കൈനിറച്ച് പെൻഷൻ കാശ് വരവുള്ള ആളുകൾ കൃഷി ചയ്താലെ വിജയം ഉള്ളൂ .. അതാണ് കേരളം.
@manuthomas9891 Жыл бұрын
100%
@alexandergeorge93652 жыл бұрын
കുറ്റ്യാടി തെങ്ങിനെപ്പറ്റി അറിയാൻ വേണ്ടിയാണ് കാണാൻ തുടങ്ങിയത്. പക്ഷേ, അങ്ങേരുടെ തള്ള് കേട്ടതോടെ മതിയായി. ഏതു മേഖലയിൽ ആയാലും ആരും "ഞാൻ പെർഫെക്ട് ആണ് " എന്നും " ഞാൻ ഒരു സംഭവം ആണ്" എന്നും പറയില്ല.
@cryptoworld59322 жыл бұрын
Self confidence
@sajeevkumarkr17772 жыл бұрын
കാണുന്നവർക്ക്... സുഖം ആണ്.. പക്ഷേ ഇങ്ങനെ ആക്കി എടുക്കുവാൻ നല്ല അധ്വാനം വേണം എന്ന് മനസിലാക്കു..
@mohammadbabumohammadbabu26802 жыл бұрын
All the bst Mr. Fransis 👍
@bangloregardenbangloregard33752 жыл бұрын
Great.... 👌👌
@rajeshvelappan83962 жыл бұрын
pullikku ethra acre sthalam undu?
@sreekanth37102 жыл бұрын
Good program
@shifan24292 жыл бұрын
അച്ഛനല്ല ഞാനാണ് അയാൾക്ക് പഠിപ്പിച്ചു കൊടുത്തത് ഇയാളെ അടുത്ത് ഒരു പ്രാവശ്യം ഞാൻ ചെല്ലുമ്പോൾ ഫുൾ വെള്ളമായിരുന്നു ഞാനാണ് അയാൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്
@baijuparambi80072 жыл бұрын
Super 👍👍👍👍👍
@muhammedashraf.kk.27262 жыл бұрын
എങ്ങനെ കിട്ടും തൈ
@shibuvadakettom22112 жыл бұрын
Avideya place
@73mohd12 жыл бұрын
കുറ്റ്യാടി..കോഴിക്കോട് ജില്ല
@royabraham88052 жыл бұрын
Good program
@oneteam56192 жыл бұрын
കുറ്റ്യാടിതെങ്ങ് കായ്ക്കാൻ എത്ര വർഷം എടുക്കും
@maheshedavana66972 жыл бұрын
6year
@aslahkp47302 жыл бұрын
10years
@muneermuneer60372 жыл бұрын
6year venm
@ravikpm97332 жыл бұрын
പത്തു്.
@dmcfury9229 Жыл бұрын
6 varasthil kaykum
@mydreammyfamily18072 жыл бұрын
Kuzhiyil vellam nilkkille
@JG-ue8vp2 жыл бұрын
Super, പക്ഷെ ആരു തെങ്ങില്‍ കയറും
@alexandergeorge93652 жыл бұрын
കേരളത്തിൽ പണി എടുക്കാനായി ഒരു ട്രെയിൻ നിറയെ ബംഗാളികൾ വന്നിറങ്ങുന്ന വീഡിയോ കുറച്ചു നാൾ മുൻപ് പ്രചരിച്ചത് കണ്ടില്ലേ 😀😀
@anindiancitizen45262 жыл бұрын
കണ്ണ് വെട്ടിയാൽ ചെമ്പൻ കൊല്ലി കൂമ്പ് നശിപ്പിക്കും. പ്രത്യേകിച്ച് വർഷക്കാലത്ത്
@rajeshkavinpally2 жыл бұрын
ഇതിൽ അവതാരകൻ മാത്രം ആണ് ബോർ..ഒരു ബഫൂൺ വേഷത്തിൽ വന്നു വിഷയത്തിന്റെ അധികാരികത കളയുന്നു...
@AtkareemAt7 ай бұрын
നാളികേരം വാങ്ങി തൈ മുളപ്പിക്കുക എന്നതാണ് മലപ്പുറം കൃഷിരീതി - വാങ്ങുന്ന തൈകൾക്കൊന്നും ഗുണനിലവാരം അത്രക്കുണ്ടാവില്ല =