ഒരു തെറ്റ് ചെയ്യുമ്പോൾ പ്രായം ബാധകം ഇല്ലെങ്കിൽ ശിക്ഷയ്ക്കും പ്രായം ഒരു തടസ്സം ആകാൻ പാടില്ല.... ഈ പ്രായം ശിക്ഷ അനുഭവിക്കാൻ പറ്റിയ പ്രായം തന്നെ....അവനെ കൊണ്ട് സെക്സ് ചെയ്യിക്കുമ്പോൾ പ്രായമൊന്നും നോക്കിയില്ലല്ലോ.....
@shijicherian518311 күн бұрын
നിങ്ങൾ എപ്പോഴും പ്രായത്തിന്റെ കാര്യം പറയാതെ പ്രായത്തിന്റെ കാര്യം ഒന്നും പറയേണ്ട കാര്യമില്ല ഈ പ്രായത്തിൽ അവൾക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ ഈ പ്രായത്തിൽ ഏറ്റവും കടുത്ത ശിക്ഷ തന്നെ അവൾക്ക് കിട്ടിയിരിക്കണം മറ്റു കുടുംബത്തിലുള്ളവരെ കുത്തി കൊണ്ട് നടന്ന അവിടെ തീർത്ത് അതിനുശേഷം കൊല്ലുമ്പോൾ ആ പയ്യനും ഒരു അമ്മയുണ്ടെന്നും അവന്റെ പ്രായവും പരിഗണിക്കണം ആയിരുന്നു എന്തുകൊണ്ട് അവൾ അല്ലെങ്കിൽ അവളുടെ അപ്പനും അമ്മയും അമ്മാവനും ഒക്കെ ആ പയ്യന്റെ പ്രായം എന്തുകൊണ്ട് പരിഗണിച്ചില്ല അവനും ഒരു കൊച്ചു പയ്യൻ അല്ലേ അവനെയും ഒരു അമ്മ നൊന്ത് പ്രസവിച്ചു കഷ്ടപ്പെട്ട് വളർത്തിയതല്ലേ ആ ചെറുത് പ്രായത്തിലുള്ള ഒരു കൊച്ചു പയ്യനെ ഇഞ്ചിഞ്ചായി അവൾ കൊല്ലാക്കൊല ഒന്നിലെ
@dignamaria337511 күн бұрын
എന്തിനാണ് അവളുടെ പ്രായത്തെ മാനിക്കുന്നത്, ഇത്രയും ക്രൂരമായി കൊല്ലാൻ തയ്യാറായവൾക്ക് ഒരു പരിഗണനയും നൽകരുത്, ഇനിയും ഒരാൾ ഇങ്ങനെ ചെയ്യാൻ മുതിരാത്ത വിധം വിധി കല്പിക്കണം
@priyalathavikas908111 күн бұрын
പ്രായം പരിഗണിക്കാദെയല്ലേ ഒരു ജീവൻ നിഷ്കരുണം എല്ലാദക്കിയത്
@Abin-j2i11 күн бұрын
അവൾക്കും ജീവിക്കണ്ടേ
@crossroadD251811 күн бұрын
Enthin aduthavane kollano
@smithaso62311 күн бұрын
പ്രായത്തിനു അപ്പുറം ഗ്രീഷ്മ..കാട്ടിയില്ലേ.... ഒരു മനസാക്ഷി പോലും കാട്ടാതെ... അവനെ വേണ്ടകിൽ വെറുതെ അവനെ വിട്ടിട്ടുണ്ടായിരുന്നോ ഗ്രീഷ്മ... പ്രായം പോലും പ്രായം... ഒരു മനുഷ്യനെ കൊന്നിട്ടും പ്രായം 😏
@Joe_Joe_9911 күн бұрын
അവളെ വെറുതെ വിട്ടിട്ട് ഒരു സർക്കാർ ജോലി അങ്ങ് കൊടുക്ക്. കുറെ എണ്ണതിന് സന്തോഷം ആകും.
@dass5543611 күн бұрын
Why so much delay???? It took a lot of time to announce the verdict. I really failed to understand the snail paced systems.
@l_Jayk_l11 күн бұрын
Welcome to women's cases
@ashiqueroshan506411 күн бұрын
ആ പ്രായം കുറവായത് കൊണ്ട് കൂടുതൽ ശിക്ഷ കൊടുക്കാൻ ആവും...
@dance283211 күн бұрын
മാറ്റിവയ്ച്ചാൽ വിധി ദുർവിധിയായി മാറും... ചില മുൻവിധികളെ ശ്രദ്ധിച്ചാൽ മതിയാകും.
@ShibiKrishnan-to4pg11 күн бұрын
നമ്മുടെ നാട്ടിലെ കോടതി അല്ലെ, ഒന്നും നടക്കാൻ പോകുന്നില്ല....
@bindus377311 күн бұрын
എന്തിനാ തമസിപ്പിക്കുന്നെ
@satheesh384611 күн бұрын
പ്രായം ആയ കുഞ്ഞ് ആണെന്ന് എല്ലാവർക്കും അറിയാം.. വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ...
@janu....661711 күн бұрын
ന്തോന്ന് പ്രായം..?പ്രായപൂർത്തിയായവളല്ലേ...?ഒരാളെ ഗൂഢാലോചന നടത്തി വിദഗ്ദമായ് കൊല്ലാനുളള ബുദ്ധി വളർച്ചയുണ്ടല്ലോ...?
@vincyjoseph416411 күн бұрын
ഷാരോണിനും മാതാപിതാക്കൾ ഉണ്ടായിരുന്നല്ലോ അവരെ അനാഥരക്കിയിലെ അത് പോലെ പ്രായം അവൾക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ അവൾക്ക് പ്രായത്തെ വെല്ലുന്ന ബുദ്ധിയുണ്ട് അവൾ ഇനി പുറംലോകം കാണരുത്
@sheenaterencercss33711 күн бұрын
ഈ പ്രായം വച്ച് തന്നെ അവൾ ഇത്ര ഒക്കെ ചെയ്തത്. ഇനി ഇതിൽ കൂടുതൽ എന്താണ് കോടതിക്ക് വേണ്ടത്. സ്ത്രീ എന്ന് പരിഗണിച്ചു വിട്ടാലും അവൾ അടുത്ത ഇരയെ പിടിക്കും. അവൾ ആ പയ്യനുമായി നിരന്തരം സെക്സ് നടത്തി എന്ന് ഏതോ ന്യൂസിൽ കണ്ടു. അതിനു വേണ്ടി അടുത്ത ആളെയും അവൾ ബലിയാട് ആകും. ആ പയ്യനും ഒരു അമ്മയുടെയും അച്ഛന്റെയും സ്വപ്നം, ആയിരുന്നില്ലേ. അത് അല്ലെ അവൾ നശിപ്പിച്ചത്. ഒരു വല്ലാത്ത നാട്. മനഃപൂർവം കുറ്റം ചെയ്തിട്ടും ശിക്ഷ കുറയ്ക്കാൻ നോക്കുന്നു. വെറുതെ അല്ല എല്ലാ ദിവസവും ഇവിടെ കൊലപാതകങ്ങൾ കൂടി വരുന്നത്. എന്തായാലും നമ്മൾ നാട്ടുകാർക്ക് നമ്മൾ തന്നെ ഒരു ആദരാഞ്ജലി നേർന്നു വയ്ക്കു. എപ്പോഴാ ആരുടെ കൈ കൊണ്ട നമ്മൾ ഒക്കെ പോവുന്നത് എന്ന് ഒന്നും പറയാൻ പറ്റില്ല. കണ്ടില്ലേ ചേന്ദമംഗലത്തു സ്വന്തം വീട്ടിൽ ഇരുന്നവർ ആണ് വന്നു കൊന്നിട്ട് പോയത്. കോടതി മനസ്സ് അലിഞ്ഞു അവരെ ഒക്കെ വെറുതെ വീട്.
@Gracy7311 күн бұрын
കൂടെ കിടന്നപ്പോൾ പ്രായം ഉണ്ടായിരുന്നോ pishachinu😅
@ramlak412011 күн бұрын
അവസാനം ഗ്രീഷ്മക്ക് നീദിയും കിട്ടും. പാവം ശാരോണിന്റെ മാതാപിതാക്കൾക്കു അവരെ മോനെ നഷ്ടപെട്ടു