No video

കസേര കാക്കൽ ബജറ്റോ? കേരളത്തിന് കുമ്പിളിൽ പോലുമില്ലേ? | Union Budget 2024 | Super Prime Time

  Рет қаралды 142,426

Mathrubhumi News

Mathrubhumi News

Күн бұрын

ബിഹാർ , ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയും കേരളത്തെ അവഗണിച്ചും മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ്. നിതീഷ്- നായിഡു സോപ്പിടൽ ബജറ്റോ? എയിംസ് എന്ന് വരും? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#Budget2024 #UnionBudget2024 #NirmalaSitharaman #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 533
@damodharanharidas2311
@damodharanharidas2311 Ай бұрын
കേരളത്തിലെ ജനങ്ങൾ സഖാക്കളും, കോൺഗ്രസ്‌ കാരും ആണല്ലോ.... നമ്മൾക്ക് ജന്മനാൽ യാചിക്കാനാണ് യോഗം....
@skcreation7041
@skcreation7041 Ай бұрын
Ith yajikalalla sir Ith nammude avakasamnu
@sreenivasane5343
@sreenivasane5343 Ай бұрын
അവകാശവും പറഞ്ഞോണ്ടിരുന്നോ😅 സൗകര്യമില്ല തരാൻ ! ലുട്ടാപ്പിയുടെ രാജാവിന് പുട്ടടിക്കാനും ഊരുചുറ്റാനുമല്ലേ? പെൻഷൻ കൊടുക്കാനെന്നു പറഞ്ഞ് ഞങ്ങളിൽ നിന്ന് പെട്രോളിൻ്റെ സെസ്സ് പിരിച്ചിട്ട് പെൻഷൻ കൊടുത്തോ? കേന്ദ്രം തന്ന പണത്തിൻ്റെ ചെലവു കണക്ക് കൊടുത്തോ? വകമാറ്റി ചെലവഴിച്ചിട്ട് ഇനിയും താ... എന്ന് മോങ്ങണ്ടാ ​@@skcreation7041
@user-cj9md7oc6s
@user-cj9md7oc6s Ай бұрын
വിലക്കയറ്റത്തെപ്പറ്റി റഹിം വലിയവായിൽ സംസാരിക്കുന്നുണ്ടല്ലോ, സപ്ലികോയിൽ പൂച്ചപെറ്റുകിടക്കുന്നു. അവിടേക്ക് വന്ന സാധനങ്ങൾ അടിച്ചുമാറ്റി വിറ്റ് കോടികൾ മുക്കിയ കേസ് എന്തായി? ഇങ്ങനെ എത്ര കേസുകൾ, ഇനി അഥവാ കേന്ദ്രം പാക്കേജ് അനുവദിച്ചാൽ തന്നെ അത് എങ്ങും എത്തില്ലെന്ന് എല്ലാവർക്കും അറിയാം. സഖാവേ സ്വന്തം കഴിവ്കേട് മറക്കേണ്ടത് കേന്ദ്രത്തെ പഴിചാരി അല്ല.
@haridastg6419
@haridastg6419 Ай бұрын
അടപ്പുര ..
@SethuMadhavan-jz6br
@SethuMadhavan-jz6br Ай бұрын
ബജറ്റില് കേരളത്തിന്റെ പേര് പറഞ്ഞ് ഫണ്ട്‌ അനുവദിക്കാതോണ്ട് മ്മാടെ മുക്കിയോന്റെ വിദേശയാത്ര കുളമാക്കാനല്ലേ?അയിന് ഞങ്ങ വേറേ വഴികാണും.. ഞങ്ങളെ സഹായിക്കാൻ എത്രയോ ഭീകരകുത്തകകളുണ്ട്? ഒന്നുപോടേ... വേലപ്പനോടാ വേല... 🤣
@josekurian348
@josekurian348 Ай бұрын
കട്ടുമുടിക്കാൻ എന്തിനു കേരളത്തിനു കാശ് കൊടുക്കണം. കേരളം എല്ലാറ്റിലും നമ്പർ വൺ അല്ലേ.
@purushothamankani3655
@purushothamankani3655 Ай бұрын
👍
@ajizmitv2606
@ajizmitv2606 Ай бұрын
എങ്കിൽ പിന്നെന്തിനാ ഇത്രയും കോടി GST ഇനത്തിൽ കേരളത്തിൽ നിന്നും പിടിച്ചോണ്ട് പോകുന്നത് ?? വേറൊന്നും വേണ്ട, കൃത്യമായി gst വിഹിതം തന്നാൽ മതി... അതുപോലും ചെയ്യാതെ oomfiya പരിപാടി കാണിക്കുന്നത് എന്തിനാണ്..
@academyv
@academyv Ай бұрын
​@@ajizmitv2606 State government levies SGST on the intra-state transactions of goods and services
@user-eg8qz5hs9x
@user-eg8qz5hs9x Ай бұрын
അപ്പൊ നീ ആന പൂറ്റിലാണോ താമസം മൈരാ
@aneeshjacob6374
@aneeshjacob6374 Ай бұрын
അപ്പോൾ ബീഹാർ ആന്ധ്രാ ക്ക് ഒക്കെ കൊടുത്തതോ, ബീഹാറിൽ പാലങ്ങൾ ഇടിഞ്ഞു വീഴുന്നുണ്ടെകിൽ അതിനു കാരണം കട്ട് മുടിക്കൽ തന്നെ അല്ലെ.
@jayachandran73
@jayachandran73 Ай бұрын
അഭിലാഷ് താങ്കളുടെ രാഷ്ട്രീയ കാരൻ ആണ് ഡബിൾ A റെഹിം എന്നതിനാൽ ഈ വിവരദോഷിയെ ഈ ചർച്ചയിൽ ഉൾപ്പെടുത്തുമ്പോൾ ചർച്ച കേൾക്കുന്നവർ എല്ലാം വിവരദോഷി ആണെന്ന് ധരിക്കല്ലേ pls
@Aath_Mika
@Aath_Mika Ай бұрын
19 വാഴകൾ കേന്ദ്രത്തിനു കൊടുത്താൽ പിന്നെ എന്ത് തരാണം 😂
@sujalekshmi9342
@sujalekshmi9342 Ай бұрын
😂😂😂
@tomjohnm1
@tomjohnm1 Ай бұрын
Oru Mara mazha unallooo. 💩 gopi!!!
@deathisjustastart7695
@deathisjustastart7695 Ай бұрын
പോടാ കള്ളാ 😝
@superstalin169
@superstalin169 Ай бұрын
രണ്ട് കേന്ദ്ര വാഴകൾ 😂
@lal7991
@lal7991 Ай бұрын
2 കേന്ദ്ര വാഴകൾക്ക് ഉള്ളത് എങ്കിലും കൊടുക്കാറ്ന്ന് 😢
@manoharanpk8378
@manoharanpk8378 Ай бұрын
വോട്ട് ചെയ്തവർക്ക് നൽകട്ടേ. കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ നാം CPM നെ ജയിപ്പിക്കും. ബഡ്ജറ്റിൽ അവഗണന അപ്പോഴും കിട്ടി. ഇപ്പോൾ BJP വിജയിക്കും എന്ന് കാണുമ്പോൾ നാം കോൺഗ്രസ്സിനെ വിജയിപ്പിച്ചു. ജയിക്കുന്ന പാർട്ടിയെ ജയിപ്പിക്കുക കേരളത്തിന് വേണ്ടത് നേടുക അതാണ പ്രബുദ്ധ കേരളം
@majlisunujaba3883
@majlisunujaba3883 Ай бұрын
4gr.
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
അതിന് കേരളം വേറെ സ്വതന്ത്ര രാജ്യമല്ലേ 🤔
@mmuachu4266
@mmuachu4266 Ай бұрын
അതേ 😁
@sanjari.m9623
@sanjari.m9623 Ай бұрын
കേരളം നശിക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിലെ സംഘികൾ മാത്രം.കുത്തിയിരിപ്പ് കൂട്ടികൊടുപ്പ് എന്നിവക്ക് ക്രിസംഘികൾ മുന്നിൽ നിൽക്കുന്നവർ
@ChandralalTN
@ChandralalTN Ай бұрын
😂😂😂😂😂😂😂😂
@ChandralalTN
@ChandralalTN Ай бұрын
എന്നത് ടാ ഇറോഡ് മാപ്പ്😂😂😂😂😂😂
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
എല്ലാ ജനങ്ങളുടെയും നികുതി പണം കൊണ്ട് കട്ട് മുടിച്ചിട്ടു കേരളത്തെ ഒഴിവാക്കാൻ ആരുടെയും കുടുംബസ്വതല്ല
@mmuachu4266
@mmuachu4266 Ай бұрын
7 മാസത്തെ ക്ഷേമ പെൻഷൻ്റെ കാര്യം പറയൂ ഡബിൽ A റഹീം മേ😁😁😁
@sabujipanicker5663
@sabujipanicker5663 Ай бұрын
കേരളത്തിലെ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ AA എടുത്ത് തോട്ടിൽ എറിയേണ്ടി വരുമല്ലോ??????
@godwinholidays4549
@godwinholidays4549 Ай бұрын
@@sabujipanicker5663ķ ĺĺĺa
@jenumulackil8412
@jenumulackil8412 Ай бұрын
Mr റഹിം കേരളത്തിൽ ആളുകൾ ജോലി ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ സ്വകാര്യകുത്തക കമ്പനികളിൽ ആണ്... 70 വർഷം കോൺഗ്രസ്‌ ഭരിച്ചിട്ടും നിങ്ങൾ കൂടി മുൻകൈയെടുത്തു നിലവിൽ വന്ന upa ഭരണം കൊണ്ടും കേരളം ഇന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ ദാരിദ്ര്യം പിടിച്ച സംസ്ഥാനമാക്കിയില്ലേ?
@vijayanvijayanvp6304
@vijayanvijayanvp6304 Ай бұрын
കേരളത്തിലും നിങ്ങൾ ബഡ്‌ജറ്റ് അവതരിപ്പിച്ചില്ലേ എന്നിട്ട് എന്തായി മാറിയക്കുട്ടി അമ്മയും കരയേണ്ടി വന്നില്ലേ
@pradeepsreenivasan8429
@pradeepsreenivasan8429 Ай бұрын
എത്ര വാരി കോരി കൊടുത്താലും കുറ്റം പറയുന്ന ഇവറ്റകൾക്ക് ഏതു തന്നെ യാണ് പ്രതീക്ഷിച്ചത് . വോട്ട് ചെയ്തവർക്കും കൂടെ നിൽക്കുന്നവർക്കും കൊടുത്തിട്ടു മതി വോട്ട് ചെയ്യാത്തവർക്ക് . അതാണ് ജനാധിപത്യം
@Kanesh2606
@Kanesh2606 Ай бұрын
നരേന്ദ്രമോഡിയുടെയോ ഹിന്ദുത്വ ഭീകരന്മാരുടെ യോ വകയല്ല ഞങ്ങൾ ഞങ്ങളുടെ നികുതി ഇനത്തിന്റെ വിഹിതമാണ് ചോദിക്കുന്നത് അല്ലാതെ നിങ്ങളുടെ തന്തമാരുടെ വകയല്ല
@shamilsha753
@shamilsha753 Ай бұрын
All marapotta enna koode nikkunnavaril ninn maatram tax vaang 😂
@sujithpillai1554
@sujithpillai1554 Ай бұрын
പോടാ സുടാപ്പി ജിഹാദി ​@@shamilsha753
@user-pm2ob9wb3x
@user-pm2ob9wb3x Ай бұрын
നിന്‍റയോ മോദിയുടേയോ കുടുംബത്തീന്ന് എടുത്ത് കൊടുക്കുവാണോ വാണമേ
@user-ez3je5nh4r
@user-ez3je5nh4r Ай бұрын
56 ഇഞ്ച് നെഞ്ച് അളവ് 38 ചുരുങ്ങി
@Gjik-p2n
@Gjik-p2n Ай бұрын
നന്ദിയുള്ളവർക്ക് വാരി കോരി കൊടുക്കും അഭിലാഷേ ടൂർ അടിക്കാൻ ജനങ്ങളുടെ പണം ഇനി കൊടുക്കില്ല. വികസനം നേരിട്ട് ജനങ്ങളിലെത്തും. കേരളം NO. 1 അല്ലെ 😅
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
ബിജെപി യിൽ നിന്ന് പാവപ്പെട്ട വർ കൂട്ടത്തോടെ പോകും 👍ഇത് കുത്ത് മുന്നണി യുടെ നല്ല കാലം 👏👏👏👏👏
@sreenivasane5343
@sreenivasane5343 Ай бұрын
ഭൂരിപക്ഷവും പൊട്ടന്മാരും വിവരദോഷികളും ആണെന്നാണോ?😊
@manoharanpk8378
@manoharanpk8378 Ай бұрын
തൃശൂരിൽ BJP അല്ല ജയിച്ചത് പ്രശസ്ത നടനാണ്. അദ്ദേഹത്തിൻ്റെ പാർട്ടി BJP എന്നായിപ്പോയി എന്നായിരുന്നു വാദം. 360 ഏക്കർ സ്ഥലം എടുത്ത് നൽകിയാൽ AlMS കൊണ്ടുവരും എന്ന് തൃശൂർ വിജയി പറഞ്ഞിരുന്നു. സ്ഥലം നൽകുക
@SumeshS-bk7ue
@SumeshS-bk7ue Ай бұрын
360 ഏക്കർ ഇല്ലാത്ത സംസ്ഥാനങ്ങളിൽ വന്നില്ലേ?
@abdullatheefnm9797
@abdullatheefnm9797 Ай бұрын
ഈ മണ്ടനായ mp സുരേഷ് ഗോപിക്ക് സംസാരിക്കുവാൻ പോലും അറിയില്ല രണ്ട് മന്ത്രിമാർ ക്യാബിനറ്റ് റാഗ് വേണമെന്നാണ് ഗോപിയുടെ വാതം തെറ്റിയിൽ ഗോപി വരച്ച് പഠിക്ക് ഗോപി എന്തോ ഭാഗ്യം കൊണ്ട് ജയിച്ചു
@girijamurali3476
@girijamurali3476 Ай бұрын
Keralathine 20 MP mare Cpm jaipichu kodithirunengil keralathin ium kitumayirunu package
@champion4610
@champion4610 Ай бұрын
Ningal oru durantham aanallo. Ivde 66 acre lokke aims paninja states und.
@user-sp5md9dg3n
@user-sp5md9dg3n Ай бұрын
കേന്ദ്രത്തിനു കിട്ടിയെങ്കിലും തൃശ്ശൂരിനു കിട്ടി 😂😂😂😂😂തോൽവികൾ... ഇവരൊക്കെ ആണ് കേരളത്തിന്റെ അപമാനം 😂😂😂😂😂😂😂😂😂😂വല്ല കട്ട പാര എടുത്ത് കക്കാൻ പൊക്കൂടെ 😂😂😂😂
@venugopalan9723
@venugopalan9723 Ай бұрын
"സാമ്പത്തിക വിദഗ്ധൻ" സന്ദീപിൻ്റെ മുന്നിൽ ആണ് ഇരിക്കുന്നത് എന്ന് മറന്നു പോയി. 😂
@user-sp5md9dg3n
@user-sp5md9dg3n Ай бұрын
ഇത്രക്കും തോൽവി ബജറ്റ് ആക്കി മാറ്റിയ.... ചാണകങ്ങൾക് നന്ദി.... ഇവന്മാരൊക്കെ ആണ് കേരളത്തെ നാണം കെടുത്തുന്നത്.... തോൽവികൾ കേന്ദ്രത്തിനു കിട്ടിയില്ലെങ്കിലും തൃശ്ശൂരിന്റെ കിട്ടി 😂😂😂😂😂😂
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Ай бұрын
സഹായിച്ചവരെ തിരിച്ചു സഹായിക്കും...അതു പ്രകൃതി നിയമം ആണ്... indi മുന്നണിയുടെ കൂടെ കൂടി കേരളം നശിച്ചു...😊
@Westside275-np3ul
@Westside275-np3ul Ай бұрын
Andi munnanikku vote kodukkan mathram mandanmaralla malayalikal 😂
@shijumeledathu
@shijumeledathu Ай бұрын
@@Westside275-np3ul anganey adichu kodu machoo
@jaisonkc6854
@jaisonkc6854 Ай бұрын
ആ നശിച്ച കേരളത്തിൽ നിന്നാണ് ഈ ഗീർവാണ൦ മുഴക്കുന്നത്.
@shijumeledathu
@shijumeledathu Ай бұрын
NINAKKONNU CHATHOODEY UP YIL POYI ...NINTEY BODY AVAR THANNEY GANGAYIL OZHUKKIKKOLLUM
@Westside275-np3ul
@Westside275-np3ul Ай бұрын
@@jaisonkc6854 ivanepole vyaja Christian ID il Kure chanaka vaanangal irangeetund...ellarum sookshikuka
@shibushibu3026
@shibushibu3026 Ай бұрын
മാപ്രകൾ പറയുന്നത് കേട്ടാൽ തോന്നും അവരാണ് കേരളത്തിൽ ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തതെന്ന് 😜
@user-gg5ro8vb1p
@user-gg5ro8vb1p Ай бұрын
11:35 ഒരു
@user-jp5np3nj4f
@user-jp5np3nj4f Ай бұрын
annit ninde hindukkalk nd kitty tahyoli
@ThankappanNr
@ThankappanNr Ай бұрын
Un
@prakashanp9706
@prakashanp9706 Ай бұрын
കേരളത്തിൽ,,, ഒരു ബി,,, പ്ലാൻ പുറത്ത് എടുക്കാനില്ലേ,,, അത് ബക്കറ്റ്,, പ്ലാൻ ആണോ,,, പിച്ചച്ചട്ടി പ്ലാൻ ആണോ,,, കേരളം ഒരു പ്രത്യേകരാജ്യം ആക്കുന്നവർക്കു എന്തിനാണ് ആനുകൂല്യം,,, എല്ലാം ഒരു k,,, മയമല്ലേ 😂😂😂😂😂😂😂
@manojap4206
@manojap4206 Ай бұрын
നമ്മുടെ രാജ്യത്തിൻറെ വളർച്ചയ്ക്കും വികസനത്തിനും ഉള്ള നല്ല ബഡ്ജറ്റ്
@santhur7218
@santhur7218 Ай бұрын
'ആർക്കും ഒന്നും കിട്ടിയില്ലന്ന് പരാതി പറയില്ല. എല്ലാ പ്രാവശ്യവും ബജറ്റിൽ ആർക്കും ഒന്നും കിട്ടിയില്ലന്നാണ് പരാതി😂
@Kaafir916
@Kaafir916 Ай бұрын
ഒന്നും തന്നില്ലേ….? നോക്കിക്കോ രാജ്യസഭയിൽ ഡബിൾ എ തകർക്കും….🤪🤪🤪🤪🤪
@Gjik-p2n
@Gjik-p2n Ай бұрын
തൊഴിലാളികളെ പറ്റിപറയാതെ സെസ് കുറക്കാൻ cpm നോട്‌ പറ ലുട്ടാപ്പി 😅
@Westside275-np3ul
@Westside275-np3ul Ай бұрын
​@@Gjik-p2n chaanaka vaanam 😂😂
@menonsdevadas
@menonsdevadas Ай бұрын
എ മിംസ് വന്നാൽ കേരളത്തിൻ്റെ എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന് തോന്നുമല്ലാ വിളിച്ച് കൂവുന്നത് കേട്ടാൽ....! എയിംസ് എവിടെ വേണമെന്ന് പോലും തിരുമാനിക്കാൻ കഴിവില്ലാത്ത, ഇതുവരെ സ്ഥലം പോലും കണ്ടപിടിക്കാത്ത സംസ്ഥാനമെങ്ങനെ കേന്ദ്രത്തെ പഴി പറയുന്നത്? നാട്ട് കാരെ വിഡി കളിക്കി മോദിയെ കുറ്റം പറയണം. അതല്ലാതെ വേറെ ഒന്നുമില്ല ചർച്യുടെ ലക്ഷം . സഖ്യകക്ഷികളുടെ ന്യായമായതും ആവശ്യമുള്ളതുമായ പരിഗണനകൾ ജനാധിപത്യ രീതിയിൽ സുശക്തമായ സർക്കാർ നിലനിർത്തേണ്ടതിന്നാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടി വരുന്നതും സ്വാഭാവികമാണ്. ബിഹാറും ആന്ധ്രയും വികസിക്കട്ടെ. എന്താ കുഴപ്പം ? മറ്റ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ടത് കിട്ടില്ല എന്ന് നിങ്ങളങ്ങ് നോട്ടി സടിച്ച് വിതരണം നടത്തി യാൽ മതി. കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും LDF ജോലി കൊടുത്തു കഴിഞ്ഞല്ലോ?!
@mohammedsafeer1734
@mohammedsafeer1734 Ай бұрын
Plot for AIIMS already allocated in kozhikode....
@Attitude_lover_RP2
@Attitude_lover_RP2 Ай бұрын
സന്ദീപ് വാരിയർ ലുലുവിൽ ജോലി ചെയ്യുന്ന യുവാക്കളുടെ മുദ്ധിമുട്ട് അറിയിച്ചതിന് big സല്യൂട് 🙏
@renjithrajendran5966
@renjithrajendran5966 Ай бұрын
Lulu വിൽ എത്രയാണ് ശമ്പളം
@Attitude_lover_RP2
@Attitude_lover_RP2 Ай бұрын
@@renjithrajendran5966 ഗൾഫിൽ ഉള്ളവർക്ക് 14 മണിക്കൂർ ഡ്യൂട്ടി 🤣
@deathisjustastart7695
@deathisjustastart7695 Ай бұрын
റഹിം സർ ഇംഗ്ലീഷിൽ സംസാരിക്കു കേൾക്കാൻ നല്ല ഇമ്പമാണ് 😝
@SlajanThavoo
@SlajanThavoo Ай бұрын
😅
@GoogleUser-kw9lp
@GoogleUser-kw9lp Ай бұрын
റേഹിം നെ ഇപ്പോഴേ വിടരുത്. Comedy ഇല്ലെങ്കിൽ പിന്നെ എന്ത് ചർച്ച😂😂
@Eappen-fx5ry
@Eappen-fx5ry Ай бұрын
നമ്പർ വൺ കോമഡി നീ ആണ്. കാരണം വിവരവും വിദ്യാഭ്യാസവും ഉണ്ടൊ എന്ന് അറിയില്ല. പക്ഷെ ജ്ഞാനം ഇല്ല എന്ന് വ്യക്തം ആണ്. അത് കൊണ്ട് മൂട് താങ്ങി ജീവിക്കേണ്ടി വരും.
@GoogleUser-kw9lp
@GoogleUser-kw9lp Ай бұрын
സന്ദീപ് സംസാരിക്കുമ്പോൾ അവതാരകൻ വലിയ ധൃതി കൂട്ടുന്നത് എന്തിനാണ്.സംസാരിക്കാൻ സമ്മതിക്കാത്ത പോലെ 🙂
@UnniKrishnan-wv6hz
@UnniKrishnan-wv6hz Ай бұрын
Frustration, what else?
@purushothamankani3655
@purushothamankani3655 Ай бұрын
അയാൾ മൂത്ത അന്തം കമ്മി 😂
@sreenivasane5343
@sreenivasane5343 Ай бұрын
അത് ഏത് ചാനലായാലും അങ്ങനെയാണ് - ഒരു വാചകം പോലും പറയാൻ സമ്മതിക്കില്ല ഇടങ്കോലിട്ട് ബഹളം വച്ചു കൊണ്ടിരിക്കും
@venugopalkv3467
@venugopalkv3467 Ай бұрын
കൂടെ നിൽക്കുന്നവരെ സംരക്ഷിക്കാൻ ഉള്ള ബാധ്യത തന്തക്ക് പിറന്നവരുടേതാണ്.... ഇലക്ഷൻ സമയത്ത് പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തി ഉള്ള പെഴപ്പ് എല്ലാം കാണിച്ചിട്ട് ഇപ്പോൾ കേരളം എന്ന് പറഞ്ഞില്ലേ എന്ന് നിലവിളിച്ചിട്ട് എന്ത് കാര്യം ഇലക്ഷൻവരെ പറഞ്ഞത് ഇത് ഖേരളമാണ് ഇവിടെ കേന്ദ്രത്തിന്റെ ഒരു തീരുമാനവും നടക്കില്ല..... നടത്തില്ല എന്ന് പറഞ്ഞിരുന്ന ആളുകൾ എന്തിനാ ഇപ്പോൾ മോങ്ങുന്നത്....
@Westside275-np3ul
@Westside275-np3ul Ай бұрын
Appol kaalakku piranna chanaka vanangal endu cheyum?? 😂😂 Panni ennum paranju malavaanangal varanda 😂😂
@venugopalkv3467
@venugopalkv3467 Ай бұрын
@@Westside275-np3ul അന്തം കമ്മി സുടാപ്പി... 😂😂😂
@p.ksajeevsajeev5165
@p.ksajeevsajeev5165 Ай бұрын
പിണറായി ഭരിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഒരു സഹായവും വേണ്ട തന്നാൽ ഞങ്ങൾ കട്ടുതിന്നും
@bijutvm-oe7nf
@bijutvm-oe7nf Ай бұрын
ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും, അത്രയും പ്രതീക്ഷിച്ചാൽമതി. തൃശൂർസുരേഷ് ഗോപി നോക്കിക്കൊള്ളും
@athi482
@athi482 Ай бұрын
Yes. Nithish and Naidu modiyumayi adichu piriyum ennu vicharichirunavarke kitiya adi😂
@sudheersubairsudheer1403
@sudheersubairsudheer1403 Ай бұрын
അത് BJP യുടെ കേന്ദ്ര ഓഫീസീൽ നിന്നും കൊടുക്കണം, കജ നാവിൽ നിന്നല്ല
@santhoshanjanam8494
@santhoshanjanam8494 Ай бұрын
ഒരു ലക്ഷം അകൗണ്ട് ൽ ഇടുമെന്നു പറഞ്ഞവർക്കും 99 തും 6000ഇടുന്ന വർക്ക്‌ 250കൊടുത്ത ജനങ്ങൾ ക്ക് ആരെ ആണ് വിശ്വാസം ന്ന് മനസിലായി മാതൃഭൂമി
@ManikandanNadeshan
@ManikandanNadeshan Ай бұрын
കേരളത്തിൽ എല്ലാം കിട്ടി കിട്ടിയത് വേണ്ടാന്ന് പറയൂ
@usmank9032
@usmank9032 Ай бұрын
ഇവിടെയും ഒരു മന്ത്രി ഉണ്ട് ചെടി നടൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്😂
@adwaith7179
@adwaith7179 Ай бұрын
ഞമ്മന്റെ കേരളത്തിൽ കിറ്റ് കിട്ടുന്നുണ്ടല്ലോ.. ഞമ്മ ഹാപ്പി 😂🎉
@prasannanair7792
@prasannanair7792 Ай бұрын
0​@@adwaith7179
@kannankm7555
@kannankm7555 Ай бұрын
ഉസ്മാനെ ഇജ്ജ് ബൈറ്റ് ചെയ്യ്, കോചാപ്പ പിഎം ആവട്ടെ 😂
@GNN64
@GNN64 Ай бұрын
Fascist VARGIYAAMTRI ALLE?
@prasannamenon3646
@prasannamenon3646 Ай бұрын
Vote ചെയ്യാൻ പോയെപ്പോൾ നിന്റെ ഒക്കെ വിരലെൽ കുരുവായിരുന്നോ?
@Westside275-np3ul
@Westside275-np3ul Ай бұрын
Nee pottanano mandanano??? Sorry sanghiyanalle...pinne paranjittu karyamilla... Angananel bharikkunna partyku vote cheyunavanmar mathram ivide jeevichal mathiyallo... Chanaka vaanangalodu samsarichittu karyamilla he !!
@ONEMANARMY-e5s
@ONEMANARMY-e5s Ай бұрын
ഇവിടെ വാരികോരി തന്നാലും കണക്കാ അതിലുംനല്ലത് തരാതെ ഇരിക്കുന്നതാ
@padmanabhanthrissur7205
@padmanabhanthrissur7205 Ай бұрын
തരുന്നത് കാലാവസ്ഥാ പ്രവചനം
@manoj2323
@manoj2323 Ай бұрын
Fund thannitu madrasa kundanadi teams salary and kotham rajyathinu kodutha fund…fundachi makkalu undakanda
@BRNAIR777
@BRNAIR777 Ай бұрын
ഇവിടെ എന്തു കൊടുത്തിട്ട് കാര്യം ഉണ്ടോ... അതും തുലക്കും... ആദ്യം കേരളത്തിൽ നന്നായി പോകുന്ന ഒരു സംരംഭം പറയാമോ....പിണുങ്ങാടിയും കൂട്ടരും അല്ലാതെ
@NoorulHaque-it1kl
@NoorulHaque-it1kl Ай бұрын
പിന്നെ ഒരു വർഷത്തിൽ 16 പാലം തകർന്ന ബീഹാറിന് കൊടുക്കുന്നത് കുഴപ്പം ഇല്ല അല്ലെ 😂😂. മറ്റു സംസ്ഥാനങ്ങളിൽ ഉള്ള കാക്കുന്നതിനെകാൾ കുറവ് കേരളത്തിൽ ആണ് കൂടുതൽ അങ്ങ് up യിൽ ആണ്
@user-sp5md9dg3n
@user-sp5md9dg3n Ай бұрын
ഉണ്ടല്ലോ ഉള്ളി സുര കൂട്ടരും.... ഉള്ളി സുര ആണെകിൽ ഹാൻസ് ഉള്ളി എന്നിവയുടെ വില കുറച്ചേനെ 😂😂😂😂😂😂😂😂😂😂😂😂😂ചാണകം ഗോവിടെ തോൽവി കണ്ടു ചിരിക്കുന്നത് ഉള്ളി സുര ആണ് 😂😂😂😂😂
@RajeshMakkapuzha
@RajeshMakkapuzha Ай бұрын
Ayyooo ethu kerala budget alla....., Janagal venda ennu paranja K-Rail fund chodichittu vall karymundoo...? Doorthinullaa paisa kodukan allla Kendra budget.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Ай бұрын
കേരളത്തിന് വേസ്റ്റായ രണ്ട് കേന്ദ്ര സഹവാഴകൾ . ഇനി അറിയേണ്ടത് ദേശീയഗാനത്തിൽ നിന്നും ഇവർ കേരളത്തെ വെട്ടുമോ എന്നാണ്
@AppustrongMan
@AppustrongMan Ай бұрын
പ്രവാസികൾക്ക് എപ്പോഴും ബജറ്റ് പ്രയോജനമില്ല. നിരവധി ആളുകൾ അവിടെ വിവിധ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു. ആരും അവരെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും പ്രവാസിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഒന്നും ചെയ്യുന്നില്ല.
@rjindia2663
@rjindia2663 Ай бұрын
സൂപ്പർ ബജറ്റ് 👌🏼👌🏼👏🏼👏🏼
@anilkumar-dd8hb
@anilkumar-dd8hb Ай бұрын
എന്താണ് കേരളത്തിന്‌ കൊടുക്കാൻ
@padmanabhanthrissur7205
@padmanabhanthrissur7205 Ай бұрын
കാലാവസ്ഥാ പ്രവചനം
@cherijamshad2444
@cherijamshad2444 Ай бұрын
നരേന്ദ്രമോഡിയുടെ കസേരയുടെ കാലിന് ഇളക്കം തട്ടാതെ ഇരിക്കണമെങ്കിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സൂചിപ്പിച്ച സന്തോഷിച്ചു നിർത്തുകയല്ലാതെ വേറെ രക്ഷയില്ല
@ManikandanNadeshan
@ManikandanNadeshan Ай бұрын
അത് വേണം പിണറായി അല്ല - നീതിഷ് ആണ്
@nishadm.p1829
@nishadm.p1829 Ай бұрын
വിഷമിക്കണ്ട കേരള പ്രധാനമന്ത്രി പിണറായി എല്ലാം ശരി ആക്കി തരും
@syamaprasadn.k2009
@syamaprasadn.k2009 Ай бұрын
ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ലക്ഷ്യമാക്കിയും കസേര കാക്കൽ, നേടൽ ഉദ്ദേശിച്ചും മാതൃഭൂമി ചാനൽ നടത്തുന്ന വിഷയ അവതരണം 😄
@qathardew905
@qathardew905 Ай бұрын
കേരളത്തിൽ ഒന്നും കിട്ടരുത് ബിജെപിയോട് അത്രയും വിരോധമല്ലേ നിങ്ങൾക്ക് അനുഭവിക്ക്. ഇനിയെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യൂ വികസനം കൊണ്ടു വരൂ
@najidgafoor3551
@najidgafoor3551 Ай бұрын
😂poor myre avidenn
@najidgafoor3551
@najidgafoor3551 Ай бұрын
Nink piranth anoo 😂tax avanmarude vettil ninn alla
@NoorulHaque-it1kl
@NoorulHaque-it1kl Ай бұрын
ബിജെപി ക് വോട്ട് ചെയ്തു വിജയിപ്പിച്ച ഒരാൾ ഉണ്ടായിരുന്നല്ലോ എന്തായി അയാളുടെ റോൾ
@AnandKumar-tt3zb
@AnandKumar-tt3zb Ай бұрын
സന്ദീപ് വാര്യർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 നിങ്ങൾ പൊളിച്ചുട്ടോ......... 💪🏻💪🏻💪🏻
@sayeerar847
@sayeerar847 Ай бұрын
ഇത്തവണ കസേരയുടെ ആട്ടം ഉറപ്പിക്കാനുള്ള ബജറ്റ്
@deepash4853
@deepash4853 Ай бұрын
നല്ല ഒരു ബഡ്ജറ്റ് കേരളത്തിനെ പ്രത്യകം പറയണ്ട കാര്യം ഒന്നും ഇല്ല
@ManikandanNadeshan
@ManikandanNadeshan Ай бұрын
അവിടെ കൊടുത്തത് നല്ല കാര്യം അവർ ആഞ്ഞ് BJP നല്ലത് എന്ന് പറഞ്ഞത്
@agneyam.s8350
@agneyam.s8350 Ай бұрын
😂😂😂 ലുട്ടാപ്പി ഇഷ്ടം....😂😂😂
@raviravindran3905
@raviravindran3905 Ай бұрын
Kuthithiruppu maprakal
@reshmireeji21
@reshmireeji21 Ай бұрын
Kittathathu baagyam kattu mudikillallooo
@shylajamp2958
@shylajamp2958 Ай бұрын
എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതില്ല.. 😀
@vijeeshvnair6998
@vijeeshvnair6998 Ай бұрын
Rahim well said about under employment
@radhikasunil9280
@radhikasunil9280 Ай бұрын
അതാണ് Andra ക്ക് കൊടുത്തട്ടെ .... മലയാളിക്ക് 19 മര വാഴ ഉണ്ട് യെല്ലോ
@aneesha.k5061
@aneesha.k5061 Ай бұрын
2500കോടി രൂപ വെച്ചു ബീഹാറിനും ആന്ധ്രാക്കും മാത്രം കൊടുത്താൽ പോരാ എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കണം. അല്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെക്കണം.
@radhikasunil9280
@radhikasunil9280 Ай бұрын
ജയിപ്പിച്ചവർക്ക് നല്ലത് കൊടുക്കണം .... മലയാളിക്ക് 19 മരവാഴ തരും
@harikumarm535
@harikumarm535 Ай бұрын
Saftey Chair Budjet
@rokku7253
@rokku7253 Ай бұрын
സുരേഷ് ഗോപി പോയി എല്ലാം കൊണ്ടുവന്നില്ലേ ബിജെപിക്ക് വോട്ട് ചെയ്തവർക്ക് സന്തോഷം ആയല്ലോ 🤣🤣🤣🤣🤣
@ManikandanNadeshan
@ManikandanNadeshan Ай бұрын
എല്ലാം കൊടുത്തു ഇനി 5 വർഷം ഒരു കുഴപ്പം ഭരണത്തിന് ഇല്ലാ ഭരിക്കും
@jainibrm1
@jainibrm1 Ай бұрын
ഇന്റേൺഷിപ് കഴിഞ്ഞ 10% പേരേ CRPS, BSF, ആർമിയിൽ എടുക്കുന്നതായിരിക്കും.
@AnandKumar-tt3zb
@AnandKumar-tt3zb Ай бұрын
60 വർഷം ഭരിച്ച കോൺഗ്രസ്‌ സഹോദരൻ ആണ് ഇത്രയും വാചാലനാകുന്നത്, എന്തോരു പരിഹാസമാണ് ........ Shy say.......
@basheermohammed966
@basheermohammed966 Ай бұрын
Bihandra bajat (ബീഹാൻഡ്ര ബജറ്റ്
@Hind0902
@Hind0902 Ай бұрын
Athe bjp ye sahayichavarku avarum sahayichu..allande kanda pak ki jai koyakalkku kodukkan keralathin fund tharannudheshikunnilla. Thnte pappuvinte budget varatte .
@user-bj7ek9wm1v
@user-bj7ek9wm1v Ай бұрын
Congress valare kalam India bharichathalle enthenkilum thannittundo .pinne keralam congress Karen Alle theranjeduthathu
@satharskprm2596
@satharskprm2596 Ай бұрын
ഞങ്ങൾക്കിപ്പോൾ ഇതൊന്നുമല്ല പ്രശ്നം ഞങ്ങൾ മലയാളികൾക്ക് അർജുൻ സഹോദരൻ ജീവനോടെ തിരിച്ച് വരണം എന്നാണ് ബഡ്ജറ്റ് ഒന്നും തലയിൽ കേറില്ല " കോരന് കുമ്പിളിൽ തന്നെ കഞ്ഞി "
@swetharanyanbalasubramania507
@swetharanyanbalasubramania507 Ай бұрын
ഒന്നോ രണ്ടോ ജില്ലയിൽ മാത്രമുള്ള പാർട്ടിക്കാരെ ജയിപ്പിക്കരുതെന്നു പറഞ്ഞപ്പോൾ കേട്ടില്ല ഇനി കരഞ്ഞു മെഴുകിയിട്ടു എന്താണ് കാര്യം ആർ എസ പി പ്രേമചന്ദ്രൻ 1 സീറ്റ് എന്തിനുവേണ്ടിയാ ഇയാളെ തിരഞ്ഞെടുത്തു വിട്ടത് ആ ആർക്കറിയാം ഇനിയെങ്കിലും ശ്രദ്ധിക്കു
@manummdas2750
@manummdas2750 Ай бұрын
Raheem sir kerathilum under employement und,ath pariharikkan ningade sarkkar enthu nadapadi sweekarikkunnund.appol sarkkarukal ellam kanakka
@bijunair9800
@bijunair9800 Ай бұрын
കേരള ത്തിനെ എന്നും കരച്ചിൽ തന്നെ😂😂😂
@ArunKumar-ff7xt
@ArunKumar-ff7xt Ай бұрын
ആഹാ തുടങ്ങിയല്ലോ ചർച്ച.
@ManikandanNadeshan
@ManikandanNadeshan Ай бұрын
കേരളം കേന്ദ്രത്തിന് എല്ലാം കൊടുത്തു ചിത്ത മാത്രം
@tjpinnovations1890
@tjpinnovations1890 Ай бұрын
Why not?
@SudheeshR-qn1cq
@SudheeshR-qn1cq Ай бұрын
ഞാൻ ഇതിനി കാണില്ല പ്രേക്ഷകർ പൊട്ടൻ അല്ല
@ajijayapalan5308
@ajijayapalan5308 Ай бұрын
രാഹുലിന്റെ സർക്കാർ ആയിരുന്നു എങ്കിൽ ഇപ്പോൾ പുളുത്തിക്കളയും 😂😂
@Kanesh2606
@Kanesh2606 Ай бұрын
😂😂😂😂 ഒരു ശരാശരി ചാണകം തീനിയുടെ നിലവാരം😂😂😂😂
@Attitude_lover_RP2
@Attitude_lover_RP2 Ай бұрын
പാക്കിസ്ഥാൻ തീവ്രവാദികൾ ഡാൻസ് കളിച്ചേനെ 🤩
@Kanesh2606
@Kanesh2606 Ай бұрын
​​@@Attitude_lover_RP2ഹിന്ദുത്വ ഭീകരിച്ചാണകം തീനിന്റെ അമ്മയെ കുളുങ്ങി ഡാൻസ് കളിപ്പിച്ചോ 😂😂😂😂😂😂
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
പാലും തേനും ഒഴുക്കുമായിരുന്നു.😂😂😂
@Attitude_lover_RP2
@Attitude_lover_RP2 Ай бұрын
@@Kanesh2606 നീ ഏതാടാ 🦛
@arung6272
@arung6272 Ай бұрын
എന്ത് രാജ്യ സ്നേഹം
@gopalankp5461
@gopalankp5461 Ай бұрын
People are puchasing gold instead of depositing in co operative societies It is a real fact we think so.
@shafilamars8876
@shafilamars8876 Ай бұрын
അതിന് കേരളം ഇന്ത്യയിൽ അല്ല
@sreejithmecheritharayil8226
@sreejithmecheritharayil8226 Ай бұрын
കേരളത്തിലെ ബജറ്റ് വരുമ്പോൾ ബീഹാർനെ ഒഴിവാക്കിയാൽ പോരെ
@gopalankp5461
@gopalankp5461 Ай бұрын
First of all take action to solve the problems of kerala Govt. This is a good decision by the Govt of kerala to improve the position of keraliets and consider all other states of India.
@gopalankp5461
@gopalankp5461 Ай бұрын
Kerala Govt authorities are lavisging luxuriously by conducting varios festvals under Govt fecilities and it is seen unsuitable for the welfare of kerala.
@prakashanp9706
@prakashanp9706 Ай бұрын
കേരളത്തിന്‌ b, പ്ലാൻ പോക്കറ്റിൽ നിന്നു എടുക്കാൻ പറ,, മാ പ്രേ,,, നന്ദി,,, നന്ദി എന്നു ഉറക്കെ പറയു മാമാ മാധ്യമമേ
@georgeneerakkelsj6358
@georgeneerakkelsj6358 Ай бұрын
I am working in Andhra, with out knowing basic things don't talk dear Sandeep
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
സാധരണക്കാർക്കും യുവാക്കൾക്കും നല്ല ആനുകൂല്ല്യങ്ങൾ ഉള്ള ബഡ്ജറ്റാണ് ഇത്. റഹീമിന്റെ സർക്കാറ് കേരളത്തിൽ എന്താണ് കാട്ടി കൂട്ടുന്നത് കടം വാങ്ങി അഴിമതിയും ധൂർത്തും നടത്തുകയല്ലേ? കേന്ദ്രം നടപ്പിൽ വരുത്തിയ പല കാര്യങ്ങളും ജനങ്ങളിൽ എത്തുന്നില്ല. എല്ലാം വകമാറ്റി ചിലവാക്കുന്നു. യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നില്ല. പാർട്ടി നേതാക്കളെയും അവരുടെ കുടുംബത്തേയും പിൻവാതിലിൽ കൂടി തിരുകി കയറ്റുന്നു. എന്നിട്ടാണ് ഇവർ രണ്ടും കൂടി കേന്ദ്ര സർക്കാറിനെ കുറ്റം പറയുന്നത്. കോൺഗ്രസുകാർ ഭരിച്ചപ്പോൾ 8 മന്ത്രിമാർ വരെ ഉണ്ടായിരുന്നില്ലേ..? അവർ എന്ത് കിണ്ടി കേരത്തിന് വേണ്ടി കൊണ്ടുവന്നു. ഈ രണ്ട് മുന്നണികൾ മാറി മാറി ഭരിച്ചില്ലേ?എന്നിട്ടും ഇപ്പോൾ ഒരു വ്യവസായമെങ്കിലും കൊണ്ടുവരാനും അവർക്ക് ജോലി കൊടുക്കാനും കഴിഞ്ഞോ? 10വർഷം BJP ഭരിച്ചപ്പോൾ കേരളത്തിന് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായി ഇനിയും അത് ഉണ്ടാകം. സുരേഷ് ഗോപിക്ക് പല പദ്ധതികളും മനസ്സിലുണ്ട്. അതൊക്കെ കേരളത്തിന് വേണ്ടി അദ്ദേഹം. കൊണ്ടുവരും. ബഡ്ജറ്റിലെ പ്രഖ്യാപനം മാത്രം നോക്കണ്ട കാര്യമില്ല.. ഇൻഡി മുന്നണിയാണ് വരുന്നതെങ്കിൽ ഇവർ കേരളത്തിന് വേണ്ടാ തേനും പാലും ഒഴുക്കുമായിരുന്നോ.? ഇതൊക്കെ വെറും രാഷ്ട്രീയപരാധികളാണ്. അത് കേരള ജനത മുഖവിലക്ക്എടുക്കില്ല.😢😢😢😮👌👌
@subramaniansundaran8949
@subramaniansundaran8949 Ай бұрын
Ippozhengilum ningalku manasilayilley kerakam indiayilannu😂
@nimnabascojionyoutube
@nimnabascojionyoutube Ай бұрын
കേരളത്തിലെ 19 MP മാർ മോദിക്ക് പിന്തുണ കൊടുത്തിരുന്നെങ്കിൽ കേരളത്തിനുള്ളത് കണക്ക് പറഞ്ഞു വാങ്ങാമായിരുന്നു. ചുമ്മാ രാഷ്ട്രീയം പറഞ്ഞിരുന്നോ
@ManikandanNadeshan
@ManikandanNadeshan Ай бұрын
ഇവിടെ അല്ലാ പറയുന്നത് കേന്ദ്രത്തിൽ പറയണം ഇവരയാണോ കേന്ദ്രത്തിൽ വിടുന്നത്
@mohandaspk6759
@mohandaspk6759 Ай бұрын
Athu naknnamaya chatta virudhamanu rajyathinte pothu panam ella samsthananangalkum ullathanu angane ethenkilum samsthanathinu bharanam nila nirthan vendi koduthathu thettanu
@rajanpillai795
@rajanpillai795 Ай бұрын
നിന്റെ പാർട്ടിയുടെ പിന്തുണ പിൻവലിക്കരുതേ റഹീമേ
@sreenivasana2692
@sreenivasana2692 Ай бұрын
Budget detailed details Google search ചെയ്തു കണ്ടശേഷം ഈ video കണ്ടാൽ ഈ video എത്ര വലിയ വിഡ്ഢിത്വമാണെന്ന് മനസ്സിലാകും.
@sasi903
@sasi903 Ай бұрын
അൽ ഗീരളം വിദേശ കാര്യ സെക്രട്ടറി ഉണ്ടല്ലോ അവൾ കൊണ്ടു വരും
@divinvarghese3501
@divinvarghese3501 Ай бұрын
Rahim is clearly having no idea what is going on but he is simply, romanticising. After all this whole show is an entertainment 😂
@kksasikumarkks5939
@kksasikumarkks5939 Ай бұрын
60 വർഷങ്ങൾ കോൺഗ്രസും ഇടതുപക്ഷ പിന്തുണയോടെ യുപിഎയും ഭരിച്ചിട്ട് എയിംസ് കൊണ്ടുവരുവാൻ കഴിഞ്ഞില്ലല്ലോ ഇത്തവണ എയിംസ് കിട്ടണമെന്ന അവകാശപ്പെടാൻ ഇവർക്ക് എന്താണ് അവകാശം
@ajchirackal3878
@ajchirackal3878 Ай бұрын
Double A ക്ക് പൊതുജനത്തോട് ഇത്രമാത്രം concern ഉണ്ടെന്ന് മനസ്സിലാകാതെ പോയല്ലോ 😢😅 ഇതൊക്കെ കേരളത്തിലേക്ക് വരുമ്പോൾ നേരെ മലക്കം മറിയും
@kvmrahman6253
@kvmrahman6253 Ай бұрын
എന്താടോ വാര്യരെ നന്നാവാത്തെ😂😂
@moideenkunhi7066
@moideenkunhi7066 Ай бұрын
5 % പലിശയിൽ കാർഷക ഗോൾഡ് ലോൺ നിർത്തിയിരിക്കുന്നു. പകരം 9% പലിശയിലാണ് ലോൺ അനുവദിക്കുന്നത് അതിന് തന്നെ സ്ഥലത്തിൻ്റെ നികുതി രശീറ്റ് ഹാജറാക്കണം.
@GisGoj
@GisGoj Ай бұрын
The partiality budjet Unlike previous budjet, some thing is positive . Only coz of the opposition is strong This is the beauty of democracy . Always need a strong opposition .
@jobikv
@jobikv Ай бұрын
ഇന്ന് അർജുനെ രക്ഷിക്കണ്ടല്ലേ... കള്ള മാപ്രകൾ
@sajithgovindan2901
@sajithgovindan2901 Ай бұрын
Sandeep ji polichu
@rajagopalanm4536
@rajagopalanm4536 Ай бұрын
Kendrathinte audaryam Venda ennu munpu paranju keta thayi oru orma.... Ithu Keralam alle. Swayam പര്യാപ്തമായ രാജ്യം.....😢 കേരളത്തിൽ എല്ലാം No..1 അല്ലേ.
@kannursafari2652
@kannursafari2652 Ай бұрын
കേരളത്തെ അവഗണിച്ചവ൪ക്ക് നേരെ അയ്യപ്പ കോപമുണ്ടാകുമോ പേടിയാകുന്നു
@parameswaryt6660
@parameswaryt6660 Ай бұрын
Kannursafari pedikkamam
@gopalankp5461
@gopalankp5461 Ай бұрын
Take action to improve the co operative socities in kerala during these rule. The peoples are not willing to deposite in these societies. They fear these amounts will not get for their necessity.
@The__Man__Behind
@The__Man__Behind Ай бұрын
വ്യാജ സർട്ടിഫിക്കറ്റ് കൊടുക്കുന്ന പാർട്ടിക്ക് എന്തിനാണ് വേറെ ഒരു സെന്റർ 😂😂😂
@ManikandanNadeshan
@ManikandanNadeshan Ай бұрын
ക്കന്ന് ഇല്ലാ ത്തത് ഇന്ന് ണ്ട് അഭിമാനം
@prasadmk2702
@prasadmk2702 Ай бұрын
അറുപത് വർഷം ഭരിച്ചവരെ സൗകര്യം പോലെ മറന്നു
when you have plan B 😂
00:11
Andrey Grechka
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 557 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 10 МЛН