SDPI പിന്തുണ ആർക്ക്? - സൂപ്പർ പ്രൈം ടൈം ചർച്ച | SDPI | Super Prime Time

  Рет қаралды 55,892

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 338
@Reemfathima
@Reemfathima 2 күн бұрын
മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ സിപിഎം sdpi പരസ്യ ബാന്ധവം തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ കണ്ടതാണ്
@Palasasi-lk2ib
@Palasasi-lk2ib 2 күн бұрын
ഇവിടെ ഒരു മതവിഭാഗം അവരുടെ വോട്ടിന്റെ എണ്ണം കാണിച്ചു ഇവിടുത്തെ മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനോടും കമ്മൂണിസ്റ്റിനോടും വിലപേശുകയാണ് .. അവർക്ക് കൂടുതൽ ഓഫർ നൽകുന്നവർക്ക് അവർ വോട്ട് നൽകും . ഈ ഓഫർ നമ്മുടെ നാടിന് തന്നെ ഭീഷണിയാകുന്ന കാര്യങ്ങളാണ് എന്നതാണ് പൊതുജനം കരുതിയിരിക്കേണ്ട കാര്യം ..
@asokank5117
@asokank5117 2 күн бұрын
ഷാഫി ചാലിയം പറഞ്ഞത് ഇത് മതേതര വിജയമാണെന്നാണ്.
@Palasasi-lk2ib
@Palasasi-lk2ib 2 күн бұрын
@ സ്വാഭാവികം .. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോലും ഒരു വിഭാഗത്തിന്റെ വോട്ട് പേടിച്ചു മടിച്ചിരിക്കുന്ന മതേതര ഹിന്ദു നേതാക്കൾ ഷാഫിയെപ്പോലുള്ളവരെ കണ്ടു പഠിക്കണം ..
@Palasasi-lk2ib
@Palasasi-lk2ib 2 күн бұрын
@ മതേതര ഷാഫിയുടെ തനിനിറം അതാണ്
@manjuxavier6945
@manjuxavier6945 2 күн бұрын
​@@asokank5117😂😅🤣
@abubackerpm7893
@abubackerpm7893 2 күн бұрын
ഈ എസ്ഡിപിഐ കാരെ പിടിച്ച് വല്ല തീഹാർ ജയിലിലും കൊണ്ടിടൂ
@rayaankuttus29
@rayaankuttus29 2 күн бұрын
ഷാഫി ചാലിയം പൊളി 👍👍👍
@Logicalm-n3m
@Logicalm-n3m 2 күн бұрын
SDPI യും welfare പാർട്ടിയും ഒന്നിക്കണം
@manjuxavier6945
@manjuxavier6945 2 күн бұрын
@@Logicalm-n3m ഞമ്മൻ്റെ രാജ്യം 🤣
@Vinu-463
@Vinu-463 Күн бұрын
😂😂😂
@ajichandran1316
@ajichandran1316 Күн бұрын
Best team 😂
@HarisMp-c5t
@HarisMp-c5t 2 күн бұрын
Shafi chaliyam❤❤❤awesome 👌
@kamarudheenpunathil6419
@kamarudheenpunathil6419 2 күн бұрын
Sdpi ❤❤
@kannannair2618
@kannannair2618 2 күн бұрын
ശങ്കു ടി ദാസ് 🔥💪🔥
@Kanesh2606
@Kanesh2606 2 күн бұрын
🤣😄🤣🤣🤣🤣
@YNWAFZ
@YNWAFZ 2 күн бұрын
😂😂😂
@h_cyn
@h_cyn 2 күн бұрын
കളിയാക്കിയതാണെങ്കിൽ ബ്രാക്കറ്റിൽ ഇടണം അല്ലെങ്കിൽ മനസ്സിലാവില്ല. 😬
@DavoodHakeem-u1u
@DavoodHakeem-u1u 2 күн бұрын
സ്വന്തം പാർട്ടിക്കാർ തന്നെ ട്രോളാൻ തുടങ്ങിയോ 🤣🤣🤣
@misfareverest
@misfareverest 2 күн бұрын
😂😂😂😂😂😂😂😂ചിരിപ്പിക്കല്ലേ
@jabijabir4626
@jabijabir4626 2 күн бұрын
RSS പിന്തുണ ആർക്കായിരുന്നു അതുംകൂടെ ചർച്ചക്കിടു
@helo6898
@helo6898 2 күн бұрын
ബിജെപി ക്ക് rss ഇന്റെ പാർട്ടി ആണ് ബിജെപി,
@jamsheermuhsinapv8829
@jamsheermuhsinapv8829 2 күн бұрын
❤❤sdpi🥰🥰
@faiselmk8476
@faiselmk8476 2 күн бұрын
SDPI ❤
@msmuhamed5178
@msmuhamed5178 2 күн бұрын
ഇടതുപക്ഷത്തിനായിരുന്നു ജമാഅത്തിൻ്റെയും സുഡാപിയുടെയും പിന്തുണ LDFനായിരുന്നെങ്കിൽ ഈ ചർച്ചയേ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് ഇടതിൻ്റേത്. ഇനി LDF ജയിച്ചിരുന്നെങ്കിൽ ഈ ചർച്ചയേ ഉണ്ടാകുമായിരുന്നില്ല
@ShanavasCi
@ShanavasCi 2 күн бұрын
ബീജേപി,വിരുദ്ധ പ്രസ്ഥാനങ്ങളായ SDPI ജമാഅത്തെ ഇസ്ലാമി പാര്‍ട്ടികള്‍ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത് എല്ലാ കാലത്തും ഈ നന്ദികെട്ട ldf udf നന്ദികെട്ടവര്‍ഗത്തിന് വോട്ട് പതിച്ച് നല്‍കിസ്വയം തകരാന്‍ നില്‍കരുത്
@panayamliju
@panayamliju Күн бұрын
ഇതാണ് ശരിക്കും സത്യം
@panayamliju
@panayamliju Күн бұрын
​@@ShanavasCiഅങ്ങനെ ഒരു സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കാനുള്ള ബലം അവർക്കില്ലെന്ന് അറിയാം. അതുകൊണ്ട് ബിജെപി യെ എതിർക്കാനായി UDF ന് വോട്ട് ചെയ്തു. ഒരാൾ വരണം എന്ന് ആഗ്രഹിക്കുന്ന പോലെ തന്നെ ഒരാൾ വരാൻ പാടില്ല എന്നതും ഒരു തീരുമാനം അല്ലേ? അതിന് അവർ വിജയ സാധ്യത ഉള്ള UDF നെ സപ്പോർട്ട് ചെയ്തു. അല്ലെങ്കിൽ അവർ ആരും വോട്ട് ചെയ്യാതിരിക്കണം.
@lifestyle-qf2my
@lifestyle-qf2my 17 сағат бұрын
Njangalk vargiya party sdpi vote vendaaa 💪💪ith ldf annu udf alla
@abdusamad7010
@abdusamad7010 2 күн бұрын
Jai SDPI 💚❤️ 👍🏻👍🏻🌹
@subairshasha8213
@subairshasha8213 2 күн бұрын
ഹമീദ് sr ന്റെ വാക്കുകൾ എത്ര മനോഹരം വളരെസത്യം ഈ ചാനലിൽ ഇരിക്കുന്നവർ അദ്ദേഹത്തെ അംഗീകരിക്കണം ❤
@MohammadaliMylappuram
@MohammadaliMylappuram 2 күн бұрын
BJP ക്കാർ വരെ രാഹുലിന് വോട്ട് ചെയ്തിട്ടുണ്ട് ലൂസ് കോസെ 😀
@megmalhar4877
@megmalhar4877 2 күн бұрын
ഇടതനോടും വലതനോടും ഒരു കാര്യം പ്രയാനുള്ളത്. Sdpi ❤💚ഒറ്റക്ക് മത്സരിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിങ്ങൾ പറഞ്ഞത് "അയ്യോ ഇവർ മത്സരിക്കാൻ ഇറങ്ങി മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നു"എന്ന് പറഞ്ഞ് നിങൾ കരയുകയും sdpi യെ കുറ്റം പറയുന്നു. ഇനി sdpi പിന്തുണ നൽകിയാൽ നിങൾ പറയുന്നു വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന്...😂എന്തൊരു കോമഡി😂
@nayeefmuhammed8955
@nayeefmuhammed8955 2 күн бұрын
സിപിഎം - ബിജെപി വൈകാതെ ഒരു മുന്നണിയാകും
@AshrafKuniyil-c5g
@AshrafKuniyil-c5g Күн бұрын
ഇപ്പോൾ തന്നെ ആയി കഴിഞ്ഞു ൽഡിഫ് ബിജെപി ആർ എസ്സ് എസ്സ് എന്നിവ. വൈകാതെ കോൺഗ്രസ്‌ പാർട്ടിയും ഇവരുടെ കൂടെ ഉണ്ടാകും
@MRkrishnaKrishna-y3h
@MRkrishnaKrishna-y3h 2 күн бұрын
അഭിലാഷേ സാധാരക്കാരന്റെ പെൻഷൻ പൈസ അടിച്ചു മാറ്റിയവരെ കുറിച്ച് ചർച്ച ചെയ്യൂ
@muhammedrahees1118
@muhammedrahees1118 2 күн бұрын
Cpim കാവി കളസം തുറന്നുകാട്ടിയ ഷാഫി 💐
@jahfarkc2574
@jahfarkc2574 2 күн бұрын
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽
@najathnilamel5653
@najathnilamel5653 2 күн бұрын
T V M ജില്ലയിൽ കരവാരം പഞ്ചായത്ത് സിപിഎം ഭരിക്കുന്നത് എസ് ഡി പി ഐയുടെ പിന്തുണയിൽ ആണ്
@martinantony9708
@martinantony9708 2 күн бұрын
എടൊ കോൺഗ്രസിന് ആര് വോട്ട് ചെയ്താലും കോൺഗ്രസ്‌ സ്വീകരിക്കും
@manjuxavier6945
@manjuxavier6945 2 күн бұрын
@@martinantony9708എടാ മാർട്ടിൻ എസ്ഡിപിഐ കോങ്ങി അടിമ
@rafik7713
@rafik7713 2 күн бұрын
ബിജെപി യെ തോൽപിക്കാൻ sdpi വേണ്ടി വന്ന് ❤
@abdulbari8008
@abdulbari8008 2 күн бұрын
കൃത്യമായ നിലപാടെടുക്കുന്ന പാർട്ടി SDPI👌👌👌
@rajankn932
@rajankn932 2 күн бұрын
😂🤣🤣
@aneeshantony4780
@aneeshantony4780 2 күн бұрын
ഇജ്ജാതി കോമഡി 🤣🤣🤣
@_sam333
@_sam333 2 күн бұрын
😂😂😂😂😂😂😂😂😂
@artview2548
@artview2548 2 күн бұрын
😂
@iloveyoukochi7038
@iloveyoukochi7038 21 сағат бұрын
അതേ സുടാപ്പി 😄
@HarisMp-c5t
@HarisMp-c5t 2 күн бұрын
Rahul mankoottam ❤❤❤❤❤❤❤congress Priyanka ♥️ 😀 👍 😎 rahuljiiiiiiii ❤❤
@ftech6255
@ftech6255 2 күн бұрын
എന്താ അഭിലാഷ് sdpi ഒരു രാഷ്ട്രീയ പാർട്ടി അല്ലെ
@rajankn932
@rajankn932 2 күн бұрын
ഭീകരവാദികൾ😂🤣🤣
@sabinvava7395
@sabinvava7395 2 күн бұрын
അല്ല തീവ്രവാദികൾ
@ebrahimkp6003
@ebrahimkp6003 2 күн бұрын
റെജി ലുകൊസ് പൊട്ടൻ ആണോ അതോ മന്ദബുദ്ധിയൊ ആരാണ് ഇവനേയൊക്കെ ചർച്ചക്ക് അയക്കുന്നത്
@ryanxavier_89
@ryanxavier_89 2 күн бұрын
പാലക്കാട് എസ്ഡിപിഐ വിജയം
@Ragesh.Szr86
@Ragesh.Szr86 2 күн бұрын
Shanku chettan🥳🥳🥳
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 күн бұрын
കമന്റിൽ last ഒരു N വന്നിട്ടുണ്ട്
@Ragesh.Szr86
@Ragesh.Szr86 2 күн бұрын
@mohammedashrafabdulkader3774 ..N..varum muhammadintei vanagalk N illa..L um illa
@hashi702
@hashi702 2 күн бұрын
Sdpi stance ❤❤
@BalachandranVelayudhan
@BalachandranVelayudhan 2 күн бұрын
പത്തനംതിട്ടമുനിസിപ്പാലിറ്റിയിൽ SDPI യുടെ സഹായത്താൽ LDF ആണ് ഭരിക്കുന്നത്.
@AshrafKuniyil-c5g
@AshrafKuniyil-c5g 2 күн бұрын
എന്തിനാണ് ഇടത് സാഹയാത്രികൻ എന്ന് കൊടുക്കുന്നത് ൽഡിഫ് പാർട്ടിയല്ലേ?
@rajeevprasad3653
@rajeevprasad3653 2 күн бұрын
പിന്തുണ തുടരട്ടെ ഹിന്ദു കൾ ഉണർന്നു വരട്ടേ 👍👍
@saidksd2253
@saidksd2253 2 күн бұрын
അതുകൊണ്ടായിരിക്കും സുഡാപ്പിയുടെ പെങ്ങളെ റുക്‌സാന ദുർഗാദേവി ആക്കിയത് 😢
@raindrops1266
@raindrops1266 2 күн бұрын
Palakkad kure unrannu😂
@fmabdulla
@fmabdulla 2 күн бұрын
അപ്പോൾ ഹിന്ദുക്കൾ ബിജെപി യെ പിന്തുണക്കുന്നതിലൂടെ മുസ്ലിമും ഉണരട്ടെ 😊
@noushadaliknoushadalik400
@noushadaliknoushadalik400 2 күн бұрын
റെജി ലോക്കോസ് ബ്ബ ബ്ബ ബ്ബ
@NavasNavas-fo1qm
@NavasNavas-fo1qm 2 күн бұрын
sppI യുടെ ആദ്യ MLA രാഹുൽ [ ഷാഹുൽ ]മാങ്കൂട്ടത്തിൽ.😂
@abdulkareem-ih1yb
@abdulkareem-ih1yb 2 күн бұрын
S D P I യുടെ ആദ്യ മന്ത്രി വിദ്യാഭാസ മന്ത്രി ശിവൻ കുട്ടി 😄
@nabeelpk3904
@nabeelpk3904 2 күн бұрын
Sdpi rss pinu
@mufseerkhan5670
@mufseerkhan5670 2 күн бұрын
Sppl അല്ല SDPI ആണ്. അല്ല തെ പിണറായി വിജയന്റെ പോലെ മാറ്റി പറയുന്നതുപോലെ ആക്കരുത്
@abduljasirkannachampatt8583
@abduljasirkannachampatt8583 2 күн бұрын
അടിമക്കമ്മി sdpi എന്ന് എഴുതൂ
@cnkumarcodiath9647
@cnkumarcodiath9647 2 күн бұрын
Sdpiയെ അടുപ്പിയ്ക്കാൻ പറ്റില്ലെന്ന് ഇടതനും വലതനും പറയുന്നു, തരം പോലെ Sdpi യുടെ പിന്തുണ തേടുകയുo ചെയ്യുന്നു. sdpi അവരുടെ രാഷ്ട്രീയ നിലപാടെടുക്കുന്നു. Bip sdpi രാഷ്ട്രീയത്തെ മറികടക്കാൻ ശ്രമിക്കുക.
@drupthanithin2121
@drupthanithin2121 2 күн бұрын
മനുഷ്യർക്ക് ഉപകാരം ഉള്ള എന്തേലും ചർച്ച ചെയ്‌തുടെ.... ആലപ്പുഴ സർക്കാർ ആശുപത്രിയിൽ നടന്ന വല്ല കാര്യങ്ങളും അറിഞ്ഞേരുന്നോ???
@basheerk6413
@basheerk6413 2 күн бұрын
വർഖീയത പറയാതേ വികസനം പറയാൻ ഭരിക്കുന്നവർക്ക് കഴിയുന്നില്ല എന്നാൽ സൊയം വിലയിരുതഡ്ഡ സമയം കഴിഞ്ഞു
@healthgarden1992
@healthgarden1992 2 күн бұрын
SDPI 💚❤️
@shibirajan960
@shibirajan960 2 күн бұрын
Well done Shanku ji.....❤
@HANUMANDASAN
@HANUMANDASAN 2 күн бұрын
ഒറ്റ വോട്ട് വേണ്ടാ... പക്ഷെ കൂടെ ഇരുന്ന് ഭരികണം...
@fmabdulla
@fmabdulla 2 күн бұрын
ആർക്ക് ?
@firozs5342
@firozs5342 2 күн бұрын
ടി.ശാക്കിർ ന് വളരെ കുറഞ്ഞ സമയം മാത്രം കൊടുത്തത് നീതി ആയില്ല.
@ChrisSamuel-l4z
@ChrisSamuel-l4z 2 күн бұрын
UDF എന്നാൽ കോൺഗ്രസ്സ് ,മുസ്ലിം ലീഗ് ,SDPI😆😆😆😆
@IndianMalayali07
@IndianMalayali07 2 күн бұрын
Plus jama ath islami
@fmabdulla
@fmabdulla 2 күн бұрын
സന്ഘിയോ സഖാവോ
@Hridakshorts
@Hridakshorts 2 күн бұрын
Sanku T Das❤❤❤
@firozs5342
@firozs5342 2 күн бұрын
45:08 കുറഞ്ഞ സമയം കൊണ്ട് യഥാർത്ഥ വിഷയം കൃത്യമായി അവതരിപ്പിച്ചു ടി.ശാക്കിർ 👍
@FasalKabeer
@FasalKabeer 2 күн бұрын
പാലക്കാട് എസ് ഡി പി ഐ ക്ക് 1500 വോട്ട് ലീഗിന് 1487 വോട്ടും
@alimadappally9884
@alimadappally9884 2 күн бұрын
തോറ്റു 😂തുന്നം പാടി ട്ട് 😂സി ജെപി 😂കിടന്നു മോങ്ങുകയാ
@jegannil2864
@jegannil2864 3 сағат бұрын
തൃശ്ശൂർ ആവർത്തിക്കാൻ അനുവധിക്കില്ല SDPI പാലക്കാട് അത് തെളിയിച്ചു❤
@MuhammadKunhi-s9p
@MuhammadKunhi-s9p 2 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും കിട്ടിയാൽ മതിരിക്കു കിട്ടിയില്ലെങ്കിൽ പുളിക്കും
@KONARKDESIGNERS
@KONARKDESIGNERS Күн бұрын
CONGRESS MUST COME UNDER MUSLIM LEAGE AND SDPI❤
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 күн бұрын
ഏത് വർഗീയ പാർട്ടികളെയും മാറ്റിനിർത്തണം
@sirajudheenka9741
@sirajudheenka9741 2 күн бұрын
Rss പിന്തുണ aarkayirunn
@ebrahimkp6003
@ebrahimkp6003 2 күн бұрын
റെജി ലുകൊസ് ശരിയായ പൊട്ടൻ ആണോ ആരാ ഇവനെയോകെ ചർച്ചക്ക് വിളിക്കുന്നത്
@manzoormanzoortk2733
@manzoormanzoortk2733 2 күн бұрын
സന്ദീപ് വാര്യർക്ക്.
@ManojVP-xc9wl
@ManojVP-xc9wl 2 күн бұрын
Jawaharlal Nehru, his daughter Indira Gandhi, then his grandson Rajiv Gandhi, then his grand daughter-in-law, Sonia Gandhi, then his great grandson, Rahul Gandhi, then his great granddaughter, Priyanka Gandhi, all "love" Indian Parliament building so much. No other family, in 140 Crore of India "love" Indian Parliament building as much as this "Nehru" Family members. Hence, the family members with stolen surname, "Gandhi" want to always be within the Parliament building. However, Father of Nation, Mahatma Gandhiji's descendant family members with ORIGINAL surname "Gandhi" do not love the Indian Parliament building as much as Nehru Family members.😂😂😂 Hence, their family members are not inside Parliament building. Hope Jawaharlal Nehru's great grandson-in-law, Robert Vadra also come inside Indian Parliament building. Hope Robert Vadra too selects one Lok Sabha Constituency from Kerala and contest from Kerala in 2029.
@Hameemtvm
@Hameemtvm Күн бұрын
വളരാൻ കാരണം മിഖവ്‌ ആണ്
@bavaputhiyakath623
@bavaputhiyakath623 8 минут бұрын
Dear Sandheep, BJP മുൻ സംസ്ഥാന പ്രസിഡന്റ് CK പദ്മനാഭന്റെ ജീവിതാനുഭവങ്ങൾ ഈ അടുത്ത ദിവസം മീഡിയക്ക് മുമ്പിൽ പങ്കു വെക്കുകയുണ്ടായി. ആ അനുഭവങ്ങൾ സന്ദീപിന് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതിൽ യാതൊരു സംശയവുമില്ല.
@sahapadi7017
@sahapadi7017 2 күн бұрын
നിങ്ങൾ എല്ലാവരും ഒന്ന് പോയി തുങ്ങി ചാകുമോ SDPI അവർക്ക് ഇഷ്ട്ടമുള്ളവർക്ക് വോട്ട് നൽകും....
@irshadmoosa7797
@irshadmoosa7797 22 сағат бұрын
SDPI💚❤️ support
@abdulbari8008
@abdulbari8008 2 күн бұрын
ലൂക്കോ ചേട്ടൻ വിയർക്കുന്നുണ്ടോ 😂😂😂😂
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
കാര്യങ്ങൾ മാറി പോയി ഇനി യാണ് കളി
@gkabdulla7445
@gkabdulla7445 18 сағат бұрын
Sdpi അവര്ക്കിഷ്ടപ്പെട്ടവർക്ക് വോട്ട് ചെയ്തു അതിനെന്താ അവർക്ക് വോട്ട് ചെയ്യണ്ടേ അവർ ഇന്ത്യക്കാർ അല്ലെ
@arunmaheswaren8306
@arunmaheswaren8306 2 күн бұрын
ചുരുക്കം പറഞ്ഞാൽ ഇനി വരുന്ന ഇലക്ഷനുകളിൽ അര് ജയിക്കണം എന്ന് ഇനി SDPI തീരുമാനിക്കും ഇനിയെങ്കിലും ബോധം വെക്കുമായിരിക്കും
@_sam333
@_sam333 2 күн бұрын
ബിസ്മയം 😂😂😂😂
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
UDF വേണ്ടാ എന്ന് ഇത് വരെയും പറണിട്ട്ല്ലാ
@mufseerkhan5670
@mufseerkhan5670 2 күн бұрын
Sdpi ആദ്യ മുഖ്യമന്ത്രി പിണറായി വിജയൻ
@komusaid7255
@komusaid7255 2 күн бұрын
എല്ലാം കഴിഞ്ഞു ഇനിയും ഈ കടല വറുക്കൽ നിർത്തിക്കൂടെ
@Abi-q3l
@Abi-q3l 2 күн бұрын
താലിബാനും വിസ്മയം തന്നെ 😆
@sebastianthomas4040
@sebastianthomas4040 2 күн бұрын
Bjp ജയിക്കാത്തതിന് വേദന (Cpm നും പിണറായിക്കും
@library4233
@library4233 2 күн бұрын
ഈശാവി ശാലിയേ ചാമക്കാള 6ഷോം എല്ലാം ഒരേ നിലവാരം
@sebastianthomas4040
@sebastianthomas4040 2 күн бұрын
പൊട്ടൻറെ ജീ ടി കെ ഹംസ തുടങ്ങി വച്ചത് മകൻ സക്കീർ തുടരുന്നു. പിണറായി ഒന്നും ചെയ്യുന്നില്ല.
@mm-fp5cb
@mm-fp5cb 2 күн бұрын
പകൽ Cpm രാത്രി BJP.😂
@niyasshamsudeen2020
@niyasshamsudeen2020 2 күн бұрын
❤️💚
@ManikandanNadeshan
@ManikandanNadeshan 15 сағат бұрын
അഭിലാഷ് മതേതരം ആര് വർഗീയത ആര് എന്ന് തെളിയിച്ചു ഒപറയൂ
@AshrafKuniyil-c5g
@AshrafKuniyil-c5g Күн бұрын
ഇവിടെ ൽഡിഫ്. ബിജെപി. കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിൽ കയറുമ്പോൾ ഇവിടെയുള്ള എല്ലാവിധ മതങ്ങൾക്കും പ്രശ്നം തന്നെയാണ് bjp.ldf. നാശം തന്നെയാണ് കൊലകളും ബലാത്സംഗങ്ങളും ഇവിടെ കൂടി കൂടി വരും പള്ളികൾ മുസ്ലിം വീടുകൾ ഇവട്ടകൾ നശിപ്പിക്കും പോലീസും ജഡ്ജ്സ് മാർ കോടതിയൊക്കെ ഇവർക്ക് യാതൊരു തടസ്സങ്ങളും ഉണ്ടാക്കുകയില്ല മുസ്ലിം സമൂഹത്തിന് പ്രശ്നം തന്നെയാണ് ഇപ്പോൾ തന്നെ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു മുസ്ലിം പള്ളികൾ വീടുകൾ നശിപ്പിക്കുന്നു. എപ്പോളും ഭരണത്തിൽ ഇരിക്കാം എന്ന് കരുതേണ്ട ദൈവം എന്നുരു ശക്തിയുണ്ട് പ്രവഞ്ചത്തിൽ എന്നുള്ള ഓർമ വേണം കീയ്പെടുത്തികൊള്ളും ഇൻശാ അല്ലാഹ് എല്ലാവരും പ്രാർത്ഥിക്കുക രക്ഷപ്പെടുത്തി തരട്ടെ ആമീൻ 🤲
@Hameemtvm
@Hameemtvm Күн бұрын
Sdpi വരട്ടെ
@msmuhamed5178
@msmuhamed5178 2 күн бұрын
ഇലക്ഷൻ കഴിഞ്ഞു രാഹുൽ നിയമസഭാംഗവുമായി '. ഇനിയും ഈ ചർച്ചക്ക് എന്താ പ്രസക്തി. ജമാ അത്തെ ഇസ്ലാമിക്കും Sppl ക്കും ചാനലുകൾ എന്തിനാണ് ഹൈപ്പുണ്ടാക്കി കൊടുക്കുന്നത്
@ManikandanNadeshan
@ManikandanNadeshan 15 сағат бұрын
വഖഫ് കേരളത്തിൽ മാറ്റം വരും
@allijobin5781
@allijobin5781 2 күн бұрын
Abhilash❤️
@bavaputhiyakath623
@bavaputhiyakath623 48 минут бұрын
Dear sandheep, താങ്കൾ നിലകൊള്ളുന്ന ഹിന്ദു സനാദന ധർമത്തിൽ അടിയുറച്ചു നിൽക്കുക. താങ്കളുടെ മതമോ ജാതിയോ നോക്കാതെ തന്നെ ഈ പാവപ്പെട്ട സമുദായം താങ്കൾക്കൊപ്പം ഉണ്ടാകും.
@koyamon3605
@koyamon3605 Күн бұрын
ഇനി rss കേരളത്തിലെ കമ്മുനീസ്റ്റ് തന്നെഎന്ന് ഇതോടെ തീരുമാനിച്ചോ
@bavaputhiyakath623
@bavaputhiyakath623 42 минут бұрын
നിരന്തരം ഈ സമുദായത്തിന് നേരെ അപ മത നിന്ദയും വെറുപ്പും വിദ്വേഷവും നടത്തി സമൂഹത്തിൽ അപമാനിച്ചു നാറ്റിച്ചു വിട്ട ഒരു പാർട്ടിയിൽ നിന്നും താങ്കൾ ഇറങ്ങി വന്നതിൽ സമുദായം താങ്കളെ സ്നേഹ വാത്സല്യത്താൽ കെട്ടിപ്പുണരുക തന്നെ ചെയ്യും.
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
പാലക്കാട്-S-D-PI ജയിച്ചു കഴിഞ്ഞു മാങ്കുട്ടും
@gangajayan8949
@gangajayan8949 2 күн бұрын
ഇതിൽ കാര്യം എന്തുപറഞ്ഞാലും ശങ്കു ടി ദാസ് മാത്രമാണ് കൃത്യമായ മറുപടി പറയുന്നത്
@mujeebrahman8047
@mujeebrahman8047 2 күн бұрын
ജനം ടിവി കാണുന്നവർക്ക് അങ്ങനെയേ തോന്നു 😂
@Farshanaanas
@Farshanaanas 2 күн бұрын
♥️♥️♥️♥️♥️♥️
@KONARKDESIGNERS
@KONARKDESIGNERS Күн бұрын
KERALAM SDPI MUSLIM LEAGE KEEZADAKKUM❤
@cnkumarcodiath9647
@cnkumarcodiath9647 2 күн бұрын
ഏറ്റവും വലിയ രാജ്യ സ്നേഹികൾ Sdpi🤑
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
ആരാ BJP ണോ സിന്ദാബവിളിച്ചത് അതോ - S-D-P-I അണോ മതേതരം മാങ്കുട്ടും
@jineshvb7378
@jineshvb7378 2 күн бұрын
റെജി ലുക്കോസ് നിരന്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് നല്ലതാണ്, ഇടതുപക്ഷത്തിനു കിട്ടുന്ന വോട്ടുകൾ തദാ ഗുവാ.......
@ebrahimkp6003
@ebrahimkp6003 2 күн бұрын
രാഷ്ട്രീയപരമായി ഒരു അറിവും ഇല്ലാത്ത വെറും വെയിസ്റ്റ് ആണ് ലുകൊസ് എന്ന ആനമുട്ട
@abdulbari8008
@abdulbari8008 2 күн бұрын
ലൂക്കോ ചേട്ടാ ഇങ്ങൾ RSS ൽ ലയിപ്പിച്ചോളൂ നിങ്ങളെ cpm നെ
@Mssherif1988
@Mssherif1988 2 күн бұрын
ഈ റെജി ലൂക്കോസിനു ഒരു ഡോക്ടറേറ്റ് കൊടുത്തൂടെ
@Hameemtvm
@Hameemtvm Күн бұрын
ബിജെപി സ്വഭാവം കാണിക്കുന്ന വരെ ചെറുക്കും അത് ആണ് sdpi
@HabeebRahimanKannanchery
@HabeebRahimanKannanchery 2 күн бұрын
SDPI❤❤❤❤❤❤❤
@aysha_ashwana5556
@aysha_ashwana5556 2 күн бұрын
Sanku T Das ❤❤
@Ghjf138
@Ghjf138 2 күн бұрын
This debate clearly exposed the extreme stand of Muslim league 😅
@nisarnisar6726
@nisarnisar6726 2 күн бұрын
അഭിലാഷേ. ചർച്ചയിൽ മാന്യതയും മാരിയതയും കാണിക്കണം. റെജിലൂക്കോസ്. C P. M. കാരനായായതുകൊണ്ടാണോ. പറയാൻസമ്മതിക്കാതെ. തടസപ്പെടുത്തിപോയത്. ഇതിലും. നല്ലത്. ചേരാക്കാൻ പോകുന്നതാണ്
@Leolorris
@Leolorris 2 күн бұрын
39:40 reji lukose first time he gain respect for speaking against waqaf
@kuttimon2000
@kuttimon2000 Күн бұрын
Sudappi 💚❤️
@OllurOnair
@OllurOnair 2 күн бұрын
കോണ്ഗ്രസ് മതേതരം 😁😁😁😁😁🙏
@ebrahimkp6003
@ebrahimkp6003 2 күн бұрын
റെജി ലുകൊസ്ന് തീരെ വിവരം ഇല്ലാ എന്ന് പല ചർച്ചയിലും പലരും പറയാറുണ്ട് പക്ഷെ ഞാൻ കരുതി രാഷ്ട്രീയ എതിർപ് കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് എന്നാണ് പക്ഷെ ഈ ചർച്ചയിൽ ബോധ്യപ്പെട്ടു ഒരു മണ്ണാകട്ടയും അറിയാതെ ദേശാഭിമാനി വായിച്ചിട്ട് ഇത്തരം ചർച്ചയിൽ പങ്കെടുക്കുന്നത് എന്ന്
@manesharavind5741
@manesharavind5741 Күн бұрын
ആർക്ക് വേണ്ടി ആണോ നിങ്ങൾ പണി എടുക്കുന്നത് അവർ നിങ്ങളെ വെറുപ്പോടെ തള്ളി പറയുന്നു...അവർ നിങ്ങളെ വർഗീയതവാദികൾ എന്ന് വിളിക്കുന്നു.... നിങ്ങൾ വീണ്ടും വീണ്ടും നിങ്ങളുടെ വ്യക്തിതും നഷ്ടപെടുത്തു അവർക്ക് മാറി മാറി പിന്തുണയും കൊടുക്കുന്നു.😅😅😅...
@subairpk1929
@subairpk1929 Күн бұрын
റെജി ലുകൊസ് l d f ചർച്ചഘ ളിൽ വന്നു പറയുന്ന കരിങ്ങൾ മുഴുവൻ ശ്രദ്ധിച്ചു ഒരിക്കലും ഒരു ഇടത് നിരീഷ‍ ഘ ൻ അല്ലഇയാൾ നല്ല സഖി പക്ഷം ആണ്
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
ശക്തി BJP യാണ് മോദിയാണ്
@abubakers.m9903
@abubakers.m9903 17 сағат бұрын
RSS വോട്ട് കൊട്ടയിൽ വാങ്ങുന്ന cpm ന് കുറിച്ച് ചർച്ച വേണ്ടേ ഒരു സംശയവും വേണ്ടi pfi യും rss ഉം ഒരേ ഗണത്തിൽ പെട്ടവർ ആണു മുന്തിയ വിഷo rss തന്നെ.
@ManikandanNadeshan
@ManikandanNadeshan 16 сағат бұрын
ലീഗ് നിർത്താതല്ലാ
This Game Is Wild...
00:19
MrBeast
Рет қаралды 199 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 18 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 199 МЛН