കെ രാധാകൃഷ്ണൻ ആലത്തൂർ വിജയം ചേലക്കര 4200വോട്ട് കൊണ്ട് നിയമ സഭ ഇലക്ഷന് സിപിഎം ന് കിട്ടി യത് 39000വോട്ട് ഭൂരി പക്ഷo udf ഇത് മറി കടന്നു വിജയം നേടും
@Pramodmallikappurath-s7u27 күн бұрын
@@sarath_babu കാണാം
@safiyamk35627 күн бұрын
Rahul
@earnestjohn181827 күн бұрын
Shafi amazing mla
@abbassrambi400426 күн бұрын
നല്ല നാടകം, അവതരണം മാതൃഭൂമി കോഴിക്കട
@thomaskovoor275122 күн бұрын
രാഹുൽ ❤️💚💙
@Nation8990226 күн бұрын
നശിച്ച ഭരണം...... പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.......ഒരു ഭരണമാറ്റം അനിവാര്യമാണ്.....അതിന് നാന്ദി കുറിക്കാൻ ഈ ചെറുപ്പക്കാർക്ക് സാധിക്കട്ടെ....😢
@omanageorge81227 күн бұрын
അടിപൊളി😂
@soorajps343027 күн бұрын
3 പ്രവശ്യം MLA ആകിയിട്ട് വേണ്ട പറഞ്ഞ് പോയവന് എന്തിനാ വിശ്വസിക്കുന്നത്
@SajiKumar-j1f26 күн бұрын
രാഹുൽ💪🎉
@SajeshMv27 күн бұрын
ജനങ്ങൾക്ക് ഗുണം ഉള്ള ആരെങ്കിലും ജയിക്കട്ടെ. നിങ്ങളുടെ താല്പര്യം അനുസരിച്ചു ഗുണം ഇല്ലാത്ത ആളെ ഗുണം ഉള്ള ആൾ ആക്കി മാറ്റാതിരുനാൾ മതി 😄
@RatheeshanA22 күн бұрын
LDF ഒന്നാം സ്ഥാനത്ത് എന്തും🎉❤🎉❤🎉❤🎉❤
@ShijuShiju-n9x27 күн бұрын
രാഹുൽ അല്ലങ്കിൽ കൃഷ്ണകുമാർ ഇവരിൽ ആരെകിലും ജയിക്കും. നാടിന് ഉപകാരം ആയാൽ മാത്രം മതി
@srijildas652027 күн бұрын
CK 🔥 BJP
@balagopalav85127 күн бұрын
Poda I
@baburajik332726 күн бұрын
മാങ്കൂട്ടം ത്തിൻറെ സഭ ഗംഭീരമായിരിക്കുന്നു എന്താ മാതൃഭൂമിയുടെ ഒരു ഉത്സാഹം ഭയങ്കരം തന്നെ മാങ്കൂട്ടം വിജയിപ്പിക്കാൻ മാതൃഭൂമിയുടെ ഉത്സാഹം കാണുമ്പോൾ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ട പോലെയായി മാതൃഭൂമി സമ്മതിക്കണം ടോയ്ലറ്റ് പേപ്പർ വില പോലുമില്ലാത്ത മാധ്യമം