ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി | theft

  Рет қаралды 472,052

Mathrubhumi News

Mathrubhumi News

Ай бұрын

ഗൂഗിൾ പേ ചതിച്ചാശാനേ...കള്ളൻ കംപ്യൂട്ടർ എഞ്ചിനീയറൊക്കെയാണെങ്കിലും പണി പാളി
#theft #calicut #thalsamayamreporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 323
@rajeshrn4655
@rajeshrn4655 28 күн бұрын
ഇത്തരം വാർത്തകൾ ഇനി ആരെങ്കിലും നടത്താൻ പോകുന്ന കുറ്റകൃത്യങ്ങൾക്ക് തെളിവുകൾ ഉണ്ടാവാതിരിക്കാൻ.... കാരണമാകും... നിങ്ങൾ ഇത്രയും... വിശുദ്ധമായി... വാർത്തകൾ... പറയുമ്പോൾ...
@minakshi5754
@minakshi5754 28 күн бұрын
കള്ളനെ എങ്ങനെ പിടിച്ചു എന്ന് പറഞ്ഞുകൊടുത്താൽ. അടുത്ത കള്ളനെ കുറച്ചുകൂടി അലർട്ട് ആകാൻ പറ്റും. പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ എല്ലാ കാര്യങ്ങളും വിളിച്ചു പറയരുത്...
@Koottukaari-vj6ti
@Koottukaari-vj6ti 28 күн бұрын
ഇത് പോലെ ഗതികെട്ട കള്ളൻ 😪🙏
@Su.6454
@Su.6454 28 күн бұрын
അടുത്ത കള്ളന് ഗൂഗിൾപേ ഉപയോഗിക്കാൻ പാടില്ല എന്ന് നിങ്ങൾ മീഡിയക്കാർ അറിവ് നൽകിയല്ലോ.
@sarathms3997
@sarathms3997 21 күн бұрын
എല്ലാം പറഞ്ഞു കൊട്..വിവരം കെട്ട മാധ്യമങ്ങൾ..
@Arifaharis36
@Arifaharis36 28 күн бұрын
ലെ കള്ളൻ : പോയ ബുദ്ധി ആന വലിച്ചാലും വരില്ല 🥹next time😀
@innale.marichavan
@innale.marichavan 21 күн бұрын
എല്ലാം വിശദമായി പറഞ്ഞത് നന്നായി.. ഇനി കുറ്റം ചെയ്യുന്നവർ ശ്രദ്ധിച്ചോളും 🤣
@vettalan
@vettalan 28 күн бұрын
ഏതായാലും എടുത്ത പ്രാവശ്യം അവനോ അല്ലെങ്കിൽ മറ്റു കള്ളൻ മാർക്കോ ഇനി ശ്രദ്ധിക്കാമല്ലോ. നിങ്ങളുടെ ചാനലിന് ഒരു ബിഗ് സല്യൂട്ട് കള്ളൻമാരുടെ വക
@AbdulAzeez-cc5je
@AbdulAzeez-cc5je 28 күн бұрын
നമ്മുടെ നാടിൻറെ ഒരു അവസ്ഥ ; ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ കു പോലും ജോലി ഇല്ല ; പിന്നെ ബാക്കി ഉള്ള യുവാക്കളുടെ അവസ്ഥ എന്തായിരിക്കും. മാധ്യമങ്ങളുടെ ചർച്ച പോവേണ്ടത് ആ വഴിക്കാണ് അല്ലാതെ ഗൂഗിൾ പേ കള്ളനെ പിടിച്ച കഥയല്ല 😂😂😂നാട്ടുകാർക്ക് മുൻപിൽ വിളമ്പേണ്ടത്
@aslammongam967
@aslammongam967 28 күн бұрын
കള്ളനോട് ഗൂഗിൾപേയ് : sry ബെറ്റർ ലക്ക് next ടൈം 😊
@de4u2c
@de4u2c 28 күн бұрын
CCTV ഉള്ള സ്ഥലത്ത് ഒരു മുഖം മൂടി പോലും ഇല്ലാതെ മോഷണം നടത്താൻ എത്തിയ കള്ളനെ ആണ് വിശദമായ പ്ലാനോടെ നടത്തിയ മോഷണ ശ്രമം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. ഗൂഗിൾ പേ വഴി മോഷണത്തിനുള്ള പികാക്സ് വാങ്ങി ഉപയോഗ ശേഷം അത് പരിസരത്ത് ഉപേക്ഷിച്ച ബുദ്ധി അയാൾ കാണിച്ചില്ലായിരുന്നെങ്കിൽ തന്നെ ഇയാളുടെ ദൃശ്യങ്ങൾ പുറത്ത് വരുന്ന മുറയ്ക്ക് പിടിക്കപ്പെടുമായിരുന്നു.
@sachuharsha4425
@sachuharsha4425 28 күн бұрын
ഇനി കള്ളത്തരം കാണിക്കാൻ ഇരിക്കുന്ന കള്ളൻ ഇത് പറഞ്ഞു തന്നതിൽ സന്തോഷം 🤣🤣
@theenlightened5811
@theenlightened5811 28 күн бұрын
എല്ലാവരും ശ്രദ്ധിക്കുക.കാരണം ഈ ബീഹാറിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്താൽ പോലീസ് വളരെ അപൂർവമായേ പിടിക്കാറുള്ളൂ.അതുകൊണ്ട് തന്നെ എല്ലാവരും,വീട്ടിൽ ഉള്ളവരും, കട നടത്തുന്നവരും ഒക്കെ വളരെ alert ആണ് ഇപ്പോഴും.പക്ഷെ കേരളത്തിൽ സുരക്ഷ കൂടുതൽ ഉള്ളപ്പോൾ നമ്മൾ എത്ര ശ്രദ്ധിക്കാറില്ല.പെട്ടന്ന് ഇവർ നാട്ടിൽ വന്നു ഈ സുവർണ്ണാവസരം കാണും മ്പോൾ, അതു മുതലക്കുന്നു.എല്ലാവരും ശ്രദ്ധിക്കുക.
@mujeebrahaman-nu7mh
@mujeebrahaman-nu7mh 28 күн бұрын
അതിഥി തൊഴിലാളികൾ എന്ന് പറഞ്ഞു സ്വീകരിക്കില്ലേ മുഖ്യമന്ത്രി അടക്കം അങ്ങനെ തന്നെ ഉണ്ടാവും
@vishalkarayil4450
@vishalkarayil4450 28 күн бұрын
ബിഹാറിലെ എഞ്ചിനീയർ അല്ലേ😁
@this.is.notcret
@this.is.notcret 28 күн бұрын
Arent you people feels ashamed?a cse graduate attempting robery, such a pathetic country and its system.
@saidalavikunnumal8172
@saidalavikunnumal8172 28 күн бұрын
"ഇനിമേലിൽ കക്കുകയില്ല നന്നായി ജീവിക്കും"😂 എങ്കിൽ എത്രയും വേഗം ജാമ്യത്തിൽ വിടണം😂
@daisonpp699
@daisonpp699 21 күн бұрын
ബുദ്ധിയുണ്ട് പക്ഷെ വിവരം ഇല്ല.
@sudhia4643
@sudhia4643 21 күн бұрын
ഗൂഗിൾ. അതിഥിയെ. ചതിച്ചാശാനേ 😜😆
@smartboy8317
@smartboy8317 28 күн бұрын
പാവം മണ്ടൻ ആയ കള്ളൻ ആ പിക്കാസ് വാങ്ങിയ പൈസ കൂടി പോയി കിട്ടി അല്ലെ 😂😂
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН