ഗുരുവിന്റ വഴി സനാതനമോ | Super Prime Time | Sree Narayana Guru | Pinarayi Vijayan

  Рет қаралды 44,717

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 349
@anuragashok7176
@anuragashok7176 18 күн бұрын
ഞാൻ ഹിന്ദു ആണ് ഈഴവനാണ്.. ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരാൻ ആണ് ആഗ്രഹം .. പക്ഷേ സനാസന ധർമ്മത്തിൽ വിശ്വസിക്കുന്നില്ല
@Hdvms
@Hdvms 18 күн бұрын
കമ്മി😂😂😂😊അടിമ 😂😂
@TgjjfxvbPp
@TgjjfxvbPp 18 күн бұрын
എന്താണ് ഗുരു പഠിപ്പിച്ചത്??
@AsasfffAsd
@AsasfffAsd 18 күн бұрын
സനാതന വിശ്വാസികൾ ജാതിഭേദ്യമെന്യേ എല്ലാ അമ്പലങ്ങളിലും പ്രവേശനം ഉണ്ട് അവർക്കു വെവ്വേറെ ജാതിയിൽ വെവ്വേറെ ആരാധനാലയങ്ങളും വെവ്വേറെ ആരാധന രീതികളും ഇല്ല. അമ്പലങ്ങളിൽ അധികാരത്തിനും പണത്തിനും വേണ്ടി തമ്മിൽ അടിയും കൊലവിളിയും ഇല്ല. വളരെ സമാധാനമായി ജീവിക്കുന്ന സനാതന വിശ്വാസികളെ വെറുതെ വിടുക. കുത്തി തിരുപ്പു വേണ്ട
@shinjumm
@shinjumm 18 күн бұрын
നജൻ ഇതപഴുഴം
@anuragashok7176
@anuragashok7176 17 күн бұрын
@@TgjjfxvbPp ഗുരു ഒരിക്കലും ഭ്രാമണ മത ധർമ്മം ആയ സനാതനം പിന്തുടരാൻ പറഞ്ഞട്ടില്ല.... ഗുരു ഈ ജനതയെ എല്ലാം സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ ആണ് ശ്രമിച്ചിട്ടുള്ളത്..
@petercartoonist8851
@petercartoonist8851 16 күн бұрын
realy you are great mr. shyamkumar ......big salute sir...
@proudIndian-w8u
@proudIndian-w8u 17 күн бұрын
ഇത് ലവൻ കൊണ്ടുപോയി കേട്ടോ. ടി സ് ശ്യാംകുമാർ 👌🏻
@menonajay7690
@menonajay7690 16 күн бұрын
A😅😅
@kalyan.g9264
@kalyan.g9264 15 күн бұрын
Shyamkumar Misleading BG 18.41: The duties of the Brahmins, Kshatriyas, Vaishyas, and Shudras-are distributed according to their qualities, in accordance with their guṇas (and not by birth) Varna by duties aanu,Shyam not by birth,mandatharam parayaathe😂
@abinantony8
@abinantony8 15 күн бұрын
Syamkumar is commi trained traitor
@abinantony8
@abinantony8 15 күн бұрын
Just google snanathana dharma if you want to know
@ananthanayanan
@ananthanayanan 14 күн бұрын
​@@kalyan.g9264പോടാ നാറി. അവൻ്റെ ഒരു ഒലത്തിയ ഗീത
@jineshvb7378
@jineshvb7378 16 күн бұрын
ഡോക്ടർ ശ്യാം കുമാർ വളരെ ആധികാരിമായി സംസാരിക്കുന്നു, അറിവിന്റെ പിൻബലം.........
@satheeshkottil2007
@satheeshkottil2007 16 күн бұрын
😂😂 അയാൾ പറഞ്ഞത് മൊത്തത്തിൽ വിഴുങ്ങിയാൽ ok 😁 ആരാണ് മാർക്കിടുന്നത്? ഇതിൽ എതിരാളി ആയി ഏതെങ്കിലും പണ്ഡിതൻ ഉണ്ടോ? ഇവനെ ഗ്രുരുമൂർത്തി പരസ്യ മായി ഡിബേറ്റിനു വെല്ലുവിളിച്ചു. ഇവന്റെ അഡ്രെസ്സ് ഇല്ല 🤣
@asish72
@asish72 17 күн бұрын
പൊട്ടൻ മാങ്ങാണ്ടി കണ്ടപോലെ ചർച്ചയിൽ വന്നിരുന്ന കിഴങ്ങൻ ബിജെപിയുടെ പ്രതിനിധി ആയിരുന്നു !
@davidrajanisriel8842
@davidrajanisriel8842 18 күн бұрын
പിണറായി സനാതനം എന്താണെന്നു പഠിക്കണം എന്നു പറയുന്ന ഗോപകുമാർ ശ്യാം കുമാറിൽ നിന്ന് പഠിക്കണം 😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 18 күн бұрын
ശ്യംകുമാർ കുത്തിത്തിരുപ്പിന്റെ ആളാണ് സനാ ദനം പരിഷ്കരിച്ചു നാം ഉപയോഗിക്കുന്നു എന്താ പാടില്ലേ പണ്ടത്ത കാര്യം പറയണ്ട
@JayaprasadV-ns3pj
@JayaprasadV-ns3pj 18 күн бұрын
ഗുരു പറഞ്ഞു ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു എന്ന് എന്നാൽ മുസ്ലിമോ ക്രിസ്ത്യനിയോ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടോ ഇല്ല ഹിന്ദു മാത്രമേ അംഗീകരിക്കുന്നുള്ളു അതുകൊണ്ട് തന്നെ അദ്ദേഹം ഹിന്ദുവാണ്
@vkvimala8808
@vkvimala8808 17 күн бұрын
ഗോപകുമാർ ശൃആം കുമാറിൽ നിന്നും എന്ത് പഠിക്കണമെന്നാ നിങ്ങൾ പറയുന്നത്?
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
കേരളത്തിൽ ആദ്യം ഇവർ ഗുരു ദർശനം പാഠ്യ വിശയമാക്കട്ടെ..
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
ജാതി കുതിതിരിപ്പുകാരനായ അവനിൽ നിന്നു എന്തു പഠിക്കാൻ😂
@drthilakanh4965
@drthilakanh4965 17 күн бұрын
ബിജെപി ക്കാർ ചരിത്രം പഠിക്കട്ടെ...
@RajanMp-j4p
@RajanMp-j4p 16 күн бұрын
മനുഷ്യൻ ചണ്ഡാലൻ എന്ന് ഏത് സനാധന ധർമ്മി പറഞ്ഞാലും എതിർക്കും
@narayanana5548
@narayanana5548 17 күн бұрын
ബിജെപി ക്കാരെ ചർച്ചക്ക് വിളിക്കുന്നത്‌ കോമഡി ആസ്വദിക്കാൻ വേണ്ടി മാത്രം ആണോ. ഇത്രയും വിവരം കെട്ട ആളുകൾ ഈ ആധുനിക സമൂഹത്തിൽ ജീവിക്കുന്നു എന്നത് തന്നെ വലിയ തമാശ ആണ്. ഏതായാലും സന്ദീപ് വാര്യർ രക്ഷപ്പെട്ടു 😂
@aksharaprasannan8959
@aksharaprasannan8959 18 күн бұрын
നാം ഇതിൽ ഒന്നും ഉൾപ്പെടുന്നില്ലല്ലോ..(ശ്രീനാരായണ ഗുരു)
@narshadkhanabdulmajeedu4717
@narshadkhanabdulmajeedu4717 14 күн бұрын
Oh guru
@jineshvb7378
@jineshvb7378 16 күн бұрын
ഡോക്ടർ ശ്യാം കുമാർ 🥰🥰🥰🥰🥰🥰🥰🥰
@varghesetalks8167
@varghesetalks8167 17 күн бұрын
അറിഞ്ഞ പഠിച്ച ശ്യം പറയട്ടെ
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
കമ്മി ഫ്രോഡ്
@pusthakabhavan2252
@pusthakabhavan2252 17 күн бұрын
ശ്യാംകുമാറിനെ കട്ട് ചെയ്ത് പോയത് ശരിയായില്ല.
@Baby-kq8zx
@Baby-kq8zx 17 күн бұрын
ഈ ഗോഗോ ഗോപകുമാർ എന്ന് പറഞ്ഞവന് ഒരു ചക്കച്ചുള അറിയില്ല അവൻ വർഗീയത വിളമ്പാൻ മാത്രമായിട്ട് ഇറങ്ങി വന്ന
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
കൊള്ള ഭരണം ചർച്ച ആകാതിരിക്കാൻ ജാതി കുത്തി തിരിപ്പുമായി ഇറങ്ങിയിരിക്കുന്നു
@sathish2911govindan
@sathish2911govindan 16 күн бұрын
Dr.T.S syamkumar🔥
@AR-dk1km
@AR-dk1km 17 күн бұрын
ടി സ് ശ്യാംകുമാർ 👌🏻
@josephvarkey4785
@josephvarkey4785 18 күн бұрын
T S an educated person 🎉
@anuragashok7176
@anuragashok7176 18 күн бұрын
സനാതന ഉണ്ട ധർമ്മം... ഇവിടെ ശ്രീനാരായണീയർ ആയ ഞങ്ങൾ അത് പിന്തുടരാൻ ആഗ്രഹിക്കുന്നില്ല ബിജെപി ഭ്രാമണ വോട്ട് കൊണ്ട് ഇവിടെ ജയിക്കൂ ഗുരു ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ബിജെപി യെ അംഗീകാരിക്കില്ലാർന്നു
@KONARKDESIGNERS
@KONARKDESIGNERS 18 күн бұрын
SNDP MUST COME UNDER MUSLIM LEAGE❤AND SDPI
@TgjjfxvbPp
@TgjjfxvbPp 18 күн бұрын
പക്ഷെ ആലപ്പുഴയിൽ അടക്കം പാർട്ടി കോട്ടകളിൽ bjp യിലേക്ക് ഈഴവർ ഒഴുകുന്നു
@GdhiofmU
@GdhiofmU 18 күн бұрын
ഹിന്ദുക്കൾക് ജാതി ഭേദമെന്യേ അമ്പലത്തിൽ സമാധാനമായി പോയി തൊഴുതു വരുന്നു. അവർക്കു മറ്റുള്ള മതത്തിൽ പോലെ ഓരോ വിഭാഗത്തിനും വെവ്വേറെ ആരാധനാലയങ്ങൾ ഇല്ല. എന്നിട്ടും ഹിന്ദുക്കൾ എത്രയോ കാലം മുന്നേ ഒഴിവാക്കിയ ജാതി വെറി കുത്തി പൊകുന്നത് അവരെ വിഘടിച്ചു നിർത്തുക എന്ന ബ്രിട്ടീഷ് ബുദ്ധി
@AsasfffAsd
@AsasfffAsd 18 күн бұрын
സമാധാനപ്രിയരായ സനാതന വിശ്വാസികളെ വെറുതെ വിടുക. കുത്തി തിരിപ്പ് വേണ്ട
@AsasfffAsd
@AsasfffAsd 18 күн бұрын
നിങ്ങൾ മാത്രം ആണ് ലോകം എന്ന് ചിന്തിക്കുന്ന വിഡ്ഢികൾക്ക് അങ്ങനെ പലതും തോന്നും
@ajithannb7630
@ajithannb7630 17 күн бұрын
ലോകത്തൊരിടത്തും സനാധന ധർമ്മം ഏറ്റെടുത്തില്ല
@gyd3151
@gyd3151 11 күн бұрын
സിമന്റ്‌ നാണു എന്ന് വിളിച്ചവർ നാരായണ ഗുരു എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു 😂😂😂
@jineshvb7378
@jineshvb7378 18 күн бұрын
ഹിന്ദു മത ചെയ്തികളെ ശക്തമായി എതിർത്ത സന്യാസിവൈര്യൻ ഗുരുദേവൻ 🥰🥰🥰🥰🥰🥰🥰🥰
@ajeshajesh6602
@ajeshajesh6602 17 күн бұрын
@@jineshvb7378 sndp മതമല്ലേ
@ABC-je6ek
@ABC-je6ek 15 күн бұрын
Anganoru mathamilla brahmana matham
@shijugopalan2093
@shijugopalan2093 15 күн бұрын
ശ്രീനാരായണഗുരു പാശ്ചാത്യരുടെ വർഷാരംഭമായ ജനുവരി 1 ആണ് തിരഞ്ഞെടുത്തത്. അതും ഗുരുവിന്റെ ഭാരതദശനത്തോടുള്ള മനോഭാവം വ്യക്തമാക്കുന്നു.
@sajeevsajeev7975
@sajeevsajeev7975 17 күн бұрын
സവർണ്ണ ആര്യ ബ്രാഹ്മണനായ രാഹുൽ ഈശ്വർ സനാതന ധർമ്മം എല്ലാവരേയും തുല്യരായി കാണുന്നു എന്നു പറയുന്നതിലെ കളവും ചതിയും തിരിച്ചറിയണം.
@mohameednazar5934
@mohameednazar5934 18 күн бұрын
അയിത്ത കാലം മറക്കാനാവുമോ? ഇപ്പോൾ പറയുന്ന സനാതനം അന്ന് ധർമ്മമില്ലായ്മയായിരുന്നില്ലേ? വഴിമാറിനടക്കുന്നതും ദേവാലയത്തിലും വിദ്യാലയത്തിലും ഒക്കെയും, ചായക്കടയിൽ ചായ കുടിക്കാൻ സമൂഹ സദ്യ കഴിക്കാൻ ഈഴവഴരടക്കം അനുഭവിച്ചതല്ലൊം ചരിത്ര സത്യമാണ്.😎
@Hdvms
@Hdvms 18 күн бұрын
ഹിന്ദു സന്യാസി അല്ലെങ്കിൽ പിന്നെ ശ്രീ നാരായണ ഗുരു ദേവി സ്തുതി .... ബഹുലേയ സ്തുതി ... ചിഡംബരഷ്ടകം അങ്ങനെ നിരവധി സംസ്‌കൃതശ്ലോകങ്ങളും മന്ത്രങ്ങളും രചിച്ചത് .എന്തിനായിരുന്നു???സനാതന ധർമത്തിലേക്കു ജാതി മത ഭേദമെന്യേ എല്ലാവരെയും ഉൾപെടുത്തണ്ണം എന്നും ആരും മാറ്റി നിർത്തപ്പേടെണ്ടവർ അല്ല എന്നും ആണ് .. ഗുരു പറഞ്ഞത്
@Hdvms
@Hdvms 18 күн бұрын
അതിലും വലുത് ആയിരുന്നില്ലേ വാള് കൊണ്ടുള്ള മത മാറ്റൽ പ്രക്രിയ
@JayaprasadV-ns3pj
@JayaprasadV-ns3pj 18 күн бұрын
ഈഴവർ അവർക്കു തഴയുള്ളവരെ വീട്ടിൽ കയറ്റിയിരുന്നില്ല ഇങ്ങനെയുള്ള അനാചാരങ്ങൾ മാറ്റി മുന്നോട്ടു പോകണം പഴയ കാര്യങ്ങൾ കുത്തി പൊക്കുന്നതു ചിലരുടെ പ്രത്യേക അജണ്ടയാണ്
@TgjjfxvbPp
@TgjjfxvbPp 18 күн бұрын
ഇതെല്ലാം ജനങ്ങൾക്ക്‌ വിവരം ഇല്ലാത്ത കാലത്ത് നടന്ന കാര്യങ്ങൾ. ലോകം മുന്നോട്ട് കുതിക്കുമ്പോൾ കേരളത്തിലെ കുത്തിത്തിരുപ്പുകൾ ഇപ്പോഴും ജാതി പറഞ്ഞ് മുതലെടുപ്പിന് നടക്കുന്നു
@GdhiofmU
@GdhiofmU 18 күн бұрын
ഇതൊക്ക ജനങ്ങൾക്ക്‌ വിവരം ഇല്ലാത്ത കാലത്ത് നടന്ന സംഭവങ്ങൾ.... ഭരണ പരാജയം മറച്ചു വയ്ക്കാൻ ഇത്തരം ഉഡായിപ്പുകളുമായി മനുഷ്യരെ പറ്റിക്കുന്ന രാഷ്ട്രീയകാരും അവരുടെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന മാധ്യമങ്ങളും കേരളത്തിന്റെ ശാപം
@viswambharan.aachuthanv9988
@viswambharan.aachuthanv9988 16 күн бұрын
ഇതിന്റെ അവസാനം ജനങ്ങൾ കാര്യങ്ങള് മനസിലാക്കും സനാധന വാതികൾ അറബികടലിൽ മുങ്ങും
@shijugopalan2093
@shijugopalan2093 15 күн бұрын
ഗുരുവിന്, നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ടിച്ചത് എന്ന് പറയേണ്ടി വന്നത് അന്നത്തെ സനാതനികൾ അദ്ദേഹത്തെ ചോദ്യം ചെയ്തത് കൊണ്ടാണ്
@hashimmuhammed1989
@hashimmuhammed1989 17 күн бұрын
ദളിത്‌ വിഭാഗത്തിൽ പെട്ട ബുദ്ധിജീവികളും സവർണ വിഭാഗത്തിൽ പെട്ട ബുദ്ധിജീവികളും തമ്മിലുള്ള ആശയ പരമായ ഒരു മത്സരമായി ഈ വിഷയം മാറി അതാണ് ഓരോ ചാനൽ ചർച്ച കാണുമ്പോളും തോന്നുന്നത്
@ashokanod2977
@ashokanod2977 16 күн бұрын
ഈ കോൺഗ്രസ്‌ കാർക്ക് ഏത് കാര്യംത്തിനാണ് നയമുള്ളത്? ശബരിമലവിഷയം വന്നപ്പോൾ അദ്യം കോടതി അംഗീകരിക്കുന്നു എന്ന് പറഞ്ഞു. അപ്പുറത് ആളുകൾ കൂടുന്നത് kaddappol കൊടി ഉപേക്ഷിച്ചു അവിടേക്ക് ചാടി, ഇപ്പോൾ സതീശൻ സനാതനതിന്റ കൂടപ്പോയി. സുധാകരൻ ശിവഗിരിയുടെ കൂടപ്പോയി!ഇതാണ് കോൺഗ്രസ്‌!
@kbcsports5098
@kbcsports5098 16 күн бұрын
Sudhakaran belongs to Ezhava caste and Satheesan belongs to Nair caste... Now you read their response...
@anishsurendran8195
@anishsurendran8195 14 күн бұрын
ശ്യാo കുമാർ സാറിൻ്റെ എടുത്ത് ട്യൂഷന് പോ മറ്റുള്ളവർ
@gireeshkumar2714
@gireeshkumar2714 14 күн бұрын
ശ്യംകുമാർ സർ ❤❤❤❤
@varghesetalks8167
@varghesetalks8167 17 күн бұрын
ലിജു പേപ്പറിൽ എന്തോ തപ്പി എടുക്കുന്നു?
@aarathigile
@aarathigile 12 күн бұрын
ഗുരുവിനെ ഒരു മതത്തിനുള്ളിൽ ഒതുക്കാൻ കഴിയില്ല, കാരണം മതത്തിനതീതമായ സനാതന ധർമ്മം ആണ് ഗുരുവിന്റെ ആശയം
@girishnathayyappan3120
@girishnathayyappan3120 15 күн бұрын
ശ്യാം കുമാറിന് അവസരം കൊടുത്തില്ല
@top5things594
@top5things594 16 күн бұрын
രണ്ടു മൊണ്ണികളും Dr. ശ്യാംകുമാറും 😂
@rajanvv2205
@rajanvv2205 16 күн бұрын
ശ്രീ നാരായണ ഗുരു ഈഴവ തിയ്യ ഗുരു മറ്റുള്ളവർക്ക് സനാതന കുരു....... '
@sukumarankv5327
@sukumarankv5327 14 күн бұрын
മതം അഭിപ്രായം കോഴിമുട്ടകോഴി സനാതനം സത്യം ശാസ്ത്രം ശാസ്ത്രിയത അമ്മ മക്കൾ മഹിമഭാരതം പൂക്ഷണ അത്മയായവരുടെ വാദം അഭിപ്രായം ജീവനം ജീവിതം വീണ്ടും ജനനം മരണം ജനനം അനുഭവിക്കുക തന്നെ അത്മാനന്ദം സുഖം പരത്മാനന്ദം 🙏💥♥️🇮🇳🙏💥🙏
@aneeshvk1043
@aneeshvk1043 16 күн бұрын
പാഠപുസ്തകങ്ങളിൽ നിന്നും മനസിലാക്കിയ, മനസിൽ വാനോളം ഉയർന്നു നിന്ന ഒരു ബിംബം ആയിരുന്നു സ്വാമി വിവേകാനന്ദൻ. നെറ്റിൽ കണ്ടപ്പോൾ ആണ് അറിഞ്ഞത് സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം പറഞ്ഞു കൊടുത്തത് ചട്ടമ്പി സ്വാമി ആയിരുന്നു എന്ന്. ഇപ്പൊ എങ്ങനെയിരിക്കുന്നു ? സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു ഒക്കെ സയൻസ് പഠിച്ചിരുന്നെകിൽ ടെസ്‌ലയും, മസ്‌കും ഒക്കെ ഇവിടെ അന്നേ ഉണ്ടായേനെ.
@kiranprsad
@kiranprsad 16 күн бұрын
ഈഴവശിവൻ സത്യത്തിൽ ഒരു ഹിന്ദുത്വ പ്രോജക്റ്റ് ആയിരുന്നു. അതിന്റെ ഫലമായി ജനങ്ങൾ തങ്ങളുടെ കുലദൈവങ്ങളെ വലിച്ചെറിഞ്ഞ് ബ്രാഹ്മണ ദൈവങ്ങളെ പുൽകി. അങ്ങനെ ഹിന്ദുത്വം വളർന്നു, നാനാത്വം തകർന്നു.
@karthikeyanpp4005
@karthikeyanpp4005 14 күн бұрын
ഈ കാര്യത്തിൽ പിണറായി വിജയൻ പറഞ്ഞത് 100%ശരിയാണ്. പിന്നെ ഇപ്പോൾ ഈ മഹത്തായ സമ്മേളനത്തിൽ എന്തിനുവേണ്ടി ഇതു പറഞ്ഞു എന്നതാണ്
@Kinvus
@Kinvus 18 күн бұрын
ഇത്തരം ചർച്ചകളിൽ വളരേ തന്ത്രപരമായി ഒരു ജാതിവാദിയെ കൊണ്ട് ഇരുത്തുന്ന മീഡിയവൺ അനുകൂലി അവതാരക മാപ്രയുടെ കുരുട്ട് ബുദ്ധി കാണുന്നവർക്ക് മനസ്സിലാകും😊
@anuragashok7176
@anuragashok7176 18 күн бұрын
എന്താടാ നിനക്ക് ജാതി പ്രശ്നം ഇല്ലേ
@Kinvus
@Kinvus 18 күн бұрын
@anuragashok7176 ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കുന്ന വിഷയം വരുമ്പോൾ മാത്രം പൊന്തിവരുന്ന ജാതിക്കോമരങ്ങൾ 🤣🤣
@AsasfffAsd
@AsasfffAsd 18 күн бұрын
​@@anuragashok7176എന്താ നിന്റെ ജാതി പ്രശ്‌നം????
@RajanMp-j4p
@RajanMp-j4p 16 күн бұрын
ഭിഷഗ്വര വ്യത്തിക്ക് യോഗ്യതയുള്ള വ്യക്തി ജാതിയുടെ പേരിൽ തോട്ടിപ്പണി മാത്രം ചെയ്യണം എന്ന് ശഠിച്ചാൽ ഏത് സനാധന ധർമ്മാ പറഞ്ഞ് വന്നാലും എതിർക്കും കാരണം That is കാട്ട് നീതി
@jineshvb7378
@jineshvb7378 18 күн бұрын
പുണർന്നു പെറുന്നതെല്ലാം ഒരു ജാതി - ഗുരുദേവൻ..... സനാധന ധർമം വിഭാവനം ചെയ്യുന്നത് ജാതി ശ്രെണിയും ജാതി ചിന്തയും 👍🏽👍🏽👍🏽
@latheeshkannur1142
@latheeshkannur1142 18 күн бұрын
ചാതുർവർണ്യം എന്നത് സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്. സനാതന ധർമ്മം (പശു ആരാധന സമ്പ്രദായത്തിലും, ബ്രാഹ്മണ പൗരോഹത്യത്തിലും അതിഷ്ഠിതമാണ്) ഗുരുദേവൻ സിദ്ധ പാരമ്പര്യം പിന്തുടരുന്ന ഋഷിവര്യനാണ്. സിദ്ധ പാരമ്പര്യം പശു ആരാധന സമ്പ്രദായത്തെയും ബ്രഹ്മണ പൗരോഹത്യത്തെയും പിന്തുടരുന്നില്ല. (ശിവ,മുരുക ആരാധന സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്.) സിദ്ധ പാരമ്പര്യം പഴയെത്തും പുതിയതും മായ സനാതന ധർമ്മ പാരമ്പര്യത്തിന് എതിര് നിൽക്കുന്ന ഒന്നാണ്. ഇന്ന് ഭാരതത്തിലെ എല്ലാ ഹിന്ദു ആരാധനകളും ആചാരങ്ങളും പശു ആരാധന സമ്പ്രദായതെയും ബ്രഹ്മണ പൗരോഹത്യതെയും അംഗീകരിക്കുന്ന സനാതന ധർമ്മ വിശ്വാസികൾ സിദ്ധ പാരമ്പര്യവും സനാതന ധർമ്മ പാരമ്പര്യവും ഒന്നാണ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറയാം...
@midhulina
@midhulina 17 күн бұрын
സംസ്കൃതത്തിൽ പശു എന്നതിന്റെ അർത്ഥം മലയാളത്തിലെ പശു ആണോ❓
@latheeshkannur1142
@latheeshkannur1142 17 күн бұрын
@midhulina പശു പാശം പതി എന്നതിൻ്റെ അർത്ഥം വ്യക്തമാക്കിയാൽ മതി.
@floe61
@floe61 17 күн бұрын
@@midhulina no, it depends on which text your referring to. The Vedas or the later writings? Kindly ignore whatever nonsense some people may tell you.
@hassananas4944
@hassananas4944 15 күн бұрын
മനുഷ്യനെ തട്ട് തിരിച്ചു തമ്മിൽ തല്ലിച്ച് ചോര കുടിച്ചിരുന്നതല്ലേ സനാതനം? അതായത് വർണവിവേചനം. അല്ലേ?
@jossurbab
@jossurbab 16 күн бұрын
മാറാത്തത് മാറ്റം മാത്രമേ ഉള്ളൂ. ആത്യന്തികമായി മതവും അതിന് വിഭിന്നമല്ല. ഈ മാറ്റങ്ങൾ കാലങ്ങൾക്കപ്പുറം മതങ്ങളുടെ യഥാർത്ഥമായ മരണത്തിൽ കലാശിക്കുമെന്നതാണ് സത്യം.
@varghesetalks8167
@varghesetalks8167 17 күн бұрын
മാപ്രകൾക്ക് മറ്റ് വി ദ്‌വാന്മാരെകിട്ടില്ലേ രാഹുൽ ഈശ്വറല്ലാതെ
@shijugopalan2093
@shijugopalan2093 15 күн бұрын
സനാതനധർമ്മം എന്നാൽ ബ്രാഹ്മണനെ ഗുരുവായി കാണണം എന്നാണ് അവർ ഉദ്ദേശിക്കുന്നത്, നല്ലതെല്ലാം ബ്രാഹ്മണന്റേതെന്ന് വരുത്തിത്തീർക്കാനുള്ള അജണ്ട.
@krishnanunnimalath4610
@krishnanunnimalath4610 18 күн бұрын
ധർമ്മവും മതവും രണ്ടാണ് സ്വയം പരിവർത്തനത്തിന് വിധേയമാണ് സനാതന ധർമ്മം
@mathewschacko4893
@mathewschacko4893 17 күн бұрын
മാറ്റമില്ലാത്തതാണ് സനാതനം. പിന്നെ പരിവർത്തനം എങ്ങനെ ഉണ്ടാകും?
@floe61
@floe61 17 күн бұрын
@@mathewschacko4893 because Dharma is relative. Rta is unchanging, as that is what the universe runs on. Besides, he was implying that the tradition itself has changed from the time of Rshi Angiras all the way to whatever hodgepodge of this new communist religion we have today.
@Sarathsivan1234
@Sarathsivan1234 17 күн бұрын
ഇത്രo പ്രധാനപ്പെട്ട ചർച്ചയിൽ ഗോപകുമാറിനെപ്പോലുള്ളവരെ വിളിക്കാതിരിക്കുക...🙏 ഇവരുടെ ചർച്ചയുടെ അവസാനം ഗുരു ഒരു സഖാവായി പ്രഖ്യാപിച്ചു... നമ്മൾ അത് വിഴുങ്ങുക... CPM കൃഷ്ണനെ സഖാവായി പ്രാഖ്യാപിച്ച teams ആണ്... ശ്യാം ഗുരുവിനേക്കാൾ അറിവുള്ള ആൾ...😂🙏
@jineshvb7378
@jineshvb7378 16 күн бұрын
രാഹുൽ പച്ചക്ക് കള്ളം പറയുന്നു... ഗുരുദേവൻ സനാതനിയല്ല........ ഹിന്ദു മതത്തെ തള്ളി കളഞ്ഞ വ്യക്തിത്വമാണ് ഗുരുദേവൻ........... നമുക്ക് ജാതിയില്ലാ.... പുണർന്നു പെറുന്നതെല്ലാം ഒരു ജാതിയാണ്..... അങ്ങനെ ജീവിച്ച ഗുരുദേവൻ ഹിന്ദുവേയല്ല.......
@sureshraghavan3420
@sureshraghavan3420 11 күн бұрын
ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ്അയ്യാ വൈകുണ്ഠസ്വാമി അവർകളാണ്സ്വാമികൾ നാടാർ സമുദായത്തിൽ പിറന്നു പോയത് കൊണ്ടാണോബോധപൂർവ്വം സ്വാമികളെ ഒഴിവാക്കുന്നത്ആദ്യമായി ഉച്ചനീചത്വങ്ങൾക്കെതിരെ ആയി പോരാടിയ സാമൂഹ്യ പരിഷ്കർത്താവാണ് അയ്യാ വൈകുണ്ഠസ്വാമികൾ
@BabuKuttan-b9g
@BabuKuttan-b9g 18 күн бұрын
എടോ ലിജു ഇന്നു നിങ്ങടെ നേതാവ് സവർക്കർ സതീശൻ പറഞ്ഞത് കേട്ടോ ലിജു സതീശൻ്റെ കൂടെ ആണോ അതോ സുധാകരൻ്റെ. കൂടെ ആണോ
@Accts-i8e
@Accts-i8e 18 күн бұрын
സുങ്ങിയേ താങ്ങി നടക്കുന്നവർക്കു എന്ത് നിലപാട്, എങ്ങനെ എങ്കിലും 10 വോട്ടു വർഗീയ രാഗവാനെ പോലെ അല്ലാണ്ട് എന്ത്.
@varghesetalks8167
@varghesetalks8167 17 күн бұрын
ഗാന്ധിവധം ആരു നടത്തി
@satheeshkottil2007
@satheeshkottil2007 16 күн бұрын
Rss.. എല്ലാ കൊലപാതകവും rss ആണ്. ഗോടതിയിൽ തെളിഞ്ഞി.. ലെ പ്രഫുത്തൻ..
@kathikshintu3602
@kathikshintu3602 17 күн бұрын
കൃത്യം വ്യക്തം.. Ts shyamkumar😊
@b.krajagopal5199
@b.krajagopal5199 17 күн бұрын
We are governed by our Constitution not by Manusmriti
@RajeshKayammadam-v3d
@RajeshKayammadam-v3d 18 күн бұрын
ഒരു ജാതി ഒരു മതം എന്നു പറയാൻ ഹിന്ദു വിനെ പറ്റു
@jebbyjan1376
@jebbyjan1376 17 күн бұрын
Avidaeyum vargeeyatha 😂😂😂😂😂 . Powli 🎉🎉chaanakame😂😂😂
@durg5847
@durg5847 17 күн бұрын
Aaraanu ee Hindu
@SABUDivakaran-np7fh
@SABUDivakaran-np7fh 18 күн бұрын
ശ്രീനാരായണ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന പാനലിസ്റ്റ് ശ്രീഗോപകുമാർ നാരായണ ധർമ്മം സമർത്ഥിയ്ക്കാൻ തൻ്റെ രാഷ്ട്രീയ വിധേയത്വം നിമിത്തം ബുദ്ധിമുട്ടുന്നു
@kalyan.g9264
@kalyan.g9264 15 күн бұрын
Rahul eeswar well said
@b.krajagopal5199
@b.krajagopal5199 17 күн бұрын
Abilash mohan .Done,the Real fourth estate role! A remarkable work
@rajeevprabhakar449
@rajeevprabhakar449 18 күн бұрын
രാഹുൽ ഈശ്വർ😂😂😂😂😂 ഇങ്ങിനെയും ഒരു പോഴൻ😂 നീ എവിടെയെങ്കിലും ഉറച്ചുനിൽക്കടാ
@josejoseph2976
@josejoseph2976 15 күн бұрын
Rahul is a child in Hinduism, he needs thorough education...
@hassananas4944
@hassananas4944 15 күн бұрын
ഈ ചർച്ചയിൽ ഒട്ടകം ഗോപാലനും രാഹുൽ ഈശ്വറും കൂടി ഉണ്ടായിരുന്നെങ്കിൽ 😂😂😂😂ഒന്നാലോചിച്ചു നോക്കൂ..
@RajanMp-j4p
@RajanMp-j4p 16 күн бұрын
ധൈഷ്ണിക ധീരത വേണം മനുഷ്യ ധർമ്മത്തിനായി
@rajeevannediyara4726
@rajeevannediyara4726 18 күн бұрын
ചര്‍ച്ച തുടങ്ങുന്ന തിന് മുന്‍പ് സനാതന ധര്‍മം എന്താണ് എന്ന് പറയണമല്ലോ!
@AKRamachandran1971
@AKRamachandran1971 18 күн бұрын
സാധാരണ ജനങ്ങളുടെ വിഷയം എടുത്തു ചർച്ച ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതൊക്ക ആവശ്യം ഇല്ലാത്ത ചർച്ച ആണെന്നാണ് എനിക്ക് തോന്നുന്നത്.
@sairajpradeep2543
@sairajpradeep2543 12 күн бұрын
shyam kumar 💥
@shijugopalan2093
@shijugopalan2093 15 күн бұрын
സനാതനധർമ്മത്തിൽ ഓരോ വർണ്ണക്കാരും എങ്ങനെ ജീവിക്കണം എങ്ങനെ വസ്ത്രം ധരിക്കണം, എന്നൊക്കെ വിശദമായി പറയുന്നു.
@RajanMp-j4p
@RajanMp-j4p 16 күн бұрын
യാന്ത്രിക വ്യഖ്യാനങ്ങൾക്ക് അടിമപ്പെടാൻ CPIM നെ കിട്ടില്ല
@praveenindia1935
@praveenindia1935 14 күн бұрын
ജാതി വാദിയായ ഗവേഷകനെ ബ്രാഹ്മണൻ ആയി പ്രഖ്യാപിച്ചാൽ അദ്ദേഹത്തിന് സന്തോഷം ആകും. അപ്പോൾ തന്നെ അദ്ദേഹം നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങും അത്ര തന്നെ.
@balakrishnanck2792
@balakrishnanck2792 17 күн бұрын
ശ്യാംകുമാറിനെ നാടുകടത്താൻ സമയമായി
@Kichus_vibes
@Kichus_vibes 17 күн бұрын
NeePadu pedum….
@sreekumarpp6526
@sreekumarpp6526 17 күн бұрын
അഭിലാഷേ അവർക്കു കൂടി ചായ കൊടുക്ക് 😀
@cnkumarcodiath9647
@cnkumarcodiath9647 17 күн бұрын
ഗുരു കമ്യൂണിസ്റ്റായിരുന്നു🤭
@SteephanMavelil-p3o
@SteephanMavelil-p3o 14 күн бұрын
ഏത് അവസ്ഥയിൽ ബി ജ പി ഇപ്പോൾ ഭാരതത്തിൽ ആയി ബിജെപി നേതാവേ 😢
@RajanMp-j4p
@RajanMp-j4p 16 күн бұрын
വൈക്കം ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ച വരുടെ ആശയമായാൽ അത് സനാധനം
@travelcamz
@travelcamz 14 күн бұрын
പൊട്ടൻ രാഹുൽ കരയുന്നു 😂😂😂😂
@kandathiljohnson1893
@kandathiljohnson1893 13 күн бұрын
Dr TS syamkumar is brilliant mind and brings enlightenment to everyone. He should be given more time . What does this BJP representative talk?
@krishnanunnimalath4610
@krishnanunnimalath4610 18 күн бұрын
സനാധന ധർമ്മം ഋഷിമാരാൽ സൃഷ്ടിക്കപ്പെട്ടതാണ്
@jinuraj7885
@jinuraj7885 18 күн бұрын
അതിൽ ആണ് മനുഷ്യനെ നികൃഷ്ടമായി ഉപദ്രവിച്ച ജാതിവ്യവസ്ഥ ഉണ്ടായിരുന്നതു
@anusreea6757
@anusreea6757 18 күн бұрын
Athu sanathana dharmathil illa.athu manushyar undakki vachathu​@@jinuraj7885
@songmalu
@songmalu 18 күн бұрын
ആരുണ്ടാക്കിയാലും മനുഷ്യവിരുദ്ധമായിരുന്നു. നാരായണഗുരുവും അയ്യങ്കാളിയും ഒക്കെ ചേർന്ന് അതിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചു. ആ ഗുരുവിനെ സനാതനി എന്ന് വിളിക്കുന്നത്‌ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്.
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
​@@songmaluആലുവ ആശ്രമം ഉണ്ടാക്കിയത് ആരാണു
@Kichus_vibes
@Kichus_vibes 17 күн бұрын
Athinu…
@jacksongilbert4845
@jacksongilbert4845 14 күн бұрын
അഭിലാഷ് മറ്റ് മതങ്ങളുടെ കാര്യം പറയുമ്പോൾ ചർച്ച വഴി മാറ്റി വിടുന്നത് നിർത്തണം , വീണ്ടും പഴയ പാളയത്തിൽ എത്തി
@varghesetalks8167
@varghesetalks8167 17 күн бұрын
ഈ ആങ്കർ അറിവുള്ള വരെ വിളിക്കു
@colorfull4908
@colorfull4908 16 күн бұрын
തൊഴിലാളികളെ ഒരുവർണ്ണമാക്കി നടക്കുന്നവർക്ക് തൊഴിലിനെ ആധാരമാക്കിയ ചാതുർവർണത്തെ എതിർക്കുവാൻ സാധിക്കുമോ. ജാതീയത നിലവിലുള്ള എല്ലാ മതങ്ങളിലും ഉണ്ട് - മതം എന്നതിന് അഭിപ്രായം എന്നും അത്ഥമുണ്ട്. പുരാണങ്ങളും ബൈബിളും ഖുരാനും വായിച്ചവർക്ക് എല്ലാ മതങ്ങളും ഒന്നാണെന്ന് പറയാൻ സാധിക്കുമോ - ഹിന്ദു മതത്തിലെ ഭിന്നാഭിപ്രായങ്ങൾ മാറ്റി വെച്ച് [ ജാതി ചിന്തകൾ] ഒന്നിക്കണമെന്നാണ് ഗുരു പറഞ്ഞത്
@learning6094
@learning6094 15 күн бұрын
T s🔥
@ambily2940
@ambily2940 16 күн бұрын
ഇറ്റലിയിലെ സംസ്‌കാരം ആണ് ലിജുവിന് ഇഷ്ടം 😂😂😂
@ViswaGuru-qy2ux
@ViswaGuru-qy2ux 18 күн бұрын
ഈ മതം വെച്ചുള്ള കളി കൊണ്ട് കുറച്ചു പേർക്ക് അധികാരത്തിൽ തൂങ്ങിക്കിടക്കാൻ പറ്റുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവർ എങ്ങിനെയാണ് ദൈവത്തെ സ്നേഹിക്കുന്നത്.
@ashokkumarar8061
@ashokkumarar8061 18 күн бұрын
Greate
@renjithbrahmananandan5682
@renjithbrahmananandan5682 17 күн бұрын
SFIO റിപ്പോർട്ട് കൊടുത്തു അതു ചർച്ച ആകരുത്... അല്ലാതെ ഒന്നു മില്ല ഗുരുവിനെ പറ്റി മുൻപുള്ള സിപിഎം അഭിപ്രായം കൂടി ഇക്കാലത്തുള്ളവർ അറിയണം
@kbcsports5098
@kbcsports5098 16 күн бұрын
@Abhilash "Liberty Equality Fraternity"
@NavasNavas-fo1qm
@NavasNavas-fo1qm 18 күн бұрын
ദരിദ്രനാരായണൻ എന്ന വെക്തിയെ ഒരു കൂട്ടർ നാരായണ സ്വാമിയാക്കി.... മറ്റൊരു കൂട്ടർ നാരായണ ഗുരുസ്വാമിയാക്കി..... വേറൊരു കൂട്ടർ ഗുരുദേവ നാക്കി..... ഇപ്പോൾ എല്ലാവരും കൂടി ബിംബ ദൈവമാക്കി.....😢😢😢
@NoufalAbu-dv9uk
@NoufalAbu-dv9uk 18 күн бұрын
എന്ന് ഫേക്ക് ഐഡിയിൽ വന്ന ചാണക സംഘി 😂😂😂.
@nandu462
@nandu462 17 күн бұрын
1400 varsham mumbengadu yudham nadathiya orale daivam aakamengil 😆ividuthe jathi vyvasthaye thottilerinjayal daivathinte prathipurushanaanu😊.
@NoufalAbu-dv9uk
@NoufalAbu-dv9uk 17 күн бұрын
@nandu462 നാരായണ ഗുരു സ്വാമിയെ അവഹേളിക്കുന്നവൻ ഫേക്ക് ഐഡിയിൽ വന്ന സംഘി. അതിന്റെ ചൂട്ട് പിടിച്ച് മറ്റൊരു മതത്തെ അവഹേളിക്കുന്നവനും സംഘി..നിങ്ങട പരിപ്പ് ഈ കേരളത്തിൽ വേവില്ല മക്കളേ 😂😂😂
@NoufalAbu-dv9uk
@NoufalAbu-dv9uk 17 күн бұрын
ഫേക്ക് സംഘി സ്പോട്ടട് 😂😂
@rasirasi1496
@rasirasi1496 17 күн бұрын
പോടാ മൈരേ സുടാപ്പി
@SurendranckCK
@SurendranckCK 14 күн бұрын
ശ്യം കുമാറിന് രണ്ടാമത് സംസാരിക്കാൻ ചാൻസ് കൊടുക്കാതിരുന്നത് രാഹുൽ നെ രക്ഷിക്കാനാണോ?
@SomankkSoman-xu2if
@SomankkSoman-xu2if 18 күн бұрын
നിങ്ങൾ ഇങ്ങനെയൊക്കെ തർക്കിക്കാതെ എന്താണ് ഈ സനാതന ധർമ്മം എന്നൊന്ന് പറയൂ പലരും പല രീതിയിൽ പറയു ന്നു.
@JayaprasadV-ns3pj
@JayaprasadV-ns3pj 18 күн бұрын
ഇപ്പോഴത്തെ അമ്പലങ്ങളിലും ദൈവങ്ങളിലും വിശ്വസിച്ചു ആരാധന നടത്തി ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവർ ആണ് ആധുനിക സനാതനികൾ
@floe61
@floe61 17 күн бұрын
@@JayaprasadV-ns3pj that's not what was asked here.
@rajeshpalattupalattu3587
@rajeshpalattupalattu3587 16 күн бұрын
അഭിലാഷ് സാർ കേരളത്തിൽ ബ്രാഹ്മണർ തഴേയുള്ള ഹിന്ദുക്കൾ എന്നു പറയുന്ന എല്ലാ വിധ ജന വിഭാഗങ്ങളെയു० എന്തു അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടു० എന്നതു० ചോദ്യമാണ്
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 17 күн бұрын
എന്താണ ടോ സനാതന ധർമ്മം ഒന്നു പറ
@rinsonjose5350
@rinsonjose5350 17 күн бұрын
Comrade Pinarayi Vijayan.❤
@RajanMp-j4p
@RajanMp-j4p 16 күн бұрын
ശരിഅത്തിന്റെ കാട്ട് നീതികളെ എതിർത്തത് ആരാ BJP കുഞ്ഞേ
@ajeshajesh6602
@ajeshajesh6602 18 күн бұрын
SNDP ഒരു വ്യക്തമായ നിലപാടില്ലാത്തതുകൊണ്ടാണ് ഒരു അന്തിചർച്ചക്കു കൊണ്ടെത്തിച്ചത്....വയറ്റിപ്പിഴപ്പ് 😂😂
@abdulsatharsainudeen806
@abdulsatharsainudeen806 18 күн бұрын
Sanaa താനം സനാതനo എന്നാൽ ചാത്തു്ർവർണ്യം തന്നെയാണ്.
@LolithaRose
@LolithaRose 17 күн бұрын
ഇസ്ലാം എന്നാല്‍ ബോംബ് പൊട്ടിക്കൽ മാത്രമാണ് എന്ന് പറയുന്നത് പോലെ 😂😂
@jineshvb7378
@jineshvb7378 16 күн бұрын
വിശ്വാസികൾ എതു വിശ്വാസവും ആചാരങ്ങളും വേണമെന്ന് തീരുമാനിക്കട്ടെ...... മദ്യപാനികൾ മദ്യനയം തീരുമാനിക്കട്ടെ....😅😅😅😅
@BaijuPg-gu6xk
@BaijuPg-gu6xk 14 күн бұрын
ഭരണഘടനാ mattan irikunnavarod വല്ലതും പറഞ്ഞിട്ട് കാര്യമില്ല
@mohammedsherief9377
@mohammedsherief9377 17 күн бұрын
You have to listen Charvakan you tube speech. Then you will understand what is Sanathanam
@varghesetalks8167
@varghesetalks8167 17 күн бұрын
ഈച്ചരനുണ്ട്
@balakrishnanck2792
@balakrishnanck2792 17 күн бұрын
ഈ ചർച്ചയിൽ രാഹുൽ ഈശ്വറിനെ പൂർണ്ണമായും യോജിക്കാൻ പറ്റും. ശ്യാംകുമാർ ഒരു ബിഗ് സീറോയാണ്
@jineshvb7378
@jineshvb7378 16 күн бұрын
ഡോക്ടർ ശ്യാം കുമാർ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН