ഒരുമിനിറ്റില്‍ വീഴുന്നത് 25 മിസൈലുകള്‍; ഭീതി പങ്കുവെച്ച് ഇസ്രയേലിലെ മലയാളി യുവതി| Mathrubhumi News

  Рет қаралды 243,266

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 967
@proudtobeindian5725
@proudtobeindian5725 3 жыл бұрын
ഫലസ്തീനിൽ മലയാളികൾ ഇല്ലാത്തതുകൊണ്ട് അവിടുത്തെ സങ്കടങ്ങൾ നമ്മൾ അറിയുന്നില്ല😓😓 (എന്തായാലും ഇരുകൂട്ടർക്കും സമാധാനമുണ്ടാകട്ടെ)🙏🤲
@milangamerz315
@milangamerz315 3 жыл бұрын
Aar paranju falastheenil malayalikal illenn
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Avide njammade matham ullond entha sankadam..ullavar thevravadikalum
@proudtobeindian5725
@proudtobeindian5725 3 жыл бұрын
@@chithrakrishna5085 ചരിത്രം അറിയില്ലെങ്കിൽ ഒന്നു ഗൂഗിൾ ചെയ്തു നോക്കണം . ആരാണ് ആക്രമിക്കുന്നത് എന്ന് അറിയാമോ ,??അല്ലെങ്കിൽ യുദ്ധം തുടങ്ങിയത് എന്തിനാണെന്ന് അറിയാമോ???( ഫലസ്തീൻ അവരുടെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടമാണ് അവിടെ നടക്കുന്നത് . )
@proudtobeindian5725
@proudtobeindian5725 3 жыл бұрын
@@milangamerz315 അവിടെ മലയാളികൾ ഉണ്ടെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ അവിടുത്തെ വിവരങ്ങൾ കൊടുത്തേനെ....
@billdosam8476
@billdosam8476 3 жыл бұрын
@@proudtobeindian5725 Hamas ലീഡർ മാർ ഒരു കൊല്ലത്തിൽ കിട്ടുന്ന തുകയുടെ ചെറിയ ഭാഗം ആയുധം വാങ്ങി പൊട്ടിക്കും, തിരിച് കിട്ടുന്നത് palastine ജനങ്ങൾക്ക്‌ ആണെന്ന് മാത്രം. വീഡിയോ എടുക്കാൻ പ്രഫഷണൽ ആളുകളും ഉണ്ട്. ഇവർ താമസിക്കുന്നത് അമേരിക്ക യൂറോപ്പ് എന്നിവിടെങ്ങളുൽ ഒക്കെ തന്നെ
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 3 жыл бұрын
സഹോദരന്മാരെ ഇസ്രായേൽ കുറച്ച് വര്ഷങ്ങളായി ഫലസ്തീനികളെ കൊന്നൊടുക്കാൻ തുടങ്ങീട്ട് സത്യത്തിന്റെ കൂടെ നിന്നും കൊണ്ട് അതിനൊരു പരിഹാരം ഇന്ന് വരെ നടത്താൻ ഒരു രാജ്യവും തെയ്യാറായി ആരും വന്നില്ല കാരണം ഇസ്രായേൽ അഭയം തേടി വന്നതാണ് ഫലസ്തീനികൾ അവരുടെ നാടും വീടും എല്ലാം അഭയാർത്ഥികൾക്ക് കൊടുത്തു സീകരിച്ചു അതിന് ഇസ്രായേൽ ഫലസ്തീനികൾക് കൊടുത്ത സമ്മാനമാണ് ഇന്ന് ഈ കാണുന്ന ക്രൂരത കാരണം എന്താ ഫലസ്തീനികൾ അവരുടെ ജെന്മ നാട് വീട് കടകൾ അങ്ങിനേ എല്ലാം ഇട്ട് അവിടംനിന്ന് ഒഴിഞ്ഞു കൊടുക്കണം എന്നിട്ട് ഇസ്രായിലിനു അതെല്ലാം കൂട്ടി ഒരു ജൂത രാഷ്ട്രത്തെ ഉണ്ടാക്കണം അതിന് ബൈത്തുൽ മുഖദ്ദസ് മസ്ജിദുൽ അക്സ എല്ലാം അവർക്ക് കിട്ടണം അത് അങ്ങിനേ അവർക്ക് കിട്ടില്ല കാരണം ആ രണ്ട് സംഭവത്തിൻെ ചരിത്രം നമ്മൾ കാണുന്നതോ കേൾക്കുന്നതോ ഒന്നും അല്ല അത് ദൈവത്തിന്റെ തീരുമാനം ആണ് അത് കൊണ്ട് ആര് എന്ത്‌ചെയ്താലും അത് സത്യത്തിന്റെ ആളുകളുടെ കയ്യിലേക് വരും അതിന് നിങ്ങൾ ചരിത്രം പഠിക്കുക തന്നെ വേണം ഞാൻ ഇന്ന ജാതിക്കാർ എന്ന് പറയില്ല അപ്പോൾ വർക്കിയതാ ആകുകയൊള്ളു ഇനി നിങ്ങൾ നോക്കി കോളു ഫലസ്തീനിനു വിജയങ്ങൾ ഉണ്ടാകും കാരണം ലോക അവസാനത്തിന്റെ അടയാളവും ആകും ദൈവം തമ്പുരാൻ അത് സത്യ നിഷേധികളുടെ കയ്യിൽ നിന്നും അതിനെ രെക്ഷ പെടുത്തും അവിടെ ഇമാം മഹതി വരാനുണ്ട് ഈസ പ്രവാചകൻ വരാനുണ്ട് ഇതിലും വലിയ യുദ്ധങ്ങൾ നടക്കാനുണ്ട് ഒരു കൂട്ടം ചതിയന്മാരെയും വഞ്ചകരെയും എല്ലാം അവിടെ നിന്നും ആട്ടി പായിപ്പിക്കുന്ന ഒരു നാൾ വരും എന്നിട്ട് അവർ ഒരു തരം മരത്തിന്റെ ചുവട്ടിൽ ഒളിക്കുമ്പോൾ ആ മരങ്ങൾ പോലും പറയും ഏ വിശ്വാസികളെ ഇതാ നിങ്ങൾ തിരയുന്ന കബട വിശ്വസിക്കൽ ഇവിടെയുണ്ട് എന്ന് പറഞ് കൊടുക്കുന്ന ഒരു നാൾ വരും അതിന്റെയൊക്കെ തുടക്കമാണിത് ഇതുവായിച്ചു എന്നെ ആരും ചീത്ത പറയണ്ട എല്ലാമത ഗ്രന്ഥങ്ങളും വായിച്ചു നോക്കുക മുസ്ലിം കൃസ്ത്യൻ യഹൂദ ജൂത പാണ്ഡ്യതന്മാരോട് ചോദിക്കുക പഴയ നിയമം പുതിയ നിയമം എല്ലാം ഒന്ന്പഠിക്കുക ശാന്തിയും സമസ്താനവും ഉണ്ടാവട്ടെ ലോകം മുഴുവൻ ധിക്കാരികളായ ഭരണാധികാരികളുടെ മനസ്സിൽ നന്മയും സ്നേഹവും വളരട്ടെ ആരും എന്നെ ചീത്ത പറയണ്ട നിങ്ങളെ അറിവിൽ ഇതിലും നല്ലത് ഉണ്ടങ്കിൽ പറഞ്ഞോളൂ എനിക്ക് പഠിക്കാനാണ്
@haridas9477
@haridas9477 3 жыл бұрын
ലോകത്തിന് ഭീഷണിയായ ഹമാസ് തീവ്രവാദി കളേ UAE പോലും വിട്ട് ഇസ്രായേലുമായി കരാറുണ്ടാക്കുമ്പോളാ ഒന്റെ സത്യവിസ്വാസം. UAE ക്ക് പോലുമറിയാം തീവ്രവാദം കൊണ്ടുള്ള ദോഷം . കൊടുത്തത് തിരിച്ചു കൊടുത്തിട്ടേ ആരും ഇടപെട്ടുള്ളു
@imthiyascholayil2052
@imthiyascholayil2052 3 жыл бұрын
@@haridas9477 ഇസ്രായേൽ സൈന്യം അപ്പോൾ തീവ്രവാദികൾ അല്ലേ..ഹമാസ് മാത്രം എങ്ങിനെ ആയി.
@joeanto7802
@joeanto7802 3 жыл бұрын
@@imthiyascholayil2052 israyel എന്ന രാജ്യം ഹാമസ് തീവ്രവാദികളെ തടയുകയാണ് ചെയുന്നത് ,,, നിങ്ങളുടെ വീട്ടിൽ കള്ളൻ കേറിയാൽ നിങ്ങൾ തടയുന്ന പോലെ,,, അവരോടു കള്ളിക്കാൻ പോയാലെ,,,, അവര് നല്ല പോലെ കള്ളി പഠിപ്പിച്ചു കൊടുക്കും ഹനാസ് തീവ്രവാദികൾക്ക് ,,,, മനസ്സിലായോ കാക്ക,,,,,
@imthiyascholayil2052
@imthiyascholayil2052 3 жыл бұрын
@@joeanto7802 എന്ത് ദുരന്തം ആണ് ബ്രോ ഹമാസ് പിന്നെ അവിടെ ചെയ്യുന്നത് പുല്ല് പറിക്കുക ആണോ..ദുരന്തം😂😂.... ഇസ്രായേൽ എതിർക്കുന്നവർ എല്ലാരും കാക്കകൾ ആണോ കുഞ്ഞേ....ഒരു കകാ വിളി കേട്ടാൽ മതി ഉള്ളിലെ വിഷം എന്തിന്നു മനസ്സിൽ അകാൻ
@junaidscrap5247
@junaidscrap5247 3 жыл бұрын
@@joeanto7802 ഹമാസ് എങ്ങിനെ ഇങ്ങിനെ ആയി അതിന്റ ചരിത്രം പടിക്കു അവർ അഭയം കൊടുത്ത ഒരു വിഭാഗം അവിടെ ഉള്ളവരെ അടിയോടിക്കാൻ വന്നു അതിനെ ചെറുത് നിന്നു അതാണ് ഹമാസ്
@MubashirIbnuBakr
@MubashirIbnuBakr 3 жыл бұрын
ഇരുകൂട്ടർക്കും ഇടയിൽ സമാധാനം ഉണ്ടാവട്ടെ
@muhammedcp6293
@muhammedcp6293 4 ай бұрын
Devasavum ajum pathum aliveedam iserail plasteenakala konudukunu kurakolamayeti
@generalxx559
@generalxx559 3 жыл бұрын
Comment ബോക്സ്‌ ലെ സംഘി - suddapi war അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടുക്ക 🙄🙄🙄🙄💥
@hsnbassary6612
@hsnbassary6612 3 жыл бұрын
സത്യം..ഒരു നല്ല കമന്റ്.👍
@salamkalayath4017
@salamkalayath4017 3 жыл бұрын
Thank u bro
@maldini6099
@maldini6099 3 жыл бұрын
കറക്റ്റ് ബ്രോ
@MShahinsha
@MShahinsha 3 жыл бұрын
😀👩💐💖
@ansaransar9923
@ansaransar9923 3 жыл бұрын
Rss patigale kaanunillallo last vijayam palastheenin
@suadasuneer7456
@suadasuneer7456 3 жыл бұрын
വിവേക ശൂന്യരായ ഭരണാധികാരികൾ കാരണം നിസ്സഹായരായ കുറെ മനുഷ്യർ......😥😥
@p.t.s7091
@p.t.s7091 3 жыл бұрын
രക്ത ദാഹിയായ നെതന്യാഹു കാരണം
@sonytharakan7157
@sonytharakan7157 3 жыл бұрын
@@p.t.s7091 nthu rektadahi..Hamas angot keri akramichal noki irikanam ennano..
@azadhamsa4502
@azadhamsa4502 3 жыл бұрын
@@sonytharakan7157 ഹമാസ് അങ്ങോട്ട് കയറിയതല്ല ഇസ്റയൻ കിരാതൻ മാർ പലസ്തിനികളെ കൊന്നൊടുക്കിയാണ് തുടക്കം ആ ചരിത്രമെന്ന് പഠിക്ക് പിഞ്ചു മക്കളെ വരെ വെടിവെച്ചു കൊല്ലുന്ന കിരാതൻ മാർ . പിഞ്ചുമക്കളുടെ മുന്നിലിട്ട് മാതാപിതാക്കളെ വെടിവെച്ചു കൊല്ലുന്നു എന്നിട്ടും അതിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന കുറെ ഇസ്ല്ലാമോഫോബിയ ബാധിച്ച കഴുകൻമാരും അന്തിമ വിജയം പലസ്ഥീനികൾക്ക് തന്നെയാണ് യഹുദികൾ രക്ത ദാഹികൾ ഇന്ത്യയിലെ സംഘികളെ പോലെ
@jinnu780
@jinnu780 3 жыл бұрын
Afganill 60 kids marichathu arijoo,,,,love israel
@espacio870
@espacio870 3 жыл бұрын
@@sonytharakan7157 eppol prashnam avaan karan endhaa masjidul aqsa l muslimgale keyaraan anuvadichila..
@saidmohammed6139
@saidmohammed6139 3 жыл бұрын
രണ്ടു സ്ഥലത്തും മരിക്കുന്നത് പാവങ്ങളായ മനുശ്യരാണ് ഏത്രെയും പെട്ടെന്ന് സമാധാനം ഉണ്ടാവാൻ പ്രാത്ഥിക്കാം
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Oru sidel thevravadekal...
@romeojuliet9429
@romeojuliet9429 3 жыл бұрын
@@chithrakrishna5085 aaano kunje onnu poyeedi
@jalalkunju4281
@jalalkunju4281 3 жыл бұрын
@@chithrakrishna5085 സംഘികളുടെ സ്വന്തം ഇസ്രയേല്‍ അല്ലെ.. നമ്മുടെ ആളുകളുടെ കാര്യം മോഡി നെതന്യാഹുവിനോട് പറഞ്ഞിട്ടുണ്ട്.. ഫലസ്തീനികളുടെ കൈവശം കുറച്ച് ഫ്ലൈറ്റുകൾ കൂടിയുണ്ടായിരുന്നേൽ കാണാമായിരുന്നു ഇസ്രയേല്‍ മോങ്ങുന്നത്.. മുസ്ലിമിന്റെ ഒന്നാമത്തെ ആയുധം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്.. രണ്ടാമത്തെത് ദൈര്യം.. കണ്ടില്ലേ കുഞ്ഞുങ്ങള്‍ പോലും പട്ടാളക്കാരോട് മുഖാമുഖം നേരിടുന്നത്.. ഞങ്ങള്‍ക്കു കുറഞ്ഞ ആയുധങ്ങള്‍ മതി ബാക്കി ദൈവം നോക്കിക്കോളും... കേട്ടില്ലേ ആ സഹോദരി വീഡിയോയിൽ പറയുന്നത്.
@zam5098
@zam5098 3 жыл бұрын
@@chithrakrishna5085 ചാണക ഗന്ധം എല്ലായിടത്തും പരന്ന് കമന്റ്‌ ഇട്ട് നടക്കുവാനല്ലോ. നല്ല കട്ട മത പ്രാന്ത് ഇളകിയ ഏതോ ഒരു സങ്കി ആണ് തോനുന്നു
@yesudasv.a6354
@yesudasv.a6354 3 жыл бұрын
@@jalalkunju4281 Muslims mattu bhooribhaksha raajyangalil main Israelinte munnil parava😏
@naseerpallikkal
@naseerpallikkal 4 ай бұрын
ഇസ്രായേലും വാലാട്ടികളും ഇത്രത്തോളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല . ലളിതമായി പരിഹരിക്കപ്പെടേണ്ട ഒരു രാഷ്ട്രീയം സാമ്രാജ്യത്വ സയണിസ്റ്റ് സംഘി ഫാസിസം നിരപരാധികളുടെ രക്തം കുടിച്ച് വഷളാക്കി 😢
@shihabshihabadattil8030
@shihabshihabadattil8030 3 жыл бұрын
ഈ സത്രീ പറഞ്ഞതിലും കഷ്ടമാണ് ഫലസ്തീനിൽ മനുഷ്യർ അനുഭവിക്കുന്നത്
@aswinsnair5871
@aswinsnair5871 3 жыл бұрын
നിനക്കു എങ്ങനെ അറിയാം
@youtube4c563
@youtube4c563 3 жыл бұрын
Israeline keri chorinjittu alle, theevra vadhikalkku angane venam
@asiyanoordeen6135
@asiyanoordeen6135 3 жыл бұрын
@@youtube4c563 angana onnum parayalle .2 ragyangalude bhagathum thett und ippol nammal prarthikendath rand ragyangalileyum niraparadhikal aaya janagalk vendi anu. Ellavareyum padachon rakshikkatte
@noufalnoushad9325
@noufalnoushad9325 3 жыл бұрын
@@youtube4c563 സ്വാതന്ത്രം ചോദിച്ച ഇന്ത്യക്കാരെ ബ്രിട്ടീഷ് കാരു കൊന്നപ്പോൾ അവരെ കേറി മന്തിയിട്ട്‌ അല്ലേ എന്ന് പറഞ്ഞ് ഷൂ നക്കി കൊടുത്ത ഇനം അല്ലേ നീ
@ayishatpayishatp9784
@ayishatpayishatp9784 3 жыл бұрын
@@noufalnoushad9325 yes 😁
@muhammedfasil5606
@muhammedfasil5606 3 жыл бұрын
തകരട്ടെ ഇസ്രായേൽ, തളരട്ടെ സാമ്രാജ്യത്വം
@Jon_Snow212
@Jon_Snow212 3 жыл бұрын
ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വം ഇസ്ലാം ആണ്
@maheshss8604
@maheshss8604 3 жыл бұрын
തീവ്രവാദി സംഘടനകൾ ആണ് മുസ്ലിം സ്. വലിഞ്ഞു കേറി ചെന്നിട്ട് അവിടെ മൂപ്പനാകാൻ ശ്രമിക്കും
@muhammedfasil5606
@muhammedfasil5606 3 жыл бұрын
@@maheshss8604 പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്നവർ വലിയ മനുഷ്യത്വം മുള്ളവരും. പോടെ
@pazhayalakkidi
@pazhayalakkidi 3 жыл бұрын
Zionism nasikkatte
@muhammedfasil5606
@muhammedfasil5606 3 жыл бұрын
ഹിറ്റ്ലർ ൽ നിന്നും രക്ഷപെട്ടു കിടക്കാൻ ഇത്തിരി സ്ഥലം കൊടുത്ത തെറ്റ് മാത്രമേ പലസ്തീൻ ചെയ്തിട്ടുള്ളു. നിലനിപ്പിനുള്ള പോരാട്ടം സ്വാതത്ര്യ സമരമാണ്. ഗാന്ധി യും ഇന്ത്യൻ പോരാളികളും നയിച്ചത് അതാണ്.
@pandarirazakchungam8239
@pandarirazakchungam8239 3 ай бұрын
ഞങ്ങൾ അല്ലാഹുവിനോട് പറഞ്ഞു കൊടുക്കും ആ പിഞ്ചു പൈതങ്ങളുടെ പ്രാർത്ഥനയാണ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് ദൈവം എല്ലാവർക്കും ഒരുപോലെയാണ്
@nishamtharakkal8824
@nishamtharakkal8824 3 жыл бұрын
Full support palastine 💪💪💪
@salyvarghese9409
@salyvarghese9409 3 жыл бұрын
ഇസ്രായേലിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ നാട്ടിലേക്ക് കേറി പോകു
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
Close aaye airportil ngote poovan
@ShaukathAli-h2f
@ShaukathAli-h2f 2 ай бұрын
നാട്ടിലേക്ക് വരാൻ പറ്റുമെങ്കിൽ ബെറ്റർ... ഇസ്രായേൽ ചെയ്തതിന് അവർ അനുഭവിക്കും അനുഭവിക്കണം...നിരപരാതികൾ രക്ഷപ്പെടട്ടെ 👍
@nithinantony2455
@nithinantony2455 3 жыл бұрын
യുദ്ധം അവസാനിക്കട്ടെ... സമാധാനം ഉണ്ടാകട്ടെ... എല്ലാവരും സുരക്ഷിതരാകട്ടെ🙏🙏🙏🙏
@karthikastar2381
@karthikastar2381 3 жыл бұрын
Thanku കഴിഞു 👍
@karthikastar2381
@karthikastar2381 3 жыл бұрын
Thanku @mathrubhumi 🙏🙏🙏
@mubashirponnad3033
@mubashirponnad3033 3 жыл бұрын
Get well soon
@junaidscrap5247
@junaidscrap5247 3 жыл бұрын
സിസ്റ്റർ ഇപ്പോൾ നാട്ടിൽ വരൂ
@MShahinsha
@MShahinsha 3 жыл бұрын
Stay safe
@ashok_KA
@ashok_KA 3 жыл бұрын
Stay safe ❤️
@Jupesh-d9m
@Jupesh-d9m 3 жыл бұрын
Stay safe 👍😊
@shibilimosez7741
@shibilimosez7741 3 жыл бұрын
മരിച് വീഴുന്നത് ഒന്നും അറിയാത്ത പാവപെട്ട മനുഷൃരും അതിൽ ഒര് മലയാളിയും 😥.. ഇവരെ തിരിച് നാട്ടിലേക്ക് എത്തിച്ചൂടെ
@nawfalparakulam6051
@nawfalparakulam6051 3 жыл бұрын
പലസ്തീൻ മകൾക്ക് സംരക്ഷണം കൊടുക്കണേ അള്ളാ.
@മയ്യനാട്മാധവൻ-ന1ധ
@മയ്യനാട്മാധവൻ-ന1ധ 3 жыл бұрын
ആമീൻ യാ സമീഹ്... യാ മുജീബ്....👍👍👍👍👍👍👍👍❤❤❤❤❤
@samedia2422
@samedia2422 3 жыл бұрын
ആമീൻ
@vardhan9367
@vardhan9367 3 жыл бұрын
പിന്നേ അള്ളാക്ക് അതാണല്ലോ പണി.
@mansoorraja8645
@mansoorraja8645 3 жыл бұрын
Aameen ya rabbal alameen free Palestine stop the occupation
@harikrishnank1545
@harikrishnank1545 3 жыл бұрын
നെതന്യാഹുവിനോടോ ഐഡനോടോ പറയൂ ചിലപ്പോൾ എന്തെങ്കിലും ഫലം ഉണ്ടാകും
@aniabraham7522
@aniabraham7522 3 жыл бұрын
ഒന്നും സംഭവിക്കാതിരിക്കാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കു പെങ്ങളെ നിങ്ങൽമാത്രമല്ല എല്ലാവർക്കും പ്രത്യേകിച്ച് നമ്മൾ മലയാളി സഹോദരങ്ങക്കും വേണ്ടി. ഞാനും പ്രാർത്ഥിക്കാം സമാധാനത്തോടെ ഇരിക്ക്. വീട്ടിൽ ലാരേയും ഇതുപോലെ ലൈവ് വിഡിയോ കാണിച്ചു പേടിപ്പിക്കരുത് അവർ. അല്ലെങ്കിലും പകുതി ചാത്തിരിക്കുകയായിരിക്കും അവർ നിങ്ങളുടെ വരവും നോക്കി ഇരിക്കയാണ് . 🙏🙏🙏സ്നേഹത്തോടെ ഒര് അപരൻ 🙏🙏🙏
@reji822rose
@reji822rose 3 жыл бұрын
10000 malayalies in working in Israel Pray for our people
@rollnumber7221
@rollnumber7221 3 жыл бұрын
All are humans ❤️❤️
@mohamed-bw2rd
@mohamed-bw2rd 3 жыл бұрын
പേടി ഉണ്ടെങ്കിൽ, കേരളത്തിലോട്ട് തിരിച്ചു പോര്....
@karthikastar2381
@karthikastar2381 3 жыл бұрын
We all safe🙏
@muhammedirshad4883
@muhammedirshad4883 3 жыл бұрын
സഹോദരി.ഒന്നും സംഭവിക്കാതിരിക്കട്ടെ.ഫലസ്തീനികൾ എത്ര വർഷങ്ങളോളമായി ബോംബേറുകളും വെടിയൊച്ചകളും മരണവും രക്തവുമൊക്കെ രുചിച്ച് കഴിയുന്നു.അവരുടെ ജീവിതം സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ട് തടവറക് തുല്ല്യമാണ് വർഷങ്ങളോളമായിട്ട്.ചെറിയ മക്കൾ പോലും പെട്ടെന്ന് മുതിർന്നവരെപോലെ വളർന്ന് പട്ടാളക്കാരെ വരെ ചെറുതു നിൽകുന്നു.
@muhammedmusthafa67
@muhammedmusthafa67 3 жыл бұрын
Insha allah, let's pray everything to be fine soon sister. Take care all
@karthikastar2381
@karthikastar2381 3 жыл бұрын
Thanku bro
@AQmobiles191
@AQmobiles191 3 жыл бұрын
Niraparathikale rakshikane nada🇮🇳🤲🙏
@chillncool9881
@chillncool9881 3 жыл бұрын
Ameen
@hafisnizam7397
@hafisnizam7397 3 жыл бұрын
@palestine dogs ithrayum alukal marichadinda sandosham ano thangalk.
@hafisnizam7397
@hafisnizam7397 3 жыл бұрын
@Abin Mathew avdootta oodande.....
@salimkollam853
@salimkollam853 3 жыл бұрын
@Abin Mathew eda vivaram kettavane bishapmar polum palathinu anukoolamayi samsarikunu ninakonum vayana sheelamo arivo illathada kuzhapam
@karthikastar2381
@karthikastar2381 3 жыл бұрын
🙏
@mtsmts8218
@mtsmts8218 3 жыл бұрын
അന്തിമവിജയം സത്യത്തിന്
@achu7572
@achu7572 3 жыл бұрын
Israelinu thanne aavum appo
@arshuaizavlog7490
@arshuaizavlog7490 3 жыл бұрын
@@achu7572 😠😠😠😠😠😠😠😠
@achu7572
@achu7572 3 жыл бұрын
@@arshuaizavlog7490 enthe ishtapettilla😂😂
@ansaransar9923
@ansaransar9923 3 жыл бұрын
Vijayam palastheenin
@horizon111
@horizon111 3 жыл бұрын
@@ansaransar9923 സാഹിഹ് മുസ്ലിം 2922 അബൂ ഹുറൈറ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: മുസ്ലീങ്ങൾ ജൂതന്മാർക്കെതിരെ പോരാടുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്യും. ജൂതന്മാർ ഒരു കല്ലിന്റെയോ മരത്തിന്റെയോ പിന്നിൽ ഒളിച്ചിരിക്കുന്നതുവരെ കല്ലും മരവും പറയും: മുസ്ലീം, അല്ലെങ്കിൽ അല്ലാഹുവിന്റെ ദാസൻ, എന്റെ പിന്നിൽ ഒരു യഹൂദൻ; വന്നു അവനെ കൊല്ലുക; എന്നാൽ ഗർഖാദ് വൃക്ഷം പറയുന്നില്ല, കാരണം അത് യഹൂദന്മാരുടെ വൃക്ഷമാണ്. حَدَّثَنَا قُتَيْبَةُ بْنُ ، - يَعْنِي عَنْ - عَنْ سُهَيْلٍ ، قَالَ قَالَ قَالَ قَالَസാഹിഹ് അൽ ബുഖാരി 2926 അബു ഹുറൈറ വിവരിച്ചത്: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: നിങ്ങൾ യഹൂദരുമായി യുദ്ധം ചെയ്യുന്നതുവരെ മണിക്കൂർ സ്ഥാപിക്കപ്പെടുകയില്ല, ഒരു യഹൂദൻ ഒളിച്ചിരിക്കുന്ന കല്ല് പറയും. “മുസ്ലീമേ! എന്റെ പിന്നിൽ ഒരു യഹൂദൻ ഒളിച്ചിരിക്കുന്നു, അതിനാൽ അവനെ കൊല്ലുക. حَدَّثَنَا إِسْحَاقُ بْنُ ، قَالَ قَالَ قَالَ قَالَ قَالَ قَالَസുനൻ ഇബ്നു മജാ 4337 അബൂ ഉമാമയിൽ നിന്ന് അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: “അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ആരും ഇല്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരുമായി വിവാഹം കഴിക്കും, രണ്ട് മണിക്കൂറിൽ നിന്ന് എഴുപതും നരകത്തിൽ നിന്നുള്ള അവകാശത്തിൽ നിന്ന് എഴുപതും, അവരെല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടാകും, അയാൾക്ക് ഒരു പുരുഷനുമുണ്ടാകും ഒരിക്കലും ശൂന്യമാകാത്ത അംഗം (അതായത്, മൃദുവും കൈകാലും). '” حَدَّثَنَا هِشَامُ بْنُ ـ ـ ـ ـ ـ اللَّهُ عَزَّ وَجَلَّ ثِنْتَيْنِ
@hasnarasheedh655
@hasnarasheedh655 3 жыл бұрын
എത്രയും പെട്ടന്ന് സമാദാനമുണ്ടാകട്ടെ
@karthikastar2381
@karthikastar2381 3 жыл бұрын
Ayi🙏
@subin007johnson5
@subin007johnson5 3 жыл бұрын
ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള മുഖ്യൻ കത്ത് കൊടുത്തിട്ടുണ്ട്....ഇനി മിസൈൽ വരത്തില്ലാ........ഹമാസാണ് കേരളത്തിൻ്റേ എല്ലാ ഉയർച്ചക്കുഠ കാരണം എന്ന്.............പറഞ്ഞു
@arifkizhakol618
@arifkizhakol618 3 жыл бұрын
നിന്നെ പോലുള്ള ആളുകൾ ഒക്കെ ഇസ്രായേൽനെ അല്ലേ സപ്പോർട്ട് ചെയ്യൂ അവിടെ നിന്റെ ആളുകളല്ലേ യഹൂദ അമ്മൂമ്മ കളുടെ മൂലം കഴുകി കൊടുക്കുന്ന ജോലി അല്ലേ നിന്റെ ആളുകൾക്ക് അങ്ങനെ കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് ജീവിക്കണ്ടേ നിന്റെ ആളുകൾ ക്ക്‌ അപ്പോൾ നീ അവർക്ക് സപ്പോർട്ട് ചെയ്തല്ലേ പറ്റൂ ഇസ്രയേലിലേക്ക് നീ സപ്പോർട്ട് ചെയ്യാതെ പറ്റില്ലല്ലോ... ക്രാ... തൂഫ്....
@subin007johnson5
@subin007johnson5 3 жыл бұрын
@@arifkizhakol618 ...🖕🖕🖕🖕
@subin007johnson5
@subin007johnson5 3 жыл бұрын
@@arifkizhakol618 ഇതിന് ഉള്ള മറുപടി... എനിക്ക് പറയാൻ പറ്റാഞ്ഞിട്ടല്ലാ....... നിന്റെ പേരിലുണ്ട്....ആട് മേയ്ക്കാൻ പൊകാൻ ഉള്ള...ത്വര...നീ പൊയ്ക്കെ......
@arifkizhakol618
@arifkizhakol618 3 жыл бұрын
@@subin007johnson5 l ആടിനെ മാത്രമല്ല വേണ്ടി വന്നാൽ നിന്നെ തന്നെ മേയ്ക്കും
@karthikastar2381
@karthikastar2381 3 жыл бұрын
😊
@THEPERFECTOKAYACADEMY786
@THEPERFECTOKAYACADEMY786 3 жыл бұрын
നമ്മുടെ പൗരൻമ്മാർക്ക് വേണ്ടി കേന്ദ്ര്യം ഇടപെടണം .സമാധാനം പുലരട്ടേ
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Uvva Uvveee..adyam hamas therate
@rhdg1735
@rhdg1735 3 жыл бұрын
@@chithrakrishna5085 സങ്കി തീർന്നാൽ സുടാപ്പിയും തീരും ഇസ്രായേൽ തീർന്നാൽ ഹാമസും തീരും
@zam5098
@zam5098 3 жыл бұрын
@@chithrakrishna5085 ഇവിടേം ചാണക ദുർ ഗന്ധം
@karthikastar2381
@karthikastar2381 3 жыл бұрын
എല്ലാം ok ayi🙏
@mohammedshahinek321
@mohammedshahinek321 3 жыл бұрын
ഫലസ്തീനിൻ മിനുറ്റിൽ 250എണ്ണം വീയുന്നുണ്ട് 😔😔😔
@aswinsnair5871
@aswinsnair5871 3 жыл бұрын
നീ അവിടെ ആണോ
@jijabraham5540
@jijabraham5540 3 жыл бұрын
@@aswinsnair5871 shavathel kuthalle pillecha
@jabitube1972
@jabitube1972 3 жыл бұрын
@@jijabraham5540 നല്ല രസമുണ്ട് ഇവിടെ ഇങ്ങനെ പറയാൻ.. അവിടെ ആ സമൂഹം അനുഭവിക്കുന്നതിന് കയ്യും കണക്കും ഉണ്ടോ,? രണ്ടുകൂട്ടരും, ഇവിടെ കോമഡിയും, വർഗീയത യും
@haizashaneedhaizashaneed8433
@haizashaneedhaizashaneed8433 3 жыл бұрын
Yennitano evaloky vannh live vidunnath
@Vaseemhloj
@Vaseemhloj 3 жыл бұрын
ഇസ്രായേൽ 1 മാസത്തിനുള്ളിൽ നശിക്കും മലയാളികളെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കാൻ കഴിയട്ടെ
@pfipfi9490
@pfipfi9490 3 жыл бұрын
എന്നും പലസ്തീൻ ജനതയ്ക്കൊപ്പം....
@anseertm0607
@anseertm0607 3 жыл бұрын
توكلت على الله
@AbdulMajeed-nx7is
@AbdulMajeed-nx7is 3 жыл бұрын
നിരപരാധികൾ മരിച്ചു വീഴുന്നു. എത്രയും വേഗം സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കാം.
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Hamas niraparadikalanoo..bro😁😂😃
@AbdulMajeed-nx7is
@AbdulMajeed-nx7is 3 жыл бұрын
@@chithrakrishna5085 യുദ്ധത്തിൽ മരിക്കുന്നത് കൂടുതലും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ്. മലയാളി യുവതിയും മരിച്ചു. ഇന്നലെ mathrubhumi online പത്രത്തിൽ വിശദമായി കൊടുത്തിട്ടുണ്ട് യുദ്ധത്തിന്റെ കാരണങ്ങളെ സംബന്ധിച്ച്.
@zam5098
@zam5098 3 жыл бұрын
@@chithrakrishna5085 ദേ ഇവിടേം . നിനക്ക് വേറെ പണീലെ. എല്ലാ കമന്റ്‌ ബോക്സിലും വന്നു വർഗീയത വിളമ്പാൻ
@aboobackerkurungadan4524
@aboobackerkurungadan4524 3 жыл бұрын
@@chithrakrishna5085 നീയൊന്നും സ്കൂളിലും പോയിട്ടില്ലേ
@karthikastar2381
@karthikastar2381 3 жыл бұрын
എല്ലാം ok ayi🙏
@ahamadkuttyayamutty1343
@ahamadkuttyayamutty1343 4 ай бұрын
എല്ലാവരുടെയും ജീവന് വിലയുണ്ട് മലയാളിയാലും തമിഴരായാലും കന്നഡക്കാരായാലും ഹിന്ദിക്കാരായാലും ഇഗ്ളീഷ് കാരായാലും ജീവൻ ജീവനാണ് മക്കൾ നഷ്ട്ടപ്പെട്ട അമ്മമാർ അമ്മ നഷ്ടപ്പെട്ട മക്കൾ മാതാപിതാക്കൾ ജേഷ്ഠ അനുജന്മാർ പ്രായം ചെന്നവർക് അതാണിയായവർ രോഗികൾ ജോലിയില്ല കാശില്ല മരുന്നില്ല ഭക്ഷണമില്ല ചിലർക്കു അധികാരക്കസേര നിലനിർത്താൻ എന്തൊക്കെ ക്രൂരതയാണ് ഈ ലോകത്ത് കാട്ടി കൂട്ടുന്നത്
@jaffsadiq6920
@jaffsadiq6920 3 жыл бұрын
ഇസ്രായേൽ ൽ 25 മിസൈൽ ആണ് വീഴുന്നതെങ്കിൽ , പലസ്‌തീനിൽ 250 മിസൈൽ വീഴുന്നത് ആരും കാണുന്നില്ല
@ROSE-qg1gb
@ROSE-qg1gb 3 жыл бұрын
Ya
@aseebamaheen9297
@aseebamaheen9297 3 жыл бұрын
ഇസ്രായേൽ ത്രീവ്രവാദരാഷ്ട്രം..
@anflimsmalayalam3289
@anflimsmalayalam3289 3 жыл бұрын
എല്ലാവരും മനുഷ്യരാണ്
@mujeebtekkil9203
@mujeebtekkil9203 3 жыл бұрын
നിരപരാധികളായ കുട്ടികളും സ്ത്രീകളും അനുഭവിക്കുന്നു, കഷ്ടം തന്നെ
@Ismail-hc8on
@Ismail-hc8on 3 жыл бұрын
ഇതോടു കൂടി ഇസ്രേയിൽ നശിച്ച് പോകട്ടെ എന്നന്നേക്കുമായി
@deepakanand2419
@deepakanand2419 3 жыл бұрын
Israel ullath manushyar alle.
@നാട്ടിൻപുറത്ത്കാരൻ-ധ7ന
@നാട്ടിൻപുറത്ത്കാരൻ-ധ7ന 3 жыл бұрын
ഇസ്രയേലിന്റെ പതനത്തെ കുറിച്ച് അടുത്ത് തന്നെ വാർത്ത വരും ഇന്ഷാ അല്ലാഹ്
@sajisaji5673
@sajisaji5673 3 жыл бұрын
ഇവിടെ കുഴപ്പം ഇല്ല, ജെരുസലെം നിന്നും
@MusthafaAnappara
@MusthafaAnappara 2 ай бұрын
ഒരു ജനത 1948 മുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ദുഃഖങ്ങളും പുറത്തോട്ട് പറയാൻ ഒരു മീഡിയകളും മാധ്യമങ്ങളുമില്ല ഒരു യുവനും ലോകരാജ്യങ്ങളും ഇല്ല അവിടെ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തിയാൽ ഒരു ലോകയുദ്ധത്തിൽ മരണപ്പെട്ടവരേക്കാൾ കൂടുതൽ ആൾക്കാർ പലസ്തീനിൽ മരണപ്പെട്ടു എന്ന യാഥാർത്ഥ്യം വിളിച്ചു പറയാൻ ഒരു മീഡിയകളും ഇല്ല ഇസ്രായേലിന്റെ ജയിലുകൾ പലസ്തീനികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബ്രിട്ടീഷുകാരുടെ ജയിലുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാരെക്കൊണ്ട് നിറച്ചത് പോലെ കോളനി വഴിക്കാരും കൊളോണിയ ലിസ്റ്റുകളും ആയുധ വ്യാപാരികളും ലോകം കീഴടക്കി അവർ അണുക്കളെ കൊല്ലുന്ന പോലെ മനുഷ്യനെ കൊന്നൊടുക്കി ആരും ചോദിക്കാനില്ല ഈ ഒരുമാതിരിപ്പെട്ട വളർന്നുവരുന്ന രാജ്യങ്ങൾ എല്ലാം ഈ ഭീകരത ഭരണഭാഷക്കാരുടെ കൂടെ നിന്നു പാവങ്ങളും സാധാരണക്കാരുമായ പാലസ്തീനികളും ഈജിപ്ഷ്യനും തുണിയക്കാരും സിറിയക്കാരും ഇറാക്കികളും ലെബനാനികളും യമനികളും ലിബിയക്കാരും അഫ്ഗാനികളും ഇവർ കൊന്നൊടുക്കി ഈ രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥിതികൾ കൊള്ളയടിച്ചു ആരുണ്ടിവിടെ ചോദിക്കാനും ചോദിച്ചപ്പോൾ അവരുടെ കൂടെ നിന്നു ലോകരാജ്യങ്ങൾ യഥാർത്ഥ ചേർത്തുനിൽക്കുക അവർ അവരുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടു അവരുടെ സഹോദരിമാർ നഷ്ടപ്പെട്ടു അവരുടെ പ്രിയപ്പെട്ട പത്നിമാർ നഷ്ടപ്പെട്ടു അവരുടെ സ്വന്തം മക്കൾ നഷ്ടപ്പെട്ടു അവരുടെ വീടുകൾ നഷ്ടപ്പെട്ടു അവരുടെ സമ്പത്തുകൾ നഷ്ടപ്പെട്ടു ഇനിയും അവർക്ക് നഷ്ടപ്പെടാൻ മറ്റൊന്നുമില്ല അപ്പോൾ അവർ ആയുധങ്ങൾ എടുത്തു പോരാടാൻ ശ്രമിച്ചു അവർക്ക് കിട്ടിയവരെയൊക്കെ അവർ മനസ്സിലാക്കി എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ അവരെ സഹായിച്ചു തുടങ്ങി അവർ ചേർത്തുനിൽപ്പുകളിലൂടെ പൊരുതാൻ തുടങ്ങി അപ്പോൾ ലോകത്തെ ആയുക്കച്ചവടക്കാരും സുഖലോലുപരമായവർ ഒന്നിച്ചു എല്ലാം നഷ്ടപ്പെട്ടവനെ ഇനിയും നഷ്ടപ്പെടാൻ മറ്റൊന്നുമല്ല എന്നുള്ള ബോധ്യം ഉണ്ട് അവർ പൊരുതി നഷ്ടപ്പെടാൻ ഉള്ളവർക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് അതാണ് ഇസ്രായേൽ അതാണ് അമേരിക്ക അതാണ് ബ്രിട്ടൻ അതാണ് ജർമ്മനി അതാണ് ഫ്രാൻസ് അതാണ് ഹോളണ്ട് ഇങ്ങനെ നാല്പതിലധികം രാജ്യങ്ങൾ ഈ ലോകത്ത് നിന്ന് തുടച്ചു മാറ്റാതെ ഈ ലോകസമാധാനം പുനസ്ഥാപിക്കാൻ ആവില്ല അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട പാലസ്തീനികൾ നിങ്ങൾ ഐക്യദാർഢ്യം ഭരണാധികാരികളെ നിങ്ങൾ ഉന്മൂലനം ചെയ്യുക ലോകത്ത് ലോകക്രമം മാറി വരട്ടെ. സമാധാനം പുനസ്ഥാപിക്കപ്പെടട്ടെ
@janeezjz635
@janeezjz635 3 жыл бұрын
കുറച് ജൂദന്മാരെ മാത്രം അന്ന് ഹിറ്റ്ലർ ബാക്കി വെച്ചു,അതായിരുന്നു ഹിറ്റ്ലർ ചെയ്ത ഏറ്റവും വലിയ തെറ്റ് .
@achu7572
@achu7572 3 жыл бұрын
Vow 😂😂😂 ഇതൊക്കെ ആര് പറഞ്ഞടെ ഇസ്രയേൽ എന്ത് cheythittado
@gokulcr8114
@gokulcr8114 3 жыл бұрын
Ayy sheri
@muhammedsadiq1668
@muhammedsadiq1668 3 жыл бұрын
Correct
@achu7572
@achu7572 3 жыл бұрын
@@muhammedsadiq1668 Than para enth kond correct ennu😂😂
@janeezjz635
@janeezjz635 3 жыл бұрын
@@achu7572 എന്താ ചെയ്യാത്തത് 🤔
@അജ്മീറിൻനിലാവ്
@അജ്മീറിൻനിലാവ് 4 ай бұрын
പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾ ഗൗരവമായി തന്നെ അവിടെയുള്ള യുദ്ധ സാഹചര്യം കാണുകയും നാട്ടിലേക്ക് വളരെ വേഗം തിരിച്ചു വരുവാനുള്ള സാഹചര്യം നിങ്ങൾ ഒരുക്കേണ്ടതാണ് കാരണം ഇസ്രായേലിനെ തീർച്ചയായും ഒരു സംശയവുമില്ല അതിന് സാഹചര്യങ്ങൾ എല്ലാം ഓരോ ദിവസവും അതിനുള്ള സാഹചര്യം എളുപ്പമായിക്കൊണ്ടിരിക്കുകയാണ് മാത്രവുമല്ല ഇസ്രായേൽ ഇസ്രായേലിന്റെ ഇസ്രായേലിന്റെ അവസാന നാളുകളാണിത് അതുകൊണ്ട് അവിടെനിന്ന് എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ശ്രദ്ധിക്കണം കാരണം അതി രൂക്ഷമായ ഒരു അണുബോംബ് ആക്രമണം ഇറാനിൽ നിന്നും ഇസ്രായേലിന്റെ നേരെ ഉണ്ടാകുമെന്ന് വലിയ വലിയ പ്രഭുക്കൾ പറഞ്ഞു കഴിഞ്ഞു യുദ്ധപ്രഭുക്കൾ പറഞ്ഞു കഴിഞ്ഞു താമസിയാതെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ശ്രദ്ധിക്കണം
@Sha-nb4nj
@Sha-nb4nj 3 жыл бұрын
നാട്ടിലേക്കു തിരിച്ചു പോരു അതല്ലേ നല്ലത്
@karthikastar2381
@karthikastar2381 3 жыл бұрын
Flight ഒന്നും ഇല്ലായിരുന്നു.. അതും അല്ല പിന്നെ jolipokum
@sayidalvicp3758
@sayidalvicp3758 2 жыл бұрын
പേടിപ്പിക്കുന്നവർക്ക് പേടി വരും കാലം അങ്ങനെ തന്നെ
@weldotechkerala4970
@weldotechkerala4970 3 жыл бұрын
ഹമാസ് ഉയിര് 💞💞
@yesudasv.a6354
@yesudasv.a6354 3 жыл бұрын
Israel uyir hamas🖕🖕🖕
@manuovm715
@manuovm715 3 жыл бұрын
ഫലസ്തീൻ്റെ അവസ്ത്ഥ ഇത്രകാലവും ഇതായിരുന്നു.'
@abdunnasser6396
@abdunnasser6396 3 жыл бұрын
ഇതിന്റെപൂർണ്ണ ഉത്തരവാതിത്തം ഇസ്രായേൽന് മാത്രമാണ് വലിഞ്ഞ് വന്നവർ അവിടെഅതുകാരം പിടിച്ചട ക്കാൻ നോക്കുന്നു എങ്ങീ സഹിക്കും പല സ്‌തീൻ ഇരു ഭാഗത്തും ആൾനാശം ഇല്ലാതേപലസ്തീന് വിജയം കൊടുക്കട്ടേഅമീൻ യാ റബ്ബൽ alameen
@youtube4c563
@youtube4c563 3 жыл бұрын
Muhammadu panna naayinte mon aanu ithinu karanam
@hilalparayangattil5885
@hilalparayangattil5885 3 жыл бұрын
@@youtube4c563 നിനെ ഉണ്ടാക്കിയ നിന്റെ തന്ത ആണ് ഇതിനു കാരണം
@youtube4c563
@youtube4c563 3 жыл бұрын
@@hilalparayangattil5885 Ninte thantha pannikku undaya chetta aanu karanam, vargiyavaadi.
@youtube4c563
@youtube4c563 3 жыл бұрын
@@veriety7421 Muhammathinte theettam nee nakkunengil nakkikko inakku oru divasam varum nee narakichu chavum
@georgekutty4832
@georgekutty4832 3 жыл бұрын
ആദ്യം താൻ പോയി ചരിത്രം പടിക്ക്. ജൂതന്റെ പുണ്യ സ്ഥലമായ ദൈവാലയത്തിന്റെ mathil(വിലാപമതിൽ ) അവിടെ എങ്ങനെ വന്നു. ഇതു ജൂതൻറെ മണ്ണാണ്. പലസ്തീനികൾ ആണ് വലിഞ്ഞു കയറി വന്നത്. അവരെ മുഴുവൻ ഇസ്രായേൽ കത്തിക്കും. 😂😂😂
@mohamed-bw2rd
@mohamed-bw2rd 3 жыл бұрын
മിസൈൽ അല്ല, റോക്കറ്റ് ആണ്.....
@skn8748
@skn8748 3 жыл бұрын
ഈ മഹാനല്ലേ മോദിക്കെതിരെ ഡെസ്കിൽ ഇടിച്ചു പ്രതിഷേടിച്ചത്
@rollnumber7221
@rollnumber7221 3 жыл бұрын
ഇന്ത്യ, പാകിസ്ഥാൻ, ഫലസ്തീനിൽ, ഇസ്രായേൽ,ഇവിടങ്ങളിലെ പേരോ മതമോ നോക്കിയിട്ട് അല്ല നമ്മൾ ആരും ആരെയും പിന്തുണ നൽകേണ്ടത്. ശരി ഏതാണോ അതിനെ പിന്തുണയ്ക്കുന്നു 👍❤️.
@jjpmk3114
@jjpmk3114 3 жыл бұрын
ഹമാസുമായുള്ള ഇടപാട് പാലസ്തീൻ നിർത്തിയാൽ സമാധാനം വരും. മുഹമ്മദ് അബ്ബാസ് ഹമാസിൻ്റെ മുമ്പിൽ നിസ്സഹായനാണ്.
@rollnumber7221
@rollnumber7221 3 жыл бұрын
ഹമാസ് ഒരു വിമോചന സംഘടനയാണ്, ആ രാഷ്ട്രത്തിൽ ഇപ്പോൾ നിലനിൽക്കുന്ന അസ്തിത്വം സംരക്ഷിക്കുന്നതിൽ അവർക്കാണ് മുഴുവൻ പങ്ക്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാറുകൾ ഇസ്രായേൽ അംഗീകരിക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു കൊടുക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ അവിടെ ഉള്ളൂ. എല്ലാ പ്രാവശ്യവും നോമ്പുകാലം അവസാനം.....
@veerappan5539
@veerappan5539 3 жыл бұрын
ഇസ്രായേലിൽ ഉള്ളവർ പേടിക്കണ്ട, പലസ്റ്റീൻ ഇൽ ഉള്ളവർ പേടിച്ചാൽ മതി... ചോദിച്ചു വാങ്ങിയതല്ലേ അനുഭവിക്കട്ടെ.
@rafeeqkv346
@rafeeqkv346 3 жыл бұрын
നീ ഏതാടാ തെണ്ടി തെണ്ടി മനുഷ്യനാണോ
@rafeeqkv346
@rafeeqkv346 3 жыл бұрын
എല്ലാ മനുഷ്യൻ മാർക്കും സമാധാനം ഉണ്ടാവട്ടെ
@noushadmeethal9032
@noushadmeethal9032 3 жыл бұрын
ഫലസ്റ്റീന്റെ സ്ഥലങ്ങൾ കയ്യെരിയത് ഇസ്രായിൽ ആണ് അവർ ജനിച്ച നാടിനുവേണ്ടി യുദ്ധം തുടരുന്നു വിജയം ഫലസ്റീൻ ആണ്
@akbarakbar5671
@akbarakbar5671 3 жыл бұрын
Ella rajyathum manushyaraanu 😤😤😤
@abduraoofpallikkal1895
@abduraoofpallikkal1895 3 жыл бұрын
Lets hope for peace in bothside
@ratheeshpanicker5442
@ratheeshpanicker5442 3 жыл бұрын
Yes, I support you.
@karthikastar2381
@karthikastar2381 3 жыл бұрын
We all safe 🙏
@karthikastar2381
@karthikastar2381 3 жыл бұрын
എല്ലാം ok ayi🙏 thanku🙏
@saithalaviaji7671
@saithalaviaji7671 3 ай бұрын
75 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാർത്തികളായ ഫലസ്റ്റീൻ മക്കളെ ഭയപ്പെട്ടത്തി കൊലപ്പെട്ടത്തി ഭീകരർ നടത്തിയതിൽ വേദന അനുഭവിപ്പിച്ച തെമ്മാടി രാഷ്ട്രം വേതന അറിയണം അറിയുന്നതിൽ സന്തോഷം. ഭീകര രാഷുക്കർ അമേരിക്കയടക്കം തുലയട്ടെ.
@seemanaaznaaz9679
@seemanaaznaaz9679 3 жыл бұрын
സഹോദരി ദൈവം കൂടെയുണ്ട് ഭയപ്പെടെണ്ട
@karthikastar2381
@karthikastar2381 3 жыл бұрын
🙏🙏 thanku
@poulosepappu5746
@poulosepappu5746 3 жыл бұрын
Priya sisters Brothers we pray for you every God help you strengthen you Pray God PROTECT under his mighty wings he can we feel very sad dears
@muhammadalikollarathikkel116
@muhammadalikollarathikkel116 3 жыл бұрын
അക്രമികൾ ടെ പക്ഷം കൂടാതെ നിരപരാധികളുടെ പക്ഷം നിൽക്കൂന്നവർ എല്ലാവരും രക്ഷപ്പെടട്ടെ എന്നാൽ ദൈവം കാക്കും വഞ്ചകരും നന്ദികെട്ടവരും അക്രമികളും പരാജയപ്പെടട്ടെ നിരപരാധികളായവരെ ദൈവം രക്ഷിക്കട്ടെ അതാരായാലു
@sulaimanabdu
@sulaimanabdu 2 ай бұрын
God save you sister.
@uvva7405
@uvva7405 3 жыл бұрын
Samadanam 🙏🙏🙏🙏
@karthikastar2381
@karthikastar2381 3 жыл бұрын
🙏 epol ayi
@naseerpallikkal
@naseerpallikkal 2 ай бұрын
ആകാനൊന്നുമില്ല ഇസ്രായേൽ 100 തികക്കില്ല. പ്രിയ മലയാളികൾ വൈകാതെ തിരിച്ച് വരാൻ ശ്രമിക്കുക
@atheistgk7713
@atheistgk7713 3 жыл бұрын
എന്നിട്ട് ഇവിടത്തെ കാക്കമാര് പറയുന്നത് തിരിച്ചാണല്ലോ
@laijukolenchery3245
@laijukolenchery3245 3 жыл бұрын
Njammal anganea parayuuu.. njammmakk samadhanam venam koya
@user-tc7fo8vg8e
@user-tc7fo8vg8e 3 жыл бұрын
ഗാസയും പലസ്തിനും ഇപ്പോഴും ഒരുരാജ്യമായിട്ടില്ല അവിടെ ഇപ്പോഴും നോർത്ത് ഇന്ത്യൻ ഗ്രാമങ്ങൾ പോലെ മൃഗങ്ങളെ ഉപയോഗിച്ചുള്ള കൃഷിയും കഴുതവണ്ടിയുമൊക്കെയാണ്(ഈ പ്രദേശങ്ങൾ ഇസ്രായേൽ കുറേശെ കുറേശെ കയ്യേറി കൊണ്ടിരിക്കുകയാണ്)ഇവിടേക്ക് ആരെങ്കിലും ജോലിക്ക് പോകോ. ഇസ്രായേൽ അനുദിനം സമ്പന്നതയിലേക്ക് വളരുകയാണ്
@radhakrishnanm.r255
@radhakrishnanm.r255 3 жыл бұрын
ജനിച്ചു വളർന്ന നാടിനേക്കാൾ ശത്രു രാജ്യങ്ങളെ മതത്തിന്റെ പേരിൽ സ്നേഹിക്കുന്ന ആളുകളും അവരെ സപ്പോർട്ട് ചെയ്യുന്നവരും ഇന്ത്യയുടെ ശത്രുക്കൾ.
@safwanzan8397
@safwanzan8397 3 жыл бұрын
True 💯
@sambhuannan640
@sambhuannan640 3 жыл бұрын
ഇങ്ങനെ ആണെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ war ഉണ്ടായാൽ ഇവന്മാർ പാകിസ്താനെ support cheyyum🤣
@rollnumber7221
@rollnumber7221 3 жыл бұрын
ഇന്ത്യ, പാകിസ്ഥാൻ, ഫലസ്തീനിൽ, ഇസ്രായേൽ,ഇവിടങ്ങളിലെ പേരോ മതമോ നോക്കിയിട്ട് അല്ല നമ്മൾ ആരും ആരെയും പിന്തുണ നൽകേണ്ടത്. ശരി ഏതാണോ അതിനെ പിന്തുണയ്ക്കുന്നു 👍❤️.
@mohammedshahinek321
@mohammedshahinek321 3 жыл бұрын
Vijay profil വക്കാൻ നീ യോഗ്യനല്ല
@sambhuannan640
@sambhuannan640 3 жыл бұрын
@@rollnumber7221 ഇവർ തമ്മിൽ ഉള്ള യുദ്ധം പണ്ട് മുതലേ ഉണ്ടായിരുന്നു അത് മതത്തിന്റെ പേരിൽ അല്ല... ഇവർക്ക് 2 പേർക്കും ആവിശ്യം seperate independant nation ആണ് പക്ഷേ അത് 2 പേർക്കും അവകാശം ഉള്ള സ്ഥലം ആണ് അതിന്റെ പേരിൽ ആണ് ഇപ്പം കാണുന്ന അടി... ചെറിയ രീതിയിൽ protest നടന്നു.. പിന്നെ അത് മതത്തിന്റെ പേരിൽ ആക്കി വലിയ രീതിയിൽ അക്രമം തുടങ്ങിയത് ഹമാസ് ആണ്... പിന്നെ India-Pakistan ഞാൻ പറയേണ്ടല്ലോ... അടി ഇരന്നു വാങ്ങുന്നു.. ഇവിടെ അത് തന്നെ കാണാം...
@sambhuannan640
@sambhuannan640 3 жыл бұрын
@@mohammedshahinek321 എന്താ കാരണം?
@rollnumber7221
@rollnumber7221 3 жыл бұрын
@@sambhuannan640 enthokke Yan Annan parayunnath🙏 Indian news paper vayich pakisthane vilayiruthunnu
@MuhammedCk-c8n
@MuhammedCk-c8n 4 ай бұрын
അവിടെ വേറൊരു താടക ഉണ്ടായിന്നൂലോ പുറതെറിവിളിച്ചു വിഡിയോ ചെയ്തിരുന്നു ഇപ്പോൾ കാണുന്നില്ല
@sufiali5932
@sufiali5932 3 жыл бұрын
അൽഹംദുലില്ലാഹ്
@dpremi1126
@dpremi1126 3 жыл бұрын
കൊറോണ, ഓക്സിജൻ ക്ഷാമം എന്നിവയുടെ മോശം കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളായ അറബ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് സഹായം ലഭിച്ചതിനാൽ മനുഷ്യസ്‌നേഹിയും മുസ്ലീം, ലോക ജനതയ്ക്ക് നല്ല സേവനവും നൽകി. ചില ക്രിമിനൽ വെറുക്കപ്പെട്ട വിഷം ര്.സ്.സ് വളരെ ദുഃഖകരമായ ചില ഉം ഇസ്രായേൽ ഹാഷ്ടാഗ് ലോകമെമ്പാടുമുള്ള ഇന്ത്യ ചിത്രം കടയിലെ ഇന്ത്യയിലെ എല്ലാ മുസ്ലിം ലോകം ശത്രുക്കളെ making ഇന്ത്യ നിലപാട് പ്രവർത്തിക്കുന്ന ഭക്ത് മുഴുവൻ ബിജെപി മോഡി അന്ധനായ വെറുക്കുന്നു. നിരപരാധികളായ പാലസ്തീനിയൻ ജനങ്ങളുള്ള അഖിലേന്ത്യാ, കേരള ജനത. നിതിൻ യാഹൂ അതേ മതരാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നു. ജനപ്രീതി നഷ്ടപ്പെടുകയും അവരുടെ അഴിമതി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴെല്ലാം മോദി ഇന്ത്യയിൽ കളിച്ചു. എന്തുകൊണ്ടാണ് കേരളക്കാർ B.J.P. on 00. മാനവികതയുമായി കേരളം. പാലസ്തീനിയൻ ജനതയോടൊപ്പം കേരളം. ബിജെപി വാജ്‌പേയി പോലും പാലസ്തീനിയൻ ജനതയോടൊപ്പമുണ്ടായിരുന്നു. ബിജെപി ജനങ്ങൾ പാലസ്തീനിയുടെ ചരിത്രം വിദ്യാസമ്പന്നരായ കേരളക്കാരിൽ നിന്ന് പഠിക്കണം.
@maneeshnicolastesla_ak
@maneeshnicolastesla_ak 3 жыл бұрын
പറയാതെ വയ്യ,.. പണ്ട് isrelum pasteinum ഇങ്ങനെ യുദ്ധം ചെയ്യുമ്പോൾ ലോക രാജ്യങ്ങൾ അതിൽ idapedirunnu ..അമേരിക്ക വെസ്റ്റേൺ countries എന്തിന് ഇന്ത്യ പോലും palasteine support ചെയ്തിരുന്നു ഇപ്പൊൾ nokk palastein വേണ്ടി support kodkan arumila America ഓപ്പൺ ayiit പറഞ്ഞ് Air strike continue ചെയ്യാൻ സദരന്ന ജനങൾക് ദുരന്തം😔😔😔😔
@youtube4c563
@youtube4c563 3 жыл бұрын
veruthe allallo chorinjittu alle? kittunnath medikette, ninne onnum ISIS naranayittu nadathiyappole kandillallo?
@vichumuppatta1607
@vichumuppatta1607 3 жыл бұрын
രണ്ടുപേർ തമ്മിൽ സ്ഥിരം അടികൂടാൻ തുടങ്ങിയാൽ എത്ര ആണ് എന്ന് വെച്ചാ പിടിച്ചു വെക്കുക...
@youtube4c563
@youtube4c563 3 жыл бұрын
@@vichumuppatta1607 Randuper alla, Islaminu Yahutharodu virotham aanu avarude Grandathil parayunnundu athanu ee narikalkku israelinodu virodham.
@maneeshnicolastesla_ak
@maneeshnicolastesla_ak 3 жыл бұрын
ഞാന് കര്യങ്ങൾ kannunath ഒരു സാധാരണ മനുഷ്യൻ എന്ന രീതിയിലാണ് ..കൊലപെടുനത് സാധാരണ മനുഷ്യരും കുട്ടികളും സ്ത്രീകളും ആണ് നൂറു കണക്കിന് ആളുകൾ ജീവൻ വേണ്ടി വീട് വിട്ട്‌ ഓടി.. യുദ്ധം അവസാനിപ്പിക്കണം സമദനം വരണ്ണം 😍😍😍
@youtube4c563
@youtube4c563 3 жыл бұрын
@@maneeshnicolastesla_ak athinu choriyan nilkkaruthu, ee samuham olla area yil aanallo inganathe preshnam, Boko Haram theevra vadhikal manushyatha rahithamayi prevarthikkumbole ee sneham kanarilla
@affanafk
@affanafk 3 жыл бұрын
Allaahhaaa😢😢😢😢
@vimalraj4400
@vimalraj4400 3 жыл бұрын
ആമോസ് 1:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 1:7 ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 1:8 ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
@anaspm1096
@anaspm1096 3 жыл бұрын
അതും വിശ്വസിച്ചിരുന്നോ. ഇമാം മഹ്ദി വരുന്നത് വരെ.
@kannanvt6410
@kannanvt6410 Ай бұрын
മതങ്ങൾ കാരണം എത്ര മനുഷർ 😢
@nabeelbinkasi
@nabeelbinkasi 3 жыл бұрын
Palastine🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@ummerkoya7745
@ummerkoya7745 3 ай бұрын
ഏതായാലും സമാധാനം നൽകട്ടെ
@rajanvp4069
@rajanvp4069 3 жыл бұрын
Indians herewith our brother israyal
@asiyanoordeen6135
@asiyanoordeen6135 3 жыл бұрын
Athentha angane paranjathe palastinil ulla niraparadikal aya manushyarum marichu veezhunille . Appol nammal nilkkendath rand rajyangalileyum paavam jangalk oppam alle.
@Fact_spitter_guy
@Fact_spitter_guy 3 жыл бұрын
@@asiyanoordeen6135 myranu 😡
@ratheeshpanicker5442
@ratheeshpanicker5442 3 жыл бұрын
@@asiyanoordeen6135 I support you, both nation should look up for Peace 👍👍
@ratheeshpanicker5442
@ratheeshpanicker5442 3 жыл бұрын
@@Fact_spitter_guy ath ninte comment vaychapol manaslayee, née oru "Myraanu ennu". 😂😂😂
@asiyanoordeen6135
@asiyanoordeen6135 3 жыл бұрын
@@ratheeshpanicker5442 very crct brother . Ippol rand ragyangalkum idayil vendath samadanam anu athinayi namuk prarthikkam
@RoshinRoshin-tp7nk
@RoshinRoshin-tp7nk 12 күн бұрын
Super
@binojkumarg5316
@binojkumarg5316 3 жыл бұрын
karthu take care
@karthikastar2381
@karthikastar2381 3 жыл бұрын
Thanku🙏
@muhammedali-sw8gf
@muhammedali-sw8gf 3 жыл бұрын
പേടി ഉണ്ടങ്കിൽ ഉടനെ നാട്ടിലേക് തിരിക്കൂ
@karthikastar2381
@karthikastar2381 3 жыл бұрын
എല്ലാം ok ayi🙏
@nisarnisar4547
@nisarnisar4547 3 жыл бұрын
നീ പറഞ്ഞ പോലെ അവിടെയും ഇദ് പോലെ മിസൈൽ വീയുന്നില്ലേ അദ് എന്താ മനസ്സിലാക്കാതദ്‌ അവിടെ എത്ര കുട്ടികൾ മരിച്ചു
@Creatormedia693
@Creatormedia693 3 жыл бұрын
പാവപെട്ട ജനങ്ങൾ എന്ത് ചെയ്തു സമാദാനമായി പോവുക
@BLcKHCK-ct4wn
@BLcKHCK-ct4wn 3 жыл бұрын
Ivare സർക്കാരിന്ന് ഇന്ത്യയിലോട്ട് കൊടുന്നൂടെ? 🤔
@jishamariyam
@jishamariyam 3 жыл бұрын
Ha best.. Evide ollavare konnu thallu a oruthan.. 😒
@py7432
@py7432 3 жыл бұрын
Israelyil vellya kozhappamindavan sadhyathayilla,they have better defence.
@aboobackerkurungadan4524
@aboobackerkurungadan4524 3 жыл бұрын
@@py7432 അത് പണ്ട്
@py7432
@py7432 3 жыл бұрын
@@aboobackerkurungadan4524 ayentha ippo,njan kandathil vachu ippo Israel il ithu vare karyamaya nashttangal undayittilla
@karthikastar2381
@karthikastar2381 3 жыл бұрын
Okey കഴിഞു bro
@daisonpp699
@daisonpp699 4 ай бұрын
എന്തിനാണ് ഈ മാസ്ക്
@devuambady9129
@devuambady9129 3 жыл бұрын
സപ്പോർട്ട് ഇസ്രായേൽ 🇮🇳❤️🇮🇱
@junaidthodengal4445
@junaidthodengal4445 3 ай бұрын
ഫലസ്തീനിൽ പിഞ്ചു കുട്ടികളെയും സ്ത്രീകളെയും ദിനം പ്രതി കൊന്നൊടുക്കുന്നു അതും മനുഷ്യരാണ് സഹോദരി നമ്മൾ ഇന്ത്യക്കാർ ചെയ്യേണ്ടത് ഇങ്ങനെയുള്ള മനുഷ്യത്വം തീരെ ഇല്ലാത്ത ഇസ്രായേൽ വിട്ട് മറ്റു രാഷ്ട്രങ്ങളിൽ വന്നു ജോലി നോക്കുക നരബോജികളായ ജൂതരുടെ മുമ്പിൽ ശത്രുക്കൾ ഉണ്ടാവും കാരണം അന്താരാഷ്ട്ര നിയമങ്ങൾ വരെ മാനിക്കാത്ത നരഭോജികൾ അഭയാർത്ഥികളെയാണ് കൊന്നു കൊണ്ടിരിക്കുന്നത് ഇതെല്ലാം ലോകം കാണുന്നു ഫലസ്തീൻ ഇപ്പോൾ ഒരു നരകമായിരിക്കുന്നു പിഞ്ചു കുട്ടികളും സ്ത്രീകളും ആയിരകണക്കിന് മരിച്ചു വീഴുന്നത് കാണുന്നില്ലേ തിരിച്ചടി ഉണ്ടാവും ദൈവം പാവങ്ങളുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല ഇസ്രായേൽ വിട്ട് പോവുക അതാണ്‌ പോംവഴി
@mrflowernightedition4334
@mrflowernightedition4334 3 жыл бұрын
ഫലസ്തീനിലും വീഴുന്നുണ്ട്. അതും നോക്കണം ചത്തു ഭൂമി
@indian4227
@indian4227 3 жыл бұрын
ഇങ്ങോട്ട് മാന്തിയാൽ അങ്ങോട്ട്‌ കൊടുക്കണം
@rifasworld9204
@rifasworld9204 3 жыл бұрын
Thanks
@jabicheroor6175
@jabicheroor6175 3 жыл бұрын
ഇസ്രായേൽ ചോദിച്ചു വാങ്ങിച്ചതല്ലേ അതിൽ നിങ്ങളെ പോലെ ഉള്ളവർ ആ ദുരന്തത്തിൽ പെടുമ്പോൾ വിഷമം ഉണ്ട് 😥
@shibugeorge1541
@shibugeorge1541 3 жыл бұрын
Javi Muhammed..ninnodu vannu chodichayirunoo Israyel? Bloody raskel..
@jabicheroor6175
@jabicheroor6175 3 жыл бұрын
@@shibugeorge1541 ചരിത്രം എങ്ങനെ എന്ന് നോക് യൂട്യൂബിൽ സേർച്ച്‌ ചെയ്തു നോക് മലരെ, 😠
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
മലയാളികളെ നാട്ടിലെത്തിക്കുക
@amriAutomotive
@amriAutomotive 3 жыл бұрын
ഇച്ചിരി തള്ള് കൂടിപ്പോയോ 🤔
@karthikastar2381
@karthikastar2381 3 жыл бұрын
Evde ഉള്ള ഞങ്ങടെ കാട്ടി അറിയൂമോ bro....😀
@amriAutomotive
@amriAutomotive 3 жыл бұрын
@@karthikastar2381 👍
@SalmanSideeque
@SalmanSideeque 3 ай бұрын
എത്ര വർഷമായി ഫലസ്തീൻ കുഞ്ഞുങ്ങൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു ഇസ്രായേലിനോട് ഒന്ന് അടങ്ങിയിരിക്കാൻ പറ
@kidsandtoys2940
@kidsandtoys2940 3 жыл бұрын
സപ്പോർട്ട് ഇസ്രേയൽ😍😍😘
@mubasheermuchi3312
@mubasheermuchi3312 3 жыл бұрын
എന്തിന് പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിനോ..??
@asiyanoordeen6135
@asiyanoordeen6135 3 жыл бұрын
Athentha palastinil ullath manushyar alle..avdeyum paavam niraparadhikal marichu veezhunille .oru ragyathe mathram support cheyyathe rand ragyangalileyum paavam manushyarde koode nilkku.
@ayishatpayishatp9784
@ayishatpayishatp9784 3 жыл бұрын
ഫലസ്തീൻ നശിച്ചിട്ട് വേണം മുസ്ലിംകളുടെ കരച്ചിൽ കാണാൻ 😁അതാ ജൂത തീവർവാദികളോടുള്ള ഞമ്മളെ സപ്പോർട്ട് 😁
@abdulkareemt9666
@abdulkareemt9666 3 ай бұрын
ലോകത്ത് സമാധാനം പുലരട്ടെ
@ArunKumar-co7nq
@ArunKumar-co7nq 3 жыл бұрын
ദാസേട്ടൻ കോഴിക്കോട് പറയും പോലെ പൊളിക്കുക പൊളിച്ചടുക്കുക Support Israel 🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳 അതോടൊപ്പം പാലസ്തീനിലെ സാധാരണ ജനങ്ങൾ രക്ഷപെടട്ടെ
@dreamcatcher6249
@dreamcatcher6249 3 жыл бұрын
മൈരേ ഇത് അര്ജന്റീന ന്റെ കൊടി ആണ് 🤣🤣🤣🤣🤣🤣🤣
@afsaltp917
@afsaltp917 3 жыл бұрын
@@dreamcatcher6249 😁☺️
@karthikastar2381
@karthikastar2381 3 жыл бұрын
🙏 we all safe
@noushadkalliathodi9261
@noushadkalliathodi9261 3 жыл бұрын
Stability in middle East is important for India.
@Users4803
@Users4803 3 жыл бұрын
എന്റെ മാതൃഭൂമി കഷ്ടം.... പലസ്റ്റിനുകൾ അങ്ങോട്ട്‌ ചൊറിയാൻ ചെന്നിട്ടല്ലേ..... Gaza നിയന്ത്രിക്കുന്ന hamas ആണ് problems ഉണ്ടാക്കിയത്.... Westbank ഏരിയയിൽ ഒരു പ്രോബ്ലെംസും ഇല്ലാതെ എല്ലാവരും ഒന്നിച്ചു കഴിയുകയായിരുന്നു... Hamas തന്നെ ചോദിച്ചു വാങ്ങിയതാണ്...... ഇതോടെ ഹമസിന്റെ അന്ത്യം കാണണം...
@aaro3389
@aaro3389 3 жыл бұрын
തന്റെ അന്ത്യം കുറിച്ചാലും ഹമാസിന്റെ അന്ത്യം കിനാവ് കാണേണ്ട.
@fwsheep4467
@fwsheep4467 3 жыл бұрын
അടിപൊളി , ഭാ പോകാം. എടൊ ഈ പ്രശ്‌നത്തിൽ ഹമാസ് എന്ന് പറഞ്ഞ സംഭവമേ ഉണ്ടായിട്ടില്ല...അൽ അക്സ യിൽ, അതായത് പലസ്തീനികൾ അവരുടെ സ്വന്തം പള്ളിയിൽ ആരാധനക്കെത്തുമ്പോൾ അത് ചൊറിഞ്ഞത് ഇസ്രായേൽ ആണ്. അതിന്റെ ദൃശ്യങ്ങൾ വരെ ലോക മാധ്യമങ്ങൾ പങ്കുവച്ചതാണ്. അതൊക്കെ കഴിഞ്ഞു ജനതക്ക് വേണ്ടി തിരിച്ചടി എന്ന പേരിൽ ആണ് ഹമാസ് ഇതിൽ എത്തിയത്. അപ്പൊ അത് ഇസ്രായേലിന് ഒരു തുറുപ്പു ചീട്ടായി എന്ന് മാത്രം.
@Users4803
@Users4803 3 жыл бұрын
@@aaro3389 ഹ്യൂറികൾക്കു വേണ്ടി ചവാൻ നില്കുന്നവർക്കു അന്ത്യം ഉറപ്പാണ്... അവർക്കു ഹുറികൾ കിട്ടാൻ ഇതിന്റെ പേരിൽ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന് ചിന്തിക്കുന്നവരാണ്.... ജയിക്കണമെന്നൊന്നുമില്ല..... തലച്ചോർ ഹൃദയത്തിൽ വച്ചിരിക്കുന്നവരാണ്..... കഷ്ടം...
@Users4803
@Users4803 3 жыл бұрын
@@fwsheep4467 പെരുന്നാൾ ദിവസം അവിടെ പ്രകോപനം ഉണ്ടാക്കി പ്രകടനങ്ങൾ നടത്തി problems ഉണ്ടാക്കിയത് പലസ്റ്റീൻ hamas തീവ്രവാദികൾ ആണ്.... അപ്പോൾ law and order നടപടികൾ ഉണ്ടായെന്നേയുള്ളു.... അതിന് rocket വർഷം നടത്തിയത് hamas തീവ്രവാദികളാണ്.... ഹമാസിന്റെ കയ്യിലല്ലാത്ത westbank ഏരിയയിൽ ഒരു പ്രോബ്ലെംസും ഇല്ലായിരുന്നു... എല്ലാവരും ഒരുമിച്ചു കഴിയുകയായിരുന്നു... ഇനി അനുഭവിക്കുക അത്രതന്നെ.....
@aaro3389
@aaro3389 3 жыл бұрын
@@Users4803 തലച്ചോർ ഉണ്ടെല്ലോ അത് തന്നെ ധാരാളം. അത് നമ്മൾ ഹൃദയത്തിലോ ലിവറിലോ എവിടെ വേണം എങ്കിലും വച്ചോളാം. എന്നാലും ചാണക ബിസ്കറ്റും ഗോമൂത്രവും കുടിച് തലയിൽ നിറയെ ചാണകം ആയിട്ടില്ലല്ലോ 🙏
@unnikuttan7937
@unnikuttan7937 3 жыл бұрын
ആ വീഡിയോ മുഴുവനും കാണിക്കണം
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Matham nooki theevarvadthe support cheyunna koyamar nalla evide undakumbozhum ethayirikum avastha
@alicr7ronaldo849
@alicr7ronaldo849 3 жыл бұрын
Neeyokke ninte ammede poor nokkiyaano israel ne support cheyyunnathu
@johnhonai258
@johnhonai258 3 жыл бұрын
@@alicr7ronaldo849 avan sathyamalle paranjathu... Nee korachuude karayuu... "Shave Gaza"
@ymmedia8827
@ymmedia8827 3 жыл бұрын
ഇങ് നാട്ടിലേക്കു പോന്നേക്ക് ഇസ്രായിൽ തീരാൻ പോവാണ്
@karthikastar2381
@karthikastar2381 3 жыл бұрын
അങ്ങനെ പോകാൻ അല്ല evde എത്തിയെ bro......
@ranjithmattankot2104
@ranjithmattankot2104 3 жыл бұрын
God bless...y no thnk abt palasthnian poor people??
@binub7087
@binub7087 3 жыл бұрын
Thivravathikale Poornamai Thudachu mattanam
@arifsalma8234
@arifsalma8234 3 жыл бұрын
മോളേ എങ്ങേനെലും മ്മളെ നാട്ടിലേക്ക് എത്താൻ നോക്ക് ജീവനോടെ ജോലിയാണോ വലുത്... നിങ്ങളൊക്കെ വലിയ ബുദ്ധിജീവി ആവാൻ നോക്കുന്നതാ kashttam
@karthikastar2381
@karthikastar2381 3 жыл бұрын
We all safe 🙏
@umarulfarooq5866
@umarulfarooq5866 3 жыл бұрын
പലസ്തീൻ , ഹമാസ് ഇഷ്ടം🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreerajkm2937
@sreerajkm2937 3 жыл бұрын
Jigadikal
@umarulfarooq5866
@umarulfarooq5866 3 жыл бұрын
@@sreerajkm2937 ഹിന്ദുത്വ തീവ്രവാദി
@dreamcatcher6249
@dreamcatcher6249 3 жыл бұрын
@@sreerajkm2937 ആര് നിന്റെ തന്തയോ 🤣🤣🤣🤣
@yoosafiqbal3171
@yoosafiqbal3171 4 ай бұрын
നാട്ടിലേക്ക് പോരാൻ നോക്ക് അല്ലാതെ അവരുടെ ഡയപ്പർ മാറ്റി അവിടെ തന്നെ കൂടെണ്ടല്ലോ
@mannayilappu7760
@mannayilappu7760 3 жыл бұрын
Kujjughaleyam sthree kaleyum marayyakki hammas kalikkunnu?
@ratheeshpanicker5442
@ratheeshpanicker5442 3 жыл бұрын
Theevarvadikalude aayudham aanu kutigalum streegalum.... 👍👍
@shibuchacko4046
@shibuchacko4046 3 ай бұрын
സയറാൻ കോൽക്കാൻ നോകണ്ടാ നമ്മുടെ കേരളത്തിൽ.. പോര് ...
@rahilvk2785
@rahilvk2785 3 жыл бұрын
ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല?
@bijinj7048
@bijinj7048 3 жыл бұрын
Pediyullore kondoya mathi
@karthikastar2381
@karthikastar2381 3 жыл бұрын
We all safe🙏
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 50 МЛН
Каха и лужа  #непосредственнокаха
00:15
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 78 МЛН
ഇസ്രയേലിൽ കണ്ടത്! | ABC MALAYALAM NEWS |
12:27
Why You Should Watch Malayalam Movies
14:23
Mohak Mangal
Рет қаралды 2,2 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 50 МЛН