@@alicec8084ethu pathram manja ramayo....atho maaroomi yo....atho chandrikayo😂😂😂😂
@Gopinath-m2oСағат бұрын
രായ നെ കൊണ്ട് എന്ത് പ്രയോജനം ഇവൻ വർഗിയതയല്ലാതെ പറയില്ല
@jathinp.v1747Сағат бұрын
Crystal clear Sandeep ആണെന്നല്ലേ ഇയാൾ കുറച്ചു നാൾ മുമ്പ് പറഞ്ഞത്!!
@lunchbox81702 сағат бұрын
സഖാക്കളുടെ കൃമികടി എന്തിനാണെന്ന് ..... ഒരാൾ നന്നാകാനും പറ്റില്ലേ
@aseesvm13052 сағат бұрын
😮 മതി വർഗീയത പറഞ്ഞത്
@movihub49072 сағат бұрын
എം വി രാജേഷ് ആർഎസ്എസിന്റെ വക്താവായി മാറി💯🙏
@Kunjimon-c5h42 минут бұрын
ബിജെപിയുടെ സ്ഥാനാർത്ഥി പറയുന്നു സന്ദീപ് വാര്യരെ ആർഎസ്എസുകാരന് ആയിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിടില്ല എന്നാണ് അദ്ദേഹം ആർഎസ്എസിൽ പ്രവർത്തിച്ചിട്ടില്ല എന്നാണ് അതിൻറെ അർത്ഥം പക്ഷേ കമ്മ്യൂണിസ്റ്റ് സംഘി സഖാക്കൾക്ക് സന്ദീപ് ഒരു ആർഎസ്എസുകാരനായി ചിത്രീകരിക്കാൻ പെടുന്ന പാട് ഏറ്റവും കൂടുതൽ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അലോസരപ്പെടുത്തുന്നത് സംഗീ കമ്മ്യൂണിസ്റ്റുകാർക്ക് എന്നാണ് സത്യം 😂
@aseesvm13052 сағат бұрын
കിട്ടാതെ മുന്തിരി പുളിക്കും😅
@antonymf8944Сағат бұрын
താങ്കളുടെ ഭാഷ ഒന്നു ശ്രദ്ധിച്ചു കൂടെ. വാര്യർ സിപിഎം ഇലേക്ക് വന്നിരുന്നെങ്കിൽ താങ്കളുടെ ഭാഷ എന്താകുമായിരുന്നു. നിങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഈ വിദ്വേഷവും വെറുപ്പുമല്ലാതെ നിങ്ങൾക്ക് മറ്റൊന്നുമില്ലേ
@ishakemerald4692 сағат бұрын
ഇന്നലെ വരെ ഇയാൾക്ക് സന്ദീപ് നല്ലവനായിരുന്നു 😂
@tla17232 сағат бұрын
സന്ദീപ് വാര്യർ ഇപ്പോ വരും എന്ന് മൗനം പാലിച്ച് പുഞ്ചിരിച്ചു ഇരിക്കുകയായിരുന്നു... ഇപ്പോ പാർട്ടി മാറിയപ്പോൾ ആരോപണങ്ങളും മാറി... ബിജെപിയെ പോലത്തെ ഒരു വർഗീയ പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്ക് വന്നപ്പോൾ അതിലിത്ര ചൊറിയാൻ എന്തിരിക്കുന്നു
@4pp_20242 сағат бұрын
പോത്ത് 😂
@l_Jayk_l2 сағат бұрын
ശരിയാ നിയമത്തിനെതിരെ നിയമസഭയിൽ ഒരു ശബ്ദം എങ്കിലും വേണം എന്ന് തോന്നിയിട്ടുണ്ടോ? ഉചിതമായ തീരുമാനം എടുക്കുക.
@SaleemEK-qi1zw2 сағат бұрын
ശരിയ നിയമം നിരോധിക്കാൻ തൻ്റെ അപ്പൻ വിചാരിച്ചാൽ നടക്കില്ല
@l_Jayk_l2 сағат бұрын
@@SaleemEK-qi1zw ഡാ ഉമെയോളീ വീട്ടുകാരെ പറയരുത്. മതം സ്വന്തം വീട്ടില്
@mohamedanas988226 минут бұрын
ഈ ഒരു ഇലക്ഷൻ വരെ രാജേഷിനെ പറ്റി നല്ല അഭിപ്രായം ആയിരുന്നു. പക്ഷേ ഈ ഇലക്ഷനോടെ എല്ലാ Credibilityyum നഷ്ടപ്പെടുത്തി.
@kabeerck8066Сағат бұрын
ഈ ക്രിസ്റ്റൽ ക്ലിയർ എങ്ങനെയാണ് ഒരു സാധാരണക്കാരൻ തിരിച്ചറിയുക PSC ക്ക് ചോദ്യം ഉണ്ടാവും പഠിച്ചു വച്ചോ 😂😂😂
@ShahulHameedShahul-b9l2 сағат бұрын
തൽക്കാലം നിങ്ങളുടെ വാക്കും കേട്ട് എതിർ പാർട്ടിയിലെ പ്രവർത്തകരുമായി തർക്കിക്കാൻ നിൽക്കുന്നില്ല മണിക്കൂർ വെച്ച് ഓരോന്നും മാറ്റി പറയും നിങൾ
@aboobackerpadathodiСағат бұрын
സ്വന്തം തെറ്റുകൾ തിരുത്തി സമൂഹത്തിന്നു മുന്നിൽ വരുമ്പോൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം' അവസരവാദികൾ സഖാക്കൾ തന്നെ
@richwmСағат бұрын
മുൻകാല ചരിത്രങ്ങൾ ഒന്നും മനസ്സിലാക്കാതെയാണ് മന്ത്രി എം ബി രാജേഷ് സന്ദീപിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. സന്ദീപ് ആദ്യം ഒരു എസ്എഫ്ഐ കാരനായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ആർഎസ്എസുകാരൻ ആവുകയും അതിലൂടെ അദ്ദേഹം ബിജെപിക്കാരൻ ആകുകയും ചെയ്തത്. എന്നാൽ ഇന്നലെ അദ്ദേഹം സ്നേഹത്തിൻറെ കടയിൽ വന്ന് ഒരു മെമ്പർഷിപ്പ് എടുത്തു ഓടുകൂടി നല്ലൊരു കോൺഗ്രസുകാരനായി ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉറച്ചുനിന്നു തൻറെ നിലപാടുകൾ ശക്തമായി അറിയിക്കുമെന്ന് അദ്ദേഹം പറയുമ്പോൾ നമ്മൾ എന്തിനാണ് മറ്റൊരു വശം ചിന്തിക്കുന്നത്. മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് കേട്ടുകഴിഞ്ഞാൽ ആ പാർട്ടിയിൽ ഉള്ള ഒട്ടുമിക്ക ആളുകളും മുമ്പ് ബിജെപിക്കാർ ആയിരുന്നു എന്ന കാര്യം അദ്ദേഹം പാടെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ഈ മന്ത്രിയുടെ ഉള്ളിനുള്ളിൽ പോലും ഒരു ആർഎസ്എസ് ശക്തമായ ആശയം രൂപപ്പെട്ട് വരുന്നില്ല എന്ന് ആർക്കാണ് ഉറപ്പുപറയാൻ കഴിയുക.
@mmohan6232 сағат бұрын
ഇങ്ങിനെയൊക്കെ പറഞ്ഞയാളെയാണോ സഖാക്കൾ Clean Image ഉള്ള ആളാണ് /chrystal Clear ആണെന്ന് തട്ടി വിട്ടത്. ഇനി തോറ്റാൽ സരിൻ്റെ ഗതി എന്താകും. ഈ സഖാക്കൾ തന്നെ അയാളെ പൂര തെറി വിളിക്കും😅😅
@murshidmk83372 сағат бұрын
ക്രിസ്റ്റൽ ക്ലിയർ
@aboobackerpadathodiСағат бұрын
' കണ്ണൂർ വാസു എന്തു പറഞ്ഞാ പാർട്ടിയാൽ ചേർത്തത്
@YunusYunus-d3v28 минут бұрын
ഡാ പോത്തേ എന്തായി നീലപ്പെട്ടിയിലെ കോടിക്കണക്കിനു രൂപ അതിനെ കുറിച്ച് എന്തേലും പറയെടാ രാജേഷേ
@ismayiliritty432457 минут бұрын
Rss djp.ajithine.maattatha.pinarayi
@Asharaf.a.Abubaker-hu9ooСағат бұрын
സത്യത്തിൽ CPM നെയാണ് നിരോധിക്കേണ്ടത്.
@RavindranV-ve9ggСағат бұрын
സിപിഎം ലാണ് ചേർന്നതെങ്കിൽ എന്തായിരിക്കും ഈ മൊതലിന്റെ പ്രതികരണം!!!
❤️❤️❤️❤️❤️അടുത്ത മുഖ്യമന്ത്രി മുസ്ലിമായിരിക്കുമല്ലോഅല്ലേ...ചില സ്നേഹകൂടുതൽ കാണുമ്പോൾ ജെനങ്ങൾ പ്രതീക്ഷിക്കുന്നു 😄😄😄😄
@kabeerck806656 минут бұрын
അത് പറയരുത്. കാരണം മുസ്ലിം ലീഗിന്റെ പിന്തുണയോടെ മുഖ്യമന്ത്രിമാരായ ആന്റണി. ഉമ്മൻചാണ്ടി മുസ്ലിമല്ല ഏറ്റവും ന്യുനപക്ഷത്തു നിന്നുള്ളവര. അവരെ മുസ്ലിംലീഗ് പോന്നു പോലെ നോക്കിയിട്ടുണ്ട് കാസ യാണെങ്കിൽ കോൺഗ്രസിൽ വേണ്ട സുടാപ്പിയും വേണ്ട സംഘിയും വേണ്ട മതം നോക്കി ഒരു പരിപാടിയും വേണ്ട 🙏🏾
@agneyam.s83502 сағат бұрын
😂. കിട്ടാത്ത മുന്തിരി പുളിക്കും😂😂😂
@bineshmeppat76422 сағат бұрын
കോൺഗ്രസ് ആളുകൾഡ് നിങ്ങൾ ഇത്ര അതപതിച്ചല്ലോ എന്ന് ആലോചിക്കുമ്പോൾ lagga തോന്നുന്നു
@RameshKuttappu59 минут бұрын
❤❤❤RSS❤❤❤
@aghilkumar93402 сағат бұрын
Sandeep ബിജെപി യാ rss പ്രവർത്തകൻ അല്ല
@Lillac-z3z2 сағат бұрын
Poth rayappan
@radhu5400Сағат бұрын
പോത്ത് അമറുന്നൂ😮
@colorguide70472 сағат бұрын
ഇവൻ വെറും പോത്ത് അല്ല കുറുക്കൻ വാക്ക് മാറിയ പോത്ത് സരിൻ മാര്കിസ്റ് കാരെ വിളിക്കാത്ത തെറി ഉണ്ടോ
@abdulhameed362129 минут бұрын
വെറുതെ പറയിക്കരുത് നിങ്ങളൊക്കെ സഖാവെന്നു പറയാൻ തന്നെ പറ്റില്ല. പാർട്ടി നശിപ്പിക്കും.
@abdulfiroz5381Сағат бұрын
m b rajesh is correct rss agents in congress are more example many congress leaders
@CODERED9992 сағат бұрын
❤❤❤M B RAJESH❤❤❤
@mohandasmohanan7857Сағат бұрын
നടക്കുന്ന കാര്യം പറയുമോ രാജേഷേ.
@ShafinFinu1212Сағат бұрын
ക്രിസ്റ്റൽ ക്ലിയർ?
@mansoorkallumpuram3849Сағат бұрын
❤
@ashiqpalluruthy61042 сағат бұрын
CJP leader MB jai salam
@abhilashdjСағат бұрын
സഖാവേ മാറി നിന്ന് കരയടാ
@pradheepks-gk2pz2 сағат бұрын
എന്തിനെ വെൽക്കം ചെയ്തു
@licymathew3385Сағат бұрын
Sakhave Sandeep nte purake thanne anallo😂😂😂😂
@renjithabraham21182 сағат бұрын
Valayar Rajesh ethi
@alhana40442 сағат бұрын
Hi poth😂
@afsalparambadan3781Сағат бұрын
ഓന്ത് രായപ്പൻ
@abdulrasheedcv133Сағат бұрын
sarin will win
@morningdew74392 сағат бұрын
Alla kittatha munthiti pulikkum nera. Ningalude party il konfuvaram stamichirunnallo. Aarum arinjhilla ennu karuthiyo.
ഈ എം പി രാജേഷിന് ഇപ്പൊ നാവു പൊന്തിയല്ല മോളെ വീണ വിജയന്റെ കാര്യത്തിൽ എക്സാം കാര്യത്തിന് നാവു വന്നിട്ടില്ല അജിത് കുമാറിനെ കുറിച്ചുള്ള അന്വേഷണത്തിന് നാവു വന്നിട്ടില്ലല്ലോ
@JacobGeorge-uz9th2 сағат бұрын
അതും ഇതുമായി എന്ത് ബന്ധം ഊള,, പിന്നെ എക്സാം അല്ല എക്സാ ലോജിക്ക്,, അതിൽ കേസുമായി പോയിട്ട് എന്തായി? 🤧🤧
@orurasathinu50642 сағат бұрын
പോത്ത് രാജേഷ് നി ഇനി നിന്റെ അച്ഛന്റെ പേര് മാറ്റി പറയുമോ? ഇടക്കിടക്ക് വാക്ക് മാറ്റി പറയുന്നവനാണ് ഈ പോത്ത്
@sarfukambram8591Сағат бұрын
പോയി പണി നോക്ക്..നി ഒന്നും പറയണ്ട
@NaasarNaasar-o7oСағат бұрын
നിന്റെയൊക്കെ മുസ്ലിം സ്നേഹം ഞങ്ങൾക്ക് കുറച്ചു മുമ്പ് മനസിലായതാ. ഒന്ന് പോടെ
@divakerdivakerk-ou5qb2 сағат бұрын
Chaanakathil ninnum teettathilek 😮😮😮😮😮😮😮😮😮😮😮
@SarafuKara2 сағат бұрын
Potte.naryparanary
@riyaspunathil6542 сағат бұрын
രാജേഷ് ആർഎസ്എസ് പ്രവർത്തകൻ ആണോ
@The_N_vlogger2 сағат бұрын
Aayirunnu
@kannanbaiju-rp1dz2 сағат бұрын
മാതൃഭൂമിയുടെ ആദിവാസികൾ ആദിവാസികളുടെ ഭൂമി മാതൃഭൂമി പിടിച്ചെടുത്തു പറയാം
@madhusudananmanghat8451Сағат бұрын
പോത്തിന്റെ ബൈറ്റ് എടുക്കാൻ നാണമില്ലേ മാപ്രേ 😩😩😩😩ഇവൻ പോത്തി നും നാണക്കേട് 😩😩😩
@vinodant52202 сағат бұрын
O. K. Vasu. Ara. Rajash
@JacobGeorge-uz9th2 сағат бұрын
ആരാ ഈ വാസു?
@renjithabraham21182 сағат бұрын
Cpm kare konnavan, ippol CPM il😂
@JacobGeorge-uz9th2 сағат бұрын
@@renjithabraham2118 ഏതു കേസ് ആണ് ബ്രോ?
@renjithabraham21182 сағат бұрын
@@JacobGeorge-uz9th check Google 🙂
@sijinc8973Сағат бұрын
ഒക്കെ വാസു ആക്കാലത് കമ്മ്യൂണിസ്റ്റ് കാരെ ഓപ്പറേഷൻ ചെയ്തു തീർക്കുന്ന മാസ്റ്റർ ബ്രെയിൻ. വത്സൻ തിലല്ലങ്കേറി യുടെ റൈറ്റ് ഹാൻഡ് ആയിരുന്നു ആക്കാലത്. ഇപ്പോൾ പിണറായി വിജയന്റെ പാർട്ടിയിൽ ആണ്.