No video

ചക്ക, മത്സ്യം, മാംസം, എന്തും ഉണക്കാം; ചെലവ് തുച്ഛം, ​ഗുണം മെച്ചം, ഇത് സോളാർ ഡ്രൈയർ! | Solar Dryer

  Рет қаралды 26,826

Mathrubhumi News

Mathrubhumi News

Күн бұрын

ചക്ക, മത്സ്യം, മാംസം, എന്തും ഉണക്കാം; ചെലവ് തുച്ഛം, ​ഗുണം മെച്ചം, ഇത് സോളാർ ഡ്രൈയർ!
#SolarDryer #KrishiBhoomi #foodsafety
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 35
@mushfarmappilaovingal6801
@mushfarmappilaovingal6801 Жыл бұрын
നാട്ടിൽ ഇത്തരം കാര്യങ്ങൾ കണ്ടുപിടിക്കാൻ ഒരുപാട് വ്യക്തികൾ സജ്ജമാണ്.അഭിനന്ദിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ചേട്ടാ താങ്കളുടെ കണ്ടുപിടുത്തത്തിന് നെഗറ്റീവ് പറയുകയല്ല. നമ്മുടെ സർക്കാർ ഇത്തരം കാര്യങ്ങൾ വൻതോതിൽ ഉപയോഗിക്കുകയാണെങ്കിൽ വലിയ നേട്ടം ഉണ്ടാകും പക്ഷേ എന്തിന് പറയാം അവർക്ക് ഇതിനൊന്നും നേരമില്ല. നഷ്ടപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ഉണക്ക സൂക്ഷിച്ചാൽ നാട്ടിലെ ദാരിദ്ര്യത്തിന് തന്നെ വലിയ മാറ്റം വരും. നമ്മുടെ സർക്കാറിന് ബുദ്ധി ഉറക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@rejeevmohan8705
@rejeevmohan8705 Жыл бұрын
Kozhi valarthunna karshakarude sheddinu vare nikuthi chumathiya sarkar aanu 🙄 ivide karshakar nashichale Tamil nattil ninnulla visham varu, rashtriya karkum, hospital business karkum thadichu kozhukan pattu
@dineshanpp2150
@dineshanpp2150 Жыл бұрын
അപ്പൊ ഇതിനൊന്നും നികുതി ഇട്ടിട്ടില്ലേ ഇപ്പൊ ശരിയാക്കിത്തരാം
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
മെയ്‌ദീനെ ആ റസീറ്റ് ബുക്ക്ട്ത്താ ഇപ്പ സെര്യാകിതരാ
@Dr_comment007
@Dr_comment007 Жыл бұрын
ശെരിയാണ് സീസണിൽ കൊറേ കാണും കുറച്ചു കഴിക്കും ബാക്കി പാഴായി പോകും ഇത് വളരെ മികച്ച ഒരു ഐഡിയ ആണ് ❤️
@mohammedirshad8843
@mohammedirshad8843 Жыл бұрын
Price yetra?
@nbindu9618
@nbindu9618 Ай бұрын
2 square rate ethraya
@binug1417
@binug1417 Жыл бұрын
Tender coconut unakan pattumo
@flyingmychildren
@flyingmychildren Жыл бұрын
Subsidy kittumo
@thomasmichael3318
@thomasmichael3318 Жыл бұрын
അഭിനന്ദനങ്ങൾ 🙏മഴസീസൺ എങ്ങിനെ ഉപകരിക്കാം
@mithramhoney7994
@mithramhoney7994 Жыл бұрын
വെയിലത്തു ഉണക്കിയെടുക്കാൻ നല്ലതാണ്, മഴയത്തു ഉണക്കാൻ സാധ്യമല്ല, കാരണം പോളീകാർബൺ ഷീററാണ്, ഷീററിന്റെ ഉള്ളിൽ ജലകണിക തീർച്ചയായും വരും. നമ്മൾ മഴയത്ത് കാറിൽ സഞ്ചരിക്കുമ്പോൾ കട്ടിയുള്ള ഫ്രണ്ട് ഗ്ലാസ്സ് ആയിട്ടു പോലും മഴയത്ത് കാറിന്റെ ഗ്ലാസ്സിനുള്ളിൽ വെള്ളം വരും. അതുപോലെ മഴയത്തു ഉണക്കാൻ ശ്രമിച്ചാൽ ഈ ഡ്രയറിൽവയ്ക്കുന്ന സാധനങ്ങൾ ഫംഗസ്സ് വന്നു കേടുവരും. എന്തായാലും എന്റെ അഭിനന്ദനങ്ങൾ.
@mersonkv3765
@mersonkv3765 Жыл бұрын
മഴക്കാലം വരുബോൾ എന്താ ചെയ്ക
@joykj1294
@joykj1294 10 ай бұрын
നാളികേരം ഉണക്കാൻ പറ്റുമോ
@ismailpm4264
@ismailpm4264 Жыл бұрын
നല്ലത്
@kabaniabdulsalam9429
@kabaniabdulsalam9429 Жыл бұрын
Details for purchase..plz
@Dr_comment007
@Dr_comment007 Жыл бұрын
0:35 നോക്ക്
@vishnuvp9623
@vishnuvp9623 Жыл бұрын
Mitraniketan, vellanad
@santhoshcc5286
@santhoshcc5286 Жыл бұрын
അഭിനന്ദ്
@kabaniabdulsalam9429
@kabaniabdulsalam9429 Жыл бұрын
Dryer 2 sqm nte rate ethraanu
@marykuttyct5172
@marykuttyct5172 Жыл бұрын
Dryer ന്റെ വിലയുംcondact ചെയ്യാനുള്ള നമ്പർ തരാമോ പിന്നെ അലുമിനയംTray യ്ക്കു പകരം സ്റ്റീൽTary യിൽ ചെയ്യാൻ വയ്യെ
@baijuattuparayil3257
@baijuattuparayil3257 11 ай бұрын
മൊബൈൽ നമ്പർ please
@raveendrank5968
@raveendrank5968 Жыл бұрын
തേങ്ങ ഉണക്കാൻ പറ്റുമോ
@vishnuvp9623
@vishnuvp9623 Жыл бұрын
ഉണക്കാം
@beenajohn7526
@beenajohn7526 Жыл бұрын
👍👍👍👏👏
@crazyroadlovers3380
@crazyroadlovers3380 Жыл бұрын
എന്താ റിപ്പോർട്ടർ .കുരുമുളക് പൊട്ടികൽ എന്നു പറഞ്ത്. പറിക്കണം എന്ന് അലേ
@MiandNi
@MiandNi Жыл бұрын
ഞങ്ങൾ തൃശൂർകാർ പറിക്കുക എന്നല്ല പറയുക മാങ്ങ, പയർ , കുരുമുളക് എല്ലാം പൊട്ടിക്കുക എന്നാണ് പറയണത്
@althaf4978
@althaf4978 Жыл бұрын
ORU MOBIL . NO . POLUM KODUKATA ORU VIDEO .
@Dr_comment007
@Dr_comment007 Жыл бұрын
0:35 ഇൽ ഉണ്ടല്ലോ നമ്പർ
@mukundanpp3283
@mukundanpp3283 Жыл бұрын
കൃഷി വകുപ്പുമായി സഹകരിച്ച് സബ്ബ് സിഡി കൊടുക്കുവാനുള്ള സാദ്ധ്യത ചൂഷണം ചെയ്താൽ നന്നായേനെ!
@anugrahahomegarden269
@anugrahahomegarden269 Жыл бұрын
Contact no. തരാമോ?
@Dr_comment007
@Dr_comment007 Жыл бұрын
0:35 നോക്ക്
@mspc84
@mspc84 Жыл бұрын
അപ്പോൾ വേനൽക്കാല ഡ്രയർ ആണ്... 😁
@danesh7460
@danesh7460 11 ай бұрын
ഇത് invent ചെയതു ഇപ്പൊൾ globally supply ചെയ്യുന ഒരു മഹാരാഷ്ട്ര യുവാവ് ഉണ്ട്...അവിടെ ഇതൊക്കെ ethiyit years ഒരുപാട്‌ ആയി...നമ്മുക്ക് ഇവിടെ ഭായ് ഭായ് ഉടായിപ്പ് പൊളിറ്റിക്സ് കളിച്ചു നാടകം
@chackoct
@chackoct 11 ай бұрын
can u send his contact
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 140 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 46 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
How to make a solar dryer step by step : DIY
18:01
Pisarn DIY Creator
Рет қаралды 113 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 46 МЛН