'ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമാണോ ഇപ്പോൾ സിപിമ്മിന്റെ വക്താക്കൾ?'

  Рет қаралды 88,251

Mathrubhumi News

Mathrubhumi News

Күн бұрын

ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമാണോ ഇപ്പോൾ സിപിമ്മിന്റെ വക്താക്കൾ? അത്രയും ഗതികെട്ട അവസ്ഥയിലാണോ കേരളത്തിലെ സിപിഎം? - യുവരാജ് ഗോകുൽ (ബിജെപി)
#cpm #AkashThillenkery #kannur #PJayarajan #bjp #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 190
@mathewkl9011
@mathewkl9011 3 ай бұрын
എന്നും അളിഞ്ഞു നാറാൻ മാത്രമായി റെജി ലുക്കോസ് എന്ന പാഴ്ജന്മം. 😂
@gyprotech7703
@gyprotech7703 3 ай бұрын
😂
@Dear4you143
@Dear4you143 3 ай бұрын
😂😂😂
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂😂
@jaijipjoseph5577
@jaijipjoseph5577 3 ай бұрын
കേരള ബിജെപിയിൽ ഏറ്റവും പക്വതയുള്ള നേതാവ് ഗോകുൽ ❤
@sreekandhpk3268
@sreekandhpk3268 3 ай бұрын
നാളത്തെ മന്ത്രിമാർ അർജ്ജുൻ ആയങ്കി❤ ആകാശ് തില്ലങ്കേരി❤
@joemol2629
@joemol2629 3 ай бұрын
😮ho dark 😢😢
@Krishna-ky1kx
@Krishna-ky1kx 3 ай бұрын
പഴയ വിജയനെയും ബാലനെയും പോലെ.. അന്നവർ, ഇന്നിവർ..
@afsalpc3267
@afsalpc3267 3 ай бұрын
ഒരു പാർട്ടിയുടെ അവസ്ഥ😂
@nalinimanohari2345
@nalinimanohari2345 3 ай бұрын
എന്ത് കണ്ടാലും കേട്ടാലും ഒന്നും മനസ്സിൽ ആകാത്ത കുറെ വിവരംകെട്ട ആൾക്കാരുടെ വോട്ട് plus കള്ള വോട്ട് ഈ ഗുണ്ട പാർട്ടി വീണ്ടും അധികാരത്തിൽ വരും... അതാണ് ട്രെൻഡ് 😮
@rajumonraj655
@rajumonraj655 3 ай бұрын
😂😂😂
@shihabma6850
@shihabma6850 3 ай бұрын
ഗോകുൽ 👍
@ajayanpk9736
@ajayanpk9736 3 ай бұрын
ഇനി അടിമകളുടെ കിഡ്നി കൂടി നേതാക്കൾ വിൽക്കും. പാവങ്ങൾ അപ്പോഴും cpm ന് വേണ്ടി സിന്ദാബാദ് വിളിക്കും. എനിക്ക് ഇപ്പോൾ എന്റെ പിണറായിയെ കാണുമ്പോൾ ഛർദി ക്കാൻ വരും. അത്ര മികച്ച ഭരണമാണ് കാഴ്ച്ച വെക്കുന്നത്‌.
@boneyjoseph1441
@boneyjoseph1441 3 ай бұрын
റെജി ലൂക്കോസ് ലോക ഉടായിപ്പ് ആണ്.. സിപിഎമ്മിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് വാദിക്കുന്നവനാണ് എന്ന് കാണിക്കുവാൻ വേണ്ടി ആണ് ഇവൻ ശ്രമിക്കുന്നത്.... അതുവഴി പാർട്ടിയെ കൊണ്ട് ലാഭം ഉണ്ടാക്കാൻ ആയിരിക്കും ഇവന്റെ ശ്രമം.... അല്ലാതെ ഇവന് പാർട്ടിയോട് ഒരു ആത്മാർത്ഥതയും ഉണ്ടെന്നു തോന്നുന്നില്ല.... ഇവനെപ്പോലെ കുറെ അവതാരങ്ങളാണ് ഈ പാർട്ടിയെ നശിപ്പിച്ചത്....
@nishabiju9619
@nishabiju9619 3 ай бұрын
കലക്കി mr. Gokul 👏👏
@shinyshiny3933
@shinyshiny3933 3 ай бұрын
Reji evanoru pottanano
@PavithranNV-zn2yd
@PavithranNV-zn2yd 3 ай бұрын
പ്രിയപ്പെട്ട മാതൃഭൂമി ചാനൽ.. വളരെ പ്രധാനപെട്ട ചാനലാണ് മാതൃഭൂമി. ഇ ചാനൽ ജനവികാരം മനസിലാക്കി. അന്തി ചർച്ചകൾ നിർത്തുമോ. ഇ സമയം കേരള ജനതയ്ക്ക് ഉപകാരം ഉള്ള പ്രോഗ്രാം സംപ്രേഷണം ചെയ്യണം. 🙏🏻. ഇല്ലെങ്കിൽ views കുറയും
@SUJAVENUS6582
@SUJAVENUS6582 3 ай бұрын
ചാനൽ ചർച്ച വേണം. അങ്ങനെ ആണെങ്കിൽ മാത്രമെ ഇവിടെ പലരുടെയും തനി നിറം പുറത്ത് വരൂ
@devanambat551
@devanambat551 3 ай бұрын
കണ്ണൂർ ലോബി എന്നത് ബാക്കിയുള്ള സഖാക്കൾക്ക് അപമാനം ആണ്….നല്ല ധൈര്യമുള്ള സിപിഎം കാർ ഈ വിഷയത്തിൽ ഇടപെടണം
@ranjit8354
@ranjit8354 2 ай бұрын
ഇതുപോലെ ഉള്ളവരെ ചർച്ചകളിൽ വിടാതെ ഇരുന്നാൽ തന്നെ പത്തു വോട്ട് കൂടുതൽ കിട്ടും
@Rahul-s5s7l
@Rahul-s5s7l 3 ай бұрын
😂Theetta Reji😂
@sandeepplazhy4368
@sandeepplazhy4368 3 ай бұрын
Eda lukose nanam illalo ingane meazhkam mosam
@anilmenon3
@anilmenon3 3 ай бұрын
റെജി ലൂകോസിന് മനുവേട്ടനെ പറ്റി വല്ല്യ ധാരണയില്ല എന്ന് മനസ്സിലായി. സിപിഎം നോട് കൂടെ ചേർന്ന് പ്രവർത്തിക്കാൻ മൂപ്പർക്ക് ആശയവും ആദർശവും മാത്രമാണ് പ്രേരണ അല്ലാതെ നിങ്ങൾ ആളുകൂടാൻ ഓഫർ കൊടുക്കുന്ന ബാങ്ക് ജോലിയും സൗകര്യവും നോക്കി പാർട്ടിയിൽ വന്നതല്ല. അതേ ആശയങ്ങളും ആദർശങ്ങളും പടിക്ക് പുറത്തുവെച്ച് സിപിഎം പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും ഇങ്ങിനെയുള്ള പ്രതികരണങ്ങൾ ഉണ്ടാകും മിസ്റ്റർ അത് മനസ്സിലാക്കി പാർട്ടി അടുത്ത തെറ്റ് തിരുത്തൽ നടപടിയിലേക്ക് പോകൂ. അല്ലാതെ പത്തിരുപത് കൊല്ലം കഴിഞ്ഞ് ചെയ്യാവുന്ന ദ്രോഹം മുഴുവൻ ആ മനുഷ്യനോട് കാണിച്ച് കഴിഞ്ഞിട്ട് അല്ല ഇപ്പൊ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ സമ്മേളനം കൂടി തിരുത്തേണ്ടത്.
@mallumalappuramtrolls07
@mallumalappuramtrolls07 3 ай бұрын
👍
@sajeevank473
@sajeevank473 3 ай бұрын
ഫ്ലവർ ഗ്ലൂകോസ് വെയ്സ്റ്റ്
@roypynadath5820
@roypynadath5820 3 ай бұрын
Don't call people like Regi Lukose for God's sake. Reputation of your channel will be spoiled .
@XavierVincent-p3g
@XavierVincent-p3g 3 ай бұрын
Adimakkammi
@aswath6558
@aswath6558 3 ай бұрын
Reji lukose enthoru mandan aan....idupolthe aalkar aan cpm inte thakarchakk karanam
@sreejithkc1552
@sreejithkc1552 3 ай бұрын
Lookose karyangal motham pokka
@iyernarayan9460
@iyernarayan9460 3 ай бұрын
CPM defeat in LS election due to Glucose and Anilkumar in channel discussion.
@lijilik2817
@lijilik2817 3 ай бұрын
Reji lookoos very frod
@georgeignatius7429
@georgeignatius7429 3 ай бұрын
Vettavaliyan reji
@shajuv1394
@shajuv1394 3 ай бұрын
ഷാഫിക്കെതിരെ, തരൂരിനെതിരെയൊക്കെയുള്ള കാര്യങ്ങൾ churcha ചെയ്യ് മാപ്രകളേ
@ershadkk2311
@ershadkk2311 3 ай бұрын
സഗാവ് കക്കൂസ് 😂😂😂😂
@anilkesavan456
@anilkesavan456 3 ай бұрын
Bjp aaalillea ?😂😂😂😂
@rajeevp5056
@rajeevp5056 3 ай бұрын
Vargeeya bhranthanmare charchakkirutharuth
@sudhisudhakaran149
@sudhisudhakaran149 3 ай бұрын
ANDAM SUDAPPI OOKKOSE
@Jameerali-qm2di
@Jameerali-qm2di 3 ай бұрын
റെജിലൂക്കോസിനൊക്കെ സംസാരിക്കാൻ അവസരം കൊടുക്കണം. എന്നാലേ c. P. Mകുറച്ചുകൂടി ഇല്ലാതാവുകള്ളു.
@robinjoseph1786
@robinjoseph1786 3 ай бұрын
Ayyallkkee pranthaaa
@manojm3917
@manojm3917 3 ай бұрын
Vallatha oru mairan aaanu rejichayan
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 3 ай бұрын
അനിൽകുമാർ നെ കിട്ടണം.. എന്നാൽ പെട്ടെന്ന് തീരുമാനമാകും..😂
@shajijoseph1
@shajijoseph1 3 ай бұрын
റെജി ലൂക്കോസ് ഒരു നായിന്റെ മോ൯ തന്നെ.
@shajuv1394
@shajuv1394 3 ай бұрын
വോട്ട് ചെയ്തു വിട്ട തരൂറൊക്കെ നല്ല സപ്പോർട്ടാണ് ചെയ്യുന്നത്, പിന്നെ ഷാഫിക്കെതിരെ പാലക്കാട്ര യൂത്ത് കോൺഗ്രസുകാർ പറയുന്നടുമൊക്കെ 🤣🤣🤣👍
@shrpzhithr3531
@shrpzhithr3531 3 ай бұрын
എന്നോട് കളിച്ചാൽ കൂടുതൽ വെളിപ്പെടുത്തുമെന്ന് മനു തോമസ്.. ഇപ്പോൾ തന്നെ കേട്ടിട്ട് അറക്കുന്നു.. ഇതായിരുന്നോ ചീ..പി..എം.?? ന്യായീകരണ തൊഴിലാളികളെ കമോൺ.. 😂😂
@മലയാളി-ണ7സ
@മലയാളി-ണ7സ 3 ай бұрын
ഇന്നലെ വരെ വേട്ടക്കാരനൊപ്പം വേട്ട മുതൽ കിട്ടത്തായപ്പോ പുറത്ത് കൊണ്ടുവരും എന്ന്
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉🎉
@Atv104
@Atv104 3 ай бұрын
CPM നെ കുഴിച്ച് മൂടാ൯ ആഗ്രഹം ഉണ്ടങ്കില് ഗ്ളൂക്കോസിനെ പോലെ ഉള്ളവരെ ച൪ച്ചക്ക് വിളിച്ചാമതി 😂
@Flower-ks7jw
@Flower-ks7jw 3 ай бұрын
Exactly 🙏
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😮😮😮😂
@milanomecca4002
@milanomecca4002 3 ай бұрын
ഈ ലൂക്കോസിനെ ഒക്കെ ഇറക്കി വിടണം യേശുവിനെ വികൃതമാക്കി പാഠം പോസ്റ്റ്‌ ചെയ്ത chettac
@chackonettiyathra4994
@chackonettiyathra4994 3 ай бұрын
ദയവുചെയ്ത് റെജി ലൂക്കോസിനെ ചാനൽ ചർച്ചയിൽ വിളിക്കാതിരിക്കുക
@sivakumarsiva100
@sivakumarsiva100 2 ай бұрын
അങ്ങനെ പറയരുത് അദ്ധേഹം ഉള്ളത് കൊണ്ടാണ് ചാനൽ ചർച്ചകൾ കോമഡി പ്രോഗ്രാം ആണോന്ന് തോന്നുന്നത് 😅😅
@louisalleppey1451
@louisalleppey1451 3 ай бұрын
ഈ റെജി ചർച്ചക്ക് വിളിച്ച നിങ്ങളെ സമ്മയിക്കണം
@VinodkumarTk
@VinodkumarTk 3 ай бұрын
സത്യം ചാനൽ ക്കാർക്ക് റേറ്റിണ്ട് കിട്ടണം ഇവൻ്റെ ചിലക്ക്കൽ ജനം നമ്മൾക്കേൾക്കണം. ഉച്ചയ്ക്ക് 3 മണി രാത്രി 7 മണി ഈ നാറിയുടെ അറി പ്രായം നമ്മളെക്കാണിക്കും ക്ഷമിക്ക് സഹോ ചാനൽ മാറ്റുക പാനൽ ക്കാർ ഒന്നു പഠിക്കില്ല
@ShajiPeethambaran
@ShajiPeethambaran 3 ай бұрын
ഈ റെജി ലൂക്കോസ് പാർട്ടി വക്താവ് ആണോ? ഈ മഹാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണോ....? എന്തൊക്കെ കേൾക്കണം...
@binugopalakrishnan7211
@binugopalakrishnan7211 3 ай бұрын
പാർട്ടിയെ നശിപ്പിക്കുന്നത് ഇതുപോലെ വീണടത്തുരുളുന്ന ന്യായീകരണ തൊട്ടിച്ചാടികകൾ ആണ്‌ 😀😀😀
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
ലൂസേ ചിറ്റപ്പന് എന്ത് ഓഫറാണ് കിട്ടിയത്.
@UthamanUthaman-yb3iz
@UthamanUthaman-yb3iz 3 ай бұрын
കണ്ണൂർ ലോബിയും സൈബർ പോരാളിയും cpm നെ ഉന്മൂലം ചെയ്താൽ പോലും ബാക്കി 13 ജില്ലയിലുള്ള സിപിഎമ്മിലെ മുതിർന്ന നേതാക്കന്മാർ ആരും ഇവർക്ക് എതിരെ ഒരക്ഷരം മിണ്ടില്ല ആ രീതിയിലാണ് ഈ നേതാക്കന്മാർ എല്ലാവരും കൂടി തലക്ക് മീതെ ഉദിച്ചു നിൽക്കുന്ന സൂര്യന് മേലെ വട്ടമിട്ടു പറക്കുന്ന കഴുകാനായും കാരണഭൂതനായും സ്തുതി പാടിക്കൊണ്ട് പിണറായി വിജയനെ സി പി എമ്മിന്റെ തലപ്പത്ത് കൈറ്റി വെച്ചിരിക്കുന്ന കാലത്തോളം സിപിഎം കണ്ണൂർ ലോബിക്ക് നേരെ ഒരൂ ചെറുവിരൽ അനക്കാൻ പോലും ഇവർക്ക് ആർക്കും സാധിക്കില്ല
@rajanthekkinkattle779
@rajanthekkinkattle779 3 ай бұрын
ഈ റെജി ലൂക്കോസ് ചാനൽ ചർച്ചയിൽ വന്നിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിളിപ്പിച്ചത് അനന്തരഫലമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് തോൽവിയുടെ കാരണങ്ങളിൽ ഒന്നാണ് ഇവർ ഇവരെ പോലുള്ളവരുടെ വെളുപ്പിക്കൽ മാത്രം ജനങ്ങൾ കണക്കിലെടുത്തു
@sanalvr07
@sanalvr07 3 ай бұрын
True
@krshaji5180
@krshaji5180 3 ай бұрын
Cpm.ഇതിനകത്ത്എവിടെയാണ്ജനാധിപതൃം..
@babutbabu5513
@babutbabu5513 3 ай бұрын
റജി ലൂക്കോസ് ഇത്രയും തരം..... രുത്... പാവം
@Flower-ks7jw
@Flower-ks7jw 3 ай бұрын
Ethupoleyulla channel charchakkaaraanu UDF nte vijayashilpikal😂😂😂
@RadhakrishnanRnp-qx9co
@RadhakrishnanRnp-qx9co 3 ай бұрын
നല്ല കണ്ണടയും വെച്ച് പച്ച കുപ്പായവുമിട്ട് ഇങ്ങനെയൊന്നുപറയല്ലെ സഖാവെ
@orchissoftdrinks1495
@orchissoftdrinks1495 3 ай бұрын
ആഅസ്കറിനും റെജി ലോക്കോസിനും ഒരു സീറ്റ് കൊടുക്കുമോ pls
@thajupadappilpadappil2412
@thajupadappilpadappil2412 3 ай бұрын
ഇവരൊക്കെ സ്വർണക്കടത്തൊക്കെ പരസ്പരം വിളിച്ചു പറയുമ്പോൾ എവിടെയാണ് നന്മുടെ അഴിമതി നിർമാർജന വീരന്മാരായ ഇ ഡി,
@Chandran421
@Chandran421 3 ай бұрын
എൽ ഡി എഫ് ൽ ഘടകകക്ഷികൾ ഉണ്ടോ എന്ന് സംശയിച്ചുപോകുന്നു. ഇവരുടെ അണ്ണാക്കിൽ പിണ്ണാക്ക് ആണോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പോടെ ഘടകകക്ഷികൾ നാമാവശേഷമാകും
@ajayanpk9736
@ajayanpk9736 3 ай бұрын
സിപിഐ ക്ക് വളരണമെങ്കിൽ udf ന്റെ ഒപ്പം പോകുകയാണ് നല്ലത് എന്തിനിങ്ങനെ നട്ടെല്ല് വളച്ചു നിൽക്കുന്നു.
@ravinarayanan8984
@ravinarayanan8984 3 ай бұрын
Regi ലൂക്കോസ് എന്നയാളെ ഇനിയെങ്കിലും ഇടതു സഹയാത്രികൻ എന്നത് മാറ്റി PV ന്യായീകരണ അന്തം എന്ന് പറയൂ 😢
@bennysebastian8149
@bennysebastian8149 3 ай бұрын
Reji luckose,arun kumar,luttappi,sajeesh...ivarokke koodi Partiye.theerthu
@varghesepaul6974
@varghesepaul6974 3 ай бұрын
പതുക്കെ പറ ഗ്ളൂക്കോസ്. ചുമ വരും 😊
@UnniK-eb7qi
@UnniK-eb7qi 3 ай бұрын
അതു കെണ്ടല്ലേ K തേ മാസ്, ഡൽഹിയിൽ ഒരു സ്ഥാനത്ത് ഇരുത്തിയത് അതും ഓവർ കെട്ടുത്ത താണ് ഇപ്പേ ൾ മനസിലായില്ലോ
@antonykc3031
@antonykc3031 3 ай бұрын
കോൺഗ്രസ് പ്രതി നിധി ഇല്ല യിരുന്നത് നല്ലകാര്യം ഇല്ലങ്കിൽ അവരുടെ പുറത്തോട്ടു ഉരുണ്ട് കയറും മായിരുന്നു
@bijujoseph3499
@bijujoseph3499 3 ай бұрын
ഉക്കോസ് നിങ്ങൾ പാർട്ടിക്കാർ എപ്പോഴും പറയും ഇത് കേരളത്തിലെ ജനങ്ങൾക്കറിയാം എന്ന് ആ ജെനങ്ങൾ നിങ്ങളെ ഊപ്പിച്ചില്ലേ ഇനിമേലാൽ ജനങ്ങളുടെ അട്ടിപ്പർ നിങ്ങൾ ചുമക്കേണ്ട
@നമസ്തേനമസ്തേ
@നമസ്തേനമസ്തേ 3 ай бұрын
സ്വന്തം പാർട്ടിയിലെ ചോർച്ച അടക്കാൻ പറ്റാത്തവർ ആണ് 😂😂 പിടിച്ച് നിൽക്കാൻ പറ്റില്ല എന്ന് അറിഞ്ഞപ്പോൾ ഒരു capsule ഇറക്കിയിരിക്കുകയ ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ 😂😂
@nnpv-ko9le
@nnpv-ko9le 3 ай бұрын
മൈക്ക് അനോണ്സ്മെന്റ് എവിടെയോ നടന്നെ അവരെ പുറത്താക്കീന്ന് പറഞ്ഞ് റെജീ ലൂക്കോസെ ഇങ്ങനെ പച്ച നുണ പറയല്ലെ പര.......മോനെ ഞാൻ മട്ടന്നൂരാ എവിടെയാ ആകാശ് തില്ലങ്കേരിയേയും അർജുൻ ആയങ്കിയേയും പാർട്ടി തള്ളിപ്പറഞ്ഞ് പോയത്
@നമസ്തേനമസ്തേ
@നമസ്തേനമസ്തേ 3 ай бұрын
പണ്ടത്തെ ദേശാഭിമാനി പത്രം ചുവപ്പ് കോട്ടയിൽ എല്ലാതെ വേറെ എവിടെയും കിട്ടാനും, കാണാനും ഇല്ല.... ഇനി കുറച്ച് കൂടി കഴിഞ്ഞാൽ അറബി കടലിൽ കാണാം 😂😂
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
25 years ago party suspended. .or dismiss this chotta arjun gunda
@sugathanp4578
@sugathanp4578 3 ай бұрын
റെജി ലൂക്കോസ്സിനെപ്പോലുള്ളവർ ഈ പാർട്ടിയെ ഒരു വഴിക്കാക്കിയേ അടങ്ങൂ.
@radhakrishnanet5167
@radhakrishnanet5167 3 ай бұрын
Useless Reji😢
@bapho_kid
@bapho_kid 3 ай бұрын
Reji lukose adutha election vare ela madhyamathilum debate vilichal 120 seat congressum 20 ennam bjp pidikum cpm namavashesham akum
@santhoshvs8392
@santhoshvs8392 2 ай бұрын
പിയേഴ്സൻ പറഞ്ഞപോലെ അനിൽകുമാർ ' റെജി etc.......
@Sorrowtravel
@Sorrowtravel 3 ай бұрын
ഇടത് കേരളത്തിൽ തീർന്നു വരുന്നു കാരണം ന്യായീകരണ തൊഴിലാളികൾ
@nalinimanohari2345
@nalinimanohari2345 3 ай бұрын
ഇതു പോലെ ഉളുപ്പില്ലാത്ത കുറെ ആൾകാർ, അതാണ് ldf😂😂😂
@chandrankedaram4485
@chandrankedaram4485 3 ай бұрын
പച്ച കള്ളം പറയല്ലേ
@asokanpunnapra4495
@asokanpunnapra4495 3 ай бұрын
എന്റെ ലൂക്കോസെ നിങ്ങൾ ചർച്ച യിൽ മഹാ തോൽവി യാണ്
@Shukumar99
@Shukumar99 3 ай бұрын
റെജിയെ സംസാരിക്കാൻ അനുവദിക്കുക.... മതനിരപേക്ഷേത ഉയർത്തിപ്പിടിക്കുക😂😂😂
@shaji8876
@shaji8876 3 ай бұрын
തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕
@jineeshjoseph9739
@jineeshjoseph9739 3 ай бұрын
Ithrayum vaa ittalachittum ounnum kittatha lucochan......😂😂😂
@priyeshpriyu
@priyeshpriyu 3 ай бұрын
PJ ഇത് നമ്മുടെ പാർട്ടി യോട് വേണ്ടായിരുന്നു
@sunipmathews2451
@sunipmathews2451 3 ай бұрын
Very good answer Rahul. Goonda all are leading this party.
@sunnypl1165
@sunnypl1165 3 ай бұрын
റെ ജീ ലൂക്കോ സെ പോയി തുങ്ങി ചത്തു ടെ
@sukethpk9476
@sukethpk9476 3 ай бұрын
മാതു നിങ്ങൾ ഇന്നു മുടി ഇരി വെച്ചിട്ടില്ല😂
@mindspace8533
@mindspace8533 3 ай бұрын
ഇനി മുടി ചീകാതെ വന്നാൽ ഞാൻ ചർച്ചക്കില്ല
@mindspace8533
@mindspace8533 3 ай бұрын
ഇനി മുടി ഈരാതെ (ചീകാതെ) വന്നാൽ ഞാൻ ചർച്ചക്കില്ല.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
R L 😊K 51 Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@vinodk1995
@vinodk1995 3 ай бұрын
Madhu 😂😂 nigalak taran 10 pissa ene gavanmadhtay kayil illa valuppikkan minnal
@tomjose4272
@tomjose4272 3 ай бұрын
Potten Raji. Draw a picture, Manu Thomas,
@rajeshwarisanthosh6143
@rajeshwarisanthosh6143 3 ай бұрын
Kannunnavante thanthayillathanam
@SasiSasi-n8q
@SasiSasi-n8q 3 ай бұрын
റെജി ലൂക്കോസ്😢😢😢😢😢
@deepubalachandran8189
@deepubalachandran8189 3 ай бұрын
എടാ ഗ്ളൂക്കോസേ പോയി കുറച്ചു മണ്ണ് വാരി തിന്നട
@rajuachen198
@rajuachen198 3 ай бұрын
Gulocose.... Ivan antham commi
@m-tlac7913
@m-tlac7913 3 ай бұрын
Glucosinu. DA increased.
@vinodk1995
@vinodk1995 3 ай бұрын
Madhu arayum kittattappol varta kittan cpm anbavi madhu sammadbichu😂
@muhammedsaleem880
@muhammedsaleem880 3 ай бұрын
CPM Sagakkal bjpye thedipokunnath enthkonde
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Chipiyem
@Jai.Hind-ME
@Jai.Hind-ME 3 ай бұрын
EDI MATHU NINAKKU ETHARAYADI MASAPPADI.
@sreeknthazhakeshan8109
@sreeknthazhakeshan8109 3 ай бұрын
Ee reji alavalathiye vilichirutharuthe
@vinodk1995
@vinodk1995 3 ай бұрын
Ne cpmil. Ara raji karanaboodhan paryattay
@chanduputhichal176
@chanduputhichal176 3 ай бұрын
Pooooriiii glucose Panna kazhuveriii
@GNN64
@GNN64 3 ай бұрын
Mankuttan openly invited Manu😂
@bharatmatakijai7081
@bharatmatakijai7081 3 ай бұрын
മനു തോമസിന് ഏത് പാർട്ടിയിലും വിശ്വസിക്കാം അതിന് റജിഗ്ലൂക്കോസിന് എന്താ കുഴപ്പം കോൺഗ്രസോ BJPയോ അയാൾക്ക് ഓഫർ കൊടുക്കട്ടെ അതിന് നിന്നെക്കെന്താ ഗ്ലൂക്കോസെ
@HariKrishnan-zr6zl
@HariKrishnan-zr6zl 3 ай бұрын
Thirakkada rachana pinarai
@SatheesanPv-yb5gd
@SatheesanPv-yb5gd 3 ай бұрын
ഞാൻ പാർട്ടി മെമ്പർ അല്ല എനിക്കും പറയാം എന്താ BJP ക്കാര നിന്റെ പ്രശ്നം
@rajeevpillai8711
@rajeevpillai8711 3 ай бұрын
Membar alla... Adima aanannu manassilaayi..😂😂😂
@Krishna-ky1kx
@Krishna-ky1kx 3 ай бұрын
അടിമകൾക്ക് ഇപ്പോൾ മെമ്പർഷിപ് ഇല്ലേ... എന്റെ സതീശാ ഒരുമാതിരി കമ്മികളെ പോലെ സംസാരിക്കല്ലേ... സിപിഎം ഇപ്പോൾ കോമഡി ആല്ലേ ചേട്ടാ..😂😂😂
@right_brothrs4066
@right_brothrs4066 3 ай бұрын
Oh neeyanalooo
@ershadkk2311
@ershadkk2311 3 ай бұрын
സഗാവ് കക്കൂസ് 😂😂😂😂
@arunjose7866
@arunjose7866 3 ай бұрын
ഗ്ലൂക്കോസ് 😂😂😂
@user-sl6bi8ii3h
@user-sl6bi8ii3h 2 ай бұрын
Kalakigogul
@dukemachan
@dukemachan 3 ай бұрын
Rejiluckos azhivi 😂😂😂
@sasidaran2023
@sasidaran2023 2 ай бұрын
റെജി ലുക്കോസ് ഏറ്റവും വലിയ അഴിമതി വിരൻ ആണ് സ്വിഫ്റ്റ് ബസിന്റെ - ബാക്കി എഴുതുന്നില്ല ല
@Jai.Hind-ME
@Jai.Hind-ME 3 ай бұрын
EDA REJI NEE POY KSRTC BUS INTE
@ummerfarook9154
@ummerfarook9154 3 ай бұрын
😂😂😂
@comment6567
@comment6567 3 ай бұрын
ആകാശ് തില്ലങ്കേരീകീജയ്
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
വിജയൻ അധോലോക നായകൻ പാർട്ടിയെ വിറ്റു ധനികനായി .പാർട്ടി തീർന്നൂ
@skj1046
@skj1046 3 ай бұрын
റെജി മനുഷ്യനാണോ?? ഉളുപ്പില്ലേ ചെങ്ങായി
@kuriackoseav1637
@kuriackoseav1637 3 ай бұрын
ഗ്ളൂക്കോസിനെ ചർച്ചക്ക് വിളിക്കുന്ന എല്ലാ ചാനലുകളെയും എല്ലാ വിശ്വാസികളും ബെഹിഷ്കരിക്കണം അടിമ കൂട്ടങ്ങൾ മാത്രം കാണട്ടെ 🙏🙏🙏
@kuriackoseav1637
@kuriackoseav1637 3 ай бұрын
ഈ ചവണി അടിമ ഗ്ളൂക്കോസ് ഉള്ള ചർച്ച ബെഹിഷ്കരിക്കുന്നു 🙏🙏🙏
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 100 МЛН