കാലം ഇത്ര മാറിയിട്ടും അന്ധവിശ്വാസത്തിന് ഒരു കുറവും ഇല്ലല്ലോ
@sajeerkms19965 күн бұрын
എങ്ങനെ കുറയും? പ്രധാനമന്ത്രി പോലും അന്ധവിശ്വാസങ്ങളെ പ്രമോട്ട് ചെയ്യുന്ന രീതിയിലല്ലേ പല കാര്യങ്ങളും പറയുകയും ചെയ്യുകയും ചെയ്യുന്നത്
@JWAL-jwal5 күн бұрын
@@sajeerkms1996,*പ്രധാന മന്ത്രി എന്ത് അന്ധവിശ്വാസമാണ് പ്രൊമോട്ട് ചെയ്ത്ത്*? 🤔
@remyanair57245 күн бұрын
Jinnummayude role model prime minister ano🤭🤭😂😂
@findurfire-k6t5 күн бұрын
ലേശം മണ്ണുവാരി തിന്നൂടെ.... @@sajeerkms1996
@user-xz8pi5fu3k5 күн бұрын
@@sajeerkms1996 പ്രധാന മന്ത്രി പ്രൊമോട്ട് ചെയ്യുന്നോ ഇല്ലയോ അത് പോട്ടെ. നീ പ്രൊമോട്ട് ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ പറ നബി ബുറാക്കിന്റെ പുറത്ത് കേറി ആകാശത്തു എത്തി ചന്ദ്രനെ പിളർത്തിയത് നീ വിശ്വസിക്കുന്നുണ്ടോ? അവനവന്റെ പൊത്തകത്തിൽ പറഞ്ഞ മണ്ടത്തരം ഒക്കെ നല്ല വിശ്വാസം. മറ്റുള്ളവർ തുമ്മിയാൽ പോലും അന്തവിശ്വാസം എന്നതാണ് കോയവർഗ്ഗത്തിന്റെ മനസ്സിൽ
@arogyapalanam90455 күн бұрын
തോന്ന്യവാസം ചെയ്തു മുഖം മറച്ചു, പർദ്ദ ധരിച്ചു നടക്കാൻ നാണം ഇല്ലേ
@kalluppu4755 күн бұрын
ആ പർദ്ദയാണ് അവരുടെ മറ പർദ്ദയിട്ട കൂത്തിച്ചികൾ😂😂
@sudheesvk5 күн бұрын
ഈ സ്ത്രീകളെ മുഗം കാണിച്ചത് തെറ്റായിപ്പോയി ഇനി ഇവർക്കു അല്ലാഹു സ്വർഗം നൽകുമോ ? ഹൂറന്മാരെ സ്വർഗത്തിൽ കിട്ടുമോ പോലീസ് ചെയ്തെ തെറ്റു തന്നെ 🥲
@HarizCh5 күн бұрын
sathiym100
@Dragozz115 күн бұрын
പർദ്ദ അവരുടെ ചോയ്സ് ആണ് പുള്ളെ 😂
@sudheesvk5 күн бұрын
എന്തിട്ടാലും രാത്രി ഊരും ഞമോ 10 പ്രസവിക്കും
@muhammadshareef32236 күн бұрын
ഇതുപോലെ ഒരുപാട് ജിന്നുമ്മമാര് നമ്മുടെ നാട്ടിലുണ്ട് ഇവരൊക്കെ പോലീസ് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം
@FasilaFasila-r5x4 күн бұрын
സത്യം പടച്ചവൻ ഉണ്ടാകുമ്പോൾ മനുഷ്യദൈവം വേണ്ട
@Shaheeer1Shaee2222e4 күн бұрын
അപ്പൊ മുസ്ലിംങ്ങളെ വേട്ടയാടുന്നേ എന്ന് പറഞ്ഞ് ഒരു വിഭാഗം ടീം കൊടിയും പിടിച്ച് ഇറങ്ങും😂
@asharfkk67494 күн бұрын
പഞ്ചായത്തിൽ പത്ത് ജാറങ്ങൾ പൊങ്ങട്ടങ്ങനെ വാർഡ്തോറും പൊങ്ങട്ടെ 😂😂😂
@asharfkk67494 күн бұрын
@@FasilaFasila-r5xആ മനുഷ്യൻ ചാകുന്നത് വരെ പടച്ചോൻ ജിന്നടിച്ച് കിടക്കുകയായിരുന്നു
@nasarpzr75813 күн бұрын
ജിന്നുപ്പമാരെയും പൊക്കണം
@remyakishore21334 күн бұрын
ഇങ്ങനെ തെറ്റ് ചെയ്യുന്നവർ പർദ്ദ ധരിച്ചു അതിന്റ വില കളഞ്ഞു 🙏
@Jette-z1l3 күн бұрын
വിലയോ എന്ത് വില??😂
@LijoThomas-n6i3 күн бұрын
250രൂപ
@mrgillette46993 күн бұрын
Sathyam
@yhwhtv47773 күн бұрын
അപ്പി കുപ്പായം അല്ലെ
@miya_moll.3 күн бұрын
Endh vila 😂😂😂
@agaricusdesignsmarketing81765 күн бұрын
കൊലക്കുറ്റം ചെയ്താൽ പോലീസ് പിടിക്കുമെന്ന് മാത്രം മുൻകൂട്ടി കാണാൻ ജിന്നുമ്മ ക്ക് കഴിഞ്ഞില്ല 😂😂😂😂
@Aquaris-q9o5 күн бұрын
😂😂
@natureindian885 күн бұрын
😂😂😂😂😂😂
@Mehrya-w3c5 күн бұрын
ഇവൾക്കൊക്കെ മരിക്കുന്ന ഓർമയില്ലേ 😢
@ponnusras-hc7gr5 күн бұрын
@@Mehrya-w3c Idhin vendi purapedunnavark Aa bayam venam. Islamil sihr kadutha haram.
@shafeekthayyil54325 күн бұрын
🤣🤣🤣
@Beinghuman-x3f5 күн бұрын
ഉള്ളത് കൊണ്ട് നന്ദിയുള്ളവനയി ജീവിക്കുക. ഹലാലായ മാർഗത്തിൽ സമ്പാദിക്കുക, മറ്റുള്ളവരെ സഹായിക്കുക. ഇതല്ലേ യദാർത്ഥത്തിൽ സന്തോഷം. കഷ്ടം...മനുഷ്യൻ്റെ ആർത്തിയാണ് ഇതിനെല്ലാം കാരണം. ജുന്നുമ്മക്കും ഹജിയർക്കും അതുതന്നെ. ദീൻ വിറ്റ് കളിക്കരുത്. നാളെ റബ്ബിൻ്റെ കോടതിയിൽ ഇതിനെല്ലാം മറുപടി പറയാതെ ഒരു അടി പോലും മുന്നോട്ട് നീങ്ങാൻ പറ്റില്ല😢.
അല്ലാഹുവിനെക്കാൾ കഴിവ് മറ്റൊരാൾക്കും ഇല്ല എന്നും തനിക്ക് അർഹതപ്പെട്ടത് രണ്ട് പർവതങ്ങൾക്ക് ഇടയിലാണെങ്കിലും തനിക്ക് കിട്ടുമെന്നും തനിക്ക് നഷ്ടപ്പെടാനുള്ളത് രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിലും നഷ്ടപ്പെടുമെന്നും ഓർക്കാതെ പോയതല്ലേ അയാൾ പടച്ചവൻ അയാളുടെ ആയുസ് ഈ ഒരു രീതിക്ക് തീർക്കാൻ ആണ് കണക്കാക്കിയിരുന്നത് 😊
@myqualitywriters25545 күн бұрын
(അല്‍) ലാഹ് മനസ്സില്‍ വിചാരിക്കുന്ന കാര്യം മുമ്മദേ നീ പൂറത്ത് പറയരുത്.. ആകാശത്തില്‍ നിന്നും വെള്ളം ഇറക്കിത്തരുന്ന, മുള പൊട്ടിക്കുന്ന, കൃഷി ചെയ്യുന്ന ..... ഗേള്‍ഫ്രണ്ട് ഇല്ലാത്തതില്‍ വിഷമിക്കുന്ന ....
@sokoor--amd5 күн бұрын
@@myqualitywriters2554 "ജീവനുള്ള " ഒരേ ഒരു 'ഏക ' സത്യ ദൈവം യേ +ക്രി+തു.✝️
@nikhilks15885 күн бұрын
😂😂😂😂 ee kolathe last cmdy
@sudheesvk5 күн бұрын
😂😂😂
@Tradengineer5 күн бұрын
Allahuvinum oru kazhivum illa.
@HOMY_VIBES6 күн бұрын
എന്താ ഈ മനുഷ്യരൊക്കെ ഇങ്ങനെ കഷ്ടം 😢അന്ധ വിശ്വാസം തലക്കുപിടിച്ചാൽ പിന്നെ ഒരു അന്ത വുമുണ്ടാവില്ല
@NuhmanMeza-zw9wd6 күн бұрын
തല ഭിത്തിയിൽ ഇടിച്ചു മരിച്ച ആളെ എന്ത്കൊണ്ട് സ്വഭാവിക മരണം ആയി കണ്ടു 🤔🤔🤔 ariyunnavr parnju tharamo
@nikhilks15885 күн бұрын
@@NuhmanMeza-zw9wd ee mottede thumb endhina murich kalayane ath onn paranj tharumo..
@nikhilks15885 күн бұрын
mottede thumb murich kalanjall daivathinu endhaa kittane...? athum koodi paranj tharo
@Kaviland5 күн бұрын
എല്ലാ മത വിശ്വാസവും അന്ത വിശ്വാസം ആണ്.. 😢
@muhammadkunhi.a86695 күн бұрын
എല്ലാം അങ്ങനെയല്ല @@Kaviland
@sulusulu95655 күн бұрын
നല്ല ഈമാനുള്ള ജിന്നുമ്മ
@PrasanthKumar-ke7zd5 күн бұрын
😂😂
@habilhabi38945 күн бұрын
😂
@shameenakader10015 күн бұрын
😂😂😂😂😂
@pachucheri59715 күн бұрын
🤣
@shahananiyu77973 күн бұрын
😂
@mariyammariyam40705 күн бұрын
എത്ര കണ്ടാലും കേട്ടാലും എന്തു കൊണ്ട് ആണ് ആരും പഠിക്കാതത് ഒരിക്കലും ഇത്തരം ആളുകളുടെ അടുത്ത് പോകരുത്
@RaihanathN.kRaihanath-ow5ul5 күн бұрын
സമസ്ഥയായിരികും avar padikoola
@Aysha_s_Home5 күн бұрын
പറ്റിച്ചോ..... എന്നും പറഞ്ഞ് ആളുകൾ നടക്കുമ്പോൾ ഇവളെ പോലെ വിയർക്കാതെ ഇരുന്നു തിന്നാൻ ആളുണ്ടാവില്ലെ? ആദ്യം നമ്മൾ നന്നാവണം😢😢😢😢 എങ്കിലെ നന്നാവു. ......
@Aysha_s_Home5 күн бұрын
പകൽ ആളുകൾശ്രദ്ധിക്കും അതുകൊണ്ട് രാത്രിയിലാക്കി
@Aysha_s_Home5 күн бұрын
ഇനിയും എത്ര ആൾക്കാർ😮😮😮😮😮😮😮😮😮
@Aysha_s_Home5 күн бұрын
ഒരു പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കുന്നിടത്ത് അന്യ സ്ത്രീക്ക് എന്തു കാര്യം ബുദ്ധിയുള്ള ആരും ഈ കൂട്ടത്തിലില്ലെ?
@bineeshnews5 күн бұрын
സ്വർണം ഇരട്ടി ആയില്ലെങ്കിലും ജീവപര്യന്തം ഇരട്ടി ആകട്ടെ..😂😂 ജിന്നമ്മയെ നമ്മുടെ മിയ ജോർജിനെ പോലെ ഉണ്ട് ❤
@pachucheri59715 күн бұрын
സത്യം 😂
@musnid_Talkies5 күн бұрын
😂😂
@praveenvga94384 күн бұрын
സ്വർണം ഇരട്ടി ആവുമെങ്കിൽ അത് സ്വർണം പുറം ലോകം കാണില്ല കിട്ടുന്നവർ പുറത്തിറക്കണ്ട ഇരട്ടി ആവും എന്ന് കാത്തിരികൂലെ
@renjut73974 күн бұрын
😂😂😂
@zaayizaayi40363 күн бұрын
Kzd kaare thanne pattichoooo 😀😃
@ummarcm85446 күн бұрын
ഗഫൂർ ഹാജിക്കും അത്യാഗ്രഹം കൂടിപ്പോയി അതുകൊണ്ടാണ് അദ്ദേഹം ഇവരുടെ വലയിൽ പെട്ടത് 😂
@Haaminbeegam4 күн бұрын
Sathyam
@muhammedalikinangattil10174 күн бұрын
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@majeedch30355 күн бұрын
അത്യാവശ്യമായി ഗവർമെന്റ് ഇങ്ങനെയുള്ള ഒരു മന്ത്രവാദത്തിന് എത്രയും പെട്ടെന്ന് ഒരു തീരുമാന എടുക്കണം
@shafeekkannur46595 күн бұрын
കേരള പോലിസ് ❤️❤️❤️❤️അഭിനന്ദനങ്ങൾ ❤❤❤❤കയ്യിൽ ഉള്ള പൈസ കൊടുത്തു വാങ്ങിയ മരണം അല്ലെ 🤔ഇത്രയും പൈസ ഉണ്ടാക്കാൻ ഉള്ള ബുദ്ധി ഉണ്ട് പക്ഷെ ഇതിന് ഉള്ള ബുദ്ധി ഇല്ലേ 🤔🤔
@AmalAkshay-cr75 күн бұрын
വിശ്വാസം അതല്ലേ എല്ലാം. ..
@photomania66655 күн бұрын
ഇപ്പോ എന്തായാലും ഒരു സന്തോഷം ഉണ്ട്. കുറ്റം ചെയ്ത ആണിന്റെ മുഖം കാണിക്കുന്നത് പോലെ പെണ്ണിന്റെയും മുഖം blur ചെയ്യാതെ കാണിക്കുന്നു. ഇപ്പോ അടുത്ത് തുടങ്ങിയ നല്ല കാര്യം 👍🏻
@AbdulMajeed-s1x8o4 күн бұрын
Good coment
@SulikhaRazak4 күн бұрын
Hhýý.
@FSSSSSS76 күн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😂
@musthqfasuhair45765 күн бұрын
നല്ല ഈമാനുള്ള ക്രിമിനൽസ് 😂😂
@ashikthadathil52232 күн бұрын
😂😂😂😂
@nycilah70505 күн бұрын
ജിന്നുമമാ അവളുടെ കുഞ്ഞുമ്മ.... ജാമ്യം കിട്ട പുറത്ത് വന്നാൽ ഇനി തക്ക പരിഹാരം കൊടുക്കണം അത്ര തന്നെ 🙏
@jasna29875 күн бұрын
😂😂😂
@jalilpila67955 күн бұрын
കാസർകോട്ടുകാർക്ക് ഇപ്പോഴും നേരം വെളുത്തില്ലേ
@zubinalappad12395 күн бұрын
🤣🤣🤣ബാക്കിയുള്ളോർക്കൊക്കെ നേരം വെളുത്തു പിന്നേ ചുവന്നു ല്ലേ 🤣.
@Tradengineer5 күн бұрын
Evarde vijaaram kore color full dress ittal modern aayi ennanu. Budhi ippozhum pazhaya nootandu thanneyaanu
@user-ha2nd1ep4z5 күн бұрын
പൊന്നാനിയും അങ്ങിനെ തന്നെ
@kenyanmallu12444 күн бұрын
ഹാ.. ബാക്കി ജില്ലകളിലൊന്നും ഇത്പോലെ ഉണ്ടായിട്ടില്ലല്ലോ 😂 നിങ്ങള് വാർത്തകൾ ഒന്നും കാണാറില്ല എന്ന് മനസ്സിലായി 😂😂
@nasarpzr75813 күн бұрын
കേരളത്തിലുടനീളം ഈ ജിന്നുമ്മമാരും ജിന്നുപ്പമാരും കോടികൾ സമ്പാദിക്കുന്നുണ്ട്, എല്ലാത്തിനെയും പൊക്കണം
@amaniyasshoukat93496 күн бұрын
ഒന്നും പറയാനില്ല. ഇപ്പോളും നേരം വെളുക്കാത്ത ചിലർക്ക് ഇനിയെങ്കിലും ഒരു പാഠം ആകുമെന്ന് വിശ്വസിക്കുന്നു.
@Forinzz-g5 күн бұрын
അതു നടക്കുമെന്ന് തോന്നുന്നില്ല ഒന്നിനും ഇനി ഒരുകാലത്ത് നേരം വെളുക്കാത്ത കുറെ ആൾക്കാർ ഇപ്പോഴും ഉള്ളത് ഞാനൊരു മുസ്ലിമാണ് എന്റെ മനസ്സിൽ ഇങ്ങനത്തെ ഒരു കാര്യം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല 😂
@9207-x6p5 күн бұрын
സുഹൃത്തുക്കളെ... ഇതിൽ മരിച്ച വ്യക്തിയും അതുപോലെ തട്ടിപ്പിന് ഇര ആയവരും കുറ്റക്കാർ അല്ലെ..... കാരണം പടച്ചവൻ തരുന്ന സമ്പത്തും സമ്പാദ്യവും പോരാ എന്ന ആർത്തി.. ഇനിയും ഇനിയും ദുനിയാവിൽ എളുപ്പവഴിയിൽ വാരി കൂട്ടണം എന്ന ചിന്ത അല്ലെ ഇങ്ങനെ ആകാൻ ഉള്ള കാരണം. അള്ളാഹു അവർക്കു നേരായ വഴിയേ കൊടുത്തത് പോരാ അല്ലാഹുവിനേക്കാൾ കഴിവ് ഇവർക്ക് ഉണ്ട് എന്ന വിശ്വാസം... അപ്പോൾ ഇവരുടെ വിശ്വാസം എവിടെ ആണ്... നമ്മൾ നേരായി അല്ലാഹുവിനെ വിശ്വസിക്കാത്ത കാലം മുഴുവനും ഇനിയും ഇതുപോലെ ഉള്ള തട്ടിപ്പും മരണവും തുടരും.....
@sudheesvk5 күн бұрын
ഈ സ്ത്രീകളെ മുഗം കാണിച്ചത് തെറ്റായിപ്പോയി ഇനി ഇവർക്കു അല്ലാഹു സ്വർഗം നൽകുമോ ? ഹൂറന്മാരെ സ്വർഗത്തിൽ കിട്ടുമോ പോലീസ് ചെയ്തെ തെറ്റു തന്നെ 🥲
മരിച്ചു പോയവരെ kaliyakkalle avark enthenkilum സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവും നമുക്ക് അറിയില്ലല്ലോ ഇതിൽ വിശ്വസിച്ച് പോയിട്ട് ഉണ്ടാകും
@Drake573225 күн бұрын
500 പവൻ ഉള്ള ആൾക്ക് ഇനി എന്ത് സാമ്പത്തിക ബുദ്ധിമുട്ട്
@Truth-kl5wg5 күн бұрын
@@Drake57322അത് ബന്ധുക്കളുടെ അടുത്തുനിന്നു ശേഖരിച്ചു എന്നല്ലേ പറഞ്ഞത്
@speciallion29305 күн бұрын
ഉള്ളതിൽ തൃപ്തിപ്പെടാനാണ് അള്ളാ പറഞ്ഞത് അത്യാഗ്രഹിക്കാൻ അല്ലാഹ് പറഞ്ഞിട്ടില്ല
@rasheedulihsan35235 күн бұрын
ഹാജിയാർക്ക് കബർ ജീവിതം സന്തോഷമായി ജ്വല്ലറികാർക്ക് സ്വർണം കിട്ടിയത് സന്തോഷമായി പോലീസ് കാർക്ക് കേസ്സ് തെളിച്ചത് സന്തോഷമായി നാട്ടുകാർക്ക്സമ്പവം ഷേർ ചെയ്തു സന്തോഷമായി ചാനൽ കാർക്ക് വാർത്ത കിട്ടിയത് സന്തോഷമായി ജിന്നുമ്മക് ജയിൽ കിട്ടിയത് സന്തോഷമായി അങ്ങനെ ഈ ജിന്നുമ്മ കാരണം എത്ര പേർക്ക് സന്തോഷമുണ്ടായി അതു കൊണ്ട് ആരും ജിന്നുമ്മയെ ആക്ഷേപിക്കരുത്
@musthafamusthafa49065 күн бұрын
ഇതിൽ പെട്ടത് jewellarikkar
@AminaP-q8b5 күн бұрын
കബർ ജീവിതം സന്തോഷം ആവുമോ മന്ത്രവാതം ഏറ്റവും തെറ്റാണ് ഇസ്ലാമിൽ നിന്നും പുറത്താവുന്ന ഒരു കാര്യമല്ലേ കൊലപാതകം മൂലം മരിച്ചതിനാൽ രക്ഷപെട്ടു എന്ന് പറയാം 😧
@karuthan5 күн бұрын
@@musthafamusthafa4906avarku dukham matram
@zubinalappad12395 күн бұрын
😂😂😂
@TrollKuttus5 күн бұрын
😅😅😅😅
@AbdulJamal-uw1en5 күн бұрын
ശാസ്ത്രം എത്ര വളർന്നാലും ഈ തലമുറ അന്ധവിശ്വാസത്തിൽ തന്നെ തുടർന്നുകൊണ്ടേയിരിക്കും
@indianfurniture6836 күн бұрын
ഇതുപോലുള്ള ചികിത്സ മന്ത്രവാദം എന്നിവക്ക് നമ്മുടെ നാട്ടിൽ നിയമം കൊണ്ട് വരണം
@ismayilhassan59625 күн бұрын
ജിന്നുമ്മന്റെ പിറകെ പോകുന്ന എല്ലാർക്കും ഇത് ഒരു പാഠം ആവട്ടെ
@muhammadshareef32236 күн бұрын
ആജിക്ക് ആർത്തി കൂടിയതാണ് പ്രശ്നം
@rashidabubakkar35206 күн бұрын
അതെ😂
@Filuse5 күн бұрын
ഇപ്പോഴും ഉണ്ട് ആ അന്ധവിശ്വാസം എന്ത് മന്ത്രവാദം അതൊകൊ അവരുടെ ബിസിനസ്സ് നമുക് എന്തെങ്കിലും സാധികാൻ ഉണ്ടെങ്കിൽ ഏത് മതത്തിൽ ആയാലും അവരുടെ ദൈവത്തോട് പ്രഥിക്കുക അതൊള്ളു മാർഗം
@rafeeqrafeeq87045 күн бұрын
അടിപ്പൊളി ഇങ്ങനെ തന്നെ വേണം അതിമോഹം അബത്ത്
@moideenkuttykazhunkil64834 күн бұрын
അന്ധവിശ്വാസവും പണത്തിനോടുള്ള ആർത്തിയും മനുഷ്യനെ പല ആപത്തുകളിലും കൊണ്ടെത്തിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണം 😡😡😡😡
@PvkAboobacker4 күн бұрын
അതുഗ്രഹിയായ ഒരു മനുഷ്യന്റെ ദാരുനാന്ത്യം
@Kbfcxx5 күн бұрын
ദൈവമുള്ളപ്പോൾ എന്തിനാ അന്ധവിശ്വാസത്തിന്റെ പിന്നാലെ പോയത്
@xaxnxoxnxyxmxoxuxsxx5 күн бұрын
കാരണം ദൈവമേ ഒരു അന്ധവിശ്വാസം ആണ്
@faiderbloggerr713514 сағат бұрын
@@xaxnxoxnxyxmxoxuxsxxദൈവം ഉള്ളതാണ് എന്നാൽ മനുഷ്യനാണ് അന്ധവിശ്വാസത്തിന്റെ പുറകെ പോകുന്നത് അല്ലാതെ അല്ലാഹു ഇല്ല എന്ന് നമ്മൾ ഒരിക്കലും പറയരുത് നമ്മൾ ഈ ഭൂമിയിലേക്ക് തന്നെ ഒന്ന് നോക്കിയാൽ അപ്പോൾ നാഥന്റെ സൃഷ്ടിപ്പിന്റെ അത്ഭുതത്തെ നമുക്ക് മനസ്സിലാക്കാൻ പറ്റും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചിന്തിക്കാത്തവർക്ക് ആ ദൃഷ്ടാന്തം ഇല്ല
@fasaludheenmt30056 күн бұрын
പൊട്ടനാക്കാൻ പറ്റിയ കൗമു മുന്നിൽ ഉണ്ടാകുമ്പോൾ എല്ലാ തരികിടയും നടക്കും.. പെട്ടെന്ന് കാശുണ്ടാക്കാനുള്ള ആർത്തിയാണ് എല്ലാറ്റിനും പ്രശ്നം..
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@HaseenaJasmin-g9v11 сағат бұрын
ആളുകൾക് ബുദ്ധി ഇല്ലാതായോ.. ഇത് പോലുള്ള ചതികളിൽ വീഴാൻ.. പണത്തോടുള്ള ആർത്തി... അല്ലാതെ എന്ത് പറയാൻ
@faisalts35285 күн бұрын
ഇതു കണ്ടെത്താൻ ഒന്നര വർഷം എടുത്തു എന്നതാണ് മനസ്സിലാകാത്തത് 🤔
@fathimashahul35255 күн бұрын
ആർത്തി മൂത്തു ശിർക്കു ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതിലും ഭയാനകം ആണ്😔ഈ നൂറ്റാണ്ടിലും മന്ത്രവാദത്തിന്റെ പുറകെ പോകുന്ന ജനങ്ങൾ ഉണ്ടല്ലോ കഷ്ട്ടം തന്നെ എല്ലാത്തിനും കാരണം ആർത്തി, അത്യാഗ്രഹം 😔
@muhammedalikinangattil10174 күн бұрын
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@yaawwal89205 күн бұрын
ഈ വസ്ത്രം ഇടുന്ന എല്ലാവരേയും ഇത് പോലെ വിചാരിക്കരുത്😢 നിര പരധികളെ കൂടെ പറയിക്കാൻ😢
@സൗഹാർദ്ധ5 күн бұрын
അടിക്കാൻ വടി കൊടുത്തപോലെ ആയി
@Mallu_shameerКүн бұрын
ജിന്ന് ഉമ്മയുടെ ഉറഞ്ഞു തുള്ളൽ തുണിയില്ലാതെ ആണെങ്കിൽ ഞാനും കാണാൻ പങ്കെടുക്കുമായിരുന്നു😂😂
@AshrafMaliyakal5 күн бұрын
നല്ല ഈമാനുള്ള കൊലപാതകം
@jasna29875 күн бұрын
😂😂😂😂😂😂
@chillspot49014 күн бұрын
😂😂😂
@Aparna_K_shaji15 сағат бұрын
ദൈവമെ....ഇത്രയും നാൾ നമ്മൾ ഒരേ കോളേജ് ഇൽ ആണ് പഠിച്ചത് എന്ന് ഓർക്കുമ്പോ നാണക്കേട് ആവുന്നു🥲....ഒരിക്കലും വിചാരിച്ചില്ല ഇവർ 2 പേരുടെ പരിപാടി ഇതാണ് എന്ന്
@muhammedyousef57464 күн бұрын
ഇങ്ങനെയുള്ള ശുദ്ധാത്മാക്കളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ജാതിമതഭേദമന് എല്ലാരും തയ്യാറാകണം. പഠിക്കൂ.
@alien_oid10 сағат бұрын
അല്ലാഹ് ഹൈർ
@rajeevmenon11575 күн бұрын
മന്ത്രവാദത്തിനും കൂടോത്രത്തിനും ഒക്കെ തെക്കെന്നോ വടക്കെന്നോ മധ്യമെന്നോ ഇല്ലാതെ ഈ 2024 ലും മൊത്തം പ്രബുദ്ധ കേരളം ഒരേ ലെവൽ ആണ്!!! 😅😂🤣
@shakirhussain12395 күн бұрын
പടച്ചോനിൽ വിശ്വസിക്കാതെ അന്ധവിശ്വാസം കൊണ്ട് നടന്നിട്ട് ഹാജിയാർ എന്ന് പേര് ഇട്ടിട്ട് കാര്യമില്ല, ദുന്ന്യാവും ആഖിറവും ഇല്ലാതായില്ലേ... ഇങ്ങനെ വിശ്വാസം കൊണ്ട് നടക്കുന്നവർക്ക് ഇങ്ങനെ തന്നെ വരണം... കാണുമ്പോൾ ഒരു സുഖം 🥰
@muhammedalikinangattil10174 күн бұрын
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@SaleemK-e5l5 күн бұрын
പണം കുമിഞ്ഞ് കൂടുന്ന വർക്ക് അതു കൊണ്ടും പോര . അത്യാഗ്രഹം
@kumarvasudevan38315 күн бұрын
പർദ്ദയുടെ ഗുണം ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.
@sainabaashraf8535 күн бұрын
പർദ്ദയുടെ മെക്കട്ട് ആരും കേറണ്ട അത് ഇടുന്നവർ ചെകുത്താൻ പിഴചവർ ആയതിനാൽ
@NisaJahan-p1m4 күн бұрын
Pardhayude gunam mathre msnasilayulloo
@shamseerudheenshamsi39555 күн бұрын
596 പവൻ..😮
@Storifiedbyakhil3 күн бұрын
Kerala police💪🏻 big salute ❤️
@SalmajunaidSalu5 күн бұрын
എന്റെ അമ്മായിയമ്മയുടെ ഉമ്മ ഇത് പോലെ ഒരു ജിന്നുമ്മയാണ്😆😆😆
@ItsmeSelenophile5 күн бұрын
🙄
@HelpYou-x1f5 күн бұрын
നല്ല മുളക് അരച്ച് മുഖത്ത് തേച് കൊടുത്താൽ എല്ലാ ഉമ്മുമ്മയും ഇറങ്ങി ഓടിക്കോളും
@Meghana-v4w5 күн бұрын
@@HelpYou-x1f😅😂😅😂❤❤❤❤
@user-ha2nd1ep4z5 күн бұрын
എന്നിട്ട് പോലീസിൽ പിടിച്ചു കൊടുത്തോ? 🤔
@shajishaji72955 күн бұрын
😂😂😂😂
@suleenakabeer43226 күн бұрын
കാസർകോട് ഉള്ളവർ മന്ദ ബുന്ധികളാ അള്ളാഹ് അറിവ് നൽകണേ 🤲🤲🤲🤲
@vibrantwalks45526 күн бұрын
Ninte dua njangalkk venda
@Mark-q3i9t6 күн бұрын
Allah a Myran ann karanam
@abdulfathah31545 күн бұрын
Ni mandanudhi ninte ntlm arenglm chythal ellrm adpole thnne ndha
@sunaif89455 күн бұрын
പിന്നേ നിങ്ങളൊക്കെ ആധുനിക കണ്ടുപിടിത്തങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരാണല്ലോ അല്ലേ..തവളപ്പിർകാടികൾ😂😂കാസർകോട് ഒഴിച്ച് മറ്റുള്ള പ്രദേശങ്ങളിലെ മിക്കവാറും മാക്രികളുടെ പ്രധാന പണി മറ്റുള്ളവരെ താഴ്ത്തിക്കാട്ടി സ്വയം പൊക്കി പറഞ്ഞ് നടക്കുക എന്നതാണ് തങ്ങൾ ലോക ബുദ്ധിരാക്ഷസരാണ് എന്നൊക്കെയാണ് അവരുടെ സ്വയം വിജാരം..നത്തോലികൾ😂😂
@MaGicStoRies-jl6jl5 күн бұрын
@@Mark-q3i9tദൈവത്തിൽ അല്പമെങ്കിലും വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഈ പുള്ളി അങ്ങനെ പോകുമോ 🤣മന്ത്രവാദം ചെയ്ത ആരും ഗുണം പിടിക്കില്ല. പിന്നെ നീ ഈ എഴുതിയതിനു നിനക്ക് ഉറപ്പയും കിട്ടും 🙂കടവുൾ കണ്ടിപ്പാ തരും
@rashidabubakkar35206 күн бұрын
സ്വർണം ഇരട്ടിയായൊ ആവൊ😂😂
@ashbingeorge89855 күн бұрын
😂😂
@jijilavasu14255 күн бұрын
Chiripikyathe😆
@mohamedsafwan72815 күн бұрын
😂
@rafeeqrafe87875 күн бұрын
കിട്ടിയ ഇടയിലെ പിളർന്ന് തല ഇരട്ടിയായി എന്ന് അറിഞ്ഞത്
@FeenaFeenu5 күн бұрын
എന്നാലും ഹാജി കാശിരട്ടിക്കാൻ സ്വർണം കൊണ്ടുകൊടുത്തിട്ടു അതിന്റഭാഗമായാണ് തല ഭീതിയിലിടിക്കുന്നതെന്നു പറഞ്ഞപ്പോ ആദ്യത്തടി പോട്ടെ രണ്ടാമതും മൂന്നാമതും അടിച്ചിട്ടും മനസ്സിലാകാത്ത ഹാജിയ എന്തോ parayana😮
@ayshaasya78265 күн бұрын
Avaru paranhath muzhuvanum sathyamaakanamennilla
@സൗഹാർദ്ധ5 күн бұрын
അടികിട്ടിയാൽ എന്താ സ്വർണ്ണം ഇരട്ടി യായില്ലെ 🤪
@joker-sh2fh4 күн бұрын
അവർ കുറെ പേർ കയ്യും കാലും ഒക്കെ കെട്ടി വായയും പൊത്തി പിടിച്ചതാണേൽ?
@muhammedalikinangattil10174 күн бұрын
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@Somu-ev3wy3 күн бұрын
ഈ A I കാലത്തിലും ചില മനുഷ്യർ ഗോത്ര കാലഘട്ടത്തിൽ ഇറങ്ങിയ കഥകളിൽ വിശ്വസിച്ചു ജീവിക്കുന്നു
@MoosaRafeek4 күн бұрын
മന്ത്രവാദിയുടെ അടുത്ത് പോയവർക്ക് വധശിക്ഷ കൊടുക്കണം ഇത് എല്ലാവർക്കും പാഠ മായിരിക്കണം
@NaseebaNasee-y2rКүн бұрын
Alhamdulillah
@ibrahimjosephtharakan41225 күн бұрын
കൊലപാതകം നടന്നപ്പോൾ നോക്കി നിന്ന അള്ളാഹു ഒന്നര കൊല്ലത്തിനു ശേഷം പ്രതികളെ കണ്ടെത്തി കൊടുത്തു masha alhaa
@Meghana-v4w5 күн бұрын
😅😂😅😂. വെറും വാണങ്ങൾ. വേറെ എന്തു പറയാൻ. പാവം മനുഷ്യൻ വിശ്വസിച്ചു പോയി.
@HairunnisaCa3 күн бұрын
കുരിശിൽ തറച്ച യേശു തെറ്റു ചെയ്യാതെ ആരേലും കുരിശിൽ തറക്കോ
@manumadhav35235 күн бұрын
Jinnumma നല്ല kidilan piece ആണ്
@Aansi7875 күн бұрын
ഇതുകൊണ്ടൊന്നും ജനങ്ങൾ പഠിക്കില്ല. ഇനിയും എത്ര വരാനിരിക്കുന്നു. ഓരോ കേസ് കാണുമ്പോഴും നമ്മൾ കരുതും ഇതോടെ കഴിയും എന്ന്... എവിടാ
വല്ല രാജേഷോ രമേശോ ആയിരുന്നെങ്കിൽ ഇവടെ മതത്തെ ആരും തെറി പറയില്ലായിരുന്നു😂😂😂😂
@muhammedalikinangattil10174 күн бұрын
@@muhammedfasalvk9585സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@arabicfudmasala47745 күн бұрын
എല്ലാ കൊലപാതകവും പിടിക്കുന്നു പക്ഷെ എന്ത് കൊണ്ട് മഹാനായ ചെമ്പരിക്ക ഖാളിയെ കൊന്നവരെ പിടിക്കാൻ കഴിയുന്നില്ല അത് എന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു ചാനലുകളിൽ നിന്നും ചോദ്യമുയരട്ടെ
@anoopcp-ln2rl5 күн бұрын
Jinnummaa😂😂😂😂 😮
@sunrays52035 күн бұрын
എല്ലാവർക്കും സ്വർഗം ഉണ്ട് 😂😂😂😂
@kknjjjvvvIi5 күн бұрын
Narabali nadathiyavarkum😂
@muneerkhan55795 күн бұрын
Yes 😂
@ക്ഷത്രിയൻ-ഝ6ഡ4 күн бұрын
@@kknjjjvvvIiനരബലി നടത്തിയത് അഷറഫ് എന്ന് പേരുള്ള മുസ്ലിം ആണ്
കാക്ക കൂട്ടിൽ കല്ലിട്ടത് പോലെ 😂😂. സ്വർണം ഇരട്ടിപ്പിക്കാൻ കൂടോത്രം ചെയ്ത കാക്ക 🤭🤭 കിട്ടേണ്ടത് കിട്ടി 😊
@JophyManalel6 күн бұрын
ഇവർക്ക് കാശുണ്ടാക്കാൻ മറ്റെതെല്ലാം മാർഗ്ഗമുണ്ട്😮
@rishad60604 күн бұрын
വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും ഇവരുടെ മുന്നിൽ പോയി തല വെച്ചു കൊടുത്തിട്ടല്ലേ…
@avisitorinthisplanet81875 күн бұрын
Ellam nalla pardha itta ithaamaaar ❤❤❤
@ravikpm97335 күн бұрын
അന്ധവിശ്വാസം ഉള്ളവർക്ക് ഇതെല്ലാമാണ് വിധി.
@abdulsalampalliyali64676 күн бұрын
ഗഫൂർ ഹാജിയും ഉത്തരവാദി 😊
@njanorupravasi7892Күн бұрын
മനുഷ്യന് പണത്തിനോടുള്ള ആർത്തി അതാണ് ഇത്തരം ദുരന്തങ്ങളിൽ സ്വയം ചെന്ന് ചാടുന്നത്
@VIPERSettan-cy8pv5 күн бұрын
റബ്ബിനെ മറന്നുള്ള ജീവിതം 😢
@user-ha2nd1ep4z5 күн бұрын
റബ്ബ് തന്നെയല്ലേ ഈ ജിന്നിനെയും ഉണ്ടാക്കിയത്.
@Priya-hu6tv5 күн бұрын
ഇത്രയും വിവരം ഇല്ലാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ
@aruns89185 күн бұрын
ഈ കാലത്തും മന്ത്രവാദം വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ 😮.
@sajijunu57985 күн бұрын
Full atho ullu
@alavihajipattikkadan4574Күн бұрын
Jinnumma poli😂
@mehboobkoysan35166 күн бұрын
Adipolee jinnumma😂😂😂
@SajiSajir-mm5pg6 күн бұрын
ചെറിയ... വലിയ ചരക്ക്
@bytebyte_learn5 күн бұрын
നാട്ടിലുള്ള തങ്ങൾമാരെയും ജോത്സ്യന്മാരെയും പാസ്റ്റർമാരെയും ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@shahabas31605 күн бұрын
Mujahidkar ഇങ്ങനെ ഉള്ള അന്തവിശ്വാസങ്ങളെ എതിർക്കുന്നതിൽ കാര്യമുണ്ട് 👍
@muhammedalikinangattil10174 күн бұрын
സമുദായത്തിലെ തലേക്കെട്ട് കാരോട് തന്നെയാണ് പറയേണ്ടത്. ഖുർ ആനും സുന്നത്തും പറയേണ്ട തിന് പകരം ഡ്രാമ കറാമത്ത് കഥകൾ പറഞ്ഞു നടക്കുകയല്ലേ, അതിലൂടെ ജാറവ്യവസായം നടത്തുന്നു, അത് ശരിയല്ല ദീൻ പറയണം എന്ന് പറയുന്നവരോട് കൂട്ട് കൂടരുത് സലാം പറയരുത് എന്നൊക്കെ പഠിപ്പിക്കുന്നു. അപ്പോള് ഇങ്ങനെ ഒക്കെ ഉണ്ടാകും. അയിലക്കാട് ജാറത്തിൽ കൊണ്ട് പോയി ഒരു സ്ത്രീയെ ഓപറേഷൻ നടത്തിയ ഡ്രാമ കഥ കാന്തപുരം തന്നെ പറയുന്നുണ്ട്.
@nam85825 күн бұрын
എല്ലാ അന്ധവിശ്വാസങ്ങളുടെയും മാതാവാണ് മതം
@dileepprasad21185 күн бұрын
ഹ്ഹോ... ഞമ്മന്റെ ആൾക്കാർ ഈ ലോകത്തെ ചാമാധാനം മുഴുവൻ നശിപ്പിക്കും
@sideeqsidee18605 күн бұрын
Ok swaamiji
@nandu4622 күн бұрын
Ellam 72 hoorikalku vendiyalle😆😆
@suhairmarutha36862 күн бұрын
തോന്യവാസം മറക്കാനല്ല ഹിജാബ്
@mohananak88566 күн бұрын
മന്ത്രവാദം ഒക്കെ ഹിന്ദുക്കൾക്ക് പറഞ്ഞതല്ലേ.
@JMian5 күн бұрын
Aa best Hindukkal kazhinjal ettavum kooduthal andha viswasam ullavar muslimsil anu
@sid26935 күн бұрын
ഇല്ല മുസ്ലിംസ് കുറേ പേരുണ്ട് പത്തനംത്തിട്ട നരബലി, കൊല്ലം അങ്ങനെ കൊറെ
@jensontmathew15845 күн бұрын
No...
@ശിവൻ14 күн бұрын
@@JMianകോപ്പ് മുസ്ലിം ങ്ങൾ ഏക ദൈവ വിശ്വാസികൾ ആണ് 😊 ഏറ്റവും കൂടുതൽ മന്ത്രം വാദം ഉള്ളത് നമ്മുടെ ഹിന്ദുക്കക്ക് ആണ്. നീ എന്താടാ ഇങ്ങനെ അഭിമാനം ത്തിൽ പറ ഞങ്ങൾ ഹിന്ദുക്കൾ മന്ത്രവാതം പ്രോത്സാഹനം ചെയ്യുന്നു എന്ന് 😊
@shureshpeti24582 күн бұрын
No
@ഇന്ത്യ-റ9ഗ5 күн бұрын
അമിത വിശ്വാസം അമിത വിഷം.. കാലം മാറി.. കൂടുതൽ അന്ധമായ വിശ്വാസത്തിൽ അതിൽ കൂടി ചെന്ന് എത്തിയാൽ ഇതാ അവസ്ഥ.. ഒന്നേ പറയാൻ ഉള്ളു കാലം മാറി... മാറി ചിന്തിക്കു 🙏🏻
അന്ന് എന്താണ് ഇത് പോസ്റ്റ്മാർട്ടം ചെയ്യാഞ്ഞത്? വേഗം കൊണ്ട് പോയി ബോഡി മറവ് ചെയ്യാൻ കാരണം മതമാണോ ?
@Ummakutapes6 күн бұрын
അന്ന് സാധാ മരണം എന്നാണ് പറഞ്ഞത്......
@peterkv6 күн бұрын
@Ummakutapes അതെങ്ങനെ തല ഇടിച്ച് മരിച്ച് കിടന്നത് സാധാ മരണം ആയി ?
@Ummakutapes6 күн бұрын
@@peterkv പുറത്ത് ബ്ലഡ് വന്നിട്ടില്ല. ആന്തരികരക്തസ്രാവം ആയിരുന്നു..കുളിപികുമ്പോഴാണ് ചെവിക് പിന്നിലെ മുറിവുകൾ നാട്ടുകാർകണ്ടത്... അത് അവർ നിസ്സാരമായി കരുതി... കാരണം അവർ മരിച്ച് കിടന്നത് അയാളുടെ വീട്ടിനുള്ളിൽ തന്നെ ആയിരുന്നു......
@Ummakutapes6 күн бұрын
@@peterkv അയാൾഅയാൾടെ വീടിനുള്ളിൽവീണു കിടന്നതാ... ആന്തരിക രക്തസ്രാവമാണ്......... അതൊകെ പോസ്റ്റ് മോർട്ടം ചെയ്യോ??
@Ummakutapes6 күн бұрын
അയാൾഅയാൾടെ വീടിനുള്ളിൽവീണു കിടന്നതാ... ആന്തരിക രക്തസ്രാവമാണ്......... അതൊകെ പോസ്റ്റ് മോർട്ടം ചെയ്യോ?? കണ്ടിട്ടാർകും ഡൗട് വന്നുകാണില്ല
@Kavi22-f3z2 күн бұрын
ഇനിയെങ്കിലും വിവരം വെച്ചിട്ടില്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ തുടരും
@MuhammedIssa5 күн бұрын
പടുജാഹിലുകള്‍
@mohammedbasheer40255 күн бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം വേണം ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ യും അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുന്നവരേയൂം ജനങ്ങൾ മനസ്സിലാക്കണം
@MohamedMansoor-c8y5 күн бұрын
നേരം വെളുക്കാത്ത സമുദായം
@SaleemK-e5l5 күн бұрын
സമുധായത്തിനെ പറയുന്ന നീ ഏതൊക്കെ മന്ത്രവാധിയുടെ അടുത്ത് പോയിട്ടുണ്ട് കാട് അടച്ച് വെടിവെക്കണ്ട .
@delphygeorge73195 күн бұрын
ഇലന്തൂർ ഇരട്ടക്കൊലപാതകം കിഡ്നി ചട്നി ഹാർട്ട് കുക്കറിൽ വേവിച്ചു നിന്നൊരു സമുദായം കൂടെയുണ്ട് ഈ കേരളത്തിൽ😂 ഒരു സമുദായത്തെയും പുകഴ്ത്തുകയും വേണ്ട ഇകഴ്ത്തുകയും വേണ്ട എല്ലാം ഒന്നിനൊന്ന് മഹാമോശം
@yousuf.kyousuf.k36825 күн бұрын
ഇങ്ങനെ ആവണം അന്ധവിശ്വാസത്തിൽ കുടുങ്ങി നെരിയണം റസൂലിൽ വിശ്വാസം ഇല്ലാത്തവർ
@SanthoshMp-b4n6 күн бұрын
ഇനി എവിടെ എല്ലാം ഇത് പോലെ ചെയ്തിട്ടുണ്ടാകും
@hillermohammedali93945 күн бұрын
പണത്തിനോടുള്ള അത്യാഗ്രഹം മൂത്തു ദുർമന്ത്രവാദത്തിന് കീഴടങ്ങി. ദുർമന്ത്രവാദത്തിന്റെ പുറകെ പോകുന്ന എല്ലാ വേട്ട വലിയന്മാർക്കും ഇതൊരു പാഠം ആകട്ടെ.
@ubaidullakokkarni74425 күн бұрын
ജിന്നുമ്മ അത് എന്തുമ്മ 😂🙏
@fathimasadiyasinu18702 күн бұрын
596 പവൻ ഉണ്ടാക്കിയ മനുഷ്യന് ബുദ്ധി ഇല്ലാതെ പോയല്ലോ😂
@NuhmanMeza-zw9wd6 күн бұрын
തല ഭിത്തിയിൽ ഇടിച്ചു മരിച്ച ആളെ എന്ത്കൊണ്ട് സ്വഭാവിക മരണം ആയി കണ്ടു 🤔🤔🤔
@sujalasjayapal5 күн бұрын
Postmortem ഹറാം അല്ലേ 😂😂😂 ippozhum നേരം വെളുക്കത്ത കുറെ എണ്ണം 😂
@Truth-kl5wg5 күн бұрын
@@sujalasjayapalപോടോ
@_safaii_5 күн бұрын
പോസ്റ്റ്മോർട്ടം ഹറാമാണെന്ന് എവിടെ യും പറഞ്ഞിട്ടില്ല
@FATHIMASUHADA-p1e5 күн бұрын
പോസ്റ്റ് മോർട്ടം ഹറാമാണെന്ന് evideyum പറഞ്ഞിട്ടില്ല
@narayananv21835 күн бұрын
പർദ്ദ കൊണ്ട് ഉപകാരമുണ്ട് ഒപ്പം അത്യാർത്തി മരണത്തിലേക്ക്