രാധയുടെ വീട് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്കാ ​ഗാന്ധി മടങ്ങി | Priyanka Gandhi

  Рет қаралды 22,274

Mathrubhumi News

Mathrubhumi News

Күн бұрын

കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എം.പി പ്രിയങ്കാ ​ഗാന്ധി മടങ്ങി
#Tigerattack #WayanadMP #PriyankaGandhi #Congress
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 24
@asruasru6889
@asruasru6889 8 күн бұрын
അല്ലാതെ ഇവിടെ വന്ന് താമസിക്കാൻ പറ്റുമോ പ്രിയങ്കയ്ക്ക് പ്രിയങ്ക ഗാന്ധി പാർലമെന്റിന്റെ അകത്ത് ഗർജിക്കേണ്ട സിംഹമാണ് വയനാട് കുത്തിയിരിക്കേണ്ട ആളല്ല ഇവിടുത്തെ ആവശ്യം വരുമ്പോൾ ഇവിടെ വന്നു കണ്ടു നമുക്ക് വേണ്ടത് ഒക്കെ ചെയ്തു തരും 100% ഉറപ്പാണ് വയനാടിന് വേണ്ടതൊക്കെ ചെയ്യും എന്നുള്ളത് നൂറിൽ നൂറ്
@abdulgafoorv9522
@abdulgafoorv9522 8 күн бұрын
പ്രിയങ്ക ❤️❤️❤️
@Joney838
@Joney838 8 күн бұрын
പിണറായി എന്തുകൊണ്ട് അവിടെ പോയില്ല അയാളെ കാണാനേ ഇല്ല 😂
@HussainAbban
@HussainAbban 8 күн бұрын
സിപിഎം ഇവിടെ എന്താ ചെയ്തു കൊടുത്തത് നമ്മുടെ മുഖ്യ ൻ ഉണ്ടല്ലോ വല്ലതും ചെയ്തു കൊടുത്തോ അവിടെ ജെസ്റ്റ് ഒന്ന് വന്നു പോയോ 😂
@mohammedali584
@mohammedali584 8 күн бұрын
@alicec8084
@alicec8084 8 күн бұрын
Priyanka Gandhiji❤
@rajendranr8375
@rajendranr8375 8 күн бұрын
❤️🙏❤️
@sreedharanmt7992
@sreedharanmt7992 8 күн бұрын
1972-ൽ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ കേന്ദ്ര വനനിയമം ഭേദഗതി ചെയ്യേണ്ടെ കോൺഗ്രസ്സേ .കേരളത്തിലെ യു.ഡി-എഫ് എം പിമാർ ലോകസഭയിൽ എന്തു ചെയ്തു. സുധാകരൻ കാര്യങ്ങൾ ഉദ്.ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി പറഞ്ഞില്ലേ.ആർക്ക് വേണ്ടിയാണ് ഈ പൊറാട്ട നാടകം.
@Joney838
@Joney838 8 күн бұрын
പക്ഷേ കേരള സർക്കാർ എന്ത് ചെയ്തു 😅😅😅
@padmanabhanvp1134
@padmanabhanvp1134 3 күн бұрын
മന്തി പാട്ടുപാടി യി അതു പോരെല്ലേ
@Joney838
@Joney838 8 күн бұрын
പ്രിയങ്ക വനത്തിൽ വന്നു താമസിക്കണം എന്നാ സിപിഎം പറയുന്നേ 😂😂
@YesodharanCB
@YesodharanCB 8 күн бұрын
പിണറായി 10ലക്ഷം കൊടുത്ത് കാണും
@SooryanS-r1u
@SooryanS-r1u 8 күн бұрын
Mp ; കടുവ തീർന്നലോ🤡ലെ ഞൻ കടുവാണേ വിളിച്ചു പരാജ്‌ഞിരുന്നു,ഞാൻ വരുന്നുണ്ട് ന്നു 😎
@sidharthsb436
@sidharthsb436 8 күн бұрын
പോടാ താ.. ളി
@alfredsunny800
@alfredsunny800 8 күн бұрын
Oru mp varunathinu ithra media coverage oo kashtam😂😂
@paula.i1690
@paula.i1690 8 күн бұрын
പിങ്കി മരച്ചീനിയും കാന്താരിയും കഴിച്ചൊ ?.ഏതു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.?. ജനങ്ങൾ ഇന്ദിരയെ ഓർത്തൊ ?
@salambaseer
@salambaseer 8 күн бұрын
കാന്താരി നീ കുറച്ച് അരച്ച് പുരട്ട്
@Sreehari98-u1t
@Sreehari98-u1t 8 күн бұрын
എന്തായാലും മോങ്ങിയേ പോലെ 30000 രൂപയുടെ കൂണും കഴിക്കുന്നില്ല 10 ലക്ഷത്തിന്റെ കോട്ടും ധരിക്കുന്നില്ല.... ജയ് മോങ്ങി ജി 🥵🥵🥵
@geethacherian6574
@geethacherian6574 8 күн бұрын
Tata bye bye see u for next election.
@shyamasunder63
@shyamasunder63 8 күн бұрын
Ho...., "enthoru saudaryyam , enthoru niram, Indira Gendi ye pole neenda mookku " Maaprakalkku Chanthoyam, Waynadu kaarkku athilere Chanthoyam Pore.🤭🤭😄😂 Ini , palliyile perunnaalinu kaanaam . Okey. Bye
@thomasmv581
@thomasmv581 8 күн бұрын
ബോബനും മോളിയും കാർട്ടൂൺ രണ്ടാം ഭാഗം
@unnikannan15367
@unnikannan15367 8 күн бұрын
സന്ദർശനം കടുവ അറിയേണ്ട കടുവകക് നാണം വരും. വയനാടു കാരുടെ യോഗം അല്ലാതെന്തു പറയാൻ
@Sreehari98-u1t
@Sreehari98-u1t 8 күн бұрын
വനം വകുപ്പ് മന്ത്രി വയനാടിനു വേണ്ടി കുറെ കൊണത്തി 🤣🤣🤣 കേന്ദ്ര സർക്കാർ കൊറേ കൊണത്തി
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН