അതിന് അവൻ രക്ഷപ്പെട്ടത് ഇയാ ഇയാളുടെ കുറ്റമാണോ ?
@shegar3357
@shegar3357 7 күн бұрын
കഷായത്തിന്റെ ഫാൻസ്‌ ആണോ.
@thevravimarsakan1816
@thevravimarsakan1816 7 күн бұрын
കേരളത്തിൽ മനസികരോഗികൾ കൂടുന്നുണ്ടന്നു കമന്റ് ബോക്സ് നോക്കിയാൽ അറിയാം .
@Br12v
@Br12v 7 күн бұрын
RSS karana
@Adiveeran-uz2op
@Adiveeran-uz2op 7 күн бұрын
നിന്റെ അമ്മേ ആരും പറഞ്ഞില്ല മാനസിക രോഗി നിന്റെ അമ്മ 😂
@parthasarathy.psarathy5812
@parthasarathy.psarathy5812 7 күн бұрын
നീതി കിട്ടില്ലെങ്കിൽ ആയുധം എടുക്കുക തന്നെ ചെയ്യും അത് സ്വഭാവികം
@Kumavone
@Kumavone 6 күн бұрын
സത്യം 👍🏻
@JalajaManju
@JalajaManju 6 күн бұрын
😂😂
@phjh26
@phjh26 7 күн бұрын
വിവാഹിതരായ സ്ത്രീകളെ നോട്ടമിട്ടു ധാരാളം യുവാക്കൾ പിന്നാലെ ഉണ്ട്. പല വഴികളും അവർ നോക്കും. Vulnarabil ആയിട്ടുമുള്ളവർ അവരുടെ വഴിയിൽ വീഴും.അവിഹിത ബന്ധം ഒരിക്കലും succes ആകില്ല. അത് മരണത്തിലേക്ക് എതു.
@MJEZ-ic8ou
@MJEZ-ic8ou 8 күн бұрын
അവൻ ആദ്യഭാര്യയെയും കൊന്നതാണോ എന്ന് അന്വേഷിക്കണം.
@Kumavone
@Kumavone 6 күн бұрын
അവൻ കൊന്നതായിരിക്കാം അവൻ ആളു ശരിയല്ല
@SivaprakashSivaprakash-v3f
@SivaprakashSivaprakash-v3f 4 күн бұрын
എന്നാൽ നീ പോയി അത് അന്വേഷിച്ചിട്ടു വാ... വെറുതെ ഊമ്പാതെ
@haritashaji5557
@haritashaji5557 8 күн бұрын
ഈ പ്രവർത്തനം കൊണ്ട് ആ വ്യക്തി എന്ത് നേടി.
@karlosefernades3917
@karlosefernades3917 7 күн бұрын
Happy Paisa koduthal kittumo
@moidunnigulam6706
@moidunnigulam6706 7 күн бұрын
നേട്ടം സമൂഹത്തിനാണ്. കൂട്ടുകച്ചവടമങ്ങ് നിർത്തിച്ചു കാണിച്ചു തന്നു.. അതു പോരേ ?
@haritashaji5557
@haritashaji5557 7 күн бұрын
@moidunnigulam6706 കുട്ടി അനാഥയായി. അയാൾ ഉദ്ദേശിച്ച ആൾ ജീവനോടെ ഇരിക്കുന്നു. ഇയാൾ ജയിലിലും.
@SruthiJayan-t3k
@SruthiJayan-t3k 7 күн бұрын
@@moidunnigulam6706aaanungalkkum ith baadhakamaaaaanuuu
@greatindian5396
@greatindian5396 6 күн бұрын
Happy aanu aalu ipol
@cherianmathew5567
@cherianmathew5567 7 күн бұрын
കെട്ടാതെ നടക്കുന്നതാ നല്ലത്... ഇങ്ങനെ ഉള്ളവർ 100%👍👍👍
@vviisshhnnuu-e7p
@vviisshhnnuu-e7p 2 күн бұрын
💯 aa lady കെട്ടരുതായിരുന്നു ആ കുഞ്ഞു ജനിക്കരുത് ആയിരുന്നു അയാളുടെ ആദ്യ ഭാര്യ കാൻസർ വന്നു മരിക്കരുത് ആയിരുന്നു
@valsalay6472
@valsalay6472 7 күн бұрын
ഭർത്താവ് നല്ലവിധം കുടുബം നോക്കിയിരുന്നെങ്കിൽ ഭാര്യ ജീവിക്കാൻ വേറെ തൊഴിൽ നോക്കി ഇറങ്ങില്ലായിരുന്നു. ജോലി സ്ഥലത്തു നമുക്ക് എല്ലാവരുമായി ഇടപെഴകേണ്ടി വരും. അത് ആരോഗ്യപരമായിരിക്കണം എന്നുമാത്രം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ആർക്കും തൊടാൻപോലും പറ്റില്ല. തെറ്റിദ്ധാരണയായിരികം ചിലപ്പോൾ. അയാൾ മനസാക്ഷി ഉള്ളവനായിരുന്നെങ്കിൽ ഇത് ചെയ്യില്ല. പിരിയാമല്ലോ എന്തിനാ ഈ കൊടും ക്രൂരത.
@Mujeeb-e3x
@Mujeeb-e3x 7 күн бұрын
കുടുംബം എങ്ങനെ നോക്കണ മായിരുന്നു കാശ് കൊണ്ട് മൂടണമായിരുന്നൊ
@syhuhjk
@syhuhjk 7 күн бұрын
അയാളുടെ paisa തന്നെയല്ലേ അവൾ invest ചെയ്തത് അപ്പോഴും തെറ്റ് ആണിന് . എന്തിനാണ് അവൻ്റെ വീടിൻ്റെ അടുത്ത് പോയി വാടക വീട് എടുത്തത്? എന്ത് കൊണ്ട് ഭാർത്തവിനെ അയാൾ തല്ലിയപ്പോൾ പിടിച്ച് മാറ്റതിരുന്നത്? പിന്നെ എന്തിനാ അവളും അവനും ചേർന്ന് ഭർത്താവിന് എതിരെ കള്ള പരാതി നൽകിയത് . ഇത്തരത്തിൽ ചെയ്യുന്ന ഒരു ഭാര്യയോട് ഒരു ഭർത്താവ് മനസാക്ഷി യോടെ പെരുമാറില്ല
@AesterAutomotive
@AesterAutomotive 7 күн бұрын
Madam bharya swayam thudangiyathan bakery...alayalum avide povundarunnu....but ayal ariyunilla apulli vere oralde panikkaran aan enn athayath pottan aavukayarunnu enn...hurt his ego...atreullu...aa share itta cash koduth mattave oxivakki kaxhinum bharya ayalde kuude kadayil....so wenth seyyanm...konath thett ann but....human is an animal right...vere oruthante kuude povinath animalistic...swantham enaye mattoruthan kodupokumo enn thonumbol tholpikunatg animalistc...ella mrigavum angane ann
@ajutom9275
@ajutom9275 4 күн бұрын
Ayalu nallonam aanu nokkiyathu avalku kuthikazhappairunnu. Parapurusha bandham. Athum ayalu kshamichu jeevikkam nokki mudhu pezha pinneyum ee parupadi continue cheithu sahikettu ayalu cheithu poi
@vviisshhnnuu-e7p
@vviisshhnnuu-e7p 2 күн бұрын
എന്ത് വിഡ്ഢിത്തം ആണ് വിളിച്ചു പറയുന്നത് അയാൾക് ലോട്ടറി പോലെ കിട്ടിയതാണ് ആ ഭാര്യയെ 16 yrs age different so അപ്പൊ തന്നെ മനസിലാക്കാം അയാൾ അവളെ നഷ്ടപ്പെടുത്താൻ ഇടയക്കില്ല അങ്ങനെ കൊണ്ട് നടന്നു കാണും so അവൾക് പുതിയ relationship ആയപ്പോ അവൻ അടിച്ച ലോട്ടറി കത്തിച്ചു
@Lethasaji
@Lethasaji 7 күн бұрын
ആദ്യ ഭാര്യ എങ്ങനെ മരിച്ചു
@jeenachandrabose1400
@jeenachandrabose1400 7 күн бұрын
Heart disease
@Kumavone
@Kumavone 6 күн бұрын
കൂടത്തായി ഓർമ വരുന്നു
@sandhyas3464
@sandhyas3464 4 күн бұрын
അയാൾ നല്ല വ്യക്തി ആണ്. നമുക്കു ഒക്കെ അറിയാം
@aami8243
@aami8243 8 күн бұрын
ഇങ്ങനെ ഉള്ളവന്മാരെ support ചെയ്യുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല..... ഇനി അവർ വഴിവിട്ട് ജീവിച്ചവൾ ആണെന്നിരുന്നാലും ഇങ്ങനെ ക്രൂരത കാണിക്കണോ....വേറെ എന്തെല്ലാം വഴിയുണ്ട്.... എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ ലോകത്തിന്റെ അവസ്ഥ എന്താകും
@nishasanu2841
@nishasanu2841 8 күн бұрын
എന്ന നീ പോയി ലോകത്തിന്റെ അവസ്ഥ നോക്ക് 😂
@KALLUBHAIAK
@KALLUBHAIAK 7 күн бұрын
വേറെ വഴി വെറുതെയെങ്കിലും മൊഴിയമോ
@akhil3456
@akhil3456 7 күн бұрын
Enth vazhi divorce cheythalum kayyile paisa povum😂
@Prasadpr-ne8pb
@Prasadpr-ne8pb 7 күн бұрын
Enna nee ninte barathavine oombik... Entha cheyunne nneu nokkaa
@aami8243
@aami8243 7 күн бұрын
@@nishasanu2841 നിനക്ക് വേറെ ജോലി ഒന്നും ഇല്ലെങ്കിൽ നീ പോയി നോക്ക്
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 7 күн бұрын
ഭർത്താവിൻറെ അറിവില്ലാതെ പാർട്ട്ണർഷിപ്പിൽ കട ആരംഭിച്ചതാണൻകിൽ അതും ശരിയായ കാര്യമല്ല.
@ganeshk.k2214
@ganeshk.k2214 7 күн бұрын
ഇതിനൊന്നും ഒന്നും പറയാനില്ല, ഒരു കുടുംബം തകർക്കാൻ വേണ്ടി അനീഷ്‌ ചെയ്ത ക്രൂരത വലുതാണ്... അതും കാണാതെ പോകരുത്... അനില മരണം ഏറ്റുവാങ്ങി...
@gregorian6563
@gregorian6563 7 күн бұрын
@@ganeshk.k2214 correct
@gymdietandworkoutmuscles
@gymdietandworkoutmuscles 7 күн бұрын
Correct 💯
@JalajaManju
@JalajaManju 6 күн бұрын
കമന്റ്സ് എല്ലാം വായിച്ചു പക്ഷെ ഇതിനോട് 100% യോജിക്കുന്നു. അനീഷ് അല്പം ചിന്തിച്ചെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമാരുന്നു. ഒരു കുടുംബം തകരില്ലാരുന്നു. ഒരു ജീവൻ പൊലിയില്ലാരുന്നു. ഒരു കുഞ്ഞ് അനാഥമാവില്ലാരുന്നു. ഒരു പുരുഷന്റെ ജീവിതം നഷ്ടപ്പെടില്ലാരുന്നു. താക്കീത് ചെയ്തപ്പോഴെങ്കിലും അവന് പിന്മാറാമാരുന്നു. കുടുംബത്തിൽ സ്ത്രീയും പുരുഷനും പൊസസ്സീവ് ആണ് അതിനിടയിൽ മൂന്നാമതൊരാൾ വരുന്നത് സ്ത്രീക്കും പുരുഷനും സഹിക്കാൻ പറ്റില്ല.
@BijuBiju-yz2ky
@BijuBiju-yz2ky 8 күн бұрын
ഭർത്താവ് അറിയാതെ വേറൊരുത്തനുമായി ബിസിനസ് ചെയുക അവനുമായി ഒരുമിച്ചു യാത്ര ചെയ്യുക അത്ര നല്ലതായി തോന്നുന്നില്ല
@NiranjanaVijayan97
@NiranjanaVijayan97 8 күн бұрын
Ennu paranj oraaline kollaamo? Athonnum oru reason alla.
@mattjo-z7k
@mattjo-z7k 8 күн бұрын
അപ്പോൾ താങ്കൾ എന്തെങ്കിലും തെറ്റു ചെയ്‌താൽ തന്നെയും തട്ടി കളയണം അല്ലെ എഡോ ഒരു ജീവൻ എടുക്കാൻ ആർക്കും അധികാരം ഇല്ല
@MJEZ-ic8ou
@MJEZ-ic8ou 8 күн бұрын
ഭർത്താക്കന്മാർക്ക് പിന്നെ എന്തും ആകാമല്ലോ.
@ashrafbava749
@ashrafbava749 8 күн бұрын
​@@NiranjanaVijayan97കല്യാണം കഴിച്ചതാണോ ? ആണെങ്കിൽ ഈ ഒരു അവസ്ഥ ഒന്ന് ഇമാജിൻ ചെയ്തു നോക്ക്.
@shibyshaju7458
@shibyshaju7458 8 күн бұрын
Husband arinjuthanneyaanu avarude ward member parayunnundallo.ayaal samsayarogiyaanu .ithu second marriage umaanu
@bincyphilip5891
@bincyphilip5891 7 күн бұрын
വൃത്തികെട്ടവൻ. ഒരു കുട്ടിയെ അനാഥനാക്കി. ആദ്യഭാര്യയെയും തട്ടിയതാണോ ? കണ്ടു നിന്നവരുടെ ഒക്കെ മാനസികാവസ്ഥ എന്തായിരിക്കും.
@gregorian6563
@gregorian6563 7 күн бұрын
@@bincyphilip5891 എന്ന് ഒരു പടക്കം
@bihilkb1500
@bihilkb1500 7 күн бұрын
ആ വൃത്തികെടവൾ അവിഹിതത്തിനു നടന്നപോലെ ആലോചിലെ കുഞ്ഞിങ്ങളുടെ കാര്യം അപ്പോ ആ വേശിക് ഇത് വേണം
@josemm4774
@josemm4774 7 күн бұрын
എങ്ങനെ ആയാലും ആ വൃത്തികെട്ടവൾ ഒടുങ്ങിയല്ലോ.
@bincyphilip5891
@bincyphilip5891 6 күн бұрын
@@josemm4774 പിതാവ് ജയിലിൽ ആയിട്ട് നോക്കാൻ ആരുമില്ലാത്ത കുട്ടികളെ കണ്ടിട്ടുണ്ടോ? അച്ഛൻ ജയിലിൽ ആയി ഉത്തരവാദിത്തപെട്ടവർ ആരും നോക്കാൻ ഇല്ലാത്ത വിശന്നു വലഞ്ഞിരിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട് സ്കൂൾ സ്റ്റാഫ്‌റൂമിന്‌ മുൻപിൽ വിശന്നു വലഞ്ഞ്‌ അപകര്ഷതാബോധത്തിൽ തല കുനിച്ചു നിൽക്കുന്ന കുട്ടികളെ. വെറും വയറ്റിൽ സ്കൂളിൽ വന്നിട്ട് ടീച്ചർമാർ എന്തേലും കൊടുത്താൽ ഉച്ചയ്ക്ക് വിശപ്പ് അടക്കുന്ന ആരും കൂട്ടില്ലാത്ത തകർന്ന കുട്ടികളെ. പങ്കാളിയുമായി യോജിപ്പില്ലെങ്കിൽ അന്തസ്സായി വിവാഹമോചനം നേടണം. എന്നിട്ട് സമൂഹത്തിന്റെ കരുണയ്ക്കായി കുട്ടികളെ വിട്ടു കൊടുക്കാതെ അവരെ സംരക്ഷിക്കണം. അല്ലാതെ ഈഗോ മൂത്ത് ഭാര്യയെയോ ഭർത്താവിനിയോ കൊന്നു കുഞ്ഞുങ്ങളെ അനാഥർ ആക്കുക അല്ല ചെയ്യേണ്ടത്
@bincyphilip5891
@bincyphilip5891 6 күн бұрын
@@josemm4774 നോക്കാൻ ആരുമില്ലാത്ത , നോക്കേണ്ടിയവർ ജയിലിൽ ആയ , വെറും വയറ്റിൽ സ്കൂളിൽ വന്നിട്ട് , ദയനീയമായി സ്റ്റാഫ്‌റൂമിലേക്ക് നോക്കുന്ന , ടീച്ചർമാർ എന്തേലും കൊടുത്താൽ ഉച്ചയ്ക്ക് വിശപ്പ് അടക്കുന്ന ആരും കൂട്ടില്ലാത്ത തകർന്ന കുട്ടികളെ , അപകര്ഷബോധത്തിൽ തല കുനിച്ചു നിൽക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ ?
@VaadhilebanVaadhileban
@VaadhilebanVaadhileban 7 күн бұрын
വീണ്ടും കൊല്ലം 🤣😂😂😂😂😂😂 റെക്കോർഡ് ഭൂരിപക്ഷം എല്ലാ ജില്ലകളെയും ബഹു ദൂരം പിന്നിലാക്കി 🤣
@SyamkumarSyamkumar-fu9jn
@SyamkumarSyamkumar-fu9jn 7 күн бұрын
അവിഹിതത്തിന് ഇത് തന്നെയ വേണ്ടത്
@anooprna6435
@anooprna6435 5 күн бұрын
നീ രാഹുൽ പശുപാലൻ്റെ അനിയനായിരിക്കും. എല്ലാവരും അങ്ങനല്ല.
@pranilap9224
@pranilap9224 7 күн бұрын
നിയമം ശക്തമാക്കുക. അല്ലങ്കിൽ ഇതു പോലേ ആവർത്തിക്കും.
@parthasarathy.psarathy5812
@parthasarathy.psarathy5812 7 күн бұрын
സ്ത്രീക്ക് നിയമം support കൊടുക്കുകയും പുരുഷന് നീതി കിട്ടാതെ വരുമ്പോൾ സ്വയം നീതി നടപ്പിലാക്കും അത് സ്വഭാവികം 😂😂😂
@AesterAutomotive
@AesterAutomotive 7 күн бұрын
Ayalk kuttabhotham ellathatg kondalla ayal cool aayitt erikunath...he is warmly welcoming the punishment..thuuki kollan anekil athum...eth oru mebtal state ann....lion/tiger battle for partner kandittulle atreullu...eego hurt
@Kumavone
@Kumavone 6 күн бұрын
നിയമങ്ങൾ ഉദാ രമാക്കുക അതാണ് വേണ്ടത് ഒരാൾക്കു ആണിനും പെണ്ണിനും എത്ര വേണമെങ്കിലും കെട്ടാം എന്ന് അപ്പോൾ അവിഹിതം ഉണ്ടാവില്ല. പണ്ട് അങ്ങനെ അല്ലാരുന്നോ എല്ലാ മതത്തിലും. ഒരാൾക്കു ഒന്ന് എന്ന് ആരുണ്ടാക്കിയതാ
@nishasanu2841
@nishasanu2841 8 күн бұрын
നിയമപരമായി ഒന്നും ചെയ്യാനില്ല ആണായാലും പെണ്ണായാലും ഗതികെട്ടൽ സമനില തെറ്റിക്കാണും. പക്ഷെ പരമാവധി ഒത്തുതീർപ്പ് ആക്കാൻ നോക്ക്.ഇത്ര അധഃപധിച്ച നാട്ടിൽ പോലീസിനും നിയമത്തിനും വിവാഹിതരെ രക്ഷിക്കാൻ പറ്റില്ല.ക്ഷമ പുരുഷന്മാർ ശീലിക്കുക വിവാഹം ഒരു വഞ്ചന ആണ് പുരുഷന്മാർ പ്രത്ത്യേകിച്ച് സമ്പത്ത് ഭാര്യ കാണാതെ വെക്കുക .ചിലവിനു കോടതി വിധിച്ചാൽ കുറച്ചു വരുമാനം അർഹതയില്ലാത്തവർക്ക് കൊടുത്താൽ മതി.സ്വത്തുക്കൾ കാണാതെ വെക്കാൻ നോക്കുക
@karlosefernades3917
@karlosefernades3917 7 күн бұрын
Avalude vertical crackil olipichal mathiyo
@raju-e2e9b
@raju-e2e9b 7 күн бұрын
ഭർത്താവ് അറിയാതെ പാർട്ണർഷിപ് എന്നത് തന്നെ തെറ്റ്.....
@mskalim8409
@mskalim8409 7 күн бұрын
@@raju-e2e9b wife ariyaatheyum thettanu
@raju-e2e9b
@raju-e2e9b 7 күн бұрын
@@mskalim8409 അതെ.
@AamiArun-jl6np
@AamiArun-jl6np 7 күн бұрын
ഈ പറയുന്ന പണിത്താവ് നല്ലവൻ ആണോ എന്താണ് അവിടെ നിലനിന്നിരിന്ന സാഹചര്യം എന്ന് നിനക്ക് അറിയുമോ.. പിന്നെ അവിടെ മിണ്ടാതെ ഇരി...
@raju-e2e9b
@raju-e2e9b 7 күн бұрын
@AamiArun-jl6np ചേട്ടന് അറിയാമെങ്കിൽ പറ
@soorajkumar8664
@soorajkumar8664 7 күн бұрын
​@@raju-e2e9bഅത് ആണ് അല്ല പെണ്ണ് ആണ് പേര് കേട്ടില്ലേ ആമി 😂🤭
@Neethu..
@Neethu.. 7 күн бұрын
അവിഹിതം എന്ന് ഇല്ലാതാവുന്നോ അന്ന് ഇതെല്ലാം അവസാനിക്കും...
@shyamu4vlb
@shyamu4vlb 7 күн бұрын
ഇതുപോലുള്ള ഒരു പുരോഗമനവും ഇല്ലാത്ത ജീർണിച്ച തലച്ചോർ കൊണ്ട് നടക്കുന്ന നിങ്ങളെ പോലുള്ളവർ ഇല്ലാതായാലും ഇതൊക്കെ നിൽക്കും. 😊
@dwellforever
@dwellforever 7 күн бұрын
​@@shyamu4vlb👏👏👏
@vviisshhnnuu-e7p
@vviisshhnnuu-e7p 2 күн бұрын
​@@shyamu4vlbഅവിഹിതം 🚫 പുരോഗമനം ✔️
@sibk2020
@sibk2020 8 күн бұрын
സംശയം ആകുന്ന എങ്ങനെയാ ????അവൾ വാടകവീട്ടിൽ വേറെ ഒരുത്തൻ ഒപ്പം അല്ലെ..
@mskalim8409
@mskalim8409 7 күн бұрын
Ullathu paranjal pinne avihitham kandupidichal oke vattanum samsayarogiyum bhranthan oke aanu 😢😢😢
@diitiA.the.dreadfull
@diitiA.the.dreadfull 7 күн бұрын
​@@mskalim8409 മനസിന് കട്ടിയുണ്ടെങ്കിൽ ആരും കൊലപാതകികൾ ആവില്ല.. ഉപേക്ഷിച്ച് ജീവിക്കാൻ ഉള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പ്രാന്തനെക്കാൾ മോശം..
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 7 күн бұрын
എല്ലിന്റെ ഇടയിൽ കുതുമ്പോൾ ചില പെണ്ണുങ്ങൾ വേറെ തേടി പോകും
@kunjuvava1581
@kunjuvava1581 7 күн бұрын
Muzhuvan news kelkkuu
@gregorian6563
@gregorian6563 7 күн бұрын
@@kunjuvava1581 കുഞ്ഞാവേ
@estellelis9227
@estellelis9227 7 күн бұрын
ഒരുപക്ഷേ അയാൾ സംശയരോഗിയായ ഭർത്താവ് ആയിരിക്കാം. ഇനി എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല.. ഭർത്താവ് ചെയ്തത് തെറ്റ് തന്നെയാണ്. എന്ത് പ്രശ്നമാണെങ്കിലും കൊല്ലും കൊലപാതകവും ഒന്നുമല്ല അതിന് പരിഹാരം..👎🏻 സ്നേഹമുള്ളവടെ വഞ്ചന ഉണ്ടാവില്ല എന്ന് പറയുന്നതുപോലെ തന്നെ ക്രൂരതയും ഉണ്ടാവാൻ പാടില്ല. ക്രൂരമായി കൊലപാതകം ചെയ്യാൻ അയാൾ മുതിർന്നിട്ടുണ്ടെങ്കിൽ അയാളിലും സ്നേഹമില്ലായിരുന്നു എന്നതാണ് സാരം.. ഉള്ളത് സംശയരോഗം മാത്രം.. Don't Justify, Glorify and encourage such blurtal Criminals plz.... "A crime is always a crime & a criminal remains a criminal, no matter how much someone glorifies the act or that person". These type of murders are brutal and inhuman..👎🏻 And promoting such criminals are too dangerous 🛑‼️ Strict legal actions to be taken against those who blindly support such brutal criminals and glorify such cruelty.. they are encouraging others to practice violence and to take law & order of land in hands.. If serious trust issues arise between Life Partners, better leave ur partner officially & take it legally rather than committing such brutal cruelties..
@tanusgarden5613
@tanusgarden5613 7 күн бұрын
വേണ്ടെങ്കിൽ ഒഴിവാക്കുക ഭാര്യ ആയാലും ഭർത്താവ് ആയാലും
@ajutom9275
@ajutom9275 4 күн бұрын
Veruthe pokuvanengil ozhivakkam ithu angane pokillalo. Jeevamsham swathinte pakuthi ellam kondalle poku ivalumaru. Ennittu pani parapurusha bandham.
@NayyuAnsi
@NayyuAnsi 7 күн бұрын
ഇത്രക്ക് ക്രൂരത വേണമായിരുന്നോ?😢. വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്യാലോ.
@NayyuAnsi
@NayyuAnsi 6 күн бұрын
@Robin_raj_r ഒരു തെറ്റും ചെയ്യാത്ത അവരുടെ മോളോ?😔
@vviisshhnnuu-e7p
@vviisshhnnuu-e7p 2 күн бұрын
Divorce ചെയ്താൽ കാരണം വെളിപ്പെടുത്തണം അപ്പോൾ അവിഹിതം പുറത്തായ ദേഷ്യത്തിൽ അവൾ domestic violence +alimony +daughter custody എല്ലാം അവൾക് തന്നെ control ചെയ്യാം അയാളുടെ life പോയി at the same time മകളുടെ ഭാവി 🤧 What a സിസ്റ്റം... Proud to be an ഇന്ത്യൻ🫣🫣🫣
@lovenest6154
@lovenest6154 8 күн бұрын
ആ കുഞ്ഞും അനാഥമായി 🥲🥲
@VijayaKumar-oe3sq
@VijayaKumar-oe3sq 7 күн бұрын
🫢🫢 👍 😢
@truethinkers8616
@truethinkers8616 7 күн бұрын
വിധി
@ADRIDWORLD
@ADRIDWORLD 7 күн бұрын
അതെ
@shijojosephjoseph5848
@shijojosephjoseph5848 7 күн бұрын
ഭർത്താവിന് ആ ബിസിനസ് ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ആ പണം കുടുംബത്തിനും ആ പണം ആവശ്യമില്ലെങ്കിൽ എന്തിനാണ് സ്വന്തം സമ്പാദിച്ചുജീവിക്കാന് ആഗ്രഹിച്ചിരുന്നെങ്കിലും എന്തിനാണ്കുടുംബ ബന്ധങ്ങൾ
@tanusgarden5613
@tanusgarden5613 7 күн бұрын
ഭർത്താവിന് പണവും വേണ്ട ജോലിയും വേണ്ട ഇപ്പോളെന്തെങ്കിലും കിട്ടിയാൽ അതുമതി എന്നു ചിന്തിക്കുന്നവരുമുണ്ട്, അപ്പോൾ പിന്നെ ജീവിക്കണ്ടേ
@muhammedshafishafi3690
@muhammedshafishafi3690 7 күн бұрын
നമ്മൾ വല്യ പരിഷ്കാരികൾ ആയതു കൊണ്ടു നമ്മടെ നാട്ടിൽ കൊലപാതകം ഒരു ചെറിയ ക്രൈം ആയി
@vviisshhnnuu-e7p
@vviisshhnnuu-e7p 2 күн бұрын
എല്ലാ കൊലപാതകവും അവിഹിതത്തിലേക്ക് ലീഡ് ചെയ്യുന്ന കാലം ആയി മാറി തുടങ്ങി 😂
@muneerabdulrahuman2301
@muneerabdulrahuman2301 7 күн бұрын
ചോർ ഇവിടെയും കൂർ അവിടെയും ആകുമ്പോൾ ഇങ്ങനെ സംഭവിക്കും
@alanjohncs1567
@alanjohncs1567 7 күн бұрын
100%👍🏻
@faisal.ac5488
@faisal.ac5488 7 күн бұрын
ഇക്കാരണത്താൽ എല്ലാ ഭർത്താക്കൻമാരും വെള്ളക്കളർ ഡ്രസ്സ് നിർബന്ധമായും ധരിക്കണമെന്ന് പുതിയ നിയമം പാസായി😂
@sathyantk8996
@sathyantk8996 7 күн бұрын
വെളുപ്പിച്ച് വെടിപ്പായി
@sunilkumarkumar4359
@sunilkumarkumar4359 7 күн бұрын
നാട്ടിലേക്കു വരാൻ തോന്നാതെ ആയി മരണം. കൊല കൊള്ള പീഡനം... ജീവിക്കാൻ നല്ലത് സ്ട്രോങ്ങ്‌ നിയമം ഉള്ള വിദേശത്ത് തന്നെ
@radhikasunil9280
@radhikasunil9280 7 күн бұрын
എന്നിട്ട് അവിടെയും നടക്കുന്നില്ലേ
@Shijojoh
@Shijojoh 7 күн бұрын
താൻ വരണ്ട സ്ട്രോങ്ങ്‌ നിയമമുള്ളടുത് നില്ല്.ഇവിടെ വന്നാൽ തട്ടിപോകാൻ സാധ്യതയുണ്ട്.
@AbuWalk3r
@AbuWalk3r 7 күн бұрын
@@radhikasunil9280illaaaaa
@AbuWalk3r
@AbuWalk3r 7 күн бұрын
@@radhikasunil9280orotta news kaaanichu thaa ithupolethe nadurootil orale kathichath in qatar
@Mariya-v7e
@Mariya-v7e 7 күн бұрын
No never undengi thalavetum ​@@radhikasunil9280
@abrahamv.k5374
@abrahamv.k5374 7 күн бұрын
ഇപ്പോൾ ഇതൊരു ഫാഷനായി മാറിയിരിക്കുന്നു ഭാര്യ ആയാലും ഭർത്താവ് ആയാലും മറ്റുള്ളവരുമായി വേണ്ടാത്ത സഹകരണം അപ്പോൾ ഇങ്ങനെ സംഭവിക്കും ഒരുപാട് ആൾക്കാർ ഭർത്താവറിയാതെ പണം ഇടപാട് നടത്താറുണ്ട്.
@ammadmk8625
@ammadmk8625 7 күн бұрын
സീറ്റ് ബെൽറ്റ്‌ രക്ഷക് ആണ് പക്ഷെ ചില സമയം മരണത്തിന് കാർണമാകുന്നു നമ്മൾ ഒന്ന് പേടിച്ചാൽ സീറ്റ് ബെൽറ്റ്‌ അഴി കാൻ കിട്ടുകയില്ല.
@ashrafbava749
@ashrafbava749 8 күн бұрын
നിയമ പ്രകാരം സ്വന്തം ഭാര്യ. പക്ഷേ... വഞ്ചിച്ചു
@brokenbroken7744
@brokenbroken7744 4 күн бұрын
ഞാൻ ഒരു കരണടക കാരൻ ആണ് up mp ഒന്നും അല്ല ഇപ്പൊ കേരളം ആണ് no1 അക്രമം അണചരത്തിൽ എന്ത് നാട് ആണ് 😢
@basheerpm2418
@basheerpm2418 7 күн бұрын
ഇയാളുടെ ആദ്യ ഭാര്യയുടെ മരണം സ്വഭാവികമായിരുന്നോ എന്ന് അന്വേഷിക്കണ്ടേ
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 7 күн бұрын
ദാമ്പത്യ ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. രണ്ടുപേരും പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞുവേണം പെരുമാറാൻ .. എന്നിരുന്നാലും തെറ്റുകൾ സംഭവിക്കാം, അത് പരസ്പരം ചർച്ച ചെയ്യുകയും പരസ്പരം ബോധ്യപ്പെടുകയും ക്ഷമിക്കുകയും വേണം. പക്ഷെ, ആരുടേയും ജീവനെടുക്കാൻ അവകാശം ഇല്ല. ഒന്നിച്ചു പോകില്ലെങ്കിൽ പിരിയുക.
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 7 күн бұрын
ഇനിയും ഒരുപാട് സ്ത്രീകൾ മരിക്കും ഇതുപോലെ... നിയത്തിൽ തുല്യത ഇല്ല അതാണ് കാരണം....... തൂക്കി കൊന്നാലും പുരുഷൻ ഇനിയും ആവർത്തിക്കും ഇതുപോലെ ഉള്ള കൊല...
@sooryafinance8117
@sooryafinance8117 7 күн бұрын
👌👌
@sheebamolpc5978
@sheebamolpc5978 7 күн бұрын
അവിഹിതം എന്നു അവസാനിക്കുന്നോ അന്നേ ലോകം രക്ഷ പെടത്തൊള്ളൂ 😢
@soorajkumar8664
@soorajkumar8664 7 күн бұрын
എല്ലായിടത്തും ഇപ്പഴും അങ്ങനെയൊക്കെ തന്നെ ഉണ്ട്... ഭാര്യ ആയാലും ഭർത്താവ് ആയാലും...അതിന്റ ഇടക്ക് അവിഹിതം 🙄😕
@Laavifamilymlp
@Laavifamilymlp 7 күн бұрын
കൊല്ലം എന്നും മുന്നിൽ 👍👍
@ratheeshr6858
@ratheeshr6858 7 күн бұрын
അവിഹിതം അല്ലാതെ ന്താ correct ആണ് ചേട്ടൻ ചെയ്തത്👌🏻👌🏻എല്ലാവർക്കും പാഠമാകണം
@anjusss598
@anjusss598 7 күн бұрын
നല്ല കമന്റ്.... കൂടെ കഴിയുന്നവരെ സമ്മതിക്കണം
@nisanths8048
@nisanths8048 7 күн бұрын
അവനെക്കാൾ വലിയ മാനസിക രോഗി ആണല്ലോ നീ 💩 നിൻ്റെ ഭാര്യ/അമ്മ ഓക്കേ സമ്മതിക്കണം 🙏
@bihilkb1500
@bihilkb1500 7 күн бұрын
​@@anjusss598നിനക്ക് അവിഹിതം എന്ന് പറയുബോൾ എന്താ ഇത്ര പൊള്ളൂന്നത്
@saraswathymurali6992
@saraswathymurali6992 7 күн бұрын
Thante bharye sammathikkanam. Ente ponnu wife iyalude kude geevikkathe ethrayum pettannu divorse vangu.
@bihilkb1500
@bihilkb1500 7 күн бұрын
@@saraswathymurali6992 പരട്ട കെള്ളവി ഇത്രയും പ്രയം ആയില്ലേ വല്ല രാമായണവും വായിച്ചു അവിടെ എവിടെലും ഇരി
@muhammedyaseen7249
@muhammedyaseen7249 7 күн бұрын
എന്തൊക്കെ യാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്... ആഭ്യന്തര വകുപ്പ് വളരെ മോശം 😞
@JalajaManju
@JalajaManju 6 күн бұрын
😂😂 ആഭ്യന്തര കലഹം തന്നെയാ അവിടെ നടന്നത്
@muhammedyaseen7249
@muhammedyaseen7249 6 күн бұрын
@@JalajaManju i mean ആഭ്യന്തര വകുപ്പ്... Police.. 😄🤝👍
@VijayanNived
@VijayanNived 6 күн бұрын
ഒലക്കേമ്മലെ കമന്റിടല്ലേ കള്ള നായിന്റെ മോനെ
@aslammongam967
@aslammongam967 7 күн бұрын
അവിഹിതം പാപം പാപത്തിന്റെ ശമ്പളം മരണം.. ഒരാളെ വെച്ചിട്ട് മറ്റൊരാളെ ഊമ്പിക്കാൻ പോകാതിരിക്കുക..കഴപ്പ് കൂടുതൽ ആണെങ്കിൽ അയാളിൽ നിന്ന് ഒഴിവായ ശേഷം തുടങ്ങുക.. ചിലർ അത്രമേൽ ആ ബന്ധത്തോട് നീതി കാണിച്ചു നിൽകുമ്പോൾ മറ്റേ ആൾ അനീതി കാണിച്ചാൽ അവരുടെ വേദന ഇങ്ങനെ എങ്ങെനെ ആയിട്ടെങ്കിലും തീരും.. ആ ബന്ധം പാടില്ല എന്ന് പറയാൻ ആ കമ്മിറ്റിമെന്റ് ലുള്ള മറ്റേ ആൾക്ക് അവകാശം ഉണ്ട്.. രാത്രിയിലും അയാളെ കൂടെ കണ്ടാൽ 🚫🚫🚫അത് സംസാരിച്ചു എന്നത് കൊണ്ട് അല്ല.. അവിഹിതം ആയത് കൊണ്ട് തന്നെ ആണ്.. കാരണം.. അവിഹിതം എത്ര ഒളിപ്പിച്ചാലും ഒരു ദിവസം പുറത്തു വരും 🚫🚫🚫... അത് ഇങ്ങനെ എങ്ങനെ ഒക്കെ ആയിരിക്കും എന്ന് മാത്രം ⛔പക്ഷെ ഒരുപാട് വട്ടം പ്രകൃതി അവസരം തരും ⛔⛔⛔തിരിച്ചു അറിവുള്ളവർ രക്ഷപെടും അല്ലാത്തവർ ഇങ്ങനെ ഒടുങ്ങും ചെയ്തത് ശരിയോ തെറ്റോ എന്നതല്ല.. പക്ഷെ അതിന്റ അവസാന ഫലം ഇത് തന്നെ ആണ് 🚫🚫🚫കഴപ്പ് ഉള്ളവർ ജാഗ്രത
@cksidheequechakkara7084
@cksidheequechakkara7084 7 күн бұрын
അടിപൊളി 👍👍👍
@RajeshRajesh-ff2pz
@RajeshRajesh-ff2pz 8 күн бұрын
ഭർത്താക്കന്മാരെ ചതിക്കുന്ന ഭാര്യമാർക്ക് ഇതൊരു പാഠമാകട്ടെ
@MinisabuMinisabu-r6f
@MinisabuMinisabu-r6f 7 күн бұрын
SUPER SUPER
@Jaya-yt4fd
@Jaya-yt4fd 7 күн бұрын
Friends anengilo samsahayarogam athorutharam sukkedanu
@YABOYDRIFT7
@YABOYDRIFT7 7 күн бұрын
Yes 👍🏼. It should be the reverse too . If women starts to do this to Kerala married men . Most men aged between 35 and 50 will be dead 😂. To be cheated by spouse is very painful. 😢
@dxtr-e8m
@dxtr-e8m 7 күн бұрын
​@@Jaya-yt4fdഎന്തെ ചേച്ചി 😁 പേടിച്ചോ 😂,,, അവിഹിതം വല്ലതും ഉണ്ടേൽ കളഞ്ഞേര് 😂
@Jaya-yt4fd
@Jaya-yt4fd 7 күн бұрын
@@RajeshRajesh-ff2pz avihitham undakkanulla prayam alla enikk
@archithaarchi8339
@archithaarchi8339 7 күн бұрын
Marriage um chayanda . boyfriend um vanda . single life annu nallathu. 😮
@bijoykl221
@bijoykl221 7 күн бұрын
Yes if u want to live better option being single enikethra proposal vannatha full rejected.
@AbuWalk3r
@AbuWalk3r 7 күн бұрын
Appo manushan eppolelum onnu kalikkande
@archithaarchi8339
@archithaarchi8339 7 күн бұрын
@@bijoykl221 aniqum vannu njn reject chaythu vittu .njn matharam alla .ente twin sister um . njngal twins annu .
@aslammongam967
@aslammongam967 7 күн бұрын
അങ്ങനെ അന്നെങ്കിൽ ഈ കൊലപാതകം ഉണ്ടാവുന്നില്ല... ഒരാൽ ഉണ്ടായിട്ടും കഴപ്പ് തീരാത്ത പ്രശ്നം ആണ് അവിഹിതം സിംഗിൾ ആയാലും ആ പണി ക്ക് പോകാൻ വേണ്ടി സിംഗിൾ ആവുന്നവരുണ്ട് മാറി മാറി തിന്നാം 😌
@archithaarchi8339
@archithaarchi8339 6 күн бұрын
@@AbuWalk3r ni poyi marriage chayi.
@jamaljamalup987
@jamaljamalup987 7 күн бұрын
എന്തായാലും രണ്ടും രണ്ടു വഴിക്ക് ആയി കുഞ്ഞു അനാതമായി.... അവിഹിതം കൊടുത്ത ഫലം
@rathakrishnan2444
@rathakrishnan2444 7 күн бұрын
അത്ര പന്തിയല്ല അവളുടെ പോക്ക്...
@sureshkumar-zi5qu
@sureshkumar-zi5qu 6 күн бұрын
നിയത്തിന്റെ വഴിയിലൂടെ സഞ്ചാരിച്ചാൽ.... പുരുഷന്മാർക്ക് നീതി കുറച്ച് അകലെ എന്ന് തോന്നിക്കുന്ന gender discrimination നിയത്തിൽ മാറാത്തിടത്തോളം ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
@SaanaRami-uj7or
@SaanaRami-uj7or 7 күн бұрын
പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ ജീവിക്കുക...അല്ലങ്കിൽ വിട്ട് കളയുക.. പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു
@muhammadanas3339
@muhammadanas3339 7 күн бұрын
കൊല്ലം വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ട് 😂😂😂😂😊
@FaizalKoladi
@FaizalKoladi 7 күн бұрын
കൊല്ലം കാർ പൈശാചികതയിൽ വീണ്ടും ഒന്നാം സ്ഥാനം
@parthasarathy.psarathy5812
@parthasarathy.psarathy5812 7 күн бұрын
ഞങ്ങളുടെ എടുത്ത് കഴപ്പ് കാണിച്ചാൽ നല്ല പൊളി ഞങ്ങൾ പൊളിക്കും
@SyamkumarSyamkumar-fu9jn
@SyamkumarSyamkumar-fu9jn 7 күн бұрын
​@@parthasarathy.psarathy5812പൊളിച്ച് മച്ചാ കൊല്ലം എന്ന് കേട്ടാൽ ചിലർക്ക് ചൊറിച്ചിലാ👍🏻❤️
@valsalay6472
@valsalay6472 7 күн бұрын
ഭാര്യയെ ചതിക്കുന്ന ഭർത്താക്കന്മാരെയും ഒത്‌പോലെ ചെയ്യണം. കൂടുതൽ percentage ആണുങ്ങളാണ്.
@gopakumargopakumar1645
@gopakumargopakumar1645 8 күн бұрын
ഭർത്താവിന് ഫുള്‍ support
@NiranjanaVijayan97
@NiranjanaVijayan97 8 күн бұрын
Ennaal pinne ayaalde koode jail-il poyi kidann support kaanikku. Chumma oraale konnitt ayaale support cheyyunna dialogue adikkenda karyam illa.
@shamilmuhammad8761
@shamilmuhammad8761 8 күн бұрын
പറ്റൂല എങ്കിൽ കേട്ടതിരിക്ക് അല്ലെ divorce ചെയ്യ്തു പോ അല്ല പുള് ചപ്പോട് എന്നും കമെന്റ് ഇടാൻ നാണം ഉണ്ടോ???
@mattjo-z7k
@mattjo-z7k 8 күн бұрын
അവന്റെ കൂടെ നിന്നേം ജയിലിൽ ഇടണം ,നീയും അവനെ പോലെ ഒരു പന്നി
@Majeed-xl3ze
@Majeed-xl3ze 8 күн бұрын
കള്ളുകുടിച്ചു. പറയല്ലടാ
@MJEZ-ic8ou
@MJEZ-ic8ou 8 күн бұрын
Psycho..
@salimk2690
@salimk2690 7 күн бұрын
ആര് എന്ത് കുറ്റകൃത്യങ്ങൾ ചെയ്താലും. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ. ശിക്ഷിക്കാൻ. നിയമം ( ആളില്ലാത്ത ) ഇല്ലാത്ത കാലത്തോളം. ഇതുപോലെയുള്ള സങ്കടകരമായ. വാർത്തകൾ നമ്മൾ കേൾക്കേണ്ടിവരും കാണേണ്ടിവരും . 🙏😭😭😭
@Miyamichu-w7v
@Miyamichu-w7v 7 күн бұрын
ചില വിഭാഗത്തിൽ പെട്ട ആളുകൾ ആണ് കൂടുതലും ഇത് പോലെ ഉള്ള അക്രമങ്ങൾ കാണിക്കുന്നത്. കൊല്ലം ജില്ല UP യിലേക്ക് മാറ്റണം
@josebinoy714
@josebinoy714 7 күн бұрын
ഇവൻ ആദ്യ ഭാര്യയെ തട്ടിയതാണോ എന്ന് അന്വേഷിക്കുക
@itsmesanu5566
@itsmesanu5566 7 күн бұрын
കൊല്ലം എന്താണ് ഇങ്ങനെ
@SyamkumarSyamkumar-fu9jn
@SyamkumarSyamkumar-fu9jn 7 күн бұрын
കൊല്ലത്തോട്ട് മാത്രം നോക്കിയിരുന്നിട്ടാ അങ്ങ് വടക്കോട്ട് നോക്ക് പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച കെട്ടിത്തൂക്കിയ കഥ കേൾക്കാം
@asi-um6ce
@asi-um6ce 7 күн бұрын
കൊല്ലംകണ്ടവനില്ലംവേണ്ടാ😅
@AlvinPrakash-qi9kp
@AlvinPrakash-qi9kp 7 күн бұрын
കാമമാണ് പെണ്ണിന് അടങ്ങാത്ത കാമം.. പുരുഷനെക്കാൾ നൂറ് ഇരട്ടി
@priyaranjanpnair8599
@priyaranjanpnair8599 7 күн бұрын
കേരളം യുപി ആവുന്നു🤗
@bijeshpaduva
@bijeshpaduva 7 күн бұрын
ആദ്യ ഭാര്യയേയും ഇതുപോലെ കൊന്നതാണോ എന്നും കൂടി അന്വഷിക്കണം
@BabyThomas-bz7zt
@BabyThomas-bz7zt 7 күн бұрын
ഭർത്താവിന്റെ പ്രായം 60. ഭാര്യയുടെ പ്രായം 44. മനസിലായില്ലേ കാര്യങ്ങൾ
@arunbalakrishnan8551
@arunbalakrishnan8551 7 күн бұрын
എന്നുവച്ച് 😆 പ്രായം 44 മറ്റൊരാളുടെ ഒപ്പം പോയി കിടക്കണം പഞ്ചായത്ത് വെടി ആകണം എന്നുണ്ടോ 🤣🤣🤣🤣🤣
@moidunnigulam6706
@moidunnigulam6706 7 күн бұрын
60 കഴിഞ്ഞാൽ കാര്യം നടക്കില്ല എന്നാണോ ? അത് ഭാര്യയുടെ മിടുക്ക് കൊണ്ട് സാധിക്കും - കഴിഞ്ഞ തലമുറയിൽ 70ാം വയസ്സിൽ വരെ കുഞ്ഞുണ്ടായ ആണുങ്ങളെ കാണാമായിരുന്നു. ഇപ്പഴെന്താ ഇങ്ങനെ ?
@mskalim8409
@mskalim8409 7 күн бұрын
@@BabyThomas-bz7zt athinu 😠😠😠kettiyappol orkkanamayirunnu
@harisharry360
@harisharry360 7 күн бұрын
കുഞ്ഞു ഒണ്ടാവും 90 വയസ്സിലും. But സെക്സിൽ ഉള്ള fantacy ഉണ്ടാവില്ല. ഡിവേഴ്സ് ചെയ്തു മാന്യമായി പിരിയാമായിരുന്നു
@robintt1990
@robintt1990 7 күн бұрын
@@mskalim8409കെട്ടിയതാവില്ല, കെട്ടിച്ചതാവും..ഈ പ്രായത്തിൽ ഉള്ള സ്ത്രീകളോട് ചോദിച്ചാൽ അറിയാം കല്യാണം നടന്ന കഥകൾ
@Dk-vm
@Dk-vm 6 күн бұрын
ഭാര്യയെ തീകൊളുത്തി കൊന്നു... മരിച്ച സ്ത്രീയുടെ അമ്മ പറയുന്നത് കേൾക്കുക
@anwarsadath7724
@anwarsadath7724 7 күн бұрын
Nannayi.Papetta❤❤❤❤❤❤❤❤❤❤shavangal.chagatte😂😂😂😂😂
@hikingboots8558
@hikingboots8558 7 күн бұрын
കൊല്ലം special district ayi prakyabhikkanam
@bindusa3223
@bindusa3223 7 күн бұрын
ആ കുഞ്ഞുന്റെ അവസ്ഥ എന്താ കഷ്ടം ഇവനൊക്കെ മാനസിക രോഗം ആണ്
@Indianciti253
@Indianciti253 7 күн бұрын
കൊല്ലം ❣️❣️❣️😊😊😊
@Sindhnair
@Sindhnair 2 күн бұрын
ഭർത്താവ് പാവം ഗതികേട്
@sreedevir6768
@sreedevir6768 4 күн бұрын
ആൾ ഒരു സംശയ രോഗി ആയിരുന്നിരിക്കണം....ആദ്യ ഭാര്യ എങ്ങനെ ആണോ മരിച്ചത്😮
@wellington5398
@wellington5398 3 күн бұрын
നീ കൊന്നതല്ലേ
@colourframekumble
@colourframekumble 7 күн бұрын
super
@UmmerFarooque-ht8rd
@UmmerFarooque-ht8rd 8 күн бұрын
എല്ലാം കൊല്ലം ത്ത് ആണല്ലോ ഇപ്പോൾ കേസ് കൂടുതൽ 🙄🙄
@sajeeva3088
@sajeeva3088 8 күн бұрын
നിൻ്റെ നാട്ടിൽ ഒന്നും നടക്കുന്നില്ലല്ലോ ഇല്ലേടാ മൈരേ😡
@mskalim8409
@mskalim8409 7 күн бұрын
Athe kollathanu kettittu kothiyakunno engottu varu 😂😂😂
@riyas8030
@riyas8030 7 күн бұрын
Podaa മൈരേ
@riyabimal9042
@riyabimal9042 7 күн бұрын
Extra marital affair ellayidarhum undu ente jillayil enikkariyaavunna randu moonnu case kal undu.husbund num ariyamm.pakshe adjust cheythu jeevikkunnu😂
@moidunnigulam6706
@moidunnigulam6706 7 күн бұрын
​@@riyabimal9042/ ആത്മകഥയാണോ ?
@ShajiIllikkal
@ShajiIllikkal 8 күн бұрын
ചതിക്കും വഞ്ചനക്കും ഇവിടെ ഒരു നിയമം ഉള്ളു അതിനുമാപ്പില്ല
@josebinoy714
@josebinoy714 7 күн бұрын
താൻ ചതിച്ചാൽ wife നു കൊല്ലാമെന്നു 😂
@mayaGardens
@mayaGardens 7 күн бұрын
ആദ്യഭാര്യ മരിച്ചത് എങ്ങനെന്ന് അന്വേഷിക്കണം
@Jinn-pj7gp
@Jinn-pj7gp 7 күн бұрын
Kollam🧐🧐🧐🧐
@ajmalshaji252
@ajmalshaji252 7 күн бұрын
ഭാര്യ വേറൊരുത്തൻ്റെ കൂടെ പോയാൽ നോക്കി നിൽക്കണം അതാണ് ഇപ്പൊ നിയമം അവർ പ്രായപൂർത്തി ആയവരാണ് പോലും.
@bluejackk
@bluejackk 6 күн бұрын
illada.. vetti kollanam.. allenkil kathikkanam.. marappaaazhu..
@saifpatla9249
@saifpatla9249 7 күн бұрын
തെക്കൻ കേരളത്തിൽ മാത്രം എന്താ ഇങ്ങനെ...? 😔
@binuarmy
@binuarmy 7 күн бұрын
Thekkan keralathil matramalla ellayidathum und
@sreepriya7616
@sreepriya7616 7 күн бұрын
അതു വടക്കൻ കേരളത്തിൽ നിന്നും വരുന്ന കാറ്റിന്റെ കുഴപ്പമാ.
@Entethoughts2.0
@Entethoughts2.0 7 күн бұрын
😂😂😂​@@sreepriya7616
@minisajeevan173
@minisajeevan173 5 күн бұрын
വേണ്ടെങ്ങ്
@UdayalalLal
@UdayalalLal 7 күн бұрын
പദ്മരാജൻ പൊതു സമ്മ ദാനായ വ്യക്തി യാണ്
@nizarn7993
@nizarn7993 8 күн бұрын
കൊല്ലം ജില്ലയിലാണ് കൂടുതൽ murder നടക്കുന്നത് 🙄🙄🙄
@ajudivya
@ajudivya 8 күн бұрын
നാളെ നിന്റെ കുടുംബത്തിൽ ഇതുപോലെ കത്തിക്കുമ്പോൾ അന്ന് പറയാം തായോളി നിന്റെ നാടിന്റെ പേരും വച്ചിട്ട് അവരാതം
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 7 күн бұрын
Kollam kaare 4 ayalath adupikkaruth 100% aalukal um criminals aanu
@bineesh369
@bineesh369 7 күн бұрын
Monuse tee jilla ethu anu ennu enikku ariyilla.. ravile news paper vayikunna sheelam undu enkil, aa pradishika page onnu nokku, annattu konakakku public platform il vannu
@jobkjkalpettawayanad7375
@jobkjkalpettawayanad7375 7 күн бұрын
ഒന്നിച്ച് പോകാൻ പറ്റാത്ത വിദേശത്തെ ദമ്പതികൾ വേദനയുണ്ട് എങ്കിലും സ്നേഹപൂർവ്വം പിരിയും. സുഹൃത്തുകളായി തുടരും. ചിലപ്പോൾ പുനർവിവാഹിതരാകും. ഇതുപോലുള്ള അരുകൊലകൾ അപൂർവ്വം ആണ്. [പക്ഷേ നാം പറയും സായിപ്പ് ശരിയല്ല എന്ന്)
@sathyantk8996
@sathyantk8996 7 күн бұрын
സായിപ്പൻ്റെ നാടും സംസ്കാരവുമല്ലിവിടെ
@josephjk8255
@josephjk8255 7 күн бұрын
ഭാര്യ മരിച്ചാൽ ഭർത്താവ് ഒരിക്കലും രാണ്ടാമത് വിവാഹം കഴിക്കരുത്. ബാക്കിയുള്ള ജീവിതം ഒറ്റക്ക് കഴിയുക അതാണ് ഏറ്റവും സുരക്ഷിതം
@sahadsaleem9183
@sahadsaleem9183 7 күн бұрын
ഭർത്താവ് അറിയാതെ പാർട്ണർ ഷിപ്പിൽ കച്ചവടം തുടങ്ങിയത് തെറ്റ്.. പിന്നെ അനിലുമായി എങ്ങനെ ബന്ധം.. ഇതെല്ലാം പോലീസ് അനേക്ഷിക്കട്ടെ.......
@fathimazuhra7611
@fathimazuhra7611 7 күн бұрын
He is very cruel man
@moidunnigulam6706
@moidunnigulam6706 7 күн бұрын
കള തീയിട്ടു, അത്രയുള്ളൂ .
@silentkiller5032
@silentkiller5032 7 күн бұрын
Yes athramathram snehich kanum avale... Athanu😊
@wellington5398
@wellington5398 3 күн бұрын
നിന്നെയൊക്കെ പോലെ നിയമ സഹായത്തോടെ കൊള്ളയടിക്കുന്നവൻ അല്ല
@haseenahasi3092
@haseenahasi3092 7 күн бұрын
എന്തൊക്കെയാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്... ആർക്കും ഇങ്ങനെയുള്ള ബുദ്ധിയൊന്നും കൊടുക്കല്ലേ..പടച്ചോനെ കാക്കണേ റബ്ബേ 🤲🏼🤲🏼🤲🏼
@sukumaranc6167
@sukumaranc6167 7 күн бұрын
ഇതാണ് കൊല്ലത്തിൻ്റെ യഥാർത്ഥ സ്വഭാവം 😭🥶😱👽
@Shijojoh
@Shijojoh 7 күн бұрын
നിന്റെ ഭാര്യ വേറൊരുത്തന്റെ കൂടെ പോയാൽ നീ കൂട്ടികൊടുക്കുന്നത് പോലെ എല്ലാവർക്കും പറ്റില്ല.
@AamiArun-jl6np
@AamiArun-jl6np 7 күн бұрын
വന്നല്ലോ നല്ല നാട്ട്കാരൻ...
@manu7248
@manu7248 7 күн бұрын
ഭാര്യ യുടെ ഇഷ്ടമാണ് അവർ എങ്ങനെ ജീവികണന്നു.... ജീവിക്കണോ മരിക്കണോ എന്നുപോലും സ്വയം എടുക്കുന്ന തീരുമാനമാണ്.. അപ്പോളാണ് ഒരാളെ ഇഷ്ടപെട്ട പോകുന്നത്
@rajeevb2605
@rajeevb2605 7 күн бұрын
ബിസിനസ് വ്യഭിചാരം സംശയം അവസാനം കൊലപാതകം ജയിൽ !
@myshasvlog9734
@myshasvlog9734 7 күн бұрын
ജനാധിപത്യ ഭാരഥത്തിൽ അയാൾക്ക് ഒന്നും സംഭവിക്കില്ല😂
@gree907
@gree907 7 күн бұрын
കാമുകൻ രക്ഷപെട്ടു ....കഷ്ടം
@grgcxghh
@grgcxghh 6 күн бұрын
ബ്യൂട്ടിപാർലർ കാർക്ക് നഷ്ടം😂 കുടുംബത്തിന് നഷ്ടം नहीं है
@puliveem7138
@puliveem7138 7 күн бұрын
എന്തായാലും സ്വന്തം ഭർത്താവിനെ ഇഷ്ടമില്ലാത്തവന്റെ കൂടെ ഒരു കച്ചവടം തുടങ്ങുക എന്നുള്ളതിന് മുമ്പായിട്ട് ഇവൾ വിവാഹമോചനം ചെയ്യേണ്ടിയിരുന്നു. പക്ഷേ അതിനുശേഷം ഇങ്ങനെ ഒരു വിവാഹമോചനം ചെയ്യേണ്ടിവന്നു എന്നുള്ളതാണ് ശരി മുസ്‌ലിംകളിലുള്ള വിവാഹമോചനത്തെ നമുക്ക് വിമർശിക്കാം പക്ഷെ നമ്മുടെ വിവാഹമോചനം ഇങ്ങനെയാണല്ലോ.
@radhikasunil9280
@radhikasunil9280 7 күн бұрын
മുസ്‌ലിംകളിൽ വിവാഹമോചനം നടക്കുന്നുണ്ട് .ഇങ്ങനെയും നടക്കുന്നുണ്ട്....മുഖംമൂടി ഉള്ളത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ആരും അറിയത്തുമില്ല..എത്രയോ കൊലപാതകങ്ങൾ ഇത് സംബന്ധിച്ച് ഇസ്ലാം മതത്തിൽ നടന്നിരിക്കുന്നു. Google ചെയ്യത് നോക്ക് ...ആദ്യ ഭാര്യ ഇരിക്കേ തന്നെ രണ്ടാമത്തെ പെണ്ണിനെ കെട്ടിക്കൊണ്ടു വരും .ആദ്യ ഭാര്യയെ കൊണ്ട് രണ്ടാമത്തെ പെണ്ണിനെ കൊല്ലും..പിന്നെയും കെട്ടും... ISam മതത്തിലെ പോലെ 4 പേരെ ഒരേ സമയം കെട്ടാൻ ഹിന്ദു നിയമം അനുവദിക്കുന്നില്ല...ആദ്യ ഭാര്യ ഡൈവോഴ്സ് ചെയ്തില്ല എങ്കിൽ രണ്ടാമത്തെ ഭാര്യയ്ക്ക് സ്വത്തിൽ പോലും അവകാശമില്ല......ഭർത്താവിൻറെ സ്വത്തിലെ ഭാര്യക്ക് അവകാശമുണ്ട്.....അല്ലാതെ ഇസ്ലാം മതത്തിലെ പോലെ ആൺ സഹോദരങ്ങൾക്ക് ആൺ മക്കൾക്ക് അല്ല സ്വത്ത് ചെല്ലുന്നത്
@latheefnoor8870
@latheefnoor8870 7 күн бұрын
കൊല്ലം ക്രിമിനലുകളുടെ സൂപ്പർ മാർക്കറ്റ് ആയി മാറിയിരിക്കുന്നു
@SunilpanikkarM
@SunilpanikkarM 7 күн бұрын
Iniyulla kalam kallyanam kazhichal baryamarku avihitham urappayirikkum avarude gathi ithuthane😮
@Anootha1528
@Anootha1528 7 күн бұрын
ഈ കൊല്ലം എന്താ ഇങ്ങനെ
@riyabimal9042
@riyabimal9042 7 күн бұрын
Athendaaa nammude jillakalil onnum ingane nadakkarille😂
@Anootha1528
@Anootha1528 7 күн бұрын
@riyabimal9042 ivide കൂടുതൽ
@moidunnigulam6706
@moidunnigulam6706 7 күн бұрын
കഴിഞ്ഞ കൊല്ലവും അടുത്ത കൊല്ലവും ഇങ്ങനെ ത്തന്നെ 😂😂😂
@jayarajramakrishnanramakri8195
@jayarajramakrishnanramakri8195 7 күн бұрын
അവിഹിതം ഇതിനെല്ലാത്തിനും കാരണം
@BijuPm-g6r
@BijuPm-g6r 7 күн бұрын
Bharthaavinu big saluttu
@rafeequerafeeque8512
@rafeequerafeeque8512 7 күн бұрын
സ്വന്തം ഭർത്താവ് !സ്വന്തം ഭാര്യ !! സ്വന്തമാകുമ്പോഴാണ് ഭാര്യ / ഭർത്താവ് ആകുന്നത്🤗 പിന്നെയും "സ്വന്തം" ചേർക്കണൊ?
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 188 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН