ഷാഫി... വളർന്നു വരുന്ന നല്ല ഒരു നേതാവ് ... സംസാരിക്കാനും അറിയാം... ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അറിയാം....കോൺഗ്രസിൻ്റെ സെലക്ഷൻ ശരിയായി .... വടകരക്കാർ ഷാഫിക്ക് നല്ല ഭൂരിപക്ഷം കൊടുക്കട്ടെ ....
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@noushadvkl94429 ай бұрын
ഞനും@@GreenConstructionGreen
@gracyteacher19389 ай бұрын
ഷാഫി, താങ്കൾ നിയമസഭയിൽ വേണമായിരുന്നു.
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@Tony_Montana6599 ай бұрын
@@GreenConstructionGreenEhtade..copy paste Paneei hamas shave gazha team
@muhammadalthaf11569 ай бұрын
മര്യാദ കാട്ടുന്ന ഒരു ജനസേവകന് സ്വാഭാവികമായും ലഭിക്കുന്നത്.... മറ്റുള്ളവർ കണ്ടു പഠിക്കട്ടെ...❤❤❤❤❤ഷാഫി പറമ്പിൽ
ഇതാണ് ജനപ്രതിനിധി..മറ്റൊരു സ്ഥലത്തേക്ക് മത്സരിക്കാൻ പോകുന്നതിൽ ആ നാട്ടുകാർക്ക് ഇത്രയ്ക്കും സങ്കടമെങ്കിൽ എത്രത്തോളം പ്രിയപെട്ടവനായിരിക്കും ആ നേതാവ് ❤️
@jijogeorge75789 ай бұрын
സത്യം
@RafeeqFafeeq9 ай бұрын
കറക്റ്റ്
@SainudheenKkv9 ай бұрын
❤@@jijogeorge7578
@ShahulHameed-en8qo9 ай бұрын
ഉമ്മൻചാണ്ടി കഴിഞ്ഞാൽ ജനങ്ങളോട് ഇത്രയും സൗഹൃദത്തോടെ പെരുമാറുന്ന മറ്റൊരു വ്യക്തിയാണ് ഷാഫി
@minimathew75729 ай бұрын
ഉമ്മൻ ചാണ്ടിയുടെ ശിഷ്യനല്ലേ...
@harikrishnank19969 ай бұрын
@@minimathew7572 അത് ശരിയാണ്. ഉമ്മൻചാണ്ടി ആണ് ഷാഫി KSU പ്രസിഡന്റ് ആയിരുന്ന കാലത്ത് 2011 ൽ പാലക്കാട് സീറ്റ് കൊടുത്തത്
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@aboobakersiddeequesiddeequ42479 ай бұрын
Correct
@spa49839 ай бұрын
അപ്പോ രക്തം കട്ട പിടിക്കുന്ന രാഹുലോ ?😊😊😊
@manafmk31949 ай бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു യുവാവിനെ കേരളം കണ്ടിട്ടില്ല,, എന്താണ് ഈ മനുഷ്യൻ പാലക്കാട് ജനങ്ങൾക് കൊടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ലജന്മം നൽകിയ മാതാ പിതാക്കൾക് അഭിമാനിക്കാം..
@prabodhkumarprabhakr9439 ай бұрын
ഇക്കാലത്തു ഇങ്ങനെ ഒരു ജനനായകനോ? അത്ഭുതം തോന്നുന്നു ആദരവ് തോന്നുന്നു. അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
@MiduMidlaj-pp7vzАй бұрын
❤❤❤
@anaghaprasad54219 ай бұрын
ഇതുപോലെ തന്നെ സ്നേഹമുള്ളവരാണ്. വടകരക്കാരും.. ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം ഷാഫിക്കാ..❤❤❤❤
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@vivekanandanm17739 ай бұрын
ജയിപിക്കണം
@thinkforwell.jaffarelat47919 ай бұрын
വല്ലാതെ കുരു പൊട്ടുന്നുണ്ടല്ലേ 😂😂
@vpr316723 күн бұрын
@@Tony_Montana659 ഗവ.മെഡിക്കൽ കോളേജ്,ഐഎഎസ് അക്കാദമി,കെഎസ്ആർടിസി ടെർമിനൽetc..റോഡുകളും പാലങ്ങളും സിന്തറ്റിക് ടെർഫുകളും വേറെ.. ഇതൊക്കെ എംഎല്‍എ മാത്രമായ ഷാഫി പറമ്പിൽ പാലക്കാടിന് നൽകിയ വികസനങ്ങളാണ്.പാലക്കാട് നിന്ന് മുഖ്യമന്ത്രിയായ അച്യുതാനന്ദൻ പോലും മെഡിക്കൽ കോളേജിനെ പറ്റി ചിന്തിച്ചിട്ടില്ല..
@ummusalmaa49389 ай бұрын
കണ്ടു പഠിക്കു ഗുണ്ടകളെ ഇങ്ങനെ ആവണം മനുഷ്യ നെ സ്നേഹിക്കുന്ന നേത്താവിന് കിട്ടുന്ന അഗീകാരം ❤❤
@natarajanv1529 ай бұрын
❤❤❤
@roymonyelavilayil20569 ай бұрын
Mutha chakara mutha shafi ❤️
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@Vish-1019 ай бұрын
@@Pawanra228ninte ammaye poi vilik thaayoli
@raieskp25959 ай бұрын
@@Pawanra228RSS തീവ്രവാദി സുറേസ് 😀😀😀ഗോപി എന്ന നായിന്റെ മോൻ മൂന്നാം സ്ഥാനം ഉറപ്പ്
@ShajahanKassimpillai-gg9lc9 ай бұрын
ഇതായിരിക്കണം രാഷ്ട്രീയക്കാരൻ ഇങ്ങനെ ആയിരിക്കണം നേതാവ് ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ ശരിയ്ക്കും കണ്ണ് നിറഞ്ഞു പോയി❤❤❤
ഇങ്ങിനെ ഒരു യാത്രയപ്പ് കിട്ടണേമങ്കിൽ ആ മണ്ഡലത്തിലെ ജനങ്ങളുടെ ഹൃദയതിൽ ഷാഫിക്കയുടെ സ്ഥാനം ❤ ഇതിന്റെ പിന്നാമ്പുറമാണ് യഥാർത്ഥ പൊതുപ്രവർതകൻ ✨
@arshadpkarshadpalli52159 ай бұрын
കണ്ണ് നിറഞ്ഞ് പോയല്ലോ ഷഫീക്ക 😢😢ഇത്രയും ജന മനസ്സുകളെ കീഴ്പ്പെടുത്തി നേതാവായിരുന്നോ നിങ്ങൾ ❤❤❤ഭാവിയിലെ ഉമ്മൻ ചാണ്ടി ❤❤❤
@vargheseabraham60029 ай бұрын
He has won the people's hearts in palakkad and vadakara. A very strong leader. I must say that wherever he contests he should win by absolute majority. I wish him all the best.
@vargheseabraham60029 ай бұрын
He is not only a future umman chandi but also a future CM
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി...
@Republic2859 ай бұрын
സത്യം.. വാർത്ത കണ്ട എന്റെയും കണ്ണ് നനഞ്ഞു.
@damodarannair24829 ай бұрын
Yes😊
@misiriyaibrahim10719 ай бұрын
കരഞ്ഞു പോയി
@sageervattappilly60069 ай бұрын
ശരിയാണ്
@Tony_Montana6599 ай бұрын
@@misiriyaibrahim1071Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@nerevaanerepooo5219 ай бұрын
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല. എന്നാലും ചില രാഷ്ട്രീയപാർട്ടിയിൽ ഉള്ള ചില ഓരോ വ്യക്തികളെ ഇഷ്ട്ടമാണ് അതിൽ ഒന്ന് ഷാഫി ❤️😍😍
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
ഒരു തൃശ്ശൂർക്കാരനായ ഞാൻ ഷാഫി സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു നല്ല യൂത്ത് കോൺഗ്രസ് രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ചു തന്ന വ്യക്തിയാണ്. ഷാഫി സാറിന് വിജയിക്കുമെന്ന് അർഹത ഉണ്ട് 💙.
@jazzjazzik68089 ай бұрын
കോലീബി സഖ്യം, വെറും 3840 വോട്ടിനു പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചത് , അവിടെ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയുമാണ് , ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചാൽ നിയമസഭയിലേക്ക് പാലക്കാട് റീ ഇലക്ഷന് നടക്കും സ്വാഭാവികമായും ബിജെപി ജയിക്കും പാലക്കാട്, ഷാഫി പറമ്പിൽ എന്ന വ്യക്തി ആയതുകൊണ്ട് മാത്രം ജയിച്ചതാണ് പാലക്കാട് , അങ്ങിനെ പാലക്കാട് ബിജെപിക്ക് സീറ്റ് കിട്ടണമെങ്കിൽ വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ ജയിപ്പിക്കും, ഇനി kc വേണുഗോപാലിലേക്കു വരാം ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷത്തിനു 2-3 സീറ്റുകൾ മാത്രം മതി, ഇനി അടുത്തത് രാജ്യസഭയിൽ ഇലക്ഷന് നടകാനുള്ളത് രാജസ്ഥാനിൽ നിന്നാണ് അവിടെ ബിജെപി സ്ഥാനാർത്ഥിയാണ് ജയിക്കുക , kc വേണുഗോപാൽ ലോകസഭാ ഇലെക്ഷനിൽ ജയിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ എണ്ണം കുറയും , അപ്പോ kc വേണുഗോപാലിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തവും ബിജെപിക്കാണ്
@shakirshamzi90559 ай бұрын
@@jazzjazzik6808എല്ലായിടത്തും ഷെയർ ചെയ്യാൻ എകെജി ഭവനിൽ നിന്നും അയച്ച് തന്നതായിരിക്കും.. എന്തായാലും കഥ കേൾക്കാൻ നല്ല രസമുണ്ട്..😂
@AliAbbas-c8g9 ай бұрын
വളരെ സന്ദോഷം തോന്നി കണ്ടപ്പോൾ.. ജനങ്ങളുടെ ഓരോ കണ്ണീർ തുള്ളികളും, വിതുമ്പുന്ന ചുണ്ടുകളും, വിളിച്ചു പറയുന്നു നിയാണ് ജന നായകൻ എന്ന് 👍
@rajangeorge48889 ай бұрын
ജനങ്ങളുടെ ഹൃദയത്തിൽ കയറുക എന്ന് പറയുന്നത് അത്ര എളുപ്പം അല്ല. 100% ജനങ്ങളെ സ്നേഹിച്ചതു കൊണ്ടാണ് ഇദ്ദേഹത്തെ ജനങ്ങൾ നെഞ്ചിലേറ്റിയത്
@roshu56229 ай бұрын
ഒരു രാഷ്ട്രീയക്കാരൻ ജനഹൃദയങ്ങളിൽ ഇത്രയേറെ വേരുറച്ചങ്കിൽ ആ വ്യക്തിയുടെ ഏറ്റവും വലിയ നേട്ടം ആ ജനങ്ങളാണ്. ഷാഫി❤
@MohammedHaneefaA9 ай бұрын
ആയിരം പത്മജമാർക്ക് പകരം ഇതുപോലെ ഒരു ഷാഫി മതി.
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@leluallu48459 ай бұрын
@@GreenConstructionGreenനിൻറെ കുരു 💥 എന്ന് പറയു സൂർത്തേ 😢
@rosammavarghese73579 ай бұрын
Yes
@arshalshabeeb0079 ай бұрын
Me 1 k like ചെയ്യാൻ പോകുന്നു😊
@ChaseInternational-i6f9 ай бұрын
ഞാൻ ഇടതുപക്ഷ അനുഭാവി ആണ് . ഏറ്റവും മതേതരത്വം ഫീൽ ചെയ്തതും ഇഷ്ടം തോന്നിയതും ഷാഫിയുടെ പ്രവർത്തനത്തിൽ : .❤❤❤
@jino4019 ай бұрын
നാട്ടുകാരുടെ ഈ സ്നേഹത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം അദ്ദേഹം aa ജനങ്ങൾക്ക് എത്ര പ്രിയപെട്ട നേതാവ് ആണ് എന്ന്
@cianjoyzion81439 ай бұрын
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !
@hussanabdurahman.97419 ай бұрын
കരയിപ്പിക്കല്ലെ ...... കു ട്ടാ.... ജയിക്കും ...... താങ്കൾ ഇത്രയും പ്രിയപ്പെട്ടവനോ... എനിക്ക് ....... പാർട്ടി ഇഷ്ടമല്ലായിരുന്നു .. പക്ഷേ എൻ്റെ വോട്ട് ശാഫിക്ക്:
@VinodanNarayanan-ou8yc9 ай бұрын
ഇതു കൊണ്ടാണ് ഈ ശ്രീധരൻ സാറിന് അവിടെ തോൽ ക്കേണ്ടു വന്നത് ഹിന്ദു ഭുരിപക്ഷമുള്ള പ്രദേശം ആയിട്ടും ഷാഫി ജയിച്ചത് ഇത്തരത്തിലുള്ള നേതാക്കൾ വേണം❤❤❤
ഇനി അവിടെ വരാൻ പോകുന്നത് രാഹുൽ മൺകൂട്ടം ആയിരിക്കും🤝💯 .. അതും പൊളിക്കും 🙃💙
@hussainhyder37439 ай бұрын
നമ്മൾ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാണിയുമൊക്കെ ആണെങ്കിലും നമ്മൾ മലയാളികൾ ഇന്ത്യയിലെ മറ്റു ദേശക്കാർക്കൊക്കെ മാതൃകയായിരുന്നു. വർഗീയതയും വംശീയതയുമൊക്കെ നമ്മളിൽ അടിച്ചേൽപിച്ച് അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് അധികാരവും സമ്പത്തും തലമുറകൾക്ക് അടിച്ചു പൊളിച്ച് അർമാദിച്ചു ചീവിക്കാനുള്ള സൗകര്യവും നേടാൻ വേണ്ടി നമ്മളെ കുരങ്ങുകളിപ്പിക്കുന്ന നേതാക്കളെ തിരിച്ചറിഞ്ഞാൽ നമുക്കിനിയും സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയും, തീർച്ച... ഈ മണ്ണ് അതിനു വളക്കൂറുള്ളതാണ്...
@santhakumarik9769 ай бұрын
ഷാഫി പറമ്പിൽ നിങ്ങൾ വിജയി ഭവ ഈശ്വര അനുഗ്രഹം കൊണ്ട് തിരഞ്ഞടുപ്പിൽ വൻമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കട്ടെ👍
@peringolamrashid-nh7ou9 ай бұрын
ഈ യാത്രയയപ്പ് കണ്ടിട്ട് ഞാന്‍ ശരിക്കും കരഞ്ഞു പോയി. ഒരു നല്ല നേതാവ് നല്ല ജനസേവകനായിരിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ശാഫിക്ക. ജനസേവനം ജനങ്ങള്‍ക്കുള്ളതാവട്ടെ
@misajkoliyot30389 ай бұрын
കേരളത്തിൽ ഇനിയൊരു ഉമ്മൻചാണ്ടി ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ ഇത് കണ്ടപ്പോൾ കേരളത്തിൽ ഇതാ ജനനായകൻ വീണ്ടും❤
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@rafeequerafee84939 ай бұрын
Satyam
@whitewolf126329 ай бұрын
ഉമ്മൻ ചാണ്ടിയുടെ മനസപുത്രൻ ആണ് ഷാഫി
@Ammuwayanad-u2e9 ай бұрын
Correct 💯💯👍👍❤️❤️
@aravindanvb1749 ай бұрын
ഞാൻ ഒരു കോൺഗ്രസ്സ കാരനാണഉമ്മൻ ചാണ്ടി സാറിനെ പോലെ എളിമ സ്നേഹം ആർജവം കൈമുതലാക്കിയ ഈ ചെറുപ്പക്കാരൻ വടക്കര കാർക്കു ഒരു മുതൽകൂട്ടായി വരും
@noun97479 ай бұрын
ഇങ്ങനെ ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റാൻ ആവണം. അതാണ് നേതാവ് 👍
@vertex19749 ай бұрын
അറിയാതെ കണ്ണു നിറയുന്നു.. നമ്മുടെ നാട് എത്ര നല്ല നാട്... വർഗ്ഗീയതക്ക് ഒരു സ്ഥാനവുമില്ല
@ahammedellath74839 ай бұрын
ഇതാണ് സ് നേഹം. ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആവണം എന്ന് കാണിക്കുന്ന കാഴ്ച. സഹോദര വിജയാശംസകൾ 👍👍👍
@cnalak52729 ай бұрын
ഇത്രയും ചെറുപ്പക്കാരനായ ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്രയും വലിയ ഒരു ജനതയുടെ മനസ്സ് വിങ്ങിപ്പെട്ടുമാർ പ്രവർത്തിക്കുവാൻ കഴിഞ്ഞത്, എന്നത് ഒരോ രാഷ്ട്രീയക്കാരനും പഠിക്കേണ്ട പാഠമാണ്
@riyasahammed18609 ай бұрын
പിണറായിക്ക് വല്ലപ്പോഴുമെങ്കിലും ഷാഫി ഒക്കെ എങ്ങനെയാണ് ജനങ്ങളോട് പെരുമാറുന്നത് എന്ന് കണ്ടു പഠിക്കേണ്ടതാണ്
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@adl1319 ай бұрын
പിണറായി വിജയൻ നിയമസഭയിൽ എത്തിയത് ഷാഫിയെക്കാളും വൻ ഭൂരിപക്ഷത്തിനാണ്.
@jamal60899 ай бұрын
പാർട്ടി ഗ്രാമത്തിൽ ആരെ കൊണ്ടും പറ്റും @@adl131
@sarathks19869 ай бұрын
@@adl131ipozho😂😂 ജനങ്ങൾ കല്ലെറിയും😅
@amaljoseph2449 ай бұрын
അതിനേക്കാളും ഭൂരിപക്ഷത്തിലായിരിക്കും മോഡി ജയിച്ചത് എന്ന് വെച്ച മോഡിയാണോ main... അങ്ങനെ എന്തേലും ചിന്തയുണ്ടോ @@adl131
@rosammavarghese73579 ай бұрын
ഷാഫി നല്ല നേതാവ് അല്ലിയോ അതുകൊണ്ട് എല്ലാ ജില്ലകളിലും പോയി എല്ലാവർക്കും സ്നേഹം കൊടുക്കട്ടെ ദൈവാനുഗ്രഹം എന്നും ഷാഫിക്ക് ഉണ്ടാഹട്ടെ
@dream_traveller7779 ай бұрын
വടകരയിലെ നല്ലവരായ വോട്ടർ മാരെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് മുത്ത് പോലെയുള്ള ജനകീയ സ്ഥാനാര്ഥിയെയാണ്...വൻഭൂരിപക്ഷത്തിൽ ഷാഫിയെ വിജയിപ്പിക്കണേ...❤
@safanaafsal76449 ай бұрын
എന്റെ വോട്ട് shafikk
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@jazzjazzik68089 ай бұрын
കോലീബി സഖ്യം, വെറും 3840 വോട്ടിനു പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചത് , അവിടെ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയുമാണ് , ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചാൽ നിയമസഭയിലേക്ക് പാലക്കാട് റീ ഇലക്ഷന് നടക്കും സ്വാഭാവികമായും ബിജെപി ജയിക്കും പാലക്കാട്, ഷാഫി പറമ്പിൽ എന്ന വ്യക്തി ആയതുകൊണ്ട് മാത്രം ജയിച്ചതാണ് പാലക്കാട് , അങ്ങിനെ പാലക്കാട് ബിജെപിക്ക് സീറ്റ് കിട്ടണമെങ്കിൽ വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ ജയിപ്പിക്കും, ഇനി kc വേണുഗോപാലിലേക്കു വരാം ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷത്തിനു 2-3 സീറ്റുകൾ മാത്രം മതി, ഇനി അടുത്തത് രാജ്യസഭയിൽ ഇലക്ഷന് നടകാനുള്ളത് രാജസ്ഥാനിൽ നിന്നാണ് അവിടെ ബിജെപി സ്ഥാനാർത്ഥിയാണ് ജയിക്കുക , kc വേണുഗോപാൽ ലോകസഭാ ഇലെക്ഷനിൽ ജയിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ എണ്ണം കുറയും , അപ്പോ kc വേണുഗോപാലിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തവും ബിജെപിക്കാണ്
@husainabdulla83909 ай бұрын
Shafikka ❤❤❤jayichippikkum urapp
@gireesh3gkv3389 ай бұрын
വന ഭൂരി പക്ഷം😂
@mrbabziwasworld12609 ай бұрын
ഇത് അെല്ല ശരിക്കും ഒരു നേതാവ്. മാതൃക🔥 പാലക്കാട്ക്കാരുടെ ഹൃദയം ആണ് അവര് പറിച്ചു വടകരയ്ക്ക് കൊടുക്കുന്നത്.. 🫰🫰🫰🫰
@adarsht61549 ай бұрын
ഇതൊക്കെ ആണ് നേതാവ് ജനങ്ങളിൽ ഒരാളായി എന്നു കൂടെ ഉണ്ട് ഷാഫി ❤❤
@mallupagan9 ай бұрын
ഞാന്‍ ബിജെപി അനുഭാവി ആണ് പക്ഷെ ഷാഫിക്ക ഇഷ്ടം...❤ ഇങ്ങേരോട് പ്രത്യേക ഇഷ്ടം ആണ്....വടകരക്കാര്‍ നിങ്ങളെ ജയിപിക്കും ഇക്ക 🙏❤️
@pradeepkodiyil41049 ай бұрын
❤❤❤❤❤
@shihabdubai57429 ай бұрын
താങ്കളെ പോലെയുള്ള മനുഷ്യ സ്നേഹികൾക്ക് പറ്റിയ പാർട്ടിയല്ല സഹോദരാ ബിജെപി ,മാറി ചിന്തിക്കൂ 👍😊
@Endles.bliss.219 ай бұрын
ഷാഫി മുസ്ലീം ആണ്
@asifpk53339 ай бұрын
😊j😊😊k😊😊to 😊k
@AkhilKrishnanPr9 ай бұрын
@@shihabdubai5742 SDPI ആയിരിക്കും മനുഷ്യ സ്നേഹികൾക്ക് പറ്റിയ പാർട്ടി
@rmsmedia42089 ай бұрын
ഇത് വടകര ക്കാർക്ക് ഉള്ള അവസരമാണ്. ..പാഴാക്കിയാൽ നഷ്ടം മാത്രം.💯 ഷാഫിക്ക is a Gem 💎❤
@anandss24469 ай бұрын
ഇതാണ് ഒരു യഥാർത്ഥ നേതാവിന് കിട്ടേണ്ട സ്നേഹം, നിങ്ങൾ ഇപ്പോഴേ വിജയിച്ചു
@jafareriyal22159 ай бұрын
ഞാൻ ഒരു രാഷ്ട്രീയകാരനാണ് ഇത് പോലുള്ള ഒരു ഫീൽ ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല ഏത് മതത്തിൽ പെട്ടവനാണെങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്നവരാണ് കേരളത്തിലെ ജനത നല്ല പ്രസങ്കികൻ
@EzraManZz..9 ай бұрын
ഇതാണ് യഥാർത്ഥ ഹീറോ..ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന നേതാവിനെ അവർ കൈവിടില്ല. നെഞ്ചില് ഇരുത്തി സ്നേഹിക്കും.കപട നേതാക്കൾക്കു ഇതൊരു പാഠമകട്ടെ ...
@rehnaravi71949 ай бұрын
കടക്കു പുറത്ത് എന്ന് ആട്ടിപായിച്ചാൽ കിട്ടില്ല ഈ സ്നേഹം... ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടാൻ അവരുടെ കൂടെ ഉണ്ടാകണം ഒരു സഹോദരനെ പോലെ... ഇതാണ് നേതാവ് ❤
@SalmaM-wu6tw9 ай бұрын
😂😂😂
@iqbalpanniyankara49189 ай бұрын
എന്നിട്ട് വീണ്ടും അധികാരത്തിൽ വന്നില്ലേ?
@harikrishnank19969 ай бұрын
@@iqbalpanniyankara4918 അത് വോട്ട് ചെയ്ത് വിട്ടവരുടെ മാത്രം വിഡ്ഢിത്തം. Note: വോട്ട് ചെയ്തവരുടെ
@abhinandsthampi89009 ай бұрын
രാഷ്ട്രീയ ഭേദമന്യേ ഞാൻ ഇഷ്ടപ്പെടുന്ന കോൺഗ്രസിലെ നേതാക്കളാണ് ഷാഫി പറമ്പിൽ മാത്യു കുഴൽനാടൻ രാഹുൽ മാങ്കൂട്ടം
@SabareeshVb-j9b9 ай бұрын
പക്ഷെ മാങ്കൂട്ടം പത്മജയെ പറ്റി പറഞ്ഞത് കുറച്ചു അതിരുവിട്ടുപോയി 😢😢😢
@Alchemy129 ай бұрын
Its not about the candidate. Its about the Party! 😂😂 We all know the current situation on Congress. Congress Situation: 1. Elavarum Party Marunnu, Party de ullil thane thammil adi. 🥷 2. Muslims league inte demands 😂 3. Developments enn parayunna sadhanam ila in this party. Same as Communist. Pine enthinu aanu oru party. 4. Always corruption, but less compared to Communist. On the other hand, Communist: 1. Kuttu, Kolbhathakam, Gundayisam 2. SFI Gundakal de vaka akramanam and tammil thallal. 3. Selling kerala girls to other states 4. Worst development ever 5. Corruption at its peak. 6. Kerala is in Debt and reason is because of Central enn polum 😂😂 And the list keeps going on... Communist and Congress should never come in Kerala anymore.
@Alchemy129 ай бұрын
@@SabareeshVb-j9bculture less candidates 😂
@meeratp8719 ай бұрын
Iam also in same boat.
@GreenConstructionGreen9 ай бұрын
ഞാനും... ഇഷ്ട്ടപ്പെടുന്നു ❤
@aseebafsal9 ай бұрын
ഇതൊരു വല്ലാത്ത യാത്ര അയപ്പായിപ്പോയി...,🥰🥰🥰 ഉറപ്പിച്ചു പറയാം വടകരയിൽ ഷാഫി വിജയിച്ച് കഴിഞ്ഞു...👍
@padmanabhanthrissur72059 ай бұрын
അത് കാണാം
@sreejithck64049 ай бұрын
Karanju poi
@nooruddinhassan45769 ай бұрын
Evm ellangil
@vavachimedia13767 күн бұрын
കണ്ടു 😂@@padmanabhanthrissur7205
@seshinkhanseshu58839 ай бұрын
ഷാഫി നിങ്ങളുടെ മുത്ത് തന്നെ ആണ് അതിന് ഒരു മാറ്റവും ഇല്ല വടകരയുടെ മുത്തിന് വിജയ ആശംസകൾ നേരുന്നു അഭിവാദ്യങ്ങൾ ഷാഫി
@jineeshjini55669 ай бұрын
ഞാനൊരു ബിജെപിക്കാരൻ ആണെങ്കിലും ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 😭 അച്യുതാനന്ദൻ സുരേഷ് ഗോപി ഷാഫി പറമ്പിൽ ശൈലജ ടീച്ചർ ഇവരൊക്കെ സാധാരണക്കാരുടെ മനസ്സറിയുന്നവരാണ് അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മനസ്സിൽ എന്നും ഇവർ ഉണ്ടാവും. നല്ലവരെല്ലാം വിജയി ഭവ:💕
@safeersafeer53259 ай бұрын
Nengalum nalloru hirdayattin udamayan ennu aa vakukalel und...🎉
@FFSVI8 ай бұрын
Goviya😂 baaki ellam correct
@jineeshjini55668 ай бұрын
@@FFSVI സുരേഷ് ഗോപി സഹായിച്ചതുപോലെ താൻ ഏതെങ്കിലും ഒരു എംപി സഹായിച്ചത് കാണിക്കൂ പൊട്ടാ
@abhinandsthampi89009 ай бұрын
ഷാഫി ഇക്കയെ സ്നേഹിക്കുന്നവർ താങ്കൾ നിയമസഭയിൽ കാണാനാണ് ആഗ്രഹിക്കുന്നത്💯💯
@shajishiji34919 ай бұрын
പെട്ടെന്ന് തിരിച്ച് വരും
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
@johneyjohnson12909 ай бұрын
No...never...
@johneyjohnson12909 ай бұрын
No....never...
@anandavallypr77279 ай бұрын
Yes. He should be in the state politics
@Byju9249 ай бұрын
ഇയാൾ ആ ജനങ്ങളെ എത്ര സേവിച്ചു, അവർ തിരിച്ചു എത്ര സ്നേഹം കൊടുക്കുന്നു, ഇക്കാലത്തു ഇത് ഒരു അത്ഭുതം തന്നെ 🌹🌹🌹
@rojanantony83609 ай бұрын
വടകരയിൽ നല്ലവരായ ജനങ്ങളോട് ഞങ്ങളുടെ മുത്തിനെ ജയിപ്പിച്ചു വിടണേ 💙💚
@noufaltk13279 ай бұрын
Pattillla muthe aylale vendadhe kwralathil aane
@najidmuhammed76389 ай бұрын
❤❤
@shamnasubair65339 ай бұрын
Theerchayyaaaum
@NajiNeji-qu2zp7 ай бұрын
ഞങ്ങടെ സ്വന്തം നാട്ടിലേക്ക് സ്വാഗതം Shafika❤
@Ritu-l8r7 ай бұрын
Shafi jayich kayinju
@mammoottymavara17509 ай бұрын
ഇത് യൂട്യൂബിൽ കാണുന്ന ഞങ്ങൾ വരെ കരയുന്നു ഇത് നിങ്ങള് വിജയിച്ചതിൻ്റെ തുല്യമാണ് ഇങ്ങനെ ജനങ്ങളുടെ സ്നേഹം കിട്ടാനും വേണം ഭാഗ്യം ദൈവം അനുഗ്രഹിക്കട്ട
@younuswdr85799 ай бұрын
സത്യം
@Youtubevirals129 ай бұрын
Sathyam
@kunjumoljames37569 ай бұрын
Athe
@ashkarali68937 ай бұрын
Yes
@omarkuttykkp9 ай бұрын
കണ്ടുനിന്നവർ കരഞ്ഞു വീഡിയോ കണ്ടവരും കരഞ്ഞു സ്നേഹം ഹൃദയാന്തരങ്ങളിൽ നിന്നാവുമ്പോഴാണ് കണ്ണ് നനയുന്നത് ശാഫി യും പാലക്കാടും തമ്മിലുള്ള ബന്ധം അവിസ്മരണീയം കേരളത്തിലും കേന്ദ്രത്തിലും ആവശ്യമായ നേതാവ് ശാഫി ❤❤❤
@sebastiangeorge61089 ай бұрын
താങ്കളാണ് യഥാർത്ഥ ജനകീയൻ... വിജയാശംസകൾ.
@MusthafaAbhor9 ай бұрын
പാലക്കാട്ടുകാരുടെ ഈ സ്നേഹം വടകരയിൽ ഉള്ള നല്ല ജനങ്ങൾ കാണാതിരിക്കില്ല നല്ല ഭൂരിപക്ഷത്തിന് അദ്ദേഹത്തെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
@Alchemy129 ай бұрын
Don't worry he will fail 😂 We all know Muslims will support Muslims! Why Muslims are supporting Congress, it's only because of Muslim league and Majority of the Muslims are in the party. This won't happen! True political researchers know what's going on in Kerala
ഷാഫിയുടെ ഭൂരിപക്ഷം കൂട്ടൽ ഓരോ വടകരക്കാരന്റെയും ധർമ്മമാണ്
@salam1439 ай бұрын
ഇതാണ് സ്നേഹം ഷാഫി വടകരയിൽ വിജയി ക്കട്ടെ ജനങ്ങളെ സ്നേഹിച്ചാൽ തിരിച്ചും ജനങ്ങൾ സ്നേഹിക്കും
@sarathks19869 ай бұрын
ജനങ്ങളെ സ്നേഹിച്ചും ,സേവിച്ചും വേണം ആദരവ് നേടാൻ...അലാതെ കൊല്ലും,കൊള്ളയും,ഉടയിപ്പുമയി ജനങ്ങളെ പറ്റിച്ച് നടക്കുന്ന സർകാർ ഇതൊക്കെ കാണണം....shaafi ❤❤❤
@Tony_Montana6599 ай бұрын
Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
@sarathks19869 ай бұрын
@@Tony_Montana659 nee kidannu മോങ്ങിയിട്ടു വല്ല കാര്യവുമുണ്ടോ... അവിടുതെ ജനങ്ങളുടെ സനേഹം കണ്ടിലേ..നിൻ്റെയൊക്കെ പാർട്ടിയിലെ ആളുകളെ കാണുമ്പോൾ ജനങ്ങൾ ഓടുവല്ലെ 🥱🥱🥱
@hello100899 ай бұрын
ഷാഫിക്ക്. ആരോഗ്യവും ദിർഗ്ഗയുസും. നല്ല ശക്തിയും.. അല്ലാഹു ആ ഉഗ്രഹിച്ചു നൽകട്ടെ... 🤲🏻🤲🏻
@NajiNeji-qu2zp7 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@HisanaThasneem-ce7hy13 күн бұрын
ആമീൻ
@sahapadi70179 ай бұрын
ഉമ്മൻചാണ്ടിയുടെ പുനർ ജന്മം. ഷാഫി പറമ്പിൽ 🌹🌹🌹🌹🌹
@abdurahmanparakkal16799 ай бұрын
ഇത്രയും ഭംഗിയായി ഈ കാരൃം സംപ്രേഷണം ചെയ്ത മാതൃഭൂമിക്കും ഒരു ഗുഡ് സലൃട്ട്
@Tony_Montana6599 ай бұрын
Mathoorie is funded by Qatar Muslims.... Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂
സത്യം കണ്ടപ്പോൾ കരഞ്ഞു പോയി... 😢😢രാഷ്ട്രീയകാരിൽ ജനങ്ങളോട് സ്നേഹ വാൽസല്യങൾ ചൊരിയുന്നവർ ഉണ്ട് എന്നും രാഷ്ട്രീയ നേതാക്കൾക്കിടയിൽ നൻമ ഇപ്പോഴും അവശേഷിക്കുന്നു എന്നതും മനസിന് സൻതോഷം നൽകുന്നു...പോയി ജയിച്ചു വരു സാർ എല്ലാ വിജയാശംസകളും നേരുന്നു.. ഷൈലജ ടീച്ചറെ ഇവിടെ നിന്നും നാട് കടത്തണം എന്ന വിജയൻറെ സ്വപ്നം നടക്കാതെ ഇരിക്കണമെങിൽ താങ്കൾ തീർച്ചയായും ജയിക്കണം...
@MuhammadNaseer-n5g9 ай бұрын
ഞാനും കരഞ്ഞു.. ആ സ്നേഹം കണ്ടിട്ട് 🙏🙏
@jayalekshmis63929 ай бұрын
ഞാനും കരഞ്ഞു
@royjhon72589 ай бұрын
അവരുടെ സ്നേഹം കണ്ടു സന്തോഷം കൊണ്ട് കണ്ണ് നീർ വന്നു
@sasipt17949 ай бұрын
പാലക്കാട് കൊഴിഞ്ഞാമ്പാറ ശശിയാണ് ഷാഫിക്ക ന്യൂസ് കണ്ടപ്പോൾ കരഞ്ഞുപോയി ഷാഫിക
@moiduthundiyil14589 ай бұрын
ഇത്രയും പ്രിയപ്പെട്ട നേതാവിനെ പാലക്കാട് നിന്ന് വടകരയിലേക്ക് കിട്ടിയതിൽ ഞങ്ങൾ സന്തോഷവാന്മാരാണ് പാലക്കാട്ടുകാരുടെ സ്വന്തം ഷാഫിയെ യാത്രയാക്കുന്ന സഹോദരി സഹോദരന്മാരുടെ ചങ്ക് പറിക്കുന്നപോലെയുള്ള കാഴ്ച കാണുമ്പോൾ കണ്ണ് നനയുന്നൂ വടകരയിളുള്ള വോട്ടർമാർ നിങ്ങളുടെ ഷാഫിയെ വിജയിപ്പിച്ചെടുക്കും ഉറപ്പ് ജയ്ഹിന്ദ്
@nidhafathima15899 ай бұрын
ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന് കൊടുക്കുന്ന ഒരു സ്ഥലമാറ്റ യാത്രയയപ്പിന് ഞാൻ കണ്ട ഏറ്റവും വൈകാരികം മത ഭേതമന്യേ ഞാൻ പല പ്രാവശ്യം കണ്ടു കരഞ്ഞ് പോയി ജയിച്ചാലും തോറ്റാലും ജാതിഭേതമന്യേ രാഷ്ട്രീയ ഭേതമന്യേ കൊടുക്കുന്ന ഹൃദയത്തിൽ നിന്നുള്ള സ്നേഹം😢😢❤❤❤❤❤❤ജയ് ഷാഫി ജയ് ഇന്ത്യ ഇത് കണ്ട് വിഷമിക്കുന്നത് വർഗിയ സ്ര ഭ്രാന്തൻമാർ മാത്രം
@MeenuMeenu-jv6hu9 ай бұрын
ഞാനും 🥲🥲
@dakshagauthamk-fe2hk9 ай бұрын
Oomen chandy sir puthupally malsarikunilla enne arinjapol puthupallykar vittu povalle enne paranje emotional ayi veetinte muklil vare kerityude .eth kandapol pedenne atha ormma vannath .ath KZbin eppoyum ude njan edak edak kannuna oru vedio ane ath.. Shafika oc sir pinkami Anne..ente favorite Anne safi parambil ,Rahul mamkoodathil,mathew sir,abin varkey ..nalla educated strong youth leaders
@sakkeerhussainkc26549 ай бұрын
ഇതാണ് ജനങളുടെ നേതാവ്
@Alchemy129 ай бұрын
എന്തെ ഒന് മുസ്ലിം ആയതുകൊണ്ട് ആണോ കാക?
@arakkalabu649 ай бұрын
@@Alchemy12കുറച്ചു ഉളുപ്പ് വേണം ട്ടോ
@malayalamkaraokesongs9 ай бұрын
@@Alchemy12 muslim christian hindu nn onnm illa njngal palakkad kaarkk ennum guname indaayitt ullu moopere kond kure anthangal ind🤭
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
ഷാഫിക്ക കണ്ണ് നിറച്ചല്ലോ ഇങ്ങള് 😘😘😘😘... നിങ്ങളെ കിട്ടിയ പാലക്കാട്ടുകാർ എത്ര ഭാഗ്യവാന്മാർ...... ഇനി ആ സ്നേഹം അനുഭവിക്കാൻ പോകുന്നത് വടകരക്കാർ 😘😘😘
@noufaltk13279 ай бұрын
Ella ayale palakkadu thelanne venam...vadakarayil shafikka tholakkanam ywnne pararthikunnu
@sinanmohammed97808 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി പാലക്കാട്ടുകാർക്ക് ഇത്രയും വലിയ പുള്ളി പെട്ടെന്ന് ആയിരുന്നോ എല്ലാവരും സങ്കടപ്പെടുന്നത് കാണാൻ പറ്റി ഷാഫിക്കാ നിങ്ങൾ ജയിക്കും വടകരയിൽ പാർലമെന്റിൽ നിങ്ങളെ ജയിക്കും പാർലമെന്റിൽ നിങ്ങളുടെ ശബ്ദം നിലനിർത്തണം ഇംഗ്ലീഷും ഇന്ത്യയും സംസാരിക്കാൻ അറിയാത്ത ടീച്ചറെ വിജയിപ്പിച്ചിട്ട് എന്ത് കാര്യം shafi ikk💙🇮🇳🇮🇳🇮🇳🇮🇳💚🇮🇳🇮🇳🇮🇳
@shabbirmohammad80179 ай бұрын
ജനങ്ങളുടെ സംരക്ഷണത്തിന് ആണ് നേതാവ് അല്ലാത് ദൈവങ്ങളുടെ സംരക്ഷണത്തിന് അല്ല ന്നു തെളിയിച്ച നേതാവ് ഷാഫിക്ക ❤️❤️
@ajmalbadusha589 ай бұрын
വടകരയിൽ മത്സരിക്കുന്ന ldf സ്ഥാനാർത്ഥിയെ മട്ടന്നൂരിൽ ഉള്ള ജനങ്ങൾ ഇതുപോലെ യാത്ര അയച്ചിടുണ്ടോ ❓️❓️. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. Shafiika jayikum❤🫂💎💎
@GreenConstructionGreen9 ай бұрын
ഇതു പോലുള്ള വൈകാരിക യാത്രയയപ്പ് എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി
Shafi njangalude nattukaran Adutha oru oommen chandy.ithanu nethavu.
@riyasputhiyapurayil92889 ай бұрын
അവിടെ വെറും രാഷ്ട്രീയം മാത്രം
@ganeshbabu37849 ай бұрын
കേരളത്തിലെ നാളത്തെ ചീഫ്: മിനിസ്റ്റർ ആകാൻ ഉള്ള യോഗ്യത ഉള്ള നേതാവാണ്
@alexabraham79689 ай бұрын
അത്രയ്ക്കൊക്കെ വേണോ
@308adarshu59 ай бұрын
@@alexabraham7968 venam
@saleemvijayawada96799 ай бұрын
@@alexabraham7968 കാക്ക ആയ കാരണം 😢😢😢ആവും കാസ ക്കാർ ആയാൽ കൊള്ളാം അല്ലേ ഈപ്പച്ചാ 😢😢😢😢😢
@explorethewould19909 ай бұрын
@@saleemvijayawada9679നീ ഒക്കെ തിന്നുന്നതും തൂറുന്നതും വർഗീയതാ ആണോടാ
@damodarannair24829 ай бұрын
Potential und🙂
@praveenkrishna36979 ай бұрын
ഇതുപോലെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കണം ജനപ്രധിനിധികൾ 😘❤️❤
@josekutty793018 күн бұрын
രാഹുലിന്റെ വിജയത്തിന് ശേഷം ഇത് കാണുന്നവർ അടി ലൈക് 🥰😁
@VineethV-er2lp9 ай бұрын
പാലക്കാടിന്റ സ്നേഹം മാത്രം പകർന്നു നൽകിയ നാട്ടുകാരോട് തിരിച്ചു കൊടുക്കുന്ന വൈകാരിക ബന്ധം അതാണ് കോൺഗ്രസ് പകർന്നു നൽകുന്നത്. ഒരുമയുടെ ആത്മ ബന്ധം വടകരയിലും തുടരട്ടെ വിജയം നിങ്ങൾക്ക് ഉണ്ടാവട്ടെ ❤❤ കൂടെയുണ്ട്
@aswin46909 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം.. ജനനായകൻ ❤
@madhusudananmanghat84519 ай бұрын
പാലക്കാടിന്റെ ഹൃദയത്തുടിപ്പാണ് അറിയുന്ന ഷാഫിക്ക. മാതൃക്പരമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നല്ലൊരു നിയമസസമജി ക്ണെന്ന് തെളിയിച്ച വ്യക്തി 👍👍👍
@Mujeeb7359 ай бұрын
ഷാഫിയെ പോലെ ഒരാൾ കേരള രാഷ്ട്രീയത്തിൽ ഉണ്ടോ. കണ്ടിട്ട് തന്നെ കണ്ണ് നനഞു 🙂
@arabianarts6309 ай бұрын
രാഷ്ട്രീയക്കാരൊക്കെ കണ്ട് പഠിക്കണം ഇദ്ദേഹത്തെ - ഷാഫി❤❤
@lifeisbeautiful19859 ай бұрын
മനുഷ്യ മനസ്സിൽ സ്നേഹം കൊണ്ട് ഇടം പിടിക്കൽ ഇതാണ്..... എല്ലാ ചെമ്പ് കുട്ടന്മാർക്കും കണ്ടു പഠിക്കാം ഷാഫിയെ.....! എങ്ങനെയാവണം ഒരു ജനപ്രതിനിധി എന്ന് .. ❤️❤️❤️
@SalmaM-wu6tw9 ай бұрын
😂😂😂
@subhashkamarambalam59549 ай бұрын
ജനങ്ങളെ കലവറയില്ലാതെ സ്നേഹിച്ചാൽ ജനങ്ങൾ തിരിച്ചു സ്നേഹിക്കും എന്നതിൻ്റെ തെളിവ്💙
@Parethan9 ай бұрын
Yes... Athaan
@subhashkamarambalam59549 ай бұрын
@@Parethan 💙
@victory_of_dreams4639 ай бұрын
ഇത്രയും ജനങ്ങൾ സ്നേഹിക്കുന്നെങ്കിൽ അദ്ദേഹം എത്രത്തോളം അവരുമായി ഇടപെടുന്നുണ്ടെന്ന് മനസിലാക്കിയാൽ മതി. എന്നും നന്മകൾ ഉണ്ടാവട്ടെ ❤
@athi37319 ай бұрын
ഷാഫി സാറിന്.... ഒരായിരം അഭിവാദ്യങ്ങൾ... 💪💪💪
@alifshaji9 ай бұрын
ഒരു ജനസേവകന് ജനങ്ങൾ കൊടുക്കുന്ന സ്നേഹം ഇത് അദ്ദേഹവരോട് കാണിച്ചിട്ടുള്ള മര്യാദ തിരിച്ചു കിട്ടുന്നതാണ് ഇത് എല്ലാവർക്കും മാതൃകയാകണം
@asd-fu3lg9 ай бұрын
പാലക്കാടിന്റെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞുപോയി...❤
@clerisongomez21429 ай бұрын
ശരിക്കും ജനങ്ങളുടെ ഹൃദയത്തിൽ ഷാഫി ജീവിക്കുന്നു . ഇനിയും അങ്ങോട്ടുളള പൊതുപ്രവർത്തനത്തിലും അങ്ങനെയായിരിക്കട്ടെ . എല്ലാവിധ വിജയാശംസകളും നേരുന്നു .
@sinansinu76269 ай бұрын
എന്താണ് ഒരു മനുഷ്യന് ഇതിനേക്കാൾ വലിയ അംഗീകാരം❤❤❤
@div6436 ай бұрын
INC പ്രസ്ഥാനത്തിന്റെ മുത്ത് ഞങ്ങടെ ഉമ്മൻ ചാണ്ടി sir ന്റെ പ്രിയ ശിഷ്യൻ അദ്ദേഹത്തിന്റെ കർമ്മ പഥം മാതൃകയാക്കിയ നേതാവ് ❤️🥰
@SURESHKUMAR-dv8ur9 ай бұрын
കോൺഗ്രസിലെ ചെറുപ്പക്കാർ ആയ മനുഷ്യ സ്നേഹികളായ കുറെ ചെറുപ്പക്കാരായ നേതാക്കൾ ആണ് കേരളത്തിന്റെ മനസ്സിൽ ഇപ്പോൾ, ഉമ്മൻചാണ്ടി സർ ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ വലിയൊരു സന്ദേശം നൽകിയിട്ടാണ് വിടവാങ്ങിയത് 🙏
@skg29189 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇദ്ദേഹത്തെ.. എന്തൊരു സിംപിൾ ആയ ഒരു മനുഷ്യൻ ആണ് 🌹🌹🌹.
@shajahans-hx9dr9 ай бұрын
ഞാൻ ഒരു ഇടതുപക്ഷ സഹയാത്രികനാണ്. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ ജനങ്ങളുടെ മനസ്സ് ഇത്രയും ആത്മാർത്ഥമായി അദ്ദേഹത്തോടൊപ്പം ഉണ്ടെങ്കിൽ . അത് ഒരു വലിയ സൗഭാഗ്യമാണ്,
@mohammedrishad27809 ай бұрын
ഇതൊക്കെ യാണ് നേതാവ് ❤❤. ഇത് കാണുമ്പോഴാണ് വേറെ പലരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. ഇതുപോലുള്ള നേതാക്കന്മാരെ എപ്പോഴും കിട്ടില്ല
@Ni_t_r_o9 ай бұрын
ഷാഫി....... ജയിക്കട്ടെ❤❤❤
@nasaroodennasar65709 ай бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഷാഫിയെ 101 ശതമാനം സ്വീകരിക്കും ❤
@Shabu-y3o9 ай бұрын
സാധാരണ രാഷ്ട്രീയക്കാരൻ പോകുമ്പോൾ ജനങ്ങൾ സന്തോഷിക്കറ ശല്യം പോയല്ലോന്ന് ഓർത്ത് അത്യമായ ഒരാളെ പോകല്ലേ എന്ന് പറഞ്ഞു നാട് കരയുന്നെ കാണുന്നെ ഷാഫിക്ക ഇങ്ങൾ മുത്താണ് 🥰🥰🥰🥰